"പമ്പിന്റെ ഉടമ PV പ്രശാന്തൻ റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ കസിൻ" KM SHAJAHAN

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ •

  • @saraswathip3901
    @saraswathip3901 Місяць тому +41

    ഡ്രൈവറുടെ വാക്കുകളിൽ പിശകുണ്ട്. അന്യേഷിക്കണം❤

    • @s..6812
      @s..6812 Місяць тому +1

      100%correct

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +22

    ഷാജഹാൻ സാറിന്റെ വാക്കുകൾ വളരെ സത്യം മായ കാര്യം ആണ് 👍🌹👌

  • @jayanAlathur
    @jayanAlathur Місяць тому +70

    ഈ വിഷയത്തിൽ സി ബി ഐ അന്വേഷണം വേണം. അദ്ദേഹത്തിന്റെ കുടുംബം കോടതിയെ സമീപിക്കണം.

    • @tsugathan
      @tsugathan Місяць тому +8

      കോടതി നിരീക്ഷണത്തിലുള്ള സി ബി ഐ അന്വേഷണം വേണം... അല്ലാതുള്ള അന്വേഷണം പ്രഹസനമാകും....

    • @prakashkumar-fz7gb
      @prakashkumar-fz7gb Місяць тому +1

      😂🎉

    • @MuhammedKizhissery-p2l
      @MuhammedKizhissery-p2l 8 днів тому

      ​@@tsugathanല്ല്ല്ലല്ല്
      Jbj

  • @josephgeorge7666
    @josephgeorge7666 Місяць тому +57

    ADM ന്റെ വീട് തുറന്നു കിടന്നിട്ടും ഡ്രൈവർക്ക്
    അകത്തുകയറുന്നതി നു
    ഭയം തോന്നാനുള്ള കാരണം
    എന്താണ്? അപ്പോൾ അയാൾ എന്തോ മുൻകൂട്ടി
    മനസ്സിലാക്കിയിരുന്നോ?

    • @hari4406
      @hari4406 Місяць тому

      @@josephgeorge7666 അയാൾ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ആൾ തിരിച്ചു വീട്ടിൽ എങ്ങനെ വരും എന്ന് ഡ്രൈവർ പേടിച്ചുകാണും. ഇതാണ് കമ്മികളെ കൊലയാളി സംഘം എന്നു പറയുന്നത്. ഇത്തരം കൊലയാളി പാർട്ടിക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. ഇത് പണ്ടേ നിരോധിക്കപ്പെടേണ്ട പാർട്ടി ആണ്. എണ്ണിയാൽ തീരാത്ത കൊലപാതകങ്ങൾ അവർ കേരളത്തിൽ ചെയ്തു.

    • @s..6812
      @s..6812 Місяць тому +1

      Correct

    • @negative2625
      @negative2625 Місяць тому +1

      Ayalude supporttodukoodi
      Carinte backilirunnu plastic kayarkondu murukki konnathinu sesham kondupoyi kettithookkikkaanum
      Athariyaavunnathukondatyirkkaam ayaalkku ottaykkupokaanjathu

    • @drjohnkc3360
      @drjohnkc3360 Місяць тому

      തികച്ചും ന്യായമായ ഒരു സംശയമാണ്.. സാധാരണ ഏതൊരുവൻ ആണെങ്കിലും, വാതിൽ തുറന്ന് കിടന്നാലും ഇല്ലെങ്കിലും, അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാകും.. ആകാംക്ഷ ഡ്രൈവർ ഷംസുദ്ദീന് ഇല്ലാഞ്ഞതിന് കാരണം, അദ്ദേഹത്തിന് കൃത്യമായി അറിവുണ്ടായിരുന്നു എന്ന് തന്നെയല്ലേ ?

  • @srushtimitra
    @srushtimitra Місяць тому +30

    ആത്മഹത്യ കുറിപ്പ് ഇല്ലാത്തത് കൊണ്ട് ഇത് ഒരു കൊലപാതകം തന്നെ ആണ്.

