ആരാ ഇതുവരെ അദ്ധ്വാനിച്ചു കുടുംബം പോറ്റിയ ആവയസ്സനെ കട്ടിൽ കൊണ്ടു പോയി ഉപേക്ഷിച്ചത് മുകളിൽ കയറിയ വള്ളി പോലും വെട്ടി കളയാതെ വയസ്സായാൽ എല്ലാവരുടെയും അവസ്ഥ ഇന്നത്തെ കാലത്ത് ഇത് തന്നെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
ഇപ്പൊൾ ഇ വണ്ടി കണ്ടപ്പോൾ സന്തോഷം എൻ്റെ വീടിൻ്റെ അടുത്ത് കുറച്ചു മാറി ഒരു വർക്ക്ഷോപ്പ് ഉണ്ടു S E ലോറി മത്രം പണിയുന്നത് പനി വരുമ്പോൾ അടുത്ത ഹോസ്പിറ്റലില് പോകുന്നതു അതിൻ്റെ മുന്നിൽ കൂടി അവിടെ നോക്കി നിൽക്കും ഇപ്പൊൾ അ WORKSHOP ഇല്ല ഇപ്പൊൾ ഓർമ്മ വന്നു തിരിച്ച് വരുന്നത് അതു നോക്കിനിനിൽക്കും 😊😀
Mercedes Benz engines are solid. We had the L series trucks in Africa and they were reliable, easy to mantain and economical and the agents provided good stock of spare parts. I like this engine, it is still running fine and could be used to repower another vehicle, forklift, generator set etc. Mercedes Benz had Bosch injector pumps, but this one has some other brand, manufactured in India.
ആഗ്സിൽ ബോൾട്ട് ഉള്ള ബൻസു വണ്ടിയുണ്ട് അതിന് ശേഷം ആഗ്സിൽ കവർ വന്നു. വണ്ടിയുടെ ലിഫ് സെറ്റിൽ പടി വച്ച് മറുക്കുന്നതും ഷാക്കിൽ ബോൾ ട്ടും പിന്നിട്ട് Dവണ്ടി വന്നു. 76 ൽ ട - മോടൽ പിന്നെ SE
Tata Benz's famous 'Punch Master'..During 60's our Ksrtc owned many transport buses with same engine along with Leyland comet buses..The well known Kannur Deluxe express bus service (started 1967 from Tvm to Knr) must have used the same Tata Mercedes engine too..
Athinu kaasu mudakkan aarengilum varanam!! Evanmar start aaki , UA-cam il ninnum kaasu vangiyittu pokum!! That's cheaper to do rather than restore it!! These videos are just for making money for them!! They are not vehicle enthusiasts. They just prey on vehicle enthusiast!!
@കറ കളഞ്ഞ ബസ് പ്രേമി അത് അങ്ങനെ തന്നെ അല്ലേ... രജിസ്ട്രേഷനിൽ തന്നെ ഈ വണ്ടി ഇറങ്ങണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. പക്ഷേ നിയമം.... നമ്പർ പ്ലേറ്റിൽ എന്തിരിക്കുന്നു ബ്രോ? പോകാൻ പറ... അവരുടെ ഓരോ നിയമങ്ങളും കാര്യങ്ങളും...പക്ഷേ ഈ ഒരു സാധനം... അതു തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. അതാണ് എന്റെ ഒരു കാഴ്ചപ്പാട്.
