K P Yohannan ഈ കുടുംബം സമ്പന്നരായ കഥ..

Поділитися
Вставка
  • Опубліковано 25 сер 2024
  • #KP_Yohannan
    ‪@MalayalivarthaInside‬

КОМЕНТАРІ • 178

  • @kuttankb2435
    @kuttankb2435 Рік тому +45

    ചിലർ അഴിമതിയിലൂടെയും കൊള്ളയിലൂടെയും പണം സമ്പാദിക്കുന്നു.അവർ ആഡംബര ജീവിതം ആസ്വദിക്കുന്നു.അവർ അഴിമതിയും കൊള്ളയും തുടരുന്നു, അവർ കോടീശ്വരന്മാരാകുന്നു.അവർക്കെതിരെ ഒരു നടപടി പോലും എടുക്കുന്നില്ല.അതിനാൽ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും ഒരു വിലയുമില്ല.

  • @jayakrishnanc3265
    @jayakrishnanc3265 Рік тому +32

    എന്ത് പറയാൻ എത്ര കിട്ടിയാലും ആർത്തി തീരുന്നില്ല വിജയൻ സാറിനെ പോലെ

  • @sreekumarv1589
    @sreekumarv1589 Рік тому +21

    യോഹന്നാൻ ചേട്ടാ കേരളം മടുത്തു, കടം മാത്രം മിച്ചം ഒരു അമേരിക്കൻ വിസ തരുമോ 🙏🙏🙏🙏🙏

  • @eightbeatss
    @eightbeatss Рік тому +12

    ഇന്നുംപൊളിഞ്ഞ ഒരു പഴയ ക്വാളിസ് വണ്ടിയിൽ യാത്ര ചെയ്യുന്ന കെപി പൊന്നൂസ്

  • @ittoopkannath6747
    @ittoopkannath6747 Рік тому +28

    അന്വേഷണ ഏജൻസികൾ കച്ച മുറുക്കി ഇറങ്ങുമ്പോഴേക്കും ഇയാളുടെ ശവമെടുപ്പും കഴിഞ്ഞു വിശുദ്ധനായിട്ടുണ്ടാവും

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +9

    സാത്താന്റെ കൂടാരമാണ് അവിടം .

  • @abrahambabybaby1518
    @abrahambabybaby1518 Рік тому +16

    മരിച്ച് വിശുദ്ധ രായി പ്രക്യാപിച്ചാലും കേസ് വിധിയാകില്ല.

  • @user-ky9yt7xe1n
    @user-ky9yt7xe1n Рік тому +11

    ഫോണും , പെൻഡ്രൈവും ഒക്കെ നശിപ്പിച്ച് കളഞ്ഞത് , അതിൽ പ്രാർത്ഥന നടത്തിയതിൻ്റെ എല്ലാം വീഡിയോ ഉണ്ടായിരിക്കും 😅😅😅

  • @prinzstories
    @prinzstories Рік тому +10

    ഇയാൾ പണ്ട് ഞങ്ങൾ 12 പേരെ കുവൈറ്റിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു 35000 വച്ചു അടിച്ചു 😮😢😢

  • @rosammamathew2919
    @rosammamathew2919 Рік тому +11

    ഇവർക്കൊക്കെയുള്ള പ്രതിഫലം ദൈവം വച്ചിട്ടുണ്ട്

  • @prakashk.p9065
    @prakashk.p9065 Рік тому +43

    വിശുദ്ധന്റെ വളര്‍ച്ച ,വിശുദ്ധന്റെ കൊതി, പിന്നെ കമ്മി ബന്ധവും.

