ഈ ഒറ്റ കറി മതി ഒരു കിണ്ണം ചോറ് തിന്നും | Cooking Recipe | Athmaja Mahadev | Devikaa Nambiaar

Поділитися
Вставка
  • Опубліковано 19 лют 2024
  • #athmajamahadev #devikaanambiaar #vijaymaadhhav

КОМЕНТАРІ • 134

  • @BhadraBhadra-qf7qb
    @BhadraBhadra-qf7qb 5 місяців тому +56

    വിജയിന്റെ അനുജത്തിയെ കാണാൻ എന്തു രസാ.... ❤️

  • @devakiamma1243
    @devakiamma1243 5 місяців тому +23

    വിജയ് ടെ അനിയത്തി very smart & beauty ❤❤❤❤

  • @sarithak6760
    @sarithak6760 5 місяців тому +52

    ❤❤❤❤❤👌👌 നന്ദുവിൻ്റെ കറി നാളെ ഉണ്ടക്കാം ❤ആ കുഞ്ഞിന് ഇത്തിരി വെള്ളം കെടുത്തുടെ ദേവികയിക്ക്

  • @akkulolu
    @akkulolu 5 місяців тому +20

    കുഞ്ഞുങ്ങളെ എടുത്തു കുക്ക് ചെയ്യല്ലേ ദേവികേ. കാണുമ്പോൾ പേടിയാണ് ❤️❤️

  • @rajasreejayachandran9919
    @rajasreejayachandran9919 5 місяців тому +37

    വിജയും അനുജത്തിയും കൂടി ഒരു പാട്ട് പാടാമോ

  • @geethasomasekaran9337
    @geethasomasekaran9337 5 місяців тому +5

    This is called vathakozhambu .you should add coriander powder. The ratio is 2 spoon chilly powder 4 spoon coriander powder. So tamarind taste will be equal..tamil makkal use nallenna instead of cocunut oil. This can be kept for 4 to 5 days.

  • @user-tz2md6wi6y
    @user-tz2md6wi6y 5 місяців тому +3

    Vendhayakulambu
    Uluva edanam taste enhance cheyyum

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 5 місяців тому +3

    Kichen makeover nannayittundu
    Happy to see u Nandus with Kashimon

  • @habeebasalim
    @habeebasalim 5 місяців тому +3

    Hi.dears vijay devika sister amma makkal.sughom aano.very.happy.super families aanu.devika kitchen decoration super very.beautiful.aanu

  • @habeebasalim
    @habeebasalim 5 місяців тому +2

    Wow super very yummy
    Yummy very tasty.ulli.puling curry.very.tasty aai.ttun du.congratu lations dear vijay sister nu.vijay yudea sister very beautiful.sundari.aanu.njan try cheyyum eniku otthi.rri.eshttom aai.dears family.otthi.rri.snehom.families nodu.

  • @mayamoloj4212
    @mayamoloj4212 5 місяців тому +7

    ithu chinna venkkayam. Savala periya venkayam. Venkayam puli kolambu.Super Nandu

  • @ZeenathManakKadavan-kd1jl
    @ZeenathManakKadavan-kd1jl 5 місяців тому +6

    ട്രൈ ചെയ്യാം കണ്ടിട്ട് കൊതിയാവുന്നു

  • @Anakhaprakasan
    @Anakhaprakasan 5 місяців тому

    Super chechi 1st time cooking ❤

  • @Vijayalaksmi-wl1pn
    @Vijayalaksmi-wl1pn 5 місяців тому

    Add a pinch of fenugreek powder also

  • @anjaliramachandran651
    @anjaliramachandran651 5 місяців тому +4

    Kitchen super
    Nandu super
    Pulingari undakki nokkam
    Aatmajakkuttane nirasanakki❤❤❤😂😂

  • @devakiamma1243
    @devakiamma1243 5 місяців тому +4

    അടുക്കള makeover അടിപൊളി 🥰🥰🥰

  • @user-wd6mn2iw7l
    @user-wd6mn2iw7l 5 місяців тому +1

    Savalakku venkayam ennum, Chumannulli ennu parayunna cheriya ullikku sambar venkayam ennumanu parayunnathu

