കൂടിക്കാഴ്ച സൂപ്പർ ഹിറ്റ് മൂവി | ജയറാം , ഉർവശി , ജഗതി , ജഗതീഷ് | Koodikazhcha Full Movie

Поділитися
Вставка
  • Опубліковано 22 гру 2020
  • Koodikazhcha is a 1991 Indian Malayalam film, directed by T. S. Suresh Babu and produced by Thomi Kunju. The film stars Jayaram, Jagadish, Urvashi and Usha in lead roles. The film had musical score by S. P. Venkatesh.
  • Розваги

КОМЕНТАРІ • 806

  • @sanoopms4323
    @sanoopms4323 3 роки тому +1311

    കുട്ടികാലത്ത് സിനിമ കാണുമ്പോൾ ബാബു ആന്റണി നായകന്റെ ടീം ആണെന്ന് അറിയുമ്പോ ഉണ്ടാവുന്ന ഒരു ത്രില്ലുണ്ടല്ലോ 🔥🔥🔥 അത് വേറൊരു ലെവലാണ് 🔥🔥🔥

  • @angelkuttus29
    @angelkuttus29 2 місяці тому +79

    2024 ൽ കാണുന്നവരുണ്ടോ?

  • @Musthuvloge
    @Musthuvloge 2 роки тому +230

    പഴയ കാലത്തെ ജഗതീഷ് വേറെ ലെവലാണ് 😄😄😄
    ബാബു ആന്റണി വന്നപ്പഴാ പാടാമോന്ന് സെറ്റ് ആയത് 🤩👍🏻

  • @askarali9198
    @askarali9198 2 роки тому +126

    ബാബു ആൻ്റണിയുടെ attittud അതു കാണാൻ തന്നേ എന്ത് ഭങ്ങിയ 🥰🥰🥰

    • @aanishani1512
      @aanishani1512 3 місяці тому

      Anthonnu fangiya alavalathi babu

  • @vpvp6920
    @vpvp6920 3 роки тому +110

    കീരിക്കാടനും ബാബു ആന്റണിയും
    ആഹാ അന്തസ് ഇനി കിട്ടുമോ ഇങ്ങനെ ഒരു കോംബോ ✌✌✌👍👍👍👍👍💪

  • @sajanshekhars5713
    @sajanshekhars5713 3 роки тому +147

    ബാബു ആന്റണിക്ക് തുല്യം ബാബു ആന്റണി മാത്രം.... 🔥🔥

  • @Sargam001
    @Sargam001 2 місяці тому +23

    പടം മൊത്തം ബാബു ആന്റണി കൊണ്ട് പോയി ഇജ്ജാതി ലുക്ക്‌ പഹയാ ♥️

    • @hurryshorts
      @hurryshorts 25 днів тому

      നോ .. കരുണൻ ഡാ .. മോർച്ചറി കരുണൻ

  • @srksrk8196
    @srksrk8196 3 роки тому +86

    ഇതൊക്കെ കണ്ട് കഴിഞ്ഞാൽ ഒരു ഫിലിം കണ്ട ഫീൽ ആണ്... ഇപ്പോ സിനിമ കണ്ട് ഇറങ്ങിയാൽ appo അതിന്റ ഫീൽ പോകും. ഒട്ടും അതിഭാവുകത്വം ഇല്ലാതെ കിടുക്കൻ ത്രില്ല് ഫിലിം... നമ്മുടെ ജഗദീഷ് ചേട്ടന്റെ ഡാൻസിനെ പറ്റി പറയാതിരുന്നാൽ അതൊരു തെറ്റായി പോകും 😝👌സൂപ്പർ... എല്ലാരും superb acting ബാബു ആന്റണി ചേട്ടന്റെ സ്റ്റൻഡിനെ വെല്ലാൻ അതിന്റെ style നെ വെല്ലാൻ ആർക്കും ആകില്ല.. വേണ്ടത് പോലെ മലയാളം ഫിലിം ഉപയോഗിക്കാത്ത പ്രതിഭ

