ഇതൊക്കെയാണ് True Love😂😂|Mannappam Chuttu Album Song Troll|Album Troll Malayalam|Love Troll|Jishnu

Поділитися
Вставка
  • Опубліковано 22 чер 2022
  • ഇതൊക്കെയാണ് True ലബ് 😂😂|Mannappam Chuttu Album Song Troll|Album Troll Malayalam|Love Troll|JishnuFor Advertisements& Enquires,Please Contact:jishnusathikumar123@gmail.com
    Connect with me onTelegram: web.telegram.org/z/
    Follow Me On Instagram:
    jishnu.trol...
    Follow Me On Facebook: / jishnu-trolls-67116084...
    DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    ***************************************
  • Розваги

КОМЕНТАРІ • 1,4 тис.

  • @DOLOR___The_pain
    @DOLOR___The_pain 2 роки тому +3421

    എന്തുവാടെ ഇത്.....??
    വീട്ടിൽ മീൻ നന്നാക്കികൊണ്ട് ഇരുന്നപ്പോൾ മണം പിടിച്ചു വന്ന കണ്ടൻപൂച്ചക്ക് മീൻ തല ഇട്ടു കൊടുത്ത പോലെ🤣🤣.
    ചുമ്മാ എറിഞ്ഞങ്ങട് കൊടുക്കാണ്😁.

  • @user-fo1ms8hv2k
    @user-fo1ms8hv2k 2 роки тому +1084

    ചിരിക്കാൻ വേണ്ടി ആദ്യം തന്നെ കമന്റ്‌ ബോക്സ്‌ തപ്പി 🤣🤣🤣🤣🤣🇦🇱🇦🇱🇦🇱🌺🔥🤣🤣🤣🤣

  • @Sruthy_Chandran
    @Sruthy_Chandran 2 роки тому +1789

    Le വീട്ടുകാർ 😂 അവൻ വന്നില്ലായിരുന്നെങ്കിൽ ഓട്ടോ പിടിച്ചു വിട്ടേനെ 😂😁

  • @AGMi777
    @AGMi777 2 роки тому +587

    വീട്ടുകാർ ഒറ്റ തള്ള് 🤣🤣🤣
    ചിരിച്ചു മരിച്ചു. ഞാൻ പോയി എന്റെ ആത്മാവിനെ തപ്പട്ടെ 😆😆🤣🤣🤣

  • @abdulshuhaib2751
    @abdulshuhaib2751 2 роки тому +1840

    പറയണ്ട താമസം അവൻ വീട്ടിലേക്ക് പോയപ്പോൾ😲
    ലെ വീട്ടുകാർ:- ഇന്ന പിടിച്ചോ ഒരു ശല്ല്യം ഇവിടെ നിന്ന് ഒഴിവട്ടെ എന്നെ പോലെ അവളെ ഇറക്കിവിട്ടു. "ഇജ്ജതി വീട്ടുകാർ"🤣😜😱🫡

  • @kevinissaclean
    @kevinissaclean 2 роки тому +2331

    Love mass.. 😀 വീട്ടുകാര് double mass😂😂🤣🤣

    • @Jishnutrolls
      @Jishnutrolls  2 роки тому +44

      🤣🤣

    • @archanavinod1
      @archanavinod1 2 роки тому +81

      അതെ പണ്ടാരം തലയിൽ നിന്നൊഴിഞ്ഞു.....🤣

    • @myworldfanz
      @myworldfanz 2 роки тому

      Entha chilav vivahathinu. Mandan um poi pottanum poi boatum kitty hylesa

    • @sanojpbenny9819
      @sanojpbenny9819 2 роки тому +8

      🤣🤣

    • @jisma.k.u4324
      @jisma.k.u4324 2 роки тому +18

      Vitukar highlight anuu🤣🤣🤣🤣

  • @sarathbabu9634
    @sarathbabu9634 2 роки тому +958

    വിവാഹത്തിൽ വിശ്വസിക്കാത്ത ഫോറിൻചിന്താഗതിക്കാരായ വീട്ടുകാർക്കൊരു കയ്യടി 👏👏👏👏👏👏👏👏👏👏👏👏👏👏