  • @Somu-ev3wy
    @Somu-ev3wy Рік тому +10

    ഭക്തി എല്ലാ കാലത്തും നല്ലൊരു ബിസിനസ് ആണ്

  • @viswanathannair4141
    @viswanathannair4141 Рік тому +6

    Udf ലേബലിൽ ജയിച്ചു. പഞ്ചായത്ത് പ്രസിഡന്റും ആയി. എന്നിട്ടും പിണറായിക്ക് കുറ്റം ഇത്തരം മാപ്രകളെ തല്ലാൻ ആരും ഇല്ലേ

  • @rajeeshkarolil5747
    @rajeeshkarolil5747 Рік тому +32

    താറാവിൻറെ അനുഗ്രഹം

  • @Basant-ex5pd
    @Basant-ex5pd Рік тому +9

    പിച്ചക്കാരൻ ലുക്ക് 😊

  • @shanavasthazhakath5960
    @shanavasthazhakath5960 Рік тому +9

    എന്നിട്ടും അയാളെ എന്നാ ചെയ്യാൻ പറ്റി??? ഒരു കോപ്പും ചെയ്തില്ല. ചെയ്യില്ല.. കാരണം വ്യക്തം...

  • @lissykj1113
    @lissykj1113 Рік тому +5

    “No one can serve two masters. Either you will hate the one and love the other, or you will be devoted to the one and despise the other. You cannot serve both God and money.

  • @MiniJohney
    @MiniJohney Рік тому +18

    Father എന്നൊക്കെ വിളിക്കാമോ. ഇവർക്ക് ആരുടെ കൈവെപ്പു വഴി എവിടുന്ന് പൗരോഹിത്യം കിട്ടി? എന്ത് ഫാദർ? സ്വയം പ്രഖ്യാപിത അച്ഛനും മെത്രാനും അല്ലേ.

  • @cyriacpeter4354
    @cyriacpeter4354 Рік тому +5

    ഇയ്യാളെ ഒരുത്തനും തൊടില്ല .
    എല്ലാരും ഇയ്യാളുടെ അടിമകൾ
    അല്ലെങ്കിൽ പങ്കാളികൾ ?
    എല്ലാം ഒരു ജനത്തിന്റെ കണ്ണിൽ.പൊടിയിടൽ

  • @AnilKumar-hv4vs
    @AnilKumar-hv4vs Рік тому +3

    🙏🙏👍👍👍

  • @kunjimoncm1501
    @kunjimoncm1501 Рік тому +2

    വ്യാജ സത്യങ്ങളെ പിൻപറ്റുന്നവരുടെയെല്ലാം ഗതി ഇതു തന്നെയാവും

  • @007PRATHAP
    @007PRATHAP Рік тому +11

    പറ്റിക്കപെടാനയിട്ട് കുറെ നാട്ടുകാരും ഉണ്ട്, ഹോസ്പിറ്റൽ ആണ് പോലും, കൊള്ളക്കാരാണ് അവിടെ,

  • @josemenachery8172
    @josemenachery8172 Рік тому +3

    ഈഅലവലാതികൾക്ക്പണംകൊടുക്കുന്നവനെആദൃംഅറസ്റ്റ്ചെയ്യുക.

  • @indirak8897
    @indirak8897 Рік тому +14

    രാഷ്ട്രീയ ക്കാരും ഈ വഴിയാണ്

  • @babythomas942
    @babythomas942 Рік тому +7

    സത്യം ജയിക്കട്ടെ 🙏

  • @bindhusuresh9255
    @bindhusuresh9255 Рік тому +6

    ഹാലേ ലൂയ സോത്രം

    • @indukumari5546
      @indukumari5546 Рік тому

      Soothram soothram, ellam orinam soothyam thanne, rashtreeyom pourohithyom panam undaakkalum 😇😇🙃

