Thank you. Video post cheythathu perfect timingil aanu. Njan koodu split cheythu vakkan sthalamillathe vishamikkukayayirunnu.. and the logic makes sense.
What is the success rate of this division , sir ? When you destroy the excess Queen cells, it is very violent. If you don't destroy, will not the first Queen that emerges, destroy the other queen cells ?
താങ്കൾ ആദ്യത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു. പെട്ടിയുടെ ഉയരം ഒരിക്കലും അരക്ക് മുകളിൽ പൊക്കത്തിൽ വെക്കാൻ പാടില്ല എന്ന് എന്നാൽ ഈ പെട്ടികൾ കൂടുതൽ പൊക്കത്തിലാണല്ലൊ വെച്ചിട്ടുള്ളത്. പിന്നെ ഇതിൽ പഞ്ചസാര ലായനി വെക്കേണ്ടതില്ലെ?
അസ്സലാമു അലൈക്കും, ഇക്ക റാണിയെ പെട്ടെന്ന് മനസിലാക്കാൻ റാണിയുടെ മുതുകത്തു വല്ല കളറും കൊടുക്കാൻ പറ്റുമോ? അത് മാർക്കറ്റിൽ ഉണ്ടോ? ഇംഗ്ളീഷ് ചാനലിൽ അങിനെ ഒരു പ്രോഗ്രാം കണ്ടു (you tubil)
റാണി ഉളള കൂട്ടിലേക്ക് അഡ എല്ലാം ഉപേക്ഷിച്ചു ഈച്ച എല്ലാം അങ്ങ് പോകും മിക്കവാറും എണ്ണത്തിന്റെ ഞാൻ നേരത്തെ ഇങ്ങനെ നോക്കിയതാണ് അല്ലെങ്കിൽ വച്ചു നോക്കിക്കോളു അല്ലെങ്കിൽ ഒന്നിൽ വേറെ സ്മെല്ല് കൊടുത്താൽ കുറെ വിജയം ആകും അല്ലെങ്കിൽ പോക്കാണ്
ഈ രീതി ശരിയല്ല എന്നാണു horticulture department പറയുന്നത് ജനിതക തകരാറുകൾക്കു ഇത് കാരണമാകുന്നു താങ്കൾ ദയവായി ഈ വിഷയം പരിശോധിക്കുമല്ലോ കർഷകർ തെറ്റിദ്ധരിക്കുമെന്നുള്ളത് കൊണ്ടാണ് ഇത് പറയുന്നത്
ഇത് വളരെ ഉപകാരപ്രദമാണ് എന്നെപ്പോലെയുള്ള സാധാരണക്കാരായ വീട്ടുകാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള തേനീച്ച കൃഷിയാണ് വളരെ നന്ദി
Your classes are very simple, Thanks
നല്ല ഉപയോഗമായി നല്ല അവതരണം
I'm from Karnataka...I didn't understand Ur language but Ur explaination is super
Shajuddin sir, you are a great teacher...
Thank you. Video post cheythathu perfect timingil aanu. Njan koodu split cheythu vakkan sthalamillathe vishamikkukayayirunnu.. and the logic makes sense.
പെട്ടി യുടെ Standard അളവ് ,റാക്കിന്റെ അളവ് ഉണ്ടാക്കുവാനുള്ള അനുയോജ്യമായ മരം ഏത് ??? ദയവായി പറഞ്ഞു തരുമൊ ?
ബ്രോ ഇദ്ദേഹം പറയില്ല
ithil standil urumbu kayarathirikkanulla cup vaikkunnathengane ennu paranjilla. parayamo?
Good information.Very useful
ഏത് മരം കൊണ്ടാണ് പെട്ടി ഉണ്ടാക്കേണ്ടത്
Nice super congrats
Cheriya karyagal Valichu neetate length kurachu vidiyo cheyyu
Nice and unique Information
Kiduvee
ഇക്ക ഒരു സംഭവമാണ്
Very good information
നന്നായിട്ടുണ്ട് 👍👍
റിപ്പീറ്റ് പറയേണ്ട.. മനസ്സിലാകാത്തവർ വീഡിയോ റിപ്പീറ്റ് കണ്ടാൽ മതിയല്ലോ
What is the price of empty bee hive box
U r a gud teacher
Split cheytha kudinu sugar syrup eppo muthal kodukkam
Waiting for next video of this
Oru km doorathekku koodu maatti vaikkuka enna prasnam ozhivaakkapedunnu. Kollaaaaam! Vearoru kaaryam: krishivideokal cheyumpol maasavum thiyathium koodi kaanickkunnathu nannaayirikkm.
