നീ ഗർഭിണിയാണെന്നറിഞ്ഞാൽ SUB: NE GHARBINIYANENNARINHAL

Поділитися
Вставка
  • Опубліковано 11 вер 2024
  • പെണ്ണേ നീ ഗർഭിണിയാണെന്നറിഞ്ഞാൽ നീ ആദ്യം ചെയ്യേണ്ടത് ആരോഗ്യമസിക വാങ്ങി ശരീരത്തെ മെച്ചപ്പെടുത്തലല്ല ഗർഭിണികൾ, രണ്ടാള്‍ക്കുള്ളത് കഴിക്കണോ ? ഗർഭിണികൾ എന്ത് കഴിക്കണം? എത്ര അളവിൽ കഴിക്കണം? അമ്മയുടെ പോഷകാഹാരക്കുറവ് ഗർഭസ്ഥശിശുവിനെ എങ്ങനെ ബാധിക്കും എന്ന ചർച്ചകളെ കുറിച്ചുമല്ല പഠിക്കേണ്ടത് പിന്നെയോ നീ ചെയ്യേണ്ടതെന്നാന്ന് അറിയുമോ ഉസ്താദ് കബീർ ബാഖവി വിവരിക്കുന്നു
    VOICE OF KABEER BAQAVI (Official Whatsapp Group)
    Official Editing Teams: SAS Creations
    LIKE PAGE ON FACEBOOK
    / voiceofkabeerbaqavi.of...
    / shihabpkkozhichena
    SHIHAB PK KOZHICHENA +91 93 5 88 88 88 5
    ASIF MUHAMMED +91 9633 13 85 05
    SADIQ PMA +968 98 37 57 62
    ---------------------------------------
    നമ്മുടെ youtube link👇🌸
    / @voiceofkabeerbaqavi
    നമ്മുടെ ഫേസ്ബുക് പേജ്👇🌸
    / voiceofkabeerbaqavi.of...
    നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക്👇🌸
    chat.whatsapp....
    ---------------------------------------
    Official Editing Team
    SAS Creation

КОМЕНТАРІ • 405

  • @soofiyashafeek6168
    @soofiyashafeek6168 5 років тому +219

    കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയി. ഇത് വരെ ഞങ്ങൾക്ക് ഒരു കുഞ്ഞില്ല. സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം.

    • @arshinapp9271
      @arshinapp9271 5 років тому

      Inshallah

    • @semisemi43
      @semisemi43 5 років тому +8

      Dear mensus kayinjulla date vach bandapedanm...mensus aayadhumutal 15 aamathe day mutal bandapedanm adum ennum cheyyaruth....3 day idavit....try it...njn ipol pragnenta alhamdulilah...ningalkum swalihaya oru kunjine kitate....visheshamundayal ariyikane

    • @sumayyasumayya9864
      @sumayyasumayya9864 5 років тому +3

      അള്ളാഹു സ്വാലിഹീങ്ങളായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ

    • @jumanathahir2859
      @jumanathahir2859 5 років тому +1

      Njan thahjuth niskarichu pray cheythu pregnant aayi pray thahjuth

    • @bmahz1903
      @bmahz1903 5 років тому

      Aaameen

  • @fanzusworld8040
    @fanzusworld8040 5 років тому +147

    Alhamdulillah.. ഞാൻ ഇപ്പോൾ 8 മാസം ഗർഭിണിയാണ്.
    അല്ലാഹുവേ.. സ്വാലിഹായ കുഞ്ഞിനെ തന്നെ തരണേ റബ്ബേ..

  • @shanarashid8213
    @shanarashid8213 3 роки тому +28

    ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന സാലിഹായ കുട്ടി ആവാൻ എല്ലാരും ദുആ ചെയ്യേണ 🤲🏻 ആമീൻ 🤲🏻

  • @abdulsalamsalam3373
    @abdulsalamsalam3373 Рік тому +5

    Alhamdulillah ഞാൻ 3 മാസം ഗർഭിണി ആണ് ഒരു കുഴപ്പവും ഇല്ലാതെ സ്വാലിഹയ കുഞ്ഞിനെ തരണേ എല്ലാരും ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲

  • @j2yf476
    @j2yf476 2 роки тому +6

    അൽഹംദുലില്ലാഹ്.ഞാൻ ikkane ഉറക്കത്തിൽ നിന്നും ഉണർത്തി പറഞ്ഞെ ഉറക്കത്തിൽ നിന്നും ഉണരാൻ ഒന്നും എനിക്ക് നേരം ഇല്ലായിരുന്നു ☺️☺️☺️. സുഖപ്രസവം ആവാൻ ദുആ cheyyane

  • @sanumon3851
    @sanumon3851 2 роки тому +4

    ഞാൻ 5മാസം ഗർഭിണിയാണ്. ഞാൻ ആദ്യം അറിയിച്ചത് ഉസ്താദ് എന്റെ ഇക്കയെ ആണ് ഞങ്ങൾ അത്രയും കാത്തുനിന്ന കാര്യം ആണ് ഉസ്താദ്. സ്വാലിഹായ മക്കളെ കിട്ടാൻ തുഹാ ചെയ്യണേ

  • @nusinusi6535
    @nusinusi6535 5 років тому +16

    അൽഹംദുലില്ലാഹ് ഞാൻ 2:30മാസം ഗർഭിണി ആണ് സ്വാലിഹായ ആരോഗ്യവും ഉള്ള കുഞ്ഞിനെ തരണേ അല്ലാഹ് പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്താൻ മറക്കല്ലിം

  • @ajwaayman4481
    @ajwaayman4481 Рік тому +4

    ഞാൻ ഇക്കാന്റെ മുമ്പിന്ന് ടെസ്റ്റ്‌ ചെയ്തത് 😃ഞങ്ങൾക്ക് സ്വാലിഹായ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അല്ലാഹ് 🤲

  • @artandcookwithblackbeuty508
    @artandcookwithblackbeuty508 5 років тому +75

    ഞാൻ രണ്ട് മാസം ഗർഭിണിയാണ് സ്വാലിഹായ കുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ

  • @hibachanalmavlogs7423
    @hibachanalmavlogs7423 5 років тому +36

    Alhamdurillah.ഞാൻ 2 മാസം ഗർഭിണിയാണ് സ്യാലിഹായ കുഞുണ്ടാവാൻ ദുആ ചെയ്യണേ.ആമീൻ

  • @shamnad1195
    @shamnad1195 5 років тому +73

    എന്റെ ഭാര്യ ഗർഭിണിയാ. ആദ്യം അബോർഷൻ ആയി പോയി. ഇപ്പോൾ രണ്ടു മാസം ആയി. ഹാർട്ട്‌ബീറ്റ് കുറവാണു വളർച്ചയില്ല എന്ന് പറയുന്നു. ഒരു ആഴ്ച കൂടി നോക്കാം എന്ന് പറഞ്ഞു. ബുധനാഴ്ച സ്കാനിങ് ആണ്. ഖൈർ ആകാൻ ദുആ ചെയ്യണം. അവളുടെ സങ്കടം കാണാൻ വയ്യ.

    • @ajilashajahan8627
      @ajilashajahan8627 5 років тому +4

      Allahu khair l aakkatte. aameen

    • @ANvloggss
      @ANvloggss 5 років тому +4

      Inshaallha oru kuzhappavum undagilla dairyamayi irunno allhu und kooday

    • @sinumon4200
      @sinumon4200 5 років тому +2

      Allah khair aakum.nngal dua cheyyuka sarvashakthanod......teerchayayum khair cheyyum

    • @jubinavas7
      @jubinavas7 5 років тому +1

      Oke shariyakum.allahu kakate

    • @haseebachengodan3265
      @haseebachengodan3265 5 років тому

      Allah khair aakate.. khair alle

  • @rasidharasi1552
    @rasidharasi1552 2 роки тому +4

    മൂന്നു മാസം പ്രെഗ്നന്റ് ആണ്. മാഷാഹ് അല്ലാഹ് 🌹അൽ ഹംദു ലില്ലാഹ് 🌹സ്വാലിഹായ ഹൈറായ കുഞ്ഞിനെ തരണേ 🌹എന്റെ ഭർത്താവിന് ബർക്കത്ത് നൽകണേ. ആമീൻ 🤲

  • @anasasharaf8424
    @anasasharaf8424 5 років тому +29

    alhamdulillah njn pregnentanu innanu arinjathu allahuve oru kuzhappavumillathe swalihaya oru kunjine tharane Allah njngalk ellavarkkum nee nalla makkale thannu anugrahikkane Allah😘😘😘 Ameen ya rabbal alameen