  • @flower-cp7vv
    @flower-cp7vv Рік тому +17

    നിയമം ആരെയും വെറുതെ വിടില്ല🙏🙏
    പക്ഷേ കേരളത്തിൽ ഏറ്റവും വൃത്തിയുള്ള ഒരേ ഒരു ഹോസ്പിറ്റൽ believers തിരുവല്ല മെഡിക്കൽ കോളജ് എന്ന് വേണം പറയാൻ.
    5 minute കൂടുമ്പോൾ ക്ലീൻ ചെയ്യ്തു സൂക്ഷിക്കുന്ന ടോയ്‌ലെറ്റ് .. availability of hand wash
    and tissue paper
    Very neat and tidy canteen.
    Nice food.
    Doctors are so nice..
    അതുപോലെ പൈസ യും കുറവാണ്. Everything is systematic ആയിട്ടാണ് arrange ചെയ്തിരിക്കുന്നത്
    എല്ലാം പെട്ടെന്ന് പെട്ടെന്ന് നടത്തിയിട്ടും അത്രക്ക് ആണ് സ്റ്റാഫ് അംഗങ്ങൾ
    Nice hospital
    Anyway
    ഇതൊന്നും പുള്ളിയെ ന്യായീകരിക്കാൻ ഉള്ളതല്ല🙏🙏

    • @subhash2697
      @subhash2697 Рік тому

      കാസുള്ളവൻ കൊടുക്കട്ടെ ഹാലേ ലുയ ഹാലെ ലൂയ എന്ന്

    • @flower-cp7vv
      @flower-cp7vv Рік тому

      @@subhash2697 കാശു ഇല്ലാത്തവന് ചെയ്യാൻ പറ്റില്ലല്ലോ😂

    • @bensonpazhayattil9581
      @bensonpazhayattil9581 Рік тому

      but their hospital at Mala is the dirtiest i have ever seen

    • @annakuttyskariah6016
      @annakuttyskariah6016 Рік тому

      പച്ചകള്ളം.
      പൂപ്പാണ് ആ കെട്ടിടം മുഴുവനും.2022 അവസാനം അവിടെ രോഗിയായി കിടന്നു ഞാൻ.

    • @annakuttyskariah6016
      @annakuttyskariah6016 Рік тому

      പൈസ കുറവോ?

  • @mosesmathew1011
    @mosesmathew1011 Рік тому +2

    GOSPEL FOR ASIA IS right...

  • @FACT365
    @FACT365 Рік тому +11

    പൊന്മുട്ടയിടുന്ന താറാവ് മെത്രാൻ😅😅

  • @roopamstudiopta6035
    @roopamstudiopta6035 Рік тому +4

    Who is right here

  • @rajakrishnanr3039
    @rajakrishnanr3039 Рік тому +3

    Fantastic namaste ❤

  • @lalyappoose5969
    @lalyappoose5969 Рік тому +4

    Kalla pathiri kalla prayer

  • @remanankk6477
    @remanankk6477 Рік тому +1

    പതിനാലായിരം കോടിയല്ല ഇരുപത്തിയേഴായിരം കോടി. ആ കേസ് എഴുതിത്തള്ളിയെന്നു കേട്ടു.

  • @ajithninan7789
    @ajithninan7789 Рік тому +4

    Should have done earlier. 🙏🙏👍👍

  • @ponnybabu1712
    @ponnybabu1712 Рік тому +2

    സോയ മോനെ നീ തമ്പുരാനായ നമ്മുടെ വേസ്റ്റ് തമ്പുരാന്റെ പേരും പറഞ്ഞാണ് ഒരുപാട് ആൾക്കാരൊന്നും പണം ഉണ്ടാകും പേര് പറഞ്ഞ് ഇഷ്ടം പോലെ പണം ഉണ്ടാക്കാം

  • @sumanajayaraj435
    @sumanajayaraj435 Рік тому +1

    I thìnķ kp yohanan is the twin brother of our pinarayi vijayan

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Рік тому +2

    Now vijayan going to do yohannan's work.

  • @Mathew00933
    @Mathew00933 Рік тому +2

    It is a priest who is doing all these rubbish. Yohannan can't come home in fear of death. He is innocent. Don't blame him. Assistant achen is the culprit.

  • @sureshms1844
    @sureshms1844 Рік тому +2

    കേസ് നടക്കും, നിറുത്താതെ നടക്കും....

  • @gangadharanp.b3290
    @gangadharanp.b3290 Рік тому +5

    കെ എന്നാൽ കളളൻ എന്നതിന്റെ ചുരുക്കമായിരിക്കും. പൊതു പേരും. ആയിരിക്കും. സർ നെയിം.

