ഞാൻ ഇത് പോലെ ആണ് ഉണ്ടാകുന്നത് കർക്കിടകം ഒന്നിന് തുടങ്ങി തേങ്ങയും ജീരകവും നന്നായി അരച്ച് ചേർക്കും സൂപ്പർ രുചി ആണ്. അരിയും ഉലുവയും നന്നായി വേവിച്ചു ഉടക്കും അതാണ് ഇവിടെ ഇഷ്ടം
കർക്കിടക മാസത്തിൽ കഴിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഉലുവ കഞ്ഞി. ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള ഇത് കഴിക്കുന്നത് ദേഹരക്ഷക്ക് ഉത്തമം. ഞവര അരി കൂടി ചേർത്ത് ഉണ്ടാക്കുമ്പോൾ കുട്ടികളും കഴിക്കും. ടേസ്റ്റി ആണ്. ഇതുപോലെ ഉണ്ടാക്കി കഴിക്കുന്നുണ്ട്
എങ്കിൽ പിന്നെ ആ മേഖലയിൽ arivuപകർ ന്നു കൊടുത്താൽ പോരെ ഈ പാചകത്തിനു അകത്ത് ഇത് പറയുമ്പോൾ വല്ലാതെ സമയം നീളുന്നു അതാണ് കാരണം ഇന്നത്തെ തലമുറ അധികം സമയത്തിന് കാത്തുനിൽക്കില്ല
ആവർത്തവർത്തമാനം ഒഴിവാക്കി സ്ക്രിപ്റ്റ് ചെയ്തു വീഡിയോ ചെയ്‌താൽ നന്ന്. ഉലുവയ്ക്കൊപ്പം അരി ചേർത്തു കഞ്ഞി ചെയ്യുന്നത് ആരോഗ്യകരമല്ല.. വീഡിയോ ഉപകാരപ്രദം തന്നെയാണ് 👍🏻
Orupad ishtayi uluvakanji recipe
Ithinte owshadhagunagal nannayi paranju thannu valare pettenn undakkaan patiya rujikaramaya uluva kanji undakki nokkanam varunna episode kalkkay kathirikkunnu
ഉലുവ കഞ്ഞി നന്നായിട്ടുണ്ട്.ഇത് കഴിച്ചാൽ ഒരു വർഷം വരെ ആരോഗ്യത്തോടെ ഇരിക്കാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.തീർച്ചയായും ഈ രീതിയിൽ ഉണ്ടാക്കി കഴിക്കും
നന്നായിട്ടുണ്ട്.ഇത് കഴിച്ചാൽ ഒരു വർഷം വരെ ആരോഗ്യത്തോടെ ഇരിക്കാം ഉലുവ കഞ്ഞി 💎💎💎💎💎💎💎💎💎💎
karkkidakathil healthy ayittu irikkan uluva kanji recipe nannayittundu. njavara ari ude benefits nannayi paranju thannu. looks tasty and healthy
Karkidaka kanji kollam tti Ee mazhayathuu super aayirukku. Nalla healthy yum aanu
Uluva kanji tastyum healthyum anallo ethupole undskkato nallapole parajuthannu thanks share iy
ഉലുവ കഞ്ഞി വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ കുട്ടികളും ഇഷ്ടത്തോടെ കഴിക്കും തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കണം.
കർക്കടകത്തിൽ ഈ ഉലുവ കഞ്ഞി കുടിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നു.. എന്തായാലും തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
uluva kanji recipe share cheydhadha valare useful aayi..endhayaalum try cheydhu nokkum..well presented too
കർകി ടക മാസത്തിൽ കുടികേണ്ട ഒന്നാണ്. today made uluva kanji in simple and authentic way. excellent recipe you have shared this monsoon dear
സിമ്പിൾ ആണ് നല്ലത്. 👌👌👌
വളരെ ഹെൽത്തിആയ ഒരു റെസിപ്പി വളരെ നല്ലതാണ് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നത് നല്ലതാണ് ഞങ്ങൾ കഴിക്കാറുണ്ട് ❤👌👍👍
❤️
valare nalla recipe anallo nalla healthy um tasyum aayittulla recipe nannayi paranju thannu thanks for sharing dear
ഉലുവ കഞ്ഞി നന്നായിട്ടുണ്ട്... കർകി ടക മാസത്തിൽ കുടികേണ്ട ഒന്നാണ്... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു...തീർച്ചയായും try ചെയ്യും
ഞാൻ ഇത് പോലെ ആണ് ഉണ്ടാകുന്നത് കർക്കിടകം ഒന്നിന് തുടങ്ങി തേങ്ങയും ജീരകവും നന്നായി അരച്ച് ചേർക്കും സൂപ്പർ രുചി ആണ്. അരിയും ഉലുവയും നന്നായി വേവിച്ചു ഉടക്കും അതാണ് ഇവിടെ ഇഷ്ടം
Ok👍❤️
Karkidaka masam theerchayayum kudikenda onnanu uluva kanji..uluva kanji ennum ore reethiyil thanne undaki kudikathe ithupole kurach different ayit undaki kudichal athrayk oronnindeyum gunam kitumallooo..njavara ari cherthapol athrayk nalla healthy ayi..uluva kanji nalla reethiyil thanne undaki kanichu
Karkida masaam analloo varunnath appo nthayalum undaki nokum. E recipe useful ayi thanks dear🥰
2 cheruva kondulla ee oru uluva kanji enikkishtayi undakki nokkunnund nalloru healthy anallo ith
Ee karkidaka masathil kazhikkan pattunna nalloru uluva kanji aanu share cheiythatahu, nalla healthyum athupole undakkanum easy aayitulla ee recipe enthayalum tryc eiythu nokkundu
Tasty healthy kanji anallo easy aye undakkallo ethupole try cheyato nallapole parajuthannu thanks share it
Ulluva kanjinte videos valare athikam ishttamayi useful video 😍 ithupole njamele vittil ninn undakel ind
Adipoli healthy uluva kanhi...👌👌👌
uluva kanji eluppathil undakki kanichu thannu thanks share
ഉറപ്പായും ഈ കർക്കിടകമാസം ചെയ്തു കഴിക്കും 👍👍
👍
healthy and perfect uluva kanji in this monsoon season. you made in easy way. will try to make it out same manner
karkkidakathil healthy ayittu erikkan uluva kanji recipe nannayittundu looks tasty and healthy great sharing dear
Super dear. I usually make it.
