DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 10 січ 2022
  • DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851
    Connect with us on:
    ♦ UA-cam : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Розваги

КОМЕНТАРІ • 743

  • @smithaarppitha
    @smithaarppitha 2 роки тому +3039

    ഓരോ ആൾക്കാരും ഇന്റർവ്യൂ വന്നു അഭിനയിച്ചു തന്നെ പോകും ഉള്ളത് ഉള്ളത് പോലെ വന്നു ഇരുന്നു പറഞ്ഞു സാധാരണ ഒരാളെ പോലെ തുറന്നു പറഞ്ഞു,... ചിരിപ്പിച്ചു ശെരിക്കും .. എല്ലായിടത്തും തോറ്റു പോയി എന്ന് പറഞ്ഞു ജയിച്ചു നിൽക്കുന്ന ഒരാൾ 🤩🤩 എല്ലാരുടെയും മനസ്സിൽ സ്ഥാനം പിടിച്ചു......എടുക്കാൻ അത്രേ പെട്ടന്ന് ആർക്കും സാധിക്കില്ല....

  • @pmaya69
    @pmaya69 2 роки тому +2192

    അച്ഛനും അമ്മയും മക്കളും തമ്മിൽ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉള്ള ഫാമിലി. 🤩🤩🤩

  • @rajiv2c
    @rajiv2c 2 роки тому +731

    ശ്രീനിവാസന് ഏതായാലും അഭിമാനിക്കാം.... രണ്ടു മക്കളെയും ഓർത്ത്....

  • @akhilkochumon1365
    @akhilkochumon1365 2 роки тому +1314

    ഇന്റർവ്യൂവിലൂടെ ജന ഹൃദയങ്ങൾ കീഴടക്കിയ ഒരേ ഒരു നടനാണ് ധ്യാനെന്നു എനിക്ക് തോനുന്നു.❤❤❤❤❤❤❤❤

    • @besmart0087
      @besmart0087 2 роки тому +15

      Also tovino, vineeth sreenivasan,i like it . And prithviraj....☺️

    • @ashkaransari744
      @ashkaransari744 2 роки тому +3

      Satyam

    • @anjuanjujayan5471
      @anjuanjujayan5471 2 роки тому +11

      വിനീത് ശ്രീനിവാസൻ 👌👌👌👍👍

    • @besmart0087
      @besmart0087 2 роки тому

      @@anjuanjujayan5471 athe ...☺️👍

    • @abijithmadhu1810
      @abijithmadhu1810 2 роки тому +5

      Dyan, tovi, Basil, tovino, prithvi

  • @muhammedjishadck8397
    @muhammedjishadck8397 2 роки тому +57

    Acting, singing അതിലൊന്നുമല്ല നല്ല ഒരു വ്യക്തിത്വം ഉണ്ടാവുക അതിലാണ് കാര്യം. ഈ അച്ഛനും 2 മക്കൾക്കും അതുണ്ട്.. താര പരിവേഷം ഒട്ടുമില്ല നിഷ്കളങ്കമായ മനസിനുടമകൾ 😍🥰🥰🥰🥰

  • @parudeesa5247
    @parudeesa5247 2 роки тому +319

    കുറ്റം പറയണ്ട അന്നത്തെ കാലത്ത് എല്ലാവർക്കും തോന്നിയ കാര്യം അന്നത്തെ കാലത്ത് 4ജി ഫോണില്ല നെറ്റില്ല ❤️❤️ധ്യാൻ നീ പൊളിയാടാ ചക്കരെ 💯💯💯💯

  • @maheshanchal
    @maheshanchal 2 роки тому +1931

    07:15 പൊളി ഡയലോഗ്🔥🔥🔥🤣🤣🤣 "അന്ന് ജനിച്ചിട്ടില്ലാരുന്നോ" 😂😂😂

  • @jtsays1003
    @jtsays1003 2 роки тому +863

    "അന്ന് ഞാൻ ഓർത്തിരുന്നത് ഹൃതിക് റോഷൻ ആണെന്ന ഇന്ന് കാണുമ്പോൾ അതൊരു കിഴങ്ങനെപ്പോലെ" 😂🤭