64 വയസായിട്ടും അദേഹത്തിന്റെ ഊർജം കണ്ടോ.. നമുക്ക് കൂപ്പിലോട്ട് ഒന്ന് പോയാലോടാ മക്കളേ എന്ന് ചോദിക്കണ പോലെ 😍😍😍😍❤❤
ഒരു കാലത്ത് എന്റെ ജീവിതമാർഗം 😍❤
❤❤❤
Ee vandiyil aayirunno
ആരാ ഇതുവരെ അദ്ധ്വാനിച്ചു കുടുംബം പോറ്റിയ ആവയസ്സനെ കട്ടിൽ കൊണ്ടു പോയി ഉപേക്ഷിച്ചത് മുകളിൽ കയറിയ വള്ളി പോലും വെട്ടി കളയാതെ വയസ്സായാൽ എല്ലാവരുടെയും അവസ്ഥ ഇന്നത്തെ കാലത്ത് ഇത് തന്നെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
അതു സ്റ്റാർട്ട് അയ്യപ്പോൾ മനസ്സിൽ ഒരു സുഖം 😊😊😊
നല്ല ഒരു വീഡിയോ സമ്മാനിച്ചതിന് നന്ദി ബ്രോ
ആ വണ്ടി സ്റ്റാർട്ട് ആയി സൗണ്ട് വന്നപ്പോഴാണ് കൂടുതൽ സന്തോഷം
ഇപ്പൊൾ ഇ വണ്ടി കണ്ടപ്പോൾ സന്തോഷം എൻ്റെ വീടിൻ്റെ അടുത്ത് കുറച്ചു മാറി ഒരു വർക്ക്ഷോപ്പ് ഉണ്ടു S E ലോറി മത്രം പണിയുന്നത് പനി വരുമ്പോൾ അടുത്ത ഹോസ്പിറ്റലില് പോകുന്നതു അതിൻ്റെ മുന്നിൽ കൂടി അവിടെ നോക്കി നിൽക്കും ഇപ്പൊൾ അ WORKSHOP ഇല്ല ഇപ്പൊൾ ഓർമ്മ വന്നു തിരിച്ച് വരുന്നത് അതു നോക്കിനിനിൽക്കും 😊😀
ഒരു സമയം റോട്ടിലെ രാജാവ് ആയിരുന്നു ഇത് പൊലെ യുള്ള ലോറികൾ, ഇവരുടെ ഒക്കെ സമയങ്ങളിൽ നല്ല ഒരു റോഡ് പോലും ഉണ്ടായിട്ടില്ല 😪
Mercedes Benz engines are solid. We had the L series trucks in Africa and they were reliable, easy to mantain and economical and the agents provided good stock of spare parts. I like this engine, it is still running fine and could be used to repower another vehicle, forklift, generator set etc. Mercedes Benz had Bosch injector pumps, but this one has some other brand, manufactured in India.
TATA uyirrr💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
😍😍😍
Bhai nice
Bhai. Tata mercides. First irakkiya vandi. 510 anu
Athu 1958 59 vare anu vannath
1960 muthal 1210 vannu
Pinne 1210a vannu
Athinu shasham 1210 d
Vannu
Pinne 1210 s vannu
Pinne 1210se. And 1210e vannu
Pinne 1312 vannu
1615 vannu
Pinne etha vannathennu ariyilla
Se vare ellam otty thalarnnathanu njan
Enje favorite 1210 d Anu
Ee vandiyude sound kelkumbol engine altaration cheythu d akkiyathanennu thonnunnu
Great improvement and good going buddies...expecting more and more from you guys!!!!!!
We will.
My 1990’s Remembrance....Nostalgia feeelings 🙏🏻
Everyone will get nostalgic on seeing this vehicle broo
ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നെ പൊളിച്ചു ♥️👍
Thanks bro
Salute to benz.good engine sound.well done bro
Thanks broo
Place muvattupuzha alle
Tata മുത്താണ്🥰🥰🥰🥰🥰🥰💪💪💪💪💪💪💪👍👍👍👌👌
❤❤❤
അടിപൊളി ❤️❤️❤️
mammootty movies Mahayanam trucks 1961 Model TATA MERCEDES BENZ (TMB) L312S yes
Good one .i love these tata lorries .
Keep going buddies
Thanks bro
നൊസ്റ്റാൾജിയ ente ചെറുപ്പം orma vannu ✌️✌️✌️
Chetta ithu muvattu puzha yaano
ആഗ്സിൽ ബോൾട്ട് ഉള്ള ബൻസു വണ്ടിയുണ്ട് അതിന് ശേഷം ആഗ്സിൽ കവർ വന്നു. വണ്ടിയുടെ ലിഫ് സെറ്റിൽ പടി വച്ച് മറുക്കുന്നതും ഷാക്കിൽ ബോൾ ട്ടും പിന്നിട്ട് Dവണ്ടി വന്നു. 76 ൽ ട - മോടൽ പിന്നെ SE
Ith kodukkunundo aavo
Sir you and team is doing marvoloes work such as you all are bringing back to life those dead engines of that particular vehicle,Trucks,Buses etc.
