Nice Video, interesting descriptions. I have been to all these locations, but you have exposed them with out a feeling of repetition. Great work. Keep going. All the best for future travels.
Being a Telugu guy I watch all ur videos because of ur sweet voice ,very natural & down to earth person u r.mind blowing locations brilliant cam work .keep rock Anu👍🏼
@Anu Yathra ഒരുപാട് യാത്ര വീഡിയോകൾ കണ്ടിട്ടുണ്ട്, പക്ഷെ ഇത് വളരെ Realistic ആയ പോലെ. ഇനിയും ഇത് പോലെ യാത്ര വീഡിയോ പ്രതീക്ഷിക്കുന്നു. Maximum കേരളം തന്നെ യൂസ് ചെയ്യുക. ഉൾനാടൻ ഗ്രാമങ്ങളിൽ കാണുന്ന ഭംഗി ഒരു Paris നും തരാൻ കഴിയാത്ത ചിത്രങ്ങളാണ്. Hope you will do the Best... 😊
Thank you so much anumol for the excellent, wonderful and great experience of episode wagamon, Munnar and fort cochin. Your camera is very good, and explored all wonderful and you too are very enthusiastic and energetic so we feel very happy to see you, congratulations and best wishes for you and your crew, keep it up. Thank you again 💓 💖 💗 💛 💕 ❤
സൂപ്പർ അനുമോൾ അവിടെ പോയ ഒരു അനുഭവം തന്നെ തന്നു താങ്കളുടെ അനുയാത്രയും വളരെ മനോഹരമായ അനുമോളുടെ വിവരണവും very thanks for you keep going ❤️❤️💕💕 ഈ സ്ഥലങ്ങൽ കാണാൻ തന്നെ തോനുന്നു അത്ര മനോഹരമായ വിവരണം
അനു, ക്യാമറയും, അവതരണത്തിലെ പുതുമയും ഒക്കെ വളരെ നന്നായിരിക്കുന്നു. അതാതു സ്ഥലങ്ങളിലൂടെ സഞ്ചരിച്ച അനുഭവത്തെ പ്രധാനം ചെയ്യാൻ.സാധിച്ചിരിക്കുന്നു ഈ യാത്രക്ക്, ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരി തെരുവിലൂടെയും നടക്കുന്നത് അധികവും ബിനാലെ കാലത്താണ്. മട്ടാഞ്ചേരിയേയും ഫോട്കൊച്ചിയെയും കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ഒരു നൂലുണ്ട് അത് ഗസൽ എന്ന ഗാനശാഖയാണ്. ബാബുക്കായുടെ ഗസലുകൾ കോഴിക്കോട് പോലെ തന്നെ മുഴങ്ങുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചിഭാഗങ്ങളിൽ ഗസൽ ജീവ ശ്വാസം പോലെ കൊണ്ട് നടക്കുന്ന കോഴിക്കോട്ടുകാർക്ക് അനുവിന്റെ വിവരങ്ങളിൽ ഗസൽ കടന്നുവരാത്ത പോയത് അത്ഭുതപെടുത്തിയേക്കാം. . സൈഗാളിന്റെ സോജാ രാജകുമാരി യും, ബാബുക്കയുടെ പാട്ടുകളും ഇപ്പോഴും ഈണമിടുന്നു അവർ. . അതുകൂടി അനു പറഞ്ഞെങ്കിലെന്നു ആശിച്ചു. . എന്തായാലും കൃത്യമായ ഗൃഹപാഠം ചെയ്തു തയ്യാറാക്കിയ ഈ യാത്ര വീഡിയോ എല്ലാവരും ഇഷ്ട്ടപെടും. .
May I suggest an another location.. just go KUTTAMPUZHA... the location of PULIMURUGAN.... Awesome place... That place made my childhood vacations beautiful...
ഈ വലിയ യാത്ര മുഴുവനും കണ്ടു... അനുയാത്ര അതിന്റെ പൂർണ്ണതയിലേക്ക് എത്തിയിരിക്കുന്നു... മികച്ച ക്യാമറ വർക്കും അവതരണവും...!!! ഭാവിയിൽ ഒരു സിനിമാ സംവിധായികയിലേക്കുള്ള വളർച്ചയുടെ മിന്നലാട്ടങ്ങൾ കണ്ടു... എല്ലാ ഭാവുകങ്ങളും നേരുന്നു..!!!❤️❤️❤️
Amazing travelog....This episode is the best of all i have seen....no drag and covers almost all important destinations....Gap Road clouds are amazing...
