Malayalam Super Hit Family Thriller Full Movie | Gamanam | Ft.Thilakan, Lakshmi, Vijayakumar, Maathu

Поділитися
Вставка
  • Опубліковано 3 бер 2023
  • Gamanam is a Malayalam film, directed by Sree prakash, starring Thilakan and Lakshmi in the lead roles.The music was composed by Ouseppachan and the lyrics were penned by Bichu Thirumala.
    Constable Cheriyan who was accused in the murder of his wife's sister is acquitted by court. However his wife Bhanumathi and son Surendran were not ready to accept this verdict and believe that Cheriyan was the real murderer. Cheriyan who is a constable in the police station where Surendran takes charge as SI. Surendran resolves to take revenge on his father while Cheriyan resigns due to the poor treatment from Surendran. Rose the Daughter of Cheriyan still loves her father, despite objections from mother and brother.
    Keshavan Nair, a family friend of Cheriyan is empathetic towards Cheriyan and tries to mend the relationships. Advocate Bhasi, friend of Surendran also tries for reconciliation. Meantime, Surendran marries Adv Shyama, daughter of Kesavan Nair while Vinayan comes forward to marry Rose despite knowing her family background. Vinayan is empathetic towards Cheriyan and in their meeting, Cheriyan narrates the mishap that happened to Bhanumathi's sister that led to Cheriyan's conviction. Actually Cheriyan helped Bhanumathi in the past and their relationship ended up in marriage. Bhanumathi's differently abled sister was also staying with them. One day when Bhanumathi was out for consulting her gynecologist, her sister was raped and killed by someone and circumstances led to Cheriyan being suspected. Back to present, Bhanumathi applies for a divorce to keep Cheriyan away and on the date of court hearing, the actual killer confesses to Adv.Bhasi, thus making the family to realise their mistake and repent for what they did to Cheriyan. But it was too late and they had to pay a huge price for punishing an innocent Cheriyan.
  • Розваги

КОМЕНТАРІ • 238

  • @anoopmohan6548
    @anoopmohan6548 Рік тому +42

    ഇത്രയും വലിയ കലാകാരനെ ആണ് മലയാളം സിനിമ ഒരിക്കൽ വിലക്കി മാറ്റി നിർത്തിയത് എന്നോർക്കുമ്പോൾ നമ്മുടെ ഇൻഡസ്ട്രിയോട് തന്നെ വെറുപ്പ് തോന്നുന്നു... തിലകൻ സാർ 🙏

  • @vidyapk8191
    @vidyapk8191 Рік тому +47

    തിലകൻ sir. 🙏🙏🙏ഇപ്പോൾ ആരേലും ഓർക്കുന്നുണ്ടാകുമോ. Great artist

    • @shihab6428
      @shihab6428 Рік тому +1

      Yes

    • @junaispp6640
      @junaispp6640 11 місяців тому +2

      Yes...🥀🍂

    • @sajitha658
      @sajitha658 11 місяців тому

      Film feild marannalum nammal ororutharudeyum hridayathil adhehathinte Kala undu

  • @sajathkarayil4334
    @sajathkarayil4334 Рік тому +69

    എന്നാ പോരട്ടെ 2023ൽ ഈ സിനിമ കാണുന്നവരുണ്ടോ എന്ന കമെന്റ്സ്

    • @rjncreations
      @rjncreations 4 місяці тому +4

      2024ൽ കാണുന്നുണ്ട്

    • @jaiskthomas119
      @jaiskthomas119 3 місяці тому +1

      ഭീഷ്മാചാര്യ, ഗമനം എന്നും ഒരുപാടിഷ്ട്ടം...പാട്ടുകളും സിനിമകളും...❤😢
      17-03-2024

    • @sivinvv5126
      @sivinvv5126 2 місяці тому +1

      2024

    • @user-wl3vm7cr9d
      @user-wl3vm7cr9d Місяць тому

      2024🙋🏽

    • @jayarajanpk6291
      @jayarajanpk6291 Місяць тому

      കോപ്പിയടി

  • @iliendas4991
    @iliendas4991 Рік тому +40

    ഞാൻ പല തവണ കണ്ടു ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു 2023. നല്ല സിനിമ ആണ്