    • @allmalayali5028
      @allmalayali5028 4 роки тому +2

      Aameen

    • @allmalayali5028
      @allmalayali5028 4 роки тому +2

      Enikum duha cheyyanam...njan 8 masam garbiniyanu

    • @noufnoufi5860
      @noufnoufi5860 4 роки тому +1

      Aameen

    • @amanzayan8368
      @amanzayan8368 2 роки тому

      Najan ennale aane 🤰 arijad. Salihaya makkal aavan duha cheyane usthade 🤲🏾🤲🏾

  • @sajnarahman5731
    @sajnarahman5731 6 років тому +128

    ഞാൻ ടു month ഗർഭിണി ആണ് അൽഹംദുലില്ലാഹ് യാ അല്ലാഹ് സ്വാലിഹത്തായ കുഞ്ഞിനെ തരണേ

  • @missuu1274
    @missuu1274 5 років тому +14

    eniku 1monts aayi kadutha vayaruvedhana athu kond oru pedi ellarum dua cheyyane vayaruvedhana maranum abortion aavathirikkanum nalla oru pen kunnine tharanum masha allah

  • @shabnarazi9073
    @shabnarazi9073 4 роки тому +10

    Alhamdulilah
    Enik 4 masam ayi.swalihaya arogyamulla kuttiye kittan ellavarum dua cheyyanam

  • @RenahanaAsd
    @RenahanaAsd 5 років тому +13

    ഞാ൯ 6ാ൦ മാസം ഗ൪ഭിണിയാണ് എനിക്ക് വേണ്ടി ഒരു സാലിഹത്തായ ഒരു കുഞ്ഞിന് തരാൻ വേണ്ടി ഉസ്താദ് ദുരാദായം ചേയ്യണ൦

    • @nisarkoduvally1225
      @nisarkoduvally1225 4 роки тому

      പെണ്കുട്ടിയാണെന്നു ഉറപ്പ് കിട്ടിയോ

  • @sunainakk1293
    @sunainakk1293 2 роки тому +9

    Alhamdulillah. Enikk positive anu salihathaya kunjine kittan dua cheyyane

  • @sabnak7590
    @sabnak7590 4 роки тому +6

    ഞാൻ 2മാസം ഗർഭിണി യാണ്. മാഷാ അല്ലാഹ്. സാലിഹത്തായ നല്ലൊരു kunjaavanee. പിന്നെ ഈ മാസം സ്കാനിംഗ് ഉണ്ട്. Oru ബുദ്ദിമുട്ടും ഇല്ലാതെ rahathaavaan ദുആ ചെയ്യണേ. യാ അല്ലാഹ്

  • @Mastar796
    @Mastar796 5 років тому +16

    എനിക്ക് ഒരു മോനുണ്ട് ഇപ്പൊ ഹസ് നാട്ടിൽ ഉണ്ട് എനിക്ക് വേണ്ടി dhuha ചെയ്യണേ എല്ലാവരും നല്ലൊരു പെൺകുട്ടിക്ക് വേണ്ടി

  • @aneesanusrink1172
    @aneesanusrink1172 2 роки тому +5

    സ്വാലിഹായ മക്കൾ ആക്കണേ 🤲🏻🤲🏻😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤰🤰🤰🤰🤰

  • @achushoukath8299
    @achushoukath8299 5 років тому +34

    Njan oru masam garbiyanu allahu arogyavun deergayussum Ulla swalihaya kunjine tharane aameen 12 varshathinu shesham

  • @asarudheen7139
    @asarudheen7139 Рік тому +2

    ഗർഭിണിയാണ് എന്ന് അറിഞ്ഞു.... ഇനി അങ്ങോട്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ദുഹാ ചെയ്യണേ.. 🤲

  • @realityclub2067
    @realityclub2067 5 років тому +4

    ALHAMDULILLAH..
    Nhan 4 maasam pregnant aane. Allah.. Swalihaaya aarogyamulla kunhine thann nee anugrahikkename..
    Allah ellavareyum anugrahikkatte. Aameen..

