VFS Appointment |വിസിറ്റ് വിസ സ്റ്റാമ്പിങ് അപ്പോയിൻറ്മെൻറ് എങ്ങിനെ എടുക്കാം

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 106

  • @raghavanedoli2255
    @raghavanedoli2255 11 місяців тому +2

    ഞാൻ 2 മാസം മുമ്പ്, എന്റെ മകന്റെ ഭാര്യക്കും കുഞ്ഞിനും റിയാദിൽ വിസിറ്റിങ്ന് പോകുവാൻ വേണ്ടി വിസ സ്റ്റാമ്പ്പിങ്ങിനു വേണ്ടി അവിടെ വന്നിരുന്നു. നിങ്ങളുടെ സേവങ്ങൾ വളരെയേറെ പ്രശംസനീയമാണെന്നാണ് എനിക്ക് തോന്നിയത്.. അഭിനന്ദനങ്ങൾ. എന്റെ മകനും bhariy

  • @basheermeembatta3825
    @basheermeembatta3825 16 днів тому

    nalla help full vedio

  • @thurki1
    @thurki1 2 місяці тому

    എന്തൊക്കെ ഡോക്യുമെന്റ്സ് കൊണ്ടു പോകണം/വേണം VFS സെന്ററിൽ പോകുമ്പോൾ ❓

  • @mohammednil1452
    @mohammednil1452 8 місяців тому

    Bussiness visa appointment onnu parayumo.ippol education qualification certificates നിർബാധം ആണോ അതും ഇപ്പൊൾ പുതിയ appoinment formil upload ചെയ്യാനോ .ഇതൊക്കെ documcuമെൻ്റ് വേണം.

  • @rayyanthelittlemaster4563
    @rayyanthelittlemaster4563 4 місяці тому

    Document upload innala kanichu but innu kanichilla ,njan apply cheythu any issue

  • @harshadkolathoor
    @harshadkolathoor 3 місяці тому

    Ente pasport l wife nte name family name illa
    Marriage certificate apostille ചെയ്യേണ്ടി വരുമോ?

  • @Shamuz29
    @Shamuz29 5 місяців тому

    Cochin vfsil application july 22 nu koduthathanu...mail onnum ithu vare vannittilla..athu entha

    • @noushad
      @noushad  5 місяців тому

      Mail varum

  • @rifjishafayiz1658
    @rifjishafayiz1658 27 днів тому

    Hlo... Ithil details kodukkumbo passport photo. Okke pdf file add cheyyano

  • @nibupnair4509
    @nibupnair4509 9 місяців тому

    Upload cheyta photo kurache pazhate ayal kuzhapamundo

  • @anupamabijukumar3893
    @anupamabijukumar3893 10 місяців тому +1

    Iqma il hus ന്റെ father ന്റെ surname ഉണ്ട് pasport അങ്ങനെ ഇല്ല അത് പ്രശ്നം ഉണ്ടോ. Delhi appostille ചെയ്തിട്ട് മുംബൈ stamp ചെയ്യാൻ പറ്റുമോ

  • @asnads.m1347
    @asnads.m1347 6 місяців тому

    Son in visa edukumbol vfs appoinment
    Family proof of relation uplaod cheymbol
    Son passportil addrsss wife inte addresss ann koduthittullath
    son passportil father name ente full name und
    Enteyum wife inteyum passport address different aan .
    Ente passport proof of relation uplaod cheyyam kazhiyille

    • @noushad
      @noushad  6 місяців тому

      No issue

  • @bashpa4901
    @bashpa4901 8 місяців тому

    Njan April 25nu Cochin VFS il poi. 26 nu forward for processing msg vannu,innu may 2nu veendum forward for processing ennu msg vannirikunu...endengilum problem ullatukondano repeat msg varunne..ple relpy

    • @noushad
      @noushad  8 місяців тому

      Email varum

    • @bashpa4901
      @bashpa4901 8 місяців тому

      Mofa yil state nokkiyappo processing il anu.atil apply date 29/04/24 anu kanichekune...onnum pidikittunilla.29nu application date but 26 nu enik processing ksa msg vannu...ippo veendum vannu

    • @bashpa4901
      @bashpa4901 8 місяців тому

      Ingane 2times processing msg vararundo

  • @reshmacharly7854
    @reshmacharly7854 Місяць тому

    Vfs pokunna time iqama validity one month nullil anenkil prb undo? March 3 aanu iqama expiry date. Feb 10 vfsil pokunnathil prb undo?