  • @jayastephanose4142
    @jayastephanose4142 Місяць тому +4

    I also agree with Mr. Shajahan's douubt. Need more detailed enquiry

  • @hussainvk4251
    @hussainvk4251 Місяць тому +5

    ഷാജഹാൻ സർ❤❤❤❤

  • @HaridasanBK
    @HaridasanBK Місяць тому +20

    ADM ഓഫീസ് വിട്ടിറങ്ങിയ സമയം മുതൽ ഉണ്ടായിട്ടുള്ള കാര്യം വിശദമായി പരിശോധിക്കണം. ക്യാർട്ടേഴ്സിന്റെ താക്കോൽ , ക്യാർട്ടേഴ്സ് വിട്ടിറങ്ങുമ്പോൾ ADM ആരെയാണ് ഏല്പിച്ചത് എന്നത് നിർണ്ണായകമാണ്. കണ്ണൂര് പ്രവർത്തിക്കുന്ന ക്വാറി ഉടമകളിലേയ്ക്ക് അന്വേഷണം നീങ്ങണം.

  • @chandrunirmal8362
    @chandrunirmal8362 Місяць тому +31

    കൊലപാതകം തന്നെ എന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണമോ
    സാധാരണക്കാരായ ജനങ്ങൾക്ക് പോലും കാര്യം മനസിലായി തുടങ്ങി ഇനി ആർക്കാണ് ബോധ്യം വരാത്തത്
    ഇതൊരു ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വേണ്ടി തന്നെ ആണ് വീഡിയോ എടുത്തു പുറത്തു വിട്ടത് മാനഹാനി ഭയന്ന് ആത്‍മഹത്യ ചെയ്തു എന്ന് വരുത്തി തീർത്തു

    • @negative2625
      @negative2625 Місяць тому

      Correct Athaanu
      Drivere pidichaal sarvasathyangalum purathuvarum

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому +2

    Shajahan sir collects all the data and details
    before any debate
    Good initiative

  • @praveenkumaryb
    @praveenkumaryb Місяць тому +15

    ഈ ഡി അന്വേഷണം വേണം

  • @abrahamlukose4730
    @abrahamlukose4730 Місяць тому +6

    Shri shajahan's view is pointing to the facts.

  • @pradeepkumar-ww2fn
    @pradeepkumar-ww2fn Місяць тому

    Sir, U. r Correct..

  • @manju2769
    @manju2769 Місяць тому +14

    ബോഡി വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നതായിരിക്കും നല്ലത് ഒരു കാരണവശാലും ദഹിപ്പിക്കരുത്🙏🙏🙏

    • @padmajamurali8576
      @padmajamurali8576 Місяць тому

      ദഹിപ്പിച്ചു ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @sobhanab3624
    @sobhanab3624 Місяць тому

    Very correct shajahan sir ĺ

  • @varghesevarkey320
    @varghesevarkey320 Місяць тому +7

    അങ്ങനെ തെളിയട്ടെ. സതൃം പുറത്തു വരണം.

  • @hari4406
    @hari4406 Місяць тому +8

    That collector is involved in this. He is smiling.

    • @Anand-yl2lp
      @Anand-yl2lp Місяць тому

      No bro. He is sitting incapable of doing anything.

    • @hari4406
      @hari4406 Місяць тому +2

      @@Anand-yl2lp then you don't know anything about powers of collector

    • @Anand-yl2lp
      @Anand-yl2lp Місяць тому

      @@hari4406 bro, he might have immense power but 'any offically elected candidate' by protocol is above collector I think.

    • @hari4406
      @hari4406 Місяць тому +1

      @@Anand-yl2lp you are wrong. Not everyone is above. Collector also have powers of a majistrate. So if this was an actual issue, he could have handled it appropriately. But here it looks like collector is part of dirty political game.

