MOHAN LAL| മലയാള സിനിമയിലെ പീഡന വീരന്മാർ

Поділитися
Вставка
  • Опубліковано 12 вер 2024
  • ‪@MalayalivarthaInside‬

КОМЕНТАРІ • 124

  • @sukumarant5064
    @sukumarant5064 18 днів тому +24

    നാണവും മാനവും കേട്ട സൂപ്പർ
    സ്റ്റാറും മെഗാ സ്റ്റാറും ഓടി ഒളിച്ചു

    • @user-qj4kn5ke5n
      @user-qj4kn5ke5n 17 днів тому

      നേരത്തേ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായ താരരാജാവ്.

  • @narayanankutty1003
    @narayanankutty1003 18 днів тому +19

    മമ്മുട്ടിയും മോഹൻലാലും
    സ്ത്രീ പീഡനത്തിൽ പെടും 😢😮😮

  • @sav157
    @sav157 18 днів тому +30

    ഹേമ കമ്മറ്റി അവാർഡ് കൊടുത്തു തുടങ്ങി കിട്ടിയവർ കരഞ്ഞു തുടങ്ങി 😂😂😂

  • @ramakrishnankv
    @ramakrishnankv 18 днів тому +15

    മലയാള സിനിമാ ലോകത്തെ പ്രമുഖ നടൻമാർക്ക് ഹേമ കമ്മറ്റി റിപ്പോർട്ട് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികൾ മാത്രം 🤣😜🤣

  • @x-factor.x
    @x-factor.x 18 днів тому +9

    വയാഗ്ര വീരന്മാർ കച്ചിത്തുരുമ്പിനായ് കൈ നീട്ടി തുഴയുന്ന കാഴ്ച !.
    🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @enteamerica3512
    @enteamerica3512 18 днів тому +26

    തിലകനെ AMMA യിലെ സൂപ്പർ താരങ്ങൾ ഓടിച്ചെങ്കിൽ സൂപ്പർ താരങ്ങളെ സ്വന്തം താരങ്ങൾ തന്നെ നിലം പൊത്തിക്കുന്ന കാഴ്ച്ച ''

  • @manojck9205
    @manojck9205 18 днів тому +26

    സുരേഷ് ഗോപിക്കെതിരേ കേസെടുക്കാൻ കാണിച്ച ശുഷ്കാന്തി ഇപ്പോൾ കാണുന്നില്ലല്ലോ....

  • @rolex8577
    @rolex8577 18 днів тому +8

    ജയിലിൽ കിടക്കുന്ന സീനിൽ ധാരാളം സിനിമയിൽ രണ്ടു പേരും അഭിനയിച്ചിട്ടുണ്ട് ഇനി ജീവിതത്തിൽ അനുഭവിക്കാൻ പോവുകയാണ്

    • @user-qj4kn5ke5n
      @user-qj4kn5ke5n 17 днів тому

      അവിടെയും പോലിസ് കുണ്ടി താങ്ങും.

  • @AnandanM-lj4mu
    @AnandanM-lj4mu 17 днів тому +2

    ഒരു നടന് ശിക്ഷ കൊടുത്താൽ പിന്നെ പാർട്ടിയുമായി ബദ്ധമുള്ളവർ കുടുങ്ങും അവർ കുടുങ്ങിയാൽ പാർട്ടി നേതാക്കൾ പലരും കുടുങ്ങും ഇത് ഒരു വഴിയിൽ നിൽക്കില്ല

  • @sasidharannair7133
    @sasidharannair7133 18 днів тому +7

    നന്നായി. ഈ കടല്‍കിളവന്മാര്‍ അരങ്ങൊഴിയട്ടെ. കുറേ താരങ്ങളേയ്....!!!!