  • @hasimsvlog4982
    @hasimsvlog4982 2 роки тому +1

    Baarakallah അൽഹംദുലില്ലാഹ് മക്കളെ സ്വാലിഹീങ്ങൾ ആകണേ ആമീൻ യാറബ്ബൽ ആലമീൻ 🤰🤰🤰🤰ദുഹാ വസിയതോടെ

  • @zahrahzayyan4340
    @zahrahzayyan4340 6 років тому +41

    alhamdhulillah niku adhyam thanne ente barthavine ariyikan pati....

    • @adamaidan97
      @adamaidan97 5 років тому +2

      Mrg kazhinj 3yr aayi..enikkum parayan kazhiyanulla fagyam tharaneyy...😢😢😢😢

    • @sinumol6272
      @sinumol6272 3 роки тому +3

      Njanum adyam ente bharythavinodu thanneya paranjth.. Alhamdulillah 😍😍

    • @kamarudeenms2191
      @kamarudeenms2191 3 роки тому +2

      എന്റെ പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്തത് hus ആയിരുന്നു നോക്കാന് ധൈര്യം ഇല്ലാഞ്ഞിട്ട് ഞാൻ മാറി നിന്ന്. പോസിറ്റീവ് ആണെന്ന് എന്നെ അറിയിച്ചത് എന്റെ ഇക്കയാ 😄🤲🤲ഇപ്പൊ 7മാസം ആയി അൽഹംദുലില്ലാഹ്

  • @shakkeelaanees818
    @shakkeelaanees818 5 років тому +3

    Alhamdulillah.....
    Alhamdulillah njan 5 month pregnant aan enikk sawalihingalil petta santhanathe tharane nathaa.... Suga prasavam aakki tharane allha... Ente ikkakk anugraham nalkane allha...

  • @sanafathima6940
    @sanafathima6940 5 років тому +5

    Njan 4months pregnant aanu, aarogyavum aafiyathum ulla oru kuttye tharane allah....

  • @HM-sy8fe
    @HM-sy8fe 4 роки тому +7

    Alhamdulillah. Njanum nte ikkanodan aadyam paranjatha. Randuperum allahuvine sthuthichu.. 😍

  • @fathimanubla82
    @fathimanubla82 6 років тому +32

    Alhamdulillah...njaanum 3 month pregnant aan...Ellavarudeyum makkale allahu swaliheenghalil ulpeduthatte...aameen...

    • @ummerbasi6669
      @ummerbasi6669 6 років тому

      Alhamdhulillah ...Njn pregnant anu....Nangalkk swalihathaya Oru kutiye tharane Allah....Ameen....Ente ikkak anugraham kodukkane allah...

    • @noushiwayanad2926
      @noushiwayanad2926 5 років тому

      Fathima Nubla ameen

    • @junaida1222
      @junaida1222 4 роки тому

      Aameeen

    • @noufnoufi5860
      @noufnoufi5860 4 роки тому

      Aameen

  • @rinsharinu5822
    @rinsharinu5822 4 роки тому +3

    അൽഹംദുലില്ലാഹ് ഞാൻ 3 മാസം ഗർഭിണിയാണ്. അള്ളാഹു ഗർഭിണികളായ എല്ലാവർക്കും മക്കളില്ലാതെ വിഷമിക്കുന്നവർക്കുന്നവർക്കും സ്വാലിഹായ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെയും ഉൾപ്പടുത്തണേ.

  • @mubashiramubi7522
    @mubashiramubi7522 5 років тому +9

    ഞാൻ 6മാസം ഗർഭിണി ആണ് ഉസ്താതെ 😪5മാതെ സ്കാനിങ്ങിൽ dr പറഞ്ഞു ചെറിയൊരു പ്രശ്നം ഉണ്ട് എന്ന്... എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ അംഗവഴികല്ലിയം ഇല്ലാത്ത മകൾ അവൻ 😪

  • @mushumushu546
    @mushumushu546 5 років тому +16

    Anik 3 kuttikal und
    Annalum kuttikale anik
    Eshtaman
    Vegam garbini aakan aagrahamund
    Nalla manassullavare salihaya kuttikittan dua cheyyanam

