കെപി യോഹന്നാന്റെ സഭ ഇല്ലാതാവുന്ന വിധം .. I About Believers eastern church and Bishop kp yohannan

Поділитися
Вставка
  • Опубліковано 27 вер 2024
  • പള്ളികൾ നശിക്കുന്നു.. മെത്രാൻമാർ സഭവിടുന്നു...
    കെപി യോഹന്നാന്റെ സഭ ഇല്ലാതാവുന്ന വിധം ..
    #believerschurch #kpyohannan #narendramodi
    #indiangovernment

КОМЕНТАРІ • 1,3 тис.

  • @ajithp135
    @ajithp135 2 роки тому +243

    മോദി സർക്കാരിന് അഭിനന്ദനങ്ങൾ ..
    ഭാരതത്തിൻ്റെ ശിഥിലീകരണത്തിന് മുൻപ് തന്നെ .....
    മോദി സർക്കാരിനെ തിരഞ്ഞെടുത്ത അന്യസംസ്ഥാനങ്ങൾക്കും അഭിനന്ദനങ്ങൾ

    • @reghunandankollath3357
      @reghunandankollath3357 2 роки тому +13

      രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നാൽ പലര്‍ക്കും അതിൽ മതവും, മുന്നോക്ക, പിന്നാക്ക പരിഗണന തുടങ്ങിയ എന്തൊക്കെ പറയാമോ അതെല്ലാം സൗകര്യം പോലെ പ്രചാരണം നടത്തി വോട്ട് ഉറപ്പിക്കാന്‍ ഉള്ള വ്യഗ്രത മാത്രം ആണ്‌. ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകുക എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. മോഡി ആന്‍ഡ് ടീം കര്‍ശനമായി കാര്യങ്ങള്‍ കൊണ്ടുപോകും, അത് പലരുടെയും വേര് മാന്തി കളയും, എന്നാൽ സാധാരണ ജനങ്ങളുടെ ജീവിതം സുഗമമായി മുന്നോട്ട് പോകാന്‍ അഴിമതി അവസാനിപ്പിച്ച്, കള്ള ജാതി, മത, രാഷ്ട്രീയ നേതാക്കളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്, ശിക്ഷ കൊടുത്തേ മതിയാകൂ. ഈ ഭരണം നമുക്ക് വളരെ വൈകി വന്ന അനുഗ്രഹം ആണ്‌, ശക്തമായ പിന്തുണ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകും, അല്പം സമയം എടുത്താലും.
      ജയ് ഹിന്ദ്,

    • @arunsiva4290
      @arunsiva4290 2 роки тому +11

      എന്തുവിലകൊടുത്തും മോദി ഗവൺമെൻറിനെ ഇനി അധികാരത്തിലേറ്റരുത് . ഞങ്ങൾ കള്ളന്മാർ തെൺഡി കുത്തുപാള എടുത്തു പോകും.

    • @kvthomas1717
      @kvthomas1717 2 роки тому +1

      @@reghunandankollath3357 what about present prices of fuel in our country??? Is it reasonable, especially in this epidemic time??? How a common man can survive in this critical situation - many people lost their job, many people have job namely, but no timely salary or no salary. Do you you have any idea of how many people suicide during the last two years due to unusual poverty???

    • @salimkumar267
      @salimkumar267 2 роки тому +15

      @@kvthomas1717 തോമാച്ചാ കെരളത്തിൽ മലയാളിയ്കുമാത്രമെന്താ പണിയില്ലാത്തത് ?32 ലക്ഷത്തിൽപ്പരം അന്യസംസ്താനക്കാരാണ് കേരളത്തിൽവന്ന് പണിചെയ്യുന്നത് .കടംവാങ്ങി പുട്ടടിയ്കുന്നമലയാളി കള്ളുകുടിശീലംമാറ്റി മേലങ്ങി പണിചെയ്യാൻതയ്യാറായാൽ ഒരാദ്മഹത്യയ്കും ഇടവരില്ല !

    • @praveenpchandran
      @praveenpchandran 2 роки тому

      @@kvthomas1717 😛😛😛😭😭😭

  • @georgeemmanuel3353
    @georgeemmanuel3353 2 роки тому +160

    എത്ര പണ്ടേ ചെയ്യണ്ടതായിരുന്നു ! BJP സർക്കാരിന് അഭിനന്ദങ്ങൾ !

    • @bijivarughese1869
      @bijivarughese1869 2 роки тому

      അനുഭമിക്കുമ്പോൾ നീ അറിയും

    • @georgeemmanuel3353
      @georgeemmanuel3353 2 роки тому +1

      @@bijivarughese1869 നീയോ ???

    • @josephn4723
      @josephn4723 2 роки тому +2

      Congratulation for MODIJI.🙏👏👌🇮🇳🚩💪

    • @babuelemplavil9760
      @babuelemplavil9760 2 роки тому

      What about "Amma" ( Amritaji ) and her income from foreign sources? Why ED is not going to their institutions ? Why "Marunadan" always keep silent about these institutions & the inner drama's in Amma's places??? I'm not justifying K P yohannan

  • @gowrisankara6399
    @gowrisankara6399 2 роки тому +323

    തട്ടി കൂട്ടുന്നത് എന്നായാലും നശിച്ചു തന്നെ തീരണം ക്രിസ്തുമതവും, യെഥാർത്ഥ ക്രിസ്ത്യൻ സമൂഹവും നിലനിൽക്കട്ടെ..

    • @nmtp
      @nmtp 2 роки тому +57

      ക്രിസ്തു മതം എന്നരു മതം മനുഷ്യ സൃഷ്ടിയാണ് സഹോദരി . യേശുക്രിസ്തു മത സ്ഥാപകനല്ല. നഷ്ടപ്പെട്ട മനുഷ്യനെ ദൈവത്തിൻെറ അടുക്കലേക്ക് തിരികകൊണ്ടുവരുവൻ തന്റെ ജീവൻ നല്കി തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യ ജീവൻ നല്കുവാൻ മരണ ഭയത്തിൽ നിന്ന് വിടുതൽ നലകുവാൻ വന്ന വഴിയും സത്യവും ജീവനും ആണ് യേശു ക്രിസ്തു . ഒരു ഇടനിലക്കാരനും ആവശ്യമില്ല നേരിട്ട് അവന്റെ അടുക്കലേക്ക് പോകാം . അവൻ ലോകത്തെ , മനുഷ്യനെ സ്നേഹിക്കുന്നു.
      മതത്തിൽ കള്ളന്മാരും കൊള്ളക്കാരും ബിസിനസ്സ് കാരും ആണ്. കുരിശും വടിയും അയി നടക്കുന്ന സാത്താന്റെ ഏജന്റുമാർ.

    • @jacobpeter404
      @jacobpeter404 2 роки тому +11

      @@nmtp `REALLY BRO, K.P YOHANNAN AVANTE AMMADAGHATHE BISHOP KALLA PANNI

    • @nmtp
      @nmtp 2 роки тому +5

      @@jacobpeter404 വ്യക്തിപരമായി അധിക്ഷേപിക്കണ്ട കാര്യമില്ല.

    • @anilpaul7827
      @anilpaul7827 2 роки тому +4

      @@nmtp Eyal Oru Kurisano?

    • @vishnukvishnuk4908
      @vishnukvishnuk4908 2 роки тому +2

      @@nmtp athu hindu vinte edayilum undu..evane onnum vechu porippikaruthu ..oru hindu sanusi pattioli kallan avan eppol usa yill lattin americayill puthiya rajyamokk undakki ...india yill kalukuthilla...but usa endukondu evane..yokke chavitti purathakkinnilla..

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +55

    ഈശോയെ അങ്ങേക്ക് നന്ദി 🙏🙏മോദിജിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @trailwayt9H337
    @trailwayt9H337 2 роки тому +144

    ദുഷ്ടന്റെ മുതൽ ഞാൻ ഊതിക്കളയും
    എന്ന കർത്താവിന്റെ തിരു: വാക്യം ഓർമ്മ വരുന്നു 🤔

    • @vishramam
      @vishramam 2 роки тому

      Where is it in Bible? ( genuine question)

    • @rintoyohannan8042
      @rintoyohannan8042 2 роки тому

      പുതിയ നുണ.

    • @trailwayt9H337
      @trailwayt9H337 2 роки тому +1

      @@rintoyohannan8042 ആണോ? എങ്കിൽ
      വായിക്കണ്ട.. നിർബന്ധിക്കുന്നില്ല. 👍

    • @mvmv2413
      @mvmv2413 2 роки тому +2

      @@vishramam നമ്മൾ common ആയി ഉപയോഗിക്കുന്ന bsi ബൈബിൾ നു പുറത്ത് അപ്പോക്രിഫ ഗ്രന്ഥ ref ഉണ്ടാകാം. ഇനി ഇല്ലെങ്കിൽ പോലും, പറഞ്ഞതിൽ കാര്യം ഉണ്ടോ എന്നതല്ലേ പ്രധാനം?
      m വര്ഗീസ്.

