5 മക്കളുടെയും സ്കാൻ വെച്ച് അടുത്ത കുട്ടി എന്താണെന്നു നോക്കി😍😂Gender Prediction With Scanning Report

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1,5 тис.

  • @dilersheraf2609
    @dilersheraf2609 2 роки тому +386

    Oro pottatharam parayaanum ath kelkkaan kure aalukalum ...🙏🙏

    • @SiluTalksSalha
      @SiluTalksSalha  2 роки тому +175

      ഉവ്വോ എങ്കിൽ ആദ്യം video നേരെ കാണു 🥰എന്നിട്ട് പോരെ നിർവചനം. Video പോലും കാണാതെ വെറുതെ open ആക്കി ഇങ്ങനെ ഒരു കമന്റ് ഇവടെ ഇടുന്നതിലുള്ള ചേതോവിഹാരം എന്താണെന്നു മനസ്സിലായി. പക്ഷെ video കണ്ടില്ലെങ്കിൽ അറിയാത്ത കാര്യത്തെ കുറിച്ച് കമന്റ് ഇടാതെ ഇരിക്കുന്നതല്ലേ ഒരു മാന്യത അല്ലെങ്കിൽ ഒരു അന്തസ്സ് 🥰
      സുഹൃത്തുക്കളെ നമ്മൾ ഈ വിഡിയോയിൽ ഒരുപാട് അന്ധവിശ്വാസങ്ങളെ തെളിവിന്റെ അടിസ്ഥാനത്തിൽ അതായത് എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പൊളിച്ചു കാണിക്കുക ആണ് ചെയ്തിട്ടുള്ളത്. അത് video കാണുന്നവർക് മനസിലാവും. അല്ലാതെ വലിയ അലവൻ ചുമ്മാ കമന്റ് ഇടുന്നവരെ എന്തു പറയാനാ 😪

    • @shahadahamdan1280
      @shahadahamdan1280 2 роки тому +21

      Diler naanam kett kandam vayi oodiyo aavo 😂😂😂😂😂

    • @shaheerashaheera5086
      @shaheerashaheera5086 2 роки тому +8

      Video full കണ്ടിട്ടില്ല അല്ലെ. മനസ്സിലായി 😂😂. കാണാതെ ഒന്നും പറയരുത് ട്ടോ

    • @newkudir6439
      @newkudir6439 2 роки тому +1

      @@SiluTalksSalha kaga zjxyx ak sb ykwuw jyx ahywkw xjwyw hakuw

    • @newkudir6439
      @newkudir6439 2 роки тому

      @@shahadahamdan1280 isfwbw wjwhw

  • @TAAsi-qq6cv
    @TAAsi-qq6cv 2 роки тому +783

    എന്ത് കുട്ടി ആണാലും പെണ്ണ് ആയാലും വൈകല്യം ഇല്ലാത്ത കുട്ടിയെ തരട്ടെ ആമീൻ

  • @muhammedali1233
    @muhammedali1233 2 роки тому +37

    എനിക്ക് രണ്ടു മക്കൾ ഉണ്ട് ഫാസ്റ്റ് ആൺകുട്ടി രണ്ടാമത് പെൺകുട്ടി നമ്മൾ എങ്ങനെ നോക്കിയാലും അതെല്ലാം തെറ്റായിരിക്കും അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മതി എല്ലാം ശെരിയാവും ഞാൻ ഫാസ്റ്റ് പ്രെഗ്നന്റ് ആയപ്പോൾ മോനെ കിട്ടാൻ പ്രാർത്ഥിച്ചു രണ്ടാമത് മോളെ കിട്ടാനും അൽഹംദുലില്ലാ🤲🤲🤲

    • @tulips_world
      @tulips_world 6 місяців тому

      same blood group ayeerno?

  • @Raazii786
    @Raazii786 2 роки тому +571

    Ee video kanunna pregnants undo 😛

  • @arifakichenvlogs1410
    @arifakichenvlogs1410 2 роки тому +359

    ആണായലും പെണ്ണായ ലും . ആരോഗ്യ ഉള്ള കുട്ടി ആയിരികട്ടെ അള്ളാ🤲🤲🤲🤲🤲🥰

  • @rajularajula903
    @rajularajula903 2 роки тому +652

    നമുക്ക് ആൺകുട്ടി ഉണ്ടായാലും പെൺകുട്ടി ഉണ്ടായാലും.. ഗർഭിണി ആയാൽ എന്ത് കുട്ടി ആണെന്ന് അറിയാനുള്ള ആകാംഷ എല്ലാവർക്കും ഉണ്ടാവും 👍

    • @ishasdairy4131
      @ishasdairy4131 2 роки тому +39

      ആകാംഷ ഉണ്ടാവും അതിലേറെ നമ്മുടെ ടെൻഷൻ ഉള്ളിൽ കിടക്കുന്ന കുഞ്ഞിന് ആരോഗ്യത്തിന് ഒരു പ്രശ്നോം ഉണ്ടാവല്ലേ എന്നാവും

    • @rinusvideos23
      @rinusvideos23 2 роки тому +2

      Anikkum undde agraham 5 month starting ati

    • @shafnashiyas7611
      @shafnashiyas7611 2 роки тому

      @@rinusvideos23 enikkum today 5 month startayi

    • @mylifemyfamliy3836
      @mylifemyfamliy3836 2 роки тому +3

      This week delivery undavum wife😇😇aake tension.. 😴😴

    • @AshnaasifAsifashna-md9iq
      @AshnaasifAsifashna-md9iq Рік тому +1

      💯💯💯

  • @SinuSuhail-f6n
    @SinuSuhail-f6n 2 роки тому +74

    എന്ത്‌ കുട്ടിയായാലും നല്ല ആരോഗ്യമുള്ള സ്വലിഹായ മക്കളാവട്ടെ... 🤲🏻
    ഞാനും ഇത് പോലെ wtng ആണ്...

  • @achusworld8227
    @achusworld8227 2 роки тому +12

    വീഡിയോ നന്നായിട്ടുണ്ട്. അനുഭവങ്ങൾ പങ്കു വെക്കുന്നത് നല്ലത് ആണ്. ഒരു കുഞ്ഞിന് ജീവൻ നൽകാൻ നിൽക്കുന്ന ഓരോ അമ്മയും ഇത്തരത്തിൽ ആണാണോ പെണ്ണാണോ എന്നൊക്ക അറിയാൻ താല്പര്യം കാണിക്കും. അതിൽ ഒരു തെറ്റും ഇല്ല.

