എന്റെ നായിക സ്വർണമോതിരം തന്ന് ഞെട്ടിച്ച് | Athmaja Mahadev | Devikaa Nambiaar | Vijay Maadhhav

Поділитися
Вставка
  • Опубліковано 9 вер 2024
  • #AthmajaMahadev #DevikaaNambiaar #VijayMaadhhav

КОМЕНТАРІ • 95

  • @deepamenon567
    @deepamenon567 6 місяців тому +6

    Cute video… Vijay surprised aayi. Expressions ghambeeram.😊 randuperudeyum sneham ennum nilanilkatte…

  • @sowmyabinoy6266
    @sowmyabinoy6266 6 місяців тому +8

    Hav seen so many neg commnts...but i lik them both...valiya bahalangal onnumillatha a simple real couple.....suprrb both

  • @nirmalanair4789
    @nirmalanair4789 6 місяців тому +36

    നല്ലൊരു valentines day ആയിരുന്നു ഗിഫ്റ്റ് സൂപ്പർ ഈ താങ്കളെ എന്നുള്ള വിളി മാറ്റിയാൽ നന്നായിരുന്നു റിലേഷന് കുറെ ദൂരം ഉള്ളതുപോലെ തോന്നുകയാണ് ആ വിളി കേൾക്കുമ്പോൾ അതുപോലെ ദേവികയുടെ അമ്മയുടെ മാഷേ വിളിയും ഒരു സുഖമില്ലാത്തതാണ്

  • @sajnashamnad8014
    @sajnashamnad8014 6 місяців тому +7

    ദേവിക അടിപൊളി🥰🥰🥰 ഹാപ്പി വാലന്റൈൻസ് ഡേ 🥰🥰🥰🥰🥰

  • @user-ei8mw4ir4f
    @user-ei8mw4ir4f 6 місяців тому +6

    ആത്മജക്കുട്ടാ ചക്കരേ ഉമ്മ❤❤❤

  • @prajinisuni4274
    @prajinisuni4274 6 місяців тому +1

    ഇതൊക്കെ നമ്മുടെ വീട്ടിൽ നടക്കുന്നത്....പക്ഷേ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം.....😊😊

  • @sindhuacharya1381
    @sindhuacharya1381 6 місяців тому +13

    Gold ആണോന്ന് 😄😄പാവം ദേവു ❤️

  • @vimalasreedharan4455
    @vimalasreedharan4455 6 місяців тому +6

    ❤😂😢😮😅😅 മോനെ താഴെ vakku. അവന്‍ പിടിച്ചു നടക്കുന്നത് kaanatte.kunju mon നടക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു..

  • @rathnachandran2182
    @rathnachandran2182 6 місяців тому +7

    Pampers ittalum adinu purath niker idanam....Looking bad in this outfit😌....So cuuuute Aatmaja 🥰❤❤

    • @AAM0304
      @AAM0304 6 місяців тому +1

      Ente ponnoo avar avrde veettil allee apo ingne oke kurach nerm itta ntha prshnm🙄

  • @niket8798
    @niket8798 6 місяців тому +4

    Kk chettan, Rajkumaari gold🎉🎉🎉

  • @sindhuacharya1381
    @sindhuacharya1381 6 місяців тому +4

    Happy family ❤️. Mon കുട്ടാ ❤️😘

  • @printyjijoprintyjijo3536
    @printyjijoprintyjijo3536 6 місяців тому +4

    ഞാനും ചെയ്യാറുണ്ട് ദേവിക, Happy valentine's day❤❤❤

  • @user-ns3qj1ry3y
    @user-ns3qj1ry3y 6 місяців тому +2

    ഇത്രേ ചെയ്തുള്ളൂ ഞാൻ വേറെ ഒന്നും ചെയ്തില്ലാ.....❤

  • @JabbarMv
    @JabbarMv 4 місяці тому

    എനിക്ക് ഇതിൽ ഇയാളെ സോങ് ഇഷ്ട്ട പിന്നെ നമ്മുടെ ആത്മംജാനേയും

  • @divyanair5560
    @divyanair5560 6 місяців тому +2

    Nic video beautiful devika and Vijay beautiful decoration ♥️♥️❤️♥️♥️🎊🎊🎊♥️

  • @rajivinod5665
    @rajivinod5665 6 місяців тому +2

    Orupadu ishtamaya video ❤❤

  • @thaslimajahan369
    @thaslimajahan369 6 місяців тому

    Idea star singer il vijay madavine kaanumbo njan addehathinte big fan aayirunnu. Njan ann 8th standard il padikkivaayirunnu. Ipo ee family kanumbo valiya santhoshama ullil❤️... God bless u👍🏻