  • @roby-v5o
    @roby-v5o 3 місяці тому +11

    ആരൊക്കെ🙋‍♂️🙋‍♂️ 2024..??
    പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ വീണ്ടും കാണുന്നു ❣️❣️

  • @sibipaul4848
    @sibipaul4848 3 роки тому +112

    പണ്ട് കണ്ട പടം ആണ്..കുറെ നാൾ ആയി തിരഞ്ഞു നടക്കുന്നു..
    ഇപ്പൊ എങ്കിലും ഇട്ടതിനു നന്ദി..
    ബാബു ആൻ്റണി
    ജയറാം
    സുകുമാരൻ
    ജഗദീഷ്
    ഫാൻസ് ഉണ്ടെങ്കിൽ
    ലൈക്ക് അടിക്കാൻ ഉള്ള നൂൽ...
    🙏🙏❤️❤️

  • @sreelalgopal3482
    @sreelalgopal3482 3 роки тому +59

    ഈ പടം തിരക്കി കുറെ നടന്നിട്ടുണ്ട്, കൊച്ചിലെ ഇ പടം TV യില് ഒരുപാട് തവണ കണ്ടിട്ടുണ്ട്, പേര് മറന്നു പോയത് കാരണം പിന്നീട് യൂടൂബ്ഇൽ കണ്ടുപിടിക്കാൻ പറ്റിയില്ല, ഇന്ന് എന്തോ ഒരു അൽഭുതം പോലെ recommendation ഇല് വന്നു കിടക്കുന്നു....🙏❤️❤️❤️

  • @De_light_Girl
    @De_light_Girl 3 місяці тому +27

    2024 ൽ കാണുന്നവരുണ്ടോ...?

  • @jagannathanmenon3708
    @jagannathanmenon3708 2 роки тому +285

    1:29:20 ഇൗ പടത്തിലെ ഏറ്റവും മാസ് സീൻ..പുറകിൽ ആളെയും ഇരുത്തി..അതും സാരി ഉടുത്ത ആളെയും ഇരുത്തി ഉള്ള ബൈക് ഡ്രിഫ്റ്റ്.🔥 ബാബു ആന്റണി ക്ക് മാത്രം പറ്റുന്ന ചില ഐറ്റംസ് 🔥🔥

  • @spprakash2037
    @spprakash2037 3 роки тому +136

    കീരിക്കാടനും ,ബാബു ആന്റണി യും കട്ടയ്ക്കു ഉള്ള എതിരാളികൾ 👍👍👍👍👍

    • @nirmalanp5879
      @nirmalanp5879 3 роки тому

      8m.m8mmmm.mmi.mj,mmm.mm.mmmmi8888m8,..,,,,.I'm,mimi,imiimi.8mm.miimi,i.mmimimii.mi.

    • @visit2ajayan
      @visit2ajayan 3 роки тому +5

      Exactly

    • @subinantony1275
      @subinantony1275 2 роки тому +3

      Ah fight etra minute anu

    • @ananthuanil8025
      @ananthuanil8025 8 місяців тому +6

      കിരീടം സിനിമയിലെ സേതുമാധവൻ ബാബു ആന്റണി ആയിരുന്നെങ്കിൽ കീരികാടൻ ജോസിന്റെ അടപ്പു ഊരിയേനെ..😂

  • @jijothomas-zq1ye
    @jijothomas-zq1ye Рік тому +46

    ശാരോണിൽ വിരിയും എന്ന പാട്ട് എത്ര പേർക്ക് ഇഷ്ടം ആണ് ലൈക് അടിക്ക് 💞

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 роки тому +95

    മാസ്സ് എന്ന് പറഞാൽ ദേ ദിതാണ്...babu Antony
    ഗ്രാഫിക്സ് ഒന്നുമില്ലാതെ മാസ്സ് കാണിക്കാൻ ഒരു റേഞ്ച് വേണം🔥
    Babu Antony,Jayaram, Jagadeesh,Sukumaran combo🔥🔥🔥

  • @sakeerkm39
    @sakeerkm39 3 роки тому +187

    ജഗദീഷ്.. പഴയ സിനിമകളിൽ സൂപ്പർ.. എനർജിമാൻ...