  • @summesh2924
    @summesh2924 2 роки тому +455

    ധ്യാൻ മറയില്ലാതെ കാര്യങ്ങൾ പറഞ്ഞു.... ചില ആളുകൾ ഉണ്ട് അവർ ഇന്റർവ്യൂവിലും അഭിനച്ചുകാണിക്കും.... Real and cool person ❤😍👍

    • @sijithasijitha3447
      @sijithasijitha3447 2 роки тому +7

      Kavya madhavan interview film life ellathilum acting anu

    • @Jeevan-gw1hf
      @Jeevan-gw1hf 2 роки тому +2

      Mohanlaline ano udheshiche😜

  • @Linsonmathews
    @Linsonmathews 2 роки тому +1064

    അന്നും ഇന്നും ഒരേ thug 😄
    ധ്യാൻ 👌👌👌

  • @sikha3311
    @sikha3311 2 роки тому +265

    തോൽവിയും കൂവലും ഒക്കെ എന്ത് ആഘോഷം ആയിട്ടാണ് പറയുന്നത് 🤩🤩🤩 Excellent Dhyan👍 All the very best 👏

  • @sanalkvd
    @sanalkvd 2 роки тому +138

    വളരെ സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ ....❤️❤️❤️❤️❤️

  • @soumyashaji2063
    @soumyashaji2063 2 роки тому +241

    എത്ര എളിമയുള്ള സംസാരം. കണ്ടിരുന്നു പോവും...ധ്യാൻ 😍😍 ഞങ്ങൾ കൂത്തുപറമ്പുകാർ ഇങ്ങനാ 😎

  • @HareeshnaNV
    @HareeshnaNV 2 роки тому +149

    Dhyan chetta... 😂😂😂Thank you for making me laugh 😂❤So innocent 😁😂🤣

  • @anilsurendran1655
    @anilsurendran1655 2 роки тому +424

    Interwiew kandit ishtapetta oru malayala nadan - Dhyan ❤️

  • @anildajohnson7580
    @anildajohnson7580 2 роки тому +1328

    Dyan സുന്ദരൻ അല്ല എന്ന് എപ്പോഴും പറയുന്നു, സത്യം പറഞ്ഞാൽ സുന്ദരൻ തന്നെയാണ് Dyan

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +131

      Pinnallathe..adi kapyare koottamani kandu ishtam ayatha dhyanine

    • @vishnuvijay2556
      @vishnuvijay2556 2 роки тому +14

      അത്ര വലിയ സുന്ദരൻ ഒന്നുമല്ല

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +85

      @@vishnuvijay2556 bhayankara charming Anu...

    • @feitan5919
      @feitan5919 2 роки тому +29

      @@vishnuvijay2556 enthuvadey

    • @shajivarghese3806
      @shajivarghese3806 2 роки тому +44

      @@vishnuvijay2556
      നിങ്ങളുടെ സൗന്ദര്യസങ്കല്പത്തിൽ സുന്ദരനല്ലായിരിക്കും. പക്ഷേ പൊതുസമൂഹത്തിന്റെ ദൃഷ്ടിയിൽ സുന്ദരനാണ്. വിനീതും ശ്രീനിവാസനും അത്ര സുന്ദരന്മാരല്ല...

  • @AMScreations7
    @AMScreations7 2 роки тому +72

    ചെയ്ത സിനിമകൾ അത്ര വിജയം ആയിലെങ്കിലും എന്തോ ഇഷ്ടമാണ് ധ്യാനിനെ എല്ലാർക്കും❤️... എനിക്ക് തിര മുതലേ ഇഷ്ടം ആണ്...അതുപോലെ serious ആണെന്ന് ആദ്യം വിചാരിച്ചു...പക്ഷേ കുഞ്ഞിരാമായണം promotion ടൈമിൽ കോമഡി സൂപ്പർ nights ൽ വന്ന episode പൊളി ആയിരുന്നു... ഭയങ്കര humuorsense ഉണ്ട് ...story telling talent 👌👌നല്ല entertainer ആണ്...പുള്ളിടെ talents അധികം ഫിലിംസിൽ use ചെയ്തിട്ടില്ല.
    വിനീതേട്ടനും ധ്യാനും രണ്ട് രീതിയിൽ unique ആണ്...രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാകും...but I hope dhyaan will get good projects in industry to shine as actor and director 👍🏻👍🏻

