2 വരി മാത്രമുള്ള ഈ ദുആ ഇന്ന് ചൊല്ലിയാൽ..എന്ത് ആഗ്രഹവും നടക്കും..

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 1,1 тис.

  • @razavlogzz4778
    @razavlogzz4778  11 годин тому +89

    *❤️ കാരുണ്യവാനായ റബ്ബ് ഈ ദുആഇന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ മനസ്സിലുള്ള മുറാദുകൾ ഹാസ്വിലാക്കി തരട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ.. ❤️*

    • @Shareefapm-b9w
      @Shareefapm-b9w 11 годин тому +3

      Ameen

    • @Y_A_S_I_N_123
      @Y_A_S_I_N_123 11 годин тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @saeerkp3740
      @saeerkp3740 10 годин тому

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲..... ഇൻശാഅല്ലാഹ്‌ 🥰🥰

    • @NazreenJalal
      @NazreenJalal 7 годин тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheejamajeed5453
      @sheejamajeed5453 6 годин тому

      Aameen

  • @AminaIbraheem-c7b
    @AminaIbraheem-c7b 4 години тому +30

    ഉസ്താദേ എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും ശിഫയാകാൻ ഹലാലായ എല്ലാ ഉദ്ദേശങ്ങളും നിറവേറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @FRQ.lovebeal
    @FRQ.lovebeal Годину тому +4

    *അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻എല്ലാർക്കും ജുമുഅ മുബാറക് ആശംസകൾ 🤲🏻*

  • @Raseena-d3v
    @Raseena-d3v 6 хвилин тому

    ഉസ്താദേ എന്റെ ഇക്ക ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്..ഒരു സർജറി ഉണ്ട് 😭. എല്ലാം ഖൈർ ആയി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲. എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲. ജുമുഅ യുടെ ദിവസത്തിന്റെ മഹത്വം കൊണ്ട് എല്ലാം റാഹത്താക്കി തരട്ടെ 🤲🤲🤲

  • @raimaaaj6115
    @raimaaaj6115 5 годин тому +20

    അൽഹംദുലില്ലാ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @AshiqueAboobacker
    @AshiqueAboobacker 53 хвилини тому

    Ameen🤲🏻🤲🏻 ഉൾപ്പെടുത്തണം ഉസ്താദ്

  • @majithasalim9938
    @majithasalim9938 4 години тому +29

    മലക്കുകളുടെ എണ്ണം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല 💋💋💋♥️♥️

    • @muhammadsanid4344
      @muhammadsanid4344 4 години тому +1

      മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയൂ

    • @AishaBeevi-f3r
      @AishaBeevi-f3r 2 години тому

      Malakkukalude ennam Allahuvin mathrame Ariyoo

  • @safwaneilishsafwan1372
    @safwaneilishsafwan1372 4 години тому +16

    🤲الحمدلله🤲الحمدلله🤲الحمدلله
    വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ പുണ്യവും അല്ലാഹു നമുക്ക് നൽകട്ടെ. ധരാളം സ്വലാത്ത് ചൊല്ലാനും അമലുകൾ ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @muhammadsiyad4286
    @muhammadsiyad4286 4 години тому +15

    ഭർത്താവിന്റെ മദ്യപാനം കാരണം ആകെ പ്രയാസരത്തിലാണ് ഒരുപാട് കടങ്ങൾ ഉണ്ട് ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഉസ്താദ് ദുആ ചെയ്യണേ 🤲😰😰😰😰😰😰

  • @fathimaps2210
    @fathimaps2210 3 години тому +10

    അൽഹംദുലില്ലാഹ് മോന്ക് ജോലി ശരി യാവാൻ ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️

    • @razavlogzz4778
      @razavlogzz4778  3 години тому +2

      അല്ലാഹു എളുപ്പമാക്കട്ടെ..

    • @asiyaahammed3101
      @asiyaahammed3101 2 години тому

      Aameen ​@@razavlogzz4778

  • @ThezleenaM
    @ThezleenaM 4 години тому +20

    എന്റെ മോൻ ഹാഫിള് ആയി അത് നിലനിർത്തികൊണ്ടുപോവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @Nazalvp
      @Nazalvp 3 години тому

      Ma sha allah
      അള്ളാഹു നിലനിർത്തി തരട്ടേ..