  • @azharchathiyara007
    @azharchathiyara007 2 роки тому +120

    അടൂർ ഭവാനി എന്ന ഇരുത്തം വന്ന നടി യെ ആരും പരാമർശിച്ചത് കണ്ടില്ല ..അവരൊക്കെ മലയാളം സിനിമാ ലോകത്തു വിരാജിച്ചു നടന്ന നടികളിൽ ഒരാളു ആണ് ..ചെയ്യുന്ന റോളുകൾ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ കഴിവുള്ള നടികളിൽ ഓരാൾ ആണ്…..പക്ഷെ അവസാന നാളുകൾ പട്ടിണിയായി ആണ് മരിച്ചത് എന്നൊക്കെ കേട്ടിട്ടുണ്ട….😔😔

  • @khaleelkhaleel3734
    @khaleelkhaleel3734 2 роки тому +65

    ജനപ്രിയ നായകൻ ജയറാം ലേഡി സൂപ്പർസ്റ്റാർ ഉർവശ്ശി ജഗദീഷ് &ഉഷ 👍👍👍

  • @theslowlyrider4721
    @theslowlyrider4721 3 роки тому +76

    ഒരു നല്ല ഫീൽ ആണ് ഈ മൂവി 😍ജഗദീഷ് ഏട്ടാ നിങ്ങൾ എന്താ അഭിനയം സൂപ്പർ 👌👌👌👌

  • @prashanthjoseph3500
    @prashanthjoseph3500 3 роки тому +52

    Jayaram, Sukumaran, Babu Antony, Jagadeesh fans like here c'mon 👍👍

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +34

    എന്റെ ദൈവമേ എത്ര കണ്ടാലും മടുക്കാത്ത സിനിമ. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കാപ്പിപ്പൊടി വാങ്ങിക്കാൻ പോയ കടയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ കണ്ട സിനിമ.. പിന്നെ എത്രയോ തവണ കണ്ടാലും ആദ്യത്തെ അനുഭവം ❤️😍😍😍😍😍എന്റെ ഇഷ്ടനായകൻ ബാബു ആന്റണി, ജഗദീഷ്, ജയറാം, സുകുമാരൻ, ബാബു നമ്പൂതിരി, ഉർവശി, ഉഷ, അടൂർ ഭവാനി.. 😍😍😍😍💞😘😘😘😘😘😘😘
    ജഗദീഷേട്ടന്റെ ഡയലോഗ്
    നിയമം, കരാട്ടെ, നാടൻ അടി, ബ്രെയിൻ 🤣🤣ജയറാമേട്ടൻ ആരു നീയോ? 🤣

  • @rahiph
    @rahiph 2 роки тому +14

    സിനിമ പണ്ടൊരിക്കൽ ടീവിയിൽ കണ്ടിട്ടുള്ളതാണെങ്കിലും, ഒമർ-ക്കാടെ പോസ്റ്റിൽ അണ്ണനിട്ട കമന്റ്‌ കണ്ട്‌ വീണ്ടും കാണാൻ വന്നതാണ്‌!.
    മാസ്‌-കാ ബാപ്പ്‌!!........... ആന്റണി സെർ!.. ❤️❤️🔥

  • @a4audiophile92
    @a4audiophile92 3 роки тому +45

    ഈ പടം കാണുമ്പോൾ എന്നാ ഒരു ഫീലിങാ...😍😍

  • @user-pw1sb8hc9u
    @user-pw1sb8hc9u 3 роки тому +40

    ചെറുപ്പത്തിൽ ഒരുപാട് തവണ കണ്ട മൂവി 👌👌👌

  • @usha_sneham
    @usha_sneham 2 роки тому +39

    എന്നാ സുന്ദരിയാണ് ഉഷ ചേച്ചി.. കറിയ ചേട്ടാ.. പിന്നെ ആ നോട്ടം 🤗♥️
    ആനി ഉയിർ 😍💥❣️