  • @user-nd204
    @user-nd204 6 місяців тому +19

    നമ്മൾ വീഡിയോയിൽ കാണുന്ന കുറച്ചു സമയമല്ല ഇവരുടെ ജീവിതം .കൊച്ചിനെ അവർ താഴെ ഇറക്കി അതിനെ കളിക്കാൻ അനുവദിക്കുന്നുണ്ടാവും കുട്ടിക്ക് പാമ്പേഴ്സ് ചിലപ്പോൾ വീട്ടിൽ ഉപയോഗിക്കാറുണ്ടായിരിക്കില്ല .കുട്ടികളുടെ മൂഡാണ് അത് ചിലപ്പോൾ വിശന്നിട്ടോ ഉറക്കം വന്നിട്ടോ ആയിരിക്കില്ല അങ്ങനെ കാണിക്കുന്നത് .പത്തോ ഇരുപതോ മിനിറ്റ് വീഡിയോ കണ്ട് ആളുകളെ കുറ്റം പറയരുത് .കുട്ടി വളർന്നുകൊണ്ടിരിക്കുകയാണ് . കുറേസമയം ചിലപ്പോൾ കയ്യിലിരുന്നെന്ന് വരില്ല .താഴെ ക്ലീൻ അല്ലെങ്കിൽ കുട്ടിയെതാഴെയിറക്കാൻ ബുദ്ധിമുട്ടുണ്ടാകും .എന്ത്നെഗറ്റീവ് പറഞ്ഞാലും അവരെ തിരിച്ച് മാന്യമായ രീതിയിൽ ഇന്നേവരെ പ്രതികരിച്ചിട്ടുള്ളൂ

  • @abhinavsudheesh9767
    @abhinavsudheesh9767 6 місяців тому +3

    Thankal.. Very space... Mashe kuzhappamilla.. Eni ozhivaku.. ♥️👍🌹

  • @habeebasalim
    @habeebasalim 6 місяців тому +1

    Hi.dears vijay devika athmaja super very beautiful happy.cute families aanu.hi.vijay. devika happy valenties day devika super decoration devika congratulation super very beautiful.ring aanu otthi.rri.snehom.god bless you.

  • @nishaav7705
    @nishaav7705 6 місяців тому +2

    Pls kuttiku diaper mathram idarud . trouser ittu kodukanam .madi kanikarud

  • @user-pj5qe1cm4o
    @user-pj5qe1cm4o 2 місяці тому

    How cutely he is looking at his father when he is eating first

  • @manjumurali7259
    @manjumurali7259 6 місяців тому +4

    ആ കുഞ്ഞിനെ ഒരിക്കൽപോലും നേരെ എടുക്കുന്നത് കണ്ടിട്ടില്ല

  • @hazeenan6305
    @hazeenan6305 6 місяців тому +3

    Happy family ♥️🌹🌹🌹🌹

  • @shinysabu2077
    @shinysabu2077 6 місяців тому +1

    Happy Devikutty.Hai monutta ❤❤❤❤❤

  • @user-uo5qw7ib9v
    @user-uo5qw7ib9v 5 місяців тому

    Ninghal thaaanghal ennu parayaruthey. Maadhav❤❤❤❤❤

  • @user-wn6jg7gf6b
    @user-wn6jg7gf6b 6 місяців тому

    Yoga for Endometrial polyp video cheyyamo.pls

  • @radhasanghavi4156
    @radhasanghavi4156 6 місяців тому

    Athmaja❤❤❤ naughty boy❤❤ I love u.😊😊😊

  • @bindumanu1950
    @bindumanu1950 6 місяців тому +1

    അവർ കേക്ക് വേടിക്കും കഴിക്കും കുഞ്ഞിന് കൊടുക്കില്ല കൊതി കൊണ്ട് അവൻ വായിൽ കൈ കുത്തി kettum ഇതൊന്നും ഇവർക്ക് മനസിലാവുന്നില്ലല്ലോ 😢😢😢😢

  • @amarishkhari9803
    @amarishkhari9803 Місяць тому

    ആത്മ ജyaottakku oru vedio edu

  • @MaryJohn-qk5sz
    @MaryJohn-qk5sz 6 місяців тому +2

    Dhevika ykku onnum ariyilaaaa.....