  • @BennyNC-pk1gq
    @BennyNC-pk1gq 18 днів тому +4

    100 percent correct 💯

  • @ajayadjsgsjg8337
    @ajayadjsgsjg8337 18 днів тому +2

    ഇവിടെയു മെത്താത്ത കുറച്ചു പേര് കരയാൻ തുടങ്ങി, അതാണ് സത്യം

  • @SuhithaMk
    @SuhithaMk 18 днів тому +4

    ഈ നാരാധാമന്മാർക്ക്.....
    ഒരിക്കലും..... ശിക്ഷ കിട്ടില്ല...
    കാരണം.... Pinu.... സജി ചെറിയാൻ.... മുകേഷ്... ഗണേഷ്.... ഇവന്മാർ.... ഇരിക്കും കാലം.....
    ഇരകൾക്ക്.... ഒരിക്കലും...
    നീതി... ലഭിക്കില്ല....
    ഹേമ.... കമ്മീഷൻ.... ന്റെ...
    അധ്വാനം.... വെറുതെ ആവും....
    സരിത എന്ന അഭിസാരിക യെ.... ഇറക്കി....
    നിരപരാധിയായ.... OC... യെ.
    കൊല്ലാതെ കൊന്ന്.....
    അധികാരം.... പിടിച്ചെടുത്ത..
    Pinu..... അതും.... Same...
    കാരണം..... പറഞ്ഞ്.....
    രണ്ട്... പ്രാവശ്യം.....
    വേട്ടക്കാർക്ക്..... രക്ഷ....
    കാരണം.... കോടികൾ....
    ഇരകൾക്ക്..... ശിക്ഷ....
    കാരണം..... തെളിവുകൾ... ഇല്ല...
    പീഡനം.... നടന്ന.... സമയം
    ഇരകൾ.... തെളിവുകൾ....
    ഉണ്ടാക്കണമായിരുന്നു.....
    എന്നിട്ട്..... അത്.... കൊണ്ടുചെന്ന്.... സജി യെയും..... Pinu നെയും.....
    കാണിച്ചാൽ..... അവർ...
    ആദ്യം.... അത്.... കാണും..
    പഠിക്കും.... എന്നിട്ട്....
    Case എടുക്കും....
    ശിക്ഷിക്കും....
    ഇതൊന്നും..... പാവം... ഇരകൾക്ക്.... അറിയാതെപോയി....
    കഷ്ടം.... കഷ്ടം.....
    ശരിയാക്കി.... എല്ലാം.... ശരിയാക്കി..... 😂😂😂😂

  • @geevarghesekollarethu8234
    @geevarghesekollarethu8234 18 днів тому +3

    ഒരു പാട്ട് വേണം ഈ പ്രവർത്തികൾ എതിരെ.

  • @karunakaranmv1271
    @karunakaranmv1271 18 днів тому +2

    Hundred 💯 percent true.

  • @anishkumarkumar7930
    @anishkumarkumar7930 18 днів тому +21

    സിനിമാ രംഗത്തെ കിഴവന്മാർ ഒഴിയണമെന്ന് മാധ്യമ രംഗത്തെ കടൽ കിഴവന്മാർ 🥰🥰🥰🥰

    • @mdeyanandan2621
      @mdeyanandan2621 18 днів тому

      മാധ്യമ രംഗവും സിനിമ രംഗവും രണ്ടും രണ്ടാണ് ഈ കിളവനും പടുകിളവനും കൊച്ചു പെൺപിള്ളേരുമായി അഭിനയിക്കുകയാണ് നാണവും മാനവും ഉണ്ടോ ഈ മരമാക്രികൾക്കു

    • @mjknr5374
      @mjknr5374 18 днів тому +9

      അവർ കൊച്ചുമക്കളുടെ പ്രായമുള്ള പെൺകുട്ടികളുമായി കെട്ടിപിടിച് അഭിനയിക്കുന്നില്ല.