    • @4tyhhhjjjjkk6Abi
      @4tyhhhjjjjkk6Abi Місяць тому

      ഉഷ ചേച്ചിന്റെ അഭിനയം കലക്കി❤️

  • @Tharskan5434
    @Tharskan5434 2 місяці тому +2

    ഇങ്ങനെയുള്ള സിനിമകൾ ഇനി ഒരിക്കലും വരില്ല😢
    ഇവരുടെ കാലഘട്ടത്തിലുള്ള സിനിമായ്ക്ക് ഒരു സുഖവും സന്തോഷവും ഉണ്ടായിരുന്നു.
    ഈ സിനിമ കണ്ട് തീർന്നത് വരെ ഞാൻ എൻ്റെ ബാല്യകാല ചിന്തയിൽ ലഹിച്ച് ഇരിന്ന് ഞാൻ😢

  • @nithinnitz1239
    @nithinnitz1239 Рік тому +11

    ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ.
    ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി.
    തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും.
    മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു.
    ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്.
    ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.

  • @athulmanoj3459
    @athulmanoj3459 Місяць тому +20

    ബാബു ആന്റണി ഹീറോ ഭാഗത്തു ആണെങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ല പൊളി തന്നെ 🥰🥰
    2024 കാണുന്നവർ ഉണ്ടോ 🥰

  • @christina1432
    @christina1432 2 роки тому +11

    ബാബു ആന്റണി സാർ അന്നും ഇന്നും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്, എന്നാ height 😘അടി 👌.

  • @mirchisalt1964
    @mirchisalt1964 3 роки тому +561

    ബാബു ആന്റണി 😍😍😍😍😍നായകന്റെ ടീം ആണെന്ന് കാണുമ്പോൾ ഉള്ള ഒരിത് ഉണ്ടല്ലോ ന്റെ പൊന്നോ 😍😍😍😍 ))2021😎ലും

  • @user-yq6yh3lr1y
    @user-yq6yh3lr1y 3 роки тому +93

    ഇഷ്ടമുള്ള ജോടികൾ ഉർവശി, ജയറാം

  • @akhilraj4824
    @akhilraj4824 3 роки тому +37

    ഒറ്റ അടിക്ക് വീണു പോകുന്ന ബാബു നമ്പൂതിരി ആണ് എന്റെ ഹീറോ 😂.....

  • @sreejithekm1808
    @sreejithekm1808 2 роки тому +83

    ഈ സിനിമ ഒന്നും ഇന്നുവരെ tv il വന്നു കണ്ടിട്ടില്ലല്ലോ...ഒരു രക്ഷയും ഇല്ല...അടിപൊളി combo💓💓

    • @anamikaa8286
      @anamikaa8286 2 роки тому +14

      surya movies il uchayku 1 maniku idayku idarundd...kazinje week undayrnu

    • @ashifmuthu6929
      @ashifmuthu6929 2 роки тому +3

      Inn und

    • @jainjoseph6493
      @jainjoseph6493 2 роки тому +3

      ഇന്ന് ഉണ്ടായിരുന്നു

    • @rubirubi7153
      @rubirubi7153 Рік тому +3

      ഇന്ന് സൂര്യ മൂവീസ് ൽ ഉണ്ടായിരുന്നു

    • @kaleshpanneri2405
      @kaleshpanneri2405 Рік тому +3

      @@rubirubi7153 അതെ

  • @rohanthomascherian7678
    @rohanthomascherian7678 3 роки тому +57

    ഉഷ ചേച്ചി 😍
    കൂടിക്കാഴ്ച, കോട്ടയം കുഞ്ഞച്ചൻ, കണ്ടതും കേട്ടതും ഈ പടങ്ങൾ ഒക്കെ എത്ര തവണ കണ്ടെന്നു എനിക്ക് പോലും അറിയില്ല

  • @thefittestsurvivor1980
    @thefittestsurvivor1980 3 роки тому +557

    2021 ഇൽ കാന്നുന്നവർ ഉണ്ടോ??