  • @fathimashefeek786
    @fathimashefeek786 4 роки тому +3

    സ്വാലിഹായ ഒരു കുഞ്ഞിനെ തരാൻ എല്ലാരും ദുആ ചെയ്യണം

  • @simnamunna6270
    @simnamunna6270 Рік тому +4

    Alhamdulillah ഞങ്ങളെ നാട്ടിൽ സ്ത്രി ധനം ഇപ്പോ തീരെ ഇല്ല

  • @rusdharusdha5865
    @rusdharusdha5865 2 роки тому +1

    Alhamdulillah,njan ippo pregnant aanu, starting aanu usthadeee,oru problem illade ellam rahathayi kayyan dua cheyyumallooo

  • @fathimasuhara6425
    @fathimasuhara6425 2 роки тому +2

    Priyappetta Usthade ,,,,
    Supper And Important Speech ,
    Allaahuve '' Usthadinu Aafiyathum Aarogyavum Aayussum Nalki Anugrahikkane ' Yaa Allaah
    Aameen Aameen Aameen Yaa Rabbal Aalameen

  • @shamnaajmal8902
    @shamnaajmal8902 2 роки тому +2

    ഞാൻ 2 മാസം ഗർഭിണി യാണ്. സ്വാലിഹായ കുഞുയുണ്ടാവാൻ ദുആ ചെയ്യണം.

  • @kenzo032
    @kenzo032 2 роки тому +6

    ഞാൻ 2മാസം ഗർഭിണിയാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ദുആ cheyyane

  • @hebanurahman8789
    @hebanurahman8789 Рік тому +1

    ഞാൻ 5 പ്രവിശ്യം ഗർഭിണി ആയിട്ടുണ്ട് എല്ലാം ആദ്യം പറഞ്ഞത് ഇക്കാനോട് ആണ് അൽഹംദുലില്ലാഹ്

  • @jafarak8387
    @jafarak8387 4 роки тому +5

    Njan 7month prgnt aanu
    2boys und
    Swalihathaya aarogyamulla oru girl aavaan dua cheyyaneee

  • @rayanash9767
    @rayanash9767 6 років тому +5

    Nan 8 month pregnant aanu , eppozhum kekarund, gud speech 👍🏼

  • @sharbanariyas7117
    @sharbanariyas7117 5 років тому +10

    Alhamdhullilla Enik 4 masamayi
    Enik salihaya kunnane kittan vendi ellarum Duha cheyyane
    Enik oru moneyan agrham...enit Hafil bagam padipichitt nalloru Halimakkuvanan agrham
    Allahu ende agrham sathipikka vendi ellrum duha cheyyane....

  • @arshiponnu7376
    @arshiponnu7376 5 років тому +1

    Insha allah 4month aayi ippo njagalkkum ellavarkum swalihathaya kunjine nalkane ameeeen

  • @afedhahazin2864
    @afedhahazin2864 2 роки тому +2

    Nja 8mnth ഗർഭിണി ആണ് അൽഹംദുലില്ലാഹ് ഒരു സാലിഹയാ കുഞ്ഞിനെ തരണേ

  • @suharamanu6700
    @suharamanu6700 2 роки тому +1

    ഉസ്താതെ മോൾ ഗർഭിണിയാൻ കുഴപ്പം ഇല്ലാതിരിക്കാൻ ദുആ ചെയ്യണം

  • @rsworld5886
    @rsworld5886 6 років тому +4

    Good speech. Njan 5month pregnant aanu.. Swalihaya oru kunjine tharane rabbe..

  • @MuhsinaKp-l8c
    @MuhsinaKp-l8c 2 місяці тому

    മോൻ ക് 6 വയസായി. രണ്ടാമത് ഒരു കുഞ്ഞു കൂടി ഉണ്ടാവാൻ ദുആ ചെയ്യണേ.

  • @ashrafsuroofil
    @ashrafsuroofil 2 роки тому +5

    Allhamthulilah ❤ njaanum garbiniyan usthade dua cheyanam ❤

  • @abidjusna1025
    @abidjusna1025 4 роки тому +2

    Garbinni aann usthadhe ..hafilu aavunna oru kunjine ikk tharanne allahu,, suga prasavathinum ,,prathyakam dua cheyyannam usthadhe pls 🤲😢

  • @jasnin741
    @jasnin741 4 роки тому

    Enk 4 masam kayan ayi alhmdulilah 2 dys kyna 5 thudangum njn late ayi poyi usthade edh kelkan ente baby girl ayalum boy ayalum allahu angavaiklyam illatha nalla arogyavum poorna vallarchyum ulla swalihaya kunane tharan ellarum dua chyne..... insha allah

