MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ

Поділитися
Вставка
  • Опубліковано 1 жов 2024
  • MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ
    / jbitvofficial
    കേരളത്തിൽ തൊഴിലില്ലായ്മ രുക്ഷമാണ് എന്നു പറയുന്നവർക്കുവേണ്ടി, എന്റെ വഴി കണ്ടുപിടിക്കാനും പൈസ സമ്പാദിക്കാക്കാനുമായി ഞാൻ ചെയ്യ്ത 17 ജോലി കൾ ഇവിടെ പരിചയപ്പെടുത്തുന്നു. ചെറുതാണെങ്കിലും ഈ ജോലികൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലയിൽ ഒരുപാടു സഹായകരമായിട്ടുണ്ട്. നിങ്ങൾ വീഡിയോ കണ്ടുനോക്കി അഭിപ്രായം പറയു.. പാർട്ട്‌ 2 ഉടൻ അപ്‌ലോഡ് ചെയ്യുന്നതാരിക്കും..
    ഇൻസ്റ്റഗ്രാം ,ഫേസ്ബുക് പേജുകൾ ഒന്ന് ലൈക് അടിച്ചേക്കണെ
    .
    / jaibyjoseph
    / jaibyjoseph
    For those who say #unemployment is high in Kerala, here are 17 jobs I did to find my way and #earn #money. Although small, these #jobs have been very helpful in the area where they are currently operating. You can watch the video and comment .. Part 2 will be uploaded soon ..

КОМЕНТАРІ • 363

  • @sahadct4907
    @sahadct4907 4 роки тому +395

    No ജാട
    No വെറുപ്പിക്കൽ
    No ഒലിപ്പിക്കൽ
    From heart to heart ❤👏

    • @seemaarunkumar
      @seemaarunkumar 4 роки тому +8

      Sathyam

    • @jbitv
      @jbitv  4 роки тому +41

      heart to heart ..🥰 athanu ആഗ്രഹം . thanks bro

    • @abin4391
      @abin4391 4 роки тому +4

      ❤️❤️❤️

  • @WintersFebruary2024
    @WintersFebruary2024 3 роки тому +165

    കമല്‍ഹാസന്റെ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ??♥

    • @jbitv
      @jbitv  3 роки тому +5

      ❤️

    • @sanighvlogs6314
      @sanighvlogs6314 3 роки тому +5

      ദുൽകർഇന്റെ കട്ട്‌ തോന്നിയത് എനിക്ക് മാത്രം ആണോ

    • @RINASNASMI
      @RINASNASMI 3 роки тому +8

      Biju menon

    • @manjushivaram1067
      @manjushivaram1067 3 роки тому +8

      K S shabarinathan ന്റെ cut ഉണ്ട്

    • @jalajabhaskar6490
      @jalajabhaskar6490 3 роки тому +1

      Anbe shivam cinemayile Kamal😀and mix of all the above😀

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +86

    പണിയെടുക്കുന്നവന്റെ പറുദീസ എന്നറിയപ്പെടുന്നു ഗൾഫ്... എന്നാൽ ഒന്ന് ചുറ്റിലും നോക്കിയാൽ കേരളത്തിൽ തന്നെ ആ പറുദീസ കാണാം..

    • @nikso2197
      @nikso2197 4 роки тому +2

      Ithine kurich oru video cheyyumo

    • @AkhilsTechTunes
      @AkhilsTechTunes 4 роки тому +1

      @@nikso2197 🙄🙄

    • @nikso2197
      @nikso2197 4 роки тому +3

      @@AkhilsTechTunes keralathil olla saadhyathakale kurichanu udeshiche. Ippo oruppad Peru joli nashtapettu thirichu naattil ethiyittondallo. Puthiya samrambangal thudangaan aalochikkunnavarkku kodukkunna idea aakum angane oru video cheythal.

    • @jbitv
      @jbitv  4 роки тому +7

      എന്റെ ഗൾഫ് കഥ ഉണ്ട് 🤭

    • @nikso2197
      @nikso2197 4 роки тому +3

      @@jbitv athu njan nokkiyitte kandillallo play list il🤔 video name onn parayamo

  • @nitheeshkesav
    @nitheeshkesav 4 роки тому +127

    ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു ഇരിക്കുന്ന എന്നെ പോലെയുള്ളവർ കാണേണ്ട വീഡിയൊ....