    • @hari4406
      @hari4406 Місяць тому

      @@Anand-yl2lp order of precedence is just ceremonial. It doesn't have any legal authority other than that.

  • @leelammameenakshinair3998
    @leelammameenakshinair3998 Місяць тому +3

    അതാണ് സിഎം കണ്ണൂരിൽ എത്തിയത്... ഒരു തീ പിടുത്തം ക്വാർട്ടേഴ്‌സ് ഇൽ പ്രതീക്ഷിക്കാം

  • @sathianathankuniyil5821
    @sathianathankuniyil5821 Місяць тому +5

    to be investigated by CBI

  • @nishanthjayan9756
    @nishanthjayan9756 Місяць тому +7

    റിയാസിന്റെ പെട്രോൾ പമ്പ് ആയിരിക്കും..

  • @raviks2673
    @raviks2673 Місяць тому +1

    Driver knows truth

  • @d4devusmedia599
    @d4devusmedia599 Місяць тому

    ആരും വിശ്വസിച്ചിട്ടില്ല.

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 Місяць тому +4

    C BI അന്വേഷിക്കണം

  • @padmagirish8485
    @padmagirish8485 Місяць тому +2

    കുറെ വർഷങ്ങൾക്കു മുൻപ് ഇതേ പോലെ ഇതേ റാങ്കിൽ. ഉള്ള ആർഡിഒ സന്തോഷ് ദുരൂഹ സാഹചര്യത്തിൽ ക്വാർട്ടേഴ്സിൽ മരണ പെട്ടിരുന്നു അന്വേഷണം എവിടെ യും എത്തിയില്ല ഇതും അതുപോലെ തന്നെയാണ്

  • @sivarajan3399
    @sivarajan3399 Місяць тому +10

    ഭരണത്തിന്റെ ബലത്തിൽ നടക്കുന്ന അഴിമതി. അല്ലെങ്കിൽ എപ്പോഴേ അഴിക്കുള്ളിൽ. നുണ പരിശോധന നടത്തി കേസ് തെളിയിക്കൂ.

  • @AnithaAmbili-u3d
    @AnithaAmbili-u3d 29 днів тому

    Sir ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ബഹു നവീന്‍ Sir ന്റെ ആ ചിത്രം റിലീസ് cheyyalle മനസ്സു തകര്‍ന്നു erikkunna Sir ne വീണ്ടും കാണാന്‍ വയ്യ ഈശ്വരനെ

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Місяць тому +6

    പ്ലാൻഡ് മർഡർ... ഇവരുടെ രീതികൾ അറിയുന്നവർക്ക് അറിയാം...

  • @Justinfrancis-ip3lo
    @Justinfrancis-ip3lo Місяць тому +6

    തീർച്ചയായും താങ്കൾ പറയുന്നതിൽ വളരെ സത്യമുണ്ടു്. CBI അന്വേഷണ കൊണ്ടു മാത്രമെ ഇത് തെളിയൂ