  • @nyluminnuvlog4293
    @nyluminnuvlog4293 2 роки тому +226

    സിലു, കുഞ്ഞുങ്ങൾ ഒരു അനുഗ്രഹമാണ്, അത് ആണായാലും പെണ്ണായാലും ആരോഗ്യത്തോടെയുള്ള കുഞ്ഞു ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കാം 🤲

  • @illiyasmuhammed7746
    @illiyasmuhammed7746 2 роки тому +41

    😄 എനിക്ക് first girl baby aarunnu appol 4 month മുതൽ എനിക്ക് നമസ്കരിക്കാൻ ബുദ്ധിമുട്ട് കാരണം ഇരുന്ന് നമസ്കരിച്ചിരുന്നത് രണ്ടാമത്തെ ഇപ്പോൾ 28daysaaya baby boy ആണ്...2nd pregnancyil അൽഹംദുലില്ലാഹ് 8 month last വരെ നിന്നാണ് നസ്കരിച്ചത്... Support ഇല്ലാതെ... എന്റെ അനുഭവം ഇതാണ് 😍

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +93

    ആണായാലും പെണ്ണായാലും നല്ല ആരോഗ്യമുള്ള കുഞ്ഞ് ആവട്ടെ🤲🏻🥰 എന്ന് പ്രാർത്ഥിക്കാം 🤲🏻

  • @AfiAfiAreekulangara
    @AfiAfiAreekulangara Місяць тому +6

    കുട്ടികൾ ഐശ്വര്യമാ ഒരു കുട്ടി വരാൻ പോകുമ്പോ തന്നെ ദൈവം പണം നമുക്ക് പണം വരാൻ ഓരോ വഴികൾ തുറന്ന് തരും

  • @muhammedyasirmuhammedyasir4811
    @muhammedyasirmuhammedyasir4811 2 роки тому +293

    ഒരുകുട്ടിയും ഇല്ലാത്തഞാൻ yenikkum🤲🤲🤲ദുഹാചെയ്യണേ 🤰😭😭😭

    • @TAAsi-qq6cv
      @TAAsi-qq6cv 2 роки тому +5

      എനിക്കും

    • @SiluTalksSalha
      @SiluTalksSalha  2 роки тому +58

      പടച്ചോൻ നിങ്ങക് പെട്ടെന്ന് തന്നെ നല്ല കുഞ്ഞുങ്ങളെ നൽകട്ടെ ❣️

    • @kannadikutty2838
      @kannadikutty2838 2 роки тому +6

      എനിക്കും

    • @azmiashru7120
      @azmiashru7120 2 роки тому +8

      എനിക്കും 🥺🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @shahnaartcraft
      @shahnaartcraft 2 роки тому +9

      Allah... Oru kunjine kodukkallah... 🥲🤲🏻

  • @amimol_
    @amimol_ 2 роки тому +111

    എനിക്ക് മൂത്തത് മൂന്ന് ആൺ മക്കൾ ആയിരുന്നു ഒരു മോള് വേണം എന്നുള്ളത് ഞങ്ങളുടെ ഒരു വലിയ ആഗ്രഹമായിരുന്നു. ആ ആ ആഗ്രഹം ഞങ്ങൾക്ക് കിട്ടി നാലാമത്തൊരു മോള് 🥰ഇപ്പൊ അവൾക്ക് 5 മാസം മാഷാഅല്ലാഹ്‌.. മനസ്സുരുകി പ്രാർത്ഥിച്ചാൽ നമുക്ക് അള്ളാഹു തരും തീർച്ച 💖💖💖💖💖

    • @muhammedjaseel4771
      @muhammedjaseel4771 2 роки тому +2

      Alhamdhulillah

    • @sachurichu5380
      @sachurichu5380 2 роки тому

      🥰

    • @n3088
      @n3088 2 роки тому +7

      എനിക്കും 3ആൺകുട്ടികൾ ആണ്. ഒരു മോൾ ഉണ്ടാവാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🤲 ചെയ്യണേ.

    • @shihabshifas8492
      @shihabshifas8492 2 роки тому +1

      Enikkum3aan kuttikalan pen kutti undaavaan dua cheyyanam

    • @shanumol8198
      @shanumol8198 2 роки тому

      Same aane enikum duha cheyy oru penkutti janikan ❤️❤️

  • @hussainpp679
    @hussainpp679 2 роки тому +120

    എനിക്ക് 2 പെണ്കുട്ടികളാണ് ഇപ്പൊ വീണ്ടും pregnent ആണ്...ആണായായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൽ മതി,🤗🤗🤗

    • @sajeerarahiman8172
      @sajeerarahiman8172 2 роки тому +11

      same enikum 2 penkutty ane ippo pregnant ane .

    • @NiFaSHeaven
      @NiFaSHeaven 2 роки тому +7

      @@sajeerarahiman8172 enikkum 2 Girls 😍ippo veendum pregnant anu

    • @rasheedkaniyathodi9278
      @rasheedkaniyathodi9278 2 роки тому +9

      Njanum 3girls anu aduthathum pregnant anu

    • @hasnashameerhasnashameer6166
      @hasnashameerhasnashameer6166 2 роки тому +1

      Anikkoru penkutty..... Ippo alhamdulillah 5month pregnant aan

    • @NiFaSHeaven
      @NiFaSHeaven 2 роки тому

      @@rasheedkaniyathodi9278 ethra month ayi enikkippo 8 ാം masam

  • @hafsathhafsa1598
    @hafsathhafsa1598 2 роки тому +25

    ആൺ കുട്ടി ആയാലും പെൺ കുട്ടി ആയാലും നല്ലആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു തരട്ടെ. എനിക്ക് രണ്ട് പെണ്ണും ഒരു ആൺ കുട്ടി യുമാണ്.എന്റെമോന് ഇപ്പോൾ അഞ്ച് വയസ്സ് ആയി. ഇപ്പോഴും അവൻ സംസാരിക്കില്ല 😭😭അവന് അപസ്‌മരമാണ്. ഇത്താക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുണ്ട്. എന്റെ മോന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 😭.

    • @kaneejkameej139
      @kaneejkameej139 2 роки тому

      കുട്ടിനെ കാണിച്ചു കൂടായിരുന്നോ അതിന് കിട്ടും

    • @kichansupper3
      @kichansupper3 9 місяців тому

      🤲🤲🤲

  • @Naflababu804
    @Naflababu804 2 роки тому +96

    മാഷാഅല്ലാഹ്‌ 🥰 എന്ത് കുഞ് ആയാലും നല്ല ആരോഗ്യമുള്ള കുഞ്ഞുവാവയെ തരട്ടെ 🤲🏻

  • @amanaju.rocksstar1955
    @amanaju.rocksstar1955 2 роки тому +37

    Mashaallah. 🤲🏻🤲🏻. Nanum pregnent aan. 6month. Girl baby akan dua cheyyanam

  • @thaharkochi3747
    @thaharkochi3747 2 роки тому +33

    എനിക്ക് 3 ആൺകുട്ടികൾകുട്ടികൾ ആയിരുന്നുസത്യം എല്ലാവരും പറഞ്ഞു എനിക്ക് പെൺ കുട്ടി ആണ് എന്ന് പക്ഷേ എനിക്ക് നാലാമത്തെ കുട്ടിയും ആൺകുട്ടിയായിരുന്നു. അല്ലാഹു തന്ന മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കാം

  • @arifasalam4851
    @arifasalam4851 2 роки тому +20

    Enikk 2 girls aayirnnu...3rd pregnent aayappo ellaam diffrents aayirnnu.bt movments Ellam oru side aayirunnu. Ee parayunnathil onnum kaaryam illa...ellam nammlde health ne base cheyth aanu .ithellam search cheyth nammlde tym waste aavum nn allathe oru kaaryom illa.alhamdulillah enik 3rdum girl baby aayirunnu.enth kutty aanelum healthy aaya oru baby aavatte🤲

    • @Haseena__Hameed.
      @Haseena__Hameed. 2 роки тому +1

      സത്യം.same..എനിക്കും 3പെൺ മക്കൾ alhamdulillha....

