ഈ ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹം നിങ്ങളെ അസൂയപ്പെടുത്തും

Поділитися
Вставка
  • Опубліковано 25 сер 2024
  • സ്വർഗ്ഗം ശ്യാം കല്ലുകുഴിയിൽ

КОМЕНТАРІ • 448

  • @musthafam434
    @musthafam434 4 роки тому +183

    എഴുത്തും വായനയും എല്ലാം അന്യം നിന്ന് പോയ ഈ കാലഘട്ടത്തിൽ വായനയുടെ പുതു വഴിത്തിരിവാണ് ഷാഹുലിക്ക കൊണ്ടു വന്നത്. എന്നെ മലയാളം പഠിപ്പിച്ച മാഷ് തന്നിരുന്ന കഥ ബുക്കുകൾ ഒറ്റയടിക്ക് ആർത്തിയോടെ ഊണും ഉറക്കവും ഇല്ലാതെ വായിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു എനിക്ക് . അന്ന് അത്യാവശ്യം എഴുതുകയും ചെയ്യുമായിരുന്നു.എന്നാൽ വിവാഹശേഷം ഒരു ചെറുകഥ പോലും ഞാൻ വായിച്ചിട്ടില്ല. അടുത്തിടെയാണ് ഇക്കയുടെ കഥകൾ കേട്ടത്. അതിനുശേഷം എല്ലാ കഥകളും കേൾക്കാൻ ശ്രമിക്കാറുണ്ട്.കഥ എന്ന ലോകത്തേക്ക് വീണ്ടും കൂട്ടികൊണ്ടുപോയ ഷാഹുലിക്കാക്ക് ഒരുപാട് നന്ദി. ഷാഹുലിക്കാക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പ്രാർത്ഥന.....

  • @shajithputhur5737
    @shajithputhur5737 3 роки тому +56

    ഇതൊക്കെ കഥകളിൽ മാത്രം സംഭവിക്കുന്ന അത്ഭുതങ്ങൾ,,.. ജീവിതം ഇതിൽ നിന്നും എത്രയോ അകലെ,,,,, അവതാരകന്റെ Voice അടിപൊളി,,,

    • @onepreciouslife4339
      @onepreciouslife4339 2 роки тому

      few months or years after marriage ingane okke und. ellarkkum athum kittanamennilla

    • @sajimyshahid510
      @sajimyshahid510 2 роки тому

      No I faces this sweet momnt in ma life

  • @bijilamajesh1566
    @bijilamajesh1566 4 роки тому +21

    Shahul ഏട്ടാ supperrrr ഈ കഥ കേട്ടപ്പോൾ എന്റെ ജീവിതം പോലെ തോന്നി എത്ര വഴക്ക് കൂടിയാലും ഒരു ദിവസം പോലും മാറിനിൽക്കില്ല.

  • @steffyvibin9628
    @steffyvibin9628 4 роки тому +55

    ഇത് കേട്ടപ്പോൾ എനിക്ക് എന്റെ ജീവിതം തന്നെ ആയിട്ടാണ് തോന്നിയത്... ഞാനും എന്റെ ഭർത്താവും ഇങ്ങനെ ആണ്...

  • @jazajasijabru2362
    @jazajasijabru2362 4 роки тому +32

    കല്യാണം കയിഞ്ഞു ഒരുമിച്ചു ജീവിച്ചു കൊതി തീർന്നിട്ടില്ല എനിക്കും ഇക്കാക്കും ഈ കഥയിലെ പോലുള്ള ഒരുപാട് സുന്ദരമായ ഓർമകളിലൂടെ ഇക്കാ അക്കരെ നിന്നും ഞാൻ ഇക്കരെ നിന്നും ജീവിക്കുന്നു. ഒരായിരം വർഷങ്ങൾ ഇക്കാന്റെ കൂടെ ജീവിച്ചാലും മതിയാകില്ല.ആസ്വദിക്കും തോറും മധുരം കൂടുന്ന ഒന്നാണ് ദാമ്പത്യം 😍

