ഷുഗർ ലെവൽ കുറയ്ക്കാനും അതേപോലെതന്നെ ശരീരബലം കൂട്ടിയെടുക്കാനും അതുപോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അടിപൊളി ആയിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഹെൽത്തി ആയിട്ടുള്ള ഇതുപോലെയുള്ള റെസിപ്പികൾ നമുക്ക് ഫോളോ ചെയ്യുന്നത് തന്നെ വളരെയേറെ നല്ലതാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസും ഞാൻ ഫോളോ ചെയ്യാറുണ്ട് എനിക്കെല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് നല്ലൊരു റെസിപ്പിയായിരുന്നു വളരെ നല്ലൊരു റെസിപ്പി പരിചയപ്പെടുത്തി തന്നതിൽ വളരെ നന്ദിയുണ്ട് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾക്കായി കാത്തിരിക്കുന്നു
ഈ റെസിപ്പി എന്തായാലും തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര വെറൈറ്റി ആയിട്ടുള്ള കിടിലൻ റെസിപ്പി തന്നെ തീർച്ചയായിട്ടും നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
😊 വളരെ നല്ലൊരു റെസിപ്പിയായിരുന്നു തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നല്ല അവതരണം നല്ലൊരു വീഡിയോ
Raagiyum uluvayum randul sugar control cheiyan valare nallathanu, ithu randukoodiyulla ee recipe enthayalum try cheiythu nokkunundu, nice preparation and it looks delicious too
Healthy recipe. Sugar cholesterol kevel കുറയാൻ നല്ലതാണ്.അതുപോലെ തുടർച്ചയായി കഴിച്ചാൽ വേദനകളിൽ നിന്ന് ആശ്വാസം കിട്ടും. ഇത് പോലെ ഒരു recipe ട്രൈ ചെയ്ത ഒരാളെ എനിക്കറിയാം. Sugar ഉണ്ടായിരുന്ന ആളാണ്.ഇപ്പൊ maintain ചെയ്തു.high ആയിരുന്നു ലെവൽ ഇപ്പൊ കുറക്കാൻ കഴിഞ്ഞു.
റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാലോ.. ചേച്ചി ഓരോ food items ഉണ്ടാകുമ്പോൾ അതിലെ ഓരോ ingredients ന്റെ ഗുണങ്ങൾ പറയുന്നത് കാണുന്നവർക്ക് ഉപകാരമാകുന്നുണ്ട്... അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാനാകുന്നുണ്ട്
I never seen this recipe , a lot of foods you had shared from your channel, look really tasty, i will learn to cook all these tips amazing smart chef dear,
തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു.
ഷുഗർ ലെവൽ കുറയ്ക്കാനും അതേപോലെതന്നെ ശരീരബലം കൂട്ടിയെടുക്കാനും അതുപോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അടിപൊളി ആയിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഹെൽത്തി ആയിട്ടുള്ള ഇതുപോലെയുള്ള റെസിപ്പികൾ നമുക്ക് ഫോളോ ചെയ്യുന്നത് തന്നെ വളരെയേറെ നല്ലതാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസും ഞാൻ ഫോളോ ചെയ്യാറുണ്ട് എനിക്കെല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് നല്ലൊരു റെസിപ്പിയായിരുന്നു വളരെ നല്ലൊരു റെസിപ്പി പരിചയപ്പെടുത്തി തന്നതിൽ വളരെ നന്ദിയുണ്ട് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾക്കായി കാത്തിരിക്കുന്നു
Thank you 🙏
9:42
Very good recepie
ഈ റെസിപ്പി എന്തായാലും തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര വെറൈറ്റി ആയിട്ടുള്ള കിടിലൻ റെസിപ്പി തന്നെ തീർച്ചയായിട്ടും നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
ഷുഗർ ഉള്ളവർക്കെല്ലാം വളരെ ഉപകാരപ്രദമായ വീഡിയോ.. നന്നായി തന്നെ എല്ലാം പറഞ്ഞു നല്ല അവതരണം
exellent
Suger kuraykan uluvayum raggiyum kondulla e oru recipe valare nannayitundu ..looks perfect ..useful video ayirunu ..thanks for sharing
Explanation enthu informative ആണെന്നോ സൂപ്പർ റാഗി drink daily കുടിക്കുന്നുണ്ട്
Thank you ❤️
Good share uluvayum ragiyum cherth nalloru recipe thanneyanu share cheythath njan theerchayayum undakkum thanks for the great share
Kure puthiya recipes njan ivide ninnum pidichu. Ithum oru puthiya item anu enikku. Nalloru ragi ulyva kurukku.healthy tasty.
റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാo useful for those who are wishing to reduce weight
പോഷകാഹാരമാസം ആയതിനാൽ താങ്കളുടെ receipy വളരെ ഉപകാരപ്പെട്ടു
ICDS ന്റെ പോഷന്മാഹ് ക്കുവേണ്ടി millet മേള നടത്താൻ ഉപകാരം ആയി 🙏
🙏
woowww boht hi zabardast sharing ki hai apny.... wonderful recipe shared, i will definitely try!!