    • @jbitv
      @jbitv  4 роки тому +5

      🥰🥰

  • @-vishnu2948
    @-vishnu2948 4 роки тому +94

    ഞാൻ എവിടേലും പോവുമ്പോ അച്ഛൻ കഴിക്കാനോ മറ്റോ കുറച്ചു പൈസ തരും.ഞാൻ കഴിക്കാതെ cinemakk ticket എടുക്കാൻ സൂക്ഷിക്കുംഅങ്ങനെ എത്ര സിനിമ കണ്ടെകുന്നു😁

    • @jbitv
      @jbitv  4 роки тому +23

      നല്ലവനായ ഉണ്ണി മോൻ 😄

  • @darkmaster1803
    @darkmaster1803 4 роки тому +35

    ബോറടി ഒന്നുമില്ല ഒരു ഫ്രണ്ടിനോട് സംസാരിക്കുന്ന ഫീൽ👍

    • @jbitv
      @jbitv  4 роки тому +4

      😍

  • @engineer446
    @engineer446 3 роки тому +25

    കാഞ്ഞങ്ങാട്ടെ എന്റെ സ്വന്തം ഓഫീസിലേക്ക് പോകുമ്പോൾ
    നീ നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ല ഗൾഫിൽ പോണം
    എന്ന് പറഞ്ഞ ജോത്സ്യനെ ഇടയ്ക്ക് കാണാറുണ്ട്.
    😁

    • @jbitv
      @jbitv  3 роки тому +7

      😁😁 ജീവിക്കണ്ടേ ആൾക്കും

    • @engineer446
      @engineer446 3 роки тому +3

      ശെരിയാണ്. എന്റെ ബാഗത്തും തെറ്റ് ഉണ്ട്

    • @jiji8494
      @jiji8494 3 роки тому +1

      @@engineer446 താങ്കളുടെ officil M.Com karkk ന്തെങ്കിലും vacancy ഉണ്ടേൽ parene🚶‍♀️🚶‍♀️

    • @engineer446
      @engineer446 3 роки тому

      @@jiji8494 we do construction works bro

    • @jiji8494
      @jiji8494 3 роки тому

      @@engineer446 ✌️✌️okei

  • @anumk4345
    @anumk4345 4 роки тому +18

    താങ്കളുടെ അനുഭവങ്ങൾ വളരെയധികം പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. Swiggy, courier service ലൊക്കെ ജോലി ചെയ്യുന്ന പിള്ളേരെ കാണുമ്പോ വളരെ ബഹുമാനം തോന്നാറുണ്ട്. ഈ പ്രായത്തിലേ എത്ര കഠിനാധ്വാനികളാണവർ.

    • @jbitv
      @jbitv  4 роки тому +3

      അവസരങ്ങൾ കുറെ ഉണ്ട് ഇവ്‌ടെ ഇന്ന് 😊

  • @najmamuhammedch
    @najmamuhammedch 4 роки тому +68

    90's kids can relate his childhood ✌😊

  • @yourmirror
    @yourmirror 4 роки тому +27

    29aamathe vayassil ippozhum trial and error experiment cheyyunna njan😂... Valare open aayittulla samsaram.

    • @jbitv
      @jbitv  4 роки тому

      me too experimenting new things every year

  • @rafiahmed2092
    @rafiahmed2092 4 роки тому +63

    Hard work ചെയ്യുന്നവർ കുറച്ചു വൈകിയാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും , ബോറടിച്ചില്ല , part 2 പോന്നോട്ടെ 🙂

    • @jbitv
      @jbitv  4 роки тому +4

      സ്നേഹം 🥰

    • @anaghaam399
      @anaghaam399 4 роки тому +2

      Enne padippicha oru teacher paranjittund hard work chyyunnavarude skill nashttappedum enn . Ath sathyam aano ? Athe pole Sreedhnya IAS parayunnund hard work alla smart work aan chyyendath enn . I am confused .

    • @jbitv
      @jbitv  4 роки тому +3

      Anagha AM 80% sheriyanu. Athil oru charcha vendi varum

    • @anaghaam399
      @anaghaam399 4 роки тому +2

      @@jbitv smart work engane aan chyyunnath enn ariyamo ? .Ariyumengil athine kurich oru video chyyumo ?

    • @jbitv
      @jbitv  4 роки тому +2

      Anagha AM sahacharyangalk anusarichullaa. Theerumanangalaanu ororutharkum
      Different aaanu. Njn try cheyyam😊. Njn survive cheyunath smartworklaanennu thonunu epo

  • @geethaprakash8494
    @geethaprakash8494 4 роки тому +14

    Very good ജോലി ഇല്ല എന്നുപറഞ്ഞു നടക്കുന്ന കുട്ടികൾ ഇത് കാണണം next vedio പോരട്ടെ 😍