  • @user-kl8fi6ns2h
    @user-kl8fi6ns2h 4 роки тому +196

    ഭർത്താവിന്റെ അഹങ്കാരമാണ്.. ഭാര്യ..... 💪💪💪💪

    • @hannalubabavisions3079
      @hannalubabavisions3079 4 роки тому +19

      ഭാര്യയുടെ സ്വകാര്യ അഹങ്കാരം ആണ് ഭർത്താവ്

    • @user-kl8fi6ns2h
      @user-kl8fi6ns2h 4 роки тому +8

      @@hannalubabavisions3079. അതെ തിരിച്ചും മറിച്ചും ഇങ്ങനെ വേണമെങ്കിലും പറയാം.. 😃😄😄

    • @tbgtbg1735
      @tbgtbg1735 4 роки тому +3

      @@user-kl8fi6ns2h yes

    • @user-kl8fi6ns2h
      @user-kl8fi6ns2h 4 роки тому +10

      @@tbgtbg1735 സഹോദര.. ഒരുപാട് സ്നേഹിച്ചാൽ. ഒരിക്കൽ പോലും പിരിയാൻ സാധിക്കില്ല.. ഭാര്യക്കും ഭർത്താവിനും

    • @izan9351
      @izan9351 4 роки тому +3

      @@user-kl8fi6ns2h correct, ente ahangaram ente ikka😊😊

  • @adarshachu7425
    @adarshachu7425 4 роки тому +26

    യഥാർത്ഥ സ്‌നേഹം എന്നു പറഞ്ഞൽ ഏതാകയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nazeernisha4169
    @nazeernisha4169 3 роки тому +7

    ഞാൻ സ്ഥിരം നിങ്ങളുടെ വീഡിയോ കേൾക്കുന്ന ആളാണ് കിച്ചണിൽ ജോലികൾ ചെയ്‌യുമ്പോൾ ഈ ശബ്ദം മനസ്സിൽ വരും

  • @shemi2463
    @shemi2463 4 роки тому +112

    ഈ ജീവിതം ഇങ്ങിനെ ഒക്കെ ആയി 😓 അടുത്ത ജീവിതത്തിൽ എങ്കിലും ഈ കഥയിലെ നായികയെ പോലെ ജനിച്ചാൽ മതിയായിരുന്നു 😓😓😓😓

    • @jazajasijabru2362
      @jazajasijabru2362 4 роки тому +14

      അടുത്ത ജന്മം എന്നത് നമ്മുടെയൊക്കെ സാങ്കൽപ്പികം മാത്രമാ...

    • @shemi2463
      @shemi2463 4 роки тому +7

      @@jazajasijabru2362 അറിയന്നെ വെഷമം വരുമ്പോൾ ഓരോന്ന് പറയുന്നത ല്ലേ ☺️

    • @Joshwithjo
      @Joshwithjo 4 роки тому +2

      sathyam

    • @JPrime-cp2qg
      @JPrime-cp2qg 4 роки тому +1

      Sathayam

    • @harisismail1378
      @harisismail1378 3 роки тому

      @@shemi2463 Endhanu ithra vishamam 😁😁😁

  • @AnwarAnwar-lx3ky
    @AnwarAnwar-lx3ky 4 роки тому +96

    അനുഭവം ഉള്ളതുകൊണ്ട് സന്തോഷം തോന്നി 😍😍

  • @thejus5bkrishna990
    @thejus5bkrishna990 4 роки тому +20

    സൂപ്പർ. സൂപ്പർ. സൂപ്പർ
    ഇതൊക്കെ കേട് എല്ലാം ഓർമ
    വരുന്നു. അസ്സുയ തോന്നി.
    ശാഹുല്ക്കാ സൗണ്ട് ഒരു രക്ഷയും ഇല്ല.

  • @sarangcs9441
    @sarangcs9441 4 роки тому +10

    Shahul ഇക്ക ഇനിയും ഇതുപോലെയുള്ള ജീവിത പ്രണയകഥകൾ എഴുതണം . എനിയ്ക്ക് പറയാൻ വാക്കില്ല' ഇതുപോലെയാകണം ജീവിതം (All the best Shahul ikka) I love u & God bless u

    • @haneefappu5804
      @haneefappu5804 4 роки тому

      Ithilum nallathe Unde

    • @RemyasTrendyWays
      @RemyasTrendyWays 2 роки тому

      Varshathil orikkal matram veenu kittunna kurach muthumanikal matram orthu jeevikkan vidikkappetta oru pravasiyude barya.. Adutha janmam engilum orimich koode ulla oru barthavine kittane ennoru athmagatham😊