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +73

    Suprb interview, ന്ത് genuine ആണ് ധ്യാൻ, നല്ല രസോണ്ട് കാണാൻ ❤

  • @muzimmk
    @muzimmk 2 роки тому +281

    അന്നും ഇന്നും ഓപ്പണയിട്ട് തുറന്നു പറയുന്ന നിങ്ങളാണ് പൊളി മച്ചാനെ.... 🥰🥰🥰

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 роки тому +233

    എന്തൊരു innocent മനുഷ്യൻ ആണ് ധ്യാൻ ..
    നമ്മുടെ സ്വന്തം നാട്ടുകാരൻ ...ചെറുപ്പത്തിൽ ധ്യാനും അമ്മയും പൂക്കോട് എന്റെ ഒരു കസിൻ കല്യാണത്തിന് വന്നത് ഓർക്കുന്നു ..അന്നും ഇന്നും അതേ നിഷ്കളങ്കൻ.

    • @manukumarcheeku9493
      @manukumarcheeku9493 2 роки тому +4

      Aaha pokkode evdaa

    • @UnitedKannurFromAmerica
      @UnitedKannurFromAmerica 2 роки тому +2

      @@manukumarcheeku9493 പൂക്കോട് കസിൻ വീട് ആണ് ..ശ്രീനിവാസന്റ വീടിന്റെ തൊട്ടു അപ്പുറം ഉള്ള വീട്

    • @ashkaransari744
      @ashkaransari744 2 роки тому +1

      ആഹാ റിലേറ്റീവ് ആണല്ലേ...

  • @vishnur8582
    @vishnur8582 2 роки тому +39

    പുള്ളിടെ ഒരു ഇന്റർവ്യൂ കണ്ട് തുടങ്ങിയതാ ഇപ്പോൾ തപ്പി പിടിച്ചു പുള്ളിടെ സകല ഇന്റർവ്യൂ കണ്ടോണ്ട് ഇരിക്കുന്നു

  • @sujithlalu18
    @sujithlalu18 2 роки тому +757

    ടീച്ചർ:ഉള്ളിൽ ഉണ്ട്!
    ധ്യാൻ :എന്റെ ഉള്ളിൽ ഒരു തേങ്ങയും ഇല്ല 😂😂

  • @JohnWick-tt5uv
    @JohnWick-tt5uv 2 роки тому +71

    ധ്യാൻ in ഒരേ മുഖം സിനിമ super performance

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 2 роки тому +152

    I am not an fan of celebrity interviews, but this one is such an amazing and funny interview

  • @akshayt1763
    @akshayt1763 2 роки тому +374

    14:47 അവസാനം ഞാനും എഴുന്നേറ്റ് Dance Kalich 😂😂😂😂😂

    • @joannsebastian6402
      @joannsebastian6402 2 роки тому +4

      🤣🤣🤣

    • @Angel-me121
      @Angel-me121 2 роки тому +1

      🤣🤣🤣

    • @sharansharu7129
      @sharansharu7129 2 роки тому

      രാത്രി ഇരുന്ന് കാണുവാ.. ചിരി എൻ്റെ control വിട്ട് പോയി🤣🤣 we can imagine that scene😂😂🤣🤣