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      ആമീൻ ❣️

    • @Hyla525
      @Hyla525 2 роки тому

      3 um anterior ayirunno

  • @അജിത-ത4ല
    @അജിത-ത4ല 2 роки тому +29

    ആൺ കുട്ടി ആയാലും പെണ്ണ് കുട്ടി ആയാലും ആരോഗ്യത്തോടെ ജനിക്കട്ടെ. എത്ര കുട്ടികൾ ഉണ്ടെങ്കിലും ഇനി ജനിക്കുവാൻ ഉണ്ടെങ്കിലും അത് ഒരു നാണക്കേടോ തെറ്റോ അല്ല. ഇത്രയും കുട്ടികൾക്ക് ജന്മം നൽകിയ ഈ മാതാപിതാക്കൾക്ക് ആണ് എന്റെ അഭിനന്ദനങ്ങൾ 🙏🙏🌹🌹🌹🌹🌹👏👏👏

  • @anvasqueen7340
    @anvasqueen7340 Рік тому +6

    കുഞ്ചിയമ്മ 🥰👍🏻ഞാൻ ഈ വീഡിയോ വീണ്ടും കണ്ടു മുൻബ് കണ്ടിരുന്നു. ഇപ്പോ ഞാൻ പ്രെഗ്നന്റ് ആണ് അപ്പോ വീണ്ടും കാണാം ന്ന് കരുതി 😜🙂🙂🥰

  • @sahanathshaik835
    @sahanathshaik835 2 роки тому +85

    അള്ളാഹു അക്‌ബർ അല്ലാഹുവിനേക്കാൾ വലിയവൻ ആരും ഇല്ല

  • @shuhaibmalik9256
    @shuhaibmalik9256 2 роки тому +14

    Adipoliyaayi anik ഒരുപാട് ഇഷ്ടമായി ഞാൻ നാലാമത്തെ പ്രഗ്നൻറ് ആണ് എന്തു കുട്ടിയായാലും ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുട്ടിയാവാൻ ഞാൻ ആഗ്രഹിക്കുന്നത് ഇൻഷാ അള്ളാ

  • @fathimasuhara6857
    @fathimasuhara6857 2 роки тому +6

    ഞാൻ 4എണ്ണത്തിൽ ഒന്നിൽ പോലും ഛർദിച്ചിട്ടില്ല...3പെൺകുട്ടികൾ 4ആമത്തേത് 5ആം മാസം

    • @achoosa2118
      @achoosa2118 Місяць тому

      ലാസ്റ്റ് ഇത് കുട്ടി

  • @sruthiratheesh4055
    @sruthiratheesh4055 2 роки тому +76

    Njnm ഇപ്പോ pregnant ആണ് ഒരു മോനുണ്ട്, രണ്ടാമത് ഒരു മോൾ വേണമെന്ന് agrahikunnu😊😊

  • @saluzvlogz9126
    @saluzvlogz9126 2 роки тому +17

    ഇത്ത ഞാനും ഇത്താനപോലെ waight ചെയ്ത് നിക്കാണ്. ഇപ്പൊ 5mnth പൂർത്തിയാവാനായി. ഇത്ത പറഞ്ഞ ഒരു വിധം എല്ലാ കാര്യങ്ങളും ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് കുട്ടിയായാലും അൽഹംദുലില്ലാഹ്, എന്നാലും ഇതൊക്കെ നോക്കൽ ഒരു രസമാണ്. ഇത്താ എല്ലാ ഗർഭിണികൾക്കും ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവട്ടെ, ഇത്തയും ദുആയിൽ ഉള്ളപ്പെടുത്തേണ്ടി 🤲🤲.

  • @soujatht5719
    @soujatht5719 2 роки тому +9

    ഞാൻ പറയുന്നു, പെൺകുട്ടി ആണ്, കാരണം silutha, ഭംഗി വെച്ചിട്ടുണ്ട്

  • @shanujhosna9290
    @shanujhosna9290 2 роки тому +14

    എനിക്ക് ഇത് മൂന്നാമത്തെ കുട്ടിയാ. ഇപ്പൊ 5 മാസം pregnant ആണ്.ആദ്യത്തെ രണ്ടുപേരും പെൺകുട്ടികൾ ആണ്. ഇനി ഒരു
    ആൺകുട്ടി വേണമെന്ന് പ്രാർത്ഥിക്കുന്നു.

    • @Abcd1-e989
      @Abcd1-e989 Рік тому

      Which kutty?

    • @ManiB-hf7md
      @ManiB-hf7md 8 місяців тому

      Moonnamathe aathukuttiyannu

    • @3roseslifestyle479
      @3roseslifestyle479 6 місяців тому

      എനിക്ക് 3 പെൺകുട്ടികൾ... നാലാമത് waiting 🤰🏻

  • @anu9222
    @anu9222 2 роки тому +4

    Allah തരുന്നത് വാങ്ങണം . അത് വേണ്ട എന്ന് വെച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരും .

  • @najinaji2036
    @najinaji2036 2 роки тому +2

    ഞാൻ 5 മാസം പ്രെഗ്നന്റ് ആണ്, ഈ വിഡിയോ കണ്ടപ്പോ നല്ല ഇന്ട്രെസ്റ്റ് തോന്നി. ഇത് വരെ സ്കാനിംഗ് ഒന്നും എടുത്തില്ല, മറ്റന്നാൾ ഇൻ ഷാ അല്ലാഹ് എടുക്കും, ഈ പറഞ്ഞ കാര്യങ്ങളൊക്കെ അതിലുണ്ടോ നോക്കണം

  • @m5tech248
    @m5tech248 2 роки тому +7

    എനിക്ക് 4 മക്കളുണ്ട് 4ലും boy ആണ്.അഞ്ചാംമത്തെ ബേബി ക്ക്‌ വേണ്ടി കാത്തിരിക്കാ😊. ഇപ്പോൾ 7 മാസം തികഞ്ഞു..
    17 വയസിൽ മാരേജ് മൂത്തകുട്ടി 2008 ൽ ജനിച്ചു 😃. അപ്പോൾ നമ്മൾ സെയിം age 😃😃

    • @shanunisa5379
      @shanunisa5379 2 роки тому

      Jnan 4 th print aanu.. 3boys

    • @shanunisa5379
      @shanunisa5379 2 роки тому +1

      Idum boy baby aaanu... maaashah allah... kure aagrahichirunnuuu oru girl babyk... but ente rebb enk veendum oru boy neyaaanu karuthi vachirikunnad.... alhamdulillah.... adyam jnan onnu sangadapettu.... but now am happy.... 5 mnthl ariyunnad vare jnan kure karyangal manassil swapnam kandu... adu kond thanne boynnn arinjappol sangadaayi.... paneled jnan okay aayi.... now 8 mnths on going...... ippo katta waiting aaanu... inshah allah......