ഇഷ്ടപ്പെട്ടു. തീർച്ചയായും ഉണ്ടാക്കി കഴിക്കും.
Easy ragi recipe valare nannayitund healthy ragi recipe ethupole onnu undakinokanam great sharing thanks waiting next video
Ragiyum uluvayul koodiyulla kanji valare nannayittutu...well prepared and presented too...nice share
Healthy recipe.. protein rich aanu...Try cheytu nokkaatto
Iniyum ithupolathe recipes idanam
Sugar kurayanulla tip nalla usefull anallo weight kurayanum Shareera balavum prathirodha sheshi koottanum easy Ragi recipe valarey nannayittund ketto iwill try
Valare nalla oru uluva kanji thanne...healthy and tasty preparation..well presented
Weight and augar kurakkan pattya ee adipoli recipe njnum ente family kk oke ahare cheyyunnundtto,,,informative and useful video
ആരോഗ്യത്തിന് സഹായകമായ നല്ല ഒരു vedio . Thanq❤
🩷
Enikk presure an valere upakaram. Tank you
Ente veetilum und 400 oke sugar ullavar 😮,,,avark ndhayalum njn idh recommend cheyunnund,,,thanks for sharing
Supper Dish M m ഉണ്ടാക്കി നോക്കാം. Thank u
🩷🙏
ee recipie aadyamaayittaan kaanunnath..kanditt nalla healthyum yummyum aanenn thonnunnu..great sharing dear
😊 വളരെ നല്ലൊരു റെസിപ്പിയായിരുന്നു തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നല്ല അവതരണം നല്ലൊരു വീഡിയോ
🩷🙏
Weight kurayakkanum sugar kurakkanum ellam sahayikkunna completly healthy & protine rich recipe, ningal share cheyyunna ottumikka healthy recipes um follow cheyyarund, thanku for another healthy recipe
👌
Thank you 🩷🙏
Raagiyum uluvayum randul sugar control cheiyan valare nallathanu, ithu randukoodiyulla ee recipe enthayalum try cheiythu nokkunundu, nice preparation and it looks delicious too
Nan ithu try cheythu nalla result ondu🥰🎉
healthy ayitulla recipe..ellarkkum kazhikkan pattunna prethyekich sugar ullavrkum diet okke nokunnavarkkum..njanum weightloss cheyyan thodagitund.doctorude recipes follow cheyyanam...bayankara healthy and simple anu ellam..
🩷
Healthy recipe. Sugar cholesterol kevel കുറയാൻ നല്ലതാണ്.അതുപോലെ തുടർച്ചയായി കഴിച്ചാൽ വേദനകളിൽ നിന്ന് ആശ്വാസം കിട്ടും. ഇത് പോലെ ഒരു recipe ട്രൈ ചെയ്ത ഒരാളെ എനിക്കറിയാം. Sugar ഉണ്ടായിരുന്ന ആളാണ്.ഇപ്പൊ maintain ചെയ്തു.high ആയിരുന്നു ലെവൽ ഇപ്പൊ കുറക്കാൻ കഴിഞ്ഞു.
🙏🩷🩷
Sugar level kurakkanum shareera balam koottanumulla ee recipe valare nannayittund. Theerchayayum ithupole undakki nokkanam.
Njan egane oru video search cheyuka ayerunu oru perfect health recipe ke vende, ide anke valre useful aaye.
🩷🙏
Valare useful vedio. Epo ynd undakkiyalum sugar ullaverk pattilaa. Sugar ullaverk kazhikkan pattiya adipoli recipy. 👍
തീർച്ചയായും try ചെയ്യും
This is a healthy recipe...It is also useful for diabetic patients and weight loss peoples..
Umi kalayaatheyaanu chechi nallathu njangal umi kalayaathe yaanu kazikaaru🙏
Okay dear 🩷👍
Ella arachu Dosa undakarundu.athum kollam
റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാലോ.. ചേച്ചി ഓരോ food items ഉണ്ടാകുമ്പോൾ അതിലെ ഓരോ ingredients ന്റെ ഗുണങ്ങൾ പറയുന്നത് കാണുന്നവർക്ക് ഉപകാരമാകുന്നുണ്ട്... അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാനാകുന്നുണ്ട്
🙏🩷
Tverygoodmessag
ithu arichedukenda aavishyamilla,
oluva koodi cherthu aracheduthal
palppam , dosa oke undakam. fibre
constipation undakilla.
👍
ഒരുപാട് ishtam👍🙏🥰❤
Mam..... Diabetic patients weight gain cheyan ulla video edammo please
Cheyyam
Thanks, good information
നല്ല റസീപ്പി
🙏🩷
I used to follow your healthy recipes...it helped me a lot to reduce weight. Thank you for sharing.