    • @nethravathiks5917
      @nethravathiks5917 2 роки тому +3

      എന്തു കർത്താവിന്റെ തിരു. പൊറി.. ഈ തിരു പൊറി പറഞ്ഞാ ഈ താറാവുകാരനും ഇവിടെ ആളെ കൊള്ളയടിച്ചത് .. മോദിക്ക് നന്ദി

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 2 роки тому +21

    ഞാനും മറുനാടൻ ഷാജനും ഉൾപ്പെടെ ഇപ്പോൾ ഇന്ത്യയിൽ ഉള്ള 95% ക്രിസ്ത്യാനികളുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നു. അന്ന് അവരെല്ലാം മതം മാറിയത് അവരോട് യേശുക്രിസ്തു സംസാരിച്ചതുകൊണ്ടല്ല. അന്ന് ഇവിടെ നിലനിന്നിരുന്ന അനാചാരങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതി പരമായ വിവേചനങ്ങളും അക്രമങ്ങളും പീഡനങ്ങളും സഹിക്കാൻ കഴിയാതെയും ക്രിസ്ത്യാനി ആയാൽ ലഭിക്കുന്ന വിദ്യാഭ്യാസവും സാംസ്‌കാരിക ഉന്നമനവും ഒക്കെ കാരണമായിരുന്നു. തീർച്ചയായും പട്ടിണിയും ദാരിദ്ര്യവും രോഗവും ആയി നട്ടം തിരിഞ്ഞിരുന്ന ജനങ്ങളെ പണം കൊടുത്ത് സഹായിച്ച മിഷനറിമാർ അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടാകാം. ഇന്നും അത് തുടരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് മെച്ചപ്പെട്ട മറ്റൊരു മികച്ച അവസ്ഥ പ്രതീക്ഷിച്ചിട്ടായിരിക്കുമല്ലോ ഒരു വ്യക്തി മതം മാറുന്നത്. അങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അത് ലഭിക്കാതെ വരുമ്പോൾ തിരിച്ചുപോകാനുള്ള സ്വാതന്ത്ര്യം ഒരു ഇന്ത്യൻ പൗരന് ഉണ്ടല്ലോ. മതം മാറിയ ഹിന്ദുക്കൾ എന്തുകൊണ തിരികെ ഹിന്ദു ആകുന്നില്ല എന്ന് ഈ പറയുന്നവർ ആലോചിക്കണം. ഹിന്ദു ക്രിസ്ത്യാനി ആയാലും ക്രിസ്ത്യാനി ഹിന്ദു ആയാലും അവരൊക്കെ ഇന്ത്യ എന്ന ഈ രാജ്യത്ത് തന്നെയല്ലേ ജീവിക്കുന്നത്. ക്രിസ്ത്യാനി ആയ ഏതെങ്കിലും ഒരു സഹോദരൻ നല്ല രീതിയിൽ ജീവിക്കുന്ന കാഴ്ച ആരെയാണ് ബുദ്ധിമുട്ടിക്കുന്നത്. ഇവിടെ സാധാരണ ജനങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. പ്രശ്നം മത വികാരം ഉണർത്തി വോട്ടാക്കി മാറ്റാൻ നോക്കുന്ന സംഘടനകൾക്കാണ്. ഇവിടെ അമ്പലത്തിൽ പോകുന്ന ക്രിസ്ത്യാനിയും പള്ളിയിൽ പോകുന്ന ഹിന്ദുവും ഉണ്ട്. അവർ പരസ്പര സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്നത് ശരിയല്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ക്രിസ്ത്യാനി -ഹിന്ദു -മുസ്ലിം എന്ന് വേർതിരിച്ചു മനുഷ്യനെ കാണുന്ന, അവരെ തമ്മിലടിപ്പിച്ചു വയറ്റുപ്പിഴപ്പ് കഴിക്കുന്ന ചിലർ. ഇത്തരം ചെന്നായ്ക്കളെ സൂക്ഷിച്ചാൽ മതി. അവരാണ് നമ്മുടെ യഥാർത്ഥ ഘാതകർ.

  • @jamesthomas8484
    @jamesthomas8484 2 роки тому +179

    Very good... Good time for the true Christians...

    • @mollyjoy9088
      @mollyjoy9088 2 роки тому +3

      ക്രിസ്ത്യൻ സഭയിലെ എല്ലാ
      വിഭാഗത്തിൽപ്പെട്ടവരും
      മേലാക്ധ്യസ്‌ന്മാരും പണം
      ഉണ്ടാക്കി സുഖജീവിതം നയി
      ക്കുക എന്നുള്ളതാണ് ഇവരുടെയോക്കെ ലക്ഷ്യം.
      ഇതിനു പറ്റിയ വളക്കൂറു
      ള്ള മണ്ണാണ് ഇന്ത്യ. മതേതര
      ത്തിന്റെ വാക്ക് ഉയർത്തിപ്പിടി
      ച്ചുകൊണ്ടാണ് ഇവരൊക്കെ
      ഇപ്പോൾ ഞങ്ങൾ സ്വർഗം
      കാണിച്ചുതരാമെന്നും പറഞ്ഞു
      മറ്റുള്ളവരെ വിസ്വാസിപ്പിച്ചാണ്
      ഇവർ സഭ വരർത്തുന്നത്.
      എന്നാൽ ഏറ്റവും കൂടുതൽ
      സ്വത്തു വിവേജനവും, ജാതി
      വിവേജനവും കാണിക്കുന്നത്
      ക്രിസ്ത്യണികളാണ്. ബൈബിളിൽ പറഞ്ഞിരുക്കുന്നത്
      പോലെ ക്രിസ്തിനികൾ പ്രവർ
      തിക്കുന്നുണ്ടോ. സ്വത്തുള്ളവൻ
      സ്വാതില്ലാത്തവരെ തരം താഴെ
      ന്നവരായി കാണുന്ന ഏതെങ്കിലും മതമോ സമുദായ
      മോ ഈ രാജ്യത്തുണ്ടോ.
      എന്തിനു പറയുന്നു. സെമിത്തെ
      രിയിൽ വരെ വിവേജനമാണ്
      നടക്കുന്നത്.

  • @ravindran-rayaroth8382
    @ravindran-rayaroth8382 2 роки тому +68

    കർത്താവ് മോദിയിലൂടെ നന്മ അടയാളപ്പെടുത്തി. ..സ്തോത്രം.. !

  • @savv538
    @savv538 2 роки тому +85

    പണ്ട് കൊച്ചു ബീഡി വലിച്ചു കെ പി യോഹന്നാൻ എന്ന താറാവ് കാരന്റെ ആ നിൽപ്പ് ഇപ്പോഴും ഓർക്കുന്നു...

    • @hemalethad2517
      @hemalethad2517 2 роки тому +3

      Very good

    • @bsrlhf7149
      @bsrlhf7149 2 роки тому +3

      തട്ടിപ്പിനു കൈയ്യും കാലും മുളച്ചാൽ ഇങ്ങിനിരിക്കും

    • @wilsonthumbunkal1731
      @wilsonthumbunkal1731 2 роки тому +1

      താങ്കളുടെ പ്രായം എത്രയാണ്, KP യോഹന്നാൻ താങ്കൾ പറയുന്ന തൊഴിൽ ചെയ്തിരുന്നു എങ്കിൽ 50-55വർഷങ്ങൾക് മുൻപായിരുന്നു

    • @savv538
      @savv538 2 роки тому +1

      @@wilsonthumbunkal1731 എത്ര വർഷം എങ്കിലും ആട്ടെ... യോഹന്നാൻ പണ്ടത്തെ താറാവുകാരൻ...തന്നെ..

    • @raveendrankandaramath5378
      @raveendrankandaramath5378 2 роки тому

      @@wilsonthumbunkal1731
      Photo സഹിതം യൂട്യൂബിൽ ഉണ്ടായിരുന്നു.

  • @holysprit1000
    @holysprit1000 2 роки тому +23

    ഇവിടെ ഹിന്ദുക്കൾക് എത്ര കോടി വേണമെകിലും കൊണ്ടുവരാം.. അമൃത മഠം അടക്കം, ശ്രീ ശ്രീ.. അവർഓക.. അതിന് ഒരു തടസവും ഇല്ല.

    • @sheejasheeja8103
      @sheejasheeja8103 2 роки тому +2

      Verry good

    • @anilpm2023
      @anilpm2023 2 роки тому

      അതിനു കുഴപമില

    • @solideogloreaglorea3787
      @solideogloreaglorea3787 2 роки тому +2

      കടപ്പുറം സുധാമണിയുടെ ആശ്രമത്തിൽ കോടാനു കോടികൾ ഉണ്ടാക്കുന്നു. അതിനു കുഴപ്പമില്ല....

    • @hrishikeshnair4051
      @hrishikeshnair4051 4 місяці тому

      സുധാമണിവീടു കൊടുത്ത് ആരേയും മതം മാറ്റിയില്ല, സംശയമുണ്ടെങ്കിൽ സുനാമി ബാധിതർക്ക് വീടുകൊടുത്ത സ്ഥലത്തു പോയി നോക്ക്

    • @sherlyskaria3508
      @sherlyskaria3508 3 місяці тому

      What about Amrithanandamayi?who can talk about that LadyGod?we can't believe non of these people. Those who live in God follow Mother Teresa.Others are only cheating common people.

  • @rajanraj5677
    @rajanraj5677 2 роки тому +90

    🙏🙏🙏സത്യം എന്നും നിലനിൽക്കും കോപ്പി അടിച്ചിട്ട് കാര്യമില്ല ഇന്ത്യൻ ആചാരങ്ങൾ മനുഷ്യന് വേണ്ടി ആണ് മതത്തിന് വേണ്ടി അല്ലാ 👏👏👏ലോകത്തിന് നൽകിയ നല്ല കാര്യങ്ങൾ എല്ലാം നമ്മുടെ ഭാരതത്തിന്റെ അനുഗ്രഗങ്ങളണേ 👌👌നല്ലപോലെ ചിന്ദിക്കു 🙏🙏🙏

    • @manojm3416
      @manojm3416 2 роки тому

      ഹ ഹഹ

    • @solideogloreaglorea3787
      @solideogloreaglorea3787 2 роки тому

      അതിനു ഭാരതത്തിൽ എന്തിരിക്കുന്നു???...