    • @akshayt1763
      @akshayt1763 2 роки тому

      @@sharansharu7129 എന്ത് കൂൾ ആയിട്ടാണ് മൂപ്പർ പറയണേ.😂😂😂
      ചിരിച്ചു മരിച്ചു 😂

    • @sharansharu7129
      @sharansharu7129 2 роки тому

      @@akshayt1763 ഞാൻ ഓർത്തോർത്ത് ചിരിചൊണ്ടിരിക്കിയാ.. അച്ഛനെ പോലെ നല്ല Humour ഉള്ള ആളാണ് ധ്യാൻ 😂😂

  • @Thwayyib_kadangode
    @Thwayyib_kadangode 2 роки тому +257

    നല്ല രസണ്ട് കണ്ടോണ്ടിരിക്കാനും കേൾക്കാനും🥰🥰

  • @jithuc100
    @jithuc100 2 роки тому +256

    ഇതുകണ്ട മീര.... അറിഞ്ഞില്ല.... ആരും പറഞ്ഞില്ല 🤣🤣🤣🤣

  • @bluem7365
    @bluem7365 2 роки тому +342

    Vneeth and Dhayan both gems 😊

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +378

    സിനിമയുടെ promotion നു വന്ന് അതിന്റെ review കൂടി ending ൽ പറഞ്ഞ ധ്യാൻ മരണമാസാണ് 💥😁 ഒരു സുഖിപ്പിക്കലുമില്ലാത്ത genuine വർത്തമാനം. Totally enjoyed 👌❤️

  • @varunappu5168
    @varunappu5168 2 роки тому +161

    " Chathu kidanna njn eneettu dance kalich" 😂😂😂

  • @manjusaji7996
    @manjusaji7996 2 роки тому +53

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😄😄🤣പൗളി ഇന്റർവ്യൂ 🙏🤣

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +44

    എല്ലാം തുറന്നു പറയാൻ ഉള്ള ആ മനസ്സ് ആണ്‌ ഇദ്ദേഹത്തിന് fans നെ ഉണ്ടാക്കുന്നത് 🔥...ധ്യാൻ bro ഇഷ്ടം 😍

  • @Godofdaytrades
    @Godofdaytrades 2 роки тому +291

    Super....he slowly enterd to public heart...he is good ...

  • @umeshpali2010
    @umeshpali2010 2 роки тому +186

    ധ്യാൻ ബ്രോ നിങ്ങൾ പൊളിയാണ്.. നിഷ്ക്കളങ്കൻ...

  • @AgentFoodie
    @AgentFoodie 2 роки тому +168

    ഇന്നസെൻസ് ആണ് സാറേ ധ്യാൻ റ്റെ മെയിൻ 💥💥

  • @itsmesini5602
    @itsmesini5602 2 роки тому +210

    Very innocent man 🥰 I really like this interview 🙌

  • @SIRU_Thalikulam
    @SIRU_Thalikulam 2 роки тому +18

    ഇത് പോലെ നമ്മുടെ സുഹ്രുത്തുക്കൾക്ക് ഇടയിലും ഉണ്ടാവും ഒരാൾ. എവിടെ ചെന്നാലും അത് കുളമാക്കുന്ന മാൻഡ്രേക്ക്😃😃😃

  • @falah_6862
    @falah_6862 2 роки тому +63

    ഇയാളെ കൊണ്ട് തോട്ടലോ 🤣🤣🤣ചിരിപ്പിച്ചു കൊല്ലും 🤣റിയൽ ലൈഫിലും ഫിലിമിലും 🤣

  • @user-ej7tq3yf8s
    @user-ej7tq3yf8s 2 роки тому +336

    അന്ന് ജനിച്ചിട്ടില്ലായിരുന്നോ 😂 നൈസ് ആയിട്ടൊന്നു ആക്കി മൂപ്പരെ😂😂

  • @thaaramohandaas8661
    @thaaramohandaas8661 2 роки тому +469

    Loved dhyan's innocence

  • @sidharthm3805
    @sidharthm3805 2 роки тому +86

    7:14 തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ അവതാരകന് അങ്ങ് അടത്ത് ഇട്ടുകൊടുത്ത് 🤣🤣🤣