"നിങ്ങൾ ഈ സ്ഥലങ്ങളിൽ ഒക്കെ പോവുകയാണെങ്കിൽ, എന്നേ കൂടി ടാഗ് ചെയ്താൽ എനിക്ക് സന്തോഷമാകും.." അനു, no words.. ഉമ്മ 😊😊❣️
super drone shot 😘 nice wrk akshay arun 👍👌
😘😘😘
Visuals ഒരു രക്ഷയും ഇല്ല. സൂപ്പർ👌👌👌😍
ആര്
ua-cam.com/video/mjKioR0vkOQ/v-deo.html
@SajiDamodar SajiDamodar oh
Hai Anuchechi ,Good video on fortkochi
Video kandappo ithoke അറിയാൻ പറ്റി, ഇടുക്കി സുന്ദരിയാണ്,
Chechi sukhano adipoli video camera super all the best God bless you
Drone shoot അടിപൊളി 🥰
✌
😍😍
ഈ സ്ഥലങ്ങൾ എല്ലാം നേരത്തെ പല വീഡിയോ കളിലും കണ്ടിട്ടുണ്ട് .. പക്ഷെ ഇത്ര മനോഹരമായി കാണുന്നത് ഈ വീഡിയോ യിൽ ആണ്
Beautiful place enjoy you're Tour program.என் இனிய நல்வாழ்த்துகள்!
Nice Videography 👍🏻
Super All The Best Good Visuals
Nice Video, interesting descriptions. I have been to all these locations, but you have exposed them with out a feeling of repetition. Great work. Keep going. All the best for future travels.
Super video nalathanup a😍❤👍
Very Good and Beautiful video 😍. അനുമോൾക്ക് ആശംസകൾ ❤🙏
Excellent is Vagamon , Munnar and Fort Kochi. Ms Sindhu Mam ji you have well explaind the importance of these places. 🌷🌷🌷🌷🌷🌷 Thanks. 🌷🌷🌷🌷
Being a Telugu guy I watch all ur videos because of ur sweet voice ,very natural & down to earth person u r.mind blowing locations brilliant cam work .keep rock Anu👍🏼
Anu chechiiii😍😍😍😍😍..... Pwoli ith ingane roomil irunn kaanuvanelum. Avde ethiya feeel aann...❤❤❤❤enn aanoo nthooo nammukkum ithpole pattane😒
👑 Wow, this is so beautifully taken.. Probably ur best work. Love the aerial shots, color grading.... Wow. Absolutely gobsmacked 😍😎❤️❤️❤️❤️❤️
Chechi nighal pwoliyaan god bless u 💓
**എവിടെ പോയാലും ക്യാമറേയും
കൊണ്ടുപോക്കണം അതാണ്
എന്റ്റെ ഒരു ഇത്...!🤗💛**
Entem
@@AnuYathraAnumol 🤩
പിന്നേ.. ക്യാമറ ചേട്ടനെ അന്വേഷിച്ചതായി പറയു ട്ടോ വിഷ്വൽസ് സൂപ്പർ...
Hi Anu.... Super👍👍👍
എന്റെ പ്രിയ സുഹൃത്ത് അനീഷിന്റെ ക്യാമറ വാഗമണിന്റെ സൗന്ദര്യം മനോഹരമാക്കി
Thanks Anu Chechi....That gap road cloud bed scenery was awesome..Surely i will visit that place..
Super, video editing 👌👌👌👌
.anumole.ithum.super.videosanu.oru.visual.treat.thanneyanu.ee.videosum.pinne.cameraman.ithilum.thakarthu.thanks.anumol.
@Anu Yathra ഒരുപാട് യാത്ര വീഡിയോകൾ കണ്ടിട്ടുണ്ട്, പക്ഷെ ഇത് വളരെ Realistic ആയ പോലെ. ഇനിയും ഇത് പോലെ യാത്ര വീഡിയോ പ്രതീക്ഷിക്കുന്നു. Maximum കേരളം തന്നെ യൂസ് ചെയ്യുക. ഉൾനാടൻ ഗ്രാമങ്ങളിൽ കാണുന്ന ഭംഗി ഒരു Paris നും തരാൻ കഴിയാത്ത ചിത്രങ്ങളാണ്. Hope you will do the Best... 😊
അടിപൊളി യാത്ര
ഒരു യാത്രയുടെ ഫീൽ ഉണ്ടായി
Anukuttiy video nannayirunnu ❣😍. location nokkan irangiyat anonnoru ....😂😂, Udan aa santhosham nammale ariyikkanakatenn ashamsikkunnu❣❣😍👍
Alla ee sthalangal shoot cheiyaan aayitt poyatha
Excellent visuals😍💚 keep going✌🏼
ദൃശ്യഭംഗി കൊണ്ട് സമ്പുഷ്ടമായ മറ്റൊരു അതിമനോഹരമായ വീഡിയോ ♥️♥️♥️♥️എന്നത്തേയും പോലെ... അനു ♥️♥️♥️
Thank you so much anumol for the excellent, wonderful and great experience of episode wagamon, Munnar and fort cochin. Your camera is very good, and explored all wonderful and you too are very enthusiastic and energetic so we feel very happy to see you, congratulations and best wishes for you and your crew, keep it up. Thank you again 💓 💖 💗 💛 💕 ❤
ഒരു പത്തു ഇരുപതു സിനിമ കണ്ട അനുഭവം..