  • @saj9589
    @saj9589 2 роки тому +218

    സ്വർണത്തിന്റെ വിലയും കല്യാണച്ചിലവും ആലോചിച്ചു നക്ഷത്രം എണ്ണിയ അച്ഛൻ മകൾക്ക് പറഞ്ഞു കൊടുത്ത idea ആണെന്ന് തോന്നുന്നു😜

    • @vichu1244
      @vichu1244 Рік тому

      അല്ലേൽ എല്ലാരേം വീട്ടിൽ വിളിച്ചു വരുത്തുന്ന മോളെ vtl നിന്നും അങ്ങു ഒഴിവാക്കിയതാവാം

  • @vaisakhvk5583
    @vaisakhvk5583 2 роки тому +2504

    അപൂർവങ്ങളിൽ അപൂർവമായ പ്രണയം 😄😂😂

  • @MFJ_Talks
    @MFJ_Talks 2 роки тому +479

    എല്ലാം വളരെ പെട്ടെന്നായിരുന്നു 😹😹

  • @vasudevanappathuparampil3447
    @vasudevanappathuparampil3447 2 роки тому +355

    വലിയൊരു ബാധ്യത ഒഴിവാക്കി വിട്ടതിന്റെ സന്തോഷത്തിൽ വീട്ടുകാർ 💥💥

  • @aravindrk6273
    @aravindrk6273 2 роки тому +870

    പാട്ട് പൊളി നായകൻ അതിലും പൊളി വീട്ടുകാർ വൻപൊളി 😂

  • @thenotorious002
    @thenotorious002 2 роки тому +713

    പെണ്ണിന്റെ അച്ഛൻ ബുദ്ധി പൂർവ്വ൦ സ്ത്രീധനം ലാഭിച്ചതാ 😂😂

    • @jishnuappumv7287
      @jishnuappumv7287 2 роки тому +30

      Aruth chetta sreedhanam vangunathum kodukunnathum thettanu 😅😅😅😅😅😅

  • @itsme___liyalione3412
    @itsme___liyalione3412 2 роки тому +139

    ശുദ്ധ പ്രണയം മരിച്ചിട്ടില്ല 😄😄😄ക്ലൈമാക്സ് പൊളിച്ചു 😄😄😄😄😄😄അപൂർമായ പ്രണയം

  • @dynamocutz1537
    @dynamocutz1537 Рік тому +73

    Le അവൻ : ഇത് ഞാനങ്ങു edukkuva 🤣
    Le വീട്ടുകാർ : ഇത്‌ ഞങ്ങളങ്ങു തരുവാ 😂

  • @AstaGamingOfficial
    @AstaGamingOfficial 2 роки тому +125

    ലെ അച്ഛൻ : പോ....മാമന്റെകൂടെ പോയി മിട്ടായി വാങ്ങിക്കോ...😂

  • @jiju466
    @jiju466 2 роки тому +154

    ആ പെന്നിനെ കൊണ്ട് വീട്ടുകാർക്ക് പൊറുതി മുട്ടിയിരുന്നെന്നു തോന്നുന്നു ലവൻ വന്നപ്പോഴേ എറിഞ്ഞു കൊടുത്ത് 🤭

  • @blacklover880
    @blacklover880 2 роки тому +576

    എന്റെ പൊന്നോ വീട്ടുകാര് വേറെ ലെവൽ 😆🤣

  • @HEADLINESPSCMALAYALAM
    @HEADLINESPSCMALAYALAM 2 роки тому +187

    അവൾ വീട്ടിൽ നിന്നാലും കുഴപ്പമാ.... അവനെ വീട്ടിൽ കയറ്റിയാലും കുഴപ്പമാ. വീട്ടുകാരുടെ സൂപ്പർ ഐഡിയ.😜😜😜

  • @muhammedafazkk3364
    @muhammedafazkk3364 2 роки тому +59

    ഒരു കല്യാണമൊക്കെ ഒരുക്കി കാണിക്കാനുള്ള പണം പ്രൊഡ്യൂസറിന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ടാണ് കേട്ടോ..... 😊😊ആരും ഒന്നും വിചാരിക്കരുത് എന്ന് പറയാൻ പറഞ്ഞു 😂😂