  • @godsowncountry1667
    @godsowncountry1667 2 роки тому +7

    ഞാൻ ആലോചിച്ചു എടുത്ത് നോക്കട്ടെ.....
    1. മരം വെട്ടി വിൽക്കൽ...
    2. കാറ്ററിംഗ്
    3. ടൈൽ ഒട്ടിക്കൽ
    4. Nest ഇലക്ട്രോണിക് companeelu ജോബ്
    5. മറ്റൊരു ഇൻവെർട്ടർ കമ്പനില് ജോബ്
    6. സ്വന്തമായി ഇൻവെർട്ടർ വീടുകളിൽ വെച്ച് കൊടുക്കുന്ന ജോബ്
    7. മൾട്ടിലെവൽ മാർക്കറ്റിങ്
    8. മെഴുകുതിരി ഉണ്ടാക്കി വിൽക്കുന്ന ജോബ്
    9. മിട്ടായികൾ വിൽക്കുന്ന ഒരു പെട്ടി ഓട്ടോ ഓടിച്ചു
    10. ടാക്സി ഓടിച്ചു
    11. ഇൻവെർട്ടറിന്റെ ഒരു retail ഷോപ്പ് തുടങ്ങി
    11. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഗൾഫിൽ പോയി, ആർമി യിൽ ഇലക്ട്രോണിക്സ് ജോബ്
    12. തിരിച്ചു വരേണ്ടി വന്ന്,പന്തൽ + ഡെക്കറേഷൻ വർക്ക്‌
    13.സുപ്ര എന്നൊരു ഇലക്ട്രോണിക്സ് കമ്പനിയിൽ കേറി
    14. Hykon എന്നൊരു ഇലക്ട്രോണിക്സ് കമ്പനി യിൽ കേറി
    ഇപ്പോൾ ആ കമ്പനിയിൽ നിന്നും ഇറങ്ങി മാസങ്ങളായി വീട്ടിൽ ഇരിക്കുന്നു,....... ഒരു സീരിയസ് പ്ലാൻസ് um ഇപ്പോൾ മനസ്സിൽ വന്നിട്ടില്ല....

    • @ananthu8106
      @ananthu8106 3 місяці тому +1

      ഇപ്പോൾ എന്ത് ചെയ്യുന്നു അണ്ണാ ? ഐഡിയ കിട്ടിയോ ?

  • @3DFamilyVlogs
    @3DFamilyVlogs 4 роки тому +9

    Really Proud of you Dear ❤️ motivational story 👏 padichukond erunapo athikam sradhichitila..Ethra genuine aayitanu Jaiby samsarikunathu..pine age onum alla jeevitham padikanula manadandam.. experience anu. wonderful job dear..part 2 koode poratte🥰

    • @jbitv
      @jbitv  4 роки тому

      thanks chechis🥰

  • @jobygeorge584
    @jobygeorge584 4 роки тому +8

    ഞാൻ എന്നെ കണ്ട പോലെ....ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു...ഞാനും...
    Very happy to hear ur story...☺️😍

  • @TechDoctorMalayalam
    @TechDoctorMalayalam 3 роки тому +9

    കഷ്ട്പ്പാടിലൂടെ വിജയം കൈവരിക്കുമ്പോള് അത് പ്രത്യേക രസാാ

  • @gouthamkrishna8597
    @gouthamkrishna8597 4 роки тому +36

    Success aavan billionaire aavanam ennu illa.oru 10k salary medikuna oralkum confident aayi jeevikkam..
    Ente collegeil padipikuna oru sir undu ,sir masters ae kazhinjollu.Permanent staff alla.marriage kazhinjit illa ,salary parayathakka illa,Phd yum illa...pakshe aa dept mentile one of the best professor sir aanu....he is confident and happy too.
    Nammal aagrahikuna karyam cheyumbo aanu nammal success aavunae.nammal ishtapeduna oru karyam athinte adithattil nilkumbo polum namuk athu feel cheyyan pattum.thats success.anganae nikumbo we can be confident too....oru job cheyunu athinod kanikuna respect dedication thats sucess.happiness is success....
    Baaki kanunathu okae artificial aanu..
    Make today best....

  • @nayananavya8106
    @nayananavya8106 3 роки тому +8

    അധ്വാനിക്കാൻ മനസുള്ളവൻ എന്നായാലും രക്ഷപെടും .... good video 👍

  • @DB-fv5qm
    @DB-fv5qm 4 роки тому +21

    Even I used to do part time jobs in my degree and PG time. That has helped me a lot. Ella karyathinum veetukarde paisa noki irikunna aalkar idh kananam. Enth joli cheyyanum ulla manassu venam

    • @jbitv
      @jbitv  4 роки тому +3

      Athae🥰❤️

    • @Mrgaming-pm5pm
      @Mrgaming-pm5pm 3 роки тому +1

      Hlo.
      Engal aath part time job aayirunnu
      cheythirunne. Onn paranje tharo

    • @DB-fv5qm
      @DB-fv5qm 3 роки тому +2

      @@Mrgaming-pm5pm event management companiesinte koode. Tele-calling, product promotion , wedding hosting etc etc.

  • @Ajitha22200
    @Ajitha22200 4 роки тому +29

    Njan 96born ആണ് എന്റെ സ്കൂൾ life ingane thannairunnu. Job കിട്ടിയതിനുശേഷം kure cheriya ആഗ്രഹങ്ങളൊക്കെ സാധിച്ചു. Ini സ്വന്തമായി ഒരു സൈക്കിൾ മേടിക്കണം ചെറുപ്പത്തിൽ കുറെ ആഗ്രഹിച്ചതാ😁😁

    • @jbitv
      @jbitv  4 роки тому +6

      🥰🥰💯❤️ odikan ariyuvoo

    • @Ajitha22200
      @Ajitha22200 4 роки тому +2

      @@jbitv yes athoke pande padichu. ✌️✌️

    • @noelmullankuzhy927
      @noelmullankuzhy927 3 роки тому +3

      Njan vangi cycle. Ippo athila officil pokku.

