ബ്രോയുടെ വിഷമം മനസിലാക്കുന്നു, youtubers കാശുണ്ടാക്കുന്നവർ കാണും, ഞാൻ ചെയുന്ന വീഡിയോ അതിന് വേണ്ടിയുള്ളതല്ല. നിങ്ങളെ ആരെയും ഒരിക്കലും misguide ചെയുന്ന രീതിയിൽ ഒന്നും ചെയ്യാൻ ശ്രെമിക്കാറില്ല. പിന്നെ നിങ്ങളുടെ പ്രെശ്നംഎന്നെകൊണ്ട് solve ചെയ്ത് തരാൻ പറ്റുന്നതല്ല. നിങ്ങളെ പോലെ ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് പലരും ഇവിടെ എത്തിയത്, അതുകൊണ്ട് നിങ്ങൾക്കും ഒരിക്കൽ നല്ലത് വന്നു ചേരും "god bless you "
ബ്രോ ഞാൻ ബുക്ക് ചെയ്തപ്പോൾ 5മണിക്കൂർ ഇഷ്യൂ വന്നു മൂന്നു ദിവസം ആയി ഈ ബുദ്ധിമുട്ട് വന്നിട്ട് ഇത് വരെ ശെരി ആയിട്ടില്ല ഞാൻ എന്ത് ചെയ്യും എല്ലാവർക്കും മെയിൽ അയച്ചു എന്നിട്ടും ശെരി ആവുന്നില്ല പൈസ കട്ട് ആയിട്ടില്ല 29 ന് കാണിക്കാൻ തുടങ്ങിയിരിക്കുന്നു ഈ പ്രോബ്ലം എന്തെങ്കിലും ഹെല്പ് തങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🙏🙏
ചേട്ടാ എനിക്ക് മുബൈയിൽ അപോയിന്മെറ്റ് കിട്ടി പക്ഷെ ഡോക്യുമെന്റ് സബ്‌മിഷന് പോകുമ്പോൾ ഇന്റർവ്യൂ എന്തേലും ഉണ്ടോ അതിനെ പറ്റി ഒരു ഐഡിയ ഇല്ല ഒന്ന് ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ?
Bro last week submit ചെയ്തവർക്ക് ഇതുവരെ ഇന്റർവ്യൂ ഉണ്ടായിട്ടില്ല. ചിലപ്പോൾ ഇന്റർവ്യൂ ഉണ്ടാവില്ല എന്നാണ് അവർ പറയുന്നത്. almost 12 days തീർന്നു. ഇനി സ്റ്റാമ്പിങ് കഴിഞ്ഞു വിസയുള്ള പാസ്പോര്ട്ട് കിട്ടിയവരെ വച്ചു ഒരു വിഡിയോ ചെയുന്നുണ്ട് അതിൽ എല്ലാം ഉൾപ്പെടുത്താം
The new system will only accept valid Approval in Principle Letters. If your Approval Letter expires before your appointment, you may request that it be extended through visa.ima@gov.mt.
mail ഇങ്ങനെ ആണ് പറയുന്നത് (The new system will only accept valid Approval in Principle Letters. If your Approval Letter expires before your new appointment, you may request that it be extended through visa.ima@gov.mt.)
@@jocreationsmalta അന്ന് പോകുവാൻ സാധിച്ചില്ലേ...ഇപ്പോൾ apponinment എടുക്കാൻ നോക്കുബോൾ please enter a valid work permit number കാണികുന്നേ ... അതിന് എന്താ ചെയ്യുന്നേ
Upto 5hrs scene 4days aayi bro. Still anagen aane. Date ellam select cheyth payment nte page ethi auto back aayi. 28th thott still ith resolve aayitilla
@@defindixon9547ha bro nammade actually partially book aayi Aa date il. so payment debit avaatha aalkarde cancel adich re cheyyan option vannille. Vannathinte koode kurqch slots koode open aaui aayi athe pole nammade cancel aavumbo kurwch slote open aavum enne aane pratheeksha.
തൃശൂർ ജില്ലയിൽ ഉള്ള ആരേലും vfs document submit ചെയ്തതായി അറിയാമോ ? contact number കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു.