❤❤❤
Tata 💪💪💪
Fargo വണ്ടിയുടെ ഒരു വീഡിയോ കാണുമോ....
ഇപ്പോൾ ട്രെൻഡ് ഇതല്ലേ
Polichu bros...❤❤❤❤👌👌👌👍👍
Thank u bro
Wipper watter സിസ്റ്റം undo bro
Illa broo
No words to express, 🙆♂️👏👏👏
Thanks man😍
Tata benz D വണ്ടി 🥰🥰🥰🥰🥰
Location 'മൂവാറ്റുപുഴ ആണല്ലോ
Tata Benz's famous 'Punch Master'..During 60's our Ksrtc owned many transport buses with same engine along with Leyland comet buses..The well known Kannur Deluxe express bus service (started 1967 from Tvm to Knr) must have used the same Tata Mercedes engine too..
Thanks for the info sir😍😍
No the kannur delux had only Ashok Leyland chassis not just Kannur delux but many of the long route buses at that time were all ashok Leyland
സൂപ്പർ വീഡിയോസ് '
ഇത് എവിടെണ്
Vandi onuu odichirunnnankil kidukkiyanaaaa
Namukkum agraham indayirunnu broo, brake illathathu kond matramanu odikkathirunne
പൊളിച്ചു 😍
Thanks broo
Ullil ninnulla front view kaanichillallo
Miss ayyathanu broo, ini oru chance kittumbo set aakam😜
Benz the symbol of power.
That was cool. How I wish if the truck was put back to service ASAP.
We too wish the same broo😍
Vandi condition akan pattumo
Athinu kaasu mudakkan aarengilum varanam!! Evanmar start aaki , UA-cam il ninnum kaasu vangiyittu pokum!! That's cheaper to do rather than restore it!! These videos are just for making money for them!! They are not vehicle enthusiasts. They just prey on vehicle enthusiast!!
തൊടുപുഴ വിജയൻ ആശാൻ 'കിടുക്കാച്ചി മെക്കാനിക്ക്
Where can I buy one .
Kidu broo
Thanks broi
Super engine pazaya sanam
😍😍
Bro ninghale place evidaa
Ernakulam
ബ്രോ വീഡിയോ ♥️♥️♥️♥️♥️👍👍.. പിന്നെ ഈ 1210 SE.. ഈ SE full form ഒന്നു പറഞ്ഞു തരാമോ.. ♥️♥️
semi forward truck
@@Mototechies oh thanks dear.. ❤️❤️❤️❤️❤️❤️❤️വീഡിയോ superb.❤️❤️❤️❤️❤️.
Qualis cold startinu kittiya cheyyane bro..
❤️❤️❤️❤️ kiduu..nice presenting..
Thankuuuu
അടിപൊടി സൂപ്പർ
😍
Old is gold vehicle❤❤❤
Interesting series. Like ur work. From Noida
Thanks broo😍
First time watching 👍❤️
Thanks for you support broo
Like u guys done good job
Thanks bro
ഒന്ന് ഓടിച്ചു നോക്കാമായിരുന്നു ❤️❤️❤️❤️❤️❤️❤️
Video full kanu bro
Build quality ❤❤❤
Ithinte pumb il oil ozhikanam bro. 90 grade
Yes bro
Super bro💯
Thanks bro
Sidil kidanna safari njan sredichu.. athu coldstart chyamo ?
Engine illla broo
പൊളിച്ചു വിൽക്കുന്ന സ്ഥലം ആണോ
ബ്രോ, ഈ വണ്ടി restore ചെയ്തു പുതിയ registration എടുത്തു റോഡിൽ ഇറക്കാൻ പറ്റുമോ?
അറിയില്ല ബ്രോ. പഴയ വണ്ടികൾക് എന്തൊക്കെയോ റെഗുലേഷൻസ് വരുന്നുണ്ടെന്നാണ് അറിഞ്ഞത്
@കറ കളഞ്ഞ ബസ് പ്രേമി RC Book surrender ചെയ്‌താൽ പിന്നെ എങ്ങനെ ആ രെജിസ്ട്രേഷനിൽ വണ്ടി ഇറക്കും?