  • @arunsyam577
    @arunsyam577 2 роки тому +313

    സ്വന്തം വീട്ടിൽ പോകും പോലെ ബൈക്കും കൊണ്ട് പോകുന്നത്?
    Short Film ആയതു കൊണ്ട് അടി കിട്ടിയില്ല😂Real Life ൽ ആരും ഇത് അനുകരിക്കരുത്🤣

  • @BND1
    @BND1 2 роки тому +150

    *ശുദ്ധ കോമഡി ചത്തിട്ടില്ല* 🤣🤣

    • @Jishnutrolls
      @Jishnutrolls  2 роки тому +5

      😂😂

    • @chakkara8428
      @chakkara8428 2 роки тому

      Ingnaan pokkenkil njnaaykkum anthakan shudhacomedynte😌🤣

    • @AkhilRajga3221
      @AkhilRajga3221 2 роки тому +1

      അതേ.. കൊന്നോണ്ടിരിക്കുന്നതേ ഉള്ളു ✌️✌️✌️

  • @aryap.r9212
    @aryap.r9212 2 роки тому +277

    A big salute to those family members who saved marriage expense with ease

    • @unexpectedlife400
      @unexpectedlife400 2 роки тому +5

      അവരുടെ മനസ്സാണ് സഹോ മനസ്സ് 😂😂പ്യാവംങ്ങൾ അല്ലെ?

    • @aryap.r9212
      @aryap.r9212 2 роки тому +5

      @@unexpectedlife400 pinne😂😂

  • @annamajoseph9054
    @annamajoseph9054 Рік тому +13

    Le വീട്ടുകാർ : ഇത്രേം നാളും ഞങ്ങൾ സഹിച്ചു ഇനി നീ സഹിച്ചോ 😂😂😂😂😂

  • @ecshameer
    @ecshameer 2 роки тому +311

    ലെ ട്രോളൻ...
    നിറം,അനിയത്തിപ്രാവ് എന്നി സിനിമകളുമായി ഇതിന് എന്തെങ്കിലും ബദ്ധം ഉണ്ടങ്കിൽ അത് തികച്ചും യാഥർശികം മാത്രം....😁😁😁😁🙏

    • @Jishnutrolls
      @Jishnutrolls  2 роки тому +7

      🤣🤣

    • @sandeepkrishnan655
      @sandeepkrishnan655 2 роки тому +2

      അനിയന്മാർ......മണ്ടനും പോയി ഞൊണ്ടനും പോയി ബോട്ടും കിട്ടി ilesa.....

    • @rideraswin4135
      @rideraswin4135 2 роки тому

      യാദൃശ്ചികം

    • @rideraswin4135
      @rideraswin4135 2 роки тому

      യാദൃശ്ചികം

  • @runner8724
    @runner8724 2 роки тому +45

    ഒരു കാര്യം മാത്രമേ പറയാനുള്ളു ഗയ്‌സ് ഇതൊന്നും കണ്ട് ആരും ഈ പണിക്ക് ഇറങ്ങി തിരിക്കരുത് അടി പത്തലും കമ്പിനായിരിക്കും കിട്ടുന്നത് 😂😂😂😂😂😂😂

  • @anjalisugathan5689
    @anjalisugathan5689 2 роки тому +154

    സന്തോഷ്‌ പണ്ഡിറ്റ്‌ കീ ജയ് 🙏🏻

  • @jamesartgallery5045
    @jamesartgallery5045 2 роки тому +53

    നല്ല വീട്ടുകാർ അടിപൊളി

  • @sajanvnair4248
    @sajanvnair4248 2 роки тому +139

    ഈ കൊച്ചിനെ ആരാ അംഗൻവാടി നിന്ന് വിളിച്ചു കൊണ്ട് വന്ന കൊണ്ട് തിരിച്ചു കൊണ്ടക്ക് ജാമ്യം കിട്ടില്ല ഭായ്

