സെൽഫ് കോൺഫിഡൻസ് കൂട്ടാൻ ഒരു ഒറ്റമൂലി...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 57

  • @khaleelcv
    @khaleelcv Рік тому +9

    ഞാൻ താങ്കളുടെ ഒരു ഫോളോവർ ആണ്.
    പക്ഷെ ഈ വീഡിയോയെ അനുകൂലിക്കാൻ സാധിക്കുന്നില്ല.
    കാരണം ലോജിക് ഇല്ല എന്നത് തന്നെ

    • @Hash584
      @Hash584 Рік тому +1

      Noom enthaanu nudheshikkunnath....

  • @Noufalksdlv
    @Noufalksdlv 9 місяців тому +1

    അനുഭവം ഉണ്ട് നന്ദി m b sir

  • @shahid68286
    @shahid68286 Рік тому +4

    വളരെ ശരിയാണ് sir 🙏🏼🙏🏼🙏🏼🙏🏼
    എനിക്ക് ഒരിക്കലും കഴിയില്ല എന്ന് കരുതിയ ഒരു വീക്നെസ് (അത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും )ഞാൻ നിർത്തിയപ്പോൾ എനിക്ക് ബോധ്യപ്പെട്ട കാര്യം 👍🏼👍🏼

  • @highn773
    @highn773 Рік тому +4

    ഞാൻ ദിവസം 6 സിഗരറ്റ് ഉപയോഗിക്കും ആയിരുന്നു.. ഇപ്പോ നിർതിയിട്ട് 6 കൊല്ലം ആയി.. ചായ എനിക്ക് വളരെ ഇഷ്ടം ആണ്.. അടുത്തത അത് നിർത്താൻ ആണ്..

    • @shadowspeaks.6652
      @shadowspeaks.6652 Рік тому

      സിഗരറ്റ് പോലെ തന്നെ പ്രശ്നമാണ് ചായകുടിയും ഞാൻ ഒരു ചായ കുടിയനാണ് ഒരു ദിവസം 12 ചായ എങ്കിലും കുടിക്കും എനിക്ക് വയ്യ ഉറക്കവുമില്ല ക്ഷീണവും ഒരു വല്ലാത്ത ഉൽക്കണ്ഠയും തോന്നുന്നുണ്ട് എങ്ങനെയെങ്കിലും ഈ ശീലം നിർത്താൻ ഞാൻ ഇപ്പോൾ നോക്കുന്നുണ്ട് വേറെ ചില ദുശ്ശീലങ്ങളും ഉണ്ട് എനിക്ക് അതും അവസാനിപ്പിച്ചേ മതിയാവൂ നിങ്ങളും ഈ ശീലം നിർത്തൂ ഇത് നല്ലതല്ല

    • @highn773
      @highn773 Рік тому

      @@shadowspeaks.6652 എങ്ങനെ

    • @shadowspeaks.6652
      @shadowspeaks.6652 Рік тому +1

      @@highn773 മറ്റു നല്ല ശീലങ്ങൾ തുടങ്ങാനാണ് ഞാൻ നോക്കുന്നത് നിങ്ങളും അതുപോലെ ചെയ്യാൻ നോക്കുക
      പുതിയ ആരോഗ്യം നൽകുന്ന ഭക്ഷണ രീതി വ്യായാമം ചിട്ടയായ ജീവിതശൈലി തുടങ്ങിയവ പരീക്ഷിച്ചു നോക്കൂ ചായ കുടി മാറ്റാൻ ആയതുകൊണ്ട് ചായ കുടിക്കുന്ന സമയം വേറെ എന്തെങ്കിലും കാര്യം ചെയ്യാൻ ശ്രമിക്കുക ഉദാഹരണം വൈകുന്നേരമാണ് ചായ കുടിക്കുന്നത് എങ്കിൽ ആ സമയത്ത് വ്യായാമം ചെയ്ത് ശീലിക്കുക.
      പിന്നെ ആ സമയം ചായക്ക് പകരം വെറും ചൂടു വെള്ളം കുടിച്ചു ശീലിക്കുക അങ്ങനെ സ്വയം ചിന്തിച്ച് പറ്റുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തി വിജയിക്കുക

  • @firozkhanfiru8697
    @firozkhanfiru8697 8 місяців тому

    Oni pirandh...... Life short nalla bhakshanam kazhikkum nalla vastram darikkum happy aayi irikkum

  • @firozkhanfiru8697
    @firozkhanfiru8697 8 місяців тому

    Oni pirandh...... Life short,....nalla bhakshanam kazhikkum nalla vastram darikkum happy aayi irikkum