  • @bashpa4901
    @bashpa4901 9 місяців тому

    Oralku 15000 rs il koodumo ..vfsil... travels il chodichapo appointment edukumbo insurance illate 15000.pinne vfs office il chellumbo 4000+insurance ennu paranju...appo total 21000akum ennu....but you tub videos nokumbo total 15000 akullu..ple rely

    • @noushad
      @noushad  9 місяців тому

      No …maximum 15k with all

  • @ash52927
    @ash52927 Місяць тому

    സൗദിയിൽ വിസ അപ്രൂവൽ ന് ശേഷം എത്ര ദിവസത്തിനുള്ളിൽ വി എഫ് എസിൽ പോകണം

    • @noushad
      @noushad  Місяць тому

      വിസയിൽ വാലിഡിറ്റി ഉണ്ടാകും അത് തീരുന്നതിന്റെ മുമ്പ് എപ്പോഴും പോകാം

  • @SumiPp
    @SumiPp 9 місяців тому

    Sir visit visa yel name mathramaa koduthettulluu. Surname Ella vsf 29 ponam prshnam akumooo

    • @noushad
      @noushad  9 місяців тому

      Ningade riskil cheyyam ennu sign cheyth kodukkendi varum reject aayaal avar urharavaadiyalla

    • @SumiPp
      @SumiPp 9 місяців тому

      Panam adachal regact ayal panam there h kettumooo

  • @nasiya1004
    @nasiya1004 5 місяців тому

    Address passport ഉള്ള അത് പോലെ കൊടുക്കണോ. Extra ayit buliding name house name കൊടുത്താല്‍ കുഴപ്പം ഉണ്ടോ.
    House name passport ഇല്ല

    • @noushad
      @noushad  5 місяців тому

      No issue

  • @zuha1339
    @zuha1339 3 місяці тому

    Ente passportil husband name illa , husband passportil ente name und. So relation proof aayit attested marriage certificate ahno husband passport ahno kodukende?

    • @noushad
      @noushad  3 місяці тому

      Atteated marriage certificate

  • @nijogeorge605
    @nijogeorge605 9 місяців тому

    Upload cheyenda photo dimension ethrayannu?

  • @faisalc5895
    @faisalc5895 9 місяців тому

    👍👍

  • @ajmalkhalid4175
    @ajmalkhalid4175 8 місяців тому

    enta passport il wife inta name irfana s ennan ullath, wife inta passport il irfana Shihab ennan ullath, any issue in VFS

    • @noushad
      @noushad  8 місяців тому

      Nigalude riskil cheyyam ennu sign cheyth koduthal mathi

  • @Udayamanu
    @Udayamanu Місяць тому

    Visa stamping ശേഷം എന്താണ്... എപ്പോഴാണ് കേറേണ്ടത്... Pls reply

    • @noushad
      @noushad  Місяць тому

      Stamp cheyth 3 months ullil

  • @jeenacruz852
    @jeenacruz852 8 місяців тому

    Hi
    Tasheer appointment edukkubo server lost enn last windowil ethubol kanikunn, tried many time last window akumbo save akunnila . Entha issue enn ariyo??

  • @shahabaskn1241
    @shahabaskn1241 6 місяців тому

    One year Multiple family visit visa yil വരുമ്പോൾ return ticket എടുക്കേണമോ, വേണമെങ്കിൽ അതിൻ്റെ ഡേറ്റ് എത്രയാണ് വേണ്ടത്

    • @noushad
      @noushad  6 місяців тому

      3 months

  • @ziyaankv2937
    @ziyaankv2937 9 місяців тому

    Hi sir pls reply to my msg
    Ante passport il hus name ind but hus nte passport il wife name ila.
    So njagale visa adutatila.before taking visa ,can my husband add wife name in his passport. Appo marriage certificate attest cheyano.ado andaan vendad .pls reply

    • @noushad
      @noushad  9 місяців тому

      You can add in passport its better option

    • @ziyaankv2937
      @ziyaankv2937 9 місяців тому

      @@noushad name passport il add cheyidal marriage certificate attestation cheyendalo. Just vfx il original marriage certificate kanichal matiyako

  • @neeshNair
    @neeshNair 8 місяців тому

    Enikku e masam 21 nu aanu appointment date
    Kochi aanu vfs , ernakulathu ninnum aduthano map nokki njan
    Njan trivandrum aanu