  • @thomasjohny2352
    @thomasjohny2352 2 роки тому +80

    Very good decision Modiji. Those who proclaim Jessus Christ should follow the teaching and life style of Christ, otherwise they are not true disciples, but thieves. Jessus says identify tree by its fruits.

    • @xaviervinod6065
      @xaviervinod6065 2 роки тому +2

      Many illegal Hindu organisation are There in India modiji won't take action against them

    • @kovalanpakkaran5170
      @kovalanpakkaran5170 2 роки тому +2

      @@xaviervinod6065 List them out.

    • @anandradha9012
      @anandradha9012 2 роки тому +1

      @@xaviervinod6065 not true. Ram Rahim and ashram Bapu were jailed by bjp govts. Kailasa Nitya escaped hearing of impending action and is on exile. Commi govt in Kerala allowed a peedana veeran bisop to escape by not opposing bail.

  • @harindran.k8207
    @harindran.k8207 2 роки тому +178

    ജോലി നഷ്ടപ്പെട്ട സുവിശേഷ പ്രവർത്തകർക്കും , മതം മാറ്റ തൊഴിലാളികൾക്കും ഉടൻ സർക്കാർ pension ആനുകൂല്യങ്ങൾ നൽകുക.

    • @neelanks2568
      @neelanks2568 2 роки тому +14

      പിണറായി പെൻഷൻ കൊടുക്കും. അമേരിക്ക യിൽ കമ്മീഷൻ കിട്ടും 😄

    • @royarsofficial4788
      @royarsofficial4788 2 роки тому +2

      😅

    • @kairali2758
      @kairali2758 2 роки тому +2

      😄😄🤣

    • @designertown4594
      @designertown4594 2 роки тому +3

      പിണു അത് ചെയ്യും..കാത്തിരിക്കുക.

    • @mollyjoy9088
      @mollyjoy9088 2 роки тому +3

      ക്രിസ്ത്യൻ സഭകൾ വാക്കുകൾ
      കൊണ്ട് കൊടുത്തു സഹായം
      കൊടിത്തതായി പ്രഖ്യാപിച്ചു,
      പേരിനുമാത്രം എന്തെങ്കിലും
      കൊടുത്തു ബാക്കിയുള്ള കോടി
      കൾ അവർത്തന്നെ എടുkku

  • @unnikrishnanc4835
    @unnikrishnanc4835 2 роки тому +99

    എല്ലാറ്റിനും ഒരു പരിധി ഉണ്ട് ...കാലം എല്ലാറ്റിനും മറുപടി പറയേണ്ടി വരും. ഇതൊന്നും സാക്ഷരതാ കേരളം അറിയുന്നില്ല മോദി ചെയ്യുന്ന കാര്യങ്ങളിൽ..മോദി വിരോധികൾ കൂടുതൽ ഉള്ള ഏക സംസ്ഥാനം കേരളം.

    • @babup.r5224
      @babup.r5224 2 роки тому +3

      👍👍👍

    • @babup.r5224
      @babup.r5224 2 роки тому +9

      കോൺഗ്രസിന്റെ
      തണലിൽ
      വളർന്നവർ 😎😎😎
      പാവങ്ങളുടെ പേര്
      പറഞ്ഞു
      തട്ടിക്കൂട്ടു നടത്തി
      കൊഴുത്തു 😎😎😎😡😡
      കിട്ടുന്നതിൽ പാതി എങ്കിലും
      പാവങ്ങൾക്ക്
      കൊടുത്തിരുന്നെങ്കിൽ

      നാണക്കേട് ഉണ്ടാകില്ലായിരുന്നു 😔😔😔
      പ്രാർഥന കൊണ്ടു
      പട്ടിണി മാറ്റാൻ. ശ്രെമിച്ചു 😔😔😔

    • @unnikrishnanc4835
      @unnikrishnanc4835 2 роки тому +3

      🙏

    • @ummerkk7861
      @ummerkk7861 2 роки тому +1

      വിദേശ രാജ്യങ്ങളിൽ ഈലോകം വിലക്കു വാങ്ങിക്കാനുള്ള കള്ളന്മാർ ഉണ്ട്‌അവരുടെ കടങ്ങൾ എഴുതിത്തള്ളുകയും ചൈതു ഇവിടെ പാവങ്ങൾ ഇവിടെ കുറഞ്ഞ ലോൺഎടുത്തവൻടെ വീടും വസ്തുവും ജപ്തിചെയുന്നു കള്ളന്മാർക്കും കൊള്ളക്കാർക്കും വേണ്ടി ഭരിക്കക്കുന്ന കുറേജന്മങ്ങൾ

    • @unnikrishnanc4835
      @unnikrishnanc4835 2 роки тому +1

      @@ummerkk7861 aaru പറഞ്ഞു ഉമ്മർ ഇക്ക വിദേശത്ത് ഉള്ളവരുടെ എഴുതി തള്ളി എന്ന് അത് ശരി അല്ല ഇക്ക അവരുടെ സ്വത്ത് എല്ലാം ജപ്തി ചെയ്തു. മോദി സർകാർ ഒരിക്കലും രാജ്യത്തെ നശിപ്പിക്കാൻ അനു വദിക്കില്ല. ഒരാളെയും വിടില്ല കോൺഗ്രസ്സ് മറിച്ച് കള്ളന് കഞ്ഞി വൈക്കുണ്

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +75

    യേശുവിന്റെ പേരിൽ ആര് തോന്ന്യാസം ചെയ്യുന്നുവോ ശരിയായ അന്വേഷണം നടത്തി . തെളിവുകളോടെ പിടിക്കുക. 🙏ഈശോയുടെ ജീവിത പാത ഇതല്ല. ഈശോയെ ഇങ്ങനെ വേദനിപ്പിക്കുന്നവരെ തുരുത്തുക. 🙏🙏

    • @madhukodayam7817
      @madhukodayam7817 2 роки тому +5

      മോഡി യേശുവിന്റെ താല്പര്യങ്ങൾ നടപ്പിലാക്കുന്നു

    • @mydreamsarehappening
      @mydreamsarehappening 2 роки тому +5

      തീർച്ചയായും....
      യേശു ലാളിത്യമാണ്... അനുകമ്പയാണ്...
      പുരോഹിതൻമാർ ധൂർത്തന്മാരാണ്... അത്യാർത്തിയുള്ളവരാണ്...

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +83

    ഇതാണ് എന്നും പറ്റിച്ചു തിന്നാൻ കഴിയില്ലഎന്ന് പറയുന്നത്‌ നന്ദി മോദിജി 🙏🙏

    • @sajigeo56
      @sajigeo56 2 роки тому

      Modi also doing the same thing
      Supporting the corrupted corporates

    • @narayananps774
      @narayananps774 2 роки тому +2

      @@sajigeo56 it is your allegation only due to hatred.

    • @haridaskrishnapillai1672
      @haridaskrishnapillai1672 2 роки тому +4

      Well done Modiji . U can only take strong decision having far reaching consequences . Had Cong govt been in place we can't even think of such action.

    • @dileeppanicker236
      @dileeppanicker236 2 роки тому +1

      @@sajigeo56 Do you have any proof? If you have, sue Modiji. If you don't have then keep quiet.

    • @laibnezchacko7223
      @laibnezchacko7223 2 роки тому

      WHAT IS THE PRICE OF gas CYLINDER ... SEE PRICE OF PETROL.. you can judge ... who is cheating ..

  • @sureshkuriakose561
    @sureshkuriakose561 2 роки тому +57

    എല്ലാത്തിനും ഇരു കാലം !!
    തഷച്ചൂ വളരുവാൻ ഒരു കാലം !!!
    സ്വാഹ ആകുവാൻ ഒരു കാലം!!!

  • @dileepvj3682
    @dileepvj3682 2 роки тому +5

    ഒരു ലക്ഷത്തിന് ചിലവ് വരുന്ന ചികിത്സ believers ഹോസ്പിറ്റലിൽ വെറും പതിനായിരം രൂപ ചിലവിൽ കഴിഞ്ഞ ദിവസം ചെയ്തു.കുറച്ചൊക്കെ നല്ല കാര്യങ്ങളിൽ സമൂഹത്തിന് ഉപകാരപ്രദമായി അദ്ദേഹം ചെയ്യുന്നുണ്ട്.

  • @jasminecarol4713
    @jasminecarol4713 2 роки тому +149

    വിദേശ ഫണ്ട് ഇല്ലാതെ ദിവസവും ഭക്ഷണം നൽകുന്ന പഞ്ചാബികളുടെ യും ഹൈന്ദവ ക്ഷേത്രങ്ങളെയും കാണുക

    • @joseph_augustine
      @joseph_augustine 2 роки тому +10

      സിഖ്കാർക്ക് വിദേശ ഫണ്ട് ഉണ്ട് വള്ളിക്കവിലെ അമ്മ kp യോഹന്നാൻ തുടങ്ങിയ എല്ലാ തട്ടിപ്പ് കർക്കും വിദേശ ഫണ്ട് ലഭിക്കുന്നുണ്ട്

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +9

      പൊളി 👌
      പക്ഷേ പാവപ്പെട്ടവന്റെ മുതൽ, സ്വത്തു ഒക്കെ കാണിക്ക ആയി പിടിച്ചു പരിക്കുന്നില്ലേ 🤔

    • @sreecinemas9325
      @sreecinemas9325 2 роки тому +8

      @@joseph_augustine മതം മാറ്റം വലിയ കുറ്റകൃത്യം തന്നെയാണ്. ഒരു വ്യക്തിയെ സമൂഹത്തിൽ നിന്നും അടർത്തി മാറ്റി അവന്റെ അസ്ഥിത്വം നഷ്ടപ്പടുത്തുന്നു. നിലനിൽപ്പിനു വേണ്ടി ഇല്ലാ കഥകൾ മെനയേണ്ടി വരുന്നു. താൽക്കാലിക ലാഭം ഉണ്ടായേക്കാം. ആത്യന്തികമായി ആ വ്യക്തിയുടേയോ സമൂഹത്തിന്റയോ അരക്ഷിതാവസ്ഥയും അധ പതനവുമാകും ഫലം.

