വിനീത് - മീര, ധ്യാൻ - നവ്യ ഈ കോമ്പോയിൽ ട്വൽത് മാൻ 2 എടുക്കണം | Aju Varghese & Dhyan Sreenivasan

Поділитися
Вставка
  • Опубліковано 7 чер 2022
  • Aju Varghese & Dhyan Sreenivasan Latest Interview about the upcoming movie Prakashan Parakkatte
    #ajuvarghese #DhyanSreenivasan #PrakashanParakkatte
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : mobile.manoramaonline.com
  • Розваги

КОМЕНТАРІ • 226

  • @arjunan1059
    @arjunan1059 2 роки тому +1188

    ധ്യാൻ ശ്രീനിവാസന്റെ സിനിമകളെ കാൾ ഫാൻസ്‌ ഉണ്ട് പുള്ളിയുടെ ഇന്റർവ്യൂ ക്ക് 😂, കാരണം പുള്ളി പണ്ടേ വൈബ് ആണ് 👌👌

    • @anithakumari7085
      @anithakumari7085 2 роки тому +4

      Yes

    • @Adidev07
      @Adidev07 2 роки тому +4

      അത് അജു പറഞ്ഞല്ലോ.... സാധാരണക്കാരന്റെ സ്വപ്നം ആയിരുന്നു ധ്യാനിന്റെ പഴയ ലൈഫ് എന്ന്..

    • @Alan-cq1vn
      @Alan-cq1vn 2 роки тому

      Fresh comment

    • @soummyagipsy5750
      @soummyagipsy5750 Рік тому

      Tuyttttt5

    • @remanik.k.936
      @remanik.k.936 Рік тому +1

      നല്ല രസം ആണ് കേട്ടിരിക്കാൻ

  • @raksin10
    @raksin10 2 роки тому +114

    ധ്യാനിന്റെ ഇൻറ്റർവ്യൂ കേട്ടതിന് ശേഷം ഇപ്പോ അജു സീരിയസ് ആയി സംസാരിക്കുമ്പോൾ ചിരി വരുന്നു...

  • @sudeepvasu1349
    @sudeepvasu1349 2 роки тому +287

    ധ്യാൻ ഒരു പ്രതീക്ഷയാണ്.. ഇപ്പോൾ കാണാൻ ആഗ്രഹം തോന്നുന്ന താരം.. റിയാലിറ്റിയിൽ നിൽക്കുകയും കാര്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ❤👍

  • @irfanippu1073
    @irfanippu1073 2 роки тому +616

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

    • @Arun-kr6et
      @Arun-kr6et 2 роки тому +5

      എന്റെ പൊന്നോ.. എവിടെ നോക്കി യാലും ഈ cmt വെറുപ്പിക്കൽ ആണ്...

    • @sherinthaha6617
      @sherinthaha6617 Рік тому +3

      നീ ഇവിടെയും കമെന്റ് മായി വന്നോ എന്ന് ഞാൻ നോക്കി... കറക്റ്റ് വന്നു 😂😄

    • @vismayamaya1256
      @vismayamaya1256 Рік тому

      ബേസിൽ ഉം ഒരേ pwoli ആണ്. ചിരിച്ചു ചാകും

  • @s___j495
    @s___j495 2 роки тому +127

    ഉടലിന്റെ വൻ വിജയത്തിന് ശേഷം പ്രകാശൻ പറക്കട്ടെ waiting 🔥🔥🔥

  • @fxh6786
    @fxh6786 2 роки тому +215

    ആള് fake അല്ല... സത്യത്തെ പേടിക്കുന്നുമില്ല.. അതാണ് plus point

  • @aneesha4948
    @aneesha4948 2 роки тому +33

    ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് ധ്യാൻ ശ്രീനിവാസന്റ ഇന്റർവ്യൂകളാണ്.......😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘🥰🥰🥰😘😘😘😘😘🥰🥰🥰

  • @aneezmuhammed4654
    @aneezmuhammed4654 2 роки тому +243

    ഇങ്ങേരെ ഇനി cinemayilonnum Abinayippikkanda 😂
    പകരം ആഴ്ചയിൽ ഓരോ Interview ഇങ്ങനെ ചെയ്ത മതി😂😂🙏
    സിനിമയേക്കാൾ Reach ആണ് pulleede Interviews inu 😂
    ഞങ്ങടെ സ്വന്തം Interview സിംഹം 🔥
    Dhyan Sreenivasan 🙌💥