  • @soundofsilence5037
    @soundofsilence5037 2 роки тому +129

    മോനെ ധ്യാനെ നീ ഏതൊക്കെ പടം ചെയ്താലും കുഞ്ഞി രാമായണം ലാലുന്റെ തട്ട് താണ് തന്നെ ഇരിക്കും coz അത് നീ തന്നെ ആണ് 🤷‍♂️🤷‍♂️

  • @redx6013
    @redx6013 2 роки тому +132

    മരിച്ച അപ്പൂപ്പൻ എണീറ്റു ഡാൻസ് കളിച്ചു😂😂😂😂

  • @vipingopi9828
    @vipingopi9828 2 роки тому +263

    ഏതെങ്കിലും ഒരു ഇന്റർവ്യൂന് ഒരു ഷർട്ട് ഇട്ട് പോയതല്ല.... പോയ 10 ഇന്റർവ്യൂ നും ഒരേ ഷർട്ട് ആയിരുന്നു...... ധ്യാൻ 😘

    • @ashkaransari744
      @ashkaransari744 2 роки тому +5

      ഒറ്റ ഡേയ് തന്നെ കൂടുതൽ ഇന്റർവ്യൂ ഒണ്ട്

    • @gamesgames5249
      @gamesgames5249 2 роки тому +4

      ഇത് ഞാനും ശ്രെദ്ദിച്ചു.

    • @Cini_2016
      @Cini_2016 Рік тому

      😂😂 dhyan😘😘

  • @sahlarashi1162
    @sahlarashi1162 2 роки тому +419

    Ann janichitillayirnno🤣🤣🤣🤣

  • @ranjithp3008
    @ranjithp3008 2 роки тому +36

    സിനിമയെ പറ്റി സത്യം പറഞ്ഞു 😁.. Poweer ആരും അങ്ങനെ പറയില്ല

  • @man.v860
    @man.v860 2 роки тому +32

    18:02 നമ്മൾ ഫെയിലിയർ മാത്രമല്ലേ കണ്ടിട്ടുള്ളൂ❤️❤️❤️

  • @sreelekshmis7474
    @sreelekshmis7474 2 роки тому +86

    ഇപ്പോളും എന്ത് നിഷ്ക്കുവാ.. ധ്യാൻ... 👍👍👍👍

  • @Nimisham2018
    @Nimisham2018 2 роки тому +287

    ചിരിച്ചു ചിരിച്ചു അയ്യോ 😂😂😂😂
    സൂപ്പർ ഇന്റർവ്യൂ 👍🏻👍🏻

  • @zejay8940
    @zejay8940 2 роки тому +60

    മച്ചാനെ നിങ്ങള് ചിരിപ്പിച്ചു കൊല്ലും 🤣🤣🤣❤️❤️🤩😍
    നിങ്ങള് ശെരിക്കും പോളി ആണ്💪💪

  • @roslinvarughese8044
    @roslinvarughese8044 2 роки тому +47

    Swayam ithrem thiricharivum oru ahambhavam vum illatha oru manushyan. So genuine.

  • @divdiy7541
    @divdiy7541 2 роки тому +71

    Maansil onum vekkathe nishkalanga maayi thuranu parayuna manushyam... Such a gem person 💞❤

  • @ViVith007
    @ViVith007 2 роки тому +40

    സംഘഗാനത്തിൽ വരെ തോറ്റു പോയി 😆😆

  • @ctype-curiouscreativecreat2848
    @ctype-curiouscreativecreat2848 2 роки тому +20

    Sreenivasan nte story telling um sense of humour um kitiyekanathu Dyan inu annu

  • @lah4170
    @lah4170 2 роки тому +44

    Sanga gaanamm vare thott poiii🤣🤣🤣
    Mashe!!!
    Ingl poliyaa🙌🙌🙌🙌

  • @realtalks7821
    @realtalks7821 2 роки тому +26

    Depression timel chumma interview kandu 😂Ente ponnoooo chirippichu konnuuuu😂😂😂

  • @neverstepbackgaming8366
    @neverstepbackgaming8366 2 роки тому +275

    ഇന്നത്തെ ഫ്രീക്കൻമാർ... നാളത്തെ കിഴങ്ങൻമാർ....🤣🤣🤣🤣

  • @thadikkaranumteacherum
    @thadikkaranumteacherum 2 роки тому +782

    ഇതേ ഇഷ്ടം ആയിരുന്നു എനിക്കും പ്രിത്വിരാജ്നോട്‌ 😂😂
    ഹോ അതൊക്ക ഒരു കാലം 😂😂
    😂😂😂😂😂😂😂😂😂