  • @farusworld8214
    @farusworld8214 2 роки тому +13

    ഞാൻ ഇപ്പൊ ക്ലൂ കിട്ടും വിചാരിച്ചു kore കേട്ടു എന്റെ പൊന്ന് siluuuuu😊😊😊😊😚😚😚😚😚🥰🥰🥰🥰🥰🥰🥰. ഒന്നും anghott പിടികിട്ടിയില്ല 😃😃😃😃ആരായാലും നല്ല ആരോഗ്യം ഉള്ള വാവ ആവട്ടെ 🤲

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      😄😄

    • @sameerap6170
      @sameerap6170 2 роки тому

      Nan anju makkalay prasavechu nan eazam masathel prasavechu makkalellam maranapettu vellam koodudalan enekkum duaa cheyyaney

    • @muhammedhussain3562
      @muhammedhussain3562 2 роки тому

      @@sameerap6170 allah.yenthoru vidhi.ini poorna garbam dharichu nallaru babyne kittate.ameen

    • @tympass-kv8eb
      @tympass-kv8eb Рік тому

      Aameen😢

  • @shameeransha3772
    @shameeransha3772 2 роки тому +19

    Njnaum pregnant aan.. Adutha month aan delivery.. Aan kunj aayalum pen kunj aayalum nalla healthy aayittulla babykk vendiyan duah cheyyunath.. 🥰🥰

  • @TheRamzaanFamily
    @TheRamzaanFamily 2 роки тому +24

    Nice video sister may Allah bless you a healthy baby InshaAllah
    Mashallah

  • @nisusiluworld1649
    @nisusiluworld1649 2 роки тому +64

    എന്ത് കുഞ്ഞ് ആയാലും ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ 🤲🏻🤲🏻🤲🏻

  • @muhammedbilal3667
    @muhammedbilal3667 2 роки тому +3

    കഴിഞ്ഞ ഒരു vdo യിൽ ഞാൻ പറഞ്ഞിരുന്നു silu ന് പെൺകുട്ടി ആണെന്ന് 👍ഇപ്പോഴും അങ്ങനെ പറയുന്നു പിന്നെ മോൻ ആയാലും മോൾ ആയാലും റബ്ബ് തരുന്നത് അല്ലെ തവക്കൽത്തു അലല്ലാഹ് 🥰ആപത്ത് ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻ആമീൻ silu ന്റെ എല്ലാ vdo യും ഞാൻ കാണാറുണ്ടായിരുന്നു but ഇത് വരെ കമന്റ് ഒന്നും ഇടാൻ തോന്നിയിട്ടില്ല രണ്ട് vdo യിൽ മാത്രം ആണ് കമന്റ് ഇട്ടത് എല്ലാ vdo യും ഇഷ്ട്ടമാണ് ക്യൂട്ട് ഫാമിലി എല്ലാരേം ഒരുപാട് ഇഷ്ട്ടം ഞാൻ ഹൗസ് വൈഫ് ആണ് ഒരു മോൻ ഉണ്ട് 9 ഇൽ പഠിക്കുന്നു hus ഒരു ഉസ്താദ് ആണ് നാട്ടിൽ തന്നെ പള്ളിയിൽ വർക് ചെയ്യുന്നു അൽഹംദുലില്ലാഹ് റാഹത്തായി പോകുന്നു 🥰😍❤

  • @ashlin7641
    @ashlin7641 2 роки тому +3

    Njan ente ippozhathe kutti eathayirunnu enn scaning report nokki njan manassilayittindayirunnu...aadhyathe two baby's girl aan... ith monanenn scanning reportil aan kunjanenn manassilakkiyirunnu.. ith njan oru you tube chanalil kanditt nokkiyathayirunnu..ennitt njan ellavarodum paranju pakshe aarum vishwasichilla..monk veanda ella sadhanangalum njan baby boy aanennum paranjitt deliverykk mumb thanne vangiyirunnu...masha Allah ippol monkk 7th month aayi...sughamayirikkunnu..😍😍😍😍😍😍

    • @jajar2663
      @jajar2663 2 роки тому

      Egne arijadh

    • @vineethavineetha8204
      @vineethavineetha8204 2 роки тому

      എങ്ങനെ എന്ന് പറ ഏത് യുട്യൂബ് ചാനലിൽ ആണ് കണ്ടത്

    • @ashlin7641
      @ashlin7641 2 роки тому

      You tube chanalinte pearariyilla..
      Nokkiyath placenta pasteeriyar ennu kandal aan kunjanenn athil parayunnundayirunnu.. athupoleyayirunnu ente scaningreportil undayirunnath...

    • @ashlin7641
      @ashlin7641 2 роки тому +1

      Pinne oru karyam silutha paranjathupole scanningil ullath eppozhum ellavarude karyathilum sheriyakanamennilla..
      Athin padachonte kaniv thanne veanam...Avanan valiyavan ..Avan tharunnath eathu kunjayalum nammal randu kayyum neetti sweekarikkukathanne veanam..

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      ❣️❣️

  • @harshina182
    @harshina182 2 роки тому +3

    Valare sheriyan,,, oru kutti undavuka ennath allahu vicharichal mathram kittunnna onnan,,, 6 varshaaayit athin vendiyan kathirikkunnath

  • @rushiranurichu9763
    @rushiranurichu9763 2 роки тому +7

    Silutha എനിക്ക് 3girls ആണ് ഇപ്പോൾ 5th കടന്നു... എല്ലാവരും ദുആ ചെയ്യണേ.... 🤲🏻🤲🏻🤲🏻🥰🥰🥰

    • @saneezworld9650
      @saneezworld9650 2 роки тому +1

      Enikkum 3girls aanu 5th kadannu 😍

    • @silumiya4645
      @silumiya4645 2 роки тому +1

      Enikum eppo 4months kazhinju

    • @Hyla525
      @Hyla525 2 роки тому

      Girlsnokke anterior ayirunno

    • @silumiya4645
      @silumiya4645 2 роки тому

      @@Hyla525 eniku mootha kuttigalku 15vayasum 10 vayasuman avaruded eniku ormayilla 3mathe magald anterior ayirunnu .pinne annu UA-cam onnum engane nokkarillayirunallo

    • @silumiya4645
      @silumiya4645 2 роки тому

      Angane ullavar undengil reply kodukku

  • @jasmi7905
    @jasmi7905 2 роки тому +4

    Ente monk 10 masam എനിക്ക് നാലാം മാസം ആണ്. വല്ലാത്ത ടെൻഷൻലാണ് ദുആ ചെയ്യണം

    • @SiluTalksSalha
      @SiluTalksSalha  2 роки тому +1

      സന്തോഷത്തോടിരിക്കു ❣️❣️🥰

  • @najmakabeer6140
    @najmakabeer6140 2 роки тому +52

    എന്റെ 3മത്തെ മോനിക്ക് plasanta antiriar ആയിരുന്നു ഒരുപാട് ആഗ്രഹിച്ചു ഇതെങ്കിലും മോൾ ആകുമെന്ന് 😒പക്ഷെ റബ്ബ്ഒരുപോന്നുമോനെ തന്നു.... ഇന്ന് അവൻ 23days ആയി🥰🥰🥰🥰