  • @vibhisv5561
    @vibhisv5561 4 роки тому +15

    Ithu kettu asuuya thonnunnavar undo

  • @Linsonmathews
    @Linsonmathews 4 роки тому +6

    ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത്, ഇപ്പോ 5 വർഷം ആയി... ഇപ്പോഴും ചെറിയ പിണക്കങ്ങൾ ഉണ്ട്.. പക്ഷെ എടാ പോടാ എന്നൊക്ക വിളിച്ചു ആകെ അടിപൊളി ലൈഫ് ആണ്. *എന്റെ വൈഫ്‌ എന്റെ ലൈഫ്* ❣️❣️❣️

    • @shahulmalayil
      @shahulmalayil  4 роки тому

      🥰🥰

    • @Shuhaib_Shubbu
      @Shuhaib_Shubbu 4 роки тому

      ꧁ലിൻസൺ ഇച്ചായൻ ꧂, ഇച്ചായാ ...🙋‍♂️ 😊😊👍👍

  • @syammohan1123
    @syammohan1123 4 роки тому +7

    വളരെ നന്ദി @ഷാഹുൽ & ഫൈസൽ 😍😍😍

  • @fathimanujum147
    @fathimanujum147 4 роки тому +9

    ഷാഹുൽ ഇക്കാ കഥ സൂപ്പർ ഇക്ക നിങ്ങൾ ഒരു സംഭവമാണ് ഇക്കാ

  • @molusmolu60
    @molusmolu60 4 роки тому +11

    ഇതുപോലൊരുഭാര്യയുംഭർത്താവും അണ്ണാക്കിൽ ലൈഫ് പോളിയാണ് 😜👌 എന്തായാലും സൂപ്പർ സ്റ്റോറി 👌👌👌

  • @irfanahaneefa4932
    @irfanahaneefa4932 4 роки тому +16

    അടിപൊളി സ്റ്റോറി.ഇത് കണ്ടപ്പോൾ ഞങ്ങളുടെ ജീവിതം പോലെ തോന്നി.എത്ര തന്നെ വഴക്കിട്ടാലും കാണാതെ ഇരിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു അവസ്ഥയാണ്.പ്രസവം കഴിഞ്ഞ് പോയിട്ടില്ല.ഇടക്കിടക്ക് വരുമെങ്കിലും എന്താണെന്ന് അറിയില്ല ഭയങ്കര മിസ്സിങ്ങാണ്.5 ദിവസം അടിപ്പിച്ചു കാണാതിരുന്നാൽ കഞ്ചാവടിച്ചു കിളി പോയ പോലെയാ ഞാൻ...ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവർക്കും പടച്ചോൻ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള തൗഫീഖ് നൽകട്ടെ...

  • @modniyas2804
    @modniyas2804 4 роки тому +245

    കല്യാണം കഴിഞ്ഞു അതികം ആയിട്ടില്ലെന്ന് തോന്നുന്നു 😜
    അതിന്റെ ഒരു കാട്ടി കൂട്ടൽ ആണ് 1 വര്ഷം കഴിയട്ടെ എല്ലാം ശെരിയാവും 😂

    • @ziluzilzila3920
      @ziluzilzila3920 4 роки тому +27

      അത് നിന്റെ തോന്നൽ

    • @modniyas2804
      @modniyas2804 4 роки тому +7

      പടച്ചോന്റെ അടിമ ഉവ്വ് 🤭

    • @ziluzilzila3920
      @ziluzilzila3920 4 роки тому +15

      @@modniyas2804 😆എന്റെ അനുഭവം നോക്കിയാൽ നുമ്മ മനസ്സുപോലെ ആണ് നുമ്മ ലൈഫ് 👌👌✌️.