  • @josephjohn5864
    @josephjohn5864 3 місяці тому

    The greatest truth that belief is empty and it makes lot of sounds which attracts the poor lambs.

  • @Anonymous-io6dj
    @Anonymous-io6dj Рік тому +1

    “Christianity is not a mistake, but a wickedness dressed up as virtue”FRIEDRICH NEITZCHE.
    So there is no chance to happen anything against these.

  • @tomykabraham1007
    @tomykabraham1007 Рік тому +2

    തറാവു ക്രിഷി അത്ര മൊശം ക്രിഷി അല്ല
    കപ്പലണ്ടി ക്രിഷികാരായ us president ഉണ്ട് soju മൊനെ 😂😂😂

    • @luckymathew2946
      @luckymathew2946 Рік тому

      ഒരു യുഎസ് പ്രസിഡൻ്റും ആൽമീയ കൃഷിക്കാർ ആയില്ല...!!👍🙏👀😂

  • @peterkm9927
    @peterkm9927 Рік тому

    😊😊😊😊😊

  • @sushamanair4584
    @sushamanair4584 Рік тому +1

    Tharavukaran Avenue.enthuyogyatha

  • @MathewThomas-ny7lb
    @MathewThomas-ny7lb Рік тому +2

    All politicians and religion leader r like this when fools r million 1% will become billionaires like adani, KP yohannan, amirtha, dinakar ,baba ram Dev etc

  • @anilkurian3638
    @anilkurian3638 Рік тому +7

    കെ പി യോഹന്നാൻ ഇന്ത്യയിലേക്ക് വരുവാൻ യാതൊരു തടസ്സവുമില്ല. അദ്ദേഹം തിരുവല്ലയിൽ തന്നെ ഉണ്ട്. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ബിഷപ്പുമാരുടെ യോഗത്തിൽ കെ പി യോഹന്നാൻ പങ്കെടുത്തിട്ടുണ്ട്. അത് മിസ്റ്റർ റോയി മോൻ കണ്ണുതുറന്ന് കണ്ടിട്ട് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. മെഡിക്കൽ സീറ്റ് ഓശാരം ത്തിന് കൊടുക്കാൻ ഇരിക്കുന്ന ആണെന്നാണോ സോയ മോൻ വിചാരിച്ചത്

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 3 місяці тому

    എല്ലാത്തിനേം തീഹാർ ജയിലിൽ അടക്കണം 😊

  • @tomykabraham1007
    @tomykabraham1007 Рік тому +4

    എന്തു കോപ്പിലെ church ആന്ന പറഞെ 😂😂😂😂😂

  • @piustp1511
    @piustp1511 10 місяців тому

    kp യോഹന്നാൻ അഥവാ യോഹന്നാൻ മാർ കുംടാലിസ്... M

  • @regyalex5614
    @regyalex5614 3 місяці тому

    മത്തയിൽ കുമ്പളം വിളയില്ല.....

  • @varughesethomas1134
    @varughesethomas1134 Рік тому +1

    Feeling shame to say that these brothers(brothers including the great Bishop)are Christian's. Shameless fellows.

  • @tomykabraham1007
    @tomykabraham1007 Рік тому +2

    ഉളുമ്പു naattom 😂😂😂😂

  • @anamika02938
    @anamika02938 Рік тому +1

    കാശു ഉണ്ടാക്കാൻ ഏറ്റവും നല്ല മാര്‍ഗം പാവം ദൈവം

  • @abrahampc9433
    @abrahampc9433 4 місяці тому

    He is an Adaprathaman

  • @chandranvn4709
    @chandranvn4709 Рік тому

    Taaraavu Krishiyil Itrakkum Laabham Unnndaavumo.