    • @orvinr4836
      @orvinr4836 Рік тому +2

      @@noelmullankuzhy927 ath nalla oru idea aanu bro❤️.keep going ☺️👍🏻

  • @anumolchandran192
    @anumolchandran192 4 роки тому +20

    Thank you Jaiby for briefing the efforts which you have taken at this young age to lead a happy life. Really appreciate you.
    These kind of talks can inspire many young people especially those who want to do something but not actively searching for it or taking the efforts.

    • @jbitv
      @jbitv  4 роки тому +2

      thanks anu

  • @siyad727
    @siyad727 4 роки тому +17

    Inspiring and motivating.
    Undoubtedly reliable guidelines for those who are willing to win and focussing on growth.
    Unending learning.

  • @SreyaAnand
    @SreyaAnand 4 роки тому +4

    Shariyanu. Job search cheyanulla Kshama ippolathe generation Kurava. Ellam Pettannu venam

  • @drn2359
    @drn2359 4 роки тому +15

    Ingade adds njan. Skip cheyilla.. Ingalu genuine anu bro

    • @jbitv
      @jbitv  4 роки тому +9

      ഇടാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല അതിനല്ല ചെയ്യുന്നതും എന്നാലും ഡെയിലി ഇതിനു ഒരു 200 രൂപ വരുന്നത് കണ്ടു കണ്ണ് മഞ്ഞളിച്ചു ...😂 .. 2-3 ലക്ഷം രൂപേടെ ക്യാമെറ ആൻഡ് ലെൻസൊക്കെ ലോക്കഡോണിൽ പെട്ടു പോയിരിക്കുന്നു 😌

    • @BruceWayne-yx8bx
      @BruceWayne-yx8bx 3 роки тому

      Njnum skip adikkilla

  • @BakeWithCocoaTorte
    @BakeWithCocoaTorte 4 роки тому +4

    Wonderful speech man......e cheru prayathil enthellam chythu...ente Jeevitha sahacharyangal ethupole ayirunittum njan onninumn sremichirunilla......by god's grace e avasthayil enganeyekayo ethi...you are really an inspiration for the new generation... keep the good work...👍👍

  • @Subi-jf5do
    @Subi-jf5do 4 роки тому +38

    Girlsinu pattiya kurach nalla jobs suggest cheyyamo

    • @akshayjdinesh3023
      @akshayjdinesh3023 4 роки тому +24

      girlsinu eath job aan pattaathath

    • @FloydheadUk
      @FloydheadUk 4 роки тому +8

      Fashion Design, Digital Marketing

    • @mizhitalks3824
      @mizhitalks3824 4 роки тому +4

      Qualification entha?

    • @mizhitalks3824
      @mizhitalks3824 4 роки тому +6

      Technically anel coding or online tutoring oke nalathan

    • @Subi-jf5do
      @Subi-jf5do 4 роки тому +4

      @@mizhitalks3824 Msc physics

  • @jstalknotonlyonmovies3963
    @jstalknotonlyonmovies3963 4 роки тому +40

    At the age of 21: teaching
    22: psu exam coaching
    23: gate coaching
    24: m. Tech
    26: again psu studies
    28: bank coaching
    30: teaching
    31:online job searching
    32: psc self preparation
    33: youtube channel started 😁
    Many more to come....

  • @Yoongisonlywife
    @Yoongisonlywife 3 роки тому +8

    This is so inspiring. Because you tried your hand at anything that you found interesting even if you eventually lost your interest you gained a skill. opportunities kaiyethum dhoorath aanu ath grab chynam enu ithenne ormipichu. going straight to the second part

  • @saravarghese6222
    @saravarghese6222 4 роки тому +3

    Superb...Nammal ella joili yum arinjirikanam... anagane aavumbol ethu pradhisandhi vannalum nilanilkkan namuk mattoru choice avide kaanum..

  • @pepestories6853
    @pepestories6853 4 роки тому +11

    നല്ല അനുഭവങ്ങൾ ഉണ്ട്, technical knowledge ഉണ്ട്,communication skill ഉണ്ട്.. ഒരു പടം direct ചെയ്യ് ഭായ്.

