മഴ ആസ്വദിച്ചു ഒരു കുക്കിങ് Vlog l ᴄᴏᴏᴋɪɴɢ ɪɴ ᴀ ʙʟɪꜱꜱꜰᴜʟ ʀᴀɪɴʏ ᴅᴀʏ

Поділитися
Вставка
  • Опубліковано 8 вер 2024
  • Multi color bowls www.ikea.com/i...
    Food storage container
    amzn.eu/d/c5EQtrN
    SS Kadhai
    amzn.eu/d/ddhMtUE
    Storage Glass Jar
    amzn.eu/d/bBHSeaW
    Yellow pressure cooker
    amzn.eu/d/3FnsRTx
    Carrote knife
    amzn.eu/d/hovw7sW
    Nutri blemder
    amzn.eu/d/1DkL3w6
    #indian#mom#dailyvlog#home#decor#interiordesign#crockery #cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#baking#cooking#cake#rain#raistar

КОМЕНТАРІ • 561

  • @happyfaces6166
    @happyfaces6166 Рік тому +27

    Ingal back to back വീഡിയോ ആയി വന്നില്ലെങ്കി ഞങ്ങൾ subscribers കോഴിക്കോട്ടേക്ക് വണ്ടി കേറി ഇംഗ്ലീഷ് കിച്ചൻ മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തും..ഓർത്തോ😎😎😎

  • @happyfaces6166
    @happyfaces6166 Рік тому +4

    വീടിന്റെ backside കിച്ചൻ side വരെ പണിഞ്ഞതിൽ ഇങ്ങള് കാണിച്ച ആ പ്ലാനിങ് ആൻഡ് perfection...thats "my english kitchen"

  • @_salva_seju_411
    @_salva_seju_411 Рік тому +4

    സഫൂത്താൻ്റെ കമ്മൻ്റ് ബോക്സ് വായിച്ചിരിക്കാൻ നല്ല രസാന്ന് സഫൂത്താനെ നല്ലത് പറയുന്നത് കേൾക്കുമ്പോ എന്നെ ആരോ നല്ലത് പറയുമ്പോൾ കിട്ടുന്ന സന്തോഷം😍😍😍സഫൂത്താനെ അത്രക്കിഷ്ടാന്ന് നല്ല മനസ്സിനുടമയാന്ന്🥰💖റബ്ബ് അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടേ🤲🏻❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +3

    16:30 masha allah നമ്മളെ മൊയ്‌ദീൻക്ക പൊളിയാണ് 😍

  • @_salva_seju_411
    @_salva_seju_411 Рік тому +6

    17:38 ആഹാ😋ഒന്നൊന്നര ടേസ്റ്റ് തന്നെ ആയിരിക്കുമല്ലോ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു നല്ല റെസിപ്പി❤️❤️❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +5

    ഞാനും ആസ്വദിച്ചു എന്റെ ജോലികളൊക്കെ തീർക്കുകയായിരുന്നു ഇപ്പോഴാണ് വീഡിയോ കാണാൻ time കിട്ടിയത് 😍. Masha allah നല്ല അടിപൊളി vlog. 👍✌️✌️

  • @_salva_seju_411
    @_salva_seju_411 Рік тому +6

    നമ്മുടെ സഫൂത്താനെ യൂറ്റൂബിൻ്റെ ക്വീൻ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും👌🏻 സഫൂത്താൻ്റെ വീഡിയോസ് എല്ലാം തന്നെ വ്യൂവേഴ്സിനെ അത്രത്തോളം അട്രാക്റ്റ് ചെയ്യുന്നു വീഡിയോസിൻ്റെ ഒരു ഭാഗം പോലും ബോറടിപ്പിക്കുന്നില്ല റിപ്പീറ്റ് ചെയ്ത് കണ്ടുകൊണ്ട് നിൽക്കാൻ പറ്റുന്ന വീഡിയോസ് 🤩👍🏻 എല്ലാ കാര്യങ്ങളും വളരെ ക്ലിയർ ആയി പറഞ്ഞു തരും🥰 സഫൂത്ത ഓരോ വീഡിയോക്കും വേണ്ടി എടുക്കുന്ന എഫേർട്ട് പറയാതിരിക്കാൻ വയ്യ🔥😘

