Water Dance | Music Dance Fountain | Dancing Fountain | മനോഹരമായ ഡാൻസിം​ഗ് ഫൗണ്ടെയ്ൻ കാണാം | PNH

Поділитися
Вставка
  • Опубліковано 26 жов 2024
  • #dancing #dancingfountains #music #musicdancing #waterdance #fountain #kuwait #musical #musicaldance #musicaldancefountain #fountain #waterfountain #peeyenhub #beautifulwaterdance
    Music Dance Fountain | Water Dance | Dancing Fountain | മനോഹരമായ ഡാൻസിം​ഗ് ഫൗണ്ടെയ്ൻ കാണാം
    Music Dance Fountain
    Water Dance
    Dancing Fountain
    Beautiful Dance Fountain

КОМЕНТАРІ • 87

  • @hifzafathima9103
    @hifzafathima9103 2 роки тому

    അതിമനോഹരമായ കാഴ്ചകൾ വാട്ടർ ഡാൻസിങ് അടിപൊളി എല്ലാ കാഴ്ചകളും ഇഷ്ടമായി നല്ലൊരു വീഡിയോ ആയിരുന്നു

  • @gametube5737
    @gametube5737 2 роки тому

    കണ്ണിന് കുളിർമയേകുന്ന കാഴ്ച തന്നെ ... വളരെ മനോഹരമായിരിക്കുന്നു ...good sharing

  • @kichukd544
    @kichukd544 2 роки тому

    നല്ല മനോഹരമായ കാഴ്ചകൾ. ഇതുവരെ നേരിട്ട് കാണാൻ പറ്റാത്ത അടിപൊളി വാട്ടർ ഫൗണ്ടൻ നേരിട്ട് പോയ അനുഭൂതി ഉണ്ടായി. വീഡിയോ ഷെയർ ചെയ്തതിനു നന്ദി

  • @ponnu7639
    @ponnu7639 2 роки тому

    എത്ര മനോഹരമാണ് water dance കാണാൻ.. അതിനനുസരിച്ചുള്ള music.. Ellam super..

  • @fruitcake6608
    @fruitcake6608 2 роки тому

    നല്ല രസാണ് കാണാൻ ഞങ്ങള് ഇടെയ്ക്കു പോവാറുണ്ട് ബ്യൂട്ടിഫുൾ ഷെയർ 👌👌👌

  • @nahiyanrashid2968
    @nahiyanrashid2968 2 роки тому

    വളരെ മനോഹരമായ വീഡിയോ ആയിരുന്നു കണ്ണിന് കുളിർമ ഏകുന്ന നല്ല കാഴ്ചകൾ വാട്ടർ ഡാൻസ് അടിപൊളിയായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 2 роки тому

    വളരെ മനോഹരമായ ഒരു കാഴ്ച തന്നെ ആണ് സമ്മാനിച്ചത്..... മ്യൂസിക്കിന് ഒപ്പം ഉള്ള വെള്ളത്തിന്റെ ഡാൻസ് കൂടെ മനോഹരമായ ലൈറ്റിനിങ്ങും എല്ലാം കൂടി വളരെ മനോഹരമായിട്ടുണ്ട്.... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @jes445
    @jes445 2 роки тому

    Wow beautiful water dance endhu bangi idhupolea oru video chidhadhil santhosam iniyum idhupolea ulla video poratte thanks for sharing

  • @elsaelsa935
    @elsaelsa935 2 роки тому

    Valare manoharamaya video... Kandirikkan nalla rasam.. well captured visuals... Good sharing

  • @adiremya3336
    @adiremya3336 2 роки тому

    Nalla bhangiyund kanan dancing water fountain.nalla rasamund kandirikkan. Nannayittund 👍👍

  • @hanahila3964
    @hanahila3964 2 роки тому

    അടിപൊളി വീഡിയോ
    നല്ല രസമുണ്ട് കാണാൻ
    Thanks for sharing
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @binduvasudevan6875
    @binduvasudevan6875 2 роки тому

    usic dance fountain വളരെ നന്നായിട്ടുണ്ട്. very good video. ഇത് കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാവും. Good Sharing,👍👍