    • @jbitv
      @jbitv  4 роки тому +5

      മടിയ ...പ്രൊഡക്ഷൻ .സെറ്റ് .എനിക്ക് പറ്റത്തില്ല ആ ambience .....😀 promos and ads ഒക്കെ produce ചെയ്യാറുണ്ട്

  • @thethirdeye7300
    @thethirdeye7300 4 роки тому +35

    So pleasant to hear all this.I'm 31 and working. But still I'm interested to know of all these humble beginnings and times of hard work. This is truly inspiring✌️. Part 2 video ഇടൂ Jaiby bro. 🙂

    • @jbitv
      @jbitv  4 роки тому +2

      🥰🥰🥰sure

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 4 роки тому +7

    Bro,It was a very interesting video.Sharing your own experiences of your job.Ithinte adutha videoikku vendi katta waiting.Vegam post cheyyoo.But,bro.oru doubt.Thaangalkku sherikkum ethra praayamayi??Akkaalathu nadannu,akkaalathi inganeyaayirunnu ennu edaikku parayunnadhu kettu.Thaangal sherikkum yethu year degree pass out batch aanu???!!!😯😯😯

    • @gouthamkrishna8597
      @gouthamkrishna8597 4 роки тому +1

      28 i guess

    • @bepositive3650
      @bepositive3650 4 роки тому +1

      1993 june 14... his date of birth😁😁

    • @jbitv
      @jbitv  4 роки тому +1

      അതാണ് ഈ 93 ജനിച്ചാൽ. ഏഷ്യാനെറ്റ് വന്ന ഇയർ 93. ഫേസ്ബുക് 2006 എൽ . മൊബൈൽ ഫോൺ വന്ന ടൈം ...dial up internet . KB files, pups 5 രൂപ .. നാരങ്ങാവെള്ളം 4 ,, sip up 1

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 4 роки тому

      @@jbitv 😁😁😁ippol confusion theernu😁😁😁

  • @shihabudheenpookotturtk2547
    @shihabudheenpookotturtk2547 3 роки тому +2

    കേട്ടിരിക്കാൻ തന്നെ നല്ല സുഖം ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ എന്ത്‌ ജോലി ചെയ്യാൻ

  • @rizzuji68
    @rizzuji68 3 роки тому +2

    Housewives nu..online vazhi cheyyan patunna jobsine kurich oru video cheyyamo....good presentation 👍

  • @srikalanair6156
    @srikalanair6156 4 роки тому +9

    Part 2 poratte... You speak in an engaging manner just like friends talk... It does not feel like a sermon. Enjoyed hearing your stories.. Especially the part where you were ashamed to carry milk bottles like before fearing your image among women 😆😆

    • @jbitv
      @jbitv  4 роки тому +2

      😅😅🥰

  • @pandakutti9190
    @pandakutti9190 4 роки тому +7

    Definitely, you should have to do 2nd part. It is really informative and helpful.

  • @vishnureshma3102
    @vishnureshma3102 4 роки тому +3

    ചേട്ടാ.. skip അടിക്കാതെ കണ്ട് ഇരുന്നു പോയി... part tooooooo.... Waiting......❤️😍

    • @jbitv
      @jbitv  4 роки тому +1

      Part 2 und 🥰

  • @vinodbabu3182
    @vinodbabu3182 3 роки тому +4

    Bro Ningalude Vakukalile Sathyasanthatha Enikishtapettu.👍

    • @jbitv
      @jbitv  3 роки тому

      ❤️🤗

  • @arung1410
    @arung1410 3 роки тому +3

    എന്റെ പൊന്നു ബ്രോ....
    Hatsoff ഞാൻ എന്നെ തന്നെ കാണുകയായിരുന്നു....
    എത്ര സിംപിൾ ആണ് താങ്കൾ....🤝🤝

    • @jbitv
      @jbitv  3 роки тому

      ❤️❤️🥰

  • @prasanthps4324
    @prasanthps4324 Рік тому

    njan 92born aanu. anubhavngl eakdesham same aanu. പത്രം ഇടൽ ,ട്യൂഷൻ ,കാറ്ററിംഗ്, പുതിയ സിനിമയുടെ audio cassette വാങ്ങി പഴയ കാസറ്റിലേക്ക് റെക്കോർഡ് ചെയ്തു പിള്ളേർക്ക് ആദായവിൽപ്പന😁 t v repairing , phon erangiypol athu servicing padikn pokunn അവസാനം വയറിംഗ് പ്ലംബിങിൽ ഒന്നു സെറ്റിലായപ്പോൾ ഒരു ആക്സിഡന്റ് 5 വർഷം പോയികിട്ടി, ഇപ്പോൾ വീണ്ടും പിച്ചവെച്ച് തുടങ്ങി ട്യൂഷൻ എടുപ്പ്🤗

  • @minnath.k1496
    @minnath.k1496 4 роки тому +8

    Well presented bro.. expecting more from you.. your presentation ❤️

    • @jbitv
      @jbitv  4 роки тому

      ❤️

  • @arjunmundamani3609
    @arjunmundamani3609 4 роки тому +45

    Part 2🙂😁...venam

  • @ameyaedwin6552
    @ameyaedwin6552 Місяць тому

    Sir.. Enikku online typing job cheyyan intrest undu....engane cheyyamennu parayamo

  • @vlogstar5936
    @vlogstar5936 3 роки тому +1

    Sir plus one student anu njan veetil pisakk nalla tight anu typing online job undo sir allenkil veetil irunn cheyyan pattunna job paranju tharamo pls repaly sir🙏

  • @reshmis4734
    @reshmis4734 3 роки тому +2

    സ്ത്രീകൾക്ക് വീട്ടിൽ ഇരുന്നു ചെയാൻ പറ്റുന്ന genuine app or joli parànju tharumo

  • @faslamol966
    @faslamol966 3 роки тому +2

    നല്ല മനസ്സിന് Big Salute.super അവതരണം👍👍👍.