  • @nazarinak2195
    @nazarinak2195 Рік тому +4

    Video കാണുമ്പോൾ ഉള്ള ആ ഒരു feeling പറഞ്ഞറിയിക്കാൻ പറ്റില്ല ❤️❤️❤️❤️😍😍😍😍nice video 😍😍😍😍❤️❤️

  • @sufaidhasherin8247
    @sufaidhasherin8247 Рік тому +4

    ഇത്ത ഒരുപാട് ദിവസമായി വീഡിയോസ് കണ്ടിട്ട് ഇന്ന് എല്ലാ വീഡിയോസും കണ്ടു. ❤️ അൽഹംദുലില്ലാ ഒരുപാട് സന്തോഷം❤️😍

  • @homelyfeel5855
    @homelyfeel5855 Рік тому +6

    ആ morning vibe gardenile കാണാൻ വല്ലാത്തൊരു ഫീൽ തന്നെ.

  • @happyfaces6166
    @happyfaces6166 Рік тому +2

    ഉള്ളത് പറയാലോ...ഒരു ഇന്റർനാഷണൽ ലെവൽ vibe ആണ് ഇത്തന്റെ വീഡിയോസിന്.പുറത്തുള്ള youtubersinte വീഡിയോ കൊറിയൻ ഹോം silent vlogs കണ്ടോണ്ടിരുന്ന ഞാൻ ഇപ്പൊ ഇങ്ങളെ ചാനലിൽ കുത്തിയിരിപ്പാണ് അടുത്ത വീഡിയോ വരുന്നതും കാത്ത് .Angu കൊറിയയിൽ മാത്രം അല്ലഡാ ഞങ്ങടെ കേരളത്തിലും ഉണ്ട് എല്ലാതിനേം വെല്ലുന്ന അടിപൊളി ചാനൽ. അതാണ് മൈ ഇംഗ്ലീഷ് കിച്ചൻ

  • @FarsanaFarsana-pm7qg
    @FarsanaFarsana-pm7qg Рік тому +3

    Ningalde maxi dress evdnna enik nalla ishtann

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Рік тому +4

    Garden kandond cooking cheyyunnad nalloru feelanu 😘adipoli kitchen🔥endoru panghenne ❤️Mashaallah 🥰

  • @ruksanarukkurukku
    @ruksanarukkurukku Рік тому +12

    Maasha allah മഴ ആസ്വദിച്ചു ഒരു cooking സൂപ്പർ 👍🏻 my English kichende maaxi ഇഷ്ടമുള്ളവർ ആരൊക്കെ 🌹🌹

  • @_salva_seju_411
    @_salva_seju_411 Рік тому +11

    മൊഞ്ചുള്ള കിച്ചൺ മൊഞ്ചുള്ള പാത്രങ്ങൾ മൊഞ്ചുള്ള സംസാരം മൊഞ്ചുള്ള വീഡിയോസ് മൊഞ്ചുള്ള ഡ്രസ്സ്
    മൊഞ്ചത്തി സഫൂത്തയും😍🔥

    • @Myenglishkitchen
      @Myenglishkitchen  Рік тому +1

      💃💃💃💃💃💃💃❤️❤️🥰👍

    • @_salva_seju_411
      @_salva_seju_411 Рік тому +1

      @@Myenglishkitchen 😍

    • @dilrubadilu573
      @dilrubadilu573 Рік тому +1

      മൊഞ്ചുള്ള മനസ്സും ആണേ 🥰👍🏻👌🏻

    • @dilrubadilu573
      @dilrubadilu573 Рік тому +1

      മാ ശാ അല്ലാഹ് മൊഞ്ചുള്ള കമന്റ് 🤩

    • @_salva_seju_411
      @_salva_seju_411 Рік тому

      @@dilrubadilu573 😍

  • @happyfaces6166
    @happyfaces6166 Рік тому +1

    വീഡിയോ വരുമ്പോ തന്നെ comment ഇട്ട് നിറക്കണം എന്നു കരുതി നിന്ന ഞാനിപ്പോ ഏറ്റോം last ആയിപ്പോയല്ല പടച്ചോനെ.😁

