ആറ് മാസത്തിലൊരിക്കല്‍ വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ നിര്‍ബന്ധമായും ചെയ്യേണ്ട വഴിപാട്

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 116

  • @SaiSai-ju8mn
    @SaiSai-ju8mn 8 місяців тому +3

    Good Thanks thirumeni 🙏🙏🙏🙏

  • @harinedumpurathu564
    @harinedumpurathu564 9 місяців тому +4

    വളരെ സത്യസന്ധ്യമായ വിവരണം. രക്ഷസ് നല്ല താന്ത്രികാചാര്യൻമാർ താന്ത്രികത്വം കൈമാറാതെ മരണമടഞ്ഞവരുടെ ആത്മാവാണ് എന്നും ഇത് ആവാഹിക്കാൻ പറ്റത്തില്ല എന്നു പറയുന്നു. ഇതിന് രണ്ടിനും തിടപ്പള്ളിയിൽ പത്മമിട്ട് പൽപ്പായസം നേദിച്ചാൽ മതിയോ. തിരുമേനി.

  • @sailajasasimenon
    @sailajasasimenon 9 місяців тому +23

    ഹരേ കൃഷ്ണാ 🙏🏻പ്രണാമം തിരുമേനി 🙏🏻. ഇങ്ങനെയുള്ള എത്രയെത്ര അറിവുകൾ ആണ്‌ അങ്ങയിൽ നിന്ന് ദിവസേന കിട്ടിക്കൊണ്ടിരിക്കുന്ന ത്.🙏🏻. അങ്ങേക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹവും കൃപാ കടാക്ഷവും എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏🏻.

  • @sheebadinesh4864
    @sheebadinesh4864 9 місяців тому +6

    നന്ദി തിരുമേനി. ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ. 👌🙏🙏🙏🙏🙏

  • @LathaVijayan-r1k
    @LathaVijayan-r1k 9 місяців тому +3

    Thank you thirumeni vilappetta ee arivukal nalkiya angeyekku kodi pranamam

  • @minisugathan6616
    @minisugathan6616 7 місяців тому +1

    വളരെ നന്ദിയുണ്ട് തിരുമേനി ഈ അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏

  • @bindhuvijayan5553
    @bindhuvijayan5553 Місяць тому

    വളരെ നന്ദി തിരുമേനി 100% സത്യം 🙏🙏🙏🙏🙏

  • @rejithasunil1985
    @rejithasunil1985 9 місяців тому +5

    വളരെ നല്ല അറിവ്. മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും എന്താണ് ഇതിൻറെ ഫലം എന്നറിഞ്ഞൂടായിരുന്നു. വളരെ നന്ദി തിരുമേനി.

    • @user-ue2yr7wc3n
      @user-ue2yr7wc3n 9 місяців тому

      വീട്ടിൽ ഉള്ളവരുടെ എല്ലാരുടെയും പേരിൽ നടത്തുവോ pls റിപ്ലൈ?

    • @rathidevi9257
      @rathidevi9257 9 місяців тому

      D

    • @bindhubindhu4033
      @bindhubindhu4033 5 місяців тому

      എല്ലാ അമ്പലത്തിലും ചെയ്യുമൊ മറുപടി തരുമൊ

    • @rejithasunil1985
      @rejithasunil1985 5 місяців тому

      @@bindhubindhu4033 ബ്രഹ്മരക്ഷസ് ഉള്ളിടത്തെല്ലാം എന്നാണ് എൻറെ അറിവ്

  • @JayaK-mb5je
    @JayaK-mb5je 9 місяців тому

    കുറെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി തിരുമേനി

  • @deepaks2494
    @deepaks2494 9 місяців тому +1

    നമസ്ക്കാരം തിരുമേനി. അങ്ങയോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. പുതിയ പുതിയ അറിവുകൾ നമുക്ക് പകർന്നുനൽകുന്നത് നമ്മെ ഈശ്വരനോട് കൂടുതൽ അടുപ്പിച്ച് നിർത്തുന്നു

  • @valsalabhasi7481
    @valsalabhasi7481 7 місяців тому

    നമസ്കാരം തിരുമേനി. വളരെ നന്ദിയുണ്ട്. ഇത്തരം അറിവുകൾ ആദ്യമായി അറിയുന്നു.

