ഇങ്ങനെ പഠിച്ചാൽ കണക്കില്‍ വിജയം ഉറപ്പ്😃😃PSC MATHS|Train Problems For PSC|SSC|Railway Exams

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 683

  • @A-----------thir---------a
    @A-----------thir---------a 4 роки тому +83

    സർ.. !! എത്ര പഠിച്ചിട്ടും പറ്റാത്ത ടോപ്പിക്ക് ആണ് train, t&w, allegations.. ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടതിൽ പിന്നെ ഒരുപാട് മാറ്റം വന്നു. ഞാൻ ഒരു ബാങ്കിംഗ് സ്റ്റുഡന്റ് ആണ്.... താങ്കളുടെ വീഡിയോ കണ്ടാണ് ഓരോന്ന് പഠിക്കുന്നത്..... thanku so much sir 💙💙.... അങ്ങിനെ എനിക്ക് ന്റെ ആദ്യ എക്സമിനു പ്രിലിംസ്‌ 3 മാർക്കിന് പോയി.. അടുത്തവട്ടം കാൽ മാർക്കിന് പോയി, പിന്നീട് ഞാൻ പ്രിലിംസ്‌ ക്വാളിഫയ് ആയി........ mains പോയി..... ഞാൻ തളർന്നില്ല താങ്കളുടെ വീഡിയോ പിന്നീടും കണ്ടു, അതിനു ശേഷം ibps എക്സാം എയുതി....... അതിൽ ഞാൻ prelims, mains qualify ആയി........ഇന്റർവ്യൂ കഴിഞ്ഞു...... കൊറോണ കാരണം റിസൾട്ട്‌ വൈകി...... ഇപ്പോൾ വന്നു.... പക്ഷേ 1.6 മാർക്കിന് പോയി...... 😖.. എന്നാലും ഞാൻ തളരില്ല കാരണം നിങ്ങളെ പോലുള്ളവരിൽ അത്രയേറെ വിശ്വാസം, ബഹുമാനം ഒക്കെ അർപ്പിക്കുന്നു...... 💙thanku sir..... .

  • @lifeispsccoaching3477
    @lifeispsccoaching3477 5 років тому +165

    ഒടുവിൽ റെയിൽവേ സ്റ്റേഷനിലും പോയി എല്ലേ

    • @sankaranramachandran4188
      @sankaranramachandran4188 5 років тому +3

      Hi life is psc anil evideyum ethiyo

    • @arjunhomekerala6309
      @arjunhomekerala6309 4 роки тому +4

      That's is called dedication or commitment👌

    • @daixinyidiya2874
      @daixinyidiya2874 3 роки тому +1

      @@sankaranramachandran4188 😁😊

    • @daixinyidiya2874
      @daixinyidiya2874 3 роки тому

      @@sankaranramachandran4188 njanum atha nokkiye eth kanumbozhum oru comment life is psc ude vaka ayirikkum

  • @aleenatdaniel1813
    @aleenatdaniel1813 5 років тому +165

    സ്റ്റുഡന്റസ്ന്റെ പൾസ് ശെരിക്കും മനസിലാക്കിയ സാർ 😇🙏
    നല്ല ക്ലാസ്സ്‌ 😇

  • @littleedhans4482
    @littleedhans4482 4 роки тому +8

    സർ maths ഇൽ ബിഗ്‌ സീറോ ആയിരുന്ന ഞാൻ ഇപ്പോൾ 12 മാർക്ക്‌ വരെ നേടുന്നു സാർ ക്ലാസ്സ്‌ super, ഞങ്ങളെ പോലെ വീട്ടിൽ ഇരുന്നു പഠിക്കുന്ന എല്ലാവർക്കും വളരെ സഹായകമാണ്.