  • @sharydileep8964
    @sharydileep8964 5 місяців тому +5

    സൂപ്പർ❤❤❤❤

  • @user-tv8um5vb1l
    @user-tv8um5vb1l 5 місяців тому +5

    Aniyathi nalla bhashayanllo...❤nalla actions😍

  • @nihalac-zn9eg
    @nihalac-zn9eg 5 місяців тому +5

    Nalla rasam ind kitchen makeover

  • @rajeswary_vijayan
    @rajeswary_vijayan 5 місяців тому +3

    Njangal mikkavarum undakkum,ullipoli

  • @mayasuresh3313
    @mayasuresh3313 5 місяців тому +1

    Ngal mallipodiyum cherkkum

  • @kavyabrijeshbrijesh7012
    @kavyabrijeshbrijesh7012 5 місяців тому +4

    ഇതിൽ ഇച്ചിരി ശർക്കര ചേർക്കും നല്ല ടേസ്റ്റ് ആണ്

  • @prettyjohnson6495
    @prettyjohnson6495 5 місяців тому

    Sharkkara cherthal nallathu

  • @archanaes9697
    @archanaes9697 5 місяців тому

    Sister intey voice kidu

  • @shafeekaashif8296
    @shafeekaashif8296 5 місяців тому +3

    Elakkalodilakkal

  • @Rajesh-ij7so
    @Rajesh-ij7so 5 місяців тому

    Ithiri thakalipazham koodi athil cherthal kurachu koode nallatharikumo

  • @DeviChandran-un8yv
    @DeviChandran-un8yv 5 місяців тому +2

    Superrr

  • @remanisuresh8875
    @remanisuresh8875 5 місяців тому

    Dear Frnds
    From Tvm
    Receipe in Tamil named as venkayam ventthassar.
    Ulli pulinkari recipe super 👍

  • @itsdude9866
    @itsdude9866 5 місяців тому +1

    You can add little bit jaggery to balance all the flavours

  • @nesmalsudheera6837
    @nesmalsudheera6837 5 місяців тому +2

    Ente ummicha mik appozhum undakkunna curry ayirunnu bhayankara taste anu ithu malayalikaludeyum oru traditional dish anu njangal ithine ullippuliyenna parayunne kandittu oru nostalgic feel thonni ummicha innu jeevichirippilla so nalla taste ulla oru dish kandu sankadam thonni 😢

  • @devadaya1234
    @devadaya1234 5 місяців тому +3

    Nandhu... 👌👌👌
    Ellam vayarinu kodukkanam.... 😂
    Eruvum puliyum ellam.... 🤤🤤

  • @AnnMaryJoseph
    @AnnMaryJoseph 5 місяців тому

    Atmaja really wanted to try it 😜

  • @deepthikamal
    @deepthikamal 5 місяців тому

    Is she staying in chennai?

  • @rajysankarankutty4783
    @rajysankarankutty4783 5 місяців тому +23

    ആ കുഞ്ഞിനെ ഒന്ന് താഴെ നിർത്തു ദേവിക.. അവൻ കളിക്കട്ടെ.. വേഗം വളരണം എന്നുണ്ടെങ്കിൽ താഴെ നിർത്തി വളർത്തണം.

    • @NAKULSGAMING
      @NAKULSGAMING 5 місяців тому +3

      ഇപ്പോൾ ഒരു കാര്യം മനസ്സിലായി ആ വലിയ കുഞ്ഞിനെ പോലും തറയിൽ വയ്ക്കില്ല അപ്പോൾ പിന്നെ ആത്മജ യുടെ കാര്യം പറയണോ

  • @bijithomas8675
    @bijithomas8675 5 місяців тому +1

    Verygood

  • @sreevidyaswaminath578
    @sreevidyaswaminath578 5 місяців тому +1

    Njagal ithine ulli uppilittah ennanu parayunnath

  • @parimalavelayudhan7141
    @parimalavelayudhan7141 5 місяців тому +1

    ഹൈ മക്കളെ എത്ര തിരക്കിട്ട വർക്ക് ആയാലും ആര് വെള്ളം ചോതിച്ചാലും അത് കൊടുത്തിട്ട് മാത്രം ബാക്കി ചെയ്യാം

  • @rahmathrahmu7245
    @rahmathrahmu7245 5 місяців тому +3

    Ernakulath sthiramayi undakuna curry anu ethu

  • @rsn61252
    @rsn61252 5 місяців тому +1

    Super curry

  • @deepthikamal
    @deepthikamal 5 місяців тому +2

    Evidenna ippo ' kingini' keri vanne?