  • @GENUINELY_TALK
    @GENUINELY_TALK 2 роки тому +697

    ധ്യാൻ എന്ത് പറയും എന്നുള്ള ഭയം അജുവിന്റെ മുഖത്തു ഇന്റർവ്യൂ മുഴുവനും ഉണ്ട് 😂

    • @anandhuajayan1715
      @anandhuajayan1715 2 роки тому +16

      Sathyam😂😂😂

    • @poha4749
      @poha4749 2 роки тому +24

      പുള്ളിയെ തന്നെ വിടാനും പറ്റില്ല. ഒരു അവസ്ഥ....

    • @RK-ho5zz
      @RK-ho5zz 2 роки тому +2

      😂😂

    • @rosemaggie4745
      @rosemaggie4745 2 роки тому +2

      True

    • @anianu-nm9ql
      @anianu-nm9ql 2 роки тому

      😁😁🤣🤣

  • @sulaimpallikere6558
    @sulaimpallikere6558 2 роки тому +81

    ഫിലിം ഹിറ്റ് ആയാലും ഇല്ലെങ്കിലും, ഇൻ്റർവ്യൂ ഹിറ്റ് ആവും

  • @sahalabath369
    @sahalabath369 2 роки тому +69

    ധ്യാന് സിനിമയിലെങ്കിലും ഇന്റർവ്യൂ ധാരാളം കൊടുക്കണേ ദൈവമേ🙏

  • @bkzmoosa1628
    @bkzmoosa1628 Рік тому +16

    എനിക്കും ഇഷ്ടാ ട്ടൊ ധ്യാൻ ചേട്ടന്റെ ഇന്റ്ർവ്യൂ . നല്ല ഒരു ചേട്ടൻ👍🏻

  • @s___j495
    @s___j495 2 роки тому +118

    ഉടൽ രണ്ട് തവണ തിയേറ്ററിൽ പോയി കണ്ട് കിടു കിടിലൻ സിനിമ 🔥🔥🔥

  • @Sreejith_calicut
    @Sreejith_calicut 2 роки тому +28

    എനിക്കി ദ്യാൻ ഏട്ടനെ ഇഷ്ടമേ അല്ലായിരുന്നു സച്ചിൻ കുട്ടിമാമ എന്നി സിനിമകൾ കണ്ടപ്പോൾ ഇപ്പോൾ നേരെ തിരിച്ച കണ്ടില്ലേൽ ഉറക്കം ഇല്ല ഇന്റെർവ്യൂ...

  • @sadique4655
    @sadique4655 2 роки тому +64

    മമ്മൂക്കയുടെയും പ്രിഥ്വി എട്ടൻ്റെയും അഭിമുഖങ്ങൾക്ക് കാത്തിരിക്കുന്നത് പോലെ ഇപ്പോൾ ധ്യാൻ ചേട്ടൻ്റെയും അഭിമുഖങ്ങൾക്ക് വേണ്ടി കാത്തിരിപ്പാണ്

