കട്ടക്കലിപ്പന്റെ പൊട്ടിപ്പെണ്ണ്

Поділитися
Вставка
  • Опубліковано 13 чер 2019
  • കട്ടക്കലിപ്പന്റെ പൊട്ടിപ്പെണ്ണ്.. മനോഹരമായ പ്രണയ കഥ

КОМЕНТАРІ • 844

  • @jazajasijabru2362
    @jazajasijabru2362 5 років тому +263

    ഷാഹുൽക്കാ... ഇങ്ങള് പറയണ കഥ കേൾക്കാൻ നല്ല രസാ... കഥ കണ്ടു നിൽക്കണ ഫീലാണ്....... spr

  • @pappupappi1627
    @pappupappi1627 5 років тому +418

    എപ്പോഴും കണ്ണ് നിറയുന്ന കഥയിൽ നിന്നും വെത്യസ്തമായ സ്റ്റോറി... സൂപ്പർ 👍👍👍👍👍

  • @nashina_ju7331
    @nashina_ju7331 5 років тому +139

    ഞാൻ വായിച്ച കഥയാണ്... പക്ഷെ ഷാഹുൽക്ക ഇങ്ങളെ അവതരണ ശൈലി സൂപ്പർ ആണ് ട്ടാ...

  • @lekshmislekshmi9173
    @lekshmislekshmi9173 5 років тому +81

    കഥ പറയുന്ന voice spr അതു പോലെ ഓരോ പ്രാവശ്യം പറയുന്ന കഥയും ചിരിക്കാൻ ഉള്ളടുത്തു താനെ ചിരിച്ചും കരയാനുള്ളടുത്തു അറിയാതെ കരഞ്ഞും പോകും അത്രക്ക് മനോഹരമാണ് ഇ voice കഥ കേൾക്കാൻ 👌👌👍

  • @user-dw1td4ek1x
    @user-dw1td4ek1x 5 років тому +291

    കേൾക്കാൻ രസമുണ്ട്,,, അവസാനത്തെ സിപ് അപ്പ്‌ 😃😃👍

  • @jasminjas9381
    @jasminjas9381 5 років тому +704

    കെയർ ചെയ്യുന്ന ഒരാളെ തരണേ പടച്ചോനെ...

  • @nadiranadi9406
    @nadiranadi9406 4 роки тому +169

    പൊളിച്ചു എനിക്ക് ഇഷ്ട്ട ഇങ്ങനത്തെ കലിപ്പിനെ എനിക്കും ഇതേ പോലെത്തെ കലിപ്പിനെ കിട്ടണം ഗോഡ് 😉

  • @ponnus5176
    @ponnus5176 4 роки тому +13

    ഇക്കാ സൗണ്ട് പൊളി ആണ് ട്ടോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @parisraffi9308
    @parisraffi9308 5 років тому +187

    അനുഗ്രഹീത കലാകാരന് എന്റെ സ്നേഹം നിറഞ്ഞ വിവാഹ ആശസ കൾ .... Happy wedding anniversary 🎉🎈

  • @anubabu9320
    @anubabu9320 5 років тому +85

    ഒരു രക്ഷയും ഇല്ല... പൊളിച്ചു... 😘👌👌👌

  • @naseeramaheen5519
    @naseeramaheen5519 5 років тому +49

    ഇതുപോലുള്ള കഥകൾ മതിയായിരുന്നു👌

  • @lithiyaas7135
    @lithiyaas7135 4 роки тому +49

    അയ്യോ എന്നാ ഫീലാ.... ഇനീം വേണോട്ടാ... ♥️♥️♥️

  • @kunhambumpodavoor7508
    @kunhambumpodavoor7508 3 роки тому +6

    എനിക്കും കിട്ടണേ ഇതുപോലെ care ചെയ്യുന്ന ഒരാളെ......... bhagavane.... 🙏🙏

  • @shezumolshezumol8022
    @shezumolshezumol8022 4 роки тому +8

    ഇത് ആരോ സ്റ്റോറി ആക്കി എഴുതിയിരുന്നു. ഞാൻ അത് വായിച്ചിരുന്നു എന്നാലും കേൾക്കാൻ നല്ല രസം അത് കൊണ്ട് ഞാൻ വീണ്ടും കേട്ടു .