  • @rajis9723
    @rajis9723 Місяць тому

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @eldhomatheweldho..7076
    @eldhomatheweldho..7076 9 місяців тому +1

    Okkkk thanks

  • @hemamalini1591
    @hemamalini1591 9 місяців тому +2

    Very correct useful knowledge

  • @SujaC-r5s
    @SujaC-r5s 9 місяців тому +1

    NAMASKARAM THIRUMENI

  • @SheelaKarthikeyan-i2m
    @SheelaKarthikeyan-i2m 9 місяців тому +3

    നമസ്കാരം തിരുമേനി 🙏അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒരു പാട് ആണ് നന്ദി ❤️

  • @lakshmiayyar7264
    @lakshmiayyar7264 9 місяців тому +4

    Namaskaram Thirumeani

  • @appuz723
    @appuz723 9 місяців тому +3

    Good morning Thirumeni

  • @leelamohan1634
    @leelamohan1634 8 місяців тому

    Thank you Thirumeani

  • @sreevidhya3050
    @sreevidhya3050 6 місяців тому

    Thanks thirumeni

  • @sumamole2459
    @sumamole2459 9 місяців тому +1

    നന്ദി തിരുമേനി 🙏🙏

  • @VanajaKk-ez8km
    @VanajaKk-ez8km 6 місяців тому

    Namaskaram thirumeni 🙏🏻🙏🏻🙏🏻

  • @geethadevi6574
    @geethadevi6574 Місяць тому

    🙏Nalla arivukàl ❤

  • @suseelav5286
    @suseelav5286 15 днів тому

    Namaskaram thirumeni

  • @dilnivasd-kl9qi
    @dilnivasd-kl9qi 9 місяців тому +1

    Hare krishna🙏🙏🙏

  • @radharaveendran684
    @radharaveendran684 9 місяців тому +1

    വളരെ upakaram thirumenee. Vilappetta oru arivanu ഇന്ന് കിട്ടിയത്. എന്റെ sahodari ഒരു വീട് panithittu കേറി താമസം നടത്താൻ sadhikkunnilla.Thadassangalanu.Eee vazhipadinekkurichu ariyillayirunnu.udane nadathikkollam.apt സമയത്ത് velicham pakarnna angeykku vanakkam.

  • @bindhusatheesh1757
    @bindhusatheesh1757 9 місяців тому

    Paykum moorthyswamykkum enthu vazhipadanu nadathendath🙏🙏🙏🙏🙏

  • @VinuVinod-b1f
    @VinuVinod-b1f 6 місяців тому

    നന്ദി🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 9 місяців тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @valsalakalladikkode5696
    @valsalakalladikkode5696 9 місяців тому

    കുറെ അറിവുകൾ കിട്ടി

  • @sarathmohan7997
    @sarathmohan7997 Годину тому

    നമസ്കാരം തിരുമേനി എവിടെ പോയി നോക്കിയാലും നാഗര ശാപം ഉണ്ട് എന്ന് പറയാറുണ്ട് ഇനി ഇതൊക്കെ ചെയ്യാം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ലത പൂയം

  • @geethakumari771
    @geethakumari771 9 місяців тому

    Nalla Arivukal.Aarude peril cheyanam

    • @1969R
      @1969R 9 місяців тому

      Grihanadhante

  • @AaBb-v9e6n
    @AaBb-v9e6n 9 місяців тому +2

    NAMASYIVAYA
    VAASTHU 100 % CORRECT ❤❤❤❤

  • @padmaunnithan8472
    @padmaunnithan8472 9 місяців тому +1

    നമസ്കാരം തിരുമേനി 🙏
    ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരുന്ന അങ്ങയ്ക്ക് ഒരുപാട് നന്ദി.. ഒന്ന് ചോദിച്ചോട്ടെ എന്റെ മകന് കലാസർപ്പ ദോഷം ഉണ്ടെന്ന്‌ പറഞ്ഞു........ അങ്ങിനെ ഒന്ന് ഉണ്ടോ എന്തെങ്കിലും പരിഹാരം നിർദേശിച്ചു തരുമോ..... ഞങ്ങൾ ബോംബെ യിൽ ആണ്..... ഒരുപാട് വിഷമത്തിൽ ആണ് തിരുമേനി.... അവൻ കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട് പക്ഷെ ഫലം ഒന്നും ഇല്ല അവൻ ആകെ വിഷമത്തില....... ഒരു മാർഗം കാണിച്ചു തരുമോ തിരുമേനി........ അങ്ങ് ഒരു വഴി കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏

