vfs - ൽ ഇത് ചെയ്‌തില്ലങ്കിൽ എട്ടിന്റെ പണി കിട്ടും

Поділитися
Вставка
  • Опубліковано 22 сер 2024
  • vfs - ൽ ഇത് ചെയ്‌തില്ലങ്കിൽ എട്ടിന്റെ പണി കിട്ടും

КОМЕНТАРІ • 222

  • @user-wy8rv3gj7z
    @user-wy8rv3gj7z 3 місяці тому +1

    ഉപകാരപ്രദമായ അറിവുകൾ, 🙏

  • @sutheesanmp8200
    @sutheesanmp8200 Рік тому +4

    Congrads...direct the people do right things right way... nobody should fell in trap of greedy agents

  • @thetravellerindianway9390
    @thetravellerindianway9390 Рік тому +5

    VFS is only any technical support system. Similar to post office. Guidelines provided by the govt mission. They just collect the documents and provide the receipt. Then they submit the same to foreign mission. And any information or additional requirements will be provided only on the date of delivery.

  • @christyjohn298
    @christyjohn298 Рік тому +4

    Very informative 👌👌 thank u ചേട്ടാ

  • @ashokkumar-ny6ei
    @ashokkumar-ny6ei Рік тому +2

    ഞാൻ വെൽഡിങ് വർക്ക്‌ പെർമിറ്റ്‌ അപ്ലൈ ചെയ്തിട്ട് 3 മാസം ആയി... ഇതുവരെ കിട്ടിയില്ല....
    ഇപ്പോഴത്തെ അവസ്ഥ അവിടെ എന്താണ്?...
    പെർമിറ്റ്‌ കൊടുക്കുന്നില്ലേ?...
    അതേപറ്റി ഒരു വീഡിയോ ചെയ്യാമോ... എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമായേനെ ഇപ്പോൾ അവിടുത്തെ അവസ്ഥ... Pls 🙏🏻

  • @Mayarani34
    @Mayarani34 Рік тому +2

    Thanks a lot sir for your prompt reply. Very informative channel, I must say 👌👌

  • @sunilgovindannair7882
    @sunilgovindannair7882 Рік тому +4

    നല്ല അറിവുകൾ

  • @shareefcknbr7740
    @shareefcknbr7740 Рік тому +2

    Wery good information. Thank you so much 💖

  • @Nandooss2012
    @Nandooss2012 Рік тому +3

    Sir enik three time reject ayi ini chance undakumo..??? Firstly visa vannathanu but apol corona issue ayi pokan kazhinjilla...

  • @abhinjeromejerone7037
    @abhinjeromejerone7037 Рік тому +2

    Thank you.

  • @helpsteal1676
    @helpsteal1676 Рік тому +4

    മുത്തേ 🔥😊

  • @mjjoseph1482
    @mjjoseph1482 11 місяців тому +2

    Congratulations sir

  • @nimmyjose4326
    @nimmyjose4326 2 місяці тому

    Hi, ഞാൻ april 10th2024 nu employment വിസ കൊച്ചി vfs ഇൽ vechu. ഇതുവരെ കിട്ടിയില്ല. 2months കഴിഞ്ഞു. കുറെ ആയി Under process ആണ് കാണിക്കുന്നേ. എന്താണ് ചെയ്യേണ്ടത്. Enquiry ചെയ്യേണ്ടതുണ്ടോ?

  • @harikrishnannajikumar9673
    @harikrishnannajikumar9673 Рік тому +3

    Good information brother👍

  • @AjmalAju-oq6tq
    @AjmalAju-oq6tq Рік тому +1

    ജർമൻ visiting visa details onu parayamoo...... Sponsorship letter thran allund

  • @MuhammedMusthafa-ux1bn
    @MuhammedMusthafa-ux1bn Рік тому +2

    Vfs nu document submit cheyyan povumbol , Original documents kodukkano .? Atho Copy mathram kodupoyal mathiyavumo?