    • @joseph_augustine
      @joseph_augustine 2 роки тому +10

      @@sreecinemas9325 ഇസ്‌കോണും ഹരേ കൃഷ്ണയുമെല്ലാം യൂറോപ്പിലും അമേരിക്കയിലും ഒക്കെ ചെയ്യുന്നത് മത പരിവർത്തനമാണ് അത് തെറ്റാണോ?

    • @jaymahakalbettingplatform1972
      @jaymahakalbettingplatform1972 2 роки тому +3

      @@joseph_augustinethere its not a crime but in India legally u can't do it

  • @gopalanpradeep64
    @gopalanpradeep64 2 роки тому +31

    ഇനി 25 ലക്ഷം പേരെ തിരികെ കൊണ്ടുവരണം ! എന്തൊരു പാട് !

    • @nimmimelakathu8088
      @nimmimelakathu8088 4 місяці тому

      Don't bring back anyone. Leave religion alone and try to be a good human .u don't need religion to pray

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 роки тому +82

    ഈ താറാവുകാരന്റെ കുഞ്ഞാടുകൾ ആണ് കർണാടത്തിൽ S D P I യുടെ ഹ്യൂറികൾ ആയി കൊടി പിടിച്ചു ജാഥ നടത്തിയത്.

  • @samraj1448
    @samraj1448 2 роки тому +91

    K p എല്ലാവർക്കും membership കൊടുത്തു ഒരാളെ മാത്രം ഒഴിവാക്കി സാക്ഷാൽ ക്രിസ്‌തു.

  • @akashravi2774
    @akashravi2774 2 роки тому +198

    മതം മാറ്റം നടക്കുന്നു ഇല്ല എന്ന് പറഞ്ഞ ആൾകാർ ഉണ്ടോ.. എന്തിനാണ് ഇങ്ങനെ യേശുവിന്റെ പേരിൽ തോന്യവാസം ചെയുന്നത്.. ആൾക്കാരെ സഹായിക്കണേ അദ്ദേഗം പറഞ്ഞിട്ട് ഒള്ളു, അല്ലാദേ സഹായിച്ചവരെ മതം മാറ്റണം എന്ന് അല്ല

    • @johnny4175
      @johnny4175 2 роки тому +13

      You are right

    • @Panamerastudios167
      @Panamerastudios167 2 роки тому +5

      Jesus christ n vendi aareyum matham mattenda karyamilla .

    • @rishitn58
      @rishitn58 2 роки тому +1

      @@Panamerastudios167 correct

    • @sajan5555
      @sajan5555 2 роки тому +8

      യേശു ക്രിസ്തുമതം ഉണ്ടാക്കിയില്ല..അദ്ദേഹത്തിന്റെ പിൻഗാമികൾ ആണ് ചെയ്തത്..ഇല്ലായിരുന്നു എങ്കിൽ വേറെ ഏതെങ്കിലും മതം ഉണ്ടാകും

    • @babup.r5224
      @babup.r5224 2 роки тому +5

      @@sajan5555
      👍👍👍
      വിയർപ്പിന്റെ
      അസുഖം ഉള്ളവർ
      കണ്ടുപിടിച്ച 😄😄😄
      പണിയാണ് 😄😄😄
      ദൈവതിന്റെ
      പേരിൽ അധ്വാനിക്കുന്നവന്റെ
      വിയർപ്പിന്റെ വില
      ആവോളം അനുഭവിക്കാൻ
      പഠിച്ചവർ 😄😄😄

  • @mariamsunny4371
    @mariamsunny4371 2 роки тому +25

    ഉറവിടവുമായി യാതൊരു ബന്ധവുമില്ലാത്ത സഭകൾ താനെ ഇല്ലാതായിക്കൊള്ളും. ദൈവനാമം ദുഷിക്കപ്പെടാതിരിക്കട്ടെ .ജനങ്ങളുടെ സംരക്ഷണം രാഷ്ട്രത്തിന്റെ ജോലിയാണ്.

  • @secondcomingj
    @secondcomingj 2 роки тому +42

    27 ലക്ഷം ഹിന്ദു ക്കൾ.
    അവരൊക്കെ എവിടെ?

    • @alexkalarimuryil9829
      @alexkalarimuryil9829 2 роки тому

      .All fake figures.. Conversion is not esay in India...
      Help the needy and poor...
      Love your neighbour ..

  • @bennyjoyson8384
    @bennyjoyson8384 2 роки тому +34

    നിവൃത്തിയില്ലാതെ ബിലീവെഴ്സ് ചർചിലെ വൈദികരും മെത്രാന്മാരും പഴയ ജോലികളിലേക്ക് തിരിച്ചു പോയിരിക്കുന്നു... ഗുണ്ടാപണി & കൂലിപണി 🤭😂😅😂😅

  • @josekj404
    @josekj404 2 роки тому +7

    ക്രിസ്ത്യനികൾ ധനമോഹം ഉപേക്ഷിച്ചു അവർ സ്വന്തം മക്കളെ വളർത്തി അവർക്ക് ഈശോ യിലുള്ള വിശ്വാസം പകർന്നു നൽകട്ടെ.

  • @ckrajesh4748
    @ckrajesh4748 2 роки тому +36

    ശതകോടികളല്ല സഹസ്രകോടികൾ അല്ലെങ്കിൽ അതിനുമപ്പുറം എന്ന് തിരുത്തി പറയണ്ടതായിട്ടുണ്ട്

  • @rajendranpillai5731
    @rajendranpillai5731 2 роки тому +36

    Mr. Shajan sir. You are one of the real jesus followers.

  • @samkurisinmoottil2451
    @samkurisinmoottil2451 2 роки тому +24

    Good job Mr Prime Minister

  • @jerinp.p5797
    @jerinp.p5797 2 роки тому +20

    2018 പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് എന്ന് പറഞ്ഞു സ്ഥലവും വീടും വച്ചു കൊടുത്തിരിക്കുന്ന അവിടെ ക്രമക്കേടുകൾ നടക്കുന്നുണ്ട് അവിടെ അന്വേഷണം വെക്കണം ഓരോ വീടുകൾ കയറി ഇറങ്ങി അന്വേഷണം നടത്തണം കാരണം മറിച്ചു വിൽപ്പന നടക്കുന്നുണ്ട്

  • @passionplus000
    @passionplus000 2 роки тому +19

    യോഹന്നാൻ തിരുമേനി മനസ്താപം ഉണ്ടായി തന്റെ സാമ്പാദ്യം മുഴുവൻ തങ്കു ബ്രദറിന്റെ സഭക്ക് സമർപ്പിച്ച് ശിഷ്ടകാലം തങ്കു ബ്രദർ എന്ന ദൈവ പൈതലിനൊപ്പം ആത്മീയ വഴിയിൽ ജീവിക്കുക

  • @pradeepbabu926
    @pradeepbabu926 2 роки тому +24

    What a beautiful set up Yohannan ji. Because of this collapse the gundas focuses on local market..

  • @sebyvarghese6249
    @sebyvarghese6249 2 роки тому +16

    ദൈവത്തെ വിറ്റ് തിന്നുന്നവൻ ഏത് മതമായാലും അവസാനം നശിച്ചു ഇല്ലാതെ ആകും, നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. അത് ക്രിസ്തു ആയാലും ശിവൻ, നബി ആരായാലും ദൈവത്തെ വിറ്റ് തിന്നുന്നവൻ ശപിക്കപ്പെട്ടവൻ ആണ്.

    • @suvarnanpallippad3614
      @suvarnanpallippad3614 2 роки тому +1

      ആദ്യം അരി മേടിച്ച് തിന്ന് 😀 പിന്നെ പറിക്കാൻ അല്ലെ കുരു 😀

  • @Bhaskaranmanammal1973
    @Bhaskaranmanammal1973 2 роки тому +83

    നാശം വിതയ്ക്കുന്ന ചിന്തകൾക്ക് വിരാമം !!ഭാരത് മാതാ കി ജയ് !ലൈക് അടിയ്ക്ക് മക്കളെ മോഡിയ്ക്ക് 🎆🎆🎆👍

    • @tomygeorge4626
      @tomygeorge4626 2 роки тому +3

      മോനേ ഭാസ്കരാ, ഞാൻ ലൈക്കടിച്ചാൽ മോഡിയെ നേരിട്ട് അറിയിക്കുമോ താങ്കൾ.?

    • @neelanks2568
      @neelanks2568 2 роки тому

      കേരളത്തിൽ ആർക്കും ഒന്നും അറിയില്ല

    • @daviddaniel2292
      @daviddaniel2292 2 роки тому +1

      Chanakam ✅

  • @blackwhitearmy3672
    @blackwhitearmy3672 2 роки тому +9

    മാതാ അമൃതാന്ദമയി മഠത്തിലേക്ക് വരുന്ന ഫണ്ടിനെക്കുറിച്ചു ആരെങ്കിലും അന്വേഷിക്കാറുണ്ടോ

    • @usernnew
      @usernnew 4 місяці тому

      അതും വിദേശത്ത് നിന്ന് കിട്ടുന്ന പാവങ്ങളുടെ ഉന്നമനത്തിനു കിട്ടുന്ന ഫണ്ട്‌ അല്ലെ

  • @shortsforinfo6897
    @shortsforinfo6897 2 роки тому +86

    That’s why anti conversion bill introduced .