  • @psconline7426
    @psconline7426 5 років тому +15

    ഇത്രയും creative ആയി concept oriented aayi ക്ലാസ് എടുക്കുന്ന വേറെ ഒരാൾ യൂട്യൂബിൽ ഇല്ലാ 😍😍😘😘

  • @shamsad_Huryrah
    @shamsad_Huryrah 3 роки тому +8

    പടച്ചോനെ.. ഇതൊക്കെ ഇത്ര എളുപ്പം ആയിരുന്നോ.. എത്ര എത്ര സര്‍ക്കാര്‍ ജോലികള്‍ ഞാൻ നഷ്ടപ്പെടുത്തി... 😐😐😐

    • @stineysunny8839
      @stineysunny8839 3 роки тому

      Try again fail again fail better the world is yours

  • @cissyjose986
    @cissyjose986 5 років тому +8

    ഞാൻ അദ്യം അയാണ്‌ ഓരു കമെന്റ് ഇടുന്നത്.
    പറയാതെ വയ്യ. Excellent ക്ലാസ്സുകൾ.
    7 വർഷത്തിനു ശേഷം psc എഴുതുന്ന എനിക്ക്‌
    കുറച്ചെങ്കിലും confidence കിട്ടുന്നത്‌ sir ന്റെ
    Class കണ്ടതിനു ശേഷമാണ്‌.
    നന്ദി ഉണ്ട്‌.

  • @vsvs6908
    @vsvs6908 4 роки тому +3

    പാടായിരുന്നു എന്ന് കരുതിയിരുന്ന കണക്കുകൾ ഇത്രയും എളുപ്പത്തിൽ ചെയ്യാമെന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ....

  • @sakthy1000
    @sakthy1000 4 роки тому +6

    പണ്ട് സ്കൂളിൽ teacher പറഞ്ഞു തന്നതാ ഒന്നും manasilayilla, ഇപ്പോ തോനുന്നു ഇത് ഇത്രേയുള്ളൂ, tnq sir

  • @robikp8466
    @robikp8466 5 років тому +69

    Sir njagalku veadi eadukkunna effort support eallathinum orupad thanks......👍👌

  • @Ammu-lh7wq
    @Ammu-lh7wq 5 років тому +4

    Hello sir, Train-ന്റെ Variety video ആണ്. PSC degree level exam വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. സാറിന്റെ effort പഠിക്കാൻ വളരെയേറെ പ്രചോദനം തരുന്നു. ഒത്തിരി നന്ദിയുണ്ട്.;;;🍁

  • @SandeepKumar-eu5fv
    @SandeepKumar-eu5fv 5 років тому +2

    സർ ഞാൻ ഏകദേശം 16 വർഷങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ വീണ്ടും എക്സാം എഴുതുന്നത് ഈ കാലയളവിൽ പഠിച്ചതെല്ലാം മറന്നു പഠിക്കാനായി പുസ്‌തകം എടുത്താൽ ഒന്നും മാസസിലാകില്ലായിരുന്നു അതുപോലെ യൂട്യൂബിൽ ഒരുപാടുതിരഞ്ഞു അപ്പോളാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ സിംപിൾ ആയി മനസിലാകുന്ന രീതിയിൽ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു ഇപ്പോൾ ഞാൻ ഓരോ പാർട്സും പ്രത്യേകം പ്രത്യേകം ഡൌൺലോഡ് ചെയ്തു പഠിക്കുന്നുണ്ട് വളരെ നന്ദി താങ്കളുടെ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു god bless you

  • @mayasaji9461
    @mayasaji9461 5 років тому +15

    മറ്റു യൂട്യൂബ് ചാനൽ കാളും സാറിന്റെ ക്ലാസ്സ്‌ ആണ് എനിക്ക് കൂടുതൽ മനസിലാകുന്നത്. സാറിന്റെ ക്ലാസ്സിൽ age problems കണ്ടില്ല.

  • @jomyadd9123
    @jomyadd9123 4 роки тому +1

    കണക്ക്നെ സ്നേഹിക്കാൻ തുടങ്ങി ,, ഏഴാം ക്ലാസിൽ വെറുത്തു ,,, ഇപ്പോൾ PSC എഴുതി തുടങ്ങിയപ്പോൾ ബാലികേറ മല ആയിരുന്ന കണക്കിൽ ,,ചുവടുവച്ചു തുടങ്ങി ,,,, ഒരായിരം നന്ദി

  • @vineethajayachandran4277
    @vineethajayachandran4277 5 років тому +4

    I am an average maths student with a lot of doubts...and confusions...you r very simply explaining it....thanks sir