    • @Seenurashi
      @Seenurashi 4 роки тому +8

      @@ziluzilzila3920 അതു നിങ്ങ പറഞ്ഞതാ ശരി

    • @mubeenrahman5651
      @mubeenrahman5651 4 роки тому +9

      Adu verude yaa 22 year aayi ennittum njangal maari nikkarillaaa

  • @sumairanishad9980
    @sumairanishad9980 3 роки тому +10

    Story കേട്ടപ്പോ കുറച്ച് lata അയി പൊളിച്ചു ഷാഹുൽക്ക super ♥️♥️♥️💯💯😀😀😀

  • @itsmeanisha5879
    @itsmeanisha5879 4 роки тому +4

    Onninonnu mikavulla kadhakal dubbing ishtamullathu kondakam enik othiri ishtayi

  • @koottu6070
    @koottu6070 3 роки тому +44

    എന്റെ ഭാര്യാ വീട്ടിൽ പോയപ്പോ ഞാനും രാത്രി അവളുടെ അടുത്ത് പോയി 😆

  • @annahilbert7132
    @annahilbert7132 4 роки тому +2

    Poli aayindtta ingade videos ellam, njammakk peruthishtayikkn. Because LOVE IS MY PASSION ❤. Njammakkumund oru chonkan chekkan, nte ketyon. Moopparippo ang gulfila, moopparepatti chindhikkatha oru nimishalla nte jeevithathil. Ingalenne othiri karechutta, nte muthine njn othiri miss cheyyunnund. Njammilippo ningante katta fanantta. Mmakk peruthishtayikkn ingade ee chanal. Ingaloru kolamass aanu Pahaya 😉

  • @vishnuhaimavishnuhaima1900
    @vishnuhaimavishnuhaima1900 4 роки тому +3

    Ikka adipoliyanu storyyy... Oru vallatha feela....

  • @smeermayyil117
    @smeermayyil117 4 роки тому +2

    kurach samayathekengilum eatho oru lokathethya pole . santhosham niranja sneham niranja suntharamaya oru lokam .. 😍❤💕thank u ikkaa👍

  • @mohammedsinan4756
    @mohammedsinan4756 4 роки тому +4

    Ithile ladies voice kidu

  • @blackroseblackrose2005
    @blackroseblackrose2005 4 роки тому +2

    Super super kuliru kori .super story shahul ikka 😘😘😘😘😘😘😙😙😙😙😗😗😗

  • @jnaksd6849
    @jnaksd6849 4 роки тому +6

    sound masha allah 😍👍

  • @rohitok409
    @rohitok409 4 роки тому +10

    Aniyathipravu movie background music very matching with this story

  • @ponnusKum
    @ponnusKum 3 роки тому +7

    സ്റ്റോറി സൂപ്പർ ഇക്കാ ♥♥

  • @Akhiltvpm907
    @Akhiltvpm907 4 роки тому +6

    അവതരണം മനോഹരമായിരിക്കുന്നു.....👍

  • @fidashabivlogs
    @fidashabivlogs 3 роки тому +4

    Female voice super aanalloo

  • @hariskali2486
    @hariskali2486 4 роки тому +9

    Ikkkaaaaaaa love uuuhhhh❤️❤️❤️❤️

  • @anamikans7536
    @anamikans7536 2 роки тому +2

    കെട്ടാത്തതുകൊണ്ട് ഇതൊക്കെ കാണുബോൾ നല്ല രസ 😂

  • @nirmalajuby8263
    @nirmalajuby8263 4 роки тому +11

    Entammo enthu sound anu ithu shahul ikka😍😍🤩😊

  • @rajisharaji6548
    @rajisharaji6548 3 роки тому +8

    രാത്രി എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടു ഉറക്കം വരാത്തത് എല്ലാം ഭാര്യമാരുടെയും പ്രശ്നമാണ് അവളുടെ വീട്ടിൽ പോയാൽ

    • @sirajudheenkp2483
      @sirajudheenkp2483 3 роки тому

      ഒരുപാട് പൊരുതി vtl പോവും.രത്രിയവുമ്പോ വല്ലാത്തൊരു missing aanu....