    • @radhanair4670
      @radhanair4670 2 роки тому +8

      We saw the demonstration on the streets of Karnataka by SDPI and Nuns together. These nuns do not know the trap they are getting into.

    • @radhanair4670
      @radhanair4670 2 роки тому +1

      @@NaveenKKR It really puzzled me!

    • @raveendrankandaramath5378
      @raveendrankandaramath5378 2 роки тому

      @@radhanair4670
      Nuns ചെന്നായ കൂട്ടത്തിൽ അകപ്പെട്ട ആട്ടിൻ കുട്ടിയുടെ അവസ്ഥയിലാണ്. താൽക്കാലിക ലാഭത്തിനു വേണ്ടി സ്വയം നാറി.

  • @SRADDHAYOGA
    @SRADDHAYOGA 2 роки тому +158

    That is why Congress and Commis don't like Modi. All Hindus should support Modi to preserve Hinduism and India, and secularism will be stable only when Hindus remain as Hindus here.

    • @alexanderthankacable
      @alexanderthankacable 2 роки тому +12

      Problem is Hindus don't stay together as they cast system...

    • @assasinsamurai3090
      @assasinsamurai3090 2 роки тому +3

      What is Hinduism?

    • @matsalso6838
      @matsalso6838 2 роки тому +4

      മോഡി ചേട്ടൻ ഹിന്ദുക്കളുടെയും വയറ്റതടിചൂ

    • @HariHari-em9dc
      @HariHari-em9dc 2 роки тому +7

      @@matsalso6838 ചെറ്റത്തരം കാണിക്കുന്നത് ആരായാലും വയറ്റത്ത് അടി കൊള്ളുക തന്നെ വേണം ഇച്ചായാ.

    • @shivan2659
      @shivan2659 2 роки тому +5

      ഒരാൾ ഒരു മതത്തിൽ ജനിച്ചാൽ അത് ദൈവ നിശ്ചയമാണ്
      അയാൾ ആ മതത്തിൽ ജീവിക്കുക ആ മതത്തിൽ മരിക്കുക
      മതം മാറുന്നത് ദൈവ നിന്ദയാണ്
      മതം മാറുന്നവരെയും മാറ്റുന്നവരെയും. കല്ലെറിഞ്ഞു കൊല്ലുക
      അപ്പോൾ
      ഈ ലോകത്തു സമാധാനവും ശാന്തിയും തിരിച്ചു വരും

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 роки тому +25

    പഴയ താറാവ് കൃഷിയിലേക്ക് മടങ്ങൂ😄

  • @prasanthvadakkoottil9770
    @prasanthvadakkoottil9770 2 роки тому +140

    ഷാജൻസാർ നിങ്ങളാണ് യഥാർഥ മതേതരൻ.......നിങ്ങൾക്ക് മതമുണ്ട്, എന്നാൽ അത്‌ സ്വകാര്യവിഷയം മാത്രമാക്കി നിർത്തിയിരിക്കുന്നു........സത്യത്തിനൊപ്പം,അനീതിക്കെതിരെ......വീറോടെ മുന്നോട്ട്......

    • @gajendranv5708
      @gajendranv5708 2 роки тому +1

      Dp kon bhi

    • @nerechove6760
      @nerechove6760 2 роки тому +2

      നല്ല ഒരു വർഗിയ വിഷം ആണ്...

  • @jamesthomas8484
    @jamesthomas8484 2 роки тому +56

    They are only Mimicry and fancy dress artists....Not Christians....

    • @kalasnair9672
      @kalasnair9672 2 роки тому +1

      James you said it.. Can't say that's Christan s..

    • @xaviervinod6065
      @xaviervinod6065 2 роки тому

      They won't Action against fraud Hindu organisation

    • @kalasnair9672
      @kalasnair9672 2 роки тому

      @@xaviervinod6065 that also needed

    • @praveenc316
      @praveenc316 2 роки тому

      @@xaviervinod6065 Like...

  • @rajansekrhan2509
    @rajansekrhan2509 2 роки тому +32

    മോഡി സർക്കാരിന് അഭിനന്ദനങ്ങൾ ♥️👍

  • @जयभारत-झ8ह
    @जयभारत-झ8ह 2 роки тому +16

    രൂപവരവ് നിന്നപ്പോൾ പളളിം വേണ്ട മെത്രാൻ പദവിം വേണ്ട!

  • @2000arunnair
    @2000arunnair 2 роки тому +122

    മദർ തെരേസ ആയാലും താറാവ് യോഹന്നാൻ ആയാലും നിയമം ഒരു പോലെ ആയിരിക്കും

    • @abrahamthomas68at
      @abrahamthomas68at 2 роки тому +6

      Arun nair- ഈ നിയമം കടപ്പുറം സുധാമണി എന്ന ആൾ ദെവത്തിന്നും ബാധകമാണ്. അത് കാണാൻ തനിക്ക് കണ്ണില്ലയോ?

    • @binodtnadu8825
      @binodtnadu8825 2 роки тому +1

      @@abrahamthomas68at അവർ എന്തായാലും പൊളളയായ അധിനിവേശ മതത്തിലേക്ക് ആളെ കൂട്ടുന്നില്ല

    • @vipinvarghese9845
      @vipinvarghese9845 2 роки тому +1

      മദർനെ വെറുതെ വിടു മറ്റുള്ളവർ തൊടാൻ മടിച്ച കുഷ്ടരോഗികളെ ചികിത്സ നോക്കിയവർ ആണ് അവർ, അവിടെ മറ്റൊരുo ഉണ്ടായില്ല

    • @2000arunnair
      @2000arunnair 2 роки тому

      @@abrahamthomas68at അവരെ നേരത്തെ പൊക്കിയതാ ഇപ്പോൾ ഫണ്ട്‌ വരുന്നില്ല, അവർക്കു ഫണ്ട്‌ വന്നാലും അവർ മതം മാറ്റുന്നില്ല

    • @2000arunnair
      @2000arunnair 2 роки тому

      @@vipinvarghese9845 മദർ മരിച്ചു പോയി കഴിഞ്ഞു അവിടുത്തെ നടത്തിപ്പുകാർ thonyasam കാണിച്ചതായാലും പോരെ, എന്തായാലും അവര് അപേക്ഷിച്ചു ഫണ്ട്‌ സ്വീകരിക്കാം

  • @prasannakumarm.p789
    @prasannakumarm.p789 2 роки тому +42

    Well done
    Modiji . Thank you Sajan Sir for a good News

  • @roadacross0
    @roadacross0 2 роки тому +17

    യേശുവിന്റെ പേരുപയോഗിച്ച് അഴിമതി കാണിക്കുന്ന എല്ലാവരെയും അകത്താകുക.

    • @മാരണംമാരണം
      @മാരണംമാരണം 2 роки тому

      അഴിമതി മാത്രമല്ല ഊക്കും നടത്തുന്നു

    • @thomaskuttypm1040
      @thomaskuttypm1040 2 роки тому

      യേശുവിനെ വച്ച് തട്ടിപ്പ് നടത്തുന്ന ഏവനും ഒരു നാൾ വീഴും. തങ്കൂന്റെ സ്ഥിതിയും ഇതുപോലെ തന്നെ. അവനേയും അകത്തിടും

    • @varghesepothen5406
      @varghesepothen5406 2 роки тому

      Ella mathathilum...

  • @hillsmodel4564
    @hillsmodel4564 2 роки тому +15

    എന്താ ഇവർ അമ്രതയുടെ കാശിന്റെ വരവ് നിർത്താത്തത്
    സാജന് ധൈരം ഉണ്ടോ
    അമൃത്തയെ കുറിച്ച് പറയാൻ????

  • @schoolalpy7299
    @schoolalpy7299 2 роки тому +9

    കൊള്ളാം വളരെ നല്ല കാര്യം. ഇതേ പോലുള്ളവരെ ഒക്കെ പൂട്ടി കെട്ടുക തന്നെ വേണം.
    അമൃതാനന്ദമയിയേയും ഇതേപോലെതന്നെ പൂട്ടി കെട്ടണം. അവർ കാണിക്കുന്നതും ഇതിൻറെ തന്നെ വേറൊരു version ആണ്.

    • @johnappacherry2670
      @johnappacherry2670 2 роки тому

      Onnum.paranjittu.karyamilla.lokathakamanam.total.confudion.koottathil.mahamarikalum.prakruthy.kshobhamgalum..sathante.aadhipathythil.aayirikkunnavarellam.parasparam.kolluvan.aayudamgalku.moorcha.koottunnu.kaliyugam..sanidasa.eesvaranil.visvasikkunnavar.prarthikkatte.upavasikkatte.aadyanthika.vijayam.nanmaykuthanne.ennu.prathyasikkam.

    • @johnappacherry2670
      @johnappacherry2670 2 роки тому

      Onnum.paranjittu.karyamilla.lokathakamanam.total.confudion.koottathil.mahamarikalum.prakruthy.kshobhamgalum..sathante.aadhipathythil.aayirikkunnavarellam.parasparam.kolluvan.aayudamgalku.moorcha.koottunnu.kaliyugam..sanidasa.eesvaranil.visvasikkunnavar.prarthikkatte.upavasikkatte.aadyanthika.vijayam.nanmaykuthanne.ennu.prathyasikkam.