    • @HariPrasad-ng9tk
      @HariPrasad-ng9tk 9 місяців тому

      ❤Unde ennuparanju kettittude kalagattil poyamathi

    • @1969R
      @1969R 9 місяців тому

      Daily മുടങ്ങാതെ lalithasahasranamam japikku മാറ്റം ഉണ്ടാകും

  • @lathareji6599
    @lathareji6599 9 місяців тому

    തിരുമേനി ഈ അറിവ് പറഞ്ഞ് തന്നതിന് ഒരു കോടി നമസ്കാരം🙏🙏🙏🙏🙏🙏

  • @haridasanmk8479
    @haridasanmk8479 19 днів тому

    നമസ്തേ

  • @sheejasasi5351
    @sheejasasi5351 9 місяців тому

    Thankyou thirumeni❤

  • @ambikaprakash689
    @ambikaprakash689 9 місяців тому

    Good information

  • @sujaanil-bs5jd
    @sujaanil-bs5jd 9 місяців тому +1

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏

  • @Girija-e1b
    @Girija-e1b 9 місяців тому

    അറിവുകൾ പറഞ്ഞ് തനതിന് തിരുമേനി ക്ക് നമസ്കാരം

  • @manichandran9784
    @manichandran9784 9 місяців тому

    Oru puthiya arivinu 🙏🙏🙏 thirumeni

  • @bindhuashok5925
    @bindhuashok5925 18 днів тому

    തിരുമേനി നമസ്കാരം വാടക വീട്ടിൽ ആണ് താമസും ന്യങ്ങൾക്കു ഈ വഴിപാട് ചെയ്യാൻ പറ്റുമോ പറ്റും എങ്കിൽ എങ്ങനെ ചെയ്യാം ഒന്ന് പറയാമോ ഒരുപാട് നന്ദി undu

  • @ushadevis6866
    @ushadevis6866 9 місяців тому +1

    🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @poojanair3367
    @poojanair3367 9 місяців тому

    Enthu Nerathey aariyathu Enikku valiya nazhattam aayipoyi ethinu vendi onnara laksham roopa aanu chilav aayathu😢😢😢😢

  • @omanasidarthan1246
    @omanasidarthan1246 7 місяців тому

    Njangalude aduthulla ambalathil angane cheyyilla ennu paranju

  • @Jaanimollli6393
    @Jaanimollli6393 2 місяці тому

    തിരുമേനി ഇത് സത്യം തന്നെയാണ് 🙏🏻

  • @Skislili-b7o
    @Skislili-b7o 9 місяців тому +1

    Krishnaanugrahikane

  • @sreekalapalakkad1924
    @sreekalapalakkad1924 9 місяців тому +1

    🙏🏻🙏🏻🙏🏻

  • @jyothilekshmi2017
    @jyothilekshmi2017 9 місяців тому +1

    തിരുമേനി ഭഗവത്‌സേവയെപ്പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @latha1966-k5j
    @latha1966-k5j 9 місяців тому +2

    കുടുംബഅമ്പലം വീടിനോട് ചേർന്ന്നാണ്. അവിടെ സർപ്പ പ്രതിഷ്ഠ യും രക്ഷസിന്റ യും അമ്പലം ഉണ്ട്. അവിടെ തിടപ്പള്ളിയും ഉണ്ട്. അപ്പോൾ അവിടെ തിടപ്പള്ളിയിൽ ആണോ തിടപ്പള്ളിയിൽ പദ്മമിട്ടു പാൽപ്പായസം കഴിക്കേണ്ടത്. മറുപടി തരണേ തിരുമേനി.

