മോഡി 3.0: കൂട്ടുകക്ഷി ഭരണവും ശക്തമായ പ്രതിപക്ഷവും | TMJ Election Notes 2024 | PART 1

Поділитися
Вставка
  • Опубліковано 4 чер 2024
  • രാഷ്ട്രീയ കൂട്ടുകെട്ടുകൾ മാറുന്നതിൽ ഏറെ പരിചിതരായ ചന്ദ്രബാബു നായിഡുവും, നിതീഷ് കുമാറും ശക്തമായ വിലപേശലുകൾ നടത്തുന്ന സാഹചര്യമാണ് ലോക സഭ തിരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞിട്ടുള്ളത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഖ്യ കക്ഷികൾ നിർണ്ണായകമാവുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ ശ്രീജിത് ദിവാകരനും, കെ കെ ഷാഹിനയും, കെ പി സേതുനാഥും TMJ ഇലക്ഷൻ നോട്ട്സ്-ൽ ചർച്ച ചെയ്യുന്നു.
    #KeralaElection #rahulgandhi #loksabhaelection2024 #election2024 #bjp #indiaalliance #nitishkumar #dmk #Indiaelection2024 #generalelections2024 #loksabhapolls2024 #pmmodi #congress #themalabarjournal
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjournal.com/
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp.com/E78RP4EtKns...

КОМЕНТАРІ • 19

  • @sakimadayimk
    @sakimadayimk 2 місяці тому +1

    Good discussion❤

  • @writtenright
    @writtenright 2 місяці тому +3

    ശ്രീജിത്ത് ഉണ്ടെങ്കില്‍ ചര്‍ച്ച നൈസ് ആകും.
    റിസാലയില്‍ കുറേ തവണ കേട്ടിട്ടുണ്ട്.

  • @----4637
    @----4637 2 місяці тому +3

    Shakthamaaya prathipakshangal ennan pareyendath

  • @jabooka4936
    @jabooka4936 Місяць тому

    💯

  • @Liberty_Fraternity_Equality
    @Liberty_Fraternity_Equality 2 місяці тому

    Good discussion

  • @shai326
    @shai326 2 місяці тому

    👍👍👍👍👍

  • @ramrajkr3773
    @ramrajkr3773 2 місяці тому

    👍🏼

  • @sadanandanmk2367
    @sadanandanmk2367 2 місяці тому +1

    ഷാഹിന മാഡം ICU യു വില്‍ കിടന്ന ജനാധിപത്യ ത്തെ വാര്‍ഡിലേക്ക് മാറ്റി എന്ന് കണ്ടാല്‍ മാത്രം മതി

  • @ShalomSherin
    @ShalomSherin Місяць тому

    പ്രജാപതി ഭക്തര്‍ ദുര്‍ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി. സ്തുതിപാഠകരുടെ മുഖസ്തുതിയില്‍ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു.
    OVV..Darmapuranam😊

  • @moonnightgodofegypt4998
    @moonnightgodofegypt4998 2 місяці тому +1

    എന്തിനാടെ ചുമ്മാ നാട്ടുകാരെ പറ്റിക്കുന്നത് ഏതൊരു പാർട്ടിയും കോപറേറ്റ് തണലിൽ ആണ് ഉള്ളത് അതുകൊണ്ട് തന്നെ കോപറേറ്റ് എന്ത് ആഗ്രഹിക്കുന്നു അത് തന്നെ പാർലിമെന്റ് പാസാക്കും അതിന് പ്രതിപക്ഷം ഭരണപക്ഷം ഏതും കോപറേറ്റ് തന്നെ ഫണ്ടിങ്

  • @SAMPFORYOU
    @SAMPFORYOU Місяць тому +1

    അഖിലേഷ് രക്ഷിച്ചു - 'ധുവ്' മാർ രാജ്യത്തെ രക്ഷിച്ചു. UP യിൽ രാഹുൽ ന് റോൾ ഉണ്ടോ?
    രാഹുൽ നടന്നുതീർത്തയിടങ്ങളിൽ നേട്ടങ്ങളുണ്ടായോ? INDIA ഇല്ലാതെ, കോൺഗ്രസ്സ് നേരിട്ട് BJPയുമായി മുട്ടിയ ഇടങ്ങളിൽ 'വൻ' നേട്ടങ്ങളുണ്ടായോ?

  • @moonnightgodofegypt4998
    @moonnightgodofegypt4998 2 місяці тому +1

    ചുമ്മാ കുറെ വിവരക്കേട് പറയാൻ കുറെ ബുദ്ധിജീവികൾ

  • @kalkki9789
    @kalkki9789 Місяць тому

    2025 ജനുവരിയിൽ പൊതു തെരഞ്ഞെടുപ്പു ഉണ്ടാകും എന്ന് പറയുന്നത് ശരിയാണോ?

  • @S_B_S_S
    @S_B_S_S 2 місяці тому

    ശ്രീജിത്തിനോകെ India കാണാൻ പറ്റുന്നുണ്ടോ.സത്യം പറ..നിങ്ങൾ ഒക്കെ യുഡിഎഫ് അല്ലേ വോട്ട് ചെയ്തത്😂

  • @romythomas7621
    @romythomas7621 2 місяці тому

    👍👍👍👍👍👍❤️