ദൂതന്മാർ നമ്മെ സഹായിക്കാൻ എത്തുന്നത് എപ്പോൾ ❓ Br Destin | JVDM

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 28

  • @sijivarghese4940
    @sijivarghese4940 2 місяці тому +3

    സൈന്യത്തിൻ്റെ അധിപനായ കർത്താവെ ഞങ്ങളോട് ഞങ്ങളുടെ ഓരോ അവസ്ഥയിലും ഞങ്ങളോട് കൂടെയിരിക്കുമാറ കണമെ

  • @elisabethbinoj4984
    @elisabethbinoj4984 2 місяці тому

    Amen Hallelujah 🙏🏻🙏🏻 God Bless You brother

  • @JinuLijosh1390
    @JinuLijosh1390 2 місяці тому +3

    Amen Hallelujah Hallelujah....... ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.
    ( എബ്രായർ 13 : 6 )
    I surrender myself to you Lord.. Strengthen me in all my difficulties... I trust you that nothing is impossible with you Lord

  • @depam3268
    @depam3268 2 місяці тому +1

    Acts. 10:-1_4 John. 1:-13 മാലാഖമാരെ കാണാൻ സാധിക്കും.ആമേൻ.

  • @jaimonm7303
    @jaimonm7303 2 місяці тому +2

    പുതിയ ഒരു ബോധ്യം കർത്താവ് എനിക്ക് നൽകിയതിനെ ഓർത്ത് ഞാൻ നന്ദി പറയുന്നു ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . 🙏🙏🙏

  • @limidavid4921
    @limidavid4921 2 місяці тому +2

    Praise the Lord
    Hallelujh.....അങ്ങയുടെ നാമത്തിൽ ആശ്രയിക്കുന്നവരെ ഒരുനാളും കയ്‌വിടാത്ത കർത്താവേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു.... ആമേൻ.....

  • @shobashaji3294
    @shobashaji3294 Місяць тому

    Amen

  • @christochiramukhathu4616
    @christochiramukhathu4616 2 місяці тому +4

    എന്റെ പിതാവിന് ഒരു ദൈവദുതനെ നേരിട്ട് കാണുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരു വ്യാജകേസ് പ്രശ്‌നത്തിൽ വളരെ ചിന്താകുലപ്പെട്ട് കിടക്കുമ്പോൾ, അദ്ദേഹം ഒരുവിവശതയിലേക്ക് പോകയും ഒരു ദൈവദൂതൻ സംസാരിക്കയും ചെയ്തു. ആദ്യം ദുതൻ തന്റെ പേര് പറഞ്ഞിട്ടാണ് സംസാരിച്ചത്. ഈ കേസിൽ നീ ജയിക്കും എന്ന ഒരു സന്ദേശവും നൽകി. അതോടെ അദ്ദേഹത്തിന് ധൈര്യം ലഭിച്ചു. പറഞ്ഞത് പോലെ ആ കേസിൽ അദ്ദേഹത്തിന്റെ ഭാഗം ജയിച്ചു. വിശുദ്ധദൂതന്മാരെ അയച്ച് തന്റെ മക്കളെ വിടുവിക്കയും ധൈര്യപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് യാഹ്ശുവാ ക്രിസ്തുവിലൂടെ മഹത്വം. ആമേൻ. ആമേൻ.

  • @reethabaiju6967
    @reethabaiju6967 2 місяці тому +2

    ആമേൻ ഹല്ലേലുയ..... ദൈവത്തിനൊന്നും അസാധ്യമല്ല.... യേശു എല്ലാത്തിനും മതിയായവൻ 🙏🙏🙏

  • @sibim.g.7083
    @sibim.g.7083 2 місяці тому +1

    Thank you Jesus 🙏🏻🙏🏻
    പുതിയ കാര്യങ്ങൾ മനസ്സി ലാക്കി തന്ന ദൈവത്തിന് നന്ദി ( യെശയ്യാവ് : 41: 10 - നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും,) ദൈവം നമ്മോടു കൂടെയുള്ളതിനാൽ ഭയത്തിനും നിരുത്സാഹത്തിനും നമ്മുടെ ജീവിതത്തിൽ സ്ഥാനമില്ല. നാം ഉറപ്പും ധൈര്യവുമുള്ളവരാകും. ആമേൻ 🙏🏻🙏🏻
    Thank you Destin brother 🙏🏻വചനത്തിലൂടെ പുതിയ കാര്യങ്ങൾ മനസ്സിലാക്കി തന്ന ബ്രദറിനെ ദൈവം സമൃദ്ധി യായി അനുഗ്രഹിയ്ക്കട്ടെ 🙏🏻🙏🏻