    • @asnanoufal4836
      @asnanoufal4836 2 роки тому +2

      Plasanta antiriar annekil mon annoo indavaaa

    • @najmakabeer6140
      @najmakabeer6140 2 роки тому +2

      @@asnanoufal4836 പെണ്ണാണെന്നാണ് എല്ലാരും പറയുന്നേ പക്ഷെ എനിക്ക് മോനേയ കിട്ടിയത് ❤️

    • @asnanoufal4836
      @asnanoufal4836 2 роки тому +1

      Enteth posterior annu athaaa chodhichath

    • @mahmoodp3375
      @mahmoodp3375 2 роки тому +1

      Entedum

    • @najmakabeer6140
      @najmakabeer6140 2 роки тому

      @@asnanoufal4836 എത്ര മാസമായി 😊ഫസ്റ്റ് ആണോ ❤️

  • @aynoozz6277
    @aynoozz6277 2 роки тому +2

    Enik ith 3 mathe baby an 2boys und enikum eee akamsha koodthalaarnu oru girl kitan vallatha poothi😃nnt ulla youtub chanelloke thappi nokum athoke nokiyapo manasilayi okke verthe anenn ,ipo njn athoke nirthi enikipo 8 mnth strt akanayi ...duha cheyane oru girl akan 🤲agraham und manushyaralle ,enthayalum allahu tharunnathe namukkk kitukayollu arogyavum ayusumulla kunjaakate🥰🤲

    • @shammasvn7562
      @shammasvn7562 5 місяців тому

      Enth baby anu? Sugayirikunuo

  • @passengerwithsmile8363
    @passengerwithsmile8363 2 роки тому +4

    അമ്മയാവുന്നതിനേക്കാൾ മഹനീയമായ വേറേ ഒരു കാര്യം പെണ്ണിന് ഉണ്ടൊ.
    അപ്പോൾ എത്ര മക്കളുണ്ടാവുന്നോ അത്രയും ഒരു പെണ്ണിന്റെ മഹത്വം കൂടുകയാണ്.

  • @sakeerp3865
    @sakeerp3865 2 роки тому +2

    സാധാരണ 30 മിനുട്ട് ഉള്ള വീഡിയോസ് ഒന്നും കാണാറില്ല😃😃😁😁
    പക്ഷേ ഇത് ഫുൾ കണ്ടു മടുപ്പ് വരാതെ
    പിന്നെ നല്ല രസം ഉണ്ട് കേൾക്കാൻ ഇത് പോലോത്ത funny facts um അല്ലാത്തതും😍😍🥀🥀✨
    ഏതായാലും alhamdulillah
    Inshaallah ദുആ ചെയ്യും തീർച്ച✨🥀

  • @shehnaazshehnaaz6183
    @shehnaazshehnaaz6183 2 роки тому +11

    Scanig sookshichu vechadine aadyam oru salute 🙏🙏 Karanam njan ippo 6 varsham avunu prasavichtte ante oru scanig poitte onnumillaa. Baby ❤️ boy 😍 anagilum girl anagilum sandosham
    Padachavan arogyavum ayusum pradan cheyyate ameen

    • @SiluTalksSalha
      @SiluTalksSalha  2 роки тому +1

      ആമീൻ ❣️🥰thank u dear❣️

  • @smileyartistic2222
    @smileyartistic2222 2 роки тому +23

    Placenta നോക്കിയാൽ മനസ്സിൽ ആവില്ല അനുഭവം 😄 ആദ്യത്തേത് ആൺ കുട്ടി ആയിരുന്നു. രണ്ടാമത്തെ കുട്ടി എന്തായിരിക്കും എന്ന് അറിയാൻ ഇതു പോലെ ഞാനും നോക്കി അപ്പോൾ വേറെ വേറെ ഞാൻ ഉറപ്പിച്ചു പെൺകുട്ടി ആണെന്ന് 😊 ഭയങ്കരം happy കാരണം vtl ആൺ കുട്ടികളുടെ പടയാനുള്ളത് 🤣 സിസേ റിൻ കഴിഞ്ഞു ആൺ കുട്ടിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ നെട്ടി. അതിൽ നിന്ന് ഒന്ന് മനസ്സിലായി യൂട്യൂബിൽ കാണിക്കുന്നതൊന്നും പൂർണമായും വിശ്വസിക്കരുത്. പക്ഷേ ആൺ കുട്ടി ആയതിൽ ഞാൻ ഇപ്പോൾ ഒത്തിരി സന്തോഷിക്കുന്നു 🥰 പടച്ചോൻ പോന്നു പോലത്തെ🤲 മോനെയാ എനിക്ക് തന്നത് 😘

  • @muhammad-hv3by
    @muhammad-hv3by 2 роки тому +7

    ബോയ് ആണെന്ന് തോനുന്നു.. ഇൻശാ അല്ലാഹ്,, ഏതായാലും ആരോഗ്യമുള്ള കുട്ടി ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      ആമീൻ ❣️

    • @monjante3354
      @monjante3354 2 роки тому

      എനിക്കും തോന്നുന്നു

  • @Raslas_kitchen
    @Raslas_kitchen 2 роки тому +84

    Boy ആയാലും girl ആയാലും ഹെൽത്തി ആയ കുട്ടി ഉണ്ടാവട്ടെ 🤲🤲🤲

  • @fathimaibrahim9222
    @fathimaibrahim9222 2 роки тому +12

    എനിക്ക് 3 മക്കൾ ആണ്...2പെൺമക്കൾ ഇടതു ഭാഗത്തും, ആണ് കുട്ടി വലതു ഭാഗത്തും ആണ് ഉണ്ടായത്....

    • @rabiavt5814
      @rabiavt5814 Рік тому

      മാറിന്റ ഭാഗത്തു blackness ഉണ്ടായിരുന്നോ
      വേറെ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിരുന്നു

    • @muhammadrafi5412
      @muhammadrafi5412 7 місяців тому

      ​@@rabiavt5814മാറിന്റെ blackness - boy ആവുമോ

  • @femidha331
    @femidha331 2 роки тому +21

    I have 3kidz...pregnancy n delivery can't be predicted... It's like 5 fingers... If a mother has more than one, or more difference experience will they feel.... Mine was that and i believe. So preggy mothers enjoy each moments loving yourself, God bless, Great bliss... Silu always dua 🥰

  • @aseenasadikhsadikh3586
    @aseenasadikhsadikh3586 2 роки тому +34

    ഗേൾ ആണെന്ന് തോന്നുന്നു സിലുത്ത സുന്ദരി ആയിട്ടുണ്ട് 🥰🥰🥰

    • @jasiudee6100
      @jasiudee6100 2 роки тому

      Shariyan

    • @muhsinamuhsina834
      @muhsinamuhsina834 2 роки тому +1

      Ayyayye...ippazhum ithokke vishwasikkunna aalkkaarundo

    • @nahalariyas4018
      @nahalariyas4018 2 роки тому +5

      അത് ഓരോന്നും വലിച്ചു വാരി തിന്നുന്നത് കൊണ്ടാണ് ഡ്രൈ ഫ്രൂട്ടും ഫ്രൂട്ടും ഡൈലി കഴിച്ചാൽ ആരായാലും സൗന്ദര്യം വെക്കും