Great work Anumol
Camera views superb
പാലൂർ കോട്ട വീഡിയോക്കു ശേഷം കണ്ട മികച്ച ദൃശ്യങ്ങൾ...
Lal T
Beautyfull Work,Nice...
🙏🙏 hi anu,,,Good good,, nice episode and video also,,,, thanks anu
Hi super verynice place superb I like it beautiful place super verynice
Anumol chechi.. ❤️ beautifully captured.. beautifully narrated❤️.. perfect!
Happy women's day AnuZz ❣😍😄
VERY BEAUTIFUL IS NATURE OF VAGMON AND MUNNAR. 🌷🌷🌷🌷🌷
സൂപ്പർ അനുമോൾ അവിടെ പോയ ഒരു അനുഭവം തന്നെ തന്നു താങ്കളുടെ അനുയാത്രയും വളരെ മനോഹരമായ അനുമോളുടെ വിവരണവും very thanks for you keep going ❤️❤️💕💕 ഈ സ്ഥലങ്ങൽ കാണാൻ തന്നെ തോനുന്നു അത്ര മനോഹരമായ വിവരണം
Super nalla resam undu kanan super anu chechi...😘😘😘😘
Madam which cam u r using for shooting...nice pic and videos
അനു, ക്യാമറയും, അവതരണത്തിലെ പുതുമയും ഒക്കെ വളരെ നന്നായിരിക്കുന്നു. അതാതു സ്ഥലങ്ങളിലൂടെ സഞ്ചരിച്ച അനുഭവത്തെ പ്രധാനം ചെയ്യാൻ.സാധിച്ചിരിക്കുന്നു ഈ യാത്രക്ക്, ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരി തെരുവിലൂടെയും നടക്കുന്നത് അധികവും ബിനാലെ കാലത്താണ്. മട്ടാഞ്ചേരിയേയും ഫോട്കൊച്ചിയെയും കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ഒരു നൂലുണ്ട് അത് ഗസൽ എന്ന ഗാനശാഖയാണ്. ബാബുക്കായുടെ ഗസലുകൾ കോഴിക്കോട് പോലെ തന്നെ മുഴങ്ങുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചിഭാഗങ്ങളിൽ ഗസൽ ജീവ ശ്വാസം പോലെ കൊണ്ട് നടക്കുന്ന കോഴിക്കോട്ടുകാർക്ക് അനുവിന്റെ വിവരങ്ങളിൽ ഗസൽ കടന്നുവരാത്ത പോയത് അത്ഭുതപെടുത്തിയേക്കാം. . സൈഗാളിന്റെ സോജാ രാജകുമാരി യും, ബാബുക്കയുടെ പാട്ടുകളും ഇപ്പോഴും ഈണമിടുന്നു അവർ. . അതുകൂടി അനു പറഞ്ഞെങ്കിലെന്നു ആശിച്ചു. . എന്തായാലും കൃത്യമായ ഗൃഹപാഠം ചെയ്തു തയ്യാറാക്കിയ ഈ യാത്ര വീഡിയോ എല്ലാവരും ഇഷ്ട്ടപെടും. .
Gazal ulkollichu oru video udan edaam Baiju chetta
Nice narration... beautifully done ✅
Beautiful journey mam. Through out.. A nice video with some memorable places..
anuchechi ....video suppar👌👌👌
I visited Vagamon . It is very calm and nice place.
Poli.poli Poli ✌️
Good job Thanks Everybody
Hi Anu ... super 👌
Sindhu Mam , You are Excellent Guide. Congratulations. 🌷🌷🌷🌷🌷🌷🌷🌷🌷
Poli oru rakshayumilla
വളരെ മനോഹരമായ കാഴ്ചകൾ feel good💕💕
Camera menon and editing kidukki
Anumol your commentary in all your travelogues are so clear and easy to understand. The correlation to scenes in movies is the icing on the cake.
🙏😍
Familiyothu യാത്രപോവുന്നവർ ഈ video kandal trip നല്ല enjoyment ആയിരിക്കും
Woow ❤️♥️♥️💚
Ente naattukari anumol.. naduvattam💖
Super anuchechi....nannayittund ee video...