  • @Amalneerd777
    @Amalneerd777 10 місяців тому +20

    ഇപ്പോഴും ഇതുപോലെ തെററിദ്ധരിക്കപ്പെട്ട ഒരു പാട് അച്ഛന്മാർ ജീവിച്ചിരിപ്പുണ്ട് എന്നതാണ് യാഥാർഥ്യം

    • @aanishani1512
      @aanishani1512 6 місяців тому

      Vere aarkum e avasthaundakruthe

  • @user-ck5wn8yh1h
    @user-ck5wn8yh1h Рік тому +38

    ഇങ്ങേരെപ്പോലെ കണ്ണ് നനയിക്കാൻ ആവുമോ ആർക്കെങ്കിലും.. തിലകൻ സർ... തീ അഭിനയം 👌

  • @GaneshKumar-ff1zj
    @GaneshKumar-ff1zj Рік тому +16

    സിന്ദൂരപൂമനസ്സിൽ എന്ന മനോഹര ഗാനം എന്തുകൊണ്ടോ സിനിമയിൽ ഉൾപെടുത്താതെ പോയി..

    • @anandmohan3048
      @anandmohan3048 2 місяці тому

      എന്റെ ഇഷ്ടം ഗാനം

  • @mightymapogos
    @mightymapogos Рік тому +21

    ഒരു പാവം മനുഷ്യനെ 17 കൊല്ലം ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തി നിർത്തിയിട്ടു സത്യം മനസിലായപ്പോ അച്ഛൻ, ഇച്ചായൻ എന്നൊക്കെ കിടന്ന് അലറി വിളിക്കുന്നു 😏😏😏.. അയാളുടെ മരണം ഭാര്യക്കും മക്കൾക്കും ഉള്ള ശിക്ഷ ആണ്

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +26

    തിലകൻ ചേട്ടാ അങ്ങേയ്ക്ക പ്രണാമം. 🙏❤️ സൂപ്പർ മൂവി👍👌

  • @ayusharunvision2029
    @ayusharunvision2029 10 місяців тому +4

    തിലകന്‍ -മാതു എന്നിവര്‍ combination ആയി അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ആണ് ഹൃദയസ്പര്‍ശിയാണ്..ഉദാഹരണം -എന്‍റെ ശ്രീക്കുട്ടിക്ക്,സന്ദേശം,വാചാലം,സദയം,ആഗ്നേയം,etc

  • @tagaming1051
    @tagaming1051 8 місяців тому +5

    അഭിനയകുലപതി തിലകൻ ചേട്ടൻ അഭിനയിക്കുകയല്ല ജീവിച്ച് കാണിച്ച ഒരു അത്ഭുത പ്രതിഭ ❤❤❤❤❤

  • @suneersuneer6982
    @suneersuneer6982 Рік тому +15

    എനിക്ക് ഈ സിനിമയിൽ ഇഷ്ടപ്പെട്ടത് ഗണേഷ് കുമാർ തിലകൻ ചേട്ടൻ

  • @anoop_online
    @anoop_online 11 місяців тому +16

    Baiju അണ്ണന്റെ ലുക്ക്‌ 👌👌👌👌❤❤❤

  • @nishasnis7275
    @nishasnis7275 Рік тому +19

    തിലകൻ ചേട്ടൻ എന്താ ഒരഭിനയം, കരഞ്ഞ് പോയി, നല്ല മൂവി

  • @sukanyas7565
    @sukanyas7565 Рік тому +21

    ഒത്തിരി കരഞ്ഞു.ഒരു പടം കണ്ടിട്ട് ഞാൻ ആദ്യമായിട്ടാ ഇത്രെയും കരയുന്നെ 😭😢😢😢

  • @roopeshp1851
    @roopeshp1851 Рік тому +17

    തിയേറ്റർ എക്സ്പീരിയൻസ് ❤️❤️❤️🥰🥰ആ കാലം 🥰🥰❤️❤️

  • @girijadevi3869
    @girijadevi3869 Рік тому +17

    തിലകൻ, കുതിരവട്ടം പപ്പു, എം.എസ്സ്. തൃപ്പൂണിത്തുറ, ❤❤
    കാണുമ്പോൾ സങ്കടം വരുന്നു.
    ആ കാലം...😢😢😢