  • @manikuttanmanu6072
    @manikuttanmanu6072 4 роки тому +1

    sir, ningade channel enikku bayankara usefull aanu... thank you

  • @asdfkhan7985
    @asdfkhan7985 5 років тому +1

    ഒരിക്കലും മനസിലാകാതെ ഇരുന്ന ട്രെയിൻ മാത്‍സ് മനസിലാക്കി തന്നതിന് വളരെ നന്ദി. god bless you sir

  • @MuhammedRashidMk
    @MuhammedRashidMk 5 років тому +1

    ഒരു രക്ഷയും ഇല്ല, എങ്ങനിപ്പോ ഇതിനൊക്കെ paraya, sir vere levelaan

  • @remyabalu2385
    @remyabalu2385 4 роки тому +1

    Super sir. Sadharana e qstns ellam njan omit cheyumayirunnu. Eppo ethu easy aayi. Thank you sir.

  • @sajivavasa4431
    @sajivavasa4431 4 роки тому +1

    Psc.exam.g.k paravavathimark പിടിക്കുന്ന ഞാൻ maths. നെഗറ്റീവ്.വരുന്നു.ഇപ്പൊ.എളുപ്പം. തോനുന്നു

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 5 років тому +18

    Kurachu Advanced level questions koode cheyyukayanel nannayirikkum

  • @robinjustin209
    @robinjustin209 5 років тому +6

    Glad to write a comment.
    Sir ur classes are going well.
    Sir Hope u include portion in part 2 about when a train passes a moving object with a specified velocity in same and opposite direction. After all thanks for the spectacular classes......GOD BLESS U SIR

  • @sreemoorthyc8186
    @sreemoorthyc8186 5 років тому +5

    Manass kond mmalk thonnanam eeee video orikkalum theeralle nnu.anghane anu pradeeo ettante oro video um njn kanumpol nik thonnarulladh
    Orupad thanks.
    "Thank you for watching ....cu later "

  • @binojv6980
    @binojv6980 2 роки тому

    Thanks sir.
    ഈ ക്ലാസ് കണ്ടിട്ടാണ് ട്രെയിൻ പ്രോബ്ലം പഠിച്ചത്.

  • @sreeparvana2471
    @sreeparvana2471 5 років тому +3

    വേറെയൊരു വീഡിയോ കണ്ടുകൊണ്ടിരുന്ന ഞാൻ ഒന്നും മനസിലാകാത്തത് കൊണ്ട്.same topic സാറിന്റെ വീഡിയോ search ചെയ്തു കണ്ടു.. പഠിച്ചു.. സത്യം പറഞ്ഞാൽ ഒറ്റ വീഡിയോ കൊണ്ട് സാറിന്റെ മഹത്വം മനസിലായി

  • @athiraabhijith9860
    @athiraabhijith9860 4 роки тому +1

    Pradeep sir.... thank you so much.... maths aanu enik villain. But ipo valare simple Ayi thonnunnu....

  • @amazingfctvlogs9920
    @amazingfctvlogs9920 5 років тому

    Super bro... വളരെ സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു... ഈസി ആയിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.... Introduction എല്ലാം കൊള്ളാം.... 2 ടൈപ്പ് ആയിട്ട് തിരിച്ചു പറഞ്ഞതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു... അടുത്ത വീഡിയോ ഉടനെ ഇടണം... Waiting.....

  • @greeshma4504
    @greeshma4504 5 років тому +1

    Njan epolum sir nte maths anu follow cheyarullath...ente friends ellavarum ithuthane anu follow cheyunath😀 valare elupathil manasilakunund👌👌👌 aadhyam kanicha railway shornur nilambur route ano😃

  • @farzanap.b4750
    @farzanap.b4750 4 роки тому +2

    Thank u so much sir ....I am csir aspirant ...your videos are really helpful....

  • @veths545
    @veths545 5 років тому +4

    Sir kalander, age problems, seating arrange ment ithinye oke problem udane cheyyuvo?

  • @SIVAPRASAD-xw5ky
    @SIVAPRASAD-xw5ky 5 років тому +4

    Classes are short
    Clear
    To the point...
    Thank you Pradeepettan....