  • @faseelashameerbahrain7522
    @faseelashameerbahrain7522 4 роки тому +1

    Njan athyam garbini ayath ariyichath ente barthavine anu. karanam enik athinapuram sandosham vere arodum parayumpol kitilla athrak sneha nithiyanu ente barthavu. allah ennum sandosham ayi jeevikaan bakyam nalkane njgalk

  • @shanubasheer5248
    @shanubasheer5248 4 роки тому +3

    Ente wife 4 maasam pregnant aan ellavarum dua cheyyanam nalla swalih aya kunjavanum . Ente baaryakk normal delivery aavanum .

  • @adilramsi4140
    @adilramsi4140 Рік тому

    4maassam garbini aan usthathe..sugaprassavathodu koodi swalihaaya poornaarogyamulla kunjundaavan dua cheyyanm 🥺🥺🤲🏻🤲🏻🤲🏻

  • @afsashani9993
    @afsashani9993 6 років тому +3

    Njan 8 maasam garbini aanu...alhamdulillaahh...ellaavarum dua cheyy...inshaallahh

  • @shafsinasworld8050
    @shafsinasworld8050 5 років тому

    Insha allhu njnum garbhiniyaniyan Alhmdhulillah ,2 mnts aayi ellarum dua cheyyanm sugamayi prasavikanum nalla swalihaya oru kunjine theranum vndy

  • @minhaminnu4148
    @minhaminnu4148 2 роки тому +1

    ഞാൻ രണ്ട് മാസം ഗർഭിണിയാ ദുആ ചെയ്യണം സ്വാലിഹായ കുഞ്ഞുണ്ടവൻ

  • @sameerbin100
    @sameerbin100 5 років тому

    Padachoonee njan 5 month pregnant aanu swalihaaya oru kunjine tharaneee rabbeeee. Kunjine kakkane rabbee.sugha prasavam aakkaneee.ente ikkakku deegayussu kodukkanee allah

  • @sumayyavp2613
    @sumayyavp2613 6 років тому +37

    Ente marriage kazinjith 4year avunnu ithvare our kutty undayittilla nalla swalihathaya
    oru kuttye tharane allah

  • @thasnithechu6516
    @thasnithechu6516 6 років тому +29

    Alhamdulillah
    Njan 6 maasam pregnant aane Allah ni anikoru swalihaaya kunjane tharane..

  • @muhsishafi788muhsishafi9
    @muhsishafi788muhsishafi9 5 років тому +1

    Ngalude kalyanam kazhinit 2varsham aavan povunnu njan 3 masam pregnant aayi but valarcha illanit abortion aayi dnc yum kazhinu ente ikka ini February varunnund vannal pettannu allahu ngalk swalihaya oru kunnine tharan ellarum dua cheyyane

  • @shabumuni484
    @shabumuni484 5 років тому +2

    Alhmdlh njn inna arinjath pregnentanenn adym abortion ayi padachone e kunjineyanklm tharane ellarm dua cheyane

  • @jubishafeeq
    @jubishafeeq 2 роки тому +1

    ഞാനും ഇക്കയും ഒരുമിച്ച് ആണ് പ്രഗ്നൻസി ടെസ്റ്റ് ചെയ്ഡിരുന്നത്

  • @awesomefilimthanjgirly8034
    @awesomefilimthanjgirly8034 6 років тому +8

    Sahodharangale...oru kunju vayattilvech 6 masathil pukilkodi chutti maranapettu...pinne onn 2 masathil abortion ayi...athin shesham orupad duakalkum neerchakalkum oduvil allahu veendum njn garbhiniyanenna santhoshavarthakond ippol njngle anugrahichirikukayan...ee kunjine oru kuzhappavumillatha ellam thikanja nalla swalihaya oru kunjaki njnglk tharan ningalellavarum ningalude duayil njngleyum ulpeduthone🤗