    • @rajisharaji6548
      @rajisharaji6548 3 роки тому

      @@sirajudheenkp2483 ys 😇

    • @jafarm8340
      @jafarm8340 3 роки тому

      Athinu engu vaaa njan kedipedichu uarakki tharam

  • @christypage9786
    @christypage9786 3 роки тому +4

    My husband is my Hero

  • @beautiworld6113
    @beautiworld6113 4 роки тому +3

    Wow super sound എജ്ജാതി feel

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +66

    *പ്രവാസ ജീവിതത്തിൽ നഷ്ടം ബോധമാണെന്ന് തോന്നിയത്, ദാമ്പത്യ ജീവിതം(ഭാര്യ ഭർത്താവ്)എന്താണ് എന്ന് അറിഞ്ഞത് മുതലാണ്,*
    *ആരോരുമില്ലാതെ വർഷ വർഷങ്ങൾ പണത്തിന്റെ പിറകിലും,കുടുംബം മഹിമയുടെ പേരിലും തനിച്ചു ജീവിതം കൊണ്ട് പോകുമ്പോൾ,ദാമ്പത്യ ജീവിതം മറന്നു പോകുന്നു,*
    *ഒരിക്കൽ കൂടി എണ്ണപ്പെട്ട ദിവസങ്ങൾ പങ്കു വെക്കാൻ പോകുകയാണ്,*
    *തിരിച്ചു ഇങ്ങോട്ട് തന്നെ വരണമെന്ന് ഓർക്കുമ്പോൾ മനസിന്‌ സന്തോഷവുമില്ല,*
    Nb:ദയവു ചെയ്തു നാട്ടിൽ ജോലി ചെയ്തു ജീവിച്ചൂടെ എന്ന് പറയല്ലേ,
    അതിനു ഉത്തരം ഇല്ല

    • @musthafam434
      @musthafam434 4 роки тому +3

      ഇക്ക എപ്പോഴാ വരുന്നേ?

    • @mylifemyfamliy3836
      @mylifemyfamliy3836 4 роки тому +3

      @@musthafam434 😊ചൊവ്വ or ബുധൻ 🙄

    • @musthafam434
      @musthafam434 4 роки тому +3

      @@mylifemyfamliy3836 ആണോ ഫാമിലി ഭയങ്കര ഹാപ്പിയായിരിക്കും അല്ലേ ഇക്ക

    • @mylifemyfamliy3836
      @mylifemyfamliy3836 4 роки тому +5

      @@musthafam434 ഉമ്മ ഭാര്യ പെരുത്ത് സന്തോഷതിലായിരിക്കും 😍😍

    • @user-dw1td4ek1x
      @user-dw1td4ek1x 4 роки тому +3

      @@mylifemyfamliy3836 എപ്പോഴാ പോണത് ബിസ്മി

  • @ziluzilzila3920
    @ziluzilzila3920 4 роки тому +15

    അല്ലേലും സ്നേഹം അത് ഒരു ജിന്നാണ്. ആത്മാർത്ഥമായ സ്നേഹം ചിരിയും കളിയുമായി മുന്നോട്ട് കൊണ്ടുപോകുമ്പോളാണ് ദാമ്പത്യം അർത്തപൂര്ണമാകുന്നത്. സന്തോഷം താനേ വന്നോളും. ലൈഫ് എൻജോയ്‌മെന്റ് പണത്തിലും ആർഭാടത്തിലും ട്രാവലിലും മാത്രമാണ് എന്നുകരുതുന്ന ന്യൂ പിള്ളേരൊക്കെ ഇതൊക്കെ കേൾക്കട്ടെ 🤗🤗🤗🤗സ്വർഗം ഇതാണ്. അല്ലാതെ കൊട്ടാരത്തിൽ ജീവിക്കുന്നതല്ല 🤗🤗😍✌️

  • @dhanyaroby1384
    @dhanyaroby1384 4 роки тому +2

    Nalla storey eshttayi ekka....

  • @fathimamufeeda6658
    @fathimamufeeda6658 4 роки тому +13

    Sweet and cute 😍

  • @gopikaa1393
    @gopikaa1393 3 роки тому +1

    Ntho oru santhosham aanu ithoke klkumbom😍 chta chechee

  • @laiqa771
    @laiqa771 4 роки тому +39

    *ഇതിനേക്കാൾ അസൂയപ്പെടുത്തും ന്റേം ന്റെ അസ്‌ലംക്കാൻറേം സ്നേഹം കണ്ടാൽ 💃💃🤗🤗😍😍*

    • @fasilavm3938
      @fasilavm3938 4 роки тому +2

      Ethra aayi marriage kazhinjit

    • @modniyas2804
      @modniyas2804 4 роки тому +6

      ഹൈക്കൂസ് വേൾഡ് ചിരിപ്പിക്കല്ലേ 😂

    • @noushiarshik8634
      @noushiarshik8634 4 роки тому +2

      Ath ennum undavate🤩

    • @ziluzilzila3920
      @ziluzilzila3920 4 роки тому +4

      മെല്ലെ തള്ള് 😆😆😆കളവ് പറയുമ്പോൾ വിശ്വസികുന രീതീല് പറ 😂😂

    • @laiqa771
      @laiqa771 4 роки тому

      @@fasilavm3938 നിക്കാഹ് കഴിഞ്ഞിട്ട് 9months ആയി 😍😍

  • @remyasurya4365
    @remyasurya4365 4 роки тому +2

    Enikum ente ettane pirinjal ithu poleya...ikkaa...presentn super...