  • @nishaav7705
    @nishaav7705 6 місяців тому +1

    Pls pambersnte koode trouser ittu kodukanam

  • @Rajesh-ij7so
    @Rajesh-ij7so 6 місяців тому +2

    Super

  • @joshinakjjoshina8898
    @joshinakjjoshina8898 6 місяців тому +114

    പറയുന്നുകൊണ്ട് ഒന്നും തോന്നരുത് നിങ്ങൾ പരസ്പരം താങ്കൾ എന്നു വിളിക്കണ കേൾക്കുമ്പോൾ എന്തൊ ഒരിത്

    • @barbarajobi6922
      @barbarajobi6922 6 місяців тому +8

      Vijay Devikannum Devika Eettanno vilichirunenkil nannayirunnu

    • @thankusirthomas46
      @thankusirthomas46 6 місяців тому +2

      Correct 💯. Peru vilikathe chetta ennum. Nayikaye. Thangal perum viliku athanu aduthullavar ennu thonnunnathu thangal ennale akale ulla randu pere pole njangal thangal ennu parayam 😊

    • @sajinic6032
      @sajinic6032 6 місяців тому +4

      ഈ കാര്യങ്ങളൊന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ല, പഠിച്ചതേ പാടൂ 😂😂

    • @sheelanandini5046
      @sheelanandini5046 6 місяців тому +3

      Mind yours business. If they are comfortable, why you all bothering.

    • @thankusirthomas46
      @thankusirthomas46 6 місяців тому +1

      No comfortable

  • @user-mh1gz9yl9q
    @user-mh1gz9yl9q 6 місяців тому

    Nayike thaankal ennulla viliku oru distance ille❤

  • @sharydileep8964
    @sharydileep8964 6 місяців тому

    അടിപൊളി❤❤❤❤

  • @radhikaan2863
    @radhikaan2863 6 місяців тому +2

    ഞാനും ചെയ്തിട്ടുണ്ട് ഇങ്ങനെയൊക്കെ❤❤❤❤❤❤

  • @muhsinafarsana3037
    @muhsinafarsana3037 6 місяців тому

    Lefthand ring finger correct aaa ayrkm

  • @jayashaji-us2we
    @jayashaji-us2we 6 місяців тому +1

    ❤❤❤❤❤

  • @rajinandakumar7282
    @rajinandakumar7282 6 місяців тому

    Super 😊

  • @shineysabu1052
    @shineysabu1052 6 місяців тому

    Nammude kk

  • @NishaCn-xh7jc
    @NishaCn-xh7jc 6 місяців тому

    ❤️❤️❤️ 💐💐💐 😍😍

  • @riaa568
    @riaa568 6 місяців тому +1

    🎉🎉🎉❤

  • @malavikamadappallath9515
    @malavikamadappallath9515 6 місяців тому

    👌👌👌👌

  • @pranavs5592
    @pranavs5592 6 місяців тому

    😍😍👌

  • @Rajani_govind
    @Rajani_govind 6 місяців тому

    Devuuu❤

  • @veenam.p9714
    @veenam.p9714 6 місяців тому

    Superrrr

  • @manjushamr3749
    @manjushamr3749 6 місяців тому

    Video correct aayilla ....

  • @umadevi2014
    @umadevi2014 6 місяців тому +7

    ഈ കുഞ്ഞിന്റെ പാമ്പേഴ്സ് മാറ്റുന്നെയില്ലല്ലോ കഷ്ട്ടം തന്നെ

  • @chinnubhaskar2738
    @chinnubhaskar2738 6 місяців тому +1

    Nayika kurachu over aayi poyi

  • @jissadenny5698
    @jissadenny5698 6 місяців тому +1

    Kannu kanillannu thonnu

  • @reenamanilal-pe5mm
    @reenamanilal-pe5mm 6 місяців тому

    💓💓💓💓❤️😊❤️😊❤️🎁🎁🎁

  • @NAKULSGAMING
    @NAKULSGAMING 6 місяців тому +16

    പാടുമ്പോഴോ കേക്ക് മുറിക്കുമ്പോഴോ വീഡിയോ എടുക്കുമ്പോഴോ എപ്പോഴെങ്കിലും ആത്മജ കുട്ടിയെ താഴെ ഒന്ന് നിർത്തു മോനും കാണില്ലേ നടക്കാൻ ആഗ്രഹം 1 year ആയില്ലേ സാധാരണ കുഞ്ഞു ങ്ങളെ പോലെ ഒന്ന് പിടിച്ചു നിൽക്കാൻ എങ്കിലും അവസരം കൊടുക്കു പാടുമ്പോൾ പോലും താഴെ വയ്ക്കില്ല😢