  • @MurshidaShareef
    @MurshidaShareef 5 років тому +28

    YYooo....
    ithu nalla romantic aanalloo 💞💞💞💘💘💘

  • @aryamaluzz7922
    @aryamaluzz7922 5 років тому +27

    അടിപൊളി ഇക്ക....... നന്നായിട്ടുണ്ട്

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 3 роки тому +7

    ശബ്ദം സൂപ്പർ ആണ് ഇക്കാ 👍👌👌😂ആരും കേട്ടിരുന്നു പോകും

  • @rahna9009
    @rahna9009 4 роки тому +8

    ☺☺ super... eppozhum കഥ kettu karayalanu... innengilum chiripich..nanayitundetoo... 👌👌👌

  • @user-fy1se4kc4j
    @user-fy1se4kc4j 3 роки тому +5

    Ithu polle oru kalipen chekkan enikum unde🤗🤗🤗 katta kalipe aanegillum njan enne vechaa jeevaana 🥰🥰 miss u chakkaraa ichaa😘😘😘😘

  • @amruthac9318
    @amruthac9318 3 роки тому +2

    ഇക്കാ super presentation ശരിക്കും short filim കണ്ട feel

  • @inganeyumorufamily9396
    @inganeyumorufamily9396 3 роки тому +46

    ഇത് പോലെ ഒരു kalippanne എനിക്കും കൂടെ തരണേ dhayivame 🙏🙏

  • @neethushap5998
    @neethushap5998 4 роки тому +31

    Sherikkum oru short film kanda feel. 😃😃👌

  • @thattippzzunlimited9521
    @thattippzzunlimited9521 4 роки тому +6

    Adipoli aanu tto..ee story njn vaaychknu..nnalm kelkumbo vallaatha oru feel..😍😻nannaayttnd

  • @rejireju7059
    @rejireju7059 4 роки тому +16

    അടിയുടെ സൗണ്ട് പൊളിച്ചു... സൂപ്പർ

  • @HabeebaEralathel
    @HabeebaEralathel 5 років тому +12

    nalla rasnand kelkkan .avasanam polichu dailog 😍😍😍

  • @chithrakala9783
    @chithrakala9783 5 років тому +8

    ഇഷ്ട്ടമായി... സ്റ്റോറി super

  • @nabeelalukhman5581
    @nabeelalukhman5581 5 років тому +6

    Super. Sherikkum aswadhichu 😊💐💐💐💐👍

  • @pravyapravya1804
    @pravyapravya1804 3 роки тому +3

    Eth njan kureaa kettetee udde kettalim pinnayum kelkan thonum super story👌

  • @arathybilal4987
    @arathybilal4987 4 роки тому +3

    ഒന്നും പറയാൻ ഇല്ല ഇക്കയുടെ കഥ സൂപ്പർ അല്ലേ പൊളിച്ച്

  • @ramyachandran7141
    @ramyachandran7141 5 років тому +11

    Adipoliii....... Ishttayiiiiii😘😘😘😘😘😘

  • @fathimamufeeda6658
    @fathimamufeeda6658 5 років тому +14

    Super nigale voice anik othiri ishttama ad pole nigalude kadha parayuna shailiyum

  • @amruthap.r2339
    @amruthap.r2339 3 роки тому +2

    സൂപ്പർ സ്റ്റോറി ❤️❤️❤️💯💯💯💯കെയർ ചെയ്യുന്ന ഒരാളെ തരണമേ എനിക്കായി കിടിലൻ പൊളിച്ച് അടുക്കി തിമിർത്തു

  • @fayisbinnazer7398
    @fayisbinnazer7398 4 роки тому +4

    😢😍😍😘😘supper orupad ishtayik tto pollichk 👌👌👌

  • @soorajsudhakaran1551
    @soorajsudhakaran1551 4 роки тому +6

    ഈ കഥ ഞാൻ മുൻപ് sharechat ൽ വായിച്ചിട്ടുണ്ടല്ലോ..യഥാർത്ഥ രചയിതാവിന്റെ പേര് ഒന്നു mention എങ്കിലും ചെയ്യേണ്ടതായിരുന്നു.ഇതിപ്പോ plagiarism ആയിപ്പോയി..😣

  • @minseenavab6644
    @minseenavab6644 4 роки тому +2

    Superb..... Polichu 😍

  • @user-fi2ob2rk3x
    @user-fi2ob2rk3x 5 років тому +21

    'നല്ല സ്റ്റോറി സൂപ്പർ പൊളിച്ചു ഇതു പോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  • @farsanajasmin9104
    @farsanajasmin9104 3 роки тому +5