    • @anybodycandraw4302
      @anybodycandraw4302 2 роки тому +56

      Enikum😆😆😆😆😆😆 pettan surprise aayi ketti hridayam thakarthu🥲

    • @princy8590
      @princy8590 2 роки тому +19

      Enikkum prithvi💞

    • @mamthamammu331
      @mamthamammu331 2 роки тому +16

      Pritvi lkg ile fan 😌

    • @nithi8912
      @nithi8912 2 роки тому +9

      താടിക്കരനെ തെച്ചലോ ടീച്ചറെ....മൊതലാളീ ഗോവ യിൽ നിന്നും vannille

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +4

      Nk asif ali 😁

  • @yourstruly1234
    @yourstruly1234 2 роки тому +309

    Actually Vineeth ne kaalum sathyangal parayunnathu Dyaan aanu.. 😂

    • @kva9972
      @kva9972 2 роки тому +79

      Vineeth is intelligent and diplomatic. Dhyan is fun, vibrant and open without any inhibition

    • @yourstruly1234
      @yourstruly1234 2 роки тому +44

      @@kva9972 Vineeth has changed a lot ..in older interview, he was questioning some actions of his father..He has become more restrained now..but there are no changes in Dhyaan.. 😂😂

  • @jasminijad9946
    @jasminijad9946 2 роки тому +16

    ചേട്ടനും അനിയനും powliya ഫാമിലിയും 👍🏻👍🏻👍🏻

  • @DreamRider-sv4ei
    @DreamRider-sv4ei 2 роки тому +68

    ന്താണേലും വലിയ ജാഡ ഒന്നും ഇല്ല അത് തന്നെ വലിയ കാര്യം

  • @efotballerzoro
    @efotballerzoro 2 роки тому +12

    Dhyan chettane kanumbo eniki Actor Nani nne orma verunu 😅❤️

  • @Anlykabiofficial
    @Anlykabiofficial 2 роки тому +11

    Dyan nalla bangi ane vineethnea kalum ... ❤️ if hridhyam was acted by him polichanea

  • @nayanasivadas2913
    @nayanasivadas2913 2 роки тому +129

    ധ്യാൻ ന്റെ ഇന്റർവ്യൂ ഒക്കെ നല്ല കോമഡിയാണ് 😂

  • @sreeharshkt2331
    @sreeharshkt2331 2 роки тому +254

    ആ ആതിര ഈ വഴി വരുവാണെങ്കി ഒന്ന് ലൈക് അടിച്ചിട്ട് പോണേ 🤣

    • @loveuall916
      @loveuall916 2 роки тому +9

      157 athira maaroo???? 😂😂😂

    • @sreeharshkt2331
      @sreeharshkt2331 2 роки тому +17

      @@loveuall916 ഉണ്ടാവും കേരളത്തിൽ അശ്വതിക്ക് ഉള്ള അത്രതന്നെ ഫാൻബേസ് ആതിരക്കും ഉണ്ട് 😂

    • @pachaparishkaari3573
      @pachaparishkaari3573 2 роки тому +2

      166 athiramaro including me

    • @loveuall916
      @loveuall916 2 роки тому +1

      @@sreeharshkt2331 aa athira like adikkan alle paranje.. aa athira ore oralalle ullu.. atha njan chodiche 157 athiramaaro ennu... ente sis in law de perum athira enna...