  • @vidhyaammu5849
    @vidhyaammu5849 3 роки тому +1

    Te kettiyon.....orupad ishttua.... Miss cheyyunnu.... ❤️❤️❤️

  • @jijothomajijothoma1156
    @jijothomajijothoma1156 4 роки тому +6

    Ente jeevithailea oru sambhavam annttttoiiii😄😄😄😄🤗🤗🤗

  • @anoofanu6170
    @anoofanu6170 4 роки тому +8

    കിടു story 😍👍

  • @ancydavis6680
    @ancydavis6680 2 роки тому +2

    ഞാനും എന്റെ ചേട്ടനും ഇങ്ങനെ തന്നെയാണ്. എനിക്ക് എന്റെ ചേട്ടൻ ഇല്ലാതെ പറ്റില്ല ഒരു ദിവസം പോലും ❤❤❤❤❤❤❤

  • @reallifelab9214
    @reallifelab9214 4 роки тому +1

    Hello Shahul ikka,
    Njan ee kadhakal okke kelkkuka enna avishyathilubariyaayi Shahulikkayude soundinodulla oru bramam kondaanu ithokke kettirikkunnath
    Ur sound.....awesome

  • @deensh7sh765
    @deensh7sh765 3 роки тому +2

    മും സിക്കും കഥയു. സൂപ്പർ

  • @aashiminu9255
    @aashiminu9255 4 роки тому +2

    Kaakkuu story polichu

  • @crazyqueen7520
    @crazyqueen7520 3 роки тому +2

    Ente ikkade athe swabavam vtl ponamnn paranjal 2 days ninnal mathiyenn parayum

  • @alfinajashid5766
    @alfinajashid5766 4 роки тому +6

    Shahulkakka..
    Nte kann nirachallo ingal...
    Jashidkka I miss you. ..♥♥♥♥♥♥♥♥♥

  • @sruthisivankutty
    @sruthisivankutty 2 місяці тому

    ❤❤❤❤❤എന്റെ പൊന്ന്നോ നമിച്ചു ഇക്ക പൊളിച്ചു ❤❤❤❤

  • @nadhiyakpm6858
    @nadhiyakpm6858 4 роки тому +12

    ശരിക്കും അസൂയപ്പെടുത്തി

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 4 роки тому +2

    Adipowli ayoo chirichu feel chaithu.polum...

  • @afeelupotteyil5879
    @afeelupotteyil5879 3 роки тому +1

    Nte shahulkka ningle story kelkathe urekkam varillallo mashe......adct Ayavr like adi makkale ......

  • @adamthitheesvlog754
    @adamthitheesvlog754 4 роки тому +37

    ആഹാ എന്താ രസം കേട്ടിരിക്കാൻ.... *കല്യാണം കഴിഞ്ഞ് 1 വർഷം കഴിഞ്ഞാൽ കഴിഞ്ഞു ഈ വക ഒലിപ്പിക്കൽ.*
    *പിന്നെ പ്രവാസികൾ ആണെങ്കിൽ വർഷത്തിലൊരു മാസം കോളാ 😍😍😍👌👌👌👌👌👌👌*
    *പക്ഷെ 1 വർഷം 😪😔😔😔😔😔*

  • @ziyuuz..7639
    @ziyuuz..7639 4 роки тому +4

    But shahulikkaa story polichuu😍😍😍😍👌👌👌👌👌

  • @sudheepmonu2974
    @sudheepmonu2974 4 роки тому +2

    shahulkkaaaaa kothipikkalli 😀

  • @aswathysijinsijin
    @aswathysijinsijin 2 роки тому

    Enteyum jeevitham ithupoleyokke thanneya.. jeevanuthuliyam snehikkunna bharthavine kittunnath oru penninte bhagyamanu. Enteyum.. njan athil bhagyavathiaan. 🥰🥰🥰