  • @ganeshp4060
    @ganeshp4060 Рік тому +14

    വിജയകുമാറിന്റെ കഥാപാത്രം പോലീസ് ആയി തോന്നിയില്ല വാച്ചുമാനെപോലെയിരിക്കുന്നക്കുന്നു 😮

  • @saralapanciker9382
    @saralapanciker9382 Рік тому +20

    ഒരുപാട് കരഞ്ഞുപോയി തിലകൻ സാറിന് പ്രണാമം 😢😢😢

  • @anooopkumaar5484
    @anooopkumaar5484 Рік тому +25

    കരഞ്ഞു പോയി.... തിലകൻ sir🥰🥰🥰

  • @mediacentralinfo1754
    @mediacentralinfo1754 Рік тому +15

    Vijayakumar, baiju combo super.

  • @sooryasoorya9901
    @sooryasoorya9901 Рік тому +18

    ഈ സിനിമയിൽ തിലകൻ ആണ് ഹീറോ ❣️❣️❣️❣️

  • @ilaneervlogs
    @ilaneervlogs Рік тому +14

    The Legend THILAKAN SIR❤️

  • @Girl23551
    @Girl23551 8 місяців тому +3

    " പവിഴവുമായി വരും പനങ്കിളികളെ ഇതിലേ വാ.." what a Song.

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +7

    Eyes also deceive... Never jump to conclusions.. Great moral 🥰

  • @Girl23551
    @Girl23551 Рік тому +8

    Actress Saradha Preetha like Kana Ka .

  • @davidhernandezfortcochin648
    @davidhernandezfortcochin648 10 місяців тому +4

    *വിജയകുമാർ തീർത്തും ഒരു പരാജയമാണ്, മുകേഷ് /സിദ്ദിഖ് ആരെങ്കിലും ആ റോൾ ചെയ്താൽ നന്നായാനെ*

    • @Jacobtheromeo
      @Jacobtheromeo 2 місяці тому

      Enthanu acting undaya pizhav ennu onnu vishadeekarikkaamo

  • @ranjisruthicochi2540
    @ranjisruthicochi2540 Рік тому +5

    This movie was an utter flop that year..Why ???still not understand.. Beautiful songs and strong screenplay.Acting King ,"Thilakan sir"..we really miss u.....

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +29

    ആ വേശ്യ തിലകനോട് കാണിച്ച സ്നേഹം പോലും സ്വന്തം ഭാര്യ കാണിച്ചില്ല ....പാവം

  • @younus4686
    @younus4686 9 місяців тому +6

    Thilakan the legend of malayalam cinema ❤

  • @Priti80
    @Priti80 Рік тому +4

    Delhi Ganesh voice koduthadhu venu nagavally aanennu thonnunnu…
    Thilakan chettan-nte abhinayam no way! Beyond perfection ❤❤

  • @ramsi5479
    @ramsi5479 Рік тому +33

    കരയിപ്പിച്ചു കളഞ്ഞു 😢😢😢😢

  • @athiram.s580
    @athiram.s580 8 місяців тому +2

    ❤20/10/2023
    3.18 pm Uae
    നല്ല film🎉 ❤തിലകൻ ചേട്ടൻ ❤️

  • @Aldanacomplex
    @Aldanacomplex Рік тому +17

    തിലകൻ ചേട്ടൻ തകർത്ത് അഭിനയിച്ച മൂവി

  • @girijadevi3869
    @girijadevi3869 Рік тому +7

    Love Ganesh Kumar acting 🎉🎉

  • @sherupp1234..-_
    @sherupp1234..-_ Рік тому +32

    തിലകൻ സർ അസാധ്യ അഭിനയം 🥰😍😍😍

  • @rejithpkd1723
    @rejithpkd1723 Рік тому +23

    40:08 ഈ പാട്ടു കൂടി വേണമായിരുന്നു..
    നല്ല സിനിമ ആണ് ❤️
    തിലകൻ ആക്ടിംഗ് സൂപ്പർ 🔥
    ബൈജു
    വിജയ കുമാർ
    മാതു
    ലക്ഷ്മി
    ശാരദ പ്രീത
    എല്ലാവരും കിടു ആക്ടിംഗ് 🔥