    • @athiraajayan6014
      @athiraajayan6014 2 роки тому

      ഏത് ആതിരയാ 🤔🙄😁ഞാൻ ആണോ 🤪😜😝

  • @vcs758
    @vcs758 2 роки тому +19

    ധ്യാൻ വിനീത്... രണ്ടു പേരും 👌

  • @nirmalkrishna8179
    @nirmalkrishna8179 2 роки тому +42

    13:45- 15:20..ഇയാളിതെന്ത് മനുഷ്യനാണ് 🤣🤣🤣💥💥💥

  • @aparnavijayan3822
    @aparnavijayan3822 2 роки тому +65

    Chirich oru vazhi aayi😂😂

  • @m_shaheerky3640
    @m_shaheerky3640 2 роки тому +27

    തെലുങ്ക് nadan നാനി cut undallo kaaanan??

  • @arshad7560
    @arshad7560 2 роки тому +28

    Sweet diyan🤗😂 super interview

  • @anjanar2601
    @anjanar2601 2 роки тому +204

    കാവ്യ, നവ്യ, മീര...ഇവർ ഉണ്ടാക്കിയ ഓളം അന്ന് കിടു ആരുന്നു.. ധ്യാൻ പറഞ്ഞ പോലെ പരസ്പരം ഇവരുടെ പേരിൽ അടികൂടുന്ന ഫാൻസ്‌ ഉണ്ടാരുന്നു...

    • @LeftLeft1
      @LeftLeft1 2 роки тому +4

      Njan Bhama fan aayirunnu

    • @Whos_real_god
      @Whos_real_god 2 роки тому +15

      Annathe Meera Jasmin 🥰🥰🥰🥰🥰

    • @skid-dh3rg
      @skid-dh3rg 2 роки тому +13

      കാവ്യാ, navya, meera, bhavana, gopika

    • @papakimbetakim4718
      @papakimbetakim4718 2 роки тому +10

      @@LeftLeft1 bhama vanathu orupadu latevanu

    • @shanishan8845
      @shanishan8845 5 місяців тому +2

      Navya fan

  • @shamizworld1504
    @shamizworld1504 2 роки тому +10

    7:24 ആഹ് ചേട്ടന് മീര ജാസ്മിനെ ഇഷ്‌ടമാണല്ലോ 🤭🤣🤣🤣🤣

  • @thonnikkadan
    @thonnikkadan 2 роки тому +18

    വടക്കൻ സെല്ഫി ലെ ഉമേഷ്‌, ധ്യാൻ നെ ഓർമിച്ചു എഴുതിയെ ആണെന്ന് വിനീത് പറയുന്നുണ്ട് 😄

  • @ashidanasreen6224
    @ashidanasreen6224 2 роки тому +6

    Shambu interview cheyyunadh adipoliyan ,I like his way of asking ❤️
    Dhyann👍👍❤️❤️

  • @arathynair2085
    @arathynair2085 2 роки тому +47

    Super cool dhyan ❤️

  • @joyaljohn1915
    @joyaljohn1915 2 роки тому +25

    Dhyan interview ishttam 💗💗

  • @nithyamol2296
    @nithyamol2296 2 роки тому +12

    Iniyum urupad uyarangalil ethatte... ennum ithupole simple and genuine ayit jeevikkan sadhikatte....🙏🏻🥰🥰