    • @SiluTalksSalha
      @SiluTalksSalha  2 роки тому +1

      വലിച്ചു വാരി എന്നൊരു പ്രയോഗം കേൾക്കുമ്പോ ഒട്ടും കുശുമ്പ് ഇല്ലെന്ന് മനസ്സിലായി @nahala riyas

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      ❣️🥰

  • @ltfworld2754
    @ltfworld2754 2 роки тому +2

    കുട്ടികളുടെ കണക്ക് ഇക്കാക്ക് തെറ്റിയത് ആവൂല, പെൺകുട്ടിയെ ആഗ്രഹിക്കുന്ന ആൾ മൂന്നാമത്തെ കുട്ടി എന്ന് പറഞ്ഞത് ആൾറെഡി രണ്ടു പെൺകുട്ടികൾ ഉള്ളത് കൊണ്ടാവാം. അപ്പൊ മൂന്നാമത്തെ പെൺകുട്ടി. ഏത് കുട്ടി ആണെങ്കിലും ആരോഗ്യമുള്ള കുഞ്ഞ് പിറക്കട്ടെ 🤲🤲

  • @thasleemas9750
    @thasleemas9750 2 роки тому +5

    Twins baby kku eniyum samayamundu😀😀😀gafoorkkada counter ishtaayi

  • @muhammedsafwanap3433
    @muhammedsafwanap3433 2 роки тому +2

    നാലാം മാസം ഫാസ്റ്റ് ചലനം അതു ഒരു ചോട്ടലു പോലെ ഉണ്ടാവു അത് ശ്രന്തിച്ചാൽ മതി വലത് ആൺ കുട്ടി ഇടതു പെണ്ണ് കുട്ടി എനിക്ക് ശരി യായിരുന്നു ഇത് ഒരു ഡോക്ടർ പറഞ്ഞു കേട്ടതാണ്

    • @Littlepreson
      @Littlepreson 2 роки тому

      👍🏻👍🏻👍🏻👍🏻👍🏻

  • @anjusvlog723
    @anjusvlog723 2 роки тому +8

    ആൺകുട്ടി ആയാലും പെണ്ണ് കുട്ടി ആയാലും ആരോഗ്യം ഉള്ള കുഞ്ഞിനെ ദൈവം തന്ന മതി ❤️❤️❤️😘🤗🤗

  • @eezurider1119
    @eezurider1119 2 роки тому +14

    എനിക്ക് ആദ്യത്തെ മൂന്ന് മക്കൾ pregnent ആയപ്പോൾ ഉള്ളതിനേക്കാൾ different ആയിരുന്നു 4. പക്ഷെ 4 ആണ്മക്കൾ. എല്ലാവരും പറഞ്ഞു 4 മോൾ ആണെന്ന്. 😄

    • @yaseenm2931
      @yaseenm2931 2 роки тому +1

      Enikkum same

    • @lakshmiarun7395
      @lakshmiarun7395 2 роки тому

      4 um vayar mukalil aarunno atho thazhe aarunno dear

    • @eezurider1119
      @eezurider1119 2 роки тому

      @@lakshmiarun7395 ഓരോരുത്തരുടെ ശരീര എങ്ങനെ ആണോ അതുപോലെ ഇരിക്കും.. വയർ കണ്ട ചിലതൊക്കെ അറിയാൻ പറ്റും. വയർ ഒരുമാതിരി palapala കിടക്കുനബങ്കിൽ കൂടുതലും പെൺകുട്ടി ആകാൻ ചാൻസ്. 4 പ്രസവിച്ച അനുഭവം ലേബർ റൂമിൽ ഓരോരുത്തർ ചരിഞ്ഞു കിടക്കുമ്പോ അറിയാൻ പറ്റും

  • @rayyansworld2275
    @rayyansworld2275 2 роки тому +19

    Silu penn aanenn thonnun.endayalum aarogyamulla babyne kitate aameen❤️❤️❤️🥰🥰🤲🏻🤲🏻🤲🏻

  • @sayyidiqbal7078
    @sayyidiqbal7078 2 роки тому +27

    ഇത്താന്റെ ഈ കുട്ടി പെൺകുട്ടി ആയിരിക്കും 😍എന്തായാലും പ്രാർത്ഥിക്കാം 😊ഇന്ഷാ അള്ളാഹ്

    • @arf7482
      @arf7482 2 роки тому

      നിക്കും അങ്ങിനെ thoneettund

  • @shahisadi
    @shahisadi 2 роки тому +17

    ഇത്തയുടെ ബേബി girl ആണെന്ന് തോനുന്നു. എന്തായാലും നല്ല ആരോഗ്യമുള്ള ഒരു വാവ ആയിരിക്കട്ടെ 🤲🤲🤲

  • @janifv6842
    @janifv6842 2 роки тому +3

    ഞാൻ ഗർഭിണിയാണ് 8 മാസം തുടങ്ങി ദുആ ചെയ്യി മോൾ ആവാൻ

  • @firozfiroz1549
    @firozfiroz1549 2 роки тому +21

    പ്രാർത്ഥിക്കാറുണ്ട്. എനിക്കും കുറേ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ആഗ്രഹം ആണ്. ബട്ട്‌ ആരോഗ്യ pblm s കാരണം 😰 പ്ലാസന്റയും ചതിച്ചു 😄😄

  • @Aishu9115
    @Aishu9115 2 роки тому +16

    ആന്റീരിയർ, പോസ്റ്റീരിയർ, ഒക്കെ നോക്കുന്നത് വെറുതെ ആണ്.എനിക്ക് മൂന്ന് പ്രെഗ്നസിയിലും പോസ്റ്റീരിയർ ആണ് 😂 എനിക്ക് മൂന്ന് മക്കൾ ആണ് ആദ്യത്തെ രണ്ടാളും ബോയ് ആണ് ഇപ്പോ അൽഹംദുലില്ലാഹ് ഒരു മോളുണ്ടായി. ഒരുപാടു തെരഞ്ഞു നടന്നിരുന്നു ആണോ പെണ്ണോ എന്ന് നോക്കൻ 😂പക്ഷെ അതൊക്കെ വെറുതെ ആണ്.... റബ്ബ് തരുന്നത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുക.
    പിന്നെ എന്റെ അനുഭവത്തിൽ ആദ്യത്തെ രണ്ടിലും എനിക്ക് എരിവും പുളിയും ആയിരുന്നു ഇഷ്ടം ബട്ട്‌ മോളായപ്പോ എനിക്ക് മധുരത്തോടു ഭയങ്കര ഇഷ്ടം ആയിരുന്നു.. കൂടാതെ ആദ്യത്തെ പ്രെഗ്നൻസി ഞാൻ നിറം പോയി ബട്ട്‌ മോളായപ്പോ ഫേസ് ഒകെ നല്ല ഷൈനിങ് ആയിരുന്നു 😍😍😍

  • @anjusvlog723
    @anjusvlog723 2 роки тому +9

    എനിക് ഇപ്പൊ 8.30 മാസം ആയി 🤗🤗Iam waiting our little one താതി 🤗🤗 അതും എൻ്റെ Frist pregnancy ആണ് നല്ല ആകാംഷ ഉണ്ട് കേട്ടോ😀😁😁❤️❤️❤️