  • @ravikumarkaleeckal6059
    @ravikumarkaleeckal6059 9 місяців тому +1

    Kudumba kshethrathil cheyyamo

  • @geethap7251
    @geethap7251 9 місяців тому +3

    തിരുമേനി ഏതു ദിവസമാണ് ഈ വഴിപാടുകൾ നടത്തേണ്ടത് 🙏

  • @ashokkumarpr3518
    @ashokkumarpr3518 9 місяців тому

    Ambalathil paranjal avaru cheyyumo ee poojaa
    Thirumeni 🙏🙏

  • @TinglePeter
    @TinglePeter Місяць тому

    തിരുമേനി ഒരു സംശയം ഇവസിപാട് ആരുടെ പേരിലാണ് നടത്തേണ്ടത്

  • @hemamalini1591
    @hemamalini1591 9 місяців тому

    Pranam thirumeni pranam pranam humble pranams

  • @rajalakshmib3122
    @rajalakshmib3122 9 місяців тому

    തിരുമേനി, ആരുടെ പേരും നാളും ആണ് പറയേണ്ടത്

  • @LathaKR-h7x
    @LathaKR-h7x 5 місяців тому

    തിരുമേനി ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത്. വിളക്ക് വെക്കുന്ന ഫോട്ടോയുടെ അടുത്ത് മണ്ണാറശാല അമ്മ നാഗപ്രതിമ പിടിച്ചുനിൽക്കുന്ന ഒരു ചിത്രം വെച്ചിട്ടുണ്ട്. ഇത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാവുമോ.

  • @venusdtp5148
    @venusdtp5148 9 місяців тому

    തിരുമേനീ എല്ലാ ക്ഷേത്രത്തിലും ചെയ്യുമോ ഈ പൂജ

  • @ROH2269
    @ROH2269 9 місяців тому

    Namaskaram Thirumeni👏

  • @anishr7444
    @anishr7444 9 місяців тому

    Thirumeni enta Amma 18/2/24 ,7:50 am marechu
    Enta achanum 26/2/24 marechu time 4;45pm. Marecha star dosham undo
    Entha pareharam

  • @resmirnair5369
    @resmirnair5369 9 місяців тому

    എന്താണ് ഗുളികൻ, ജാതകത്തിൽ ഗുളികൻ ദോഷം ഉണ്ടെങ്കിൽ എന്താണ് പരിഹാരം, വീഡിയോ ചെയ്യാമോ

    • @dilnivasd-kl9qi
      @dilnivasd-kl9qi 9 місяців тому

      Narayana namam japikkuka eppozhum sandhyayikku velkku vachittu 👌💯🙏🙏🙏🙏

  • @indusasib9440
    @indusasib9440 6 місяців тому

    ഇത് ഏത് അമ്പലത്തിൽ ചെയ്യണം

  • @aesthetichome965
    @aesthetichome965 8 місяців тому

    തിരുമേനി എനിക്ക് ഈ വഴിവാട് ചെയ്യാൻ ആഗ്രഹം ഉണ്ട് ഏത് ദിവസവും ചെയ്യാൻ പറ്റുമോ എന്റെ ജീവിതം ഒരുപാട് ബുദ്ധിമുട് നിറഞ്ഞത് ആണ് ഞാൻ കരയാതെ ദിവസങ്ങൾ ഇല്ല

  • @AnilKumar-cv9dv
    @AnilKumar-cv9dv 9 місяців тому

  • @sapnapradeep1
    @sapnapradeep1 9 місяців тому

    Yeas

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 9 місяців тому

    ❤❤❤❤❤❤

  • @ushakumarin9362
    @ushakumarin9362 9 місяців тому

    🙏🙏🙏🙏🙏

  • @petechsolarsystems9492
    @petechsolarsystems9492 9 місяців тому

    🙏🙏🙏🙏

  • @geethasanthosh5079
    @geethasanthosh5079 7 місяців тому

    9:04

  • @radhak4814
    @radhak4814 9 місяців тому

    വീട്ടിലാണോ കഴിപ്പിക്കേണ്ടത്?

  • @indusyam3525
    @indusyam3525 9 місяців тому +3

    രക്ഷസ്സിന് പാൽപായസം കഴിച്ച് ആ പായസം ഞങ്ങൾ സേവിക്കാറുണ്ട് കൊഴപ്പം ഉണ്ടോ തിരുമേനി

  • @umasithara2248
    @umasithara2248 9 місяців тому

    കുടുംബ പ്രി തു ക്കൾ ക്ക് തിലഹോ മം നടത്തുന്നത് നല്ലതാണോ?