  • @_salva_seju_411
    @_salva_seju_411 Рік тому +2

    3:07 mashah allah❤

  • @saaji2715
    @saaji2715 Рік тому +152

    മോളെ ഞാൻ എല്ലാം വ്ലോഗും കാണാറുണ്ട്. മോനെ കൊണ്ട് സുബ്ഹി ഖളാ ആകാതെ നിസ്കരിപ്പിക്കണം. അതിന് ശേഷം . കുറച്ചു നേരം ഖുർആൻ ഓതിപ്പിക്കണം . എന്നിട്ട് സ്കൂളിലെ ബുക്ക്‌ എന്തെങ്കിലും വായിക്കാൻ പറയണം. ഞാൻ എന്റെ മോനെ കൊണ്ട് അങ്ങിനെയാണ്‌ ചെയ്യിപ്പിക്കുന്നത്. ഈ പ്രായത്തിൽ ചെയ്യിപ്പിച്ചു തുടങ്ങുന്നതാണ് നല്ലത് . അല്ലാഹുവിന്റെ എല്ലാം അനുഗ്രങ്ങളും നിങ്ങളുടെ കുടുംബത്തിനു ഉണ്ടാവട്ടെ. ആമീൻ

  • @fathimathzohara3744
    @fathimathzohara3744 Рік тому +1

    English kitchen kaanan tanne oru sandhosham aan pinne Meen fry cheyda tefal flip pan same yenda adth ind

  • @_salva_seju_411
    @_salva_seju_411 Рік тому +3

    ഇടയ്ക്കിടക്ക് വീഡിയോ ഇടണേ ഡെയ്ലി പറ്റുമെങ്കിൽ അത്രയും ഹാപ്പി🙈💖

  • @happyfaces6166
    @happyfaces6166 Рік тому +1

    Shammam പാൽപ്പൊടി ഇട്ട് അടിച്ചു നോക്കി ഇങ്ങള് പറഞ്ഞ പോലെ....അടിപൊളി ടേസ്റ്റ് aanutta

  • @muhammedmuneer6473
    @muhammedmuneer6473 Рік тому +1

    masha allah toran aa glass pathrathil aakunnathu kanumbo vallathoru feel nneppa😍👍👍👍

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +2

    സഫൂന്റെ തേങ്ങാച്ചോർ റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കി 👌 extra ആയിട്ട് ഞാൻ കുറച്ച് മഞ്ഞൾ ഇട്ട്. ചോറിനു ടേസ്റ്റ് കൂടും എന്ന് കരുതി ഒരുപാട് തേങ്ങാപാൽ use ചെയ്യാറുണ്ടായിരുന്നു അത്‌ കൊണ്ട് ചോറ് വല്ലാതെ കുഴഞ്ഞു പോവാറുണ്ടായിരുന്നു. സഫു പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത് തേങ്ങാപാൽ കൂടിപോയിട്ടാണ് അങ്ങനെ വരുന്നതെന്ന് 😄. Tq my English kitchen 😘😘😘( അതാണല്ലോ വിളിക്കുന്നത്‌ ഇഷ്ടം😄 )

  • @92375191
    @92375191 Рік тому +1

    Masha Allah vedio adipoli❤
    Kandond irikkan thonnum .mazha peyyumbol ulla cooking ❤

  • @priyathomas5263
    @priyathomas5263 Рік тому +2

    നല്ല വീഡിയോ .fish fry ചെയ്ത പാത്രത്തിന്റെ ലിങ്ക് ഇടാമോ?lid ഉള്ളത് കണ്ടിട്ടില്ല,ഏതു brand ആണ്?