  • @mpaul8794
    @mpaul8794 2 роки тому +19

    Interview സിംഗം ❤👍👍

  • @joshmyaugustine4868
    @joshmyaugustine4868 2 роки тому +34

    I love Dhyan very true and gentle man🥰

  • @aneeribnsha442
    @aneeribnsha442 2 роки тому +46

    Nalla anchor kidu questions boar adippichillyyya enthayalum poli😻

  • @adarshratnakumar2855
    @adarshratnakumar2855 2 роки тому +21

    Dyan & aju cobo🥰❤️

  • @Sruthi_9392
    @Sruthi_9392 2 роки тому +11

    12:15 neelu chechi❤️😍🔥🔥

  • @akhilpvm
    @akhilpvm 2 роки тому +51

    *പ്രകാശൻ ഉയരങ്ങളിൽ പറക്കട്ടെ* ✌️💞

  • @azluyfamily2390
    @azluyfamily2390 2 роки тому +154

    Anchor ചിരിക്കുമ്പോൾ അമൃത സുരേഷ് look..... 😊👍

  • @akhilamohanan5201
    @akhilamohanan5201 Рік тому +2

    Interview kandu fan aayi

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 роки тому +88

    പടം ഹിറ്റാകും..പാട്ട് സൂപ്പർ ❤️❤️❤️

  • @roshnirrajendraprasad4870
    @roshnirrajendraprasad4870 2 роки тому +16

    A good personality both brothers vineeth nd dhyan

  • @rosnarose1937
    @rosnarose1937 Рік тому +1

    Interviewyil fans pewer koodiyA ore oral dhyan chettan thannee🔥🔥🔥🔥🔥🔥💝💝

  • @sudhisudhakaran3636
    @sudhisudhakaran3636 2 роки тому +16

    ഇങ്ങള് പോളിയാണ് മുത്തേ ❤️

  • @safhanasafa695
    @safhanasafa695 Рік тому +5

    അഭിനയത്തേകാൾ കൂടുതൽ ജനങ്ങൾക് യഥാർത്ഥ ധ്യനെ ആണ് ഇഷ്ടം... ഓരോ നടനെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് അവരുടെ അഭിനയം കണ്ടാണ്.... എന്നാൽ ധ്യനെ ഈ character ആണ് pwoli♥️

  • @nakulp8259
    @nakulp8259 2 роки тому +5

    Njan kamdathil evate interview anu best nalla rasama

  • @gokullakshman7133
    @gokullakshman7133 2 роки тому +21

    Chekkn stress onnum lla chekkn vannal😍🔥❤

  • @mounamswaramayi
    @mounamswaramayi 2 роки тому +3

    Good interview 👍👍👍

  • @aryaaryae3334
    @aryaaryae3334 2 роки тому +6

    Dhyan adipoli😍😍

  • @parvathy.539
    @parvathy.539 2 роки тому +21

    ഒരാളെ കുറ്റം പറയുക അല്ല . ധ്യാൻ interview എല്ലാരും കാണാൻ വരും. Anchor kurachu koodi better ആകാം

  • @sarijarajan3479
    @sarijarajan3479 Рік тому +19

    Love Action Drama is one of the movies my kids keep watching over and over again!!

  • @jibicena6630
    @jibicena6630 Рік тому +1

    My fav movies prakashan parakkatte and love action drama , chirichu marich love action kandittu

  • @rahulkunjumon9033
    @rahulkunjumon9033 Рік тому +3

    ധ്യാൻ ❤️❤️

  • @pavithrahariharan6695
    @pavithrahariharan6695 2 роки тому +46

    Dhyan is so cute 🥰

    • @snowdrops9962
      @snowdrops9962 2 роки тому

      പിടക്കോഴി 🤭🤭🤭

  • @manumj6055
    @manumj6055 Рік тому +15

    Dhyan സൂപ്പർ താരം അല്ലേ.ഇഷ്ട്ടണ്😍😍😍

  • @MrRajeshpr
    @MrRajeshpr 2 роки тому +27

    ഞാൻ wait ചെയ്യുമായിരുന്നു 🤣🤩🤩🤩

  • @vishnuks3862
    @vishnuks3862 2 роки тому +6

    ❤️❤️❤️

  • @radhakrishnank9214
    @radhakrishnank9214 Рік тому +4

    Dhyann chettan 🔥🔥🔥🔥🔥🔥

  • @abhijithpalackal5551
    @abhijithpalackal5551 2 роки тому +2

    👏👏👏

  • @CITYTIGERS225
    @CITYTIGERS225 2 роки тому +76

    ഇത്ര പെട്ടെന്ന് വീണ്ടും എത്തിയോ..