  • @amalamarynbiju8792
    @amalamarynbiju8792 4 роки тому +7

    Njanum pand Kalyanappennin henna itt kodkkan pottenn karanj choychathrnnu...veettnn vittilla😭 aa tym okke nalla paisa kittuernnu, adhikam aarum illernnu...pinne portraits varch kodkkan insta page ellam thodngi free aayitt varch kodkkalallathe veronnum nadnnilla....ath vitt ippo UA-cam thodngi...athenkum nadanna mathiernnu.....Ente prashnam enikk oru jolikk pokanum madiyilla...veettnn vidoola....😌

    • @nikethroji6090
      @nikethroji6090 4 роки тому +6

      Njan 11..12 lu gym il pokan choichitt vittillaa....12 kazhinja samayath catering nu choich athum vittillaa.......neet...keam ... application vendi oru chettante kadayil edakk varuvarn....verthi irikkumbo aarelum 11....ug...pg...adhar puthukal angne aayit varum.....cheyth kodukkam angne ente paisa adakkendi vannittillaarn....
      Ippo college 1 st yr theern online class aayit 2 nd yr pokunnu....
      Ini elum enthelum pani nokkanam thirich pokumbol......ennitt swantham chelav nokkan pattanam ....
      Appan SI um amma Headmistress um 😬
      Collegeil ollath mathram padicha mathiyenna parayunne

    • @gouthamkrishna8597
      @gouthamkrishna8597 4 роки тому +3

      Ente chechii pazhaya kazhiv purathu edukum.oru henna oru day varaych kodukunaenju ivde oru 4k aanenu thonunu rate.athum.oru kazhiv aa chechi...
      Ella jolikum athintethaya respect undu .athu natukar kodukanda .namuk kodukkalo..chechi patiya cheyu keto..channel undo.subscribe cheyenam ennu undu.henna drawing okae aanenkil..all the very best....

    • @gouthamkrishna8597
      @gouthamkrishna8597 4 роки тому +3

      @@nikethroji6090 veliyil piller okae part time job cheyunae kandit undu.......

    • @amalamarynbiju8792
      @amalamarynbiju8792 4 роки тому +4

      @@gouthamkrishna8597 aa samayathokke aarekkoyo vilichirnnu... Ippo vere stalath padikkan poyille... Njanum enthenkum ellam cheyyum

    • @nikethroji6090
      @nikethroji6090 4 роки тому +3

      @@gouthamkrishna8597 yeah avde 14 kazhinja oruvidam ellarum povum

  • @sistatalkies8046
    @sistatalkies8046 4 роки тому +4

    ഹാർഡ് വർക്ക് ചെയ്യുന്നവർ എപ്പോഴും വിജയിക്കുക തന്നെ ചെയ്യും

    • @p.prashid4956
      @p.prashid4956 3 роки тому

      എന്താണ് ഈ വിജയം

  • @anukantony5822
    @anukantony5822 4 роки тому +5

    really inspiring ...Bakki poratteee😁 waiting......

  • @gauthamanmt
    @gauthamanmt 4 роки тому +6

    19:00 waiting for that ,sharikkum athoru thrill anu 😃😍

    • @jbitv
      @jbitv  4 роки тому

      🥰😂

  • @Kk-fr7tj
    @Kk-fr7tj 4 роки тому +2

    Ennekal one year vyethyasam ollu bro pakshe njanoru pakka waste aanonnu doubt resign letterum kayyil pidichu enthu cheyyanam ennalochichu irikkumbo broyde video

    • @jbitv
      @jbitv  4 роки тому +1

      സ്നേഹം 🥰

  • @jaxjoshy5590
    @jaxjoshy5590 4 роки тому +3

    Sir oru inspiration aanu... chuttilumninnu experiences kandupidikkan 💓💓

    • @jbitv
      @jbitv  4 роки тому

      Daa❤️

  • @socratesphilanthropy4937
    @socratesphilanthropy4937 4 місяці тому

    Sir most percentage of population in kerala or our country are between 18 - 40

  • @Digi_memories
    @Digi_memories 4 роки тому +8

    Yes yes ആഗ്രഹമുണ്ട്... No boradii..Bro u are a real inspiration ❤️..part 2 needed👍
    I have a younger brother, very close to me, but I have always thought how it's like to have an elder brother 😁. I donno y, listening to you..oru own ettan feel❤️.

