ഗർഭിണികൾ 4 ആമത്തെ മാസം മുതൽ ദുആ ചെയ്യേണ്ടത് │ Kabeer Bakqavi

Поділитися
Вставка
  • Опубліковано 10 вер 2024
  • കബീർ ബാഖവി ഉസ്താദിന്റെ പ്രഭാഷണം
    Kabeer Bakqavi
    Kabeer Bakqavi About pregnant
    Kabeer Bakqavi Adipoli Speech
    Kabeer Bakqavi Super Speech
    Kabeer Bakqavi New Speech
    Kabeer Bakqavi Speech
    #pregnant
    #baby
    #babygirl
    #babyboy
    #KabeerBakqavi
    #KabeerBakqaviAbout
    #niskkaram
    #qabar
    #qabarkabayan
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Welcome to the official UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official UA-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

КОМЕНТАРІ • 105

  • @rinurinu8082
    @rinurinu8082 9 місяців тому +34

    ഉസ്താദേ അങ്ങനെ പറയുന്നവര് ഒരുപാട് ഉണ്ട് ഞാൻ ഇപ്പൊ ഗർഭിണി ആണ് 8 മാസം ആയി ആരോഗ്യവും ആഫിയത്തും ഉള്ള കുഞ്ഞു ഉണ്ടാവണം ദീനിയായ കുട്ടി ആവണം ആണായാലും പെണ്ണായാലും സുഖ പ്രസവം ആവാൻ ദുആ ചെയ്യണം 🤲🏼🤲🏼

  • @afeefayasi
    @afeefayasi 15 днів тому +2

    Njn 5mnth ഗർഭിണി ആണ്. സ്വാലിഹായ സന്താന ആവാൻ ദുആ ചെയ്യണേ. സുഖ പ്രസവത്തിനും ദുആ cheyyane🤲🏻🤲🏻

  • @fawadfawad1665
    @fawadfawad1665 Місяць тому +3

    ഞാൻ 8 മാസം ഗർഭിണി യാണ് ഒരു പെണ്ണ് കുട്ടി ജനിക്കാൻ ദുആ ചെയ്യണേ സുഖപ്രസവം നടക്കണേ ആമീൻ സ്വാലിഹായ മക്കൾ ആവണേ

  • @RazakRazak-tq9po
    @RazakRazak-tq9po Місяць тому +2

    മൂന്നു ആൺകുട്ടികൾ ആണ് പെൺകുട്ടിയവൻ തുഹായിൽ ഉൾപെടുത്തണേ മകളെ സോലിഹീങ്കൽ ആക്കണേ അല്ലാഹ്

  • @jesimammujasimammu3511
    @jesimammujasimammu3511 11 місяців тому +17

    അൽഹംദുലില്ലാഹ് ഞാനും 2 months ഗർഭിണി അല്ലാഹ് നല്ല സ്വാലിഹായ ആരോഗ്യമുള്ള കുഞാവാൻ ദുആ ചെയ്യണേ 🤲🏻

  • @asmiyabanu985
    @asmiyabanu985 9 місяців тому +15

    ഞാന് മൂന്നു പെൺകുട്ടികൾ ക്ക് ജന്മം നൽകി ഇപ്പോ നാലാമത് ഗർഭിണി ആണ് സ്വാലിഹായ ആൺ കുഞ്ഞു ആവാൻ ഉണ്ടാൻ വേണ്ടി ഉസ്താദ് പ്രത്യകം പ്രാർത്ഥിക്കണം 🤲🤲🥲

    • @jasirjasi7568
      @jasirjasi7568 9 місяців тому +4

      Enikkum 3 penkuttikal aann.... Ini oru monundavan agraham und... Ellarum duaa cheyyane

    • @SafreenaSadhik
      @SafreenaSadhik 3 місяці тому +2

      എനിക്കും മൂന്ന് പെൺ മക്കളാണുള്ളത് എനിക്ക് സ്വാലിഹായ മോനുണ്ടാവാൻ ദുആ ചെയ്യണേ 😭😭🤲🤲🤲

    • @Liyana-wj4eb
      @Liyana-wj4eb 2 місяці тому +2

      എനിക്കും മൂന്ന് പെൺ കുട്ടികൾ ആണ്.ഇപ്പൊ ഞാൻ ഗർഭിണി ആണ് ഇനി ഒരു സ്വാലിഹായ മകനെ കിട്ടാൻ എല്ലാവരും ദുഹാ ചെയ്യണം