Yes
Ipo set ayo bro
Ithrayum moshmaayittulla oru reethi vere oru europyan raajtathinum illa, appr letter kodukkaa athinu sheham aa paperum pudichu masangalolam kaathirikyaa. Eeyoru nerikedu veroru schengen countryum kaanikkunnilla, approval kittan ethaandu 300 euro vangikkunnooo.. Pinne visa application slot kodukkunnilla,, chodikkanum parayanum aarum illatha avastha. Indiakarude oru gethikedu, oru varshavum 4 masaayittu Malta visayum kaathu irikyaanu, ipo vanna updatenu valum illa moodum illa. Chilarlku kittee.. Chilarkku kittiyilla. Ithokkeyinnu governentinte shreddayil kondaraan enthaa cheyya. Kure you tubers ithum parangu kure kaashundaakki.. Pavsppetta janangade aakarshakamaaya title koduthu kondu videos cheyyum.. Athu kuthiyirunnu kaanum, enthu prayoganam.. Indiakkaranaayi janichu poyille
ബ്രോയുടെ വിഷമം മനസിലാക്കുന്നു, youtubers കാശുണ്ടാക്കുന്നവർ കാണും, ഞാൻ ചെയുന്ന വീഡിയോ അതിന് വേണ്ടിയുള്ളതല്ല. നിങ്ങളെ ആരെയും ഒരിക്കലും misguide ചെയുന്ന രീതിയിൽ ഒന്നും ചെയ്യാൻ ശ്രെമിക്കാറില്ല. പിന്നെ നിങ്ങളുടെ പ്രെശ്നംഎന്നെകൊണ്ട് solve ചെയ്ത് തരാൻ പറ്റുന്നതല്ല. നിങ്ങളെ പോലെ ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് പലരും ഇവിടെ എത്തിയത്, അതുകൊണ്ട് നിങ്ങൾക്കും ഒരിക്കൽ നല്ലത് വന്നു ചേരും "god bless you "
Thanks for the valuable information bro.👍🏼🙏🏼
Always welcome
Bro njan Portugal job seeker visa vfs appointment kure ayt try cheyyunnu. But slot kittunilla.
Bro igane appointment eduthapol date and time ellam choose chyth accountil ninnu cash poyittum ondu but ath kazhinju file not found enna kanicheeee
Thank you for your valuable information
❤️
Documents kodukumbol sslc certificatile addresum passportile addresum mattam und athukond enthelum preshnam undo
Vfs നേപ്പാൾ തിരഞ്ഞെടുത്താൽ പ്രശ്നം ഉണ്ടോ
Appointed എടുത്തപ്പോൾ ആദ്യം ഒരു date എടുത്തപ്പോൾ വന്നില്ല. പിന്നീട് വേറെ date എടുത്തു പക്ഷെ mail il രണ്ടു ഡേറ്റ് ഇന്റെയും വന്നു എന്താണ് ചെയേണ്ടത്
Contact vfs support ഇല്ലെങ്കിൽ duplicate issue ആവും
ബ്രോ ഞാൻ ബുക്ക് ചെയ്തപ്പോൾ 5മണിക്കൂർ ഇഷ്യൂ വന്നു മൂന്നു ദിവസം ആയി ഈ ബുദ്ധിമുട്ട് വന്നിട്ട് ഇത് വരെ ശെരി ആയിട്ടില്ല ഞാൻ എന്ത് ചെയ്യും എല്ലാവർക്കും മെയിൽ അയച്ചു എന്നിട്ടും ശെരി ആവുന്നില്ല
പൈസ കട്ട് ആയിട്ടില്ല 29 ന് കാണിക്കാൻ തുടങ്ങിയിരിക്കുന്നു ഈ പ്രോബ്ലം
എന്തെങ്കിലും ഹെല്പ് തങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🙏🙏
vfs support ആയി contact ചെയുക
ബ്രോ ശെരിയായിട്ടില്ല vfs കോൺടാക്ട് ചെയ്ത് നോക്കി സെയിം പ്രോബ്ലം തന്നെ ആണ് കാണിക്കുന്നത് 5 മണിക്കൂർ ഇഷ്യൂ 🙏🙏
Enikum same aan ipo ella slotum fill aayi
ഒരു ഓഫർ ലെറ്റർ ഒറിജിനൽ ആണോയെന്ന് നോക്കാൻ പറ്റുമോ
30 thiyathi muthal 5hour kanikkunatha ethuvare seriyayilla maltta empaciyilekku mail ayachapol password matticheyyan parenju ennittum complettu cheyyan pattunilla
vfs support ആയി contact ചെയ്യതാൽ ചിലപ്പോൾ അവർ help ചെയ്യും
Bro Lithuania യിൽ ജോലി ശരിയായിട്ടുണ്ട്. വർക്ക് പെർമിറ്റ് കിട്ടി. Vfs അപ്പോയ്ന്റ്മെന്റ് സമയം എടുക്കുന്നുണ്ടോ..?