  • @muhamedjaisal5727
    @muhamedjaisal5727 Рік тому

    ❤️❤️👍.Thanks you for your motivation

  • @manuprakash5766
    @manuprakash5766 Рік тому

    Nalla Method aanu SIr inte suggestion il ullath
    It will Defenitly workout

  • @abcds3766
    @abcds3766 Рік тому +5

    സാറിന്റെ വീഡിയോകൾ എല്ലാം നല്ലതാണ്, പക്ഷേ ഈ വീഡിയോയിൽ പറഞ്ഞത് മുഴുവനായി അംഗീകരിക്കാനാവില്ല കാരണം മദ്യപാനം പുകവലി തുടങ്ങിയ ചീത്ത ശീലങ്ങൾ നിർത്തലാക്കിയാൽ കോൺഫിഡൻസ് കൂടും. മാത്രമല്ല അങ്ങനെയുള്ള ശീലങ്ങൾ തനിയെ നിർത്തണമെങ്കിൽ നല്ല കോൺഫിഡൻസ് വേണംതാനും. കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

    • @shadowspeaks.6652
      @shadowspeaks.6652 Рік тому

      അത് തുടക്കത്തിൽ പറയുന്നുണ്ടല്ലോ നല്ല വിൽപവർ ഉണ്ടാവണമെന്ന്

  • @Athiraathi.484
    @Athiraathi.484 Рік тому

    Athe sir thank you ❤️ nammude ishtangalanu nammale onnumallathe akunnath.

  • @bijubiju7954
    @bijubiju7954 Рік тому +1

    From my heart thanks thanks thanks.

  • @ashifaachu6298
    @ashifaachu6298 Рік тому +1

    Will power kootaanulla tips

  • @BINILPSBINILPUTHOOR-zs9rt
    @BINILPSBINILPUTHOOR-zs9rt Рік тому

    Verry correct

  • @topGfanboy
    @topGfanboy Рік тому +6

    നിങ്ങള്‍ വീഡിയോ ചെയ്യുന്നത് നിര്‍ത്താമോ?
    വീഡിയോ എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടല്ല... പക്ഷെ നിർത്തേണ്ടത് ഏത് തുടരേണ്ടത് ഏത് എന്ന് അറിയാന്‍ വേണ്ടിയാണ്..

  • @ഞാൻതന്നെ-ധ9ഘ

    Masturbation vallatha oru addiction anu athu nirthaan valla vazhiyum undo innu nirthaam nale nirthaam ennu vichaarikkum but kazhiyunnilla

    • @proudtobeanindian84
      @proudtobeanindian84 Рік тому +1

      You should definitely married.

    • @ഞാൻതന്നെ-ധ9ഘ
      @ഞാൻതന്നെ-ധ9ഘ Рік тому

      @@proudtobeanindian84 പെണ്ണ് കിട്ടുന്നില്ല ബ്രോ മറ്റേ സ്ഥലങ്ങളിൽ പോയി ചെയ്യുന്നത് എന്തോ വലിയൊരു തെറ്റാണെന്നും മനസാക്ഷി പറയുന്നു

    • @dennisjoseph7577
      @dennisjoseph7577 Рік тому

      എന്തേലും പണിക്ക് പോ

  • @orbitdesignhub9170
    @orbitdesignhub9170 Рік тому +1

    Urrakkam.....enikk....orupaad....eshttamaanu. Nirthiyaa....ennnaa....kuttum.

  • @spicesasia9376
    @spicesasia9376 Рік тому +1

    Thanks 🙏🏻 😊

  • @yahyanazaccounts
    @yahyanazaccounts Рік тому

    ishtamullathu maati vachittu pinne enthu thegakkanu jeevikkane

  • @bilaltm6466
    @bilaltm6466 Рік тому +1

    എനിക്ക് അമിത ഭക്ഷണം കുറക്കണം

  • @sreekumarvg921
    @sreekumarvg921 Рік тому

    Thank you so much sir

  • @abhiraj716
    @abhiraj716 Рік тому

    Sir, no.1 academy le sales nte class ipozhum undo

  • @Ethicalchild
    @Ethicalchild Рік тому

    I'll try

  • @bineeshmk2009
    @bineeshmk2009 Рік тому

    Strongly disagree

  • @muhammadk7082
    @muhammadk7082 Рік тому +5

    Wife 5 വർഷം മാറ്റി നിർത്താൻ പറ്റോ?