    • @safeernishana1745
      @safeernishana1745 25 днів тому

      Aameen

  • @sufairaslam7267
    @sufairaslam7267 10 місяців тому +11

    Njanum 4 month pregnant aan
    Swalihaya makkalavan duaa cheyyane🤲🤲🤲

  • @rahzancalicut
    @rahzancalicut Рік тому +41

    ഉസ്താദ് അടുത്ത ആയ്ചയാണ് എനിക്ക് പ്രസവം. സുഖ പ്രസവം ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @sanasanu7466
    @sanasanu7466 Рік тому +26

    Alhamdulillah...njan garbiniyan Nalla aarogyamulla swalihaya sandanam undakan dua cheyynm usthadee

  • @SafvanaFaris-jx4cq
    @SafvanaFaris-jx4cq 4 місяці тому +2

    Alhamdulillah.. 4 masam garbiniyan... Swalihaya arogyamulla kunjavanum suga prasavam avanum ellavrum duayil ulpeduthane🤲🏻🥰

  • @user-kp2gf9pj1e
    @user-kp2gf9pj1e 3 місяці тому +3

    ഞാൻ 4 മാസം പ്രെഗ്നന്റ് ആണ്. ആണ് കുഞ്ഞോ പെൺകുഞ്ഞോ ആയാലും വേണ്ടില്ല. സ്വാലിഹായ ഒരു കുഞ്ഞ് ആയാ മതിയായിരുന്നു.

  • @MurshidaNiyas
    @MurshidaNiyas Місяць тому +1

    സുഖപ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😌

  • @BeefathimaNA
    @BeefathimaNA 11 місяців тому +6

    Alhamdulillah njn 2nd month pregnant aan ...insha allah swalihathaya oru kunjine rahathode tharane aameen....ella pregnant maarkum aafiyathode dhirgayusoode nalla swalihathaya santhanam kodukkaney allah🤲🤲🤲

  • @ayshamansoor-8208
    @ayshamansoor-8208 10 місяців тому +4

    Usthade njn 7 mnth pregnent aan ,normal delivary aavanum nalla aarogyamulla kunjine kittanum nalla swalihaya kunjine kittanum dua cheyyanam 🤲🤲

  • @fathimanabeela9763
    @fathimanabeela9763 7 місяців тому +12

    എനിക്ക് കുട്ടികൾ ഇല്ല 😥😥ദുആ ചെയ്യണേ ഉസ്തദെ🤲🤲🤲😥

    • @rasakrasak1983
      @rasakrasak1983 2 місяці тому

      നിങ്ങൾ ഇബ്രാഹിം നബിക്ക് കുട്ടികൾ ഇല്ലാതായപ്പോൾ ചൊല്ലിയ ദുആ അഞ്ചു വക്ത്തിലും പതിവാക്കൂ

  • @rubeenayousafali3653
    @rubeenayousafali3653 3 місяці тому +1

    Njan 4 monthu pregnantanu swalihaaya aarogyavum theergaayusum ulla kutti aavan dua cheyyuka

  • @Salwa-ub1kb
    @Salwa-ub1kb 5 місяців тому +2

    Alhamdulillah njanum garbiniyanu swalihaya kutti jenikkan dua cheyyanam

  • @user-kr6oy3sn8y
    @user-kr6oy3sn8y 8 місяців тому +12

    ഞാൻ ഗർഭിണിയാണ് ആൺകുട്ടി ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @shahanashahana276
    @shahanashahana276 Рік тому +8

    Usthadhe enik Nalloru kunje undavan dhuva cheyane suka presavam undavanum

  • @raihakareem
    @raihakareem 2 дні тому

    4 masayi ...alhamdulillla nalla swalihaya kunjinekittan duacheyyane allah

  • @sahal..seenu..ssss..world.6100

    Enikk 3 aankuttikalann 4mathe pregnentaan ellavarum dua cheyyaneee

  • @ashrafup605
    @ashrafup605 Рік тому +6

    eemanode jeevikanum marikanum duhacheyyane yente makal swolihaya molavan duhacheyyne 🤲