  • @btsbts5763
    @btsbts5763 2 роки тому

    കൊള്ളാലോ മ്യൂസികിന് ഒപ്പം വെള്ളത്തിന്റെ ഡാൻസ് 😍മനോഹരമായ കാഴ്ച്ച തന്നെ കളർ ഫുൾ ആയിട്ടുണ്ട് രാത്ര ആയത് കൊണ്ട് 👌good sharing

  • @footballstore9057
    @footballstore9057 2 роки тому

    നല്ല ഭാഗി ഉണ്ടായിരുന്നു വട്ടാർ ഡാൻസ് കണാൻ വളരെ മനോഹരമായിട്ടുണ്ട് കാഴ്ചകളും എല്ലാം അടിപൊളി ആയിട്ടുണ്ട് ട്ടോ ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നും

  • @mangom2456
    @mangom2456 2 роки тому

    മനോഹരമായ കാഴ്ച്ച തന്നെ കളർ ഫുൾ ആയിട്ടുണ്ട്എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @thayeesvlogs
    @thayeesvlogs 2 роки тому

    Water mountain dance polichu. Beautiful visuals nice share.valare nmanoharamayirikunnu

  • @ckscks3941
    @ckscks3941 2 роки тому

    സംഗീത നൃത്ത ജലധാര വളരെ മനോഹരം......നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ajithag9035
    @ajithag9035 2 роки тому

    ഈ മനോഹരമായ കാഴ്ചകൾ കാണിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഒരുപാട് നന്ദിയുണ്ട് ഈ കാഴ്ച ഞങ്ങടെ മുന്നിൽ എത്തിച്ചതിന് കുറഞ്ഞ സമയത്തിനുള്ളിൽ എത്ര മനോഹരമായ കാഴ്ചയാണ് കാണിച്ചത് ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @joslinlibin8680
    @joslinlibin8680 2 роки тому

    Wow.. Enthu bangiya kanan... Valare manoharamaya video ayirunnu kandirikkan nalla rasamundayirunnu really enjoyed... Beautiful visuals and well Captured video

  • @ragafashions995
    @ragafashions995 2 роки тому

    Very nice video and presentation. Wow so beautiful water dancing fountain. Magical visual s. Beautifully captured. Enjoyed ur video. Thanks for sharing 👍

  • @nsbrandcloths8519
    @nsbrandcloths8519 2 роки тому

    Vedio valare nannayittund ellarkum eshttapedum kaychakal kanan sadichathil valare santhosham good vedio thanku for sharing

  • @rathikavalam
    @rathikavalam 2 роки тому

    Mind blowing visuals.. Beautiful upload. Expecting more videos like this..

  • @thouse1319
    @thouse1319 2 роки тому

    Kollalo. Music nte koode vellathinte dancum lightnigum valare manoharamaya kazhcha thanne. Really enjoyed watching your video. Nice share...

  • @nh0375
    @nh0375 2 роки тому

    Wow😍മനോഹരം ആയിട്ടുള്ള ഒരു കാഴ്ച്ച ആയിരുന്നു 😍ഒത്തിരി ഇഷ്ടം ആയി കാണാൻ 😍😍😍😍ഒന്നും പറയാൻ ഇല്ല 😍😍😍😍😍😍😍amezing

  • @animecrazy9143
    @animecrazy9143 2 роки тому

    വീഡിയോ കണ്ണിന് മനസ്സിന് കുളിർമ നൽകുന്ന ഒരു വീഡിയോ ഞാൻ ആദ്യമായി കാണുന്നു അടിപൊളിയായിട്ടുണ്ട്

  • @lotus7984
    @lotus7984 2 роки тому

    എന്ത് രസമാ ഇത് കാണാൻ ആ മ്യൂസിക്കിനു ചേർന്നു വാട്ടർ ഡാൻസ് ചെയ്യുന്നത് ബ്യൂട്ടിഫുൾ യിട്ടുണ്ട് നല്ല വീഡിയോ എൻജോയ് ചെയ്തു

  • @shscorner4554
    @shscorner4554 2 роки тому

    Music dance fiunden nalla rasamund kanan verity color um nalla bagiyiyil water dance um good sharing

  • @izzamariyam1579
    @izzamariyam1579 2 роки тому

    Wow looks amazing beautiful dancing fountain ✨😍nice video thanks for sharing this video......