    • @sarithak6760
      @sarithak6760 6 місяців тому

      അത് മാത്രം പറയരുത് 😂

  • @manjumurali7259
    @manjumurali7259 6 місяців тому +1

    ഒരു സംശയം കുഞ്ഞിന് ഒരു വയസ്സ് ആകാറായില്ലേ
    കഴിഞ്ഞ വർഷം ആറ്റുകാൽ പൊങ്കാലയുടെ അന്നല്ലേ delivary. ഈ വർഷത്തെ പൊങ്കാലയും ആയല്ലോ അതാ ചോദിച്ചത്.

  • @jesnabinoj3638
    @jesnabinoj3638 6 місяців тому +1

    ഇടതു കൈയിലെ മോതിരവിരലിൽ ഇട്ടാൽ കറക്റ്റ് ആയിരിക്കും.

  • @Prasanna78
    @Prasanna78 6 місяців тому +6

    Aa കുഞ്ഞിനെ എന്താ ഇങ്ങിനെ എടുത്തിരിക്കുന്നത്,വീട്ടിൽ നിൽക്കുമ്പോൾ അതിനു Pampers അഴിച്ചു ഒന്ന് ഫ്രീ ആക്കു,ഞങൾ ഒക്കെ കുഞ്ഞുങ്ങൾക്ക് ഇവിടെ എങ്കിലും പോകുമ്പോൾ മാത്രമേ ഇത് upyogichirunnullo

    • @tinarobin2226
      @tinarobin2226 6 місяців тому

      Thaangal aaranavo?

    • @dp5030
      @dp5030 6 місяців тому

      Adendina povumbo upayogiche .. pamper illatha kalathu pillerullavar purathu povarundarunello... endu adhu chydilla

    • @aiswaryaaishu3238
      @aiswaryaaishu3238 6 місяців тому

      Vedio edukkunna timil maathram use cheyyunnathayirikkum
      😊

  • @Kidofkerala988
    @Kidofkerala988 6 місяців тому

    Tripod vedikoo

  • @ritiandpari
    @ritiandpari 6 місяців тому

    Mash oonnum surprize

  • @user-dm2wu1if5p
    @user-dm2wu1if5p 6 місяців тому

    Happy വേലറ്റൈൻസ് day

  • @sujathab8165
    @sujathab8165 6 місяців тому

    ❤❤❤❤❤❤🥰🥰🥰🥰👌👌👍👍👍🙌

  • @geethats4525
    @geethats4525 6 місяців тому

    Aatmaja nunakkuunnu

  • @sobha9820
    @sobha9820 6 місяців тому +4

    ഒരിക്കലും കുഞ്ഞിന് നിങ്ങളോ വേറെ ആരെങ്കിലുമൊക്കെ ഫുഡ് കൊടുക്കുമ്പ സോപ്പ് ഉപയോഗിച്ച് കഴുകാതെ കൊടുക്കരുത്...പിന്നീട് കുഞ്ഞിനു വയറിളക്കം പോലുള്ള അസുഖം വരും..."സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ...
    Video യില്‍ കുഞ്ഞിനു വിശപ്പും ഉറക്കവും വരുന്നുണ്ടെന്ന് തോന്നുന്നു..
    കുഞ്ഞിനു വയറു നിറയെ ആഹാരം koduthitte ഇതു പോലുള്ള function കളില്‍ nirthaavoo...

  • @user-bb1sp9zd5j
    @user-bb1sp9zd5j 6 місяців тому +2

    Endhoru...thaaggal...boaring..