  • @Mydreams4530
    @Mydreams4530 2 роки тому +1

    My life🥰🥰

  • @shiyashan4706
    @shiyashan4706 4 роки тому +4

    Nteyum nte ikkaadeyum life poleyund😍😍😍

  • @raniyarida7504
    @raniyarida7504 4 роки тому +2

    Miss uuu ikkaaaa

  • @dagini0758
    @dagini0758 2 роки тому +2

    ഇപ്പോ ഒരു ദിവസംപോലും ഇതു കേൾക്കാതെ പറ്റില്ല

  • @mollynasikc9634
    @mollynasikc9634 4 роки тому +1

    സൗണ്ട് സൂപ്പർ

  • @shihabshihab8138
    @shihabshihab8138 4 роки тому +1

    ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് 11വർഷം ആയി.. ഇങ്ങനെ തന്നെ ഞങ്ങൾ ഇപ്പോഴും. ന്റെ മോനുസ്... പാവം.. സന്തോഷം ഇത് കേട്ടപ്പോ.. സ്വന്തം വീട്ടിൽ പോയാല് രാത്രി ടെൻഷൻ ആവും. വേഗം നേരം വെളുക്കാൻ തോന്നും. പേടിയാ hus എന്തോ ആവോ എന്ന്. വീട്ടിൽ ഒറ്റക്ക് ആയിരിക്കും. ഇങ്ങോട്ട് വരാൻ പറഞ്ഞാൽ കേൾക്കൂല. ഭാര്യ വീട്ടിൽ കുറെ ദിവസം കിടക്കുന്നത് മോശം ആണെന്ന് പറയും.. എന്നോട് നല്ല സ്നേഹം ആണ്.എന്റെ ഭർത്താവിന് ദീർഘായുസ്സ് നൽകണേ നാഥാ...

  • @sreelekshmivs7669
    @sreelekshmivs7669 4 роки тому +2

    അടിപൊളി 👍👍

  • @shahsadshahsu546
    @shahsadshahsu546 4 роки тому

    Hiii first tima comentidunne storiesokke superaaa pinne shahulikka koottukudumbayi jeevikkunnore story koodi parayuo uppayum ummayum husbandum ellam koodya oru familyide story

  • @muhammedsanjid5146
    @muhammedsanjid5146 Рік тому

    Masha allah ❤nammalum happy aan 🤲

  • @alfianzar766
    @alfianzar766 4 роки тому

    Spr ന്റെ ലൈഫ് കേട്ട ഒരു ഫീൽ...
    ന്റെ ഇക്ക ആണെന്റെ ജീവൻ

    • @mustafap7504
      @mustafap7504 4 роки тому

      ഹായ് അഫി ഇ ലാസ്റ്റ് നമ്പർ നിന്റെ hus. ന്റെദ്. അല്ലെ 585

  • @anandhudamodaran8520
    @anandhudamodaran8520 3 роки тому +1

    Sneham ennu paranjal ithanu🥰🥰

  • @sruthisivankutty
    @sruthisivankutty 2 місяці тому

    ❤❤❤❤❤നല്ല കഥ ❤❤❤❤❤

  • @murshidashareefms7267
    @murshidashareefms7267 4 роки тому +1

    Aiwaa polichu ttooo ikkaaa 👍sherikkum njan um inte ikkaa um iganeyaanu🥳🥰😎✌

  • @user-dw1td4ek1x
    @user-dw1td4ek1x 4 роки тому +6

    പറ്റിയ ബിജിയo👍👌👌,, അസൂയ thonipogum

  • @rohithappuappu1549
    @rohithappuappu1549 3 роки тому +2

    ❤നൈസ് ❤

  • @irfamohammed671
    @irfamohammed671 3 роки тому +2

    Idhil pala comments kandu marriage kazhinj 1 yr okke eee olipeer undavoo enn
    Ith olipeeralla ,dhambathya jeevitham anghane aan adhin randuperkum ennum sneham adupavum undakanam