  • @diftinmichael5097
    @diftinmichael5097 Рік тому +3

    Good information 👏🏻

  • @princy3664
    @princy3664 Рік тому +3

    Is there any other option if We doesn't have
    old passport to submit? Please reply

  • @aliasthaiparambil5513
    @aliasthaiparambil5513 Рік тому +1

    Thank you

  • @TessyThomas-gs2gd
    @TessyThomas-gs2gd Рік тому +1

    ഞാൻ ദുബായിൽ രണ്ടു മാസവും കുവൈറ്റിൽ 8 മാസവും പോയിട്ടുണ്ട്. ഇറ്റലി ക്ക് വരാൻ പാസ്പോർട്ട്‌ പുതിയത് ആക്കണോ... Reply തരണേ plz

  • @hinshahilary7923
    @hinshahilary7923 Рік тому +1

    Thanku chetta

  • @AS-gb8yl
    @AS-gb8yl Рік тому +3

    വളരെ നല്ല ഇൻഫർമേഷൻ.നന്ദി..ചേട്ടാ..vfs അപ്പോയ്മെന്റ് കിട്ടുന്നില്ല.അപ്പോയ്മെന്റ് എടുക്കുന്ന ഏതേലും ഏജൻസി കോൺടാക്ട് നമ്പർ ഉണ്ടോ...

  • @adithyaraj4509
    @adithyaraj4509 Рік тому +1

    Thanks

  • @fadedfactory9911
    @fadedfactory9911 Рік тому +2

    Good information bro😘❤️❤️❤️

  • @KL77Vlogger
    @KL77Vlogger 6 місяців тому +1

    Hungary job കൊടുത്ത ആരേലും ഉണ്ടോ waiting ആയിട്ട്

    • @Gillapi
      @Gillapi 6 місяців тому

      Yes.. Bro work permit കിട്ടാൻ wait ചെയ്യുവാ

    • @KL77Vlogger
      @KL77Vlogger 6 місяців тому

      @@Gillapi kure aayo waiting

    • @ps5Gameplay007
      @ps5Gameplay007 6 днів тому

      ​@@Gillapi visa വന്നോ??

    • @Gillapi
      @Gillapi 6 днів тому

      @@ps5Gameplay007 yes, permit Kitty, vfs nu appointment date kittan Wait chaiyunnu

    • @ps5Gameplay007
      @ps5Gameplay007 5 днів тому

      @@Gillapi njan 1 mnth ayitullu apply cheythit. Bro ne contact cheyyan numbr tharo

  • @ashashivan8617
    @ashashivan8617 Рік тому +2

    Thankyou chetta👍1👍👍

  • @user-td7ef4gd3g
    @user-td7ef4gd3g Місяць тому

    Student visak enthoke documents ahn vendath?

  • @pranavajayan
    @pranavajayan 2 місяці тому +1

    Sir ട്രാവൽ ഹിസ്റ്ററി എന്ന് ഉദ്ദേശിക്കുന്നത് ജിസിസി പോലുള്ള രാജ്യത്ത് പോയിട്ടുണ്ടോ എന്നാണോ?

  • @adithyaraj4509
    @adithyaraj4509 Рік тому +4

    VFS 24/2/2023 Bangluru

  • @vishnuprasad5093
    @vishnuprasad5093 2 місяці тому

    Brother,
    സൗദി ബിസിനസ്‌ വിസക്ക്
    Adhar, pancard vfs സിൽ
    നിർബന്ധം ഉണ്ടോ

  • @sinijoshy9998
    @sinijoshy9998 Рік тому +4

    Informative video. 👍🌹🌹

  • @nikhilxavier355
    @nikhilxavier355 Рік тому +2

    Hello sir, eante vfs date kazhinju.... Pakshe... Mailid wrong annennu.. Agency... Parayunnu... Ipolle.. Agency veedumm... Immigrationu.. Veandiee... Ayachirikukkayannu.... Onnu help cheyann pattummo.. Please🙏🙏🙏

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Onnu message cheyyumo ?
      7594906336

    • @rahilarahila2383
      @rahilarahila2383 Рік тому

      ​@@berlin2balibyKishorelal അങ്ങനെയാ ചേട്ടാ ട്രാക് ചെയ്യുന്നത് pls onnu parayamo

  • @user-bo2oj7br6r
    @user-bo2oj7br6r Рік тому +2

    മാരേജ് സർട്ടിഫിക്കേറ്റ് വെക്കുമ്പോൾ പള്ളിയിൽനിന്ന് കിട്ടിയത് മതിയാകുമോ...