  • @lisajis1402
    @lisajis1402 Рік тому +5

    എനിക്ക് വേണ്ടി പ്രത്യേഗം പ്രാർത്ഥിക്കണം അത് പോല്ലേ ഉള്ളാ സാഹചര്യം മാണ് എനിക്കുള്ളത് 4 moththly ആയീ plz

  • @noufalsalam7811
    @noufalsalam7811 3 місяці тому +1

    Njanum 5masam gurbhiniyane swalihaya kunjina kittan duayil ulpeaduthanea usthadea

  • @thanseeraep1198
    @thanseeraep1198 Рік тому +3

    Usthadhe 9 month pregnant anu. Nalla makkal avan dua cheyyanam sugaprasavam avan dua cheyyanam

  • @shahana6842
    @shahana6842 Рік тому +5

    Garbini aan, dua cheyyanam uathadhe

  • @Sanamol26
    @Sanamol26 3 місяці тому

    first baby kku six years aayi,ippol second baby pregnant five mnth aayi. first delivery six monthilayirunnu.Enikku kidney, brain,...etc. മൊത്തത്തിൽ thagararilayi..ventilateril...molu preterm baby aayathukondu avalkku vere treatment.. hospital bill 9 lakhs..valiya sambathigamonnumillengilum...ente rabbenne thunachu.bill amount ketti.ippol second baby pregnant.Maryam sura,Al fath,..എല്ലാം padhivakkarundu.sugaprasavathinu specialyi dua undo usthathe..pls reply

  • @user-zo4yw5yp2o
    @user-zo4yw5yp2o 7 місяців тому +5

    4 മാസത്തിലേക് കടക്കുകയാണ് നല്ല സൊലീഹായകുട്ടിയാകാൻ യകനും സുഖപ്രസവം avanum🤲🏻🤲🏻

  • @juvairiya5689
    @juvairiya5689 Рік тому +3

    Swalihaya santhanam undavan dua cheyyanam

  • @fspp655
    @fspp655 Рік тому +2

    Mashallah alhamdulillah swaliha yea nalla arogyayula kunj janikn dua cheyyane

  • @user-is6dv6vs2u
    @user-is6dv6vs2u 5 місяців тому +1

    Garbiniaanu usthade suga prasavam aavan duaa cheyyanam 🤲🤲

  • @YumnaThampara
    @YumnaThampara Рік тому +2

    Alhamdulillah alhamdulillah alhamdulillah alhamdulillah
    Duail ulpeduthaney

  • @nafeesathnizana160
    @nafeesathnizana160 9 місяців тому +2

    Aameen Aameen Yaaa rabbal alameen

  • @farsanasiraj2379
    @farsanasiraj2379 Рік тому +2

    Osthath enikk 9 masam Aayi Nalla oru swalihathaya kutti lndavanum suga prasavathinum Dua cheyyanne athodappam health aaya kutti ki vendi yum dua cheyyanne

  • @fidhaminnu4531
    @fidhaminnu4531 Місяць тому

    എന്റെ മോൾ നാല് മാസം ഗർഭിണി ആണ സ്വാലിഹായ ഒരു കുഞ്ഞു ആകാൻ ഉസ്താദേ ദുആ ചെയ്യണേ

  • @juvairiya5689
    @juvairiya5689 Рік тому +3

    Sugaprasavathin dua cheyyanam

  • @user-zo4yw5yp2o
    @user-zo4yw5yp2o 9 місяців тому

    ഇപ്പോ ഉസ്താതെ ഞാൻ 2 മാസം ഗർഭിണി യാണ് എനിക്ക് സൊലീഹയാ ആരോഗ്യം ഉള്ള ഒരു കുട്ടി ഉണ്ടാകാൻ 🤲🏻🤲🏻🤲🏻🤲🏻ചെയ്യണം ഉസ്താതെ

  • @Shibili203
    @Shibili203 Рік тому +13

    എനിക്ക് ഡിസംബർ 10 ആണ് date
    എല്ലാവരും duaa ചെയ്യണേ

  • @user-zo4yw5yp2o
    @user-zo4yw5yp2o 7 місяців тому +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @afeefaafeefashirin8195
    @afeefaafeefashirin8195 10 місяців тому +2