    • @noushad
      @noushad  8 місяців тому

      Search in google map

  • @winmedia1454
    @winmedia1454 8 місяців тому

    ഉപ്പ ഉമ്മ, വൈഫ് മക്കൾ എല്ലാവർക്കും ഒരുമിച്ച് വിസ ഇഷ്യൂ ചെയ്യുകയും, ആദ്യം വൈഫിന്റേതും, മക്കളുടേതും മാത്രം vfs ൽ നിന്ന് സ്റ്റാമ്പ്‌ ചെയ്ത് 2 മാസം കഴിഞ്ഞു പറന്റ്സിന്റേത് സ്റ്റാമ്പ് ചെയ്യാൻ കഴിയുമോ?

  • @winmedia1454
    @winmedia1454 8 місяців тому

    16 /05/2024 ന് vfs ൽ ഫാമിലി യുടെ പാസ്പോർട്ട്‌ submit ചെയ്തു.
    ഇന്ന് മെസ്സേജ്‌ വന്നു/ Forwarded for processing to the consulate/ മൂന്നു പേരുടേതാണ് വന്നത്. 4 പാസ്പോർട്ട്‌ submitt ചെയ്തിരുന്നു. നോർമലി ഇങ്ങനെയാണോ, അല്ലെങ്കിൽ എവിടെയെങ്കിലും contact ചെയ്യണോ,

    • @noushad
      @noushad  8 місяців тому +1

      No need

    • @winmedia1454
      @winmedia1454 8 місяців тому

      @@noushad ഈ മെസേജ് വന്നതിന് ശേഷം വിസ അപ്പ്രൂവ് ആകാൻ ഏകദേശം എത്ര ദിവസം എടുക്കും

    • @rashidahammed5599
      @rashidahammed5599 6 місяців тому

      ​kityo

    • @faizkp2365
      @faizkp2365 6 місяців тому

      കിട്ടിയോ... എത്ര ദിവസം എടുത്ത് വിസ സ്റ്റാമ്പ്‌ ചെയ്ത് പാസ്പോർട് കിട്ടാൻ??​@@winmedia1454

  • @sahalazain
    @sahalazain 9 місяців тому

    Nale arkelum vfs kozhikodil appoiment eduthittundo?

  • @sujathalita1508
    @sujathalita1508 5 місяців тому

    Visa stamp ചെയ്തതിന് ശേഷമാണോ Insurance എടുക്കേണ്ടത്, അതോ VFS appointment process feesinta കൂടെ Insurance amount അവർ എടുക്കുമോ

    • @noushad
      @noushad  5 місяців тому

      Vfs il adakkanam

  • @mymoonank5854
    @mymoonank5854 7 місяців тому

    Relationship proof aayittu passport copy kodukkan pattumo

  • @ThasniManu
    @ThasniManu 9 місяців тому

    Yethra days kond passport visa stamb cheydh kittum

    • @noushad
      @noushad  9 місяців тому

      One week

    • @ThasniManu
      @ThasniManu 9 місяців тому

      @@noushad njan 26dhiyadhi vfs poyi poya Ann passport recieve yenn orilu msg vannu pinne edh vare oru msgum vannitilla

    • @shareena3020
      @shareena3020 9 місяців тому

      Nigale passport kittiyo

    • @ThasniManu
      @ThasniManu 9 місяців тому

      @@shareena3020 ella

  • @muhammadfawaz7674
    @muhammadfawaz7674 7 місяців тому

    Saudi visit visa dubai VFS koduthal ethra dhivasam kond kittum

    • @noushad
      @noushad  7 місяців тому

      Ariyilla bro

  • @sahalazain
    @sahalazain 10 місяців тому

    Attest eni vfsl മാത്രം ആണോ nadaka? Travals y ചെയ്യാൻ പറ്റുമോ?

    • @noushad
      @noushad  10 місяців тому +1

      No only via vfs

    • @sahalazain
      @sahalazain 10 місяців тому

      ​​​@@noushadappol അതിന് വേറെ appoiment eduth ath redi akiyitt veno veendum appoiment eduth visa stamp cheyyan kodukande? Reply

    • @jesnareneesh1317
      @jesnareneesh1317 8 місяців тому

      Visa kittan ethra days eduthu

    • @sahalazain
      @sahalazain 8 місяців тому +1

      @@jesnareneesh1317 4day kond visa issue ayi

    • @jesnareneesh1317
      @jesnareneesh1317 8 місяців тому

      @@sahalazain OK ippo late ano palarkum

  • @JamsheenaPv
    @JamsheenaPv 10 місяців тому

    Enikkum makkalkum brotherinte peril visit visa edukkan udheshikkunnund. Brotherinte passportil Fatherinte name l Ali ennu koodi vannitund. Ente passportil Ath illa. Initial , mother’s name Okke same aan. Ith VFS l problem aavuo ?