  • @skariarose9105
    @skariarose9105 Рік тому +1

    ആകൊടുത്തവനേയും അകത്തിടണം

  • @tomykabraham1007
    @tomykabraham1007 Рік тому +1

    idapally ലും ഒരു k😂😂ക്രിഷി ഉണ്ട് 😂😂😂😂

  • @akberkhan990
    @akberkhan990 Рік тому +2

    എന്റെ 75ലക്ഷം പോയി

    • @sonasiby7457
      @sonasiby7457 3 місяці тому

      പോകണമല്ലോ ഇനിയും പോകും എന്നാലും പഠിക്കില്ല

  • @anilanilkg9556
    @anilanilkg9556 Рік тому +3

    ഇയാൾ പിണറായിക്ക് പഠിച്ചോ ? അതോ പിണറായി ഇയാൾക്കിട്ട് പടിക്കുകയാണോ

    • @JayaprakashRaghav
      @JayaprakashRaghav 3 місяці тому

      അത് എന്ത് പൂറ്റിലെ വർത്തമാനമാണ്? UDF പഞ്ചായത്ത് പ്രസിഡൻ്റ്‌ പിണറായിയുടെയല്ല, പുണ്യാളൻ ഉമ്മച്ചൻ്റെയല്ലേ?

  • @gpnair5296
    @gpnair5296 Рік тому

    👍🙏

  • @babuvkm5343
    @babuvkm5343 Рік тому

    മലയാളിവാർത്ത inside കാരൻ അറിയുവാൻ ഈ K P Punnus 10 വർഷങ്ങൾക്ക് മുമ്പ് വിദേശ കറൻസി മാറ്റിക്കൊടുക്കുന്നതിന് തമിൾ നാട്ടിൽ നിന്ന് ആളുകൾ വരികയും KP Yohannan ന്റെ Brother KP Punnu s ആ തട്ടിപ്പിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത വിവരം 19/8/ 2013 Manorama Ktm Page 15 ൽ പോലീസ് , തമിൾ നാട്ടിൽ നിന്ന് ശിവകാശിയിൽ Europian രാജ്യങ്ങളുടെ കറൻസിയുമായി വന്ന തമിഴർ കൂടെ KP Punnu se നിൽക്കുന്ന Photo എന്റെ കൈവശമുണ്ട്. അന്ന് KP Yohannan Bishop അല്ല. ദീർഘകാലമായി punnuse നോട് ബന്ധമില്ല. എന്നാണ് KP Yohannan പറഞ്ഞതായി വാർത്തയിൽ വന്നത്.

  • @vijayanpillai6029
    @vijayanpillai6029 Рік тому +1

    ചേട്ടാ ഇയാളുടെ കിഡ്നി തട്ടിപ്പനെ പറ്റി വാർത്ത പറഞ്ഞ ഒരുചാനൽ അവതാരകൻ എവിടെ?????

  • @ayyappanpc8006
    @ayyappanpc8006 3 місяці тому

    എന്റെ കണക്കൂട്ടൽ ശരിയാണെങ്കിൽ ഒരു സ്ത്രീയും കൂടി മരിക്കും അമേരിക്കയിലെ വില്ലൻ ഒരു മലയാളി

  • @jacobvarghese5060
    @jacobvarghese5060 3 місяці тому

    All criminals all political guy's also will bring be bring under law of the land.
    Irrespective of any political influence.
    Jacob varghese.Aap

  • @sanilkumarpn4810
    @sanilkumarpn4810 Рік тому +3

    നാണം കെട്ടും പണം സമ്പാദിക്കൂ... നാണക്കേട് ആ പണം മാറ്റിടും..

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Рік тому

    Not Gospel Asia. But Gospel for Asia

  • @sonasiby7457
    @sonasiby7457 3 місяці тому

    തനിക്കു എന്തേലും മുടക്ക് ഉണ്ടോ ചുമ്മാ തള്ളരുത് ഇതൊക്കെ എത്ര കേട്ടതാ അത് അയാളുടെ കഴിവ്

  • @cyrilarakkal1759
    @cyrilarakkal1759 Рік тому +1

    ഈ ചെയ്റ്റ ഇപ്പോൾ ജീവിച്ചു ഇരിപ്പുണ്ടോ?