  • @binittajames7881
    @binittajames7881 18 днів тому +2

    കോടികളുടെയും മേതസ്ന്റെ യും ഇളക്കം.😢😢😢

  • @user-ed3ot1td2x
    @user-ed3ot1td2x 18 днів тому +2

    മലയാളം സിനിമാ.വലിയ രീതിയിൽ ഉണ്ടാവില്ല.🎉

  • @JacobJoseph-py9of
    @JacobJoseph-py9of 18 днів тому +2

    Appooppanmarude Analysis ❤❤😂😂😂❤❤❤❤❤❤

  • @berryy8811
    @berryy8811 18 днів тому +2

    എന്ന് മാധ്യമ കിഴവന്മാർ

  • @surendranjanaki6528
    @surendranjanaki6528 18 днів тому +3

    ഏത് കാര്യത്തിലാണ് മുൻ പന്തിയിൽ 😅

  • @narayanannambissan2049
    @narayanannambissan2049 18 днів тому +1

    ഇന്ദ്രൻസ്, മധു, ടി.പി. മാധവൻ, ശ്രീനിവാസൻ ഇവരെ കൂടി പെടുത്താൻ പറ്റുമോ?

  • @ljworldcalicut3183
    @ljworldcalicut3183 7 днів тому

    ❤ great talking
    Real star is thilakan

  • @joyvk518
    @joyvk518 18 днів тому +1

    വിഗ്രഹങ്ങൾ ശക്തരാകുന്നത് ആരാധകരുടെ ശക്തിയലാണ് 😢ആരാധകർ ഏതു സമയത്തും കാല് വരാം 😅കാരണം അവർ ആരാധിക്കുന്നത് വെറും നിഴലിനെ ആണ് 😅വിഗ്രഹങ്ങൾ അങ്ങ് ഇരുട്ടിലാണ് 😅എപ്പോഴെങ്കിലും ഒരു പ്രകാശകിരണം വിഗ്രഹത്തിൽ തട്ടുമ്പോൾ ആണ് മഹാന്മാർ കാൽ ഇടറി വീഴുന്നത് 😅

  • @antonyklouis6615
    @antonyklouis6615 18 днів тому +2

    ഉപ്പ് തിന്നവൻ വെള്ളംകുടിക്കുന്നു

  • @narayanandv8968
    @narayanandv8968 18 днів тому +1

    Justice Hema and myself were colleagues as lawyers in the office of Advocate K.Bhaskaran Nair( Late) from 1976 to 1987. Justice Basant was also with us for about 6 years

  • @sollychandran-tz9ck
    @sollychandran-tz9ck 18 днів тому +1

    Hats off sir.dairyathode e chettakalude name paranjathil.

  • @kaderkovoor1160
    @kaderkovoor1160 18 днів тому +5

    പ്രായമാണോ അളവുകോൽ .. അവരുടെ കഴിവല്ലേ .. എന്തെങ്കിലും വിളിച്ചു പറയല്ലേ ... അവരും തെറ്റുചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടും

  • @ljworldcalicut3183
    @ljworldcalicut3183 7 днів тому

  • @josephraphael3113
    @josephraphael3113 18 днів тому

    Leader always knows what happens in ground. People should voice out.

  • @billie3568
    @billie3568 18 днів тому

    Voice clarity pora..please fix it

  • @sureshbabu1461
    @sureshbabu1461 18 днів тому

    Shajahan sir,
    In the short time, Mohan Lal and Mammootty will come in the list of Siddhiq, Baburaj, Renjith,, Jayasoorya, Maniyanpiklaraju, Mukesh

  • @bensy123
    @bensy123 18 днів тому

    Kaatu Kuthira was Rajan P Dev's drama. The film version was done by Thilakan

  • @krishnakumar-wn1xf
    @krishnakumar-wn1xf 18 днів тому

    Well debated.. All naked truth.
    But how about deleted part of hema committee report?