Nannayittundu
Good and helpful.
നല്ല ക്ലാസ്സ്
Hello namasthe Nice information Like to undergo a fw days
Excellent job
👍🏻👍🏻👍🏻👍🏻
Hello namasthe that means u built two new house n demolished the old one
Really Great sir
സാർ സൂപ്പർ കെട്ടി കൊടുക്കുന്ന വീഡിയോ ഒന്ന് ചെയ്യുമോ
What is the success rate of this division , sir ? When you destroy the excess Queen cells, it is very violent. If you don't destroy, will not the first Queen that emerges, destroy the other queen cells ?
ഇറ്റാലിയൻ ഈച്ച valarthunnvrundo
Super
Good idea...✌️✌️
തേനീച്ചകളെ കിട്ടുമോ
Good 💝
Very good.
ഒന്നിനും താങ്കൽ മറുപടി കൊടുക്കുന്നില്ലല്ലോ???
Super sir good job 👍
ഞാൻ ഒമാനിൽ ഇവിടെ കുറച്ച് ചെടികളുണ്ട് അതിൽ തേനീച്ച കൂട്ടിയിട്ടുണ്ട് എനിക്ക് അതിനെ എങ്ങനെ സംരക്ഷിക്കാൻ പറ്റും
🙏🙏🙏
Super ikka👍👍👍👍
Bee evdnna kittua
താങ്കൾ ആദ്യത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു. പെട്ടിയുടെ ഉയരം ഒരിക്കലും അരക്ക് മുകളിൽ പൊക്കത്തിൽ വെക്കാൻ പാടില്ല എന്ന് എന്നാൽ ഈ പെട്ടികൾ കൂടുതൽ പൊക്കത്തിലാണല്ലൊ വെച്ചിട്ടുള്ളത്.
പിന്നെ ഇതിൽ പഞ്ചസാര ലായനി വെക്കേണ്ടതില്ലെ?
ഇതുപോലെ പിരിച്ചാൽ ഒരിക്കലും വിജയിക്കില്ല
تمام
അസ്സലാമു അലൈക്കും, ഇക്ക റാണിയെ പെട്ടെന്ന് മനസിലാക്കാൻ റാണിയുടെ മുതുകത്തു വല്ല കളറും കൊടുക്കാൻ പറ്റുമോ? അത് മാർക്കറ്റിൽ ഉണ്ടോ? ഇംഗ്ളീഷ് ചാനലിൽ അങിനെ ഒരു പ്രോഗ്രാം കണ്ടു (you tubil)
Hi
What is the success rate ? Can we achieve 100% success ?
👍👍👍👌👌
നല്ല അറിവ്
Oru karyam orupadu thavana repeat cheyunnathu ozhivakkan sremiku
10 അടി ഡിഫറെൻസിൽ കൂടു വെക്കാൻ പറ്റുമെങ്കിൽ മൂന്ന് കൂടു എനിക്കും വെക്കണമെന്നുണ്ട്
റാണി ഉളള കൂട്ടിലേക്ക് അഡ എല്ലാം ഉപേക്ഷിച്ചു ഈച്ച എല്ലാം അങ്ങ് പോകും മിക്കവാറും എണ്ണത്തിന്റെ ഞാൻ നേരത്തെ ഇങ്ങനെ നോക്കിയതാണ് അല്ലെങ്കിൽ വച്ചു നോക്കിക്കോളു അല്ലെങ്കിൽ ഒന്നിൽ വേറെ സ്മെല്ല് കൊടുത്താൽ കുറെ വിജയം ആകും അല്ലെങ്കിൽ പോക്കാണ്
ഉപദേശതിന്നു നന്ദി. അതുകൊണ്ടാണ് പുതിയ box ആകണം എന്ന് പറഞ്ഞത്
ഇതിന്റെ റിസൾട്ട് എന്തായി
This is not fully success
ഈ രീതി ശരിയല്ല എന്നാണു horticulture department പറയുന്നത് ജനിതക തകരാറുകൾക്കു ഇത് കാരണമാകുന്നു
താങ്കൾ ദയവായി ഈ വിഷയം പരിശോധിക്കുമല്ലോ കർഷകർ തെറ്റിദ്ധരിക്കുമെന്നുള്ളത് കൊണ്ടാണ് ഇത് പറയുന്നത്
സുഹൃത്തേ ശാസ്ത്രിയമായി തെളീക്കാത വെറുതെ വിളിച്ചു പറയുന്നത് വിശ്വസിക്കാൻ പറ്റുമോ?
If you give me your personal number I will send you the detsils
@@zeeveetee7757 9544323232
@@shajudheenu good video