    • @madhupalackal2442
      @madhupalackal2442 2 роки тому

      സുഹിർത്തേ അമൃതാ മയി മഠത്തിലെ അനുയായികളിൽ ആരെങ്കിലും, ഏതെങ്കിലും കൃസ്ത്യാൻ ഭാവനത്തിലോ മുസ്ളീം ഭാവനത്തിലോ കയറിയിറങ്ങി ലഖു ലേഖകൾ കൊടുത്തു മത പരിവർത്തനത്തിനു ശ്രമിക്കാറുണ്ടോ ?അവരുടെ വരുമാനം മുഴുവൻ അവരുടെ വിശ്വാസികൾ കൊടുക്കുന്ന സംഭാവനയാണ് അതിൽ നല്ലശതമാനവും ജാതിമത ഭേതമന്യേ പാവങ്ങൾക്ക് ഭക്ഷണത്തിനും പാർപ്പിടത്തിനുംവേണ്ടി ചിലവഴിക്കുന്നു ?യോഹന്നാനെയും ,തങ്കുബ്രദറിനേ പോലെയുള്ളവർ പാവപെട്ടഹിന്ദുക്കളെ മതപരിവർത്തനം നടത്താൻ ആവുന്നതെല്ലാം ചെയ്യുന്നു ?

  • @thampikumarvt4302
    @thampikumarvt4302 2 роки тому +7

    ലോകത്തിന്റെ വെളിച്ചമായ യേശുവിനെ
    വിറ്റ് സഹസ്രകോടികളുണ്ടാക്കിയവരെ
    യേശു തന്നെ പൂട്ടി !!
    പ്രണാമം ഗുരോ ?!

  • @MalluDotCom
    @MalluDotCom 2 роки тому +34

    എന്നാലും എന്റെ മോഡി തകർത്തു 😍

  • @Sudhakar.kannadi
    @Sudhakar.kannadi 2 роки тому +27

    മോദി സർക്കാരിന്‌ അഭിനന്ദനങ്ങൾ

  • @appukkuttannairpp6912
    @appukkuttannairpp6912 2 роки тому +23

    5,7,10 എന്നീ ക്ലാസുകളിൽ ഒന്നിച്ചു പഠിച്ച ഒരു അച്ചായൻ ഉപദേശി ആയി അവതരിക്കുന്നു. സാമ്പത്തികമായി കുറെ പിന്നോക്കമായിരുന്ന എന്നെ മതം മാറ്റി രക്ഷിക്കണമെന്ന് ഉപദേശിക്കു കലശലായ ദൈവ വിളി.മതം മാറിയാൽ US വിസ പിന്നെ ഉന്നത കുല ജാതയായ (?) ഒരു അച്ചായത്തിയെ കല്യാണം കഴിച്ചും തരും,.അതൊക്കെയാണ് ഓഫർ.അവൻ എനിക്കൊരു 'വേദ പോത്തക ' വും തന്നു. പഠിത്തം കഴിഞ്ഞു ജോലിയില്ലാതിരിക്കുന്ന കാലമായതുകൊണ്ട് പോത്തകം കുത്തിയിരുന്നു വായിച്ചു.. അപ്പോൾ യെഹോവ ഒരു കൊടും ഭീകരനാണെന്നു എനിക്കു പിടികിട്ടി. ഇല്ലേ ഇല്ല ഈ മതത്തിലേക്കു ഇല്ലെന്നു അന്ന് തീരുമാനിച്ചു. വീട്ടിലും വന്നു ശല്ല്യം തുടങ്ങിയപ്പോൾ പോത്തകം എടുത്തെറിഞ്ഞു അവനെ ഓടിക്കേണ്ടിവന്നു. എടുത്തോണ്ട് പോടാ പട്ടീ എന്നുംപറഞ്ഞാണ് എറിഞ്ഞത്. പക്ഷെ പേടിച്ചുപോയ അവൻ തിരിഞ്ഞു നിന്നില്ല.നിർബന്ധിത മതപരിവർത്തനം ഇല്ലേ ഇല്ല പോരെ കുഞ്ഞാടുകളെ.

    • @esg6706
      @esg6706 2 роки тому +3

      Ennu oru fake name

    • @solomakeoverstudio3418
      @solomakeoverstudio3418 2 роки тому +1

      ഓ ഗംഭീര കഥ...താങ്കൾക്ക് സിനിമക്ക് ഒരു കഥ എഴുതിക്കൂടെ??US വിസ...പിന്നെ അച്ചായത്തി പെണ്ണ്...ദൈവവിളി ഉണ്ടെന്ന് പോലും...അങ്ങേരെ തല്ലുകതന്നെ വേണം....തന്നെ പോലെയുള്ളവനൊക്കെ ദൈവവിളി ഉണ്ടെന്ന് പറഞ്ഞതിന്.ചിലപ്പോൾ ഇനി മുകളിലോട്ടുള്ള വിളിയുടെ കാര്യമായിരിക്കും ഉപദേശി പറഞ്ഞത്.പിന്നെ താങ്കൾ പറഞ്ഞ വേദപൊത്തകം അത് അങ്ങേർക്ക് വിവരം ഇല്ലാഞ്ഞിട്ട് തന്നതാണ്. കാരണം ആ പൊത്തകത്തിൽ തന്നെ പറയുന്നുണ്ട് മുത്തുകൾ പന്നിയുടെ മുൻപിൽ എറിയരുതെന്ന്...പന്നിക്ക് മുത്തിൻ്റെ വില അറിയാത്തതുകൊണ്ട് അവ മുത്തിനെ ചവുട്ടിമെതിക്കും എന്ന് പറയുന്നുണ്ട്. ആ ഉപദേശി ആ ഭാഗം വായിച്ചു കാണില്ല....

  • @vineethvijayan8491
    @vineethvijayan8491 2 роки тому +44

    A thousand salute to BJP led NDA govt for neutralising arch enemies of bharath. Sajan sir is a gem among good for nothing anti national, anti Hindu journalist in Kerala. He is so impartial and present news as it is.

  • @philipkumbalanghi587
    @philipkumbalanghi587 2 роки тому +1

    അനുഗ്രഹിക്കണമേ ഇശോയെ🙏

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +12

    All religious organisations should inform their INCOME & EXPENSES (including charity) to Central Government's Home Ministry & Income Tax department .

  • @babu-sn9hc
    @babu-sn9hc 2 роки тому +20

    ബർ മ്മുഡാ തങ്കുവിനെ വിട്ടോ ! 😭😀😀❤️❤️

  • @rejisd8811
    @rejisd8811 2 роки тому +30

    Without a single penny, hindus give free food to everyone who reach that temple premises.
    Karnataka is famous for that.
    I know about this state as I belong to KA.

    • @tomygeorge4626
      @tomygeorge4626 2 роки тому +5

      In Ambalappuzha Temple( Alleppey Dist.) Kerala also serves free food to everyone.

    • @inasmathias463
      @inasmathias463 2 роки тому +2

      Yes
      You are true mr. Reji.
      It is great to serve food to the hungry people during their visit to any place. Its holy as we believe.

    • @rejisd8811
      @rejisd8811 2 роки тому

      @@daviddaniel2292 the freedom you get it being a Hindu is simply amazing here. I enjoy each my life here. gratitude to Guruvayoor krishna who choosen me the right place for me

    • @rejisd8811
      @rejisd8811 2 роки тому

      @@inasmathias463 Miss. not Mr 😂

    • @inasmathias463
      @inasmathias463 2 роки тому

      @@rejisd8811
      Ok
      Tnks
      Miss.

  • @sudeeshvarghese9932
    @sudeeshvarghese9932 2 роки тому +7

    ഞാൻ തിരുവല്ല കാരൻ ആണ്.... കൂടാതെ ബിലീവ് ചർച്ചിലെ അംഗം ആണ്.... ഞാൻ ഹിന്ദു ആയിരുന്നു.... ഇതിൽ ചേർന്നപ്പോൾ പേരിനൊപ്പം വര്ഗീസ് എന്ന് ചേർത്ത്.... എനിക്ക് ജോലി വാഗ്ദാനം ചെയ്തു... സ്കൂളിലെ പീയൂൺ ജോലി.... ഇപ്പോൾ ഞാൻ.. അവിടുത്തെ പീയൂൺ ആണ്

    • @shathaiel
      @shathaiel 2 роки тому

      സുഡാപ്പി ആണല്ലേ😁😄

  • @thomaskmathai6449
    @thomaskmathai6449 2 роки тому +7

    ഭയങ്കര സംഭവം തന്നെ
    മറുനാടൻ ഒരു സംഭവം

  • @jomigeorge1742
    @jomigeorge1742 2 роки тому +33

    Very good modiji did a great job congrats

  • @zachariahanse10
    @zachariahanse10 4 місяці тому

    We the Northeast most of the people are well-known to him. Dr. Rev. Bishop K. P Yohannan helped us so much for Northeast people's. From my nursery to till my graduation through his helped i could completed. Thanks Him alot❤❤❤.

  • @xaviervinod6065
    @xaviervinod6065 2 роки тому +7

    ഒരുപാട് ഹിന്ദു സംഘടന കളും ഇത് പോലെ പണം വാങ്ങുന്നുണ്ട് അത് മോദി സർക്കാർ തൊടില്ല

    • @varghesepothen5406
      @varghesepothen5406 2 роки тому +1

      Yes Correct..