  • @kiranyaradaavan...taravanb934
    @kiranyaradaavan...taravanb934 2 роки тому +1

    Navya chechiiiiii

  • @sreekaladavid975
    @sreekaladavid975 Рік тому +1

    Simple man🥰🥰

  • @nextlevelneo1112
    @nextlevelneo1112 2 роки тому +5

    Love Action Drama nalla padamannu

  • @vishaks1187
    @vishaks1187 2 роки тому +1

    nice anchoring

  • @user-pw1sb8hc9u
    @user-pw1sb8hc9u 2 роки тому +2

    Dhyan Istam😍❤

  • @rajeemanoj479
    @rajeemanoj479 Рік тому +20

    ധ്യാൻ ന്റെ ഇന്റർവ്യൂ കണ്ടാൽ മതി എല്ലാ മൂഡ്ഔട്ടും മാറും. 😂

  • @muhammedrafirafi1880
    @muhammedrafirafi1880 2 роки тому +2

    ❤️

  • @ranjithranju2729
    @ranjithranju2729 2 роки тому +35

    വിനീതേട്ടൻ അജുവേട്ടന് കൈക്കൂലി കൊടുത്തു ധ്യാൻ ന്റെ ഇന്റർവ്യൂ നു കൂടെ പറഞ്ഞു വിടുന്നത് പോലെ ഉണ്ട് ! "ഇവൻ എന്നെ നാറ്റിക്കരുത് ഇനി "🙄

    • @seema192
      @seema192 2 роки тому

      🤣🤣🤣True 👍

  • @anaskp8254
    @anaskp8254 Рік тому +8

    Love action drama poliyaanu🔥🔥

  • @aneeribnsha442
    @aneeribnsha442 2 роки тому +6

    Host🥰🥰🥰

  • @christyka1407
    @christyka1407 2 роки тому +17

    Ipo fans undo ennathinu presakthi illa love action release timil vere level ayirunu theatril. 💯Fun entertainment ayirunu. Now missing that chullan nivin😐 and love u dyan ❤️

  • @aksharakrishnan5939
    @aksharakrishnan5939 2 роки тому +4

    Interview Simham🔥🤭

  • @antifa0078
    @antifa0078 2 роки тому

    Nice

  • @ajicalicutfarmandtravel8546

    അജു വർഗ്ഗീസിനെ കാണുമ്പോൾ എനിക്ക് എന്റെ പഴയ കാല സുഹൃത്ത് സലീമിനെ ഓർമ്മ വരുന്നു... പൊളി

  • @jayeshbabu8263
    @jayeshbabu8263 Рік тому

    Mone Dhyan you are handsome

  • @user-uy7ev6jm2f
    @user-uy7ev6jm2f Рік тому

    Dhyan❤️😍😃

  • @hrithusvlog4325
    @hrithusvlog4325 Рік тому +3

    Life il interview ishtapettu thudagieyath evide nennumm.. Dhyan 🥰

  • @jometgeorge3137
    @jometgeorge3137 2 роки тому +1

    ധ്യാൻ 👍👍👍

  • @indiancr7352
    @indiancr7352 2 роки тому

    ♥️⚡️

  • @hafeezz0001
    @hafeezz0001 2 роки тому +88

    ലെ പിഷാരടി - "നീ എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ വന്നവൻ അല്ലേടാ "😄😄😄

  • @s___j495
    @s___j495 2 роки тому +6

    പെട്ടന്ന് തീർന്ന് പോയി 😔

  • @KeralaVlog8
    @KeralaVlog8 2 роки тому

    ❤❤🙏🙏🙏🙏

  • @rishanachinnu2360
    @rishanachinnu2360 Рік тому

    ❤️❤️❤️😍😍😍👍👍

  • @dxbboy5978
    @dxbboy5978 2 роки тому +3

    Prakashan parakkatte kandu nice movie njan dubail aanu kandath nammale kureneramenkilum nattilot kond poya film ❤

  • @aneesha4948
    @aneesha4948 2 роки тому +5

    ധ്യാൻ പൊളിയാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @irfanippu1073
    @irfanippu1073 2 роки тому +15

    ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ ഫാൻസ് ഉണ്ട് പുള്ളിയുടെ ഇന്റർവ്യൂക്ക് 😂 കാരണം പുള്ളി പണ്ടേ വൈബ് ആണ്

  • @ajithknair5
    @ajithknair5 2 роки тому +10

    LAD യുടെ മേക്കിങ് നല്ല രസമായിട്ട് ചെയ്തിട്ടുണ്ട് കഥയുടെ ലോജിക്ക് നോക്കണ്ട കാര്യമില്ല

  • @JustinVarghese
    @JustinVarghese Рік тому

    12:51

  • @northcote3070
    @northcote3070 2 роки тому +2

    1:31 1:31 1:31

  • @nidhinlalkomallil4627
    @nidhinlalkomallil4627 2 роки тому +7

    Footwear vechu mariyirunnel nannayi irunnu!!!