    • @jbitv
      @jbitv  4 роки тому +2

      സ്നേഹം 🥰

  • @rethnaram-kx5zv
    @rethnaram-kx5zv Рік тому +1

    I wish Malloos could analyze our social milieu like this. Pitch perfect.

  • @akhildas000
    @akhildas000 4 роки тому +11

    എന്ത് കൊണ്ടാണ് നമ്മുടെയൊക്കെ ജീവിതം ഇത്ര ബുദ്ധിമുട്ടുള്ളതായത് 😥😥

    • @jbitv
      @jbitv  4 роки тому +8

      akhil അഖിൽ അതുകൊണ്ടല്ലേ പൊളി ലൈഫ് ആയത് . എന്ത് വിജയത്തിനും അത് എത്ര ചെറുതെങ്കിലും ഇരട്ടി മധുരം. കഷ്ടപ്പെട്ട് നേടുമ്പോൾ ഉണ്ടാവുന്ന ഒരു കോൺഫിഡൻസ് ഉണ്ടലോ ഇത്തിരി അഹങ്കാരോം അതൊരു സുഖം

    • @akhildas000
      @akhildas000 4 роки тому +1

      @@jbitv 😍

    • @blinkingthoughts8133
      @blinkingthoughts8133 8 місяців тому

      മറ്റുള്ളവരുടെ life copy ചെയ്യാൻ നമ്മൾ ശ്രമിക്കുന്നത് . നമ്മുടെ കയിവ് തിരിച്ചറിയത്തത്ത് .
      ഉയർന്ന ചിന്താഗതി

  • @pluviophile6460
    @pluviophile6460 4 роки тому +3

    Please anyone suggest me a good site for upwork.

  • @rahulrajm92
    @rahulrajm92 4 роки тому +2

    Ya bro, 2nd part cheyyanam, ariyan interest und...

  • @SahadTirurangadi
    @SahadTirurangadi 5 місяців тому

    Dq vinte cut തോന്നിയത് എനിക്ക് മാത്രമാണോ

  • @theresadevasia2169
    @theresadevasia2169 4 роки тому +2

    Brother second part video upload cheyyane....

  • @artofcookerybyjinianand6621
    @artofcookerybyjinianand6621 4 роки тому +6

    Inspiring aanu ee oru vedio...part 2 wait cheyyunnu..☺️👌

  • @creative.hut-24
    @creative.hut-24 3 роки тому +3

    Njanum ingane 23 job chaithittundu..
    Marriage കാര്യം വന്നപ്പോ നമ്മൾ ചെയ്ത ഒന്നിനും വിലയില്ല..ചെറിയ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു.. But society വല്യവീട് car
    🙃 90s kids

  • @manumohan3981
    @manumohan3981 4 роки тому +12

    ഗപ്പി കൃഷി 😍😅
    മറക്കാൻ പറ്റുവോ 😍

    • @jbitv
      @jbitv  4 роки тому +1

      🥰🥰😅😅 അതെ അളിയാ

  • @jovin61231
    @jovin61231 4 роки тому +3

    Double alla...Triple OK aanu.....please make the 2nd video .......

    • @jbitv
      @jbitv  4 роки тому +1

      നാളെ ഇടാൻ നോക്കാം 🥰

  • @chythraharindranath8820
    @chythraharindranath8820 4 роки тому +6

    Inspiring one❤️ expecting part 2

  • @R3boys333.
    @R3boys333. 2 роки тому

    എനിക്ക് നല്ലതുപോലെ എഴുതാൻ ഉള്ള കഴിവ് ഉണ്ട്. But English fluent Alla. Malayalathil ഗൂഗിളിൽ കാണുന്നത് പോലെ ഉള്ള vlog ചെയ്യാൻ എന്താ ചെയ്യേണ്ടത്. പറഞ്ഞു തരാമോ

  • @devika7136
    @devika7136 4 роки тому +4

    Njanum English literature and mass communication aan padikkunne, career options onn prnj theruo sir

    • @jbitv
      @jbitv  4 роки тому +1

      eshtam polae options und. Jouranalism, PR, Sales, Banks, Social Media Specilist, Content Writer, Event Manager....etc etc

    • @devika7136
      @devika7136 4 роки тому +1

      @@jbitv thank you sir
      I'm so into translation, I know Hindi and English, can these be used in journalism sector jobs?

    • @jbitv
      @jbitv  4 роки тому +1

      EVIK 's perfect qualification for career growth. onnum nokandaa national media kal nokki internship cheyth thudangu

    • @devika7136
      @devika7136 4 роки тому

      @@jbitv thank you very much sir

    • @devika7136
      @devika7136 4 роки тому

      Sir one more, sorry if I'm disturbing you; what if I'm doing PG in literature itself, other than teaching 🤔

  • @saviokad
    @saviokad 2 роки тому +1

    All your efforts are really commendable....Wishing you all the best for your future endeavors....stay blessed JB....