    • @hrishikeshnair4051
      @hrishikeshnair4051 4 місяці тому

      എടാ കോപ്പേ അവർ ഓരോ വർഷവും വേണ്ട പേപ്പറുകൾ govt - നു മുമ്പിൽ submit ചെയ്യാറുണ്ട് അല്ലാതെ ED ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ വിദേശത്തേയ്ക്ക് ഒളിച്ചോടാറില്ല😮

  • @nrsmoneyinrsmoneyi9413
    @nrsmoneyinrsmoneyi9413 2 роки тому +4

    🙋🏻👍🌹🙏you are right ഷാജൻ സ്കറിയ🙏🙋🏻👍🌹

  • @balachandrankc6186
    @balachandrankc6186 4 місяці тому

    സത്യസന്ധമായ റിപ്പോർട്ടിന് അഭിനന്ദനങ്ങൾ.
    പിന്നെ, Untold story of Mother Teresa എന്നൊരു പുസ്തകം ഉണ്ട്. സാജൻ സ്കറിയ വായിക്കണം. എല്ലാവരും വായിക്കണം

  • @harin6603
    @harin6603 2 роки тому +6

    EXCELLENT ! THIS IS "MODI EFFECT " !!

  • @dinojpk9431
    @dinojpk9431 2 роки тому +6

    കർത്താവേ: നീ മോദിയുടെ രൂപത്തിലോ... 🙏🙏🙏

  • @harisharis369
    @harisharis369 2 роки тому +37

    നിർബന്ധിത മതം മാറ്റുന്നതിന് എതിരെ ഇന്ത്യ മുഴുവൻ നിയമം കൊണ്ടുവരണം. എല്ലാ സ്കൂളിലും ദേശിയ ഗാനം മാത്രം ആക്കുക. ഒരു സ്കൂളിലും ഒരു മതത്തിന്റെയും പ്രാർത്താനഗീതം അനുവദിക്കരുത്

    • @feehtal
      @feehtal 2 роки тому

      അസ്സൽ തട്ടിപ് കാരൻ.... തരികിട മതപരിവർത്തനം... ഇങ്ങനെ മാറിയവർ മുഴുവൻ.. കൃസങ്കി കൾ എന്ന ഓമന പേരിൽ അറിയപ്പെടുനു... യോഹന്നാൻ മുൻപ് താറാവ് കർഷകനായിരുന്നു... മൊത്തം ഉടായിപ്പ്... മൊത്തം പൂട്ടി കെട്ടണം... കോൺഗ്രേസ് ഭരിക്കുമ്പോൾ ഇതൊന്നും കഴിയില്ല... അടിച്ചുമാറ്റിയ പൈസ മതി 100 കൊല്ലം ജീവിക്കാൻ...

    • @nidhinc
      @nidhinc 2 роки тому +2

      എന്താ ഏതെങ്കിലും മതത്തിന്റെ പ്രാർത്ഥന ഗാനം പാടിയാൽ മതം മാറി പോകുമോ

    • @nidhinc
      @nidhinc 2 роки тому

      @@feehtal എന്ത് കൊണ്ട് ഹിന്ദുക്കൾ മതം മാറാൻ കാരണം ആയതു, ethu വിഭാഗം ആളുകൾ ആണ് മാറിയത്.

    • @kunjammarao6646
      @kunjammarao6646 2 роки тому

      Bring back k p yohanan & put him behind the bar .he has malinged the creater's name .he is a devil .

  • @rangithamkp7793
    @rangithamkp7793 2 роки тому +7

    🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻😁 Ellakkalavum ellavareyum pattichum drohichum jeevikkan pattilla .

  • @pramodvayanattu3885
    @pramodvayanattu3885 2 роки тому +5

    ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. അവരോ അനേക സൂത്രങ്ങൾ കണ്ടുപിടിച്ചു !!! പ്രത്യേകിച്ചു മലയാളികൾ !!!

  • @babuitdo
    @babuitdo 2 роки тому +5

    യോഹന്നാൻ മാത്രമല്ല രാംകൃഷ്ണമിഷൺ ഉം അമേരിക്കയിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുണ്ട്. അമേരിക്കയിൽ ഓഫീസുമുണ്ട്. ഇതിപ്പോ തൽക്കാലം പറയണ്ടല്ലേ ?

  • @arunsiva4290
    @arunsiva4290 2 роки тому +7

    ദൈവത്തെ മാത്രം വിൽപ്പനച്ചരക്കാക്കരുതേ. പ്രകൃതിയുടെ താളം പിഴക്കും.

  • @robyroby6226
    @robyroby6226 2 роки тому +23

    മെത്രാൻ വീണ്ടും താറാവ് വളർത്തുകാരൻ ആകുമോ?എല്ലാം ദൈവ നാമത്തിൽ..

    • @thomaskuttypm1040
      @thomaskuttypm1040 2 роки тому +2

      അവന്റെ മുഖത്തേക്ക് ഒന്നു ശ്രദ്ധിക്കുക. തനി ഫ്രോഡ്.

  • @mediacrowdigital6955
    @mediacrowdigital6955 2 роки тому

    എത്ര സത്യസന്ധമായ അഭിപ്രായം, ഷാജൻ സ്ക്കറിയ ക്കല്ലാതെ ആർക്കും ഇത്തരത്തിൽ അവതരിപ്പിക്കാൻ സാധിക്കില്ല.

  • @jesusloveworldalexnmullass1848
    @jesusloveworldalexnmullass1848 2 роки тому +5

    ദൈവം എല്ലാം കാണട്ടെ

  • @ravinair1736
    @ravinair1736 2 роки тому +23

    പടലോഭങ്ങളിലൂടെ ഒരു മതം മാറ്റവും അനുവദിക്കരുതു ഏതു മതസ്ഥർ ആയാലും 👍🙏🌹

    • @mpmohankumar7513
      @mpmohankumar7513 2 роки тому +1

      Ravi Nair അതെന്തേര് ?'പടലോഭങ്ങൾ'

    • @GoogleUser-kw9lp
      @GoogleUser-kw9lp 2 роки тому

      @@mpmohankumar7513 prelobhanangal

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 2 роки тому +3

    Church is built by Jesus.no one can destroy that.Amen.

    • @Grateful2Life
      @Grateful2Life 2 роки тому +1

      May I suggest you to do some research on the founding of the Church?
      Jesus had never even heard the name Christianity. It has been imposed on him, he was not the founder of Christianity. Who exactly was the founder of Christianity? One thing is certain, Jesus was not. He never thought about founding a religion, he was simply telling the Jews, "I am the prophet you have been waiting for." He died on the cross as a Jew.
      Then who founded Christianity? You can find Buddhism in the teachings of Gautam Buddha; he was the founder. You can find in the teachings of Mahavira that he was the founder of Jainism. You can find in the teachings of Lao Tzu that he was the founder of Taoism. But it is a very strange thing about Christianity: the founder had no idea at all, was not interested in creating a new religion.
      The man who founded it -- you will not believe it -- was the Emperor Constantine. The church knows it, but does not allow the public to know it.
      Emperor Constantine of Rome, who headed the Council of Nicea, died as a Christian, but he was baptized only on his deathbed. His whole life he was the high priest of the Sun God religion, which was why he changed the sabbath from Saturday, which was Jesus' sabbath day, to Sunday. Jews still have their sabbath on Saturday, and Jesus also had lived his whole life believing in the sabbath on Saturday. How did it become Sunday? It was Constantine, who was a worshipper of the Sun God. Sunday represents the sun; the followers of the sun have always believed that Sunday is a holy day.
      It was Constantine who was actually the founder of Christianity. He was the decisive factor in the Council of Nicea. It was under his pressure -- because he was the emperor of Rome -- that the priests voted for the divine personality of Jesus. He made Jesus a divine person. It was his creation, his invention.
      He also changed Jesus' birthday from January sixth to December twenty-fifth, the day of the solar rebirth. The twenty-fifth of December, which is celebrated all over the world, is not Jesus' birthday. Jesus was born on January sixth, but under Constantine's influence and power, it was changed to December twenty-fifth, the day of the solar rebirth. It is thought by the sun worshippers that the sun was born on the twenty-fifth of December.

  • @josejoseph4850
    @josejoseph4850 2 роки тому +16

    കേരളാ floodമായി 2018 - 2019 ബന്ധപ്പെട്ട് NGO ന് കിട്ടിയ പൈസയേക്കുറിച് ഗവർമെന്റിന് അന്വേഷിക്കാൻ പറ്റുമോ?

    • @neelanks2568
      @neelanks2568 2 роки тому

      കേരളത്തിൽ flood fund പിണറായി വിജയൻ എന്ത് ചെയ്തു അന്വേഷണം വേണം 😄🤣😜👍👍

    • @sundoorsindia528
      @sundoorsindia528 2 роки тому

      മിഴുങ്ങി

  • @sathisrikumar359
    @sathisrikumar359 2 роки тому +2

    Good..well done Modi Government 👍 Good time for real Christians 👍

  • @johnson.george168
    @johnson.george168 2 роки тому +1

    കേൻത്ര സർക്കാറിന്റെ നല്ലൊരു നടപടി ആണന് തന്നെ പറയേണ്ടി വരും.... ഇവരൊക്കെ പാവങ്ങളെ ഉദ്ധരിച്ച് ഉദ്ധരിച്ച് ഒരു പരുവമാകി.. നല്ല രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അച്ഛൻമാരേയും , കന്യാസ്ത്രീകളേയും ഇവൻമാരെ പോലുള്ളവർ നാണം കെടുത്തും....

