കെഎസ്ആർടിസിയുടെ രാജകീയ ചരിത്രവും വിശേഷങ്ങളും | KSRTC History

Поділитися
Вставка
  • Опубліковано 14 жов 2019
  • കേരളം ഉണ്ടാകുന്നതിനു മുന്നേ ഓടിത്തുടങ്ങിയ കെഎസ്ആർടിസിയുടെ രാജകീയ ചരിത്രവും വിശേഷങ്ങളും | KSRTC Aanavandi History. #KSRTC #Aanavandi #KeralaRTC
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
  • Розваги

КОМЕНТАРІ • 79

  • @travelmedia5992
    @travelmedia5992 4 роки тому +112

    ആനവണ്ടി ഫാൻസിനു ലൈക്‌ അടിക്കാനുള്ള നൂല് ♥️

  • @malayaleezzz1210
    @malayaleezzz1210 2 роки тому +9

    ഹൊ എന്നാ കിടുവായിരുന്നു അന്നൊക്കെ 😔😔 old is gold 🥰🥰 miss you 😘😘

  • @babujithin7825
    @babujithin7825 4 роки тому +30

    ആനവണ്ടി എന്നും എന്റെ വികാരമാണ്,,,, അതിലെ യാത്ര ഒരു രസമുള്ള ഒരു അനുഭവം തന്നെ ആണ് I love KSRTC😍😍😍😍ജിതിൻ ബാബു, ചിറനെല്ലൂർ, കേച്ചേരി.

    • @-sk255
      @-sk255 3 роки тому +3

      എനിക്കും

    • @Sharon-xu1xb
      @Sharon-xu1xb 2 роки тому

      Pakshe ippozhathe kondody verupikal anu

  • @tijoemathew9684
    @tijoemathew9684 4 роки тому +16

    ആനവണ്ടിയുടെ ഇപ്പോഴത്തൈ അവസ്ഥ കണ്ടാൽ തിരുവിതാംകൂർ രാജാവ്‌കരഞ്ഞുപോകും

  • @ramrajeesh2695
    @ramrajeesh2695 4 роки тому +18

    ഞങ്ങട തമ്പുരാന്റെ ആന വണ്ടി ഇന്ന് മലയാള നാട് മുഴുവൻ വ്യാപിച്ചു

  • @AnilKumar-uo2gx
    @AnilKumar-uo2gx 4 роки тому +5

    KSRTC യുടെ പഴയ രൂപങ്ങൾ കാണുമ്പോൾ അതിലൊക്കെ യാത്ര ചെയ്യാൻ ഒരു മോഹം. പുതിയ ബസ്സുകൾ ഓരോന്നെങ്കിലും തൃശൂർ ബാലേട്ടനെപ്പോലെ നിർമ്മിച്ച് ആ പ്രൗഢ രൂപം സംരക്ഷിച്ചുകൂടെ എന്ന് ആശിച്ചു പോകുന്നു

  • @shariq7537
    @shariq7537 4 роки тому +14

    ആനവണ്ടി 💕❣️

  • @bivinbbhaskarpandalam909
    @bivinbbhaskarpandalam909 2 роки тому +3

    നല്ല അറിവുകൾ

  • @hareeshharee5546
    @hareeshharee5546 4 роки тому +7

    പ്രശാന്ത് ബ്രോ 😘😘😘😘😍😍😍

  • @sreechandvnair8486
    @sreechandvnair8486 4 роки тому +6

    annavandi uyir😘

  • @bariquenishad8596
    @bariquenishad8596 4 роки тому +3

    Ksrtcയിൽ ഉള്ള യാത്ര വേറെ ലെവലാണ്

  • @sumeshg3110
    @sumeshg3110 2 роки тому +3

    നമിച്ചു 🙏👍

  • @CABCRUEGAMING
    @CABCRUEGAMING 4 роки тому +5

    BRO, വേണാട് ,മലബാർ ,തിരുകൊച്ചി thudangiya editions entha parayathe porathe nammude ഡബിൾ ഡെക്കർ neppattiyum parayathathentha ivayekkurich oru vdeo cheyyamo

  • @sandeepmohan8237
    @sandeepmohan8237 2 роки тому +1

    I love KSRTC and travel in ksrtc

  • @PradeepThayyil
    @PradeepThayyil 4 роки тому +3

    Good share 👍 👍
    Good work 👌 👌

  • @royal-fb2zc
    @royal-fb2zc 4 роки тому +2

    Enniku orupadea eshtamulla presthanamannu ksrtc.. nalla oru leadership ellathathanu ksrtcyudea nashtathinukaranam.. cherupakaraya alukallea leadershipillaku vanna orupadea mattangallea undakum..