  • @minnusworldbyminna2878
    @minnusworldbyminna2878 Рік тому

    ഇത്ത, എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇങ്ങളെ വീഡിയോ സ്, കണ്ടിരിക്കാൻ ഒരു പ്രതേക രസം, ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ❤️👍

  • @shabnakv840
    @shabnakv840 Рік тому +3

    Food processor nta link ettillaloo ethaa Kura search chythu kndilla

  • @_salva_seju_411
    @_salva_seju_411 Рік тому +3

    15:00 😋😋😋

  • @MF-nj1ci
    @MF-nj1ci Рік тому +1

    Nice video kandirikkan thonnum pinne nighalde aa cheriya stove gas il work cheyyunnathanoo evidunna vaghiyathu

  • @kamarnowshad9270
    @kamarnowshad9270 Рік тому +1

    Masha allah waiting for ur vlog and ur beautiful kitchen ....vlog nannayitund interesting ayirunnu

  • @sulaimanullattil6476
    @sulaimanullattil6476 Рік тому +1

    Video inna kaanunnathu kurachu busyayirunnu mashaallaha video 👍🥰

  • @kamarnowshad9270
    @kamarnowshad9270 Рік тому

    Ningalude pathrangal kandit kothiyavunnu enkine kothipikallee sis.

  • @nesharimujeeb2649
    @nesharimujeeb2649 Рік тому +1

    Assalamlik njnglm atholiyanu enik ningalde veedonn vann kanan agraham und.veed pani nadakkunnund .vedeos orupadistanu

  • @dhruvswold3409
    @dhruvswold3409 Рік тому +2

    Hi ❤
    ഉപ്പേരി cook ചെയ്‌ത പാത്രം സൂപ്പർ ആണല്ലോ ❤

  • @shailashajeem1407
    @shailashajeem1407 Рік тому

    Va alikumussalm. My english kitchen🥰🥰🥰video nannayittund dear🥰

  • @happyfaces6166
    @happyfaces6166 Рік тому +2

    ഇത്തന്റെ വീഡിയോസ് എത്ര കണ്ടാലും മടുക്കുന്നില്ല. ഓരോന്നിലും ഇത്ത ഇടുന്ന effort.. that is really amazing.

  • @ziladesigns____
    @ziladesigns____ Рік тому +4

    മാഷാഅല്ലാഹ്‌ super 👍🏻ഇത്തയെയും ആ കിച്ചനും ഒക്കെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...❤❤❤❤❤❤ഒരുപാട് ഇഷ്ടം

  • @anusmagic7244
    @anusmagic7244 Рік тому +1

    Hello..irfunte fan aanu keto.pathrangal kaanan vayunnatha.ella..videos kaanaarund.

  • @fazzarinu9746
    @fazzarinu9746 Рік тому +1

    Video orupad ishttayitto❤❤

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +2

    ഞാനും ഇത്പോലെ വെയില് കാണുമ്പോൾ തുണിയൊക്കെ പുറത്ത് ഇടും അതൊക്കെ അയലിൽ ഇട്ട് അകത്ത് എത്തുമ്പോയേക്കും മഴ പെയ്തിട്ടുണ്ടാവും 😄 മിക്ക ദിവസങ്ങളിലും ഇതേ അവസ്ഥ എനിക്കും ഉണ്ടാവും 😅

  • @hezliyaniza6110
    @hezliyaniza6110 Рік тому

    Oro vdo kanumpolum pinnayum pinnayum kanan thonum ithante vdo adukkunna reethi☺️☺️🥰🥰

  • @rahmathk7781
    @rahmathk7781 Рік тому

    Ithante vidum parisaravum kanunbol thenne prathyka vib anu 🤩🥰🥰🥰

  • @nusraqwerty
    @nusraqwerty Рік тому

    Maa shaa allah ee video etapolek 40k aayalo adtane 50k aavate pine etrayum petten 100k aavatte❤❤❤

  • @_salva_seju_411
    @_salva_seju_411 Рік тому +3

    അടിപൊളി ഡ്രസ്സ് ആണല്ലോ ഇന്നത്തെ ഡ്രസ്സും😍😍😍

  • @homelyfeel5855
    @homelyfeel5855 Рік тому +2

    Safoovinte kichen കണ്ടു മറ്റൊരു യൂട്യൂബർ ഇത്പോലെ ചെയ്യുന്നുണ്ട്, അതിന്റെ ക്രെഡിറ്റ് ഞാൻ നിങ്ങള്ക്ക് തരും.