    Ithupole thanneya inte ikkayum
    Love you ikka❤️😘

  • @annathomas8431
    @annathomas8431 5 років тому +8

    Ishttayiiiii... Nannayittunduuuuu😉😊😊😊

  • @swathi1025
    @swathi1025 3 роки тому +6

    Shahul chettante storys oru rakshayum illa 😍

  • @suryagargy5696
    @suryagargy5696 4 роки тому +6

    super avadaranam 👌
    keep it up 👍✌️😇

  • @semichemma8624
    @semichemma8624 3 роки тому +5

    Uffff ndhaaa feeel❤️😘

  • @sherinshameer6356
    @sherinshameer6356 5 років тому +5

    thakarthu...superrrrr😍😍😄😄😄

  • @anithapjose4456
    @anithapjose4456 4 роки тому +2

    Achodaaaa sweet.... ijjathi feel.. kiduve

  • @ashabindi871
    @ashabindi871 5 років тому +8

    Bhaagyam ithilenkilum karayichilla. Thanks shahul bhai

  • @jilushameem4402
    @jilushameem4402 4 роки тому +2

    Ith poloru kalippan enikund eppalum kalippaaa pakshe aal pavaatttooo😍😘😜story polichu

  • @suryasudhan2769
    @suryasudhan2769 5 років тому +2

    Super katha enikku orupadu eshttayiii

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 5 років тому +9

    Adipoli story 👍👌

  • @sajubabu4904
    @sajubabu4904 5 років тому +4

    സൂപ്പർ നല്ലാ ആവിഷ്കാരം

  • @m_e_g_h_u_z_z2642
    @m_e_g_h_u_z_z2642 5 років тому +4

    Super...kidukkachi👌👌👌😙😙😙😙😙

  • @najiyas3251
    @najiyas3251 5 років тому +5

    സൂപ്പർ nice voice

  • @nisaraizil6411
    @nisaraizil6411 3 роки тому +3

    Ippoyum veedum veedum e katha Kelkan vannavr aaru

  • @mrnair8507
    @mrnair8507 5 років тому +3

    Ikkaa pwolichuuu😍😍

  • @SaleemSaleem-up8or
    @SaleemSaleem-up8or 5 років тому +4

    Ikka polichu....kidu story

  • @lechujithu8841
    @lechujithu8841 4 роки тому

    Kidukkachi Story polichu oru rekshayumillaaaa.