Lithuania അറിയില്ല,
ചേട്ടാ എനിക്ക് മുബൈയിൽ അപോയിന്മെറ്റ് കിട്ടി പക്ഷെ ഡോക്യുമെന്റ് സബ്‌മിഷന് പോകുമ്പോൾ ഇന്റർവ്യൂ എന്തേലും ഉണ്ടോ അതിനെ പറ്റി ഒരു ഐഡിയ ഇല്ല ഒന്ന് ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ?
Bro last week submit ചെയ്തവർക്ക് ഇതുവരെ ഇന്റർവ്യൂ ഉണ്ടായിട്ടില്ല. ചിലപ്പോൾ ഇന്റർവ്യൂ ഉണ്ടാവില്ല എന്നാണ് അവർ പറയുന്നത്. almost 12 days തീർന്നു. ഇനി സ്റ്റാമ്പിങ് കഴിഞ്ഞു വിസയുള്ള പാസ്പോര്ട്ട് കിട്ടിയവരെ വച്ചു ഒരു വിഡിയോ ചെയുന്നുണ്ട് അതിൽ എല്ലാം ഉൾപ്പെടുത്താം
Contact number tharamo bro
@@albincherian1646 enteyanoo
@@jithut4997 yes
student visa യ്ക്കും ഇതു ബാധകമാണോ , ഇത്രയും താമസം വരുമോ, ഇതിന് Embasy വഴി നടപടികൾ ഇല്ലേ
ഇപ്പോൾ walk in ഓപ്ഷൻ ഉണ്ടായിരുന്നു. ഇനി വീണ്ടും ബുക്കിങ് സിസ്റ്റം തുടങ്ങും എന്ന് കേട്ടു
Croatiakk student visa pokunna arenkilum undo
സോറി അറിയില്ല ബ്രോ
Bro avide taxi driver vacancy undo agent paranju undennu seriyano
ഒരുപാട് taxy കമ്പനികൾ ഉണ്ട് അത് കൊണ്ടാവും അങ്ങനെ പറയുന്നത്.
Vfs date kittunnilla bro 5 month aayi work permit vannitt
Kochil anoo
ഇപ്പോഴും അങ്ങനെ ആണോ ?
Bro any updates for family reunion. ഈ കാറ്റഗറി Slot available അല്ല.
Active ആയിട്ടില്ല.
France schengen Visa ee month last open agan chance undo
ഒരു idea ഇല്ല ബ്രോ
5 hours situation ith varayum marunilla ippo enth cheyana enthagilum vazhi indo
enikkum nthaum vazi ayoo
vfs support ആയി contact ചെയ്ത് problem solve ചെയുക
@@jocreationsmalta chetta already inform cheyith oru mattavum illa namuku date kittathille 🥺🥺
How renew extended aipnletter
The new system will only accept valid Approval in Principle Letters. If your Approval Letter expires before your appointment, you may request that it be extended through visa.ima@gov.mt.
Eniku aah msg vannirunnu eni nth cheyaaaa
ഏതു മെസ്സേജ് ?
Delhi date kitty bro.. But pasport number cheriya corruption vannu.. Problem ako
@@hosiajenson9217 avide mistake vannu ennu parayano
Zero add ചെയ്ത് ബുക്ക് ചെയ്തതാണോ ? അത് കൊഴപ്പമില്ല എന്ന് പലരും പറയുന്നത് കേട്ടു, correct ആയി അറിയില്ല
@@hosiajenson9217 19th
Bro ..eppozea slot kitiyea ..nja. evng 5pm nu nokkippo ellla slot full anuee...bro kii eppo kittiyea
Sonurajv
Principle approvel date kazhinjanu vfs date kittiyathu.rejection aavo
mail ഇങ്ങനെ ആണ് പറയുന്നത്
(The new system will only accept valid Approval in Principle Letters. If your Approval Letter expires before your new appointment, you may request that it be extended through visa.ima@gov.mt.)
@@jocreationsmalta bro ethine patty oree vedio cheyoo
Bro poland vfs open akumo areyamo
Sorry bro അറിയില്ല ട്ടോ,
Bro latvia student visa vfs date easy anoo.
അറിയില്ല ബ്രോ
Enik slot kitti but payment poyittila 🥲🥺🥺 enth cheyyum ini
അങ്ങനെ ഉള്ളവർക്ക് cancel mail വരുണ്ട്, wait ചെയ്ത് നോക്കാം payment പോവുമോ എന്ന് !