    • @ShajahanS-lo7kg
      @ShajahanS-lo7kg Місяць тому

      98500 prasanthan mukkisnnittu naveen sarinu 3:58 koduthu annu kallam paranju

    • @ShajahanS-lo7kg
      @ShajahanS-lo7kg Місяць тому

      Ajithinte kayyil ninnum 98500 medichu prasanthan mukki

    • @ShajahanS-lo7kg
      @ShajahanS-lo7kg Місяць тому

      Prasanthan pandi thayoli

    • @ShajahanS-lo7kg
      @ShajahanS-lo7kg Місяць тому

      98500 prasanthan mukki annittu naveen pavathinu koduthennu kallam paranju

    • @ShajahanS-lo7kg
      @ShajahanS-lo7kg Місяць тому

      Oothu divya oppu divya

  • @shyamalanair9804
    @shyamalanair9804 Місяць тому +14

    Avale ketti tukki kollanam

    • @geethap4404
      @geethap4404 Місяць тому +4

      Avlea ketti thukki kkaleriju kollamamm

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു Місяць тому +2

      കാലനും വേണ്ട അവളെ

    • @srkz2424
      @srkz2424 Місяць тому +1

      ഹെൽമെറ്റ്‌ വെച്ചില്ലെങ്കിലോ, സീറ്റ് ബെൽറ്റ്‌ ഇട്ടില്ലെങ്കിലോ നോക്കാം

  • @josephmathayi7531
    @josephmathayi7531 Місяць тому

    😊😊

  • @geethamohan9116
    @geethamohan9116 Місяць тому +3

    അവൾക്ക് ഇപ്പോൾ അച്ഛനും, അമ്മയും, മോളുമൊക്കെ ഉണ്ട് പോലും. ധിക്കാരം കാണിച്ചപ്പോൾ ഇവരൊന്നും ഇല്ലായിരുന്നോ?എന്ത് വൃത്തികേട് കാണിച്ചിട്ടും രക്ഷപ്പെടാൻ ഉള്ള ഉപായം ആണ് ഈ അച്ഛനും, അമ്മയും ഒക്കെ. നവീൻ സാറിനും അച്ഛനും, അമ്മയും, കുടുംബവും ഒക്കെ ഉണ്ട്. ശ്യാമള, ആര്യ, ചിന്ത, ദിവ്യ ഇങ്ങനെ ഉള്ള അഹങ്കാരികൾ ആണ് പാർട്ടിയിൽ.

  • @asokakumarbs5147
    @asokakumarbs5147 Місяць тому +6

    ഈപാവപ്പെട്ടവന് നീതികിട്ടുമോ?

    • @sureshp1536
      @sureshp1536 Місяць тому

      നീതി കിട്ടാൻ വളരെ വളരെ പ്രയാസമാണ്.

  • @RasheedaShahin
    @RasheedaShahin Місяць тому +1

    കുടുംബക്കാർ മൊത്തം ഗെവൻമെന്റ് ജോലിയിൽ ഉണ്ടല്ലോ 😄

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    ❤️🙏🙏🙏💕😭😭💕

  • @mohanancherukara5338
    @mohanancherukara5338 Місяць тому +1

    കേരളം ഭയത്തില്‍....

  • @lathikav3854
    @lathikav3854 Місяць тому +2

    വീട് തുറന്നുകിടക്കുന്നത് കണ്ടാൽ ആരായാലും ഓടികയറി നോക്കുകയല്ലേയുള്ളു അല്ലാതെ അയാൾ അകത്തു കയറാൻ പേടിക്കുന്നത് എന്തിനാ

  • @babuswaminathan3371
    @babuswaminathan3371 Місяць тому

    Need to be investigated CBI

  • @vijayanpv5980
    @vijayanpv5980 Місяць тому +2

    ശമ്പളവും കിമ്പളവും എല്ലാം സ്വന്തക്കാർക്ക് മാത്രം, അടിമകൾ എന്തും ന്യായീകരിക്കും!

  • @SanthanSreekumari
    @SanthanSreekumari Місяць тому +1

    Mohammad Riyas and Prasanthan , what is the relation

  • @susanpalathra7646
    @susanpalathra7646 Місяць тому

    കൊലപാതകത്തിന് സാധ്യത കൂടുതലാണ്

  • @HariLal-td6xb
    @HariLal-td6xb Місяць тому

    സിബിഐ അന്വേഷണം വേണം

  • @s..6812
    @s..6812 Місяць тому +1

    പിണറായി പോലിസ് അന്വേഷിച്ചാൽ ഈ കേസ് തെളിയില്ല 😂

  • @bijustephen4382
    @bijustephen4382 Місяць тому

    എല്ലാവരും ഒന്ന്. അതിൻറെ ധാർഷ്ട്യമാണ് ഈ കാണിക്കുന്നതെല്ലാം ചർച്ച എല്ലാം കഴിയുമ്പോൾ എല്ലാം കെട്ടിടങ്ങും ഒന്നും സംഭവിക്കുകയില്ല