    • @sanhafathima8917
      @sanhafathima8917 6 років тому +1

      awesome filim thanj Salih ameen

    • @lisnashafeeque6658
      @lisnashafeeque6658 6 років тому

      Aameen

    • @Mihwamaryamup
      @Mihwamaryamup 6 років тому +1

      , آمين

    • @sajeersajeerumc2409
      @sajeersajeerumc2409 5 років тому

      Nty life lum ethpole nadannin. Allahu subahanahuthahala masha allah enikum eppo oru kunjine chumakkan bhagyamthannu. Ntyum frst pregnant baby marannapettu 2abortion aaypoy eth oru kuyappavumkudathee swalihayaa kunjinee tharanne. Ameen

    • @awesomefilimthanjgirly8034
      @awesomefilimthanjgirly8034 5 років тому

      Ameen

  • @shibunishashihab3864
    @shibunishashihab3864 6 років тому +12

    Alhamdullillah njn oru Umma avaan pova.swalihaya Kunjine tharanee nadhaaa

  • @risanaajmal3225
    @risanaajmal3225 5 років тому +1

    Allahuve njn 3 masam gerbhini anu anik salihaya oru sandhanathe tharane rabbe

  • @amnuameenu2641
    @amnuameenu2641 2 роки тому

    Alhmdulillah 😢😢😢😢ni enda garbam oru budimuttum koodand nilanirthi tharane subhaneeee aaammeeen 😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sunisuni3778
    @sunisuni3778 2 роки тому

    njan 2masam pregnent aan swalihaya poorna aarogyamulla makkale tharan duaa cheyyane aameen

  • @mumthazmanafkk9325
    @mumthazmanafkk9325 4 роки тому +1

    Njn six mnths pregnent aanuu..... Alhamdulillah.... Allah ellam eluppamakkitaratte

  • @shezismom-22
    @shezismom-22 5 років тому

    Njn 7 month pregnant aanu. Njn pregnant aanu ennu athyamayi paranjathu ente bharthavinente aduthanu. July 28 aanu delivery date. Salihaya makkale tharanum sugaprasavam akuvaanum vendi usthadhu dua cheyyanam.

  • @ramezashafi268
    @ramezashafi268 5 років тому

    Alhamdullillaaah njan pregnant Anu first ariyicchathu bharthavin ya allahuve swalihaaya kunjinne tharane rabbe

  • @asifasherin8163
    @asifasherin8163 4 роки тому

    Alhamdulilla 4 months arogyavvum afiyathum salihathaya ulla kuttine tharane ..... dhua cheyyanam

  • @Asha-jy7ho
    @Asha-jy7ho 5 років тому +4

    Njan one month pregnant aanu.oru kuzhapam ellathe nalla oru kuttye tharane allahuvinodu pradhikaname

  • @nisarnissar9593
    @nisarnissar9593 5 років тому +3

    സ്വൈല്ഹ ഒരു കുഞ്ഞു എനിക്ക് കൊണ്ട് റബ്ബേ

  • @sworld7105
    @sworld7105 3 роки тому +1

    Njn oru masam garbiniyan enikk 2 penkuttikalan oru swalihaya ankuttiye kittan ellarum dua cheyyanam

  • @sameerbabu5193
    @sameerbabu5193 2 роки тому

    എനിക്ക് 4മാസംആയി സുഖ പ്രസവം ആവാൻ ദുഹാ ചെയ്യണം

  • @kubrakubbu1059
    @kubrakubbu1059 Рік тому

    Usthadhe njan 8 masam garbhiniyan . Sugaprasavathin vendiyum swalihaya oru kunjine kittanum usthadh dua cheyyanam

  • @shafeeqthalakkadathur8141
    @shafeeqthalakkadathur8141 5 років тому +1

    alhamdulillaah.......
    njan six month pregnante aann enikk solihaaya oru muthine tharanee

  • @sadiyakuruniyan8293
    @sadiyakuruniyan8293 3 роки тому

    ഞാൻ grabini ആണ് ദുഹാ ചെയ്യണം .സാലിഹായ ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാകാൻ ദുഹാ ചെയ്യണം

  • @abdulmajeed8113
    @abdulmajeed8113 6 років тому +1

    Alhamdulillha nja 5 masam garbiniyan. Swaliyaya makkale tharanm rabbe

  • @nusrathtk582
    @nusrathtk582 2 роки тому

    Halalaya udesham niraveran Thua chyne usthade

  • @HappyJourney219
    @HappyJourney219 Рік тому

    Usthathe enik ippol 5 masam aayi. Enikk oru swalihaya penkunjine kittan dua cheyyane

  • @majizanuz6345
    @majizanuz6345 5 років тому

    Njn 5 month pregnant aanu swalihaya afiyathulla vaikalyangal illatha kunjine Kittan dua cheyyane

  • @kunjusekunju742
    @kunjusekunju742 6 років тому +3

    Alhamdulillah.... Allah enik swalihaya kunjine tharane..