  • @rizwanrizu5986
    @rizwanrizu5986 4 години тому +16

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @pkn1256
    @pkn1256 3 години тому +8

    എല്ലാ ദോഷങ്ങളും പൊറുക്കാനും ഈമാൻ സലാമത് ആവാനും മക്ബൂലും മബ്‌റൂറും ആയ ഹജ്ജ് ഉംറ ചെയ്യാനും മോൾക്കും ഭർത്തവിനും ഏറ്റ സിഹ്റും ശൈത്താനിയ്യതും ബാത്തിലാവാനും സമാധാനം ഉള്ള ജീവിതം ഉണ്ടാവാനും ദുആ വസിയ്യത്തോടെ

    • @razavlogzz4778
      @razavlogzz4778  3 години тому +1

      കാരുണ്യവാനായ റബ്ബ് എല്ലാം സലാമത്താക്കട്ടെ

  • @BismiBismi-zu6rl
    @BismiBismi-zu6rl 25 хвилин тому

    ഉസ്താതെ എനിക്ക് ടെസ്റ്റിൽ ഹാർട്ട് പ്രോബ്ലം എത്രയും വേഗം ശിഫ നൽകാൻ ദുആ ചെയ്യണം രോഗംകൊണ്ട് വേഷമിക്കുന്ന എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണം

  • @raimaaaj6115
    @raimaaaj6115 4 години тому +13

    എൻറെ കുടുംബത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @ramlushamsu4210
    @ramlushamsu4210 Годину тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @rajaraheemrajaraheem
    @rajaraheemrajaraheem 4 години тому +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲

  • @raseenashameer9513
    @raseenashameer9513 55 хвилин тому

    മലക്കുകളുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂഅൽഹംദുലില്ലാഹ് അള്ളാഹു ഈ മജ്‌ലിസ് സ്വീകരിക്കട്ടെ ഈ മജ്ലിസിൽ ഇരിക്കുന്ന എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു എത്രയും പെട്ടെന്ന് ഹാസിൽ ആക്കി കൊടുക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനവൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ട് എളുപ്പമാകാൻ ഉന്നത വിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം

  • @SaleenaSali-i1b
    @SaleenaSali-i1b 4 години тому +4

    ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുഹയിൽ ulpeduthane

  • @aboobackermoulavi9400
    @aboobackermoulavi9400 4 години тому +2

    ഒരു സഹോദരി 🤲അള്ളാഹു വിന് മാത്രം അറിയുക ✴️👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️🤲👍

  • @Y_A_S_I_N_123
    @Y_A_S_I_N_123 11 годин тому +4

    ഉസ്താദെ എന്റെ ഉമ്മാക്ക് ദീർഗാ യുസുള്ള ആരോഗ്യമുള്ള ആഫിയത്ത് നൽകാനും മരണപെട്ട ഉപ്പിന്റെ ഖവർ വിഷാലമാകാനും പുണ്യമാക്കപെട്ട വെള്ളിയായ്ചയുടെ ബറക്കത്ത്ണ്ടാനും വേണ്ടി ദുഹാച്ചെയ്യണെ ഉസ്താദെ ഉമ്മാക്ക് ഉംറക്ക് പോകാൻ ഒരുപാടാഗ്രഹം ഉണ്ട് മുത്തിന്റെ ചാരത്തെത്താൻ ഉംറച്ചെയ്യാണ്ട് ഉമ്മാന മരിപ്പിക്കല്ലെ🤲യാ റഹ്മാനെ🤲 ഉസ്താദെ ദുഹായിൽ ഉൽപെടുത്തണെ🤲 ആങ്ങളക്ക് കുട്ടി ഉണ്ടാകാനും

  • @ShahidaK-k3g
    @ShahidaK-k3g 59 хвилин тому

    എന്റെ മകൻ സ്കൂളിലെ മദ്രസ പോകാൻ നല്ല മടിയാണ് പടിക്കട കാര്യത്തിലും അടയാണ് പഠന വൈകല്യമുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rasheedavahid
    @rasheedavahid 4 години тому +6

    എന്റെ മരണപ്പെട്ടവർക്ക് o പ്രേത്യകം ദുഅ ചെയ്യണേ ഉസ്താദെ

  • @sudeersudeer1765
    @sudeersudeer1765 2 години тому +2

    Malakukllude ennam allahu padchtheee athu allahuvine ariyuuuu💯

  • @shareefach1403
    @shareefach1403 4 години тому +5

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @alimongammongam91
    @alimongammongam91 Годину тому