  • @FREE-FIRE-MALAYALAM-GANESH
    @FREE-FIRE-MALAYALAM-GANESH 4 роки тому +3

    ****#KSRTC** PALAKKAD TO THRISSUR ADIPOOLI BUS SERVICE**
    **I AM PALAKKAD VADAKKENCHERRY**
    AND NOW PRESENT SERVICE
    **POLLACHI TO THRISSUR ADIPOOLI BUS SERVICE.**
    **I LOVE **#KSRTC****

  • @stalinstalin7741
    @stalinstalin7741 4 роки тому +1

    5.15second my area munnar to udumalpet bus😍😍😍😍😍😍😘😘i missing that moments

  • @ksrtc6614
    @ksrtc6614 4 роки тому +1

    Thanks

  • @davidsharma7128
    @davidsharma7128 3 роки тому +1

    Super 👌👌👌❤❤❤

  • @sharonvalsalan1057
    @sharonvalsalan1057 4 роки тому +1

    Flood vanappo nammal allavarm kandathu Alle nammuda KSRTC kanicha Nalla kayagil❤️🥰😍😘

  • @Josfscaria
    @Josfscaria 4 роки тому +1

    nannayirikkunnu

  • @sharonmokeri
    @sharonmokeri 4 роки тому

    Adipoli

  • @abilashverghese8042
    @abilashverghese8042 3 роки тому +3

    Yuvam cinema pole venam, enale KSRTC nannavullu.

  • @subinsabu117
    @subinsabu117 4 роки тому +1

    😍😍😍😍

  • @bivinbbhaskarpandalam909
    @bivinbbhaskarpandalam909 2 роки тому +1

    ❤❤❤

  • @venkitesha.r.1446
    @venkitesha.r.1446 4 роки тому +1

    Your voice super

  • @yathrayil
    @yathrayil 4 роки тому +4

    KSRTC ഇഷ്ടം 😍😍

  • @nasartrolls5122
    @nasartrolls5122 3 роки тому +1

    ❤❤❤❤❤❤

  • @jishnubiju7687
    @jishnubiju7687 4 роки тому +1

    Ksrtc ഇഷ്ട്ടം

  • @nivedithabhaskaran1187
    @nivedithabhaskaran1187 4 роки тому +4

    Ee details okeyum evidunna kittunne.. enthaayaalum super aayind

  • @manujosephmanushilpa9709
    @manujosephmanushilpa9709 4 роки тому

    Aanavandi ishttam

  • @Diludaniel87
    @Diludaniel87 4 роки тому +5

    Ksrtc ഇഷ്ടം... ചങ്കാ

  • @ananthakrishnanas5057
    @ananthakrishnanas5057 4 роки тому

    KSRTC UYIRE

  • @bariquenishad8596
    @bariquenishad8596 4 роки тому +1

    മഴ കോടമഞ് ksrtc യാത്ര അന്തസ്

  • @jijojoseph3359
    @jijojoseph3359 2 роки тому +1

    leyland is mostly seen in ksrtc

  • @kennkuruvinakunnel
    @kennkuruvinakunnel 4 роки тому +2

    Limited stop buses

  • @abinsasankan903
    @abinsasankan903 4 роки тому +2

    😍

  • @sasipr3934
    @sasipr3934 4 роки тому +1

    Bro sana transport cheyu

  • @sunilvr3895
    @sunilvr3895 2 роки тому +2

    ആനവണ്ടിയ്ക്ക് കരുത്തുള്ള പാപ്പാൻ ഉണ്ടായാൽ മതി
    KSRTC രക്ഷപെടും

  • @subingeorge598
    @subingeorge598 4 роки тому +1

    What is the difference between express and super fast?

    • @subinjames115
      @subinjames115 2 роки тому

      Super Fast is faster than fast passenger and it is intracity and Inter district bus. Whereas Express now know as Super Express is faster than both and runs on Interstate Bus route (less fast than Minnal)