  • @adithmenon3528
    @adithmenon3528 Рік тому +5

    11:05 sreenivasan sir 😂😂

  • @dagini0758
    @dagini0758 Рік тому

    🥰🥰🥰🥰

  • @sumithufyl9707
    @sumithufyl9707 Рік тому

    😘😘

  • @francispb1693
    @francispb1693 2 роки тому

    💛💛💛

  • @sajeerakhani2591
    @sajeerakhani2591 2 роки тому +1

    Where is nivinpouli....?????

  • @LM-rt7ot
    @LM-rt7ot 2 роки тому +25

    ആ പഴയ ലാലുവിനെ കിട്ടണം..weight കുറക്കൂ.. ധ്യാൻ

  • @IwillDoit8
    @IwillDoit8 2 роки тому +51

    സിനിമ യുടെ ഡീറ്റൈൽസ് പറഞ്ഞപ്പോ skip ചെയ്തവർ like അടിച്ചോ 🤣🤣

  • @binug9948
    @binug9948 2 роки тому

    അതാണ് ഇന്ന് dhyan ചെയ്യുന്നത്..

  • @binug9948
    @binug9948 2 роки тому +2

    ഞാൻ പണ്ട് interviews കാണുമ്പോൾ alochikkarundaayirunnu എന്ത് കൊണ്ട് frank ayi സംസാരിച്ചു കൂടാ...

  • @rinoshkodumon5978
    @rinoshkodumon5978 2 роки тому +7

    ഉപ്പും മുളകും നീലു 🔥

  • @mounamswaramayi
    @mounamswaramayi 2 роки тому +1

    Interviewer looks like amrutha shuresh in long shot

  • @Begenuinewithme
    @Begenuinewithme 2 роки тому +31

    ഈ anchor ചിരിക്കുന്നത് കണ്ടാൽ ശെരിക്കും അമൃത സുരേഷിനെ പോലെ ഉണ്ട്

  • @inzaneshifter
    @inzaneshifter Рік тому +1

    Love action drama ..1 time watchable alla..More than 5 times watchable aan😊 (personal opinion)

  • @rishanachinnu2360
    @rishanachinnu2360 2 роки тому

    😍😍👍🏼

  • @thameem6042
    @thameem6042 Рік тому

    ലാലു & കുട്ടേട്ടൻ 😁

  • @sureshkumarkumar8955
    @sureshkumarkumar8955 2 роки тому

    Ethanu

  • @starmagiccartoons8036
    @starmagiccartoons8036 2 роки тому +3

    End comedy king onn po uvva

  • @adarshen9806
    @adarshen9806 Рік тому

    Film kandu kazhinjit 1 month aayi.. Ippozha arinje prakshan parakkatte ennanu name ennu

  • @sadaqathulla4074
    @sadaqathulla4074 2 роки тому +3

    Arjun sheddy

  • @mrudhul696
    @mrudhul696 Рік тому +2

    Ajunte shoe eduth angeritu.. Dhyante cherupu ajuvum..

  • @Bai682
    @Bai682 2 роки тому

    Dileesh 👌🏻

  • @see2saw
    @see2saw 2 роки тому

    Interviewer nalla questions chodichu...

  • @josep.cchacko7778
    @josep.cchacko7778 Рік тому +3

    ഇൻ്റർവ്യു തൊഴിലാളി...പ്രയോഗം ഇഷ്ടപ്പെട്ടു.

  • @bibijoseph1
    @bibijoseph1 2 роки тому +5

    Aju paranjate sariyalla udal movie ke itraum publicity kityateee aaa interview anne

  • @sureshkumarkumar8955
    @sureshkumarkumar8955 2 роки тому +1

    Or
    Ne Stentwt keeps panic vespasian vanda

  • @shilnak7166
    @shilnak7166 2 роки тому +1

    Open ayy ellam samsarikkunnu

  • @rare5066
    @rare5066 2 роки тому +3

    ആങ്കറും പൊളി