    Aameen

  • @Aamiiiyyh
    @Aamiiiyyh Рік тому +4

    Makkal swalihathavaan duacheyane 4masam pragnantan aarogyamullathum aafiyathullathum duniyavilum .aahirathilum upakarikkunna makkalakaanumdua cheyane usthade

  • @irshadmuthu3984
    @irshadmuthu3984 4 місяці тому

    Usthadhe njan 6 masam garbhiniyanu swalih kuttiyakan budhiyum saunaryavum aarogyavum undavan dua cheyyane usthadhe

  • @malluworld7473
    @malluworld7473 10 місяців тому +2

    Usthade enik 3 masam ayi dua cheyyane

  • @fathimanoufal1331
    @fathimanoufal1331 Рік тому +4

    Enikk enthu kutiayalm vendilla.munnamath garbhiniyan.arogyamulla nalloru kutte tharane

  • @sameersameer-dq2md
    @sameersameer-dq2md Рік тому +2

    Usthade sawlihya kunjine kittan due chayane

  • @asogmmaranthuacheyonmnafil104
    @asogmmaranthuacheyonmnafil104 3 місяці тому

    Usthade grbinyaon duacheyon 🤲🤲🤲

  • @RubnaRubnanavas
    @RubnaRubnanavas 5 місяців тому

    കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭

  • @richuhi1311
    @richuhi1311 14 днів тому

    ആമീൻ

  • @mansooraabdulvajid3715
    @mansooraabdulvajid3715 Рік тому +16

    എനിക്ക് മാസം തികയാറില്ല . bed rest ആണ്. ഗർഭപാത്രം സ്റ്റിച്ച് ഇട്ടു. ദുആ ചെയ്യണേ

    • @hyzinhyzin7481
      @hyzinhyzin7481 Рік тому

      എനിക്കും രണ്ടേ മക്കൾ ഉണ്ട് ഫസ്റ്റ് മോൻ 8 month രണ്ടാമത്തെ 7 month പ്രസവിക്കും ഞാൻ ഗർഭപാത്രം വികസനം കൂടുതൽ അന്നേ റസ്റ്റ്‌ എടുക്കളന്നെ സ്റ്റിച് ഇഡലില്ലില്ല 4 യാളം ഞാൻ പറയാനൊള്ളൂ സ്റ്റിച് pedichitte

    • @hannama8644
      @hannama8644 Рік тому

      Epo ethra aayi

    • @hyzinhyzin7481
      @hyzinhyzin7481 Рік тому

      @@hannama8644 ഇപ്പൊ വല്യ ആളെ 4 വയസ് ചെറിയ ആളെ 2 vayas🤲

    • @murshidaashraf2074
      @murshidaashraf2074 Рік тому +1

      എനിക്കും അങ്ങനെ തന്നെ ആണ്. ദുആ ചെയ്യണേ

    • @fathimashiril7856
      @fathimashiril7856 Рік тому

      Enikkum

  • @nuhasinan3400
    @nuhasinan3400 4 місяці тому

    Dua cheyyanne enikk 4 massam aayi dua cheyyane swalihaya kuttiye kittan

  • @user-pj2gv3en5j
    @user-pj2gv3en5j 9 місяців тому

    7month pragnent aane swalihathaya Kannine kankulirma nalgunna sandhanagalae kitaan dua chayanae.....🤲🤲🤲

  • @SiduAkku-op3vj
    @SiduAkku-op3vj 4 місяці тому

    Usthade njan 4masam pregnancy anikk3 aankkuttiyan. Oru penkunj undavan dua cheyyanam🤲

  • @anasp2369
    @anasp2369 Рік тому +2

    ദുആ എഴുതികാണിക്കാമോ

  • @sabiinspirfanpage2147
    @sabiinspirfanpage2147 2 місяці тому +1

    Alhamdulillha..5 kollathin sheshaman. Prgnt aayedhh ... 3mnth awaaarayiii...nilanirthan vendi duva cheyyane

  • @user-ze3hh2lk4h
    @user-ze3hh2lk4h 3 місяці тому

    Enik 4 maasamaan usthade dua cheyyane

  • @aybuponnu3561
    @aybuponnu3561 8 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sumishina7272
    @sumishina7272 11 місяців тому