    • @shamnaani6384
      @shamnaani6384 2 роки тому

      Date എപ്പോഴാ എനിക്കും 8.1/2 month ആണ് നവംബർ 17 nu date

  • @shabanakp1419
    @shabanakp1419 2 роки тому +19

    എന്ത് കുട്ടി ആയാലും കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കട്ടെ

  • @needunida6556
    @needunida6556 2 роки тому +10

    Silu പെൺകുട്ടിയാ ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ അല്ലാഹുവിനോട് ദുആ ചെയ്യുക

  • @jennasworldmrj
    @jennasworldmrj 2 роки тому +34

    ആൺ കുഞ്ഞായാലും പെൺകുഞ്ഞായാലും
    ആരോഗ്യമുള്ള നല്ല കുഞ്ഞുങ്ങളാവട്ടെ
    ഇൻഷാ അല്ലാഹ്

  • @ABCgamaing
    @ABCgamaing 2 роки тому +17

    കുഞ്ഞ് ഏതായാലും ആരോഗ്യമായിരിക്കട്ടെ ആമീൻ

  • @MalappuramKitchen
    @MalappuramKitchen 2 роки тому +21

    ഇങ്ങളെ വയറ്റിൽ ഒരു കുഞ്ഞു മുഹമ്മദ് . ആവാൻ ചാൻസ് ഉണ്ട് സിലു 😄

  • @siroobinaashkar1276
    @siroobinaashkar1276 2 роки тому +30

    In sha allah..aan ayalum penn ayalum arogyamulla babye kittate😍

  • @kenzuljannah4397
    @kenzuljannah4397 2 роки тому +10

    MA Sha Allah
    Ithakkum kudumbathinum allahu barkath therette 🥰🥰🥰
    Ithakkum ikkakkum makkalkkum yellarkkum arogiyathodeyulla deergayuss pradanam cheyyette 🥰🥰🥰🥰 ameen ❤️
    Itha oru buddimuttum koodathe rahathaay delivery kazhiyette 🥰🥰🥰 ameen 🥰🥰🥰

  • @kamalaboobacker4825
    @kamalaboobacker4825 2 роки тому +6

    Enthayalum arogyamulla kuttiye tharatte Silutha Iam also pregnant in 6 month please pray for me also 🤲🤲🤲

  • @safhanasafa695
    @safhanasafa695 Рік тому

    Njan ipo second baby carry cheyyuvaa.... Healthy aaya oru baby aakuvan ellavarum dua cheyyane... Enik inshaallah orupad makkale venem nnund...

  • @munneraavkh8540
    @munneraavkh8540 2 роки тому +7

    എനിക്ക് തോന്നുന്നു പെണ്ണ് കുട്ടിയാണ് 👍👍

  • @thasleemaaskar5338
    @thasleemaaskar5338 Рік тому +2

    എന്റ കുട്ടി എന്താണ് അറിയാൻ നോക്കിയ ഞാൻ full കൺഫ്യൂഷൻ ആയി

  • @hasnanishaf6931
    @hasnanishaf6931 2 роки тому +4

    Gender നേരത്തെ അറിഞ്ഞാൽ ഡെലിവറി സമയത്ത് ഒരു ത്രിൽ ഉണ്ടാവില്ല

  • @shaizshaizu1999
    @shaizshaizu1999 2 роки тому +1

    Silune pole orupad prasavikkan enokkum ishtaman.but ikkak ishtamilla.ikkak 2makkalil nirutjanan ishtam.but enik 3makkal und Alhamdulillah aankuttikalan prasavam niruthiyitilla ende vashikkan.onnukoodi prasavikkan inshallah.oru penkuttine kittan adhiyaya agrahamund.ellarum enik allahu oru molekittan prarthikuto.enneyum idupole ellarem kaliyakkum.veed valudakkanam.vandi valudu vaghanam ennoke parayum.jhanoru teacher an schoolil staff kaliyakkum kendra govt nte jolikittilla ennoke parayum.jhan chirichukond ellarem thalarthum😀

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      Very good🤩🤩😍😍🥰keep going dear🥰

  • @kottakkalummu9164
    @kottakkalummu9164 2 роки тому +7

    മക്കളെ ഇതൊക്കെ കാണുമ്പോ എന്നുള്ളിന്റെ ഉള്ളിൽ പേടിയ ഇത് പോലെ കാത്തിരുന്ന് കിട്ടിയ നിധിയ എന്റെ മോൻ . പിന്നീട് വയറ്റിലുണ്ടായപ്പൊ ഭയങ്കര പേടിയോടെയാണ് പ്രസവം വരെ കാത്തിരുന്നത് . അള്ളാഹു കാക്കട്ടെ . ആരോഗ്യമുള്ള മക്കളെ തരട്ടെ🤲🤲🤲🤲

  • @shamizworld1504
    @shamizworld1504 2 роки тому +2

    Njanum scanning report vech ithpole predict cheythatunnu 😂oru resam🥰ethayalum arogyamulla vaava kitatennu dhua cheyunnu🤲🏻🥰

  • @ziladesigns____
    @ziladesigns____ 2 роки тому +12

    മാഷാഅല്ലാഹ്‌. പ്രയാസം ഒന്നും കൂടാതെ എല്ലാം റാഹത്തക്കട്ടെ

  • @mohammedhanfas6937
    @mohammedhanfas6937 2 роки тому

    Njanum ippo kaathirikenu.ente kunjin vendi.aanayaalum pennayalum vendilla.17yersaayitulla kaathiripaanu.ellarum duaa cheyyanee oru kozhapom illathe ente kunjine enik kittaan...

  • @MOOD-lc4ox
    @MOOD-lc4ox 2 роки тому +56

    എൻത് കുട്ടിയായാലും الله ആഫിയത്തുളള ദീർഘായുസ്സുളള കുട്ടിയെ തരട്ടെ🤲🤲

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx Рік тому +1

    എനിക്ക് 3കുട്ടികൾ ഉണ്ട് 4മത് കുഞ്ഞു ഉണ്ട്. എന്ത് കുഞ്ഞു ആണേലും ആരോഗ്യം ഉള്ള കുഞ്ഞു മതി

  • @shadiyashadi6144
    @shadiyashadi6144 2 роки тому +4

    Yes itha abu rifakante chanalile comment kandal thane ariyam oru kuttikekillum vendi dua cheyth kathirikunavar ethrayoo perund apol ithak ith blessing aanu😍

  • @COMMENT-LOVER-
    @COMMENT-LOVER- 2 роки тому +40

    ഇനിക്ക് തോന്നുന്നത് girl ആണ് എന്ന് ആണ് കാരണം fistതത് girl,
    second boy, therd girl,forth boy, അപ്പോ fifth girl 😁😁😁😁
    please reply silu tha
    🙂
    ഞാൻ പറഞ്ഞത് സത്യം ആയി
    Masha allh

    • @dwarakadream7284
      @dwarakadream7284 2 роки тому +1

      ഇവർക്ക് 5 മക്കളുണ്ടോ?