    എന്റെ മോൾക്ക് പ്രസവത്തിന്റെ ഓപ്പറോസ്സൻ ആണ് ദുഹ ചെയ്യണം ഒക്കെ റാഹത്ത് ആ വാൻ ദുഹ ചെയ്യണം ഉസ്താദെ അള്ളാ എല്ലാം എളുപ്പം ആക്കി തരട്ടെ🤲 ആമീൻ🤲 ഇത് കാണുന എല്ലാം വരും🤲 ദുഹ ചെയ്യണം

  • @fathimazuhara3741
    @fathimazuhara3741 4 години тому +3

    മകളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @hazeenasulfi5789
    @hazeenasulfi5789 Годину тому

    ഒരു പാട് വിഷമങ്ങൾ ഉണ്ട് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲😔😔😔😔😔

  • @haseenas3509
    @haseenas3509 4 години тому +3

    Malakkukalude ennam Allahuvine Ariyu . dua vasiyath usthadhe

  • @lailarazak
    @lailarazak 4 години тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @rasheedavahid
    @rasheedavahid 4 години тому +10

    ഉസ്താദെ നടുവേദനയും കാലിന് വേദനയും കാലിന്റെ ഊപ്പിറ്റിക്കും വലിയ വേദനയാണ് എനിക്കു വേണ്ടിയും പ്രേത്യകം ദുഅ ചെയ്യണ്ടേ

    • @Hannahhaa
      @Hannahhaa 4 години тому

      Uric acid test cheyth nokiyo

  • @ShameemaSubair-qn1vf
    @ShameemaSubair-qn1vf 2 години тому

    മലക്കുകളുട എണ്ണം അല്ലാഹുവിനു അവന്റെ റസൂലിനും മാത്രമേ അറിയുകയുള്ളു ❤

  • @ShafeenaSaleem
    @ShafeenaSaleem 2 години тому +2

    ഞാൻ എല്ലാ വെള്ളിയാഴ്ചയും ഓതാറുണ്ട് അൽഹംദുലില്ലാഹ് ഇന്നും ഓതി മരണം വരെ പതിവാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @rahyanrahyan855
    @rahyanrahyan855 4 години тому +2

    ഉസ്താദേ വീട്ടിൽ എല്ലാവർക്കും പനിയും അസുഖങ്ങളും ഒക്കെ ആണ് മാറാൻ ദുആ ചെയ്യണേ

  • @alhamdulillah-nw8tl
    @alhamdulillah-nw8tl 4 години тому +3

    Allahuvin mathramey ariyukayullu

  • @AaminaKk-sc4wd
    @AaminaKk-sc4wd Хвилина тому

    എൻ്റെ ഉമ്മാൻ്റെ ഖബർ ജീവിത് സന്തേ സിത്താ ലാക|ൻദുആ ചെയ്യണം

  • @azanp9814
    @azanp9814 2 години тому

    Usthade manassile എല്ലാ ഹലാലായ മുറാദ് കളും
    Haasilaakuvan വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ ആമീൻ ആമീൻ യാ rabbal ആല മീൻ ❤️❤️❤️

  • @muneebmuni2281
    @muneebmuni2281 4 години тому +2

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ആ മീൻ എല്ലാ ഹലാലായ മുറാദ് ഹാസിലാക്കാനും പ്രയാസങ്ങൾ നീക്കാനും മകനും സഹോദരനും സ്വാലിഹത്തായ ഇണയെ കിട്ടാനും കടം വീട്ടാനും മക്കൾക്ക് ഗൾഫിൽ ഹൈറായ ജോലിയുള്ള വിസ കിട്ടി ഗൾഫിൽ പോകാനും ദുആ ചെയ്യണം ആമീൻ മക്കളെ സ്വാലിഹത്താവാനും പഠിക്കാനും നല്ല മാർക്കോടെ പാസാവാനും ദുആ ചെയ്യണം ആമീൻ അൽഹംദുലില്ലാ

  • @noushadnoua6761
    @noushadnoua6761 3 години тому +2

    മക്കൾ ഹാഫിളായി കിട്ടാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും അനുസരണയുള്ള ദീനിയായ മക്കളാവാനും ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

    • @razavlogzz4778
      @razavlogzz4778  3 години тому +1

      കാരുണ്യവാനായ റബ്ബ് നമ്മുടെ സന്താനങ്ങളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ

    • @noushadnoua6761
      @noushadnoua6761 20 хвилин тому

      @@razavlogzz4778 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @shareefashareefa7078
    @shareefashareefa7078 4 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @naserck3492
    @naserck3492 4 години тому +1

    എന്റെ മരുമകൾക്ക് പ്രസവത്തിന് ഡൈറ്റ് ആയിട്ടുണ്ട് സുഖപ്രസവത്തിന് വേണ്ടി ഉസ്താദും ഇത് കാണുന്നവരും ദുആ ചെയ്യണേ😂

  • @hazeenasulfi5789
    @hazeenasulfi5789 Годину тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @raseenaadukkath6275
    @raseenaadukkath6275 26 хвилин тому

    Alhamdulillah ,kurach divasamayi njan vedios kanan thudangeett..nalloru rahath❤❤ epol daily kelkum..Alhamdulillah..manasin nalla rahath ..Ustad duayil ulpeduthane,🤲🤲

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 3 години тому +2

    ഹൽഹംദുലില്ലാ'ഹൽഹംദുലില്ലാ'ഹൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ😊

  • @hairunneesack3692
    @hairunneesack3692 3 години тому

    ഉസ്താദെ എന്റെ മോന്റെയും, ഭർത്താവിന്റെ യും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും മനസ്സമാധാനമുള്ള ഹൈറായ ഒരു കുടുംബ ജീവിതമായി കിട്ടാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @badarunnisamohammed7880
    @badarunnisamohammed7880 25 хвилин тому

    Usthadhe duaileppozhum enneyum kudumbhatheyum ulpeduthane.... 🤲🤲🤲

  • @NusaifaSalim-d3j
    @NusaifaSalim-d3j 39 хвилин тому

    Alhamdhulillah Alhamdhulillah aameen aameen ya rabbal aalameen

  • @ShahulHameedveluthamanal
    @ShahulHameedveluthamanal 3 години тому

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @sajithabasheer9962
    @sajithabasheer9962 3 години тому

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻

  • @HavvaNp
    @HavvaNp 25 хвилин тому

    alhamdulillaah malakkukaluda annam allahuvinnum mutthrasoolinnum matarama ariyukaullu ustada asugham maranum kadamteeranum duachayyana

  • @TLXALTHAFGAMING
    @TLXALTHAFGAMING Годину тому

    Alhamdulillahirabbilalameen rabbilalameen Duayilulpeduthane usthade

  • @naseervp6409
    @naseervp6409 4 години тому +2

    വീട്ടിൽ എല്ലാവർക്കും ഓരോ അസുഖഞാളാണ് ദുആയിൽ ഉൾപ്പെടുത്തണേ

  • @noushadnoua6761
    @noushadnoua6761 2 години тому

    ഞങ്ങൾക്ക് സ്വന്തമായിട്ട് വീട് ആവാനും രോഗങ്ങൾ ശിഫയാകാനും കടങ്ങൾ വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകാനും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭🤲🏻🤲🏻🕋🤲🏻🏠🤲🏻😭🤲🏻🕋🤲🏻🤲🏻🏠🤲🏻🤲🏻🕋🤲🏻🤲🏻🏠🤲🏻

  • @Safuvan-h9p
    @Safuvan-h9p 2 години тому

    എന്റെ എല്ലാഹലാലായ മുറാദുകളും ആസൂലാവാൻ ദുഹാ ചെയ്യണേ

  • @AsYa-m6b
    @AsYa-m6b 2 години тому

    ഉസ്താദ് ഒരുപാട് കടമുണ്ട് ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം

  • @nusrathvcode9103
    @nusrathvcode9103 3 години тому

    Alhamdulillah Alhamdulillah Alhamdulillah

  • @insafp6526
    @insafp6526 2 години тому +1

    ഉസ്താദെ മനസിലെ മുറാദ്ധ് ആസിലാക്കുവാൻ ദുആഹ് ചെയ്യണേ

  • @sahalsabithm4224
    @sahalsabithm4224 2 години тому

    Duayil ulpeduthane🤲🤲🤲

  • @majidkm4589
    @majidkm4589 4 години тому +2

    ഉസ്താദേ
    എൻ്റെ മോന് ഒരു ബിസിനസ് നടത്തി അത് നിലനിർത്താൻ കഴിഞ്ഞില്ല. ഒരുപാട് വലിയ സംഖ്യ കടവും ആയ് എത്രയും പെട്ടെന്ന് കടം വീടാനും മോന് നല്ല ഖൈറായ ജോലി കിട്ടാനും നല്ല ദിനിയായ ഒരു മോളേ മോന് ഇണയായ് കിട്ടാനും ഉസ്താദും ഇത് കാണുന്നവരും ദുആ ചെയ്യണേ🤲