  • @remanithomas2407
    @remanithomas2407 2 місяці тому

    Praise the Lord

  • @sajigeorge7421
    @sajigeorge7421 2 місяці тому

    Shabbath Shalom ❤️❤️❤️❤️❤️❤️❤️

  • @gegivarghese8661
    @gegivarghese8661 2 місяці тому

    Amen praise the lord 🙏🙏

  • @adore_alpha_
    @adore_alpha_ 2 місяці тому

    Amen ❤Praise the lord

  • @gershomjohn5552
    @gershomjohn5552 2 місяці тому

    Amen🙏🏻

  • @jesusismysaviour7240
    @jesusismysaviour7240 2 місяці тому

    Amen 🙏..Hallelujah 🙏 🙏 🙏

  • @RadicalTech
    @RadicalTech 2 місяці тому

    ആമേൻ 🔥

  • @eldhosepk8279
    @eldhosepk8279 2 місяці тому

    Hallelyyaaa🙏

  • @sheel32
    @sheel32 2 місяці тому

    "And when the Israelites saw the mighty hand of the LORD displayed against the Egyptians, the people feared the LORD and put their trust in him and in Moses his servant."
    in this faith we are going ahead Lord.

  • @SimiSaju-r2p
    @SimiSaju-r2p 2 місяці тому +1

    കർത്താവ് എന്റെ പ്രകാശവും രക്ഷയും ആണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം? സങ്കീർത്തനം :27-1 സൈന്യങ്ങളുടെ ദൈവമായ കർത്താവേ അങ്ങ് കൂടെയുള്ളതിനാൽ മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെ ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.... ആമേൻ... ഹാലേലുയ്യ. 🙏🙏

  • @Resminair2024
    @Resminair2024 2 місяці тому

    Karthaave njgalodu karuna undaganame

  • @jincyshijo6100
    @jincyshijo6100 2 місяці тому

    🙏🙏🙏🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU 2 місяці тому

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @sarinnicholas2267
    @sarinnicholas2267 Місяць тому

    Matthew 26:53 Do you think I cannot call on my Father, and he will at once put at my disposal more than twelve legions of angels?
    Psalms 91:11-12 For he will command his angels concerning you to guard you in all your ways; they will lift you up in their hands, so that you will not strike your foot against a stone.
    You pray to God and he will send down angels to help in times of trouble.. our God is living true God and he protects his people.. He send his own son for us so that believing in him we will be saved.. Pray to Jesus and father in heaven will open up your path.

  • @basiljoy972
    @basiljoy972 2 місяці тому +1

    അത്ഭുതം പ്രവർത്തിക്കുന്ന ഞങ്ങളുടെ ദൈവം യേശു തന്നെ അവനിൽ ആശ്രയിക്കുന്നവൻ ഭയപ്പെടേടണ്ട
    നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
    കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്‍റെ പരിശുദ്ധനാണ് നിന്‍റെ രക്ഷകന്‍.
    ഏശയ്യാ 41 : 13-14
    കർത്താവിന്റെ കരം എന്റെ മേൽ ഒള്ളത് കൊണ്ട് ഞാൻ ആരെയും ഭയപ്പെടുകയോ തളരുകയോ ഇല്ല.
    എലിയായുടെ മേൽ ഇറങ്ങിയ ദൈവത്തിന്റെ ആത്മാവ് ഈ നിമിഷം ഈ വചനം കേൾക്കുന്ന വ്യക്തിയുടെ മേൽ ഇറങ്ങട്ടെ.

  • @AnnammaVarghese-d7v
    @AnnammaVarghese-d7v 2 місяці тому

    Amen

  • @saraphilips9102
    @saraphilips9102 2 місяці тому

    Amen