    • @shanrichoos1782
      @shanrichoos1782 2 роки тому

      Yes

    • @shanrichoos1782
      @shanrichoos1782 2 роки тому +1

      4

    • @SiluTalksSalha
      @SiluTalksSalha  2 роки тому +3

      ആദ്യം സിസ്റ്റർ കണ്ടപോ ഇങ്ങനെ പറഞ്ഞത് 😄പിന്നെ cousnsum 😄

    • @js-yf9ig
      @js-yf9ig 2 роки тому +4

      Angane enkil next oru boy koode venam, nnale equal akoo 🤗🤩🤩

  • @ibrutv
    @ibrutv 2 роки тому +7

    സ്കാൻ ചെയ്തപ്പോൾ ഡോക്ടർ കുഞ്ഞി ആണോ പെണ്ണോ എന്ന് പറഞ്ഞ കാര്യം ആരോടും പറയല്ലേ 😂😂🤓🤓

  • @Minnus_Entertainment976
    @Minnus_Entertainment976 2 роки тому +1

    ഇത്താ... എന്റെ ഒരു അനുഭവത്തിൽ... ഞാൻ പെൺകുട്ടിയെ പ്രേഗ്നെന്റ് ആവുമ്പോൾ തടിവെക്കും. ആൺകുട്ടിയെ പ്രേഗ്നെന്റ് ആവുമ്പോൾ സ്ലിം ആയി മാറും.... ഇത് കുറെ പേരിൽ crct ആയതാണ്.

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      അത് ഏറെ കുറെ ശരിയാണ് 🥰 but എന്റെ കാര്യത്തിൽ ഒരിക്കെ ഇത് ശരിയും ഒരിക്കെ തെറ്റിട്ടുമുണ്ട്

  • @haseenahaseena534
    @haseenahaseena534 2 роки тому +6

    Usa ഓക്കേ പ്രസവം സമയ ഭർത്താവിനെ ലേബർ റൂമിൽ കയറ്റും പോലെ എന്നിട്ട് ഒരു കാൽ ഭർത്താവ് ആണ് അത്രേ പിടിക്കണ്ടേ കുട്ടി വരുന്ന സമയം ഒരു ഭാര്യയുടെ അവസ്ഥ പ്രസവം സമയം അത്‌ ഭർത്താവ് അറിയണം എന്നാ അവരെ നിയമം നമ്മൾ നാട്ടിൽ അത്‌ illa പുറത്തു ആകും ഏതായാലും നല്ല സ്വാലിഹായ കുട്ടി ആവട്ടെ ആണും പെണ്ണ് അല്ല മക്കൾ സാലിഹ ആവുക ദുആ ചെയ്യേണ്ട

    • @SiluTalksSalha
      @SiluTalksSalha  2 роки тому +1

      എന്റെ last ഡെലിവറിക്കു ഇക്ക കൂടെ ഉണ്ടായിരുന്നു 🥰

  • @jinsasabith2522
    @jinsasabith2522 2 роки тому +2

    Dua cheyyam silluuu.. Enikku venddi dua cheyyane.. Njanum prgnantanu 4th.. രണ്ടര masam ayi

  • @fun__time673
    @fun__time673 2 роки тому +8

    എനിക്കും ആഗ്രഹമുണ്ട്... കുട്ടി എന്താ അറിയാൻ..2 boy ആണ്.. ഒരു mol വേണം

  • @hishu4436
    @hishu4436 2 роки тому +2

    ഞാൻപറഞ്ഞു തരാം നാലാമത്തെ കുട്ടിയുടെ ചെവി ചെറുതാണെങ്കിൽ അതിന്റെ താഴെ ആൺകുട്ടിആയിരിക്കും .ചെവി വലുതാണെങ്കിൽ പെൺകുട്ടിആയിരിക്കും സിലുത്താ നോക്കിയിട്ട് പറയോണ്ടു .

  • @momandtheboy
    @momandtheboy 2 роки тому +7

    Eniik epoo 8 month ayii... Enikum aran ullil enne ariyan ulla curiosity ❤️❤️❤️❤️❤️❤️

  • @lemon-aid111
    @lemon-aid111 2 роки тому

    Ente first month thottu last month vare enik vomiting undayrunu..vayar valare othungiya vayar aayirunu...nalla tiredness undayrunu..kanan ulla bhangi koode kuranjirunu...kaanunavarellam paranju baby boy aanenu..enik pkshe penkuttikale valare ishtamayirunu..ethu kutti ayalum i want a healthy baby..last ellarum paranju paranju baby boy thane ayirikum enu njan fix cheythu..last doctor delivery edthu babygirl aanenu paranjapol njn vaapolichirunu kurachu seconds..bcz i was damn happy..alhamdhullilah!!!i got a baby girl..pray for a healthy baby not for a girl or boy..

  • @munavirashamseer2794
    @munavirashamseer2794 2 роки тому +6

    അടിപൊളി സിലു. ഞാനും 7 month pregnenta. ഞാനും ഇങ്ങനെ ഒരുപാട് നോക്കിയിട്ടുണ്ട് boy or girl. ഇപ്പോ നോക്കാറില്ല.

  • @Aadhisfamily3803
    @Aadhisfamily3803 7 місяців тому

    ❤കുഞ്ഞുങ്ങൾ ദൈവത്തിന്റെ gift ആണ് എനിക്കും കുഞ്ഞുങ്ങളെ ഇഷ്ട്ടമാണ്.

  • @sahlashameem.7715
    @sahlashameem.7715 2 роки тому +10

    enikk 3 penkuttikalan.,🥰🥰.
    avare 3 aludeyum plasenta position 3 reethiyayirunnu

  • @siyanasiya4419
    @siyanasiya4419 2 роки тому +2

    എന്തിനാണ് ഇത്രയൊക്കെ കഷ്ടപ്പെടുന്നത് എന്ത് കുട്ടിയാണെങ്കിലും കുഴപ്പമില്ല

  • @fasnanajeeb6976
    @fasnanajeeb6976 2 роки тому +3

    ഞാനും ഗർഭിണിയാണ്. ഏഴാം മാസം ആയി. രണ്ടാം ഗർഭ० ആണ്. ആദ്യത്തെ കുട്ടി ആണാണ്

  • @aagusworld8050
    @aagusworld8050 Рік тому +1

    എനിക്ക് 2 പെണ്മക്കളാണ്... Happy ആണ്... ചെറിയ മോൾക്ക്‌ 6 വയസാവാറായി.. എനിക്ക് ഒരു ആൺകുട്ടി വേണമെന്നുണ്ട്... അതിന് എന്തെങ്കിലും വഴിയുണ്ടോ

  • @julailaahmad3382
    @julailaahmad3382 2 роки тому +5

    Njnum weight cheyyunnu second babykk vendi ente placenta posterior aanu first ilethe Mon aanu ipo 5 month kayinju🥰

    • @Hyla525
      @Hyla525 2 роки тому +2

      First baby placenta posterior ayirunno

    • @pramodshree390
      @pramodshree390 Рік тому

      Ipozhathe aan kunjano

    • @suryaakshara5234
      @suryaakshara5234 2 місяці тому

      സെക്കന്റ്‌ ബേബി ആണോ /പെണ്ണോ