  • @___ajn_
    @___ajn_ 2 роки тому +112

    എടന്നോ വലിഞ്ഞു കേറി വന്നവന്
    വീട്ടുകാർ സ്വന്തം മോളെ എറിഞ്ഞു കൊടുക്കുന്നു true lub
    Wow😂

  • @hareeshas675
    @hareeshas675 2 роки тому +14

    1:54 best family (സമ്പൂർണ കണ്ണാപ്പി കുടുംബം )

  • @nehamanoharan3196
    @nehamanoharan3196 2 роки тому +34

    😂😂 വീട്ടുകാർക്ക് ഇന്നത്ത കാലത്തെ സ്വർണാതിന്റെ വില അറിയവുന്നകൊണ്ട് ,
    പോട്ടെ എന്ന് കരുതി തള്ളി vittathavu

  • @gopikasbabu8520
    @gopikasbabu8520 2 роки тому +58

    Daivameee.....
    Lokam ithra pettenn true lub thirich ariyumenn karuthiyilla🔥🔥🔥

  • @devikaajaysreemathi420
    @devikaajaysreemathi420 2 роки тому +89

    ലെ അച്ഛൻ, അമ്മ, ആങ്ങള:അത് ഇപ്പൊ ലാഭം ആയി ലോ 😇...

  • @akkuakkuzz8958
    @akkuakkuzz8958 2 роки тому +38

    അതെ പാട്ടിൽ പറയുണ്ടോടാല്ലോ മണ്ണപ്പം ചുട്ടു കളിക്കണ്ട പ്രായത്തിൽ ലെവൻ ദേണ്ടേ ഏതോ ഒരു നേസ്‌റി സ്റ്റുഡന്റ്നെ കൊണ്ട് പോയേകുന്നു 🤣🤣നല്ല best family... ആരാന് പോലും ചോദിക്കണ്ടു അതിനെ എറിഞ്ഞു കൊടുക്കുന്നു 😂😂...
    ലെ ഇത് കാണുന്ന സൈനത്ത : ലോകാവസാനത്തിന്റെ അടയാളങ്ങൾ 🤭🤭

  • @aswathy.s6586
    @aswathy.s6586 2 роки тому +14

    പൊളി പൊളി... ഫ്രഷ് ഫ്രഷേ......... 😂😂🤣🤣😂😂😂🤣🤣🤣😂😂😂🤣🤣🤣🤣😂😂😂marana mass വീട്ടുകാർ 😂

  • @bruzzzzlee5461
    @bruzzzzlee5461 2 роки тому +116

    🤣🤣🤣🤣🤣🤣🙏🏻 കുണ്ടോയി പുഴുങ്ങി തിന്നട എന്റെ പൊന്നോ 🤣🤣

  • @user-wu8kf5ee5i
    @user-wu8kf5ee5i 2 роки тому +69

    ആ പെൺകൊച്ചിന്റെ തലേന്ന് മുട്ടത്തോട് പോയിട്ടില്ല അപ്പോഴേക്കും പ്രേമം

  • @surags8220
    @surags8220 Рік тому +2

    ആങ്ങള... ആഹാ.. അവനാണ് മെയിൻ.. The award goes to.....

  • @goalfor313
    @goalfor313 Рік тому +2

    albuthinte second part katta waiting 😁

  • @lkknilaav
    @lkknilaav 2 роки тому +35

    *ഇതൊക്കെ എന്നതാടെ...! 🤣🤣🤣🤣🤣. ഈ ആൽബം എടുത്തവരുടെ അനുഭവം ആണോ 😊. ആണെങ്കിൽ പെണ്ണിന്റെ വീട്ടുകാർക്ക് ഒരു ബിഗ് സല്യൂട് 😊*

  • @akhilpvm
    @akhilpvm 2 роки тому +46

    *1:56** കൊണ്ടു പുഴുങ്ങി തിന്നടാ.!* 💥😂

  • @shabinenbisha3629
    @shabinenbisha3629 2 роки тому +4

    "Athaayathu uthamaa"🤣😅😆athu mass🙉

  • @photokkaaran
    @photokkaaran Рік тому +1

    Rarely true love, unbelievable creativity ......