    • @francissham872
      @francissham872 Рік тому +3

      Sathyam super paattanu sindhoora poomanasil

    • @gp7767
      @gp7767 Рік тому +1

      30:03

  • @Megastar369
    @Megastar369 Рік тому +58

    ഇന്ന് കാണുന്നവരുണ്ടോ 9|3||2023 വിത്ത് വ്യാഴം😁😁😁😁😉

  • @lijogeorgegeorge8117
    @lijogeorgegeorge8117 Рік тому +10

    സൂപ്പർ മൂവി മറ്റെന്തിനെക്കാളും ബന്ധങ്ങൾക്കാണ് വില

  • @mydailydiary399
    @mydailydiary399 Рік тому +6

    തിലകൻ,വിജയകുമാർ,ബൈജു,ഗണേഷ്,കുഞ്ഞാണ്ടി, അബു സലീം,ms തൃപ്പൂണിത്തുറ,ഡൽഹി ഗണേഷ്,പപ്പു മാതു,

  • @ammusdiary6328
    @ammusdiary6328 Рік тому +4

    നല്ല സൂപ്പർ ഫിലിം

  • @rajeesh4946
    @rajeesh4946 Рік тому +4

    Songs❤
    Ouseppachan sir🎉🔥

  • @noordeenabdulkareem8384
    @noordeenabdulkareem8384 Рік тому +4

    Thanks good movie please upload ഇതെൻ്റെ നിതി
    അവൾ കാത്തിരുന്നു അവനും

  • @muhammadjasim2586
    @muhammadjasim2586 Рік тому +6

    Good movie 👍

  • @shafeeqpm7135
    @shafeeqpm7135 Рік тому +6

    Thilakan verre levell acting

  • @shyjukooveri4860
    @shyjukooveri4860 Рік тому +25

    തിലകന്റെ അഭിനയം അസാദ്യം ❣️❣️❣️

  • @junaispp6640
    @junaispp6640 Рік тому +3

    Good movie

  • @liyachacko6209
    @liyachacko6209 Рік тому +3

    Super movie

  • @user-uh2yb6uo8e
    @user-uh2yb6uo8e 11 місяців тому +3

    Yesudas singing and voice

  • @tressajohntressajohn
    @tressajohntressajohn Рік тому

    Sooper movie Thilakan sir good acting ..

  • @rejusudhakar7990
    @rejusudhakar7990 11 місяців тому

    Ente diavame ethra Nalla cinema kannu niranju 🙏🙏 thilakan sir legend 💯🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏👌👌🌺🌺🌺

  • @ajeshk.r8443
    @ajeshk.r8443 Рік тому +6

    സൂപ്പർ അടിപൊളി പടം 💖💖💖
    11 വർഷം ഒരുമിച്ച് താമസിച്ച് വരികയായിരുന്നു അങനെ ഒര് പാപം എൻ്റെ ഭർത്താവ് ചെയ്യില്ലെന്ന് വിശ്വസിക്കേണ്ട ഭാര്യ സൊന്തം മക്കളോട് പറയുന്നു നിങ്ങൾടെ അച്ഛൻ ആണ് കൊലയാളി എന്ന് 🤔🤔🤔
    ഇതുപോലെ ഒരു പുഴുങ്ങിയ ഭാര്യ

  • @sreejith_kottarakkara
    @sreejith_kottarakkara Рік тому +12

    ആ പഴയ കാലം.......
    തിലകൻ sir

  • @Anand8656
    @Anand8656 Рік тому +8

    തിലകൻ സാറേ കരയിപ്പിച്ചു കളഞ്ഞല്ലോ താങ്കൾ...

  • @Vipin_Ponnu
    @Vipin_Ponnu Місяць тому

    എത്ര പടം വേണം ഏത് പടം എടുത്താലും തിലകൻ എന്ന മഹാ പ്രതിഭ ഓരോ കഥാപാത്രമായും ജീവിക്കുകയാണ്... 1994 ലെ "കുടുംബ വിശേഷം" കണ്ടിട്ടില്ലേ... അങ്ങനെ ഓരോന്നും... ആ മഹാ നടനെയാണ് അമ്മ എന്ന ഊള സംഘടനയിൽ നിന്നും വിലക്കി പുറത്താക്കിയത്... #തിലകൻ... 🙏❤️

  • @rakhik223
    @rakhik223 10 місяців тому

    Best movie.All are good acting.