Thank you 🩷🙏🙏🥰
വളരെ നല്ല അവതരണം❤❤
Thank you so much.... very useful ❤
വളരെ ഉപകാരപ്രദം താങ്ക്സ്
I never seen this recipe , a lot of foods you had shared from your channel, look really tasty, i will learn to cook all these tips amazing smart chef dear,
healthy aayittulla recipie aayirunnu..nalla tastum undenn kaanumpol ariyaam...enthaayaalum onn try chaithu nokkatte
V.nice receipe
🎉നല്ല അവതരണം ❤
Thank you 🩷
wonderful recipe shared, i will definitely try!!
Your recipes are always absolutely on point, can't thank u enough for this recipe..I haven't cooked much with ragi yet, so surely gonna try this out..
Ragiyil kallu unddakum
diabetic aayittullavarkku othiri upakarappedum,
Sharikkum healthy ayittulla preparation. Nice sharing..thanks
Kaikille
Valare Nannayitundu👌
🩷
Very nice recipe I must try this one..... looking very testy and helty
Thankyou dr
മുത്താറി അരിചെടുക്കാൻആദ്യം
വലിയ കണ്ണി അരിപ്പയിൽ അരിച്ചെടുത്ത് പിന്നെ ചെറിയ കണ്ണി അരിപ്പയിൽ അരിച്ചെടുത്താൽ ഈസിയായി അരിച്ചെടുക്കാം
👍🙏
Ingne oru recipe aadyamaittu kanuvanu tto, uluvayum ragiyum oru pole beneficial aanu, diabetic aayittullavarkku othiri upakarappedum, ee karkkidakathil thanne kazhikkumbol gunavum koodum.. Kandittu Nalla tastyanennu thonnunnu 😋👌
🩷🙏
@@BeQuickRecipesകുറച്ച് ഉഴുന്ന് ചേർത്ത് ഇഡ്‌ലി ഉണ്ടാക്കിയാലും നല്ലതല്ലെ?
@@janzyjanzy2557 👍
Super
Will try for sure ❤
Very good recipe 👍❤
How to make millet uluva Kanji
Millet uluva kanji recipe 👇
ua-cam.com/video/G88OVy6A0uo/v-deo.html
Good... healthy recipe... thanks a lot
🙏🩷
Good speach
🙏🩷
This recipe is very healthy n tasty will surely prepare this food thank you very much
Thank you
Edu kazhichal normal sugar ulla alugalkku sugar kurayumo
illa.. ellavarkkum kazhikkam .. valare healthy aanu.. diabetic aayavarkku sugar normal aavan help cheyyum.
Healthy food Thanks
🩷
Thankyou
🙏
Thank you ❤️
Thank you mam
🩷🙏
shared from your channel, look really tasty, i will learn to cook all these tips amazing
Good presentation ❤
🩷
Nicevidio❤️❤️
2 vayas ulla kutty und feed cheyunathu kond flax seed kazhikamo
Kazhikkam
Arikkatha undakki kazhikkamo
Kazhikkam
ഇഷ്ടായി
Garbhanikalku pattumo kayikan
illa
arippa kurachu valuthu vangikkoode chechi
👍❤️
Ragi griend cheythittu filter cheyyathe undakkamo
Undakkam
Super👌👌
🙏🩷
Super
മുളപ്പിച്ച രാഗി ഉപയോഗിക്കാൻ പറ്റുമോ
Pattum
🎉👍
Sister thyroide ullavarkku kazhikkamo
Thyroid ullavarkku ragi kazhikkam ennum kazhikkan padilla ennum parayunnund. Ningalude doctor odu chodichittu kazhikku🩷
Weightloss cheyunnavark jaggery add cheyamo
Yes add cheyyam
Valarea useful....thank u...sugar patient nu tea or coffe yil kurachu madhuram varaan enthenkilum undo? Sugar free kazhichaal cancer varum eannu doctors parayunnu....ethu shari aano?
Stevia Oru natural sugar substitute aanu. Athu use cheyyam
Thank u
👌
🙏
Pregnant woman sugar ullavrku kazhikkan pattumo
Pregnant women uluva kazhikkaruth
Super❤
Sarkkara kazhichal weight koodille?
Kurachu cherkkunnath kondu kuzhappamilla. Ozhivakkanamenkil ozhivakkam pakaram salt cherkkam
Uluva kuthirthu kazhichal vannam vaykkumo
👍
Can we grind uluva also?
Yes
Gd
Madam,enike asidity undu thyroid undu.ennal melinja sareeramanu appol ithu kazhichal kooduthal meliyumo
Kooduthal meliyilla.. kazhicholu
Eppozha kazhikkendathu
Ravileyo rathriyo kazhikkam
Pregnency try cheyyunnavark pattuoo
Doctor odu chodichittu kazhichal mathi
റാ ഗി യൂടെ ത വി ഡ് നല്ല ഫൈ ബർ ആ ണ് ക ള യാൻ പാ ഡി ല്ല
👍
Suger kureyan ethrayum nalloru soothram undayttano arum arinjillallo eni eth allarkum share akikodkkam
🙏