  • @junujafar4874
    @junujafar4874 3 роки тому +68

    Jagadeesh ulla movies thiranju pidichu kanunna njan.. 😄😅😎

  • @snehamanoj2246
    @snehamanoj2246 2 місяці тому +3

    എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടം ആയതു ജഗതീഷിന്റെ അഭിനയം ആണ് 🥰🥰

  • @rsmedia769
    @rsmedia769 Рік тому +12

    *ഉഷയെ കാണാൻ എന്ത് ഭംഗി* *ആണല്ലേ* 🥰

  • @joelalex8165
    @joelalex8165 Рік тому +7

    Babu Antony വേറെ ലെവൽ ആയേനെ.. എന്തോ സംഭവിച്ചു.

  • @user-em9sv2jq2y
    @user-em9sv2jq2y Рік тому +12

    Babu Antony enthoru glamour aanu ❤❤❤

  • @preethycherry490
    @preethycherry490 3 роки тому +21

    Babu Antony🤩🤩🤩🤩😍😍😍😍😍😍

  • @sudhspk123
    @sudhspk123 20 годин тому

    ഒരു അടിപൊളി സിനിമ. എത്ര കണ്ടാലും മതി വരില്ലാ. പഴയ കാല നടീ, നടന്മാരും മുത്തശ്ശി വരെ തകർത്തു ❤

  • @wayanadwayana
    @wayanadwayana Місяць тому +3

    ജഗദീഷ് ചേട്ടന്റെ. തമാശ ഇഷ്ടമുള്ളവർ 👍🏻 ഇവിടെ ഉണ്ടോ...

  • @wayanadwayana
    @wayanadwayana Місяць тому +5

    2024 ൽ ഇപ്പൊ കാണുന്നവർ ഉണ്ടോ... ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാകുമോ....

    • @akhil9889
      @akhil9889 Місяць тому

      Njn nale orennam edukkunnund. Onn podey

    • @user-rh2do7mc5q
      @user-rh2do7mc5q Місяць тому

      Oo

    • @deolabraham9592
      @deolabraham9592 20 днів тому

      ഇനി ഉണ്ടാവില്ല, കാരണം ഇത് റീലീസ് ആയി 😌

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 місяці тому +2

    ഒരു പാട് പ്രാവശ്യം കണ്ടു ഇഷ്ട്ടം 👌👌👌

  • @naattinpurathekazchakalbys8606
    @naattinpurathekazchakalbys8606 3 роки тому +15

    ബാബു ആന്റനി ചേട്ടൻ നല്ല ഗ്ലാമർ ആ

  • @ajoyfrancis9534
    @ajoyfrancis9534 3 роки тому +75

    Godzila v/s Kingkong🦍
    🔥കീരിക്കാടൻ ജോസ് v/s ബാബു ആന്റണി ⚡️
    ijaathi Action 💯

    • @subinantony1275
      @subinantony1275 2 роки тому +2

      Ah fight etra minute anu

    • @MikeJohnMentzer
      @MikeJohnMentzer 2 роки тому +5

      Spadikam George and Captain Raju um koodi undayirunnu Engil 🔥🔥🔥
      These 4 are the tallest actors of Mollywood

    • @ajoyfrancis9534
      @ajoyfrancis9534 2 роки тому +2

      @@MikeJohnMentzer mm sheriya 💥

    • @allensaji7548
      @allensaji7548 Рік тому +2

      ee moviyude highlight athaanu

    • @ajoyfrancis9534
      @ajoyfrancis9534 Рік тому +3

      @@allensaji7548 athe 💯💥

  • @ginsirpy823
    @ginsirpy823 3 роки тому +78

    A father with four girls have saved by four sons in law turned back to own village. Jagathi sreekumar's financier character is superbly done by him.

  • @wayanadwayana
    @wayanadwayana 11 місяців тому +9

    പണ്ടത്തെ ഒരു സിനിമ കണ്ടാൽ, അതിലെ കഥാപത്രങ്ങളുടെ. അഭിനയം. ത്രില്ല് തരുന്ന അഭിനയം ഇപ്പോഴൊന്നും അങ്ങനെ ഇല്ലാ..