  • @susammageorge9731
    @susammageorge9731 Місяць тому +2

    Murder

  • @ASTROHDPANICKER
    @ASTROHDPANICKER Місяць тому +11

    ഗവണ്മെന്റ് ജോലി എല്ലാം കുടുംബക്കാർക്കോ

  • @ajaggl
    @ajaggl Місяць тому

    ഒരു മനുഷ്യൻ തിരികെ വീട്ടിൽ പോകാൻ തീരുമാനിച്ചേ കോട്ടേഴ്സ് വെക്കേറ്റ് ചെയ്ത് ചാവി കൈമാറിയതിനുശേഷം ഡ്രൈവറെയും കുട്ടി റെയിൽവേ സ്റ്റേഷനിൽ പോവാൻ ശ്രമിച്ചിട്ട് വന്ന് ആത്മഹത്യ ചെയ്തു എന്ന് പറന്നത്തെ എത്ര മാത്രം ലോജിക് ഉണ്ട് എന്നതിൽ സംശയമുണ്ട്... തീർച്ചയായും കുടുംബം അതിലേക്ക് തിരിയേണ്ട സമയം കഴിഞ്ഞു തെളിവ് നശിപ്പിക്കുന്നതിന് മുന്നേ സിബിഐ സമീപിക്കുക

  • @aravindhll8504
    @aravindhll8504 Місяць тому +2

    ഇത്രയും നല്ല ഒരു ഓഫീസറെ നടു റോഡിലിറക്കി വിട്ട് കടന്നു കളയുന്ന ഒരു സംസ്കാരം മലബാ റു കാർക്കുണ്ടോ??? ആരെങ്കിലും ഒരാൾ വണ്ടി വരുന്ന വരെ കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുകയാണ്... കഷ്ടം...

  • @svijayan9368
    @svijayan9368 Місяць тому

    Which name public should have give the Lady

  • @ppp-uc7gd
    @ppp-uc7gd Місяць тому

    Who appointed the NCP leader in this debate ?

  • @rajanthekkinkattle779
    @rajanthekkinkattle779 Місяць тому

    ലക്ഷങ്ങൾ അല്ല സാർ കോടികൾ വേണം ഒരു പെട്രോൾ പമ്പ തുടങ്ങാൻ

  • @anathiest1307
    @anathiest1307 Місяць тому +8

    റിയാസിന്റെ അയല്പക്കത്തുള്ളവർക്ക് എന്തെങ്കിലും സംരഭം തുടങ്ങാൻ ഒക്കുമോ ഷാജഹാനെ

    • @Anand-yl2lp
      @Anand-yl2lp Місяць тому

      Nibgalkk maatram entha bro Etra prashnamgal 😂

  • @emmanuelgeorge2238
    @emmanuelgeorge2238 Місяць тому +1

    കോര്‍ടെര്‍സ് വരെ കാര്‍ എത്തില്ലായിരുന്നോ, എന്തിനാണ് ഔടോയില്‍ പോയത്,അവര്‍ വീട്ടില്‍ കേറാന്‍ മടിച്ചത് എന്തിന്,

  • @gracyanu5778
    @gracyanu5778 Місяць тому

    ഇനിമുതൽ പോസ്റ്റ്മോർട്ടം നടത്തുന്നത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ മാത്രം ആക്കാതെ മരിച്ച ആളുടെ താല്പര്യം ഉള്ള ഒരു ഡോക്ടർ ന്റെ സാന്നിധ്യത്തിൽ കൂടി ചെയ്യേണ്ട കാര്യം അനിവാര്യം ആക്കണം

  • @sunilkumarvasan
    @sunilkumarvasan Місяць тому +2

    CBI.....INVASTICATION.......