  • @ranipsadasivan7445
    @ranipsadasivan7445 6 місяців тому +2

    എന്തുതന്നെയായാലും ജോലിക്കും വേലയ്ക്കും പോകാതെ വീട്ടിലിരുന്ന് പെണ്ണുമ്പിള്ളേടെ കാര്യങ്ങളും നോക്കി കൊച്ചിനെയും വളർത്തി ഇരിക്കുന്ന ആൾക്ക് ഒരു സമ്മാനം കൊടുത്തത് എന്തുകൊണ്ടും നല്ലത് കൊച്ചിനെ നോക്കാൻ ഒരു വേലക്കാരിയെ വെച്ചിരുന്നെങ്കിൽ എത്ര രൂപ കൊടുക്കണം ശമ്പളമായി ഇയാൾ ഒരു പാവം ആയതുകൊണ്ട് ഒരു വേലക്കാരിയെ പോലെ കൊച്ചിനെ സംരക്ഷിക്കുന്നുണ്ട് താളത്തിനൊപ്പം തുള്ളുന്നത് കൊണ്ടായിരിക്കും സ്വർണ്ണം ഒക്കെ ഉരുക്കി കൊടുക്കുവാൻ ഭാര്യ തീരുമാനിച്ചത് സാധാരണക്കാരായ പുരുഷന്മാർക്കെല്ലാം വേലയ്ക്കും ജോലിക്കും പോയി ഭാര്യയെ സംരക്ഷിക്കാൻ ആവശ്യകതയുണ്ട് അവർക്ക് ആർക്കും ഭാര്യയുടെ താളത്തിന് തുള്ളി കൊണ്ടിരിക്കാൻ സമയമില്ല അതുകൊണ്ടുതന്നെ അവർക്ക് ആർക്കും സ്വർണാഭരണങ്ങളും കിട്ടുന്നില്ല ഇതൊക്കെ കണ്ടാൽ ചിരിക്കും അല്ലാതെ വേറെ എന്താ ചെയ്യേണ്ടത് വല്ല കോളേജ് പിള്ളേരൊക്കെ പ്രണയിതാക്കൾക്ക് കൊടുക്കുന്നത് പൂക്കൾ ആയിരിക്കും അല്ലാതെ കെട്ടിയോന് സ്വർണ്ണം കൊടുക്കാനുള്ള ദിവസം ഒന്നുമല്ലെന്ന് ആ പെണ്ണിനെ അറിയാം പക്ഷേ അടിമ ഭർത്താവിനെ സന്തോഷിപ്പിച്ചു നിർത്താൻ ഇതേ ഉള്ള ഒരു മാർഗ്ഗം വേലയ്ക്കും ജോലിക്കും പോകാതെ വീട്ടിലിരുന്ന് വീട്ടുജോലികൾ ചെയ്യിപ്പിക്കുവാനുള്ള ഒരു അടവ് 🤣🤣

    • @divyachandran7676
      @divyachandran7676 6 місяців тому +4

      Kashtom

    • @preethigirija4095
      @preethigirija4095 6 місяців тому +7

      Kochine nokkanam ennathu ammakku mathram olla kadama anno.achen nokkiyal entha.

    • @dp5030
      @dp5030 6 місяців тому +1

      Gold medikan kayyil kashilla alle😂😂 ente barthavinu ennekal salary ulla joli undu but njn ring gift chydittundu... ningalde kettiyon ningalu veetile patram kazukan or toilet kazukan vendi aano gold tharaaru adho idhoke chyditum onnum ille

  • @sajithasuresh8682
    @sajithasuresh8682 6 місяців тому

    Adipoli 👌👌👌❤❤❤

  • @aathirabhagyaraj1127
    @aathirabhagyaraj1127 6 місяців тому

    Adipoli❤🎉

  • @jayaganesh5049
    @jayaganesh5049 6 місяців тому

    ❤❤❤

  • @sindhuraj6736
    @sindhuraj6736 6 місяців тому

    Super ❤

  • @leelakumari6220
    @leelakumari6220 6 місяців тому

    ❤❤❤❤❤❤

  • @jissadenny5698
    @jissadenny5698 6 місяців тому

    ❤❤❤❤❤

  • @naeemakutty9204
    @naeemakutty9204 6 місяців тому

    ❤❤

  • @shiji_
    @shiji_ 6 місяців тому

    ❤❤❤

  • @sreejiths9150
    @sreejiths9150 6 місяців тому

    ❤❤❤

  • @mariathomas1783
    @mariathomas1783 6 місяців тому

    ❤❤❤

  • @narayananmaruthasseri5613
    @narayananmaruthasseri5613 6 місяців тому

    ❤❤

  • @nijishaniji736
    @nijishaniji736 6 місяців тому

    ❤❤❤❤

  • @nidheenkundoli6121
    @nidheenkundoli6121 6 місяців тому