    Assalamu alaikum. Usthade njan 3masam garbiniyanu. Orubhudhimuttum kudade swahiya kunnine kittan dua cheyyane. Insha allah🤲🤲

  • @shamirishad123
    @shamirishad123 7 місяців тому

    Alhamdulillah 4 month ileakk kadannu🤲🤲🤲

  • @aamiiyyasaamiiyyas3077
    @aamiiyyasaamiiyyas3077 10 місяців тому

    Enikb5 masam pregnent aanu ithuvare anakkam arijilla enik dua cheyyu usthade

  • @Jubairabeevi-ye6ob
    @Jubairabeevi-ye6ob Рік тому

    Njaan 7month pregnant anu fluid kuravaanu enn dr paranju. Ellam rahath aakan dua cheyyane usthaadee..Arogyamulla swaalihaaya kunjine kittan dua cheyyanee

  • @HamnaJaN215
    @HamnaJaN215 4 місяці тому

    Aameen🤲

  • @jannalaika2182
    @jannalaika2182 День тому

    ഇനിക്കി 5 മാസം ദുഹാ ചെയ്യണെ

  • @shamsiktnizamvp6108
    @shamsiktnizamvp6108 5 місяців тому

    Ameen 🤲🏻

  • @RaizanRashid-kr2lz
    @RaizanRashid-kr2lz 3 місяці тому

    ഒരു പെൺ കുഞ്ഞു ജനിക്കാൻ ദുആ ചെയ്യണം ഉസ്താതെ

  • @sebidapanakkad5517
    @sebidapanakkad5517 8 місяців тому

    8month duhayil ulpeduthanam

  • @jahanasherin2745
    @jahanasherin2745 Рік тому

    Aamen🤲🏻🤲🏻🤲🏻

  • @mujeebmuneefa4369
    @mujeebmuneefa4369 Рік тому

    Ameem🤲🤲🤲

  • @abduadila8077
    @abduadila8077 Рік тому

    🤲

  • @user-wm2fr9tv3e
    @user-wm2fr9tv3e 4 місяці тому

    🤲🤲🤲

  • @user-vj5xe9bx2p
    @user-vj5xe9bx2p 10 місяців тому

    😭🤲1onnara kollam ayiusthathe onnum ayittilla onnu undayi poyi usthath onnu thuayil ullpeduthenne😭🤲

  • @ThajuNeesa-cc3cr
    @ThajuNeesa-cc3cr 3 місяці тому

    😓😓🤲🏻🤲🏻

  • @user-zo4yw5yp2o
    @user-zo4yw5yp2o 7 місяців тому

    ഷിണം കൂടുതലാണ് 🥲

  • @Rifanihal
    @Rifanihal 4 місяці тому +1

    Ameen

  • @user-zo4yw5yp2o
    @user-zo4yw5yp2o 9 місяців тому

    ആമീൻ 🤲🏻🤲🏻

  • @mubiriyas6811
    @mubiriyas6811 8 місяців тому

    Aameen 🤲

  • @muhsinaarif2013
    @muhsinaarif2013 Рік тому

    🤲🤲🤲

  • @user-iw5fm6sm5w
    @user-iw5fm6sm5w 5 місяців тому

    Aameen

  • @Umaiba842
    @Umaiba842 8 місяців тому

    ആമീൻ 🤲🏻

  • @nafeesathnizana160
    @nafeesathnizana160 9 місяців тому

    Aameen yaa rabbal alameen

  • @sameerasami2191
    @sameerasami2191 Рік тому

    Aameen

  • @Zakkiyarafeek
    @Zakkiyarafeek 4 місяці тому

    Ameen

  • @hafsaanas7096
    @hafsaanas7096 Рік тому +3

    Aameen🤲🤲

  • @ansibaansi-yl5ob
    @ansibaansi-yl5ob 5 місяців тому

    Ameen

  • @user-zg2pt2vd7k
    @user-zg2pt2vd7k Рік тому

    Ameen

  • @fasitatha3212
    @fasitatha3212 11 місяців тому

    Aameen

  • @Afsalshaji5747
    @Afsalshaji5747 10 місяців тому

    ആമീൻ 🤲🤲🤲

  • @usmanukkayil3784
    @usmanukkayil3784 8 місяців тому

    🤲🤲🤲