  • @jacobeasaw6128
    @jacobeasaw6128 18 днів тому

    Great job 👏

  • @user-qj4kn5ke5n
    @user-qj4kn5ke5n 17 днів тому

    ഹേമയുടെ ഉറക്കം തരാത്ത രാത്രികൾ

  • @jacobmathew1647
    @jacobmathew1647 17 днів тому

    കേരളത്തിലെ ലൈസൽമ്പുള്ള വ്യഭിചാരശാല രാഷ്ട്രീയക്കാർ ഇവരുടെ ഉളുപ്പ് നക്കുന്നു

  • @kaderkovoor1160
    @kaderkovoor1160 18 днів тому

    താങ്കൾക്കു അത്യാവശ്യം റേറ്റിംഗ് കേറിയില്ലേ ഷാജഹാനെ ... ഹേമ കമ്മറ്റിയോട് എല്ലാ ചാനലുകളും നന്ദി പറയണം

  • @user-hs4ic2ep6s
    @user-hs4ic2ep6s 17 днів тому

    Sss valid point sir. Democracy is a sweet nector v enjoy in our country.
    Sss committee clearly says about power group.
    Sir, have u noticed that these superstars never encourage their daughters to the industry. YYY ...
    Mamooty, Mohanlal, Siddique, Mukesh, Edavela Raju ... all keep a very glue connection, means all r birds of same feathers. Younger brother, elder brother, Ikka, best friend, most respected, free to open door without permission... it goes like that. Still some r backing these culprits.

  • @varghesec.francise3118
    @varghesec.francise3118 17 днів тому

    ഷാജഹാൻ സാർ താങ്കൾ എല്ലാവരേയും വിശേഷിപ്പിക്കുമ്പോൾ അയാൾ എന്ന പ്രയോഗം ഉപേക്ഷിക്കണം ഉദാഹരണം നടൻ തിലകനെപ്പറ്റി അയാൾ എന്നതിനുപകരം അദ്ദേഹമെന്ന് വിശേഷിപ്പിക്കുക.

  • @VijayaKumar-oi3br
    @VijayaKumar-oi3br 16 днів тому

    Amma sangadanayile Kadal kizhavanmaarkku kadukka kashayam kodukkanam 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @JacobJoseph-py9of
    @JacobJoseph-py9of 18 днів тому

    Sir
    With Hema commission report the Unholy nexus between politician and film community has come to light . Probably most of them were aware of the wrong doings that's associated with movies hence an association with politicians would be of great help in times of explosions and troubles plus M P and MLA etc

  • @syamalakumari1673
    @syamalakumari1673 18 днів тому +1

    പീഡന രംഗങ്ങളാണല്ലോ സിനിമയിൽ ധാരാളമായി ചിത്രീകരിച്ചിരിക്കു ന്നത്. ഈയിടെ ഉണ്ടായ ഒരു സിനിമ നസ്ലിൻ നായകനായ ഒരു ചിത്രം എന്തു രസമായിരുന്നു. കുടുംബ സമേതം ഇരുന്നു രസിക്കാൻ പറ്റുന്ന സിനിമ..അതിനകത്തെ എല്ലാ അഭിനേതാക്കളും മികവുറ്റ വർ തന്നെ

  • @GopanRafi
    @GopanRafi 17 днів тому

    Mammuti Mohanlal super star kilavans and appuppans Narikals

  • @raadhamenont8760
    @raadhamenont8760 17 днів тому

    Whatever the case might be;; dont address them like this as ib ur caption
    They enthralled us by many characters
    Ageing is natural process
    So dont make unnecessary comments

  • @satyadevank7510
    @satyadevank7510 17 днів тому

    Saare Hon'ble Judge Heme maatramalla Delip nem thanks parayanam. But for him these revelations would not have been possible.

  • @srijitnair5549
    @srijitnair5549 18 днів тому +3

    അയ്യോ, കേരളത്തിനും ഇന്ത്യക്കും വല്ലതും സംഭവിക്കുമൊ

  • @jageerbabu2781
    @jageerbabu2781 18 днів тому

    Vayothiga kilavanmar discussing about Vedi veeranmar stories.

    • @user-qj4kn5ke5n
      @user-qj4kn5ke5n 17 днів тому

      പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും. താനെന്താ നിതൃവസന്തമാണോ?