  • @minimurali5612
    @minimurali5612 9 місяців тому

    തെരുമേനി എങ്ങനെ പറഞ്ഞാൽ അമ്പലങ്ങളിലേ തെരുമേനി മാർ ഞങ്ങൾ ചെന്ന് പറഞ്ഞാൽ പദ്മമം ഇട്ടു ഓക്കേ ചെയ്‌തു തരുമോ

    • @HariPrasad-ng9tk
      @HariPrasad-ng9tk 9 місяців тому

      Tharum njagal padmamitte payasam kazhipikkarude

  • @ponnukunjuaadhidevu7770
    @ponnukunjuaadhidevu7770 9 місяців тому

    തിരുമേനി സ്ഥലത്തിന് അല്ലാതെ മനുഷ്യന് സർപ്പ ദോഷം വന്നാൽ എന്താ ചെയ്യാ ഒഴിപ്പിക്കൽ ഏലസ് കെട്ടൽ വഴിപാട് ഇതൊക്കെ ചെയ്തിട്ടും പിന്നെയും ദോഷം എന്ന് പറയുന്നു ഇത് പൂർണ മായും മാറുമോ ഇത് മാറാൻ എന്താ ചെയ്യാ

  • @lathankurup5386
    @lathankurup5386 9 місяців тому

    ഏതു ദിവസം കഴിക്കണം ആയില്യതതിന് പറ്റുമോ തിരുമേനി

  • @shylajasuresh9075
    @shylajasuresh9075 8 місяців тому +1

    ഇതിപ്പഴാണോ തിരുമേനീ പറയുന്നത്

  • @SarithaBineesh-hs4ts
    @SarithaBineesh-hs4ts 9 місяців тому

    Myranu

  • @9961627398
    @9961627398 9 місяців тому

    തിരുമേനി കുടുംബ ക്ഷേത്രത്തിൽ ഇത് ചെയ്യാൻ പറ്റുമോ, അതുപോലെ റെന്റഡ് വീട്ടിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @shynuccj9842
    @shynuccj9842 9 місяців тому +2

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @sajananpp9058
    @sajananpp9058 9 місяців тому +3

    🙏🙏🙏

  • @ratheeshvratheeshv42
    @ratheeshvratheeshv42 Місяць тому

    ❤❤❤

  • @GeethaNair-jo2kj
    @GeethaNair-jo2kj 9 місяців тому

    🙏🏻🙏🏻🙏🏻

  • @ushanair9005
    @ushanair9005 9 місяців тому

    🙏🙏🙏

  • @sabithaunnikrishnan8414
    @sabithaunnikrishnan8414 9 місяців тому +1

    നന്ദി തിരുമേനി 🙏🙏🙏

  • @nirmala-oc7fj
    @nirmala-oc7fj 9 місяців тому

    🙏🏻🙏🏻🙏🏻

  • @sreekala7761
    @sreekala7761 9 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @remanair-l9s
    @remanair-l9s 9 місяців тому

    🙏🙏🙏

  • @indirag9534
    @indirag9534 9 місяців тому

    🙏🏼🙏🏼🌹

  • @sobhanadevi6869
    @sobhanadevi6869 6 місяців тому

    🙏🏻🙏🏻🙏🏻

  • @sudhak9647
    @sudhak9647 9 місяців тому

    🙏🙏🙏🙏

  • @omanacu7762
    @omanacu7762 8 місяців тому

    🙏🙏🙏🙏🙏🙏

  • @vidhyamolv480
    @vidhyamolv480 9 місяців тому

    🙏🙏🙏

  • @smithadevadas9430
    @smithadevadas9430 9 місяців тому

    🙏🙏🙏🙏

  • @MadhuKg-it4tl
    @MadhuKg-it4tl 9 місяців тому +1

    🙏🙏🙏

  • @syjasanthosh5110
    @syjasanthosh5110 9 місяців тому

    🙏🙏🙏🙏

  • @AnilKumar-cv9dv
    @AnilKumar-cv9dv 9 місяців тому

    🙏🙏🙏

  • @AnilKumar-cv9dv
    @AnilKumar-cv9dv 9 місяців тому

    🙏

  • @AnilKumar-cv9dv
    @AnilKumar-cv9dv 9 місяців тому

    🙏

  • @reshmipramod9707
    @reshmipramod9707 7 місяців тому

    🙏🙏🙏

  • @Devkrishna-Manoj
    @Devkrishna-Manoj Місяць тому

    🙏🙏🙏