  • @ponnuscreation843
    @ponnuscreation843 7 місяців тому +1

    Good

  • @sanjusaji2559
    @sanjusaji2559 Рік тому +2

    Bro , 16 days ayitu your visa has be dispatched to VFS global service new delhi for processing ennu kanikuva itinu artham visa reject ayi ennu ahno

  • @justingeorge4753
    @justingeorge4753 Рік тому +1

    Keralathilne Dubailpoi vfs date eduthe job visa kke submit chayyan pattuvo

  • @Tobinmanuvelthomas
    @Tobinmanuvelthomas Рік тому +2

    8 Month current employer mandatory annoo Dubail ninn visa Apply cheyan

  • @alibhai.thalassery.3296
    @alibhai.thalassery.3296 Рік тому +2

    chetta വിസയുടെ ക്യാഷ് vfs ലാണോ അതോ ഏജൻസിയിൽ ആണോ കൊടുക്കേണ്ടി വരിക.

  • @ameerkm4116
    @ameerkm4116 Рік тому +1

    എനിക്ക് കമ്പനി എഗ്രിമെന്റ്, കവർ ലെറ്റർ വന്നു.. സൈൻ ചെയ്തു തിരിച്ചു അയച്ചു.. രണ്ടു മാസം ആയി... ഏജന്റ് റിപ്ലൈ തരുന്നില്ല.... വിസ കമ്പനി അപ്ലേ ചെയ്തോ... സ്റ്റാറ്റസ് അറിയാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @BRAVO.YT2
    @BRAVO.YT2 Рік тому +3

    Hi chetta 👍

  • @sherincakes2985
    @sherincakes2985 11 місяців тому

    👍🏻താങ്കൾ പറഞ്ഞ് ത് 👍🏻ആണ്

  • @Emmu-ri7sw
    @Emmu-ri7sw Рік тому +2

    Submit cheythat 10 days ayi status check cheyumbo received at submitted date aanu kanikunath been processed kanikunilla enthelum kozhapam undo

  • @shafeekodathode8877
    @shafeekodathode8877 11 місяців тому +1

    Njan language course apply cheythath. August 11 njan banglore vfsil passportum mattu documents um submit cheythu.but ithu vare oru responsum illa

    • @berlin2balibyKishorelal
      @berlin2balibyKishorelal  11 місяців тому

      Season Alle ....

    • @shafeekodathode8877
      @shafeekodathode8877 11 місяців тому +1

      @@berlin2balibyKishorelal അതുകൊണ്ടായിരിക്കുമോ?
      Passportum mattulla documents um thirike ayakkumbol mail varumo?

    • @berlin2balibyKishorelal
      @berlin2balibyKishorelal  11 місяців тому +1

      @@shafeekodathode8877 message varum ...
      Track cheyyam

    • @shafeekodathode8877
      @shafeekodathode8877 11 місяців тому

      @@berlin2balibyKishorelal okey

  • @kannanes6
    @kannanes6 Рік тому +1

    ❤️❤️❤️👍

  • @deepamolgs4055
    @deepamolgs4055 Рік тому +1

    Pasport collect cheyyumbol adhar + pancard mathiyaville. Voters id veno

  • @ShyniR-pq3yk
    @ShyniR-pq3yk Рік тому +2

    Helo sir VFS 350000 koduthal ready aavunathundo eth sheriyano

  • @sufiharispt2371
    @sufiharispt2371 Рік тому +1

    Hlo sir. Ente visa stamping kazhinju googlil ninn njn eduthu .
    Athil applicant name oru spelling mistake vannitund
    Mohammed Haris ennan currect.
    But visayil vannathil mohammed Harris ennan .rand r vannitund
    Ethenkilum solution undo
    Ath kond ethenkilum problem undavo. Pls replay sir
    Ticket eduthitund 😢😢😢😢plsssss

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Ini onnum cheyyan pattillallo ....
      Cool aayii irikkuka ...
      Chilappo errors undakarundu ....
      Tension aavanda ....

    • @sajeenashahulhameed3960
      @sajeenashahulhameed3960 Рік тому

      Vfs documents submission കഴിഞ്ഞ്‌ വിസ വരാൻ എത്ര സമയം എടുത്തു

    • @sufiharispt2371
      @sufiharispt2371 Рік тому

      7 days

  • @onpoint.8349
    @onpoint.8349 Рік тому +1

    appointment date reschedule cheyan pattumo??Athu engane

  • @heidi.creationz
    @heidi.creationz 8 місяців тому

    Vfs il ethra roopa akum ?