  • @jobinsamuel4831
    @jobinsamuel4831 24 дні тому +1

    Sukumaran nde dialogue delivery
    Babu Antony de stunt
    jagadeesh and Jayaram nde comedy scenes
    poli...........
    Miss ചെയ്യുന്നു ഒരുപാട് ഇതുപോലത്തെ മലയാളം സിനിമകൾ

  • @shajinshajinreghuu5629
    @shajinshajinreghuu5629 3 роки тому +168

    ബാബുഅന്റണി യുടെ പുതിയ മൂവി കാണാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടി

  • @aksirajbayar313
    @aksirajbayar313 2 роки тому +10

    ചെറിയ പടം ആണെങ്കിലും കൊള്ളാം 🔥

  • @jibinrejimon8853
    @jibinrejimon8853 3 роки тому +19

    ❤️ Family Super 🌟 Star Jayaram ❤️ Action ⚡️ King 💥 Babu Antony🔥 Polii ❤️😘😘

  • @Diru92
    @Diru92 2 роки тому +30

    ബാബു ആന്റണി കട്ട ഫ്രീക് ആയിരുന്നു അന്ന്. എന്താ സ്റ്റൈൽ 😎 കൂടെ ആ കരാട്ടെയും 🔥 സുകുമാരനും മരണ മാസ്സ് 😀🔥

  • @mathewkrijo5772
    @mathewkrijo5772 2 роки тому +41

    ബാബുഅന്റണി, ജയറാം, ജഗദീഷ്, സുകുമാരൻ 💐... Uffff👑

  • @saumiaji89
    @saumiaji89 Рік тому +7

    എന്ത് രസമാ ഈ മൂവി.. Babu ചേട്ടായി സൂപ്പർ 🥰🥰😍😍നല്ല ഭംഗി കാണാൻ

  • @20thcenturyHuman
    @20thcenturyHuman 2 роки тому +18

    Babu antony in our team ❤😍😌

  • @roshankl1697
    @roshankl1697 Рік тому +12

    സുകുമാരൻ സർ അദ്ദേഹത്തിന്റെ ആ ഡയലോഗ് ഡെലിവറി ❤❤❤👍🏻👍🏻

  • @arunkannan5792
    @arunkannan5792 3 роки тому +26

    Babu Antony fans evde come on😎😎

  • @Mr.Eby.P.Varghees
    @Mr.Eby.P.Varghees 3 роки тому +70

    Babu Antony & Sukumaran Fan ഉണ്ടോ ഉണ്ടങ്കിൽ ഒരു ലൈക്‌....

    • @Aaziyan
      @Aaziyan 3 роки тому +2

      അതെന്ത് ചോദ്യം ആണ് ഇച്ചായാ പിന്നെ നമ്മളെ പ്പോലെ വേറെയും ധാരാളം പേരുണ്ടാകും 👍👍👍👍❤❤❤❤❤

    • @priyasnair5790
      @priyasnair5790 3 роки тому +4

      Babu Antony chettan❤️ Sukumaran chettan❤️

    • @arunkannan5792
      @arunkannan5792 3 роки тому

      Pene ala.💪💪

  • @daffodils400
    @daffodils400 3 роки тому +15

    Ithu Pole Ulla movies kanumbol sarikkum happy anu ethra kandalum bore avilla

  • @sageera.s3128
    @sageera.s3128 3 роки тому +30

    1. Koodikazhcha
    2. Carnival
    3. Kottayam kunjachan
    4. Jagratha
    5. Vyooham
    Sukumaran Babu antony Combo,,,

  • @cenamozamafrica7512
    @cenamozamafrica7512 2 місяці тому +2

    2024 njan april masathil kanunna ee njaan😄😄👍🏻

  • @ananthuanil8025
    @ananthuanil8025 8 місяців тому +5

    Babu Antony എന്നാ stylan ലുക്കാണ്... 👌🏻👌🏻🔥🔥😎😎
    Stylish Action King😍😍

  • @suchitraashokan8670
    @suchitraashokan8670 2 роки тому +6

    Super film. Jayaram, Baby Antony, sukumaran sur, Babu Nambudiri and women actors are very good actors. Chemeen film le ammayay enikk othiri ishtamanu. No idi, adi, vettu and kolapathagam without these super film. Film ayal idupolayirikkanam nalla super film. Good family film. Thank you Suresh Babu sir.