  • @nimilc.v528
    @nimilc.v528 5 років тому +2

    Ethavanmaaranu ithinoke dislike idunnath.. !!! Dislike cheyyanayi kure ennam irangiyittund ennu thonnunnu.. Vivara doshikal.. Ur presentation is veru gud sir.. Thank u..

  • @daixinyidiya2874
    @daixinyidiya2874 3 роки тому +1

    Njanith ussn vendi kazhinja kollam kandathayirunnu. Pakshe pinneyum confused ayappo veendum kanan vannu. Athum sirinde class thanne venam enna nirbandhamayirunnu. Athavumbol mamassilakum. Koodathe nalla super explanation. Eni classin ppyalum koodi ith manassilavilla pakshe ath sir minutukalkkullil manassilakki thannnu. Very thanks sir. Vere orale njan youtubil ithe pole kandittillla. Yathrakalum koodi ayappo effort koodille. Sarallla. Ath njangalkkk helpful ayi too. Nmmsinum ith valare upakaraman. First thanne a trian kandappo santhoshayi. Prathip sirnde classukal njan eni kenttukondirikkum. Ok. Stay tuned. Sir. Sir nde veed railway stationde aduthano?.
    Sthalapere onnu parayavooo. Njan kozhikodan. Kozhikotttukar arelum umdel ivide ponnekk.
    Pinne sirnde effort teaching stylum, speedum elllam karanam atto sir nde class elllarkkum ishtavunne eniyum nannayi classukal cheythe channelil upload cheyyyka. Nalloru result kittatte. Ellavarkkum njan mukalil paranjjathavanamennillatto sir ne ishtappedan. 🤩😍😄😃😊
    Sirne othiri othiri ishtamann.
    MAY ALLAH BLESS YOU.
    THANK YOU SO MUCH SIR.
    See you in next vidio. Bye bey 😁🏃‍♀️🚶‍♀️🧗‍♀️⛹️‍🚴‍♀️🤸‍♀️🚵‍♀️🧘‍♀️👣

  • @bellathebeagle1502
    @bellathebeagle1502 5 років тому +6

    Thank you so much sir. Very gud presentation. Sir kurachu koodi tough questions ella topiclum include cheyyane... its a request. Degree level qstns plz

  • @nishaajesh9013
    @nishaajesh9013 5 років тому +4

    Thank you sir, nannayi manasilavand,
    Triangle, rectangle etc.. ithinte okke cls idamo??

  • @abdusalim5993
    @abdusalim5993 Рік тому

    Sir ഞാൻ 7 തിൽ ആണ് പഠിക്കുന്നത്.
    എനിക്ക് uss exam ഉണ്ട്. അതിന് ഇങ്ങനെത്തെ question ചോദിക്കാറുണ്ട്. എനിക്ക് തീരെ മനസിലാവാത്ത ഭാഗം ആയിരുന്നു ഇത്. സാറിന്റെ ഈ ക്ലാസ്സ്‌ കണ്ടപ്പോ എനിക്ക് നല്ലവണ്ണം മനസിലായി

  • @ramsiyanishad4071
    @ramsiyanishad4071 4 роки тому +3

    I heartfully appreciate u for ur strong dedication in ur teaching......I liked this kind of teaching

  • @mrudhulap7202
    @mrudhulap7202 5 років тому +2

    ഈ question explain cheyyamo
    Two trains 80m and 120mlong are running at the rate of 2.5km/hr 3.5km/hr resp. On parallel rails.if they are moving in the same directions, how long will they take to pass each other

  • @arunpaithakkan8679
    @arunpaithakkan8679 5 років тому +2

    frst time i see ur classes.. superb experience.. thanks ,.. salute u

  • @Dreamworld25-i5m
    @Dreamworld25-i5m Рік тому

    Good explanation✨.Eppoya ellam clear ayathu😇 💯Thankyou soo much chta..