  • @HaqueCherur
    @HaqueCherur Рік тому +2

    350 എക്സ്ട്രാ അടച്ച മെസേജ് വരുന്ന ഓപ്ഷൻ ഉണ്ടല്ലോ

  • @shanvc6084
    @shanvc6084 Рік тому +3

    Goood ചേട്ടാ എനിക്ക് അപ്രൂവൽ വന്നു മെയ്‌ date ആണ്‌ vfs

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Congrats 🎉

    • @lissadevassy2522
      @lissadevassy2522 Рік тому

      Enghota pokune!?

    • @AS-gb8yl
      @AS-gb8yl Рік тому

      broo. ..എങ്ങനെയാണ് അപ്പോയ്മെന്റ് കിട്ടിയത്..

    • @shanvc6084
      @shanvc6084 Рік тому +1

      @@AS-gb8yl കമ്പനി എടുത്തു തന്നു എല്ലാം എന്റെ friend ഉണ്ട് അവിടെ

    • @shanvc6084
      @shanvc6084 Рік тому +1

      @@lissadevassy2522 മാൾട്ട

  • @binuthomas309
    @binuthomas309 Рік тому +2

    Vfs submission kazhinjal etra days ullill interview call varum

  • @ALLinAL
    @ALLinAL 9 місяців тому +1

    Got visa from chennai thorough an agent

    • @berlin2balibyKishorelal
      @berlin2balibyKishorelal  9 місяців тому

      Congrats 🎉

    • @anoopsivan-tn4dq
      @anoopsivan-tn4dq 6 місяців тому

      Bro.. Engotayirunnu pokunnath. Enik e week appointment und. Details parayamo

    • @ALLinAL
      @ALLinAL 6 місяців тому

      @@anoopsivan-tn4dq appointment eduthangi Patila. Sorry. Before hand 1 month mune chynam. 1.2lakh akum. Hyd pokandi varum. Confidential aanu elam

  • @akshay8493
    @akshay8493 Рік тому +1

    work permit aanu ithu vare calll vannatilaa, 14 working days aayi

  • @sreejithcs2246
    @sreejithcs2246 4 місяці тому

    ഹലോ sir. എന്റെ അപ്പോയ്ന്റ്മെന്റ് കഴിഞ്ഞു ഒരാഴ്ച ആയി. എത്ര ദിവസം എടുക്കും പാസ്പോർട്ട്‌ തിരിച്ചു കിട്ടാൻ?

  • @AnasAnas-fg5yx
    @AnasAnas-fg5yx Рік тому +1

    എന്താണ്

  • @jolly5821
    @jolly5821 Рік тому +2

    Hi.chetta.ante vfs date kazhinu.documents submit cheythu

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Congrats 🎉

    • @shanvc6084
      @shanvc6084 Рік тому

      ഏത്ര ദിവസം ആയീ സിസ്റ്റർ pls പറയുമോ അവിടെ എന്തൊക്കോ ആണ്‌ കാര്യങ്ങൾ vfs

  • @angusskpeter606
    @angusskpeter606 Рік тому +2

    Vfs ൽ ആധാർ കാർഡ് വേണോ

  • @jomolthomas4182
    @jomolthomas4182 Рік тому +1

    Sir ഞാൻ എന്റെ post അഡ്രെസ്സ് കൊടുത്തത് പ്രശ്നം ആവോ ബ്ലൂ dart ടെൻഷൻ വന്നു കൊടുത്തില്ല പകരം എന്റെ വീട്ടുപേർ വെച്ചു post പിന്നെ ഫോൺ നമ്പർ

  • @antukp8731
    @antukp8731 Рік тому +1

    Sir chennai vfs ൽ സബ് മിഷൻ മാർച്ച് ഒന്നാം തീയതി
    കഴിഞ്ഞു എത്ര ദിവസം
    കഴിഞ്ഞാൽ റിസൾട് അറിയാം

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      Normally oru two weeks after submission

    • @antukp8731
      @antukp8731 Рік тому +1

      Thanku sir

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      @@antukp8731 welcome bro 🥰