  • @user-eh8qz1qn9h
    @user-eh8qz1qn9h 4 місяці тому

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഇതുപോലെ മഹാനായ നടൻ ഇനി ഉണ്ടാകുമോ. തിലകൻ sir ❤❤

  • @navas.tnavas.t669
    @navas.tnavas.t669 Рік тому +1

    Super movie❤

  • @Megastar369
    @Megastar369 Рік тому +6

    തിലകൻ ചേട്ടൻ❤️❤️😕

  • @user-rt4te4rf2u
    @user-rt4te4rf2u 24 дні тому

    Ee മൂവി ഞാൻ ഒന്നേ കണ്ടോള്ളൂ കരഞ്ഞു പോയി പിന്നെ aa പാട്ടു ഇടയ്ക്കു കേക്കും തുടങ്ങുമ്പോൾ തന്നെ ഞാൻ കരയും എന്താ എന്ന് അറിയില്ല ഒരു വിങ്ങൽ ആണ് oo വയ്യ ഇത് ippo ഒന്നുടെ കണ്ടു കരഞ്ഞു ഒരു ഇതായി ഒന്നും പറയാൻ ഇല്ല സിനിമ ആണ് എന്നാലും ഇതൊക്കെ oo ഒരു ആണിനും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ പാവം ചങ്കു പൊട്ടിപ്പോയി 🙏🏻❤

  • @satheeshps3098
    @satheeshps3098 Рік тому +5

    സിനിമയുടെ തുടക്കത്തിലുള്ള ഈ ചുരം എവിടെയാണ് സ്ഥലം

  • @manojmj1962
    @manojmj1962 6 місяців тому

    തിലകൻ സൂപ്പർ നടൻ സിനിമയിൽ ജീവിച്ച് കാണിക്കുന്ന ഇത്രയും നല്ല ഒരാൾ പ്രണാമം

  • @Nayan557
    @Nayan557 Рік тому +4

    തിലകൻ ചേട്ടൻ ❤️❤️❤️❤️🔥

  • @meenakrishnan709
    @meenakrishnan709 Рік тому +12

    Fabulous acting by tilakan

  • @rajanbalan4172
    @rajanbalan4172 Рік тому

    Super Lakshmi and tilakan gud . Tilakan oh sometimes tears 😭

  • @sarathottapalam8259
    @sarathottapalam8259 Рік тому +11

    Legend... Thilakan🔥😍🙏

  • @jijothomas369
    @jijothomas369 11 місяців тому +1

    തിലകൻ ചേട്ടൻ മികച്ച അഭിനയം 😍

  • @jinuchacko5406
    @jinuchacko5406 Рік тому +2

    Spr👌

  • @azeescheriyabata4844
    @azeescheriyabata4844 10 місяців тому

    Very good

  • @sivaprabha1239
    @sivaprabha1239 Рік тому +1

    Thilakan the great man

  • @nooriyanoori7274
    @nooriyanoori7274 Рік тому +1

    O5.04.2023 😍. Idedaa ee director....sree Prakash.. super film...vere film edaa iddehathinde

  • @shafeeqpm7135
    @shafeeqpm7135 Рік тому +2

    Nice movie

  • @adarshmadanan9494
    @adarshmadanan9494 Рік тому +9

    സൂപ്പർ മൂവി 👍

  • @yadhukrishnajayan3871
    @yadhukrishnajayan3871 Місяць тому

    ഇപ്പോഴത്തെ കാലത്ത് ഇതുപോലെ അഭിനയ്ക്കുന്ന ഏതെങ്കിലും കലാകാരന്മാർ ഉണ്ടോ ഇപ്പോളൊക്കെ..