  • @biju4889
    @biju4889 Рік тому +16

    15 കൊല്ലം നിങ്ങൾ മെലിഞ്ഞു പോയി

  • @sudheenagirish256
    @sudheenagirish256 Рік тому

    Thank you

  • @46rizwanath34
    @46rizwanath34 Рік тому

    Njanum onnu sharamichu nokatte

  • @mohankumarr7082
    @mohankumarr7082 Рік тому

    😅 I should try

  • @aneeshjoy511
    @aneeshjoy511 Рік тому

    Nyc😊

  • @musthaphamustha4266
    @musthaphamustha4266 Рік тому +2

    ക്ലാസ് നിർത്തരുത് സാർ പ്ലീസ്.. 😆

  • @latestupdate5004
    @latestupdate5004 Рік тому

  • @PK-mw9by
    @PK-mw9by Рік тому +1

    🙏❤️

  • @swayandhk2349
    @swayandhk2349 Рік тому +1

    Nofap ആയാലോ 🤔

  • @amrecp
    @amrecp Рік тому +3

    ആത്മവിശ്വാസം കുറച്ചു കൂടുതലാണ് , കുറക്കാൻ വല്ല വകുപ്പുണ്ടോ 😅

    • @petrixiron
      @petrixiron Рік тому +9

      ഒരു ക്രിമിനൽ കേസിൽ പെട്ടാൽ മതി

    • @amrecp
      @amrecp Рік тому +2

      @@petrixiron റേഷൻ കട മറന്ന് മണ്ണണ്ണ വാങ്ങണോ ശിവൻ കുട്ടി 😅

    • @Hash584
      @Hash584 Рік тому

      ​@@petrixiron 😂😂😂😂

  • @safwanc2982
    @safwanc2982 Рік тому

    Business enik bayankarA ishtamann .... Nirthiyalo?

  • @amalsabu5816
    @amalsabu5816 Рік тому +1

    Porn 5 kollam maatinirthu

  • @saifutell4579
    @saifutell4579 Рік тому

    Bad vedio

  • @vinodnair1116
    @vinodnair1116 Рік тому +2

    Absolutely nonsense. ചെയ്യാൻ മടിയുള്ള കാര്യം നിർബന്ധമായി ചെയ്യുകയാണ് self confidence കൂട്ടാൻ നല്ലത്. എനിക്ക് ഏറ്റുവും ഇഷ്ട്ടമുള്ള കാര്യം sex ആണ്. കഴിഞ്ഞ 6 വർഷമായി not even a single time എനിക്ക് എൻ്റെ life partner സമ്മതിക്കാതത്തിനാൽ അതിനു സാധിച്ചില്ല. അത് എനിക്ക് accute dipression ഉണ്ടാക്കി എന്നല്ലാതെ ഒരു തരി പോലും self confidence or self respect കൂട്ടിയില്ല. ചെയ്യാൻ മടിയുള്ള കാര്യം constant ആയി 5 വർഷം ചെയ്താൽ മാത്രമേ self confidence and self-esteem കൂടുകയുള്ളൂ. Telling from my personal experience. Please don't bluff .

    • @swayandhk2349
      @swayandhk2349 Рік тому

      ജയിൽ നിന്ന് ഇറങ്ങി യവർക്ക് അപാര self കോൺഫിഡൻസ് ആയിരിക്കും,

    • @swayandhk2349
      @swayandhk2349 Рік тому

      ജയിൽ നിന്ന് ഇറങ്ങി യവർക്ക് അപാര self കോൺഫിഡൻസ് ആയിരിക്കും,

  • @simsemajems5184
    @simsemajems5184 Рік тому +1

    ഇത് ഒരു സിനിമയിൽ ഇനസെന്റ് ചോദിച്ചത് പോലെ ...... നീ ചായ കുടിക്കോ ഇല്ല കാപ്പിയോ ഇല്ല മദ്യം കഴിക്കോ ഇല്ല smoke ചെയ്യുമോ ഇല്ല പച്ചക്കറി അല്ലാത്ത... ചിക്കൻ ഫീബ് മട്ടൺ... ഫിഷ്....വല്ലതും കഴിക്കുമോ ഭക്ഷണം ഇല്ല നീ കല്യാണം കഴിച്ചോ ഇല്ല പിന്നെ എന്തിനാ നീ ഈ ഭൂമിക്ക് ഭാരമായി ജീവിക്കുന്നെ ചത്തൂടെ നിനക്ക് 😂😂😂😂😂😂

  • @ajipoulose6051
    @ajipoulose6051 Рік тому

    Thanks sir🙏