  • @sarasanv4339
    @sarasanv4339 3 роки тому +1

    pradeep sir you are a great mathamatchean your class is very use full to as ok sir god bles you ok sir

  • @DOMYMATHS_SSC_RRB_IBPS
    @DOMYMATHS_SSC_RRB_IBPS 5 років тому +14

    Great effort!!!
    God bless you!
    🙂🙂

  • @farooqsareena8737
    @farooqsareena8737 4 роки тому

    Valare Nalla classukal Anu. Maths prayasamulla oru subject anennum padikkan buddimuttanennum thonnunnavark eettavum simple ayum Oro classum valare interesting ode padikkuvanum kazhoyunna onnayi mari.you are abest teacher.sir me pole Ulla teachers anenkil mathsil kuttikal full mark vangikkumenna karyathil oru samshayavumilla.you are great sir

  • @arjunhomekerala6309
    @arjunhomekerala6309 4 роки тому +1

    Valarey clear ayittulla explanation.easy to understand.Good Maths teacher

  • @sanooppp7013
    @sanooppp7013 3 роки тому +1

    Nice class sir..thank you so much..god bless you sir

  • @sooryaprabha4586
    @sooryaprabha4586 2 роки тому

    Super class ethupole class eduthuthannathine very thanks

  • @rakhig987
    @rakhig987 5 років тому +1

    വളരെ നല്ല ക്ലാസ്സ്
    Thank you sir

  • @aj4u330--
    @aj4u330-- 2 роки тому

    0,1,2,3 enni sangyakal upayogich ethra iratta 4akka sangyakal undakkam? Sir ithonnu paranju tharamo...A.23.b10.c2.d.9.. Ithanu options oru vido chymo

  • @gopika2619
    @gopika2619 5 років тому

    Thank you so much sir.ee topic familiar arunu but exmnu poyorikumbo vallathanu. Ippo aa pedi marikkitti. Nalloru idea thannathinu..

  • @gayathriramakrishnan3392
    @gayathriramakrishnan3392 4 роки тому +4

    Thanks a million times sir 😍 may God give you health and happiness forever!

  • @nishanisha6653
    @nishanisha6653 5 років тому

    super. ethra simple ayittanu sir class. anik appozhum difficult ayirunna topic.simple ayi manasilayi

  • @neenuneenu4843
    @neenuneenu4843 5 років тому +1

    sirrrrrrrrr no words..... please teach all portions for university exam 🙏🙏🙏🙏🙏🙏🙏🙏

  • @aswathys.k3127
    @aswathys.k3127 4 роки тому +1

    Your classes so helpful to me becoz I don't know anything abt maths..

  • @181_mathewat3
    @181_mathewat3 3 роки тому

    . Two trains of lengths 80m and 120m respectively
    are travelling in the same direction. If the first
    train travelling a speed of 80 Kmph crosses the
    second train in 24 seconds, then the speed of the
    second train is :

  • @lallill1086
    @lallill1086 4 роки тому +1

    Sir yethra mathram vdo manassilaki tharunnu mathsindey karyathilan vallathoru tention.
    Maths sir vdo mathramey kanarullu👍👍👍👍

  • @daisyjebin5091
    @daisyjebin5091 5 років тому +2

    I really like your classes... Very informative, simple and worthy....

  • @vishnues6215
    @vishnues6215 3 роки тому

    സർ,
    ഈ മാസം TDM എക്സാം ഉണ്ട്. കണക്കിൽ ഒരു മാർക്ക് കിട്ടിയാൽ പോലും അത് സാറിന്റെ ക്ലാസ് കണ്ട് പഠിച്ചതാണ്.. താങ്കൾ നല്ലൊരു അധ്യാപകൻ ആണ്.

  • @subhashpni907
    @subhashpni907 5 років тому +3

    sir ആദ്യ ക്ലാസ് മുതൽ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @neethuneethu7244
    @neethuneethu7244 5 років тому +1

    Age problem class plz athinte
    Equation padichit manasilakunilla, maths estamakunnath sirnte class kanditta

  • @KL05kottayamkaran
    @KL05kottayamkaran 5 років тому

    Valare nalla vedio ellarkkum manasilakunna tharathil avatharippikkunnathinu thanks

  • @saneeshv.s2339
    @saneeshv.s2339 4 роки тому

    E problm engane cheyyum.. The distance between two Railway stations A and B is 120km.A train runs from A To B at an avg speed of 80km/hr.If the train runs the first half of the distance at a speed of 60km/hr then what would be the Average speed of the train in the second half?