  • @safiyasafiya224
    @safiyasafiya224 4 години тому +2

    അൽഹംദുലില്ലാഹ്. അൽഹംദു ലില്ലാഹ്. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. മലക്കുകളെ അല്ലാഹു ഇപ്പോഴും സൃഷ്ടിച്ച് കൊണ്ടിരിന്നുണ്ട് എന്ന് ഉസ്താദുമാർ പറയുന്ന ത് കേട്ടിട്ടുണ്ടല്ലോ. നമ്മൾ ഒരു സകർമം ചെയ്താൽ അത്. അല്ലാഹു ഖബൂലാക്കിയാൽ . രണ്ട് മക്കളെ സൃഷ്ടിക്കും. ഖിയാമത്ത് നാൾ വരെ ആ നൻമ ചെയ്ത മനുഷ്യന് പൊറുക്കലിനെ തേടാൻ. അല്ലാഹു ആ മലക്കുകളോട് കൽപിക്കും എന്ന് കേട്ടിട്ടുണ്ടല്ലോ. ഇത് തുടർന്ന് കൊണ്ടിരിക്കുമ്പോൾ എങ്ങിനെയാണ് മലക്കുകളുടെ എണ്ണം നാം. കണക്കാക്കുക.

  • @Sabithaashkar
    @Sabithaashkar 2 години тому

    Alhamdulillah alhamdulillah Alhamdulillahi Rabbil Aalameen

  • @NabeesathBeevi-n3w
    @NabeesathBeevi-n3w 6 хвилин тому +1

    AlhamdulillaAlhamdulilla AlhamdulillahiRabbilAlameen🎉🎉🎉❤

  • @FareedaFaree-im6gn
    @FareedaFaree-im6gn 7 хвилин тому

    Alhamdulilla ante alla muradugalum allahu asalakitharatt 😢😢😢

  • @suharabasheer6305
    @suharabasheer6305 3 години тому

    Orupad,prayasangalund duayilulpeduthane,usthad

  • @ramlabasheer5789
    @ramlabasheer5789 2 години тому

    ആമീൻ ആ മീൻ യാ റബ്ബ്

  • @khayerunnisabeevi9068
    @khayerunnisabeevi9068 4 години тому

    അൽഹംദുലില്ലാഹ് 🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲 രോഗം മാറാൻ മോന്റെ 🤲ആമീൻ 🤲

  • @refisherikv4070
    @refisherikv4070 3 години тому +2

    മലക്കുകളുടെ എണ്ണം അല്ലാഹുവിനു മാത്രമേ അറിയുള്ളൂ 👍👍🤲🤲🤲🤲

  • @nablajameela9019
    @nablajameela9019 2 години тому

    Usthathe makkalk hairaya joliyavan dua cheyyene 🤲🤲

  • @jasminnoushad5142
    @jasminnoushad5142 4 години тому

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @haseenahashim6468
    @haseenahashim6468 4 години тому

    മക്കൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @FaslaKarumannil
    @FaslaKarumannil 3 години тому +2

    എനിക്കും എന്റെ ജേഷ്ഠത്തിക്കും വെള്ളാപ്പാണ്ട് രോഗം ഉണ്ട് ഷിഫയാവാൻ duhacheyanam🤲എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറാൻ 🤲🤲എന്നെയും 3പെണ്മക്കളെയും nokkanduhacheyanam🤲🤲

    • @razavlogzz4778
      @razavlogzz4778  3 години тому +2

      അല്ലാഹു എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷ നൽകട്ടെ

  • @shyjamannarshaj2398
    @shyjamannarshaj2398 2 години тому

    Alhamdulillah aameen kahf othi usthade ennum 1000 swalath chollum rogam ellam shifa aakuvan

  • @jaziyafathima7852
    @jaziyafathima7852 4 години тому

    അൽഹംദുലില്ലാഹ് 🤲🏻ame🤲🏻ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ കടം വീടാനും ദുആ ചെയ്യണേ 🤲🏻