  • @Priyanka-tc8ko
    @Priyanka-tc8ko 2 роки тому +31

    Njan ini mudhal Dhyan Sreenivasan fan aanu😍

  • @arjun_vinod
    @arjun_vinod 2 роки тому +76

    Enjoyed till last 💯
    Kidu interview 👌🏻

  • @Anjalikym
    @Anjalikym 2 роки тому +37

    Achante mon thanne 😂😂😂😂😂😂😂

  • @FreelancerMadeinKottayam
    @FreelancerMadeinKottayam 2 роки тому +71

    Pwoli manushyan... Pwoli family ⚡⚡⚡

  • @athiraathu1849
    @athiraathu1849 2 роки тому +19

    Skip cheyyathe kanda ore oru interview 🥰

  • @chandhana457
    @chandhana457 2 роки тому +45

    ഒരു sound ഉണ്ടാക്കിക്കൊണ്ട് നിക്കുന്നുണ്ട് ധ്യാൻ chhh chhhh

    • @hd7harshad
      @hd7harshad 2 роки тому +12

      Baakki ulla artist
      Like like paranj adjust cheyyuva

  • @abhinandhjohnson6147
    @abhinandhjohnson6147 2 роки тому +16

    Dhyan very genuine person 😍

  • @ami6618
    @ami6618 2 роки тому +17

    ശരിയായ കണ്ണുരുകാരൻ 😍

  • @vidhyaanoob8992
    @vidhyaanoob8992 2 роки тому +109

    Dhyan super ayitt padum . Comedy super night IL vannappo padiyarunnu. Super arunnu🥰😍👍

  • @user-dm2iv9wr7c
    @user-dm2iv9wr7c 2 роки тому +10

    മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജ്..trivandrum 😂😂😂😂😂

  • @nmeadia4089
    @nmeadia4089 2 роки тому +38

    Paavam manushyan ♥️♥️

  • @navyans9773
    @navyans9773 2 роки тому +80

    He is a gem ✨😻❣️

  • @DQfcKanyakumariUnit
    @DQfcKanyakumariUnit 2 роки тому +28

    Powlii interview... Chri chri🤣

  • @remyanair3840
    @remyanair3840 2 роки тому +13

    3 interview otta adikku kandu theerthu.... Dyan💕💕💕

  • @amsheer1139
    @amsheer1139 Рік тому +4

    14:47 അവസാനം ഞാനും എഴുനേറ്റു ഡാൻസ് കളിച്ചു 🤣🤣😂

  • @amjadanasrin6642
    @amjadanasrin6642 2 роки тому +79

    വേറെ വഴി ഇല്ലാഞ്ഞിട്ട് ഡാൻസ് കളിച് 🤣🤣🤣

  • @clapinmedia4041
    @clapinmedia4041 2 роки тому +68

    അടിപൊളി സംസാരം ... സൂപ്പര്‍

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 2 роки тому +11

    Dyante വീഡിയോ യ്ക്ക് weighting ആയിരുന്നു.. Thank you ginger media

  • @muhammedjithil9571
    @muhammedjithil9571 2 роки тому +3

    ഈ ഇടയായി കാണുന്ന മുഴുവൻ ഇൻ്റർവ്യൂ ഇയാളുടെത് ആണ്
    Dhyan 🔥

  • @anfas6129
    @anfas6129 2 роки тому +93

    Ijjathi interview😂🔥 chirich mann thappi 🤣🔥🔥🔥

  • @smr_svd
    @smr_svd 2 роки тому +31

    Ejjathi manushyan 😂😍✌👍

  • @prajin_pkm
    @prajin_pkm 2 роки тому +49

    dhyan chettan superaaa...

  • @user-cr3lj8uz2s
    @user-cr3lj8uz2s 2 роки тому +267

    ഓരോ വാക്കിന് ശേഷവും Mmchhhh... Mmchhhh.. Mmchhh.. ആണല്ലോ മുഴുവൻ 😄😄

    • @chandhana457
      @chandhana457 2 роки тому +79

      ആ sound എങ്ങനെ എഴുതി പിടിപ്പിക്കും എന്ന് വിചാരിച്ചിരുന്നു 😝

    • @user-cr3lj8uz2s
      @user-cr3lj8uz2s 2 роки тому +4

      @@chandhana457 😂😂

    • @chindulohinandh4766
      @chindulohinandh4766 2 роки тому +34

      Kollalo spelling , spelling nokit sound cheyyumbo correctaaataaa

    • @kiranh9145
      @kiranh9145 2 роки тому +1

      😆

    • @ildinathabaros7387
      @ildinathabaros7387 2 роки тому +11

      ഞാനും എങ്ങനെ അത് എഴുതും എന്ന് വിചാരിച്ചിരിക്കായിരുന്നു... താൻ കൊള്ളാം... 😄