  • @AagPro86
    @AagPro86 6 місяців тому +1

    K p means kalla purimon raskal

  • @madhupk9118
    @madhupk9118 Рік тому

    Yoyannan madam vittu jeevikunna oru tendy

  • @jayshree1992
    @jayshree1992 Рік тому

    ഒരു പാവം കാൻസർ രോഗിയുടെ ബന്ധു അമ്മ ദൈവത്തിന്റെ ആശുപത്രിയിൽ പോയപ്പോഴും, വിശുദ്ധന്റെ പേരിലുള്ള ആശുപത്രിയിൽ കൊറോണ ചികിത്സയിൽ ആയപ്പോഴും അനുഭവിച്ച ഭീകര അനുഭവങ്ങൾ കേട്ടാൽ ഇമ്മാതിരി ആശുപത്രിയിൽ ഒരിക്കലും ചികിത്സക്ക് പോകില്ല.

  • @jawaharsekhar7635
    @jawaharsekhar7635 3 місяці тому

    Yohannan himself was not anangel

  • @thampirajs6980
    @thampirajs6980 Рік тому

    Ethu ettal kooduthal subscribers ne kittum

  • @rajanl738
    @rajanl738 3 місяці тому

    Rev. സിജോ യെ പിടിച്ചു അകത്തു ഇട്ടാൽ എല്ലാം സത്യവും മണി മണി പോലെ പറയും

  • @missionwithvision38
    @missionwithvision38 Рік тому +1

    ഇപ്പോൾ പെട്ടന്ന് KP വിഷയം വരാൻ എന്തോ തടഞ്ഞിട്ടുണ്ടല്ലൊ. താറാവ് കൃഷി മറ്റേത് തൊഴിലും പോലെ സ്രേഷട്ടമല്ലേ ? താറാവുകാരൻ എന്നും താറാവുകാരനായി തുരാണം എന്ന് നീയമം ഉണ്ടൊ ? ഞാൻ 1984 ൽ KP യേ അദ്ദേഹത്തിന്റെ പ്രസിദ്ധിയുടെ ഉച്ചകോടിയിൽ മുബയിൽച്ച് കണ്ടു. ഒരു തീപെട്ടി കൊള്ളി പോലെ ഒരു മനുഷ്യൻ. വെള്ള ഒറ്റമുണ്ട് വേഷം. ജാതി മത ഭേദമെന്യെ എല്ലാവർക്കും സമ്മതൻ . ഇദ്ദേഹം ക്രിസ്തീയ ചാരിറ്റിയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് പൊതുജന സേവനം നടത്തുന്നു എന്നത് എല്ലാവർക്കും അറിയാം. മോദിയ്ക്കും പിണറായിയ്ക്കും സംഭാവനകൾ നൽകിയിരിയ്കാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ധേഹം മാരാമൺ കൺവൻഷന് സ്ഥലത്തുണ്ടായിരുന്നു എന്ന് തോന്നുന്നു

  • @josematheu72
    @josematheu72 3 місяці тому

    അമൃത ഹോസ്പിറ്റലിൽ റെയ്‌ഡ്‌ നടത്താൻ തന്റേടം ഉണ്ടാകണം. ബലിവേഴ്സ് വെറും പുഴു... തിമിംഗലം വേറെ ഉണ്ടല്ലോ... അവർക്കു പച്ചകൊടി....