  • @tincythomas3633
    @tincythomas3633 2 роки тому

    Eganna ulla bhariyayum bharthavum vennam kittan. Paksha enta kalliyanam kazhinju 3 masamayi pakha ente bharthavu enne venda ennu vachu. Ennik othiri ishttamayirunnu. Paksha athrayum sneham pollum enta bharthavinte kayil ninnu kittiyila😭😭😞😞😞

  • @alifathima9740
    @alifathima9740 4 роки тому +1

    Super 👍 👍

  • @vaisakhkrishnavaishu8514
    @vaisakhkrishnavaishu8514 4 роки тому +2

    ആ കഥ കേട്ട് കഴിഞ്ഞാൽ പഴയകാലം ഓർത്തുപോകും

  • @amruthap.r2339
    @amruthap.r2339 3 роки тому +1

    സൂപ്പർ ❤️❤️❤️❤️❤️❤️💯💯💯💯

  • @shifushifu8680
    @shifushifu8680 2 роки тому +1

    It's my lifestyle 😍😍😍😍😍😍

  • @mubeenrahman5651
    @mubeenrahman5651 4 роки тому +4

    Jeevidathil Pala prashnam undaayittum njangal iduvare maari ninnittillaaa adaanu sneham

  • @thasleemashinasshinas985
    @thasleemashinasshinas985 4 роки тому +1

    Supper story

  • @ashbinashbin2845
    @ashbinashbin2845 3 роки тому

    Very nice 🥰

  • @najizzcreation1750
    @najizzcreation1750 3 роки тому +2

    𝑺𝒉𝒂𝒉𝒖𝒍𝒌𝒌𝒌𝒂......𝒎𝒂𝒔𝒉𝒂 𝒂𝒍𝒍𝒂𝒉𝒉 𝒂𝒅𝒊𝒑𝒐𝒍𝒊🦋💞

  • @sajinithomas4439
    @sajinithomas4439 4 роки тому +1

    Super kettu kettu kettu urangan thonnnii🤗😍

  • @surayyaatheek1889
    @surayyaatheek1889 4 роки тому +5

    നമ്മക്കു രാത്രി ഒരുമണിക് ആരും അറിയാതെ വന്ന അനുഭവവും ഉണ്ടേ 🤭🤭

  • @sofiyasameer2156
    @sofiyasameer2156 4 роки тому

    Ente life pole thoni marriage kazhinja aadhyathe 6 masam ithayirunu avastha pothuve girls sontham veetilnu husde veetilek pogumbozha karayuga but njn thirichayirunu ikkade veetilnu varumbo povillanu karayum ikkade umma compel cheithu paranju vidum athokke sneham kondanena njn karuthiyath pineeda manasilayath enneyum ikkaneyum pirikanulla vazhi anenu ipo ummade agraham pole nangal pirinju ipozhum missing aanu ente ikkane enik venam waiting aanu eppozhengilum vilikan varaumayirikum oro nightum ikka illathe kazhich kootan orupad kastam thanneya ente vithi

  • @yasminyasmin1949
    @yasminyasmin1949 4 роки тому +2

    രണ്ട് ദിവസം വീട്ടിൽ നിക്കാം എന്ന് വിജാരിച്ച് പോന്നത.ഇതിപ്പോ നിൽകനുള്ളൻ മൂഡ് പോയി. നമ്മൾ ഇന്നന്നെ പോക☺️☺️

  • @hawwashaima544
    @hawwashaima544 4 роки тому +1

    Kollam

  • @rayany3494
    @rayany3494 4 роки тому +1

    Hai

  • @somankollara4792
    @somankollara4792 4 роки тому

    Nice

  • @reshmar1459
    @reshmar1459 2 роки тому

    Super

  • @amalvasopanam3682
    @amalvasopanam3682 4 роки тому +4

    ഒരു story ഉണ്ട്.. ചാനലിൽ കൊണ്ട് varuo..

  • @ummureshiummureshi8704
    @ummureshiummureshi8704 4 роки тому +2

    Pravasi avathath nannaai

  • @jazajasijabru2362
    @jazajasijabru2362 4 роки тому +1

    ഒരുപാടിഷ്ടമായി 😍😍😍👍

  • @snehabinuj5497
    @snehabinuj5497 3 роки тому +1

    Ithupole oru bharyem bharthavinem kittanamnu aagrahikkathavar aarenkilum undo

  • @aswathy5470
    @aswathy5470 3 роки тому +2

    എന്റെ അമ്മോ