  • @amalpramesh
    @amalpramesh 2 роки тому

    Bro,
    Bro cheytha ottumikka panikalum njanum cheythirunnu almost same type, but order mattam ond ennu ollu.
    Bro paranjapole system assembling okke enikk pinne nalla avasyam vannu, aa field ilekk erangi.

  • @santhoshpjohn
    @santhoshpjohn Рік тому

    2010ൽ ഒക്കെ സിസ്റ്റം പോപ്പുലർ ആണ്

  • @ASNAASHRAF99
    @ASNAASHRAF99 4 роки тому +5

    Bro girlsinu pattiya job paranjaruoo

    • @jbitv
      @jbitv  4 роки тому +2

      njn paranjal othri undavum. orouthardae interest ariyand engana parayuka😊

    • @ASNAASHRAF99
      @ASNAASHRAF99 4 роки тому

      @@jbitv oru small idea kittaannaa

  • @parvathivk3569
    @parvathivk3569 4 роки тому +5

    Part 2 venam😊

  • @linususan18
    @linususan18 11 місяців тому

    Similar story as mine, hat's off to you for this video 😊 keep going..

  • @akhilapkumar4008
    @akhilapkumar4008 4 роки тому +3

    Ur way of presentation nd ur masculine voice very interesting👌

  • @nomadcap7
    @nomadcap7 4 роки тому +5

    Waiting for part 2

  • @azad738
    @azad738 3 роки тому +1

    Every family has a person who breaks the chain of poverty.
    I hope u will be that person!

  • @sreelakshmiullas8942
    @sreelakshmiullas8942 4 роки тому +3

    Really Inspiring and worth watching 👌

  • @rhemasuresh8759
    @rhemasuresh8759 4 роки тому +8

    Respect! 🙏🙏

  • @sujilp1829
    @sujilp1829 2 роки тому +2

    Presentation and simplicity ❤️

  • @dhantm
    @dhantm 4 роки тому +4

    Waiting for second part

  • @anakhasivaprasad9568
    @anakhasivaprasad9568 4 роки тому +3

    Chettan supperaa😍😍🙌🙌

  • @aswathyluckose5561
    @aswathyluckose5561 4 роки тому +2

    inspiring...and very engaging...kettirikkan..Please upload the second part...

    • @jbitv
      @jbitv  4 роки тому +1

      നാളെ ഇടാം 🥰

  • @athirakrishnan2326
    @athirakrishnan2326 3 роки тому

    Sir, nammalokke same generation ayathukond ellam manassilakkan pattunnund, ee situationil koodiyokke thanneyaanu njan kadannu poyathum, ippazhum poradukayanu...

  • @gouthamkrishna8597
    @gouthamkrishna8597 4 роки тому +3

    Please upload second part...

  • @harikrishnan2713
    @harikrishnan2713 3 місяці тому

    This video never gets old❤

  • @meenum7565
    @meenum7565 3 роки тому +2

    Loved your attitude ❤️ inspiring one

  • @smithaanoop447
    @smithaanoop447 2 роки тому

    Ente pH nte battery low aarunnu.ennittum skip cheyyathe kttuu😆90's🖐️

  • @gouthamkrishna8597
    @gouthamkrishna8597 4 роки тому +2

    PG kazhinju aagraham undu

  • @aswathysoman58
    @aswathysoman58 4 роки тому +2

    Interesting waiting for second part👍👍👍👍👍👍👍

    • @jbitv
      @jbitv  4 роки тому +1

      എന്നു ഇടാം കണ്ടുനോക്കി പറയു

  • @aibelandme6678
    @aibelandme6678 4 роки тому +1

    👍👍👌👌part 2 cheyanam ketto 😍

  • @arshadta7753
    @arshadta7753 3 роки тому +5

    Really motified ❣️

  • @princerajuforall
    @princerajuforall 3 роки тому

    Bro, good useful video. You shot this video in night? I can hear crickets are crying. Anyway beautiful video, clear voice and pronunciation. Keep it up. Best wishes. 👍🏻

  • @aysaisu
    @aysaisu 4 роки тому +3

    Interesting. Waiting for part-2👍😍

  • @shanjom9248
    @shanjom9248 4 роки тому +2

    Ofcourse 2nd part venam😀

  • @ronniemathew7524
    @ronniemathew7524 4 роки тому +2

    waiting for part2 chetaa..

  • @arjunmohan1608
    @arjunmohan1608 4 роки тому +3

    Part2 venam

  • @wildflower4614
    @wildflower4614 4 роки тому +3

    part 2 venam

  • @harithaudayan567
    @harithaudayan567 2 роки тому

    am I too late to watch this video in 2022. But quite relatable mindset of a person born in 1993!!!!

  • @akhilrajanr1604
    @akhilrajanr1604 4 роки тому +3

    P - 2 പോരട്ടെ

  • @naseemnasee6695
    @naseemnasee6695 4 роки тому +1

    Ellaarum enthokkeyaaale cheyyaaruuu