  • @nairpushpa650
    @nairpushpa650 5 місяців тому

    Njangal ithinu ulli Puli enna parayunne

  • @rajasreejayachandran9919
    @rajasreejayachandran9919 5 місяців тому +1

    ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് ഉള്ളിക്കറി എന്നാണ് പറയാറ്😋😋😋😋

  • @riaa568
    @riaa568 5 місяців тому +1

    👌👌👌

  • @akshararetheeshbabu7783
    @akshararetheeshbabu7783 5 місяців тому +6

    Nandhu is so beautiful ❤
    She was so elegant while talking ❤
    Her sound ⭐

  • @user-rj3gt6bg6d
    @user-rj3gt6bg6d 5 місяців тому +1

    Super

  • @user-dj9rd5ps9r
    @user-dj9rd5ps9r 4 місяці тому

    Soopper 👍🏼🥰😊

  • @vijayalakshminair8866
    @vijayalakshminair8866 5 місяців тому +1

    ❤❤

  • @jyothirajeevan7580
    @jyothirajeevan7580 5 місяців тому +1

    👌👌👌🥰

  • @bindumanu1950
    @bindumanu1950 5 місяців тому +7

    ദേവിക എന്താ കുഞ്ഞിന് വെള്ളം കൊടുക്കാതെ പാവം എപ്പോഴേ ചോദിക്കുന്നു 😢

  • @shahash30
    @shahash30 5 місяців тому +4

    വിജയിൻെറ സിസ്റ്റർ സുന്ദരിയാണല്ലോ. തമിഴർ കറിക്ക് **കുളമ്പ്** എന്നാണ് പറയുക. കുഴമ്പ് അല്ല. ഈ ഒരു കുഞ്ഞു കറിയുണ്ടാക്കാൻ എന്തിനാണിത്ര കഥാപ്രസംഗം. നാത്തൂൻമാർ രണ്ടു൦ ഓവറായിരുന്നു.

  • @narayananmaruthasseri5613
    @narayananmaruthasseri5613 5 місяців тому +1

    👌👍🏻

  • @shahanashabab7218
    @shahanashabab7218 5 місяців тому +1

    Hi Nandini sugam ano

  • @divyadeepu8931
    @divyadeepu8931 5 місяців тому +1

    ❤❤❤

  • @shanidshani5262
    @shanidshani5262 5 місяців тому +3

    നാത്തൂനും നാത്തൂനും super

  • @anamika02938
    @anamika02938 5 місяців тому +2

    ഇതിൽ ഒരു നുള്ള് പഞ്ചസാര ഇട്ടാൽ അടിപൊളി

  • @user-tf9dq3gj2z
    @user-tf9dq3gj2z 5 місяців тому +1

    👍😍

  • @mariathomas1783
    @mariathomas1783 5 місяців тому +1

    ♥️♥️♥️♥️♥️

  • @sayana9961
    @sayana9961 5 місяців тому +1

    ❤️❤️❤️❤️

  • @pushpav3982
    @pushpav3982 5 місяців тому +1

    ❤❤❤❤

  • @mathaimathew6564
    @mathaimathew6564 4 місяці тому +1

    Kuttikaleyum kondulla cooking danger anu

  • @ashwins8881
    @ashwins8881 5 місяців тому +1

    🥰🥰🥰

  • @sumarajan487
    @sumarajan487 5 місяців тому +3

    Aniyathi super sundari

  • @pranavs5592
    @pranavs5592 5 місяців тому

    😍👍

  • @gouribabu552
    @gouribabu552 5 місяців тому +2

    ഇത് ഞങ്ങളുടെ ഉള്ളി പുളി 👌

  • @mumtazpalakkad47
    @mumtazpalakkad47 4 місяці тому

    Devika enikum oru വയസുള്ള kunjund.ഞാനും നിങ്ങളെ recipe noki ente vavakum undaki കൊടുക്കും.