  • @anoopshanmukhan2126
    @anoopshanmukhan2126 3 роки тому +1

    നല്ല ക്ലാസ്സ്‌

  • @ChelzinPeter
    @ChelzinPeter 5 років тому +1

    ചേട്ടൻ സൂപ്പറാ........👌👌👌👌

  • @saphalamsociety3403
    @saphalamsociety3403 5 років тому +1

    Superbbb class sir... Really thank ful for u.. Highly useful for those who are not attending any Psc class..hats off to u sir...

  • @prijeshs2272
    @prijeshs2272 Рік тому

    സർ ,
    video യിൽകാണുന്ന സ്ഥലങ്ങൾ തുവ്വൂർ Railway Station ഉം Karuvarakundu ചേറുമ്പ് ഇക്കോ ടൂറിസവും അല്ലേ .....

  • @sivaprasad9188
    @sivaprasad9188 5 років тому +1

    very use full vedio train problems padichu part 2 eppol eddum

  • @mohammedkunjushereef3615
    @mohammedkunjushereef3615 5 років тому

    Sir nannayitto....pandu muthale kanakk base onnumillatha enik ith valiya oru sahayanu sir nte eee class.allhu anugrahikkatte......

  • @jeemolkjoy1842
    @jeemolkjoy1842 5 років тому +1

    super .understanding very well

  • @VishnuVishnu-fc9wb
    @VishnuVishnu-fc9wb 5 років тому +11

    Sir ..nannaye manasilakunnund good class but tough questions chaiyan eth padichal pora

    • @sobiyakaladi613
      @sobiyakaladi613 5 років тому +1

      Vishnu Vishnu U r correct ഇതൊന്നും പോരാ ഒരിക്കൽ സാറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു മറുപടി kandilla

  • @krishnasajeevan5802
    @krishnasajeevan5802 5 років тому

    Useful clz👍 Sir bank exams inn vendiyulla questions inde video ittal kore perku useful ayirikkum

  • @akhilajayan8009
    @akhilajayan8009 5 років тому +1

    Etta spr. Class nalla pole use akunnund

  • @dr_mechanic495
    @dr_mechanic495 5 років тому +1

    A train 110m long is running with a speed of 90km/hr. In what time will it pass a boy who is running at 9km/hr in the direction opposite to that in which the train is going ?
    Sir ee question solve cheyan paranj tharumo

  • @bincyjithin1349
    @bincyjithin1349 5 років тому

    Very helpful class Sir......basics manasilakan ithinum nalla class vere illa.....thank you sir

  • @sarikamg2226
    @sarikamg2226 4 роки тому

    Really thanku sir. tough topic ayirunu train .ipo very very easy.itil cheita prblm allate vere oru type question kandu.sir train problems vere type unenkil cheymo

  • @cartoondraw3778
    @cartoondraw3778 4 роки тому

    Divisibility rules ne kurichoro video cheyyamo sir

  • @simpleandperfect1685
    @simpleandperfect1685 3 роки тому

    Maths എന്ന് കേൾക്കുന്നത് തന്നെ പേടിയായിരുന്നു. പക്ഷെ ഇപ്പോൾ sir ന്റെ ക്ലാസ്സ്‌ കണ്ട ശേഷം എത്രയോ സിമ്പിൾ ആയി
    ഒരുപാട് നന്നിയുണ്ട് 👍

  • @alhansha7682
    @alhansha7682 5 років тому +1

    നന്ദി.... അത്ര മാത്രമേ പറയാൻ ഉള്ളു.... വാക്കുകൾ ഇല്ല

  • @aiswaryajaimon4b270
    @aiswaryajaimon4b270 4 роки тому +1

    Sir, NMMS scholarship questions type video cheyyumo

  • @anaghaanu1229
    @anaghaanu1229 2 роки тому

    Nannayitundu class sir thank you🙏

  • @bijukv8545
    @bijukv8545 5 років тому

    Kure kalayi coaching classinu povunu bt ith ithrem easy ayi arum paranju thannitila orupad nanni sir. ..