  • @vinaivijayakumar1003
    @vinaivijayakumar1003 17 днів тому

    Anty social Mafia Members Association

  • @beauty9369
    @beauty9369 18 днів тому

    Chacko?

  • @babukuttanpothupara9559
    @babukuttanpothupara9559 17 днів тому

    സിനിമ ഫീൽഡിൽ പരസ്പരം പൂജ അല്ല നടക്കുന്നതെന്നു.. ഞങ്ങൾക്കറിയാം...
    അതുകൊണ്ട് ഇതൊന്നും ചീഞ്ഞളിഞ്ഞ കഥയായി ഞങ്ങൾക്ക് തോന്നുന്നില്ല..😂😂😂😂😂😂😂

    • @user-qj4kn5ke5n
      @user-qj4kn5ke5n 17 днів тому

      ഏതൊരു ഫീൽഡിലും ഒരുജോലി പോയാൽ വേറെ കമ്പനിയിൽ പോകാം. സിനിമയിൽ എന്താ ചെയ്ക

  • @malabiju1980
    @malabiju1980 18 днів тому

    Ithupole oru natta case 😅😅😅

  • @MrPeet1955
    @MrPeet1955 18 днів тому

    Sathyam

  • @user-so5dn4or6n
    @user-so5dn4or6n 18 днів тому

    Vigrahangal😏😏😏

  • @shanavashabeebulla3725
    @shanavashabeebulla3725 18 днів тому

    Shaachere

  • @vinodpillai7142
    @vinodpillai7142 18 днів тому

    loka cinema doesnt know a jack abt malayalam baasha ..pinnale movie ..!!

  • @avirachacko8181
    @avirachacko8181 17 днів тому

    KMMA

  • @varghesejohn2412
    @varghesejohn2412 18 днів тому

    ആമ

  • @BalakrishnanMMani
    @BalakrishnanMMani 17 днів тому

    Sakuni vannu

  • @johnsonkt8155
    @johnsonkt8155 17 днів тому

    Wigum vechu. Paintumadichu. Praayam valichu neetty. Sherikkum kadal kizhavanmaar. Parannady 74 aam vayasil Rajani polum adikkillaa

  • @vandk717
    @vandk717 18 днів тому

    Ennu rsndu kadal kizhavanmar..target mohanlala perinonnu mammootyecheethu...udhesham manasilayi 😂

  • @beenarajan7433
    @beenarajan7433 18 днів тому

    ഈ കിഴവന്മാർ പോയിതുലയട്ടെ കുറെകാലമായിയ് കഴിവുള്ളവർക്ക് മാർഗതടസമായി നിൽക്കുന്നു

  • @Basant-ex5pd
    @Basant-ex5pd 17 днів тому

    ഇനി എങ്ങനെ സിനിമ ആസ്വദിക്കും😅സുനിയും 😅സുനയും മനസ്സിനെ വികാരമുണ്ടാക്കും😅

  • @ashkotta8050
    @ashkotta8050 17 днів тому

    ആരോപണങ്ങളും, കേസും അതിന്റ വഴിക്ക് പോകട്ടെ,,, നിങ്ങൾക് ഇപ്പോഴും അവർ രണ്ട് പേരും നായകന്മാർ ആയി അഭിനയിക്കുന്നു എന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല, അസൂയ മൂത്ത് നിങ്ങൾക് ഭ്രാന്ത് ആവാതിരുന്നാൽ മതിയായിരുന്നു 😝 എല്ലാം ശരിയാകും...

  • @ratheeshk7143
    @ratheeshk7143 18 днів тому

    KOZHI FAAM THEEHAR JAIL AAKUNNA MANOHARAMAYA KAAZHCHA

  • @kasukasu182
    @kasukasu182 17 днів тому

    Avathaarakansaya ningal padu kizhavanaanallo? Pinne endhinu avare kuttom parayanem. Vendaathathu parayendeda. Chettakale.....

