ഒരു സംശയം ഈ രണ്ട് അടവെച കൂടിലോട്ട് വേറെ ഉള്ള കൂട്ടിൽ നിന്ന് ഈച്ച അടക്കമുള്ള അടവെച്ചാൽ ഈച്ച കൾ അങ്ങോട്ടും ഇങ്ങോട്ടും കടിപിടിക്കൂടി പുതിയ റാണിക്ക് ഡിസ്റ്റർബേൻസ് ഉണ്ടാകില്ലേ അങ്ങനെ ഈച്ച ഉള്ള അടവെക്കാൻ എന്തെങ്കിലും ചെയ്യണോ
വിരിയാനുള്ള മുട്ട നിറയെ ഉള്ള അട കൊടുക്കുക അട എടുത്ത് കുറച്ച് പുക അടിച്ച് പറക്കാൻ കഴിയുന്ന ഇച്ച പറക്കു o ബാക്കി കുഞ്ഞിച്ച അതിൽ ഇരുന്നാൽ കുഴപ്പമില്ല 200 മീറ്റർ ദൂരത്തിൽ നിന്നും റാണിയില്ലാത്തെ ഇച്ചയോടെ അട കുറച്ച് പൗഡർ ഇട്ട് വെച്ചാലുമതി
ചേട്ടാ ഇവിടെ എല്ലാ ദിവസവും വൈകുന്നേരം ചെറിയ മഴയുണ്ട് വളർച്ച കുറവാണ്. പിരിക്കാനുള്ള സ്ട്രെങ്ത് ഒന്നും ആയിട്ടില്ല. ഇവിടെ സീസൺ ആരംഭിച്ചത് മാർച്ച് രണ്ടാം ആഴ്ചയിലായിരുന്നു കഴിഞ്ഞവർഷം. എപ്പം വരെ ഞങ്ങൾക്ക് തേനീച്ച പിരിക്കാം
സൂപ്പർ 🔥💞 എനിക്ക് 8 പെട്ടി ഉണ്ട് കഴിഞ്ഞ സീസണിൽ എല്ലാത്തിലും ഈച്ച ഉണ്ടായിരുന്നു എല്ലാം പോയി ഇപ്പോൾ മൂന്ന് പെട്ടിയിൽ ഉണ്ട് മൂന്ന് അടയെ ഉള്ളു ഈച്ച കുറവാണ് എന്താണ് ചെയ്യേണ്ടത്
മൂന്ന് അടയിലും മുട്ടയും പുഴുവും ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ പഞ്ചസാര ലായനി അഞ്ചു ദിവസം ഇടവിട്ട് 1.1 കൊടുക്കുക. അപ്പോ ൾ പുതിയ സെൽ കെട്ടി കുട്ട് വളരും
Super class
Good information
Super ❤️💕💕💕
ചേട്ടാ ippo എന്റെ കയ്യിൽ ഇരുന്ന തേനീച്ച കുടു വിട്ട് മരത്തിൽ ഇരിക്കുന്നു but സീസൺ സമയം ayi റാണി സെൽ illa എന്ത് kond pleas reply😭😭😭😭
അതിൻ്റെ അടകളുടെ പോട്ടം വാട്സ്അപ്പ് 996123 6691
Super ikka
Good job❤
ഒരു സംശയം ഈ രണ്ട് അടവെച കൂടിലോട്ട് വേറെ ഉള്ള കൂട്ടിൽ നിന്ന് ഈച്ച അടക്കമുള്ള അടവെച്ചാൽ ഈച്ച കൾ അങ്ങോട്ടും ഇങ്ങോട്ടും കടിപിടിക്കൂടി പുതിയ റാണിക്ക് ഡിസ്റ്റർബേൻസ് ഉണ്ടാകില്ലേ അങ്ങനെ ഈച്ച ഉള്ള അടവെക്കാൻ എന്തെങ്കിലും ചെയ്യണോ
വിരിയാനുള്ള മുട്ട നിറയെ ഉള്ള അട കൊടുക്കുക അട എടുത്ത് കുറച്ച് പുക അടിച്ച് പറക്കാൻ കഴിയുന്ന ഇച്ച പറക്കു o ബാക്കി കുഞ്ഞിച്ച അതിൽ ഇരുന്നാൽ കുഴപ്പമില്ല 200 മീറ്റർ ദൂരത്തിൽ നിന്നും റാണിയില്ലാത്തെ ഇച്ചയോടെ അട കുറച്ച് പൗഡർ ഇട്ട് വെച്ചാലുമതി