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 роки тому +38

    *_ഇവനൊന്നും നാണമില്ലേ കുറെ സ്വയം പ്രഖ്യാപിത ദൈവങ്ങൾ ഇവനെ ഒക്കെ സപ്പോർട്ട് ചെയുന്നവരെ പറഞ്ഞാൽ മതിയെല്ലോ_*

    • @solideogloreaglorea3787
      @solideogloreaglorea3787 2 роки тому

      ഓർക്കുക... കടപ്പുറം സുധാമണിyum....

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 2 роки тому

      @@solideogloreaglorea3787 *_അയിന് അവർ ഒന്നുമില്ലേലും മതം മാറ്റ വിദേശ മതം അല്ലല്ലോ 😂😂_*

    • @solideogloreaglorea3787
      @solideogloreaglorea3787 2 роки тому

      @@ARUNKUMAR-bg9ck കടപ്പുറം സുധാമണി എത്ര സായിപ്പ്മാരെ മതം മാറ്റുന്നു.....

  • @mariamargarita6447
    @mariamargarita6447 2 роки тому

    ഈ ആലോചനയോ പ്രവർത്തിയോ മാനുഷം എന്നു വരികിൽ അത് നശിച്ചു പോകും.
    From Holy Bibe
    അപ്പൊ. പ്രവർത്തികൾ 5.39 -
    ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകുന്നു.

  • @sajudaniel7425
    @sajudaniel7425 2 роки тому +79

    ഒരുവന് ക്രിസ്ത്യാനി ആകാൻ
    മതം മാറേണ്ട ആവശ്യമില്ല,
    എന്നാൽ ഏതൊരുത്തനെങ്കിലും മതം മാറാൻ പ്രേരിപ്പിക്കുന്നു എങ്കിൽ അവൻ ഒരു കച്ചവടക്കാരൻ ആണെന്ന്
    മനസ്സിലാക്കണം.

    • @adhulmohanan1223
      @adhulmohanan1223 2 роки тому +3

      പോയെടാ

    • @sajudaniel7425
      @sajudaniel7425 2 роки тому +12

      @@adhulmohanan1223 പാണ്ടൻ നായുടെ പല്ലിൻ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
      കുഞ്ഞാടെ !
      എന്ത് ചെയ്യാം...
      ജനത്തിന് വിവരം വച്ചുതുടങ്ങി.

    • @adhulmohanan1223
      @adhulmohanan1223 2 роки тому +2

      @@sajudaniel7425 നീ എന്താ പറയുന്നേ

    • @assasinsamurai3090
      @assasinsamurai3090 2 роки тому +2

      @@adhulmohanan1223 saju Daniel is a sanki.

    • @adhulmohanan1223
      @adhulmohanan1223 2 роки тому +2

      @@assasinsamurai3090 yes

  • @princevarghese3458
    @princevarghese3458 2 роки тому +7

    ഈ പറയുന്നത് 100 % തെറ്റാണ് ....ആരുഠ മതഠ മാറ്റുന്നില്ല . സ്വന്തം മതഠ ഇഷ്ടമല്ലാതെ ഇഷ്ടപ്പെട്ട മതത്തിലേക്ക് ചേരാൻ പോകുന്നവരാണ് എല്ലാവരും...... ഇത് എല്ലാ മതത്തീലുഠ ഇന്നുഠ ഇത് നടക്കുന്നു....

    • @ja225
      @ja225 2 роки тому +2

      ഇപ്പോള്‍ ഹിന്ദുക്കള്‍ അമേരിക്കയില്‍ വന്ന് വെള്ളക്കാരെയും കറുത്തവരെയും മതം മാറ്റിക്കൊണ്ടിരിക്കുന്നു . അതിനൊന്നും ക്രിസ്ത്യാനികള്‍ കുറ്റം പറയാന്‍ പോകുന്നില്ല . ഒരു ഹിന്ദു സ്വയം മതം മാറിയാല്‍ ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ ഹിന്ദുക്കള്‍ക്ക് ഒരു മടിയുമില്ല , ദൈവഭയം ഇല്ലാത്തവര്‍ .

  • @koshyvarghese9174
    @koshyvarghese9174 2 роки тому +13

    തട്ടിക്കൂട്ടു സഭകളുടെയെല്ലാം ഗതി ഇതുതന്നെ. 😂

  • @Sparkle-jp7hx
    @Sparkle-jp7hx 2 роки тому +3

    അടുത്തത് അമൃതാനന്ദമയി യെയും പൊക്കുക നിയമം എല്ലാർക്കും ബാധകം ആണല്ലോ കോടികൾ വിദേശപണം അവിടെ എത്തുന്നുണ്ട്

    • @artistsinaction7034
      @artistsinaction7034 2 роки тому +1

      അടുത്തത് അമ്യതാനന്ദമയിയെയും ഇതുപോലെ പൊക്കിയാൽ തീർച്ചയായും പല യഥാർത്ഥ സംഭവങ്ങളും വെളിച്ചത്തുവരും അതിനു ള്ള ധൈര്യം കാണിക്കണം നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണല്ലോ സത്യസന്ധമായി ഒരന്വേഷണം തന്നെ ഉണ്ടാകണം

  • @babujose9806
    @babujose9806 2 роки тому

    എനിക്കും തുടങ്ങണം ഒരു സഭ. ഞാൻ തന്നെ മെത്രാൻ. അസിസ്റ്റന്റ് ആകാൻ താല്പര്യമുള്ളവർ വരിക.

  • @nasarkalathingal1220
    @nasarkalathingal1220 2 роки тому +5

    നിർബന്ധിച്ച് മതപരിവർത്തനം ഏതു മതമായാലും ഒരിക്കലും അനുവദിക്കരുത്

  • @manurichards4934
    @manurichards4934 2 роки тому +13

    I support Modi and this nation. These filthy money and their filthy lifestyle in the name of service and charity should be known to public. Law is for every one. Minorities are not above the law.

  • @johnai3434
    @johnai3434 2 роки тому +17

    ജയ് ഹിന്ദ് 👍

  • @johnmathewv7632
    @johnmathewv7632 2 роки тому +2

    ഷാജൻ സ്കറിയ, താങ്കളുടെ മൂത്ത സഹോദരൻ കത്തോലിക്ക സഭയുടെ പുരോഹിതനായിരുന്നല്ലോ. മഹാരാഷ്ട്രയിലെ പഞ്ചഗണിയിൽ കത്തോലിക്ക സഭ നടത്തുന്ന ബെൽ എയർ റെഡ്ക്രോസ് ഹോസ്പിറ്റലും അനുബന്ധ സ്ഥാപനങ്ങളുടെയും തലപ്പത്തിരുന്ന താങ്കളുടെ സഹോദരൻ അവിടെ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിൽ സഭയിൽ നിന്ന് സുസ്പഡൻഡ് ചെയ്യ്തിട്ട് ഇപ്പോൾ എന്തായി

  • @Bhagyan-l8f
    @Bhagyan-l8f 2 роки тому +9

    കൊള്ളാം.. നല്ല പേര്, സുവിശേഷ വേല... പക്ഷേ വേല ഇറക്കിയത് മോദിജിയുടെ അടുത്തായിപ്പോയി.... RIP

  • @ちすねゆの
    @ちすねゆの 2 роки тому +1

    I am ashamed to be called as a Christian by hearing the truth about the believers church.I used to hear KP Yohanan’s speech on Cylon Radio years before.Now he has become a self made bishop of his own church.Jesus never told any body to convert someone to Christianity by offering money and material.He only told to be kind and compassionate to your fellow beings .In this respect I appreciate our government and also
    I appreciate Mr.Shajan for your courage for bringing the truth to the public.I am living in Florida USA and watching your UA-cam channel.

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      Have you gota Bible especially you the. New. Testament.... Jesus,,. The. Truth,. Reveals. Truth for you... Not kp yohannan...

  • @Miakunji
    @Miakunji 2 роки тому +5

    Ethinu erikkate ...
    Modi ji kku big selute 💯👌👌👌👌
    Vidaruth oru kalla pannigaleyum

  • @MRBIJITOFFICIAL2200
    @MRBIJITOFFICIAL2200 2 роки тому

    Praise god.
    God bless you🙏🙏🙏🙏 p.
    Dear friend's....

  • @pradeep9571
    @pradeep9571 2 роки тому +15

    ദൈവത്തിനെ വിറ്റു ജീവിക്കുന്നവർക്ക് തൊഴിൽ തേടി പോകേണ്ടിവരുന്നു...
    ദൈവം തന്നെ അവതരിക്കുവാൻ പോകുന്നതിന്റെ തെളിവുകൾ

  • @shakthimanohar1856
    @shakthimanohar1856 2 роки тому +5

    Very good 👍

  • @beenaks3414
    @beenaks3414 2 роки тому +3

    ജയ്മോദീജീ ...🙏🙏🙏🚩

  • @sajivrgis
    @sajivrgis 2 роки тому +1

    BJP സർക്കാരിന് ഹൄദയം നിറഞ്ഞ നന്ദി അറിയിക്കുന്നു....

  • @srvlogsaquaworld907
    @srvlogsaquaworld907 2 роки тому +7

    എല്ലാവർക്കും ഫണ്ട്‌ വരുന്നുണ്ട്... ഒരു സഭയെ മാത്രം കുറ്റം പറയാൻ പറ്റില്ല.. എല്ലാവരും ദൈവത്തെ വിറ്റു കാശാക്കുന്നു... ഏത് മതമായാലും..

  • @jorgem1333
    @jorgem1333 2 роки тому +1

    Amirthamayiyum Sri Sri Revisankarum Ethupole Athra kadathikonduvarunnu Athude Gov't Pidikkanam.