    • @lostlove3392
      @lostlove3392 11 місяців тому

      Idi, adi, kolapathakam ithil undallo. Oh, thaan oru sthree alle? Illattathu kaanum, ullathu kaannum. Women 🍼

  • @fightmediaclub5532
    @fightmediaclub5532 2 роки тому +8

    കരുണൻ മോർച്ചറി കരുണൻ🔥ബാബു ആന്റണി fight super 🔥👍

  • @jonitta97
    @jonitta97 2 місяці тому +2

    Yes, lots of us still do watch these older golden movies......compare this with those stupi, no story movies coming out, now a days. 👍🏽

  • @ajithk.k1266
    @ajithk.k1266 3 роки тому +16

    മോർച്ചറി കരുണൻ 💪

  • @AnilKumar-hu1lm
    @AnilKumar-hu1lm 2 місяці тому +2

    ജയറാം - സുന്ദരികൾ ഉള്ള വീട്ടുകാരുടെ രക്ഷകൻ

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +21

    1:29:50
    1:29:50
    *ബാബു ആൻറ്റണി.*
    🔥🔥🔥🔥🔥

  • @AnjuVasu-hy2ih
    @AnjuVasu-hy2ih 2 місяці тому +2

    ബാബു ആന്റണി ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤

  • @prashanthjoseph3500
    @prashanthjoseph3500 3 роки тому +22

    സ്റ്റണ്ട് രംഗങ്ങളൊക്കെ അടിപൊളി 👍👍👍

  • @kasimkp462
    @kasimkp462 3 роки тому +36

    Jayaram big fan evergreen hero kerala

  • @fayistirur3055
    @fayistirur3055 2 місяці тому +3

    2024.. കാണുന്നുണ്ട് ❤️❤️

  • @deepthik6622
    @deepthik6622 Рік тому +10

    1:29:52 Babu Antony morchary karunan fight kanan vannavar ingu pore ijathy fight🔥🔥🔥

  • @anandhuharshan2577
    @anandhuharshan2577 3 роки тому +11

    എവിടെ നോക്കിയാലും 2020 കാണുന്നുണ്ടോ 2021 കാണുന്നുണ്ടോ എന്നാണല്ലോ....
    എന്നാൽ ഞാൻ 2025..., 2030 ലും കാണും അല്ലപിന്നെ... 😜😂

  • @ushaushafranics3557
    @ushaushafranics3557 8 місяців тому +3

    എൻറെ കുട്ടിക്കാലത്ത് കല്യാണ വീഡിയ കാസറ്റ് ഈ പാട്ടായിരുന്നു❤❤❤

  • @femeez779
    @femeez779 3 роки тому +14

    Babu antony ufffff oru rakshayilla

    • @joshithomas3040
      @joshithomas3040 2 роки тому +1

      ആക്ഷൻ/ഫൈറ്റ് -> > > >
      ബാബു ആൻ്റണി., മുന്തിയ ലെവലി'ൽ തന്നെ...! സംശയം ലേ വലേശമില്ല.

  • @jobinlal9165
    @jobinlal9165 2 роки тому +6

    ഒരുപാടു തിരഞ്ഞു ❣️ഇപ്പോൾ കിട്ടി 😘❣️😒

  • @deepu_cool
    @deepu_cool 3 роки тому +13

    1:30 ബാബു ആന്റണി ഷർട്ട്‌ പിടിച്ചു ഇടുന്നത് കിടു 👍👍👍

    • @joshithomas3040
      @joshithomas3040 2 роки тому +1

      ബാബു ആൻ്റണി' - എന്ന നടൻ്റെ,
      സിനിമയിലെ ഓരോ ചലനങ്ങളും ---
      സൂക്ഷമമായി നോക്കുമ്പോൾ?
      സം തിങ് സ്പെഷ്യൽ - ആണ്..!
      അതാണ്, ബാബു ആൻ്റണി...