@കറ കളഞ്ഞ ബസ് പ്രേമി അത് അങ്ങനെ തന്നെ അല്ലേ... രജിസ്ട്രേഷനിൽ തന്നെ ഈ വണ്ടി ഇറങ്ങണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. പക്ഷേ നിയമം.... നമ്പർ പ്ലേറ്റിൽ എന്തിരിക്കുന്നു ബ്രോ? പോകാൻ പറ... അവരുടെ ഓരോ നിയമങ്ങളും കാര്യങ്ങളും...പക്ഷേ ഈ ഒരു സാധനം... അതു തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. അതാണ് എന്റെ ഒരു കാഴ്ചപ്പാട്.
Leyland💪⚡️♥️
അടിപൊളി😍😍😍...
😍😍😍
Why such historical trucks are abandoned...does it belong to any authority today?
പൊളിച്ചു
Thanks broo😍
ഇഷ്ടപ്പെട്ട വീഡിയോ
❤
Old is the real gold
First commenter
Thanks broo
Etha muvattupuzul kidannna vadiyallllla
12:35 water oyukkyaan ullah kaarnum vyathum aakaamo?
Engine water cooled aanu. Watet illenki engine overheat aayi piston pidikkan chances und
Super ❤️👍polichu
ആശാൻ ഉയിർ ❤️❤️❤️
Pwoli
SE എന്നുവെച്ചാൽ എന്താണ്?
SEmi forward cowl
അങ്ങനെ അവനും ജീവൻ വെച്ചു 👌
Yes broo😍😍
@@Mototechies ബെൻസ് ലോറി കണ്ടാൽ ഇഷ്ടപ്പെടാത്തവർ വാഹനപ്രേമികളല്ല Subscribed😍
Thanks broo😍😍😍
Masha Allah good shate
1210 D engine?
Nop
Good job 👏 👍 👌
Thanks💕
കാർന്നോര് pwolichu ......
കാർന്നൊരു ഇപ്പോഴും ആള് ജഗജില്ലി ആണ് 🔥🔥🔥
Bro after start engine u fully restore the vehicle..😀and make a musium....❤️
ഇതിന്റെയും 1210 D യുടെയും engine sound നു എന്തെങ്കിലും വെത്യാസം ഉണ്ടോ ?? കേട്ടിട്ട് ഉള്ളതുപോലെ
1210D direct injectionum ee vandi indirect injectionum aanu. So sound vatysam undakum broo
@@Mototechies Thanks 👍
ആ വണ്ടി 1210ഡി ആണ്. അതിന്റെ കൂളർ പൈപ്പ് കണ്ടാൽ മനസ്സിലാകും
Restore it Beautifully ❤️
With company built look cabin.,1.1/2'( One and half foot) high body 👍
Very nice bro 😀
Thanks broi
Polichu
Thanks broi
Poli video
താങ്ക്സ് ബ്രോ
ഇതിനെ ഒന്ന് പണിഞ്ഞു ഇറക്കരുതോ എപ്പോഴും എന്താ കണ്ടീഷൻ 🥰
Engine D I anu adu 312 alla
I remember our KRE 8112 MAR KAUMA.
Power powerr💥
Pinnalla
ബ്രോ ഇത് എവിടെ ആണ് ഉള്ളത് നിങ്ങളുടെ contact നമ്പർ തരോ ലോറി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ് ബ്രോ
karnataka raju yur warking super❤❤🎉🎉
സ്പർ, 👍
Super👍
Thanks broi
Please Make a Hand Start Vehicle Video's...
We are searching for it
Super
Thanks broo
Hai
Hai bro
Bro lag kurakkan nokkane.. 👍👍👍👍👍👍
Thanks broo
Super😍😍😍
Thanks
Woww 💕
Ith ewda kedakkune
Nammade ambadinde father
ithokke paninna mechanic aaa
😍😍
Sou Brasileiro gosto de ver seu vídeo