  • @jyothi5563
    @jyothi5563 2 роки тому +219

    ഒറ്റപ്പെട്ട പ്രണയം😁

  • @sixvlog9918
    @sixvlog9918 Рік тому +3

    എന്നാലും പൊളി troll ചിരിച്ചു ചിരിച്ചു വയ്യ 😂😂😂

  • @thrilokh-fake3400
    @thrilokh-fake3400 2 роки тому +4

    Natural acting.....!🙌🏻😹

  • @user-kr8qx1kp5u
    @user-kr8qx1kp5u Рік тому +2

    1:43 John Abraham style (dhoom 1) aanavoo...udessiche annan 😅😅🤣

  • @jishajohnjishajohn3204
    @jishajohnjishajohn3204 2 роки тому +8

    Bhaynkara story aayipoi chettayiyee🔥😂😂😂

  • @shabeebshibu
    @shabeebshibu 2 роки тому +3

    Director brilliance 🔥🔥🔥🔥

  • @rahilmr8903
    @rahilmr8903 2 роки тому +3

    ബ്രോ ഇത്രനേരം sadde ആയിരുന്നു ഇപ്പം ഹാപ്പിയായി..എനിക്കു വയ്യ ഇനി ചിരിക്കാൻ... 😁🤓🤓🤓🤓👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😜👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😜😜👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😀😀

  • @shyamraj4379
    @shyamraj4379 2 роки тому

    Mixing kalakkieee

  • @navaspsheriff4887
    @navaspsheriff4887 2 роки тому +27

    ഈ വീഡിയോ കാണുന്ന നമുക്ക് വരെ ചമ്മൽ ആവുന്നു അപ്പോൾ ആ കുട്ടിയുടെ അവസ്ഥ😀😀😀😀😀😂😂😂😂

  • @fasilkaruthedath
    @fasilkaruthedath Рік тому +3

    കലിപ്പന്റെ കാ‍ന്താരി.... ചേട്ടായി..... ജർമൻ ഫാൻസ് 🇩🇪🇩🇪🇩🇪

  • @akhilkstvm9711
    @akhilkstvm9711 2 роки тому

    True Lub and a happy ending.......

  • @Ganga290
    @Ganga290 2 роки тому +6

    Le veetkaar: ithrem naal nangal sahich ini nee sahichoo😂

  • @shinojp9308
    @shinojp9308 2 роки тому +9

    കണ്ടിട്ട് കൊതിയാവുന്നു.👍👍💓

  • @vineethviswambharan5417
    @vineethviswambharan5417 2 роки тому +7

    01:58 കൊണ്ടുപോയി പുഴുങ്ങി തിന്നട.. 🤣😂😂

  • @sumeshgoodlucksumeshgoodlu3313

    ❤Arun..vazhakkulam....❤

  • @ammuamritha3815
    @ammuamritha3815 2 роки тому +1

    അയ്യോ അയ്യോ ചിരിച്ച് ഒരു വഴി ആയേ.....🤣🤣🤣🤣🤣🤣🤣

  • @user-xq9ez3uk4w
    @user-xq9ez3uk4w 2 роки тому +6

    Kannoozz...😇

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 роки тому +8

    വീട്ടുകാർ .. ഹാവൂ ഫ്രീ ആയി പോയി കിട്ടി 🤣 മുട്ടി നിന്നതായിരുന്നു

  • @shefeeksuruma9270
    @shefeeksuruma9270 2 роки тому

    എന്റെ അമ്മേ. എന്ത്. ജീവി 💞💞💞

  • @suryars2645
    @suryars2645 2 роки тому +1

    1:55😧😂

  • @Febin-_-
    @Febin-_- 2 роки тому +15

    പടക്കത്തിൽ വെള്ളം ഒഴിച്ച് കെടുത്തിയ വീട്ടുകാർ മാസ്സ്

  • @manasmadhu2872
    @manasmadhu2872 2 роки тому +74

    എന്റെ പൊന്ന് കൂട്ടുകാരാ.. ഇതെന്തു mixing ആടോ....
    ഹോ... ചിരി നിർത്താൻ പെട്ട പാട്.. 😂😂😂😂
    ഓർത്തോർത്തു ചിരിച്ചു പോയി.. 🥰