  • @GodsGrace-se3kz
    @GodsGrace-se3kz Місяць тому

    ❤❤❤❤❤❤❤

  • @unnikrishnanpreetha978
    @unnikrishnanpreetha978 5 місяців тому +1

    This is vengaya pulikulambu

  • @sreelathak5479
    @sreelathak5479 5 місяців тому +5

    Manjery il kaduku varukkuka nnu parayum ❤njan mannarkkad ❤

  • @shalatesamson5134
    @shalatesamson5134 5 місяців тому +1

    Savalekkanu venkayam pareyunnathu

  • @Priya34231
    @Priya34231 5 місяців тому +2

    വെറൈറ്റി ഉള്ളി പുളിങ്കറി 😘😘😘😘😘😘😘😘😘😘😘😘😘

  • @harishvaniyan6194
    @harishvaniyan6194 5 місяців тому +1

    Idea star singerli Vijay padumbe aniyathine kanditundi

  • @sheelaramachandran1351
    @sheelaramachandran1351 5 місяців тому +2

    ആത്മജൻ ❤️❤️❤️❤️😆

  • @bhageerathybhadra9884
    @bhageerathybhadra9884 5 місяців тому +1

    സൂപ്പർ വെങ്കായം ഉള്ളി തന്നെ

  • @Jancyt-zw9ry
    @Jancyt-zw9ry 4 місяці тому

    Ithinanovaliyakarayam

  • @user-er2cp7ut5d
    @user-er2cp7ut5d 5 місяців тому +2

    അടുക്കളയിൽ ചെയ്തിട്ടുള്ള
    വർക്ക്‌ സൂപ്പർ ആയിട്ടുണ്ട് 👍.
    പിന്നെ, ഉള്ളി പുളിങ്കറി
    കണ്ടാലറിയാം സൂപ്പർ
    ആയിരിക്കുമെന്ന്. ഇതിലെ
    ചേരുവകകൾ എല്ലാം സ്വാദ്
    ഉണ്ടാക്കുന്നവയാണ്. എളുപ്പം
    ഉണ്ടാക്കുകയും ചെയ്യാം 👍. അഭിനന്ദനങ്ങൾ ❤❤❤❤❤.
    പ്രത്യേകിച്ച്, നാത്തൂനും❤
    നാത്തൂനും ❤.

    • @sumarajan487
      @sumarajan487 5 місяців тому

      Aathmajak epozhum entha nalla dress idathe, baby set baniyan type oke ideekanam apo onnude kutti comfortable aakum, polyster type venda to, aathmaja❤❤❤❤

  • @ashadilip3660
    @ashadilip3660 5 місяців тому +1

    Nandu kutty mole manasilayo Asha chechi aanu

  • @sangeerth932
    @sangeerth932 5 місяців тому

    Ethe vijiudea sister aneo

  • @jayanthivinod6012
    @jayanthivinod6012 5 місяців тому +1

    Super ❤❤❤

  • @amminipm2645
    @amminipm2645 5 місяців тому +1

    ഉള്ളി പുളിങ്കറി, 👍

  • @jessydileep1968
    @jessydileep1968 5 місяців тому +3

    ഇത്തിരി ശർക്കര കൂടി ചേർത്താലും നല്ലതാ...aniyathkutti സൂപ്പർ

  • @rejanipadmakumar7770
    @rejanipadmakumar7770 5 місяців тому +2

    ഞങ്ങൾ ഹരിപ്പാട്ട്കാർ ഉള്ളിപ്പുളി എന്ന് പറയും

  • @nithyakrishna6712
    @nithyakrishna6712 5 місяців тому +1

    Super❤👍🥰🥰

  • @sujathab8165
    @sujathab8165 5 місяців тому +1

    ❤️❤️❤️❤️❤️👌👌👍👍🥰🥰🥰🥰🥰

  • @swapnasudhy2532
    @swapnasudhy2532 5 місяців тому +4

    കുഞ്ഞുങ്ങൾക്ക് food കൊടുത്തിട്ടു വേണം video എടുക്കാൻ.

  • @geethasasikumar6949
    @geethasasikumar6949 5 місяців тому

    കുഞ്ഞിന്റെ കാല് stove-il മുട്ടുന്നുണ്ടോ

  • @u.s.parameswaranmaster...r9982
    @u.s.parameswaranmaster...r9982 4 місяці тому +1

    പാചകം ചെയ്യുമ്പോൾ വർത്തമാനം കുറക്കുക. കറിയിൽ തുപ്പൽ തെറിക്കും. എങ്കിലും അത്യാവശ്യത്തിന് വിവരണം ആവാം!

  • @user-xt5lf7nt4k
    @user-xt5lf7nt4k 5 місяців тому +27

    എടുത്താൽ പൊങ്ങാത്ത ആ വലിയ കൊച്ചിനെ എങ്കിലും താഴെ നിർത്തു 🙁🙁🙁കുട്ടി കളെ ഇനി അടുപ്പിൽ അടുപ്പിക്കണ്ട 🙏🙏🙏🙏🙏

    • @gayathrirajan6120
      @gayathrirajan6120 5 місяців тому +5

      എടുത്താൽ പൊങ്ങാതെ ഇരിക്കാൻ എന്താ കല്ല് ഒന്നും അല്ലല്ലോ കൊച്ചു കുട്ടിയല്ലേ

    • @Achu-jh8dn
      @Achu-jh8dn 5 місяців тому +6

      അവരുടെ കുട്ടിയെ അവർ എടുത്തോട്ടെ നിങ്ങൾക്ക് എന്താ.. ചില കുട്ടികൾ എടുക്കാൻ വാശി കാണിക്കും അതാകും എടുത്തോണ്ട് ചെയ്യുന്നത്..