  • @rajithanbrchandroth4043
    @rajithanbrchandroth4043 14 днів тому

    Thankal yuvavano😂😂ivararum kilavanmarayittalla janichath😁😡kilavanmarkk abhinayichukoode😁😡

  • @balamuralip.v9124
    @balamuralip.v9124 17 днів тому

    ജനം പ്രതികരിച്ചാൽ ഒരുത്തനുമില്ല. ഇടതുപക്ഷത്തെ ആദ്യം ചവിട്ടി. ഇനി സിനിമമാഫിയ 👌👍

  • @kaderkovoor1160
    @kaderkovoor1160 18 днів тому +1

    മമ്മൂട്ടിയുടെ പടങ്ങൾ വിജയിച്ചതൊന്നും താൻ കണ്ടില്ലേ കിളവാ
    ബ്രഹ്മയുഗം, കണ്ണൂർസ്കോഡ് , പുഴു, കാതൽ. ടർബോ, ഇതൊക്കെ ആരുടെ പടമാണ് ഷാജഹാനെ..

    • @mjknr5374
      @mjknr5374 18 днів тому

      കാതൽ ഭീഷമപാർവം സിനിമയിലെ കഥാപാത്രങ്ങൾ ജിഹാദികൾ ആയിരുന്നെങ്കിൽ ഒറിജിനാലിറ്റി ഉണ്ടായേനെ.

    • @RajappanKk-v7y
      @RajappanKk-v7y 17 днів тому

      Mammotyde kunna ninte ammexe koothiyil kettikkk

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 18 днів тому

    ഷാജഹാൻ സാറേ പാർവതി ഉള്ളഉള്ളൊഴുക്ക്എന്ന സിനിമ കാണണം കേട്ടോ വെടിക്കെട്ട് സാധനം ആണ്

  • @KL09.KL52
    @KL09.KL52 18 днів тому +4

    പറയുന്നത് വേറെ ഒരു കിളവൻ

    • @RajappanKk-v7y
      @RajappanKk-v7y 17 днів тому

      Kilavan ni te thantha maire

    • @KL09.KL52
      @KL09.KL52 17 днів тому

      @@RajappanKk-v7y poda kilava nibte akum thantha

    • @RajappanKk-v7y
      @RajappanKk-v7y 17 днів тому

      @@KL09.KL52 നിനക്ക് തന്ത ഉണ്ടോടാ തായോളി

  • @rajeshpv8414
    @rajeshpv8414 18 днів тому

    Ninte kaalam kazhiyarayallo.... Onnu poda manja pathrakkaara😂😂😂😂😂

  • @dhanapalktdhanu7906
    @dhanapalktdhanu7906 18 днів тому

    വളരുംദോറും മോശമായി പോകുന്നു ഈ സിനിമ ലോക സംസ്കാരം

  • @jayasreekumar8610
    @jayasreekumar8610 18 днів тому +1

    ഈ കിളവന് വേറെ പണി ഒന്നും ഇല്ലേ

  • @kaderkovoor1160
    @kaderkovoor1160 18 днів тому +3

    ഷാജഹാൻ പല വാക്കുകലും ഉപയോഗിക്കുന്നത് ഉചിതമല്ല.. നിങ്ങളും നാളെ കടൽ കിളവൻ ആവില്ലേ... അതിനു മുമ്പ് തട്ടിപ്പോവാനും സാധ്യതയുണ്ട്.

  • @jamesbabu3061
    @jamesbabu3061 18 днів тому +2

    ഈ അപ്പാപ്പനും തൊഴിൽ നിറുത്തണം.
    ഓർമക്കുറവ് വന്നാലോ.
    താങ്കളും ഒരു അപ്പാപ്പൻ അല്ലേ.
    ശ്രീ, ഷാജഹാൻ താങ്കൾക്കു എത്ര വയസ്സായി.

    • @bobbygeorgecherian626
      @bobbygeorgecherian626 17 днів тому

      He is a person with a sharable and knowledgeful bundle of experiences. ❤

  • @DracullaBoss
    @DracullaBoss 18 днів тому +1

    Poda _____