    • @antukp8731
      @antukp8731 Рік тому

      Yes sir

    • @Denny-cz5ji
      @Denny-cz5ji Рік тому

      വിസ വന്നോ... എന്തെല്ലാം ചോദ്യങ്ങൾ ആണ് ചോദിച്ചത്.. എവിടേക്കാണ് പോവുന്നത്

  • @unaisashafeek4111
    @unaisashafeek4111 3 місяці тому

    പോളണ്ട് vfs ഇപ്പം കിട്ടുന്നുണ്ടോ

  • @ShanibKamal
    @ShanibKamal 6 місяців тому

    Chetta nmbr onn tharuo oru doubt chodikaan vendi aaan

  • @plxtom6107
    @plxtom6107 Рік тому

    Chettane contact cheyyan ntha oru vayi

  • @ratheeshmaniyan845
    @ratheeshmaniyan845 Рік тому +2

    THOSE PEOPLE WHO RENEWED PASSPORT FROM OUT SIDE OF INDIA IN TROUBLE

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Charge kooduthal aarikkum abroad ...
      Pinne embessy kandethanam....
      Nalla cost aakum passport plus travelling

    • @ratheeshmaniyan845
      @ratheeshmaniyan845 Рік тому +2

      @@berlin2balibyKishorelal athalllaaa passport renew indiakkku purathunnnu cheythavarkokkke 6 month local guardian certificate venam schengen visa apply cheyyyan so please make sure you are carrying a 6 months electricity bill or bank note

    • @ratheeshmaniyan845
      @ratheeshmaniyan845 Рік тому +1

      i just got the message today my passport send through courier

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      @@ratheeshmaniyan845 speed postil aanu ... Naale Sunday alle ...
      Naalekazhinju kittum

    • @STROKE1263
      @STROKE1263 11 місяців тому +1

      ​​@@ratheeshmaniyan845 💡💡Bank Note ??? എന്തിന് ആണ്..എന്താണ് ഉദ്ദേശിച്ചത് ?

  • @shihab5975
    @shihab5975 Рік тому +1

    Application fee എങ്ങിനെ payment ചെയ്യാം

  • @CINEMAXX12
    @CINEMAXX12 Рік тому +1

    Vfsil pan card chodhikkuo

  • @aswinsnair5611
    @aswinsnair5611 Рік тому

    Ente old passport (cancelled ) missing aanu... Police FIR madhiyakumo

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Renewal cheyyan aano ... Means puthiyathu edukkan

    • @aswinsnair5611
      @aswinsnair5611 Рік тому

      @@berlin2balibyKishorelal 2017 il തന്നെ renewal ചെയ്തു പുതിയ പാസ്പോർട്ട്‌ എടുത്തിരുന്നു.. അതിനു ശേഷം ആണു പഴയ ആ പാസ്പോർട്ട്‌ കാണാതെ പോയത്.. ഞാൻ UK dependent വിസ കു അപ്ലൈ ചെയുന്നുണ്ട്... VFS പഴയ പാസ്പോർട്ട്‌ ചോദിച്ചാൽ എന്ത് ചെയ്യുമെന്ന് കൺഫ്യൂഷൻ.... പഴയ പാസ്സ്പോർട്ടിൽ ഉള്ള ട്രാവൽ ഹിസ്റ്ററി ഉള്ള പേജിന്റെ ഫോട്ടോ കോപിസ് എൻറെ കൈൽ ഉണ്ട്

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      @@aswinsnair5611 bro Njaan onnu anweshichu parayaame ... Depend visa valiya problem undennu tonnunnillaa ...

    • @aswinsnair5611
      @aswinsnair5611 Рік тому

      @@berlin2balibyKishorelal ഒന്നു പറയണേ... ടെൻഷൻ അടിച്ചിരിക്കുവാ

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      @@aswinsnair5611 bro Wattsapp oru message ittuvakkumoo ?
      7594906336

  • @vijiviji8915
    @vijiviji8915 Рік тому +1

    Hi

  • @vishnuprasad5093
    @vishnuprasad5093 2 місяці тому

    Please you're reply

  • @adarshmohanan6248
    @adarshmohanan6248 Рік тому +1

    VFS pogubol Documents enthokke aanu submit cheyyendde?

  • @annammamathew456
    @annammamathew456 Рік тому +3

    Vfs date kittunnilla

  • @adarshmohanan6248
    @adarshmohanan6248 Рік тому

    May 25 Delhi aarelum indo
    VFS date?

  • @vishnusuresh7075
    @vishnusuresh7075 Рік тому +1

    Chetto ippo enthu paripadi.

  • @paruprabhu6322
    @paruprabhu6322 Рік тому +1

    ഞങ്ങളുടെ വാട്സ്ആപ്പ് number തരാമോ