  • @niyaskktsy5327
    @niyaskktsy5327 5 років тому +6

    Shahulkka super story

  • @user-bh9hp1mg9l
    @user-bh9hp1mg9l 4 роки тому

    Kadha polichu mashe . Parayunna kadha ente manasil thelinju .sprr

  • @ayishashafeeq2251
    @ayishashafeeq2251 4 роки тому +5

    Adipwoli... I like your voice

  • @revathykrishnan6576
    @revathykrishnan6576 3 роки тому +2

    Kidu shahulikka ningal poliya

  • @jumanabeegam3745
    @jumanabeegam3745 4 роки тому

    Kalakkiii.........polich..........entho oru feeling

  • @lollipoplollipop8815
    @lollipoplollipop8815 4 роки тому +3

    Entha super voice Maa Sha allah
    Orupaadishtanu ningade kadha

  • @Midhun-1994
    @Midhun-1994 5 років тому +6

    നന്നായിട്ടുണ്ട് 🥰

  • @shigithabaijum3708
    @shigithabaijum3708 5 років тому +8

    സൂപ്പർ Bro

  • @hirafathima1806
    @hirafathima1806 2 роки тому +7

    ഇടകിടക് കേൾക്കുന്ന story
    ചിരിച് ചത്തു 😜😜😜😜

  • @lakshmisivasankar2886
    @lakshmisivasankar2886 5 років тому +4

    super..... poliyaaantoo

  • @arifamoidunihala6738
    @arifamoidunihala6738 4 роки тому +6

    Masha allha❤ nalla voice😍 njan nengle yella videosum nokal ind😊

  • @ameenmuthu419
    @ameenmuthu419 5 років тому +7

    Awsome😍😍

  • @anshilmuhammed387
    @anshilmuhammed387 5 років тому +5

    അടിപൊളി 😍😍😍😍😍

  • @athiraarun6740
    @athiraarun6740 4 роки тому +6

    Adipoli story 🥳

  • @vijithaanu2182
    @vijithaanu2182 3 роки тому +2

    അടിപൊളി 😍

  • @murshidmurshi1573
    @murshidmurshi1573 5 років тому +7

    Poli story... ❤️❤️😍😍

  • @RahulRaj-ew4kg
    @RahulRaj-ew4kg 4 роки тому +2

    Oru Rekshayum illa.Poli👌

  • @jaicyqueen3163
    @jaicyqueen3163 4 роки тому

    Othiri othiri othiri ishttayiiii

  • @muthumoll2586
    @muthumoll2586 5 років тому +2

    supar nalla katha pollichu

  • @karthikam5745
    @karthikam5745 2 роки тому

    ഒരുപാട് ഒരുപാട് ഇഷ്ട്ടായി 🥰😍

  • @reshmapavithran2438
    @reshmapavithran2438 2 роки тому

    Seerikkum adipoli ekka🥰🥰

  • @sainudddeensainu2937
    @sainudddeensainu2937 2 роки тому

    Poli story chirich oru vakayaayi👌

  • @ardranarayanan4714
    @ardranarayanan4714 4 роки тому

    Enik othiri eshtayii

  • @ayshmol3946
    @ayshmol3946 4 роки тому +4

    😄😄suppar 👍👍👍

  • @jinshanidhin8301
    @jinshanidhin8301 4 роки тому

    Superrr thakarthu kalanju....

  • @user-qz4zq3ul4o
    @user-qz4zq3ul4o 4 місяці тому

    Super 👌🏻👌🏻👌🏻👌🏻പൊളിച്ചു 👌🏻👌🏻👌🏻👍🏻👍🏻w🥰🥰🥰🥰

  • @citycity5189
    @citycity5189 5 років тому +22

    Shahana vannittund
    Like tharoo

  • @ancyammu4299
    @ancyammu4299 5 років тому +4

    Polichu 😍

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +5

    സൂപ്പർ സ്റ്റോറി ഇക്കാ ❤

  • @babyayshu5935
    @babyayshu5935 5 років тому +4

    Polichu sire

  • @sreejashino8354
    @sreejashino8354 2 роки тому

    Shahulkka... Sound poli... Feel O double eratti..

  • @Viji292
    @Viji292 3 роки тому +2

    സൂപ്പർ 👌👌

  • @noufalkhan6537
    @noufalkhan6537 5 років тому +72

    പെട്ടെന്ന് തീർന്നു ഛെ ചതിയായിപ്പോയി😡😦

    • @devika.e.r9972
      @devika.e.r9972 3 роки тому

      Shair chatil oru kutty es story bakki ezhuthittund..

    • @shahulmalayil
      @shahulmalayil  2 роки тому

      🥰🥰

    • @_army_2005
      @_army_2005 8 місяців тому

      ​@@devika.e.r9972name ario aa writer nte

  • @minnusmmj5650
    @minnusmmj5650 4 роки тому +2

    Sip up ishtaaaayiiii😜😍😍😍😍

  • @amrutha7356
    @amrutha7356 5 років тому +2

    Serikkum paranjal innu manasinu oru santhosham e Chanel kanadapol

  • @dreamgirl9284
    @dreamgirl9284 5 років тому +4

    സൂപ്പർ 😘

  • @aparnanp1431
    @aparnanp1431 5 років тому +2

    Polichu chettaaaa

  • @rifurasak1697
    @rifurasak1697 5 років тому +4

    shahulkkaaa ingal muthaaan😍

  • @kalharaprasannan3980
    @kalharaprasannan3980 4 роки тому

    Oru padu eshtam ma e story

  • @abdulaseesv.t7371
    @abdulaseesv.t7371 5 років тому +2

    Nalla rasand kelkkan

  • @nnaurin53
    @nnaurin53 4 роки тому +1

    Ladtathe sipup 😋😋🤭🤭🤭 adh pwolii😁😁🙈🙈😛😛😛

  • @keralagirlsreels2237
    @keralagirlsreels2237 2 роки тому +2

    Ella story um poli anu ikka njn new subscriber Anu 💕😍

  • @ushakusha5874
    @ushakusha5874 2 роки тому

    സൂപ്പർ

  • @pmf7108
    @pmf7108 5 років тому +4

    Wow super 🥰

  • @reshmisr2641
    @reshmisr2641 4 роки тому +6

    Nte maashee Enna kadhaya......ufff....Oru rekshayum illaa....😍 subscribed....🤝

  • @kcyareji3027
    @kcyareji3027 2 роки тому

    kidukaachi story odukkathe comedy chirich vayyandayi....njnum pand inganarnu😂😂😂😂