Am from adimali
May I suggest an another location.. just go KUTTAMPUZHA... the location of PULIMURUGAN.... Awesome place... That place made my childhood vacations beautiful...
കൊള്ളാം... സൂപ്പർ.....
വാഗമൺ നല്ല സൗന്ദര്യമുള്ള സ്ഥലമാണ്... അടിപൊളി അനു...
Beautiful vidio....
❤️ beautiful .....ങ്ങടെ ക്യാമറാമാനിരിക്കട്ടെ ഒരു കുതിരപ്പവൻ... Especially that helecam shots....
സൂപ്പർ👍 ടൈം പോയത് അറിഞ്ഞില്ല ♥️
WoW👍
Supper Presentation,Supper
Dear Anu ... Super
Thanks a lott for a beautiful video❤️ it was really a visual treat🤩I loved the fort kochi part❤️
Very nice video today thank you so much
പരുന്തു പാറയുടെ കിഴക്ക് മാറി കാണുന്നതാണ് പുല്ലുമേട് ശബരിമല
ഇവിടെ നിന്നാൽ മകരജ്യോതി നല്ല വ്യക്തമായി കാണാം
സ്നേഹം പ്രകൃതിയോടാണെങ്കിൽ ഏതു യാത്രയും സുന്ദരമാകും 😍😍😍😍😍😍
Yes Kochi is Beautiful Place. I had been Kochi . Chinese Deep Nets are used to catch fish. 🌷🌷🌷🌷🌷🌷🌷🌷
ബ്യൂട്ടിഫുൾ
Super 😍👌👍👍👍
ഞാൻ ഉറങ്ങിപ്പോയി...
കാലാവസ്ഥ അടിപൊളിയല്ലേ.
Super👍
😊😊
Visual clarity 👌
wawww🤩🤩
Visual 👌👌👌
Anuu.. videosuper👍👍
അടിപൊളി 🙏🙏🙏🌹🌹🌹👍👍👍❤❤❤❤
Hi verynice place superb
സൂപ്പറായിട്ടുണ്ട് ഒാരോ സീനും മനസിന് കുളിര് നല്കുന്ന വളരെ ഭംഗിയുള്ള സ്ഥലങ്ങൾ
Athimanoharam ... 👌👌👌👌👌
ഈ വലിയ യാത്ര മുഴുവനും കണ്ടു... അനുയാത്ര അതിന്റെ പൂർണ്ണതയിലേക്ക് എത്തിയിരിക്കുന്നു... മികച്ച ക്യാമറ വർക്കും അവതരണവും...!!! ഭാവിയിൽ ഒരു സിനിമാ സംവിധായികയിലേക്കുള്ള വളർച്ചയുടെ മിന്നലാട്ടങ്ങൾ കണ്ടു... എല്ലാ ഭാവുകങ്ങളും നേരുന്നു..!!!❤️❤️❤️
Hi
Chaiyhuttoo..Anu.mol💪✌
ഇത്തവണ മുഴുവൻ സന്നാഹങ്ങളുമായിട്ടാണല്ലോ!😃😊😍
lovely to hear and see you after such long........ havve been missing youuu looooootttttttt.....
hz u hope alll is welll love
fort kochi
After a gap of time, a long and satisfying visual feast from Anuyathra anchored by our own Anumol.
ua-cam.com/video/mjKioR0vkOQ/v-deo.html
Two weeks back I had a flying visit to Naduvattom to my tharavadu. It was a condolence visit but.
Camera, Drone and edit chettanmark oru super like.
ധരണീ, നിന്നിലെ നീർച്ചാലുകൾ തൻ വരകളും
പ്രകൃതീ, നന്നിലെ ഗ്രാമീണമാം വശ്യതയും -
അവൾ താൻ മുന്നിൽ നില്പൂ -
കാൺക നീ കാൺക നീ...
Well taken, perfect shots.... just loved alot...thanks for the visual treat...
Applause to the entire crew👌
Munnar in Kerala is just like Heaven. 🌷🌷🌷🌷
Woow supar😘🥰
Amazing travelog....This episode is the best of all i have seen....no drag and covers almost all important destinations....Gap Road clouds are amazing...
Hi Anu ur program very fine take care ur health also I
സൂപ്പർ ആയിട്ട് എടുത്തിട്ടുണ്ട് visuals... ഒന്നും പറയാനില്ല പൊളിച്ചു
My hearty congratulations sister 😍
28minute indayirunnelum ചേച്ചിടെ സംസാരവും കാഴ്ചകളും ഒക്കെ കൊണ്ട് ഒട്ടും bore അടിച്ചേയില്ല ❤️ ചേച്ചീ ഇഷ്ടം❤️ അനുയാത്ര 🥰🤩