    • @sidhardhansidhardhan3097
      @sidhardhansidhardhan3097 Рік тому

      ഇതൊക്കെ കാണാൻ എന്ത് പാവം ചെയ്തു 🤣🤣

  • @violetgirl478
    @violetgirl478 2 роки тому +1

    ചേട്ടായിടെ വിഷമം കണ്ടിട്ട് താങ്ങാൻ പറ്റുന്നില്ല പറ്റിയൊരു കാ‍ന്താരി യും

  • @leninraj.c5399
    @leninraj.c5399 2 роки тому +1

    Bro njn bro yuda vdo athyam anitt an kandath.. Nta ponno poli.. 😂🤣

  • @nidheeshmeledath5722
    @nidheeshmeledath5722 2 роки тому +5

    വീട്ടുകാർക്ക് ബുദ്ധിയുണ്ട് 5 പൈസ ചിലവില്ലാതെ കാര്യം നടത്തി 🤣🤣🤣🤣🤣👏👏

  • @vishnudas5781
    @vishnudas5781 2 роки тому +11

    അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ ഒന്നിക്കുകയാണ് 🤣🤣🤣🤣🤣🤣

  • @Nine-tailedfox4596
    @Nine-tailedfox4596 2 роки тому

    0:22 😂😂😂

  • @athuradasathuradas8906
    @athuradasathuradas8906 2 роки тому +1

    Adipwoliii...... Moytheen vare thoottu poyiii ...

  • @manu6301
    @manu6301 2 роки тому +53

    പാവപ്പെട്ടവന്റെ നിവിൻ പൊളിയും പാവങ്ങളുടെ ഐശ്വര്യ റോയിയും 👌👌

  • @JustForFun-ky4yw
    @JustForFun-ky4yw 2 роки тому +14

    ഇതൊക്കെ കാണുന്ന എള്ളോളം തരി .......

  • @Immanualjoseph
    @Immanualjoseph Рік тому +1

    Expense kuranju hooo😌😌😌

  • @gygonix3227
    @gygonix3227 2 роки тому

    Last bgm idan maran😂
    Ellolam thari 🤪

  • @prasadpitt8443
    @prasadpitt8443 2 роки тому +6

    ഇതൊരു കളിക്കുള്ള ടൈം പോലും ആയില്ലല്ലോ സുകു...!

  • @lolan693
    @lolan693 2 роки тому +3

    Last seen കലിപ്പൻ 220 യിൽ വന്ന് കാന്താരിയെ കൊണ്ട് പൊന്ന് 😂😂😂😂😂🥴

  • @aarkey329
    @aarkey329 2 роки тому

    Chettayi is the embodiment of "Aishwariyam"...

  • @anurinu498
    @anurinu498 Рік тому

    🤩🤩അതായത് ഉത്തമാ

  • @x-gamer7202
    @x-gamer7202 Рік тому +3

    Vittil ammayayi kalip adich irikukayayirunu ith kandapol chirinirthan pattunila 🤣😂
    Vittukar oru rakshyum ila 😂😂

  • @prageeshv9297
    @prageeshv9297 2 роки тому +5

    വീട്ടിൽ കയറി വന്ന ആക്രിക്ക് പഴയസാധനം കൊടുത്തപോലെ... 😁😁

  • @manjesh6795
    @manjesh6795 Рік тому +2

    വീട്ടുകാരുടെ മനസ്സ്😂😂😂😂

  • @demonkingz91
    @demonkingz91 Рік тому +2

    വീഡിയോ കണ്ടു ചിരി വന്നതിനേക്കാൾ കേമം ആയത് കമന്റ്‌ സെക്ഷൻ ആണ് 😂😂😂

  • @sachu___
    @sachu___ 2 роки тому +4

    രാവിലെ തന്നെ കുറിയും തൊട്ട്, മകളെ അഞ്ചിന്റെ പൈസ സ്ത്രീധനം കൊടുക്കാതെ, തന്റെ കാമുകന്റെ കൂടെപറഞ്ഞു വിട്ട ഈ വീട്ടുക്കാർക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍

  • @jackfruitjanko
    @jackfruitjanko 2 роки тому +3

    വീട്ടുകാര് കിട്ടിയ അവസരം പാഴാക്കിയില്ല. ഒരുവിധത്തിൽ തടിയൂരി.!😁 ഇനി അവൻ അനുഭവിച്ചോളും. വീട്ടുകാര് പോലും ഉന്തിവിട്ട പെണ്ണായതുകൊണ്ട്, ശേഷം അവൻ ഇപ്പൊ ഇരുന്നു ആലോചിക്കുന്നുണ്ടാകും.. "ഇതിനെ ഇനി ആരുടെ തലയിൽ കെട്ടിവെച്ചു തടിയൂരും", എന്ന്!😜

  • @g__1749
    @g__1749 2 роки тому

    എജ്ജാതി true lub 😂🤣🤣😂😂🤣

  • @sajilvlogs2617
    @sajilvlogs2617 2 роки тому +3

    വീട്ടുകാർ എങ്ങനെയോ ഒഴിവാക്കിവിടാൻ നോക്കി ഇരുന്നപോലെ 😁, ഇന്നാ കൊണ്ട് പൊയ്ക്കോ ഫ്രീയാ...

  • @Um_kulzzz
    @Um_kulzzz 2 роки тому +8

    ഇങ്ങനെയും ചില വീട്ടുകാർ ഹോ കണ്ടിട്ട് കൊതിയാവുന്നു 😂

  • @jinsiyajinsiyafathima4714
    @jinsiyajinsiyafathima4714 2 роки тому +1

    എന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട്,,,😁😁തിരുപ്പിതി ആയി

  • @paachakashaala...2378
    @paachakashaala...2378 Рік тому +1

    Best family 👪

  • @raghavanprathapan
    @raghavanprathapan 2 роки тому +8

    വീട്ടുക്കാരുടെ മനസ്സ് അപാരം 🤣
    എന്ത് പാട്ടാ ഇത് 😂
    എന്തായാലും ട്രോളന്മാർ ആറാടുകയാണ്

  • @vishnuvinod3513
    @vishnuvinod3513 2 роки тому +8

    പെണ്ണ് മിടുമിടുക്കി... വീട്ടുകാര് അതിന്റെ അപ്പുറം...
    ഹൈ... ഗംഭീരം 💥😂😂

  • @midhunmp6013
    @midhunmp6013 2 роки тому +1

    Enter ponno True lub......😂😂

  • @adithyapradeep7338
    @adithyapradeep7338 2 роки тому

    Vtukar poli.... enthoru mass 😎

  • @shikthanmadathil3055
    @shikthanmadathil3055 2 роки тому +5

    സ്വാർണ്ണത്തിനൊക്കെ എന്താ വില 🤣🤣🤣പിന്നെ കാർന്നോർമാരെ കുറ്റം പറയാൻ പറ്റുമോ... എന്നാലും ശൈശവ വിവാഹം ഇപ്പോഴും നടക്കുന്നുണ്ടെന്ന് പറയാതെ പറഞ്ഞവർക്കിരിക്കട്ടെ ഒരു ലൈക്‌ 🤣🤣🤣🤣

  • @rashidop2541
    @rashidop2541 2 роки тому +4

    ഇപ്പോ എന്താ ഇണ്ടായേ 🙂

  • @shibinbalubalu3716
    @shibinbalubalu3716 2 роки тому

    Manasilayi.... Manasilayi......

  • @bombviju-bb7lv
    @bombviju-bb7lv Рік тому +1

    Eh 14 15 16 age ulla girls enayoka vazhi thettikunath 18 19 20 21 25 age ulla avanmaran line adich avare vazhithettikum avaruda kayil ninn panam thatti edukum ore age ullavare alanki 1 or 2 age muthavare snehichal pore athil kuduthal ayal vanjika pedum 💯💯

  • @myworld6887
    @myworld6887 2 роки тому +7

    True lub 😂😂😂