  • @aswarajpv8439
    @aswarajpv8439 Рік тому +5

    Thilkan Sir is Hero & all in this movie 🥰🥰🥰🥰

  • @kuttappu4636
    @kuttappu4636 Рік тому +1

    Super movie.. എല്ലാവരും kando

  • @arunmaloose1259
    @arunmaloose1259 2 дні тому +1

    കരയിപ്പിച്ച പടം. തിലകൻ 😢

  • @deepikadeepz9920
    @deepikadeepz9920 Рік тому +4

    30:35----30:58 bgm❣️❣️❣️❣️❣️

  • @aswathymolcs2051
    @aswathymolcs2051 Рік тому

    Thilakan sir excellent actor

  • @bineshv2435
    @bineshv2435 Рік тому

    Super ഗുഡ്

  • @shabankhankurikkal2594
    @shabankhankurikkal2594 Місяць тому

    തിലകൻ ചേട്ടൻ. അഭിനയിക്കല്ല ജീവിച്ചു കാണിക്കുന്നു 🥹

  • @ranjiniranjan2000-vw1wg
    @ranjiniranjan2000-vw1wg Місяць тому

    Super filim

  • @user-uh2yb6uo8e
    @user-uh2yb6uo8e 11 місяців тому +1

    vijayakumar super acting

  • @666satthan
    @666satthan Місяць тому

    തിലകൻ ചേട്ടൻ കരയിപ്പിച്ചു കളഞ്ഞ ക്ലൈമാക്സ് കണ്ണീരോടെ അല്ലാതെ കണ്ട് തീർക്കാനാവില്ല

  • @girishku9153
    @girishku9153 10 місяців тому +1

    Thilakan sir...... Theeeeyanu...

  • @febiriya2274
    @febiriya2274 Рік тому +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @salilos2245
    @salilos2245 2 дні тому

    14 06 2024 ( വെള്ളി ) കണ്ടു na👌ചിത്രം നല്ല ഗാനങ്ങൾ

  • @goodluck2665
    @goodluck2665 Рік тому +1

    Thilakan ente mone enthaa oru abhinayam

  • @arunmaloose1259
    @arunmaloose1259 2 дні тому +1

    പാട്ടുകളും 🎉

  • @aswarajpv8439
    @aswarajpv8439 Рік тому +5

    Vijaykumar done good, But if this Lalettan & Thilkan sir combo Shobhana instead of Maadu will make this movie a awesome hit🥰🥰🥰🥰

    • @sebastianta7979
      @sebastianta7979 Рік тому +1

      😂😂😂😂... പൊട്ടത്തരം പറയല്ലേ... ഇതിൽ തിലകൻ ആണ് മെയിൻ charactor... മോഹൻലാൽ വന്നു വിജയകുമാർ ചെയ്ത നെഗറ്റീവ് shade ഉള്ള charactor ചെയ്യോ... ചെയ്താൽ ഹിറ്റ്‌ ആവോ 😂😂😂

  • @alluzzvlog275
    @alluzzvlog275 11 місяців тому +1

    Thilakan ചേട്ടനെ കണ്ടു പടം കാണുന്നവർ 2023

  • @anusukumaran5484
    @anusukumaran5484 8 місяців тому

    Ennu e film le song kandu beautiful. Apol film kananamnu tonni🥰

  • @mujeeburahman8430
    @mujeeburahman8430 11 місяців тому

    ഈ പടം വേറെ ലെവലാണ്......

  • @junaispp6640
    @junaispp6640 Рік тому +3

    Thilagan cheettan karaypichu 😔

  • @thankarajraj30
    @thankarajraj30 2 місяці тому

    ജീവിതം ഇത് പോലെ ആകുമ്പോൾ ഈ സിനിമ കാണും

  • @krishnamurthiperinkulamgan1326

    That Ammukkutty looks like present day Maithily.Isnt it?

  • @shellymerry3800
    @shellymerry3800 Рік тому +1

    Pavem sir nalla padem

  • @user-rt4te4rf2u
    @user-rt4te4rf2u 3 місяці тому

    ഞാൻ എപ്പോ കണ്ടാലും കരയും കാണാനാരാരോ കേട്ട മതി അപ്പൊ കരയും അറിഞ്ഞുട എന്താ അങ്ങനെ എന്ന്

  • @Psychosaudi
    @Psychosaudi 7 місяців тому

    Good movie
    2023
    October ❤️

  • @rejithpkd1723
    @rejithpkd1723 10 місяців тому +1

    1:10:31 ❤ Maathu