  • @_salva_seju_411
    @_salva_seju_411 Рік тому +5

    നമ്മുടെ സഫൂത്താക്ക് എന്നും സന്തോഷവും സമാധാനവും നിലനിർത്തട്ടേ🥰🥰🥰💖💖💖

  • @remyak6907
    @remyak6907 Рік тому +2

    Very calm and peaceful vlog etha waiting for your next video❤

  • @sabhanasharafudheen8102
    @sabhanasharafudheen8102 Рік тому

    അടിപൊളി വീഡിയോ ട്ടോ..... ഫിഷ് പൊള്ളിച്ചത് തകർത്തു 😋😋😋👌👌

  • @myboygames9322
    @myboygames9322 Рік тому

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് 👌👌👌

  • @raheelasdine9591
    @raheelasdine9591 Рік тому

    വീഡിയോ ആസ്വദിച്ചു കാണുന്നതിനിടയിൽ കമെന്റ് ഇടാൻ പോലും ചിലപ്പോൾ മറന്നു പോവും. കണ്ട് കഴിഞ്ഞപ്പോയ ഓർത്തത് കമന്റ് ഇട്ടില്ലല്ലോ. അപ്പോൾ വീണ്ടും വന്നു കമന്റ് ഇടാൻ വേണ്ടി 😃😃skip ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ്❤️❤️

  • @musthafack572
    @musthafack572 Рік тому

    Masha allah mazha kandirikkan prethkam oru feelane itha supparaneto

  • @_salva_seju_411
    @_salva_seju_411 Рік тому +3

    നമ്മുടെ മൊഞ്ചത്തി സഫൂത്ത😘😘

  • @fathimanm2078
    @fathimanm2078 Рік тому +3

    Rain + Cooking ❤

  • @Mubirafeek
    @Mubirafeek Рік тому

    MashaAllah video polichutto😍 Recipes ellam super aayind 🥰 InshaAllah try aakanm😊

  • @Aima695
    @Aima695 Рік тому

    Mashaallah, vdo nerthey nokkin comment idan marann poi😅,pinnem vann ❤️🫶🏻

  • @_salva_seju_411
    @_salva_seju_411 Рік тому +2

    8:26 അയ്യോ🙆വീണ്ടും പണിയായല്ലേ🥺

  • @shanuspassion
    @shanuspassion Рік тому

    MashaAllah
    Adippoli video Innathe video il cooking aanallo highlight 👍

  • @shefnashereef1180
    @shefnashereef1180 Рік тому +3

    Kitchen decor items link undo,everything is too good ❤

  • @helmaroy9895
    @helmaroy9895 Рік тому

    Etha eniku nigaluday pathrangal.kanana ishtam.ideas kittullo😅

  • @zamanahammed1931
    @zamanahammed1931 Рік тому

    Mazha aavumbo washeyde edkkana marakka athoru paniyaan 😅fish pollichad adipoli 🤤epoyathepole thanne ellam valare neat and clean paathrangalokke super 😊fridge nte mel stick cheyde okk kaanan nalland ❤

  • @happyfaces6166
    @happyfaces6166 Рік тому

    Mazhayatthoru ചായ. അതും early മോർണിംഗ്. അതൊരു ഫീലിംഗ് ആണ് അല്ലെ

  • @muhammedmuneer6473
    @muhammedmuneer6473 Рік тому

    e makkale ravile thnne vilikumbo oru bejaranneppa lle😌😌😌😌pavam makkal yendhakkal avare bavi yellaaam nallathinn vendi😍Alhamdulillah❤️‍🔥👍👍👍

  • @happyfaces6166
    @happyfaces6166 Рік тому +2

    ലൈഫിൽ ഒട്ടും madukkaattha ഒരു കാര്യം എന്താണ് choichal അത് ദേ ഈ ചാനൽ ഇങ്ങനെ kandond ഇരിക്കൽ ആണ്.