  • @vinodvimalan6822
    @vinodvimalan6822 4 роки тому +1

    Mathsil oru pidiyum ellathe enku vare manassillayi, thank you sir

  • @amtravel632
    @amtravel632 5 років тому

    Sir ketti pidichu oru umma tharatte no raksha kidu class onnum parayaan illa

  • @sarathnath4991
    @sarathnath4991 5 років тому

    എല്ലാ exam ന് തെറ്റിക്കുന്ന ഒരു questn. But, its very easy. Rhank u bro.
    ഇതിൽ 2ട്രെയിൻ കടന്നു പോകുന്നത് related qstn പറഞ്ഞിട്ടില്ലല്ലോ.

  • @anandhumuraleedhar3729
    @anandhumuraleedhar3729 5 років тому

    Orupaadu nanniyund #pradeep_sir 💓💓💓

  • @shabanaebrahim6825
    @shabanaebrahim6825 5 років тому +6

    Sir, this is indeed a very good channel to be subscribed.. You explain each and every bit thoroughly. That is so appreciable. These questions are good for the CSIR NET exam( part A) too..
    One thing I noticed is that you pronounce "hour" wrongly.. Sorry if I offend you. But since you explain beautifully, I thought it matters.. In "hour" the "H" is silent... So it is pronounced as "our".. ☺
    Hope you understand.

  • @meeramohananm8170
    @meeramohananm8170 5 років тому +2

    Airforce exam n varan chance ulla maths nte oru vedeo cheyyamoo plss

  • @nidheeshknightriders4132
    @nidheeshknightriders4132 4 роки тому

    സാർ congrats ശരിക്കും മനസ്സിലാകുന്ന രീതിയിലാണ് class എടുക്കുന്നത്

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 5 років тому +1

    The average speed of a train in the onward journey is 25% more than that in the return journey. The train halts for one hour on reaching the destination. The total time taken for the complete to and from journey is 17 hours, covering a distance of 800 km. The speed of the train in the onward journey is.?

  • @sinshas5580
    @sinshas5580 5 років тому

    Sir class valare nannayitundu sir nte ella videosum njan kanarunudu like cheyarunud sir kurachoode qwestions include cheyanam train nte qwestikns kurachoode include cheythu oru video cheyyanam sir ...

  • @mufseenashazia579
    @mufseenashazia579 5 років тому

    Sir,ur class was awesome.nannayit manasilakunund kazhinja khadi xamile maths part attnd cheyaan kazhinju okke correctumayi thank u sir

  • @aswathik3392
    @aswathik3392 3 роки тому

    Bhayankara useful aann to ella videosum, nannayi manassilavunnund

  • @tceofficialchannel
    @tceofficialchannel 5 років тому +1

    2 train cross or overtake chyne problems please

  • @sunithachellan271
    @sunithachellan271 5 років тому

    thank you sir ..kanakill oru pidiyum ellathaiii erikumpozhaa sirntai class kanann edayayath....epo thaniyaii chaiythu thudangiii....kuraii varshamyee psc kum mattu examinu padikunnu gk kittum maths 20 vittittu varumm ...chilath chaiyumm...eggum etiyella eni chaiyan pattum ennoru levelill ethiyath sirntaii class kandu tuangiyathinu saishamaa.....

  • @vipinvishnu9578
    @vipinvishnu9578 4 роки тому

    Ee sthalam karuvarakundu allee... Video adipoli annu

  • @quietintrovertpanda
    @quietintrovertpanda 5 років тому

    വളരെ നല്ല അവതരണം

  • @musthafamubarak9003
    @musthafamubarak9003 4 роки тому +3

    USS maths class paranju tharumo

  • @gopikagopan7285
    @gopikagopan7285 3 роки тому

    Accident problems oru video chyyuvo?🙏

  • @shynia8028
    @shynia8028 7 місяців тому

    Sir I like this video
    but platform ൻ്റെ നീളം / Distance എത്രയാണെന്ന് കണ്ടു പിടിക്കാനുള്ള വഴിയും കൂടി അടുത്ത Video യിൽ പറയാമോ?

  • @lachumukundan5505
    @lachumukundan5505 5 років тому +3

    VEO Class order ayi thudangamo