  • @entertainmentbox7180
    @entertainmentbox7180 11 місяців тому +2

    TS സുരേഷ് ബാബു എങ്ങനെ പടം ചെയ്താലും അവസാനം കോട്ടയം കുഞ്ഞച്ചനിൽ ചെന്ന് നിൽക്കും കഥ ഇതും അത് തന്നെ 🙏🏻🙏🏻🙏🏻 പുള്ളി മുൻപ് ഒരു ഇന്റർവ്യൂവിൽ ഇത് പറഞ്ഞിട്ടും ഉണ്ട് ✌

  • @pranilkv810
    @pranilkv810 2 роки тому +13

    1:30:33 മലയാള സിനിമ യിലെ ഏറ്റവും നീളം കൂടിയ നടന്മാരുടെ ഒരുമിച്ചുള്ള ഷോട്ട്....

  • @MrRajsajin
    @MrRajsajin 2 роки тому +18

    @1:30:34 ആറടി പൊക്കക്കാർ Face to Face 🔥🔥🔥🔥

  • @jayakrishnanck3095
    @jayakrishnanck3095 3 роки тому +5

    കിരി കാടൻ ബാബൂ ആന്റണി ഇടി സുപ്പർ

  • @roshankl1697
    @roshankl1697 2 роки тому +6

    അടിപൊളി മൂവി ലാസ്റ്റ് 30മിനുട്ട് ഒക്കെ 👍👍ബാബു സുകുമാരൻ ഒരേ പൊളി

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 місяців тому +9

    വളരെ ഇഷ്ടപ്പെട്ട ചിത്രം.🎉

  • @baijuk.g.1918
    @baijuk.g.1918 2 роки тому +2

    ആദ്യകാലത്ത് കണ്ട സിനിമ ഇപ്പോൾ കണ്ടപ്പപ്പോൾ ഒത്തിരി സന്തോഷം

  • @pranavbinoy4405
    @pranavbinoy4405 Рік тому +5

    Jayaram Sir and Sukumaran Sir Vere Level.Ee Randu Mahanadanmaarkondu Maathram Superhit aayi Maariya Cinema🔥🔥🔥🔥

    • @lostlove3392
      @lostlove3392 Рік тому +1

      Pinchu kunjanalle? Jagadish ullathu kondu maathram aannu ee film hit aayathu.

  • @sebastianmj9013
    @sebastianmj9013 2 місяці тому +1

    Babu Antony enthoru glamour and screen presence...

  • @ajeshg7834
    @ajeshg7834 3 роки тому +129

    2021 ൽ കാണുന്നവർ ഉണ്ടോ

  • @nandu854
    @nandu854 3 роки тому +89

    അടൂർ ഭവാനി ഫാൻസ്‌ ഉണ്ടോ 😂

  • @prashanthjoseph3500
    @prashanthjoseph3500 3 роки тому +10

    Super performance of Sukumaran

  • @Faizalkunhi
    @Faizalkunhi Рік тому +5

    Wow, these types movies were far thrilling than the current korean movies.

  • @vishnumukundan3014
    @vishnumukundan3014 Місяць тому +1

    ജയറാമും ജഗതീഷ്‌ഏട്ടനും❤ സുപ്പർ കോംബോ😂😂😂

  • @user-hi1qw9me9x
    @user-hi1qw9me9x 3 місяці тому +2

    ബാബു ആന്റണി ❤️❤️❤️❤️❤️❤️

  • @krishnasankar5581
    @krishnasankar5581 3 роки тому +6

    Thanks

  • @aromalaromal6158
    @aromalaromal6158 3 роки тому +16

    ഇപ്പോൾ കാണുന്നവർ ഉണ്ടോ

  • @lekshmyms91
    @lekshmyms91 3 роки тому +21

    Adoor bhavani amma aa villainu itt kodukkunnath adipoli👏👏👏

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 2 роки тому +5

    ബാബു ആന്റണി 👍♥️♥️♥️♥️