  • @happyfaces6166
    @happyfaces6166 Рік тому +2

    ഇടക്കിടെ വന്നു നോക്കും subscribers കൂടിയോ എന്ന്. നമ്മളെ സ്വന്തം ചാനെൽ വളരുന്ന ഫീലിംഗ് ആണ്. വേഗം മില്യൺ അടിക്കട്ടെ. യൂ deserve it

    • @Myenglishkitchen
      @Myenglishkitchen  Рік тому +2

      Thanks my dear ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @happyfaces6166
      @happyfaces6166 Рік тому +1

      Thanksonnum venda.😁😁 Video vegam vegam ittal mathi😎

  • @fousiyafousi3533
    @fousiyafousi3533 Рік тому

    Mashallah ningalude pathrangalokke kanumbo oru albuthama😊

  • @nusaibafaizal3222
    @nusaibafaizal3222 Рік тому +1

    Countr topile black try evidnaa vagiyed?? Oil bottle oke vechitulled,,,

  • @kadeeja.a3459
    @kadeeja.a3459 Рік тому +1

    Eee cast iron പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്?

    • @Myenglishkitchen
      @Myenglishkitchen  Рік тому

      Latest community postil links koduthind..will keep adding more links.plz stay tuned.

  • @FajuSabith
    @FajuSabith Рік тому +2

    Super video ❤️

  • @lailaabdulrazak9777
    @lailaabdulrazak9777 Рік тому

    Cheriya gas staov evideninnu vagiyatha nalla use aanallo

  • @safnazsafnaz90
    @safnazsafnaz90 Рік тому +1

    Alhamdulillah kandu dhidhi

  • @jesihanif5587
    @jesihanif5587 Рік тому

    Ottakkanenkilum adipoly lunch anallo undakkiye😍👍
    Njan ottakkanenkil🤓😛

  • @femidha331
    @femidha331 Рік тому +1

    Evidunnu vaangi sister this gas stove❓... Plz share where u bought from

    • @Myenglishkitchen
      @Myenglishkitchen  Рік тому

      Ith gift kittye anu dear..amazonil similar models kandind

  • @happyfaces6166
    @happyfaces6166 Рік тому

    Calm background music... beautiful.

  • @noonustimes6394
    @noonustimes6394 Рік тому +1

    Ithaa enik ingle veed kanan nalla agrahnd

  • @ziyamziya9050
    @ziyamziya9050 Рік тому

    മാഷാ അള്ളാ ബോറടിക്കാതെവീഡിയോ കണ്ടു👌🥰

  • @smileofhappiness
    @smileofhappiness Рік тому +4

    ഇങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീലാണ് ❤
    Love u ഇത്താ.. 😘

  • @fathimathmuvaiza5459
    @fathimathmuvaiza5459 Рік тому

    kanumbo kodi avunne masha alllah

  • @naseema7918
    @naseema7918 Рік тому

    Calm and quiet Vedio...It's a relaxing and Refreshing on my mind while seeing your Vedio...

  • @marykoshy6344
    @marykoshy6344 Рік тому

    Super / very interesting blog .
    Thank you 🙏

  • @neethulijo7502
    @neethulijo7502 Рік тому

    Wow it's really a relaxing vlog safu.
    Love you sooo much dear friend

  • @USHADEVI-ov1yq
    @USHADEVI-ov1yq Рік тому

    കണ്ടോണ്ടിരിയ്കാൻ നല്ല രസമാണ്

  • @ahzam4447
    @ahzam4447 Рік тому

    Enik orupad ishtta vidio kanan❤

  • @ashuyanu4277
    @ashuyanu4277 Рік тому +1

    എന്തൊരു രസാ കാണാൻ 🥰🥰

  • @nadamuneer1074
    @nadamuneer1074 Рік тому +1

    Mam carrot varav/thoran undakkiya pathram evdna vangiye ?
    Is it from dxb ?