  • @jalajabharathan913
    @jalajabharathan913 13 днів тому

    പ്രശാന്തനും മറ്റൊരു സംരരംഭകത്തമ്മിലുള്ള ഫോൺ സന്ദേശം എന്തേ കോടതിയിൽ എത്തിക്കാത്തതെന്ത്

  • @RajanValsan
    @RajanValsan Місяць тому

    ജനങ്ങളുടെ നികുതി പണം കൊണ്ട് എന്തിനാ ഈപ്രതി പുച്ഛത്തെ പോറ്റുന്നതു എന്തികാര്യം നാട്ടിനെന്തു ഗുണം പിണ്ണാക്കന് പോലും കൊള്ളില്ല

  • @binucherian502
    @binucherian502 Місяць тому

    കൊലപാതകം ആണെങ്കിൽ ലെറ്റർ എങ്ങനെ വരും, വേറെ ആര് എഴുതിയാലും അറിയും. ലെറ്റർ കാണില്ല.

  • @marykuttybabu9803
    @marykuttybabu9803 Місяць тому

    Where is the CM? Such a major incident happened and why he is not responding? Is he not meant for the people of Kerala?

  • @rajuunnnithan1358
    @rajuunnnithan1358 Місяць тому

    റിയാസിന്റെ അടുത്തുള്ള നാട്ടിലെ കസിൻ നാണമില്ലേ 😜😭😭😭🤣

  • @neerajeevtftf5354
    @neerajeevtftf5354 Місяць тому +1

    ഷംസുദീൻ കാരൃം അറിയാം അതാ അകത്ത് കയറാൻ ഭയന്നത് വാതിൽ തുറന്നുകിടന്നാൽ എന്തിന് ഭയക്കണം

  • @pradeepkumar-ww2fn
    @pradeepkumar-ww2fn Місяць тому

    Shajahan. sir, Who is. Sasi?

  • @pulsofplus8374
    @pulsofplus8374 Місяць тому +2

    Ellavarum thoongi marichu ennu parayumbol ..maranju kidakkunna ..sathyam undakum...thoongi marikkumbol door thurannititanallo....😮😮konnathakum

  • @s..6812
    @s..6812 Місяць тому

    കൈകുലി കൊടുത്തയാൾ ഇപ്പോഴും ഞെളിഞ്ഞു തന്നെ നടക്കുന്നു അല്ലെ, കേരളത്തിൽ കൈകുലി കുറ്റകരം അല്ലല്ലോ അല്ലെ

  • @SanthanSreekumari
    @SanthanSreekumari Місяць тому

    How prasanthan got job in pariyaram medical college..

  • @venukonat9173
    @venukonat9173 Місяць тому

    Ingane discuss cheyyuka ennalladhe aarum oru PIL file cheyyan polum thayyaravilla

  • @venukonat9173
    @venukonat9173 Місяць тому +1

    Valiya kllakal purathu varadhirikananu

  • @chandranvn4709
    @chandranvn4709 Місяць тому

    Case Kendrathe Elpikkuka Kendra Abhyamanthrikkum Pradhaana Manthrikkum Oru Paraathi Ayakkuka.

  • @sunnyvarghese9652
    @sunnyvarghese9652 Місяць тому

    Medical college le posting psc ku viduka

  • @dorabuji8246
    @dorabuji8246 Місяць тому

    In

  • @kbrnair1527
    @kbrnair1527 Місяць тому

    .take.mr.prasand.in.costody.as.earley.as.possible.donot.late

  • @anil540
    @anil540 29 днів тому

    എല്ലാം നുണക്കഥകൾ

  • @surendrank7005
    @surendrank7005 Місяць тому

    Circumstancia statment from different sources shows that adm was murdered by party gundas and crminals, for that vidaya, prasanth and kannur distrit collector and jointly with cpm leader ship of akg centre.

  • @prabhakaranmenon2268
    @prabhakaranmenon2268 Місяць тому

    All PV's are problematic?