@@jocreationsmalta wait cheythu innale slot kitti, payment povukayum cheythu😃
@@teamee9227 set 👍
@@jocreationsmalta thanks man for your valuable information❤
@@teamee9227 bro eathu time aanu open aayi kittye
Vfs apply cheyanulla link onnu parayo?
നമ്മുടെ വീഡിയോ description ൽ ഉണ്ട് ബ്രോ , visa.vfsglobal.com/ind/en/mft/login
Bro ippo slot available allanna kanikkunne
മറ്റുള്ളവരുടെ booking ക്യാൻസൽ ആവുന്നത് കൊണ്ടാണ് slot available ആവുന്നത്, വേറെ ആരേലും ബുക്ക് ചെയ്താൽ അതും finish ആവും.
Appointment cochi yil kitti😂 ...Enthokke documents aanu kondupokandathu ?? April 5 nu aanu kittiyathu
Plz reply
Sorry bro, comment കണ്ടില്ല , I hope you submitted.
@@jocreationsmalta അന്ന് പോകുവാൻ സാധിച്ചില്ലേ...ഇപ്പോൾ apponinment എടുക്കാൻ നോക്കുബോൾ please enter a valid work permit number കാണികുന്നേ ...
അതിന് എന്താ ചെയ്യുന്നേ
@@onpoint.8349 work permit number expired ayitundo?
@@jocreationsmalta ഇല്ല
Vfs interview enthelum indo
Work visa slots are full
Yes they are
Upto 5hrs scene 4days aayi bro. Still anagen aane. Date ellam select cheyth payment nte page ethi auto back aayi. 28th thott still ith resolve aayitilla
enikkum same aan eppo slot onnum ella nth chayum
@@defindixon9547ha bro nammade actually partially book aayi Aa date il. so payment debit avaatha aalkarde cancel adich re cheyyan option vannille. Vannathinte koode kurqch slots koode open aaui aayi athe pole nammade cancel aavumbo kurwch slote open aavum enne aane pratheeksha.
numbr onnu tharamoo broo
തീർച്ചയായും
@@adharshsivarajnumbr snd chay
Now slots are filled 😢
ഇടയ്ക്കു ചെക്ക് ചെയ്ത് നോക്കണം , മിക്കവാറും ഓപ്പൺ ആവും
Re schedule option undo?
chance കുറവാണ് നോക്കിട്ട് പറയാം
Totel expense enthu varum
vfs appointment ആണെങ്കിൽ extend ഓപ്ഷൻ ബുക്കിംഗ് €250 + vfs charge €150.
🤔🤔🤔🤔
😀
Principle approvel letterൽ പേരിൽ spelling mistake ഉണ്ട് അത് പ്രോബ്ലം ഉണ്ടോ?....
Chance ഉണ്ട് appointment date ന് മുൻപ് fix ചെയ്താൽ നന്നായിരിക്കും
@@jocreationsmalta Approvel letter date അവസാനിക്കുന്ന ദിവസം തന്നെയാണ് vfs appoinment date കിട്ടിയത് അത് കൊണ്ട് എന്തെകിലും ബുദ്ധിമുട്ട് നേരിടേണ്ടിവരുമോ
@@jocreationsmalta thanks
@@lollipops9651 validity same day ഉള്ളത് കൊണ്ട് പ്രെശ്നം ഉണ്ടാവാൻ ചാൻസ് ഇല്ല പക്ഷേ vfs customer support ആയി ബന്ധപെടുന്നത് നല്ലതാണ്
Ok
Poland date kittan endha vazhi
ആതിനെ കുറിച്ചു കൃത്യമായ അറിവില്ല ബ്രോ സോറി 😍
@@jocreationsmalta ok aarodelum annoshikamo.. Ennathekkavum open aakkuka ennu
@@BinithaPrince-qk7eq നോക്കട്ടെ ട്ടോ
@@jocreationsmalta ok thank you bro
Cash കൊടുക്കുവാന്‍ pattumo?
??
Vfs office cash ആയി payment ചെയ്യാൻ പറ്റുമോ?
Best option I think is Hyderabad
Yes !!
Bro submit cheytho
@@hosiajenson9217 yes
@@hosiajenson9217 hi visa vannuuutoo
@@arunraj-fw1my shea👍🏻👍🏻
Rejection vannal 250 Euro return kittumoo
Chance ഇല്ല !
Slot kittathavr ini nth cheyyum open aako ini epolenkilum e adth
Monday open akkum bro Saturday and Sunday holiday anee athane open akkathe
തീർച്ചയായും ഓപ്പൺ ആക്കും lets wait
athe
Thanks for your informative video
Thanks , all the best ❤️