    • @subingeorge598
      @subingeorge598 2 роки тому

      @@subinjames115 thank you 😊

  • @murthymani8654
    @murthymani8654 4 роки тому +1

    Can you translate to English

  • @sharonvalsalan1057
    @sharonvalsalan1057 4 роки тому +2

    KSRTC istham 🥰😍😘

  • @sharonmokeri
    @sharonmokeri 4 роки тому

    Adu

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому

    Pazhe hino engine aha adipoli ayirunnu

  • @prajith1393
    @prajith1393 3 роки тому

    Ksrtc uyir 😘😘🥰🥰🥰🥰🥰🥰

  • @cinderella4677
    @cinderella4677 4 роки тому +2

    private bus in the king

  • @hussainhadi1930
    @hussainhadi1930 4 роки тому +1

    Thkerthu estta

  • @sujithp.c4857
    @sujithp.c4857 3 роки тому +1

    Epol KSRTC harhalinu service nadathi

  • @kshivadas8319
    @kshivadas8319 4 роки тому +1

    കേരളം വളരെ വര്ഷങ്ങക്കു മുൻപേ .Ksrtc എന്ന്‌ g.mt ബസിന് പേരിട്ടിരുന്നു.അതിനു ശേഷം എത്രയോ വർഷം കഴിഞ്ഞാണ് കർണാടക.അവരുടെ ബസുകൾക്ക് Ksrtc .എന്ന പേരിട്ടത് .2/3വർഷം മുൻപ് ഈ പേരിനേ ചൊല്ലി രണ്ടു സ്റ്റേറ്റും വാക്വേദത്തിൽ ഏർപ്പെട്ടിരുന്നു.പിന്നെ എന്തായി എന്ന്‌ അറിയില്ല.

    • @afps350
      @afps350 4 роки тому +1

      ENNA PARAYAANA. kARNATAKA NAME REGISTER CHEYTHIRUNNU.

    • @kshivadas8319
      @kshivadas8319 4 роки тому +1

      aflah .കർണാടക പണ്ട് എല്ലാ കാര്യത്തിലും സ്ലോ ആയിരുന്നു.കേരളം ആദ്യകാലത്ത് വണ്ടികളുടെ രജിസ്‌ട്രേഷൻ ,ഉദാ.KLP, KLT ഇങ്ങനെ ചെയ്യുന്പോൾ .കർണാടക CAM,CKG .എന്നതരത്തിൽ ആയിരുന്നു രജിസ്‌ട്രേഷൻ .ഇപ്പോൾ എല്ലാ കാര്യത്തിലും കർണാടക വളരെ ഫാസ്റ്റ് ആണ്.കിടിലൻ ഗവ.വോൾവോ ബസുകൾ ഇവരാണ് ആദ്യം ഇറക്കിയത്.20 വർഷം മുൻപ് കർണാടക 'രാജഹംസ 'എന്ന പേരിൽ വ്യാപകമായി വെള്ള കളർ എയർബസ് ഇറക്കി പിന്നെ എത്രയോ കഴിഞ്ഞാണ് കേരളം വെള്ള കളർ എയർ ബസ് ഇറക്കിയത്.

  • @firoz5826
    @firoz5826 4 роки тому +1

    KSRTC Bus ♥️👌🏻👌🏻👌🏻👌🏻😍😍😍😍😍

  • @hakkimnoufal6515
    @hakkimnoufal6515 4 роки тому

    I LOVE MY KSRTC

  • @arjunsalimmimics8221
    @arjunsalimmimics8221 4 роки тому +1

    KSRTC kee 💪Jai..

  • @rejimone.m1749
    @rejimone.m1749 Рік тому

    A royal Vellaana

  • @deepu0133
    @deepu0133 4 роки тому +1

    rt hi tech

  • @Abhitravelandfoodstories
    @Abhitravelandfoodstories 4 роки тому

    appol tt ,pp, ls ,oka evide poye

  • @abdulmunaf8529
    @abdulmunaf8529 4 роки тому

    bus gradil kure kuravundu Ls tt pp rajadhani okke

  • @karizmaloverkarizma5951
    @karizmaloverkarizma5951 2 роки тому

    Oru idea parayatte...sarkkare...modification paadilla......alle alle...shari ...okke ningal oru kaaryam cheyyumo....private bus ini kerathil odunnathu kurakkan nokkuka....ksrtc oduka......pinne oru kaaryam vanddi odicha ellavarkkum govt job kodukkuka....ite vazhi ullu sarkkare.....ningale kond pattum....haritha varna thwaritha gamana raaja shakdam...

  • @geojoyjames3115
    @geojoyjames3115 4 роки тому

    KSRTC ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manuj8360
    @manuj8360 4 роки тому +2

    Ksrtc the bus king

    • @cinderella4677
      @cinderella4677 4 роки тому +1

      no private is the KING

    • @CABCRUEGAMING
      @CABCRUEGAMING 4 роки тому +1

      @@cinderella4677 no KSRTC IS ALWAYS THE KING
      👑 THE PRIME KING Of KINGS 👑

  • @user-yd4iu8wt8b
    @user-yd4iu8wt8b 4 роки тому +1

    Ksrtc ഉണ്ടാകുന്നതിനു മുൻപ് തന്നെ പ്രൈവറ്റ് ബസ് ഉണ്ടാരുന്നു RKV മോട്ടർസ് ജയ്ത്ര യത്ര ആരംഭിച്ചു

  • @newlookindia2404
    @newlookindia2404 4 роки тому +1

    LDF വരും എല്ലാം ശരി ആക്കും.