❤️👍
Karkidamasathil kazhikkenda uluva Kanji valare nannayittund ithinte orupad gunangal nannayi paranju thannu eluppathil undakkan pattunna uluva Kanji nja undakkum
.uluva...kajie.....👍🏻👍🏻.... 👌🏻👌🏻
വളരെ നല്ല റെസിപ്പി ❤❤❤തീർച്ചയായും ഉണ്ടാക്കി നോക്കാം ❤❤❤
❤️
സൂപ്പർ സൂപ്പർ.. thank u
കർക്കിടക കഞ്ഞിയും നന്ദിയിട്ടുണ്ട് വളരെ ആരോഗ്യപ്രദമായ ഒന്നാണിത് 👍🏾👍🏾🙏🏾🙏🏾
Thank you for this healthy recipe🙏❤️😊 Looking forward to the other kanji recipes ❤
❤️🙏
Thanks ❤❤❤
valare nalla recipe thanne... nalla healthy um tasy um aayittulla recipe... enthayalum onn undaakki nokkanam... thank you for sharing
നന്നായിട്ടുണ്ട്.....ഉണ്ടാക്കി നോക്കണം...Thanks madam ❤
❤️
Uluva kanji super. Healthy & very easy to prepare. Thanks . 2 yrs.ulla kuttikku kodukamo.
Thank you 🙏 2 വയസ്സുള്ള കുഞ്ഞിന് കൊടുക്കണ്ട
Healthy recipe super👍🏻💕
നല്ല അവതരണം 👌🏻
🙏❤️
Super❤ try cheyyum
Karkkidakathil theerchayayum kazhikkenda onnanu uluva kanji ethu undaakiyittilla enthaayalum try cheyyunnundu
Super ente cheruppam muthal inganeyanu unddakki kazhikkunnathu
🙏
കർക്കിടക മാസത്തിൽ കഴിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഉലുവ കഞ്ഞി. ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള ഇത് കഴിക്കുന്നത് ദേഹരക്ഷക്ക് ഉത്തമം. ഞവര അരി കൂടി ചേർത്ത് ഉണ്ടാക്കുമ്പോൾ കുട്ടികളും കഴിക്കും. ടേസ്റ്റി ആണ്. ഇതുപോലെ ഉണ്ടാക്കി കഴിക്കുന്നുണ്ട്
Kuttikalk kodukkamo?
കുട്ടികൾക്കോ
15.17 വയസ്സുള്ള കുട്ടികൾക്കു കൊടുക്കാമോ
Waiting for the recipes
Thursday next video 🙏❤️
Supper
കർക്കിടമാസത്തിൽ കഴിക്കേണ്ട ഒരു പ്രധാനപ്പെട്ട വിഭവമാണ് ഉലുവ കഞ്ഞി
ഐ ലൈക് ദിസ് റെസിപ്പി 👍👌
Thank you
Thanks
My mother prepares like this
Good ❤
❤️
Gee cherkanam aasali cherkam marunnu podikal cherkanam .
👍👍
Super ❤
Othiri arogya gunangal ulla uluva kanji anallo share cheytatu . Karkidaka masathal kazhikenda oru oushada kanji aanu
👌👍
വളരെ ഉപകാരപ്രദമായ വീഡിയോ Share ചെയ്തതിന് വളരെ നന്ദി 😍
മാഡം ഒരു സംശയം ചോദിച്ചോട്ടേ ഉലുവാക്കഞ്ഞി രാത്രി കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?Pls rply
Kuzhappamilla ❤️
Tnx madam❤
Hlo uluva kanji ella prayakkarkum kudikkan pattumo
Pattum
👌
ഈ കഞ്ഞി എത്ര ഗ്ളാസ് കഴിക്കാം. ഒന്നു പറയാമോ. ഉലുവ കഞ്ഞി ഇഷ്ടായി. ❤
Thank you 🙏 1 glass kazhikkam
@@BeQuickRecipes Thanku mam.