  • @tomykabraham1007
    @tomykabraham1007 Рік тому +1

    അതൊക്കെ വെറും ചെറിയ amt 😂😂

  • @k.bindira5751
    @k.bindira5751 3 місяці тому

    How was his end ? Anything took with him ? 😈😈😈😈

  • @balanmk1864
    @balanmk1864 Рік тому

    Best

  • @lysaanthony8791
    @lysaanthony8791 Рік тому +1

    😂😂😂

  • @tomykabraham1007
    @tomykabraham1007 Рік тому

    udf ആണെല്ലൊ speed കൂടും 😂😂😂

  • @samkuttyps6952
    @samkuttyps6952 3 місяці тому

    ബിലീവേഴ്സ് ആശുപത്രിയിൽ ഒരു പാവപെട്ടവൻ ഗുരുതര രോഗവുമായി ചെന്നാൽ അവിടെ ഉള്ള ഗുണ്ടാസംരക്ഷകർ ചെല്ലുന്ന വരെ അവരുടെ കയ്യിൽ നിന്നും ഒന്നും കിട്ടാൻ സാദ്ധ്യത ഇല്ലെന്നു മനസ്സിൽ ആയാൽ അവരെ ഏതുവിധേനയും ഒഴിവാക്കും ഇതാണ് ക്രിസ്തുവിന്റെ പേരിൽ നടത്തുന്ന ആത്മീയ കച്ചവടം. ദൈവം ആര് സംരക്ഷണം കൊടുത്താലും ദൈവത്തിന്റെ നാമം ദുരുപയോഗം ചെയ്യുന്നവരെ ദൈവം വെറുതെ വിടുകയില്ല.🙏 പക്ഷെ ചെല സഭാ വിഭാഗങ്ങൾ ഇവരെ വെള്ള പൂശുന്ന സമീപനങ്ങൾ ആണ് കാണുന്നത്.

  • @user-ur4ue1oe2u
    @user-ur4ue1oe2u 3 місяці тому

    Such elements are ruining Christianity. Our Lords name is getting polluted day by day.What to do.Only prayer.

  • @joysontn9828
    @joysontn9828 Рік тому

    In the name of God this people are doing fraud business and enjoying life.

  • @iiznyuuu
    @iiznyuuu 3 місяці тому

    LL

  • @pushpkaran771
    @pushpkaran771 3 місяці тому

    Paisa paisa all looters

  • @mohanlal-tw5lp
    @mohanlal-tw5lp Рік тому

    raashtreeyam, aathmeeyatha iva randum ikkaalathu mattenthinekkaalum scope ulla
    chain business ' aanu ......

  • @vasanthivishwanath4084
    @vasanthivishwanath4084 2 місяці тому

    Kanan maha menakedanaklo.aa pennengane veenu.madamma.

  • @kamalasanapanicker7419
    @kamalasanapanicker7419 Рік тому

    It is only a show of.

  • @mrjoses7061
    @mrjoses7061 Рік тому +1

    ഊ....😭ട്ടേ...

  • @jomathew8032
    @jomathew8032 Рік тому +1

    ' അന്വോഷണം' അല്ല അന്വേഷണം ആണ്.

  • @rajanj5272
    @rajanj5272 Рік тому

    O

  • @kshankarapillai
    @kshankarapillai Рік тому

    very very bad news

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm Рік тому

    What is wrong with you
    What money he has received is from donations abroad
    Not indulging in any Anti National activities or engaging in Hawala or Drugs
    Simply reporting some nonsense

    • @jdan3214
      @jdan3214 3 місяці тому

      Correct. People follow troll news. Real info yet come. Unsuccessful people talk like this nonsense. Try a small business. Then you can see how many people are jealous towards you. Your own family, neighbors, all weak minds.
      Successful people will never gossip. They never allow their past dictate their future. They never interrupt. They never late. They never resent. They are never afraid to do things matter for them. Unsuccessful people can't be proactive or take action at right moment.

  • @mahithamol9594
    @mahithamol9594 Рік тому

    Edaamudijavane

  • @dr.ramachandrangovindankut4614

    Mr. Fraud

  • @pajohnson3041
    @pajohnson3041 Рік тому +2

    What about Adhani?????

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    ദുരാത്മാക്കൾ

  • @priyajacob8047
    @priyajacob8047 Рік тому +1

    യേശുക്രിസ്തു എന്ന പാവം ഫിലോസഫർ അദ്ദേഹത്തെ ദൈവപുത്രനാക്കി അയ്യാളുടെ പേരിൽ ഒരു മതം തന്നെ ഉണ്ടാക്കി ക്രിസ്തുമതക്കാർ .. ദൈവം തന്നെ ഈശ്വരൻ