    • @user-xt5lf7nt4k
      @user-xt5lf7nt4k 5 місяців тому +4

      @@Achu-jh8dn അപകടം വിളിച്ചു വരുത്തണ്ട എന്നാ പറഞ്ഞത്.. സ്വൊന്തം കുഞ്ഞി നെ എടുത്തു ഒരു കൂട്ടാൻ വച്ചു നോക്ക്.....

    • @Achu-jh8dn
      @Achu-jh8dn 5 місяців тому

      @@user-xt5lf7nt4k ഞാൻ 3 മക്കളുടെ അമ്മയാണ് ഹേ... എന്റെ ഇളയ 2 കുട്ടികൾ ഇതുപോലെ അടുക്കളയിൽ വരും എടുക്ക് എന്നും പറഞ്ഞു.. അതുകൊണ്ടാകും ആ അമ്മയും ആ കൊച്ചിനെ എടുത്തത്. നമ്മൾ അമ്മമാർ കുഞ്ഞിനെ എടുത്തു കൊണ്ട് നിന്ന് പാചകം full time ചെയ്യാൻ പറ്റില്ല ഇടക്ക് എടുക്കും താഴെ നിർത്തും എടുക്കും അങ്ങനെ. പിന്നെ എടുത്താലും നമ്മൾ മക്കളെ തീ പൊള്ളിക്കില്ല അത്ര ശ്രെദ്ധയോടെ തന്നെയാ എടുക്കുന്നത്.

    • @bijusankar2126
      @bijusankar2126 5 місяців тому +1

      Correct 👌

  • @user-cv6jv7ej4z
    @user-cv6jv7ej4z 5 місяців тому +1

    ചോറ് ജോലി സ്ഥലം th കൊണ്ടുപോകുബോൾ എന്റെ അമ്മ തന്നു വിടുന്ന കറി

  • @lakshmi34535
    @lakshmi34535 5 місяців тому +2

    നീല ഉടുപ്പിട്ട സഹോദരി ഒരു സീരിയൽ താരം ആണോ?

  • @user-zu7sd8un5r
    @user-zu7sd8un5r 5 місяців тому

    Uluvapodiyoumvenam

  • @deepthikamal
    @deepthikamal 5 місяців тому +5

    Kayam koodi.. Orappa

  • @sainapk3029
    @sainapk3029 5 місяців тому +2

    നല്ലരു പെങ്ങൾ എന്ത് സാമാർഥ്യം നല്ലരസം ആങ്ങള മൊട്ട പെണ്ണാച്ചി ദേവിക നല്ലൊരു പെണ്ണാണ് കഷ്ട്ടം

    • @thankusirthomas46
      @thankusirthomas46 5 місяців тому

      Wifine help cheythal pennachi😮. Thonniyathu msg edathe

  • @radhaap5924
    @radhaap5924 5 місяців тому +1

    ഞങ്ങൾ ഉള്ളിക്കറിവെക്കും തേങ്ങ വറുത്ത് അരച്ചിടും

  • @achuuashwathi6029
    @achuuashwathi6029 5 місяців тому

    Ethe ulli they all ane

  • @sunithasuni6152
    @sunithasuni6152 5 місяців тому

    Nammude Malappuram thu pulincurry nalla. loose aayitaa undavaaa😂

  • @annammajacob1336
    @annammajacob1336 5 місяців тому +3

    എല്ലാവരും ചോറ് ഒഴിവാക്കാൻ നോക്കുവാ അപ്പഴാ ഒരു കിണ്ണം ചോറ് 😅😅😅😅😅😅😅😅

    • @neena7439
      @neena7439 Місяць тому

      😂😂😂😂😂😂😂😂😂😂😂😂

  • @vasanthysurendran688
    @vasanthysurendran688 5 місяців тому +1

    അനിയത്തി വന്ന ശേഷം ആദ്യമായിട്ടാണോ video ഇടുന്നത്. അനിയത്തിയുമായുള്ള കുറെ video ഇടുക. വന്നതൊന്നും കാണിച്ചില്ലല്ലോ.

  • @mayamo9005
    @mayamo9005 5 місяців тому +2

    ഇതാരാ വിജയീടെ സഹോദരി ആണോ

  • @sreenathrsreenath5438
    @sreenathrsreenath5438 5 місяців тому +2

    Nandu ethiyo...? 🍇