❤❤❤❤❤❤
3 ingredients not 2. However we tried good
❤❤
Beti.....uluva Kanji thrice a week is good for back pain...
👍❤️
Njavara rice dubail available ano mam
Yes … red rice lulu il kittun
Athinte kude cherupayar cherkkamo?
Yes cherkkam
Iliac kanji 10 vayassinu thaazheyulla kuttikalk kodukkaamo?
5 vayassu kazhinjal kurachu kodukkam
🙏🏻💪👍
'1cup chirakiyathenga' ee cup enna alavu ethrayanu, varieties of cups marketil undu small to large . Appol eathanu correct measure.
250 ml ൻ്റെ Cup ആണ് ഞാൻ എടുത്തത്. തേങ്ങ നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ ചേർക്കാം. Currect measurement വേണമെന്നില്ല
ഈ കഞ്ഞി രാത്രി ഉണ്ടാക്കി കുടിക്കാൻ പറ്റുമോ. ഒന്ന് പറഞ്ഞു തരുമോ
Kudikkam
എത്ര ദിവസം കഴിക്കാം
7 ദിവസം അല്ലെങ്കിൽ 14 ദിവസം
thengappal ചേർത്താൽ കൊളസ്ട്രോളിനും bp ക്കും നല്ലതാണോ.reply tharane
Thengayum thenga palum nallathanu. Cholesterol koodilla
Palm oil നു വേണ്ടി തേങ്ങാപ്പാൽ, വെളിച്ചെണ്ണയെ കുറ്റപ്പെടു ത്തിയതല്ലേ
@@ajayamalini7585 😀
Goid
വൈകിട്ട് കഴിക്കാമോ
Kazhikkam
Arthritis ഉള്ളവർ ithu കഴിക്കാമോ?
Kazhikkam
തേങ്ങ അരക്കുന്നതിൽ എന്ടെങ്കിലും ചേർക്കണോ
യൂറിക് ആസിഡ് ഉളവർക്ക് കയിക്കാൻ പറ്റുമോ,,,അത് പോലെ മുരിങ്ങയില കഴിക്കാൻ പറ്റുമോ, പ്ലീസ് റീപ്ലേ
Kazhikkam.. muringayilayum kazhikkam
@@BeQuickRecipes tks ഡിയർ
എല്ലാം ദിവസവും കഴിക്കാമോ
7/14 days
കുട്ടികൾക്ക് കൊടുക്കാമോ
Kodukkam
ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണോ
Nallathanu
നല്ലതല്ല
ചേച്ചി ഇത് കഴിച്ചാൽ വണ്ണം വയ്ക്കുമോ
No
Ethra divasam kazhikanam
7 days/ 14 days…video il paranhittundallo
What’s the English name of this rice
Navara rice / red rice
Explanation കൂടുതൽ ആണ്
😊
ഗൾഫിൽ ipol choodannallo. അവർക്ക് കഴിക്കാൻ പറ്റോ ipol
Yes
നിങ്ങള് റെസിപിയുടെ കാര്യമല്ലേ പറയേണ്ടത്, ഉലുവ കഞ്ഞിയുടെ ഗുണവിശേഷങ്ങൾ പറയാൻ ഇവിടെ ഇഷ്ടംപോലെ ഡോക്ടേഴ്സ് ഉണ്ട്
Doctor ആയതുകൊണ്ട് തന്നെയാണ് പറഞ്ഞത്
@@BeQuickRecipes mbbs or phd
ഡോക്ടർ ആണെങ്കിൽ മാത്രമാണോ അറിവ്പറഞ്ഞുകൊടുക്കാൻസാധിക്കുക
എങ്കിൽ പിന്നെ ആ മേഖലയിൽ arivuപകർ ന്നു കൊടുത്താൽ പോരെ ഈ പാചകത്തിനു അകത്ത് ഇത് പറയുമ്പോൾ വല്ലാതെ സമയം നീളുന്നു അതാണ് കാരണം ഇന്നത്തെ തലമുറ അധികം സമയത്തിന് കാത്തുനിൽക്കില്ല
@@sajijoseph2792
short കാണണമെങ്കിൽ താൻ പോയി വേറെ വല്ലതും കണ്ടോ..😮
ആവർത്തവർത്തമാനം ഒഴിവാക്കി സ്ക്രിപ്റ്റ് ചെയ്തു വീഡിയോ ചെയ്‌താൽ നന്ന്.
ഉലുവയ്ക്കൊപ്പം അരി ചേർത്തു കഞ്ഞി ചെയ്യുന്നത് ആരോഗ്യകരമല്ല..
വീഡിയോ ഉപകാരപ്രദം തന്നെയാണ് 👍🏻
നവര അരി ചേർക്കുന്നത് ആരോഗ്യകരമല്ലെന്നാണോ?
Super dear. I usually make it.
👌
❤
❤❤❤❤
എത്ര ദിവസം കഴിക്കാം
7 days/ 14 days