  • @rafnuzhub4747
    @rafnuzhub4747 Рік тому

    Pan close chydu fish fry akumpo vellam irangoole

  • @jinank2531
    @jinank2531 Рік тому

    പാത്രങ്ങളൊക്കെ അടിപൊളി

  • @mastergmaing
    @mastergmaing Рік тому

    ഞാൻ കാണാൻ വൈകി

  • @nusaibafaizal3222
    @nusaibafaizal3222 Рік тому +1

    Dres purath vechad vedioyil kandapol ano orma vanned😂😂

  • @lavenderpink6711
    @lavenderpink6711 Рік тому

    Oru jadayumillatha nalla samsaram enikk ishtayi❤

  • @FarsanaFarsana-pm7qg
    @FarsanaFarsana-pm7qg Рік тому

    Comment sectionl all are waiting for u that's great ur efforts 🎉

  • @smrithyrajesh948
    @smrithyrajesh948 Рік тому +9

    ❤❤❤❤രാവിലെ എല്ലാ ജോലികളും തീർത്ത് 10മണി മുതൽ കാത്തിരിക്കുവായിരുന്നു. 10.14ന് vlog വന്നു കാണാൻ ഇരുന്നപ്പോൾ തന്നെ ഒരു ഗസ്റ്റും വന്നു. പിന്നെ ഞാൻ അവരെ പറഞ്ഞു വിടാൻ പെട്ട പാട്. എന്തായാലും അവർ പോയി vlog ആസ്വദിച്ചു കണ്ടു. കുറെ ഇഷ്ടമായി ❤️❤️❤️

    • @abdulnihad5745
      @abdulnihad5745 Рік тому +1

      😂

    • @ziladesigns____
      @ziladesigns____ Рік тому +2

      😂

    • @FousiyaAbdullaNN
      @FousiyaAbdullaNN Рік тому +2

      അത് പൊളിച്ച് 🤣🤣🤣

    • @smrithyrajesh948
      @smrithyrajesh948 Рік тому +2

      @@FousiyaAbdullaNN 😃😃സത്യം, ദാ eppom ഇർഫാന ഫൗസിയയുടെ കാര്യം പറയുന്നത് ഞാൻ കേട്ടുകൊണ്ട് ഇരുന്നപ്പോളാണ് കുട്ടിയുടെ കമന്റ്‌ എനിക്ക് വന്നത് 🥰🥰🥰അപ്പൊ എനിക്ക് കുറെ ഇഷ്ടായി.... നമ്മളൊക്കെ ഒരേ യാത്രക്കാരാണെല്ലോ 😛😛😛😛😛

    • @FousiyaAbdullaNN
      @FousiyaAbdullaNN Рік тому +1

      @@smrithyrajesh948 ❤️😘

  • @fathibirafeeque1835
    @fathibirafeeque1835 Рік тому +1

    Ethada dress colection kaniko

  • @nusraqwerty
    @nusraqwerty Рік тому +3

    Rain and ur garden maa shaa allah super❤❤

  • @I_amleahanna
    @I_amleahanna Рік тому

    Where did you buy that storage box of salt? It is so cute🤩

  • @daniya4437
    @daniya4437 Рік тому +3

    Your house is like dream house mashallah and kitchen is like wow❤️❤️❤️❤️
    All the kitchen items are so unique and amazing collection of cookwares are just superb❤️❤️❤️
    Though i Dont understand ur language but came here because got addicted to your kitchen 😍😍

  • @happyfaces6166
    @happyfaces6166 Рік тому

    Top collection ചെയ്യാൻ marakkalleeee

  • @safnashabeer9796
    @safnashabeer9796 Рік тому

    Orubad eshttayi to vedios sathananghal vanghunna vedios cheyyo please

  • @NafihYusuf
    @NafihYusuf Рік тому

    Ee mixi preethi zodiacil ee crush cheyunnathokky vund

  • @fousiyashaji9361
    @fousiyashaji9361 Рік тому

    safu kandu eshtayiitooo love you dearr❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thomassweety-rg2hr
    @thomassweety-rg2hr Рік тому +1

    Maam your vedio is amazing and really intersting . Can you please tell me from where you purchase the differnt shaped pastel green spoons that you placed in cups over coutertops can you please mention it in your next vedio❤