ചില സമയങ്ങളിൽ ഈച്ചകൾ ഇളക്കുന്നു ഉടനെ തിരിച്ചു കയറുകയും ചെയ്യും എന്തുകൊണ്ടാണന്ന് പറയാമോ
പുതിയ തായി വിരിഞ്ഞ ഇച്ച കുഞ്ഞുങ്ങളെ പറത്താൻ ചില സമയങ്ങളിൽ ഇച്ചകൾ കൂട്ടമായി പുറത്തിറങ്ങും
👍👍👍👍
Chetta നിങ്ങൾ തന്നെ നമ്പറിൽ watsapp illa
628200 9766
ചേട്ടാ ഇവിടെ എല്ലാ ദിവസവും വൈകുന്നേരം ചെറിയ മഴയുണ്ട് വളർച്ച കുറവാണ്. പിരിക്കാനുള്ള സ്ട്രെങ്ത് ഒന്നും ആയിട്ടില്ല. ഇവിടെ സീസൺ ആരംഭിച്ചത് മാർച്ച് രണ്ടാം ആഴ്ചയിലായിരുന്നു കഴിഞ്ഞവർഷം. എപ്പം വരെ ഞങ്ങൾക്ക് തേനീച്ച പിരിക്കാം
ഇമാസം 15 വരെ നമ്മൾ വീഡിയോ ചെയ്തത് പോലെ 4-2 വിതത്തിൽ പിരിക്കാം 4 അട റാണി അടക്കം എടുക്കണം അത് സീസന് കണക്കായി വരും 2 അട സാവധാനം ഒരു സെറ്റാവു
@@mikkuhoneychannel9483 കൂഡിന് നല്ല വളർച്ച എത്തുന്നത് വരെ കാത്തു നിൽക്കാതെ പിരിക്കാമോ ??
👍
പിരിച്ചിട്ട് എത്ര ദിവസം കഴിഞ്ഞാണ് ഫീഡ് കൊടുക്കേണ്ടത്
റാണി ഉള്ളതിന് അടുത്ത ദിവസം കൊടുക്കാം
ഇല്ലാത്ത കൂട് മുട്ട വിരിഞ ശേഷം
വെട്ടി ഒഴിവാക്കുന്ന അടയിലെ തേനും പൂമ്പൊടിയും എന്തു ചെയ്യും
അത് ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത് തിളപ്പിച്ച് ഇച്ചക്ക് തന്നെ തീറ്റ കൊടുക്കാം
അവിടെ തേൻ സീസൺ എപ്പോൾ തുടങ്ങും, ഇവിടെ (പത്തനംതിട്ട ) സാധാരണ ഫെബ്രുവരി seconed weak.
ഇത്തവണ താമസിക്കും
െബ്രവരി 5 - 15
3അട ഈച്ച മാത്രം എന്ത് വിലയാകും
ഓരോ സമയത്ത് വിലയിൽ മാറ്റം വരും
ഓഗസ്റ്റിൽ 400 മുതൽ
സൂപ്പർ 🔥💞 എനിക്ക് 8 പെട്ടി ഉണ്ട് കഴിഞ്ഞ സീസണിൽ എല്ലാത്തിലും ഈച്ച ഉണ്ടായിരുന്നു എല്ലാം പോയി ഇപ്പോൾ മൂന്ന് പെട്ടിയിൽ ഉണ്ട് മൂന്ന് അടയെ ഉള്ളു ഈച്ച കുറവാണ് എന്താണ് ചെയ്യേണ്ടത്
മൂന്ന് അടയിലും മുട്ടയും പുഴുവും ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ പഞ്ചസാര ലായനി അഞ്ചു ദിവസം ഇടവിട്ട് 1.1 കൊടുക്കുക. അപ്പോ ൾ പുതിയ സെൽ കെട്ടി കുട്ട് വളരും
ഇത് തന്നെ ചെയ്യുക