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 5 годин тому +2

    അൽഹംദുലില്ലാഹ് 🤲...... എന്റെ മോന്ക്ക് വേണ്ടി ദുആ ചെയ്യണേ പനിയാണ് മരുന്ന് കൊടുത്തിട്ടൊന്നും ഒരു കുറവും ഇല്ല നിസ്കരിക്കാൻ എണീക്കാൻ പോലും എന്നെ സമ്മതിക്കുന്നില്ല അത്രക്ക് വയ്യ മോന്ക്ക് 😢🤲🤲🤲

  • @ThasniShafeeqPbvr
    @ThasniShafeeqPbvr Годину тому

    Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲🤲

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 3 години тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Alameen 😊😊😊😊

  • @sajusiju7317
    @sajusiju7317 2 години тому

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @sajithabasheer9962
    @sajithabasheer9962 3 години тому

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻

  • @Kadeeja-l6s
    @Kadeeja-l6s 2 години тому

    Allahuvinumrasoolinum, mathreariyukayullu

  • @ramlabk5641
    @ramlabk5641 4 години тому +2

    🌹🤲🤲🤲 അൽഹംദുലില്ലാഹി അറബിയിൽ ആലമീൻ 🤲 മാഷാ അള്ളാ 🤲ആമീൻ 🤲🌹👍

  • @HanaHanan7800
    @HanaHanan7800 2 години тому

    എല്ലാ തര കുടുംബ പ്രശ്നങ്ങളും സിഹ്റും മാറാൻ ദുആ ചെയ്യണേ...

  • @Noora0987
    @Noora0987 2 години тому

    Malakukalude ennam Allahuvin mathre ariyuuu❤ dua cheyyane usthad

  • @saeerkp3740
    @saeerkp3740 10 годин тому +1

    അൽഹംദുലില്ലാഹ് 🤲🤲ദുആഇൽ ഉത്പാടുത്തണേ..,

  • @nageenakommoth
    @nageenakommoth 3 години тому

    ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @Afnan_xn07
    @Afnan_xn07 22 хвилини тому

    അൽഹംദുലില്ലാഹ് 🤲🤲🤲
    മലക്കുകളുടെ എണ്ണം അള്ളാഹുവിൻ അല്ലാതെ മറ്റാർക്കും അറിയില്ല 🤲🤲

  • @SafiyatpSafiya
    @SafiyatpSafiya 3 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @cvzubaircv2233
    @cvzubaircv2233 54 хвилини тому

    الحمدلله رب العالمين 😊❤❤❤
    امين امين يارب العالمين 🤲🏻🤲🏻🤲🏻

  • @sajithabasheer9962
    @sajithabasheer9962 3 години тому

    Aabathukale thottum abakadangalethottum asugangalethottum Allahu kathurekshikumarakatte ameen 🤲🏻

  • @Amarfahad-c6w
    @Amarfahad-c6w 2 години тому

    രോഗം ഷിഫയാക്കാനുഎന്റെ കുടുംബത്തെ യും ദുആ യിൽ ഉൾപ്പെടുത്തീണേ

  • @alimongammongam91
    @alimongammongam91 Годину тому

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🥰

  • @safiyasulu1437
    @safiyasulu1437 3 години тому

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @shamlaa666
    @shamlaa666 4 години тому

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @asmabisaidhmohamed5599
    @asmabisaidhmohamed5599 2 години тому

    Allahuvin maathram ariyukayollu

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 години тому

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @ShylajaShihabudeen
    @ShylajaShihabudeen 4 години тому

    Usthanu afiyathulla deerkhayuss thannu anugrahikkane allah ee baith kelkkumpol karanju pokunnu 😭😭😭🤲🤲🤲. Ameen ya. Rebbil. Alameen

  • @jumailathshajahan2225
    @jumailathshajahan2225 5 годин тому

    Alhmdulillah Alhmdulillah Alhmdulillah duayil ulpeduthane usthad

  • @shifin777
    @shifin777 3 години тому

    Duayil ulpeduthany usthad

  • @AyishaJanna-s7d
    @AyishaJanna-s7d Годину тому

    Ameen..ameen..ameen.

  • @aadiljabbar8587
    @aadiljabbar8587 4 години тому

    umaira thu. അൽഹംദുലില്ലാ ഹ്. ഇന്നത്തെ ദിവസം ഹൈറാക്കിത്തരണേ റബ്ബേ

  • @thahirafarook9953
    @thahirafarook9953 3 години тому

    Alhamdulillah duhayil ulpeduthene