  • @lukkulukk465
    @lukkulukk465 4 роки тому

    Eniku 1monthas aayi oru kuyappavum ellathe swolihaya kuttiyavan ellavarum duha chayyanam

  • @shanudundu6265
    @shanudundu6265 4 роки тому

    Mrg kazhijnnu 3 years aay ippol Aan gharbani aayath scaningil oru kuzhappillaa thirikkan dua cheyyanam usthadhe 🤲🤲

  • @twahahamzabantwal5397
    @twahahamzabantwal5397 5 років тому

    allah ellavarudeyum makkale ni swalihaya swalihattaya makkalakane allah..njyanum garbiniyan..ende kunjineyum ni swalihaya kunjaki thaa naadhaa

  • @fabeenafabi2450
    @fabeenafabi2450 5 років тому +1

    Alhamdulillah swalihakathaaya makale tharanhe 🤲🏻

  • @nafiyanafi3537
    @nafiyanafi3537 2 роки тому

    Alhmdhulilh enikum inn positive anu. Dhuayil uleduthuka

  • @nadeeranadeerashajahan9528
    @nadeeranadeerashajahan9528 5 років тому

    Alhamdulillah njn 1 month pregnant aan aameen ellarkkum rabb swalihaya makkale kodukkatteee allah

  • @rahirahu5511
    @rahirahu5511 6 років тому +1

    Alhamdulillaah...njn pregnant aan....enikk swalihathaya oru kunjine tharane Allah......

  • @sulfathsulfath3147
    @sulfathsulfath3147 5 років тому

    Kallyaanam kazhinju randu varshamaayi swaalihaya kuttikal undaan dua cheyyanam

  • @noufianoufia5191
    @noufianoufia5191 5 років тому +1

    Allahu enik oru swalihaya kunijo taranam Allah Ameen

  • @jubifaisal9272
    @jubifaisal9272 6 років тому +5

    Njanum umma avan pova salihatha kuttiya. Tharane

  • @shereenaafsal5522
    @shereenaafsal5522 5 років тому +1

    njan 3 masam pregnant anu enikk oru swalihathaya kunjine tharane allah

  • @najunabu3408
    @najunabu3408 5 років тому +2

    Swalihathaya kunjakkanee allahh... Alhamdhulillah

    • @younusa7666
      @younusa7666 5 років тому +1

      Swalihaya kunjana tharaanu dhua cheyane

  • @raheemrh4685
    @raheemrh4685 5 років тому +11

    12 varsham kainju njagalk കുഞ്ഞില്ല ദുആ cheyanam ethaatha

    • @psychotipsmalayalambyaysha4526
      @psychotipsmalayalambyaysha4526 5 років тому

      Oru khatam othan thudangu. Swalihaya kunjinu vendi... Angane niyyat vek. Ath theerunnathinu munne Allah tarum. Insha allah

    • @faslurahman5124
      @faslurahman5124 4 роки тому

      Enthenkilum prblm undo?pcodyo matro?

    • @raihancholakkal3641
      @raihancholakkal3641 4 роки тому

      നെച്ചിക്കാട്ട് ഔലിയ baithum 1ലക്ഷം isthifarum nercha neru inshallah ellam pettan sweekarikum

    • @HaseenaMansur
      @HaseenaMansur 4 роки тому

      Njingal garbini ayo..ellengil abu rifas channel onnu nokkanam..nechikkattumalayum chollam..ella allah hair akum..

  • @hibanajeeb7982
    @hibanajeeb7982 2 роки тому

    Njan 2masam garbiniyan arolonn mudakkam illathe oru swalihaya aankutty undavan dua cheyyane

  • @bashilove7452
    @bashilove7452 4 роки тому

    4 varshamai mrg kainjit kuttigal illa ellavarum dua cheyyane pls 😓😰😰

  • @fathimaiza6773
    @fathimaiza6773 Рік тому

    2 maasam gharbhini aanu swalihaaya kunjinu vendi dua cheyyane