    • @noushad
      @noushad  10 місяців тому

      Ningalude riskil cheyyam ennulla form avide sign cheyth koduthal mathi

  • @sangeethamahesh2829
    @sangeethamahesh2829 9 місяців тому

    Ammyk visa edukkananu.. Ammede passportile surname(initial expansion )ente passportilethumayi diff und visayil ammede passport name aanu.. Pinne addressum different aanu. Pblm undo??

    • @noushad
      @noushad  9 місяців тому

      Ningade riskil adikkam ennu sign cheyth kodukkanam

    • @sangeethamahesh2829
      @sangeethamahesh2829 9 місяців тому

      Avru submit cheythu.. 50-50chance ullu embassy reject cheyyam ennu paranju.. Name diff karanm

    • @sangeethamahesh2829
      @sangeethamahesh2829 9 місяців тому

      Agane reject akumo

  • @shahanajamshi9563
    @shahanajamshi9563 10 місяців тому

    ക്യാൻസൽ ചെയ്താൽ പിന്നെ അപ്പോയ്‌മെന്റ് date കുറേ വൈകോ

    • @noushad
      @noushad  10 місяців тому +1

      Slot anusarich irikkum

    • @sharafinishad4476
      @sharafinishad4476 10 місяців тому

      Ningalk kittio date. 17th appointment arunnu. Pokan patiyilla. Ippo new edukanum patunilla. Passport no already exist for future date enna kanikune

  • @winmedia1454
    @winmedia1454 8 місяців тому

    ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പ്‌ ചെയ്യാൻ എത്ര വയസ്സിനു മുകളിലുള്ള കുട്ടികളാണ് പോകേണ്ടത്?

  • @sureshgp50
    @sureshgp50 9 місяців тому

    Visting visa എത്ര അണ് അഡ്ക്കേണ്ടത്

    • @noushad
      @noushad  8 місяців тому

      near 15k

  • @jesnareneesh1317
    @jesnareneesh1317 8 місяців тому

    2year visa engana kittunna

  • @kavithanidhin3264
    @kavithanidhin3264 8 місяців тому

    Family resident visak etra akum

    • @noushad
      @noushad  8 місяців тому

      2000 riyal

  • @jesnareneesh1317
    @jesnareneesh1317 8 місяців тому

    Visa kittan ethra days edukkum saudi l

    • @noushad
      @noushad  8 місяців тому

      Mostly between 2 weeks

  • @jasnajafar
    @jasnajafar 8 місяців тому

    എന്റേതും രണ്ടു മക്കളെത് ഒരു സ്ഥലം ആണ്. ഭർത്താവിന്റ സ്ഥലം വേറെയാണ്. സ്ഥലം ചെറിയ മാറ്റം ഒള്ളു. തൊട്ട അടുത്ത സ്ഥലം ആണ്. Vfs തള്ളി പോവോ.... Pls റിപ്ലൈ....

    • @noushad
      @noushad  8 місяців тому

      No issue

  • @Ayrin.kitchen
    @Ayrin.kitchen 6 місяців тому

    Appointment edukkumbooo cash kodukkanooo

  • @nisark1606
    @nisark1606 10 місяців тому

    കൊറിയർ ചാർജ് ഇതിൽ ഉൾപ്പെടുമോ? ഒരാൾക്കു എത്ര വരും

    • @noushad
      @noushad  10 місяців тому

      Vfs ഇല് നിന്നും അവർ പറഞ്ഞ് തരും

  • @ThesniyaMuneer
    @ThesniyaMuneer 10 місяців тому

    എത്ര ദിവസം എടുക്കും അപ്പോയ്ന്റ്മെന്റ് കിട്ടാൻ വേണ്ടി

    • @noushad
      @noushad  10 місяців тому

      Between one week

  • @nibupnair4509
    @nibupnair4509 9 місяців тому

    അപ്ലോഡ് ചെയ്ത ഫോട്ടോ തന്നെ കൊണ്ടു പോകണോ

  • @SumiPp
    @SumiPp 9 місяців тому

    Panam adachal regact ayal panam there h kettjmooo