  • @omanaabraham5303
    @omanaabraham5303 Місяць тому

    Trainil yatra cheyta al engane marichu. Onnukil enthenkilum karyam paranju thirichu vilichu konnu thooki, or trainil ettu konnu kondu vannu ketti thooki. Atra thanne.

  • @Ananya_anoop
    @Ananya_anoop Місяць тому

    പ്രശാന്തനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ എല്ലാം തെളിയും

  • @dineshpr2126
    @dineshpr2126 Місяць тому

    Without backbone collector. He is a real IAS officer or Bill collector. Such an innocent deputy collector death. He is the main culprit. He is not straightforward person. He is unfit to hold the post of collector without soul.

  • @dr.ramachandrangovindankut4614
    @dr.ramachandrangovindankut4614 Місяць тому

    C P M ടെ ഉന്മൂലന പരിപാടി.
    കഴിഞ്ഞ കുറെ വർഷങ്ങൾ ആയി നടന്ന് വരുന്നത്

  • @theressaalexander7202
    @theressaalexander7202 Місяць тому

    Swantham jaathiyil ullavare thanne konnu theerkunnu

  • @negative2625
    @negative2625 Місяць тому

    Car driver adehathe kondupoyappol kolapathakikal caril undaayirunnukaanum
    Backiloode plastic kayarkondu murukki konnathinu sesham kondupoyi kettithookkiyo
    Ithu manam nonthu Aadmahathya cheythu ennu varuthi theerkkaan sthreeyekondu nadathiya oru nadakom

  • @kuruvilla4011
    @kuruvilla4011 Місяць тому

    Onn nadakkilla, sidharthine kolapathakikal evide?

  • @no-dw9hm
    @no-dw9hm Місяць тому

    adm ne kond verevallathum oppidan visammathichappol pokan sammathikkathe enthocheithittundakam

  • @jayadevanalingal2763
    @jayadevanalingal2763 Місяць тому

    Narabojiyaya diviye va😮sthrashepam nadathi theruviloode nadathanam

  • @vijaykalarickal8431
    @vijaykalarickal8431 Місяць тому

    Okke bads ..

  • @kuriakosekuply9593
    @kuriakosekuply9593 Місяць тому

    Super veli thanne vilavu thinnu

  • @ShajahanS-lo7kg
    @ShajahanS-lo7kg Місяць тому

    Ooth divya

  • @Fearless......
    @Fearless...... Місяць тому

    നിങ്ങളുടെ ചാനലിന് കോൺസ്പിരസി തേങ്ങാ tv എന്നായിരിക്കും ഉചിതമായ പേര്..
    വേസ്റ്റ് ചാനൽ

  • @ambikakumari5414
    @ambikakumari5414 Місяць тому

    Kolapathakam sidharth model kolapathakam oru thelivum kittilla suicide aakan nalla pariseelanam ullavar God oru theliv avaseshipikum ennalke parayare truthcome out when ever😢

  • @moidensyedmohammed8250
    @moidensyedmohammed8250 Місяць тому

    Knnur.Sakhakman.ar.Ellam.SsanxakkarannAvarCpMVividhPradesathe.Bharavahikallannu.Thekkamare.viswasikkilla.vadakkar..Ikkalathu.vadakkareviswasikkaruthu.AthaClmInganeAyathu

  • @thomaskc229
    @thomaskc229 Місяць тому

    Evenellam.pinaraieudae.currec.companikkare.kashtem.

  • @shameemporoli4686
    @shameemporoli4686 Місяць тому

    Baranam poyal ngangal jeevikan oru varumanathinalla petrol pump athinulla permission alla ngangal chothichit ull 😂😂😂😂

  • @albyaugustine3801
    @albyaugustine3801 Місяць тому

    . ,

  • @VijayanV-o9j
    @VijayanV-o9j Місяць тому

    Kammunesttu..pulayadeghal