  • @ashraf-pc8ho
    @ashraf-pc8ho 2 роки тому

    വളരെ നന്നായിട്ടുണ്ട് .
    മ്യൂസിക്കും കൂടി വന്നപ്പോൾ ഉഷാറായി
    നല്ല അവതരണം
    ഒത്തിരി ഇഷ്ടമായി

  • @limmilimmi86
    @limmilimmi86 2 роки тому

    Nalla colour full view ,super music ,very nice pefomance in water ,water dance is suppperb

  • @YELLOW_LEAF
    @YELLOW_LEAF 2 роки тому

    superb water fountain... night visuals are really amazing to see... interesting video to watch dancing water in a pattern

  • @najmathoufeeq5007
    @najmathoufeeq5007 2 роки тому

    water fountain nalloru bhangi und kanan,different colourum .very well captured.nice sharing

  • @muchunks7287
    @muchunks7287 2 роки тому

    വളരെ മനോഹരമായ ദൃശ്യം തന്നെയാണ് കണ്ണിനു കുളിർമ നൽകുന്ന ഒന്നാണ് ഇത് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് ഇത്രയും മനോഹാരിത എകുന്ന ദൃശ്യം നമ്മളിലേക്കെത്തിച്ചതിന്നു ഒത്തിരി താങ്ക്സ്

  • @josenisha7065
    @josenisha7065 2 роки тому

    Beautiful music fountain ....interesting effect....Thanks for sharing

  • @Sulu831
    @Sulu831 2 роки тому

    എന്തൊരു ഭംഗിയാ വളരെ നല്ല ലൈറ്റിംഗ് ആണുലോ ഇത് ശരിക്കും എത്ര നേരം വേണേലും നോക്കി ഇരിക്കാൻ തോനും

  • @asminayesha3994
    @asminayesha3994 2 роки тому

    Beautiful fountain visuals. Really mind relaxing. Enjoyed

  • @zerowater3574
    @zerowater3574 2 роки тому

    beautiful night visuals of Dancing Fountain

  • @yummy2250
    @yummy2250 2 роки тому

    Wow amazing water show. Nice to watch the water fountain dance.nicely captured the visuals. Good share

  • @AchuFahi
    @AchuFahi 2 роки тому

    Nalla bangiyund all visuals...water dance adipoliyayittund ...kuttikalk orupad eshtappedum ethupoleyulla kazhchakal..well done dear

  • @danishdavid3691
    @danishdavid3691 2 роки тому

    What a beautiful muscic dance fountain visuals. Its literally a visual treat to all. You have captured and presented it nicely. Good share.

  • @mumthasms6163
    @mumthasms6163 2 роки тому

    Nalla bangi ondu e fountain dance kandu irikaan... Really a visual treat for our eyes... Different colors... Very beautiful... Well captured and presented... Thanks for sharing

  • @omarshunaxi5075
    @omarshunaxi5075 2 роки тому

    wawoo,beautiful music dance foundain,,,,nerit kanapolennethoni...nalle presantationaayirunnu;;;keep going,,,kandirunnu poy

  • @natiqa9889
    @natiqa9889 2 роки тому

    The music dance fountain is very nice.......good presentation....i like it a lot...hope for more videos like this

  • @happywithgod5331
    @happywithgod5331 2 роки тому

    Water fountain was superb .nice eavaning entertainment.thanks for sharing enjoy👍👍

  • @mullamott9076
    @mullamott9076 2 роки тому

    Water dance kanan valare bhangi ayittund orupad ishtamayi nice sharing

  • @honda1863
    @honda1863 2 роки тому

    Wow adipoli ayitudu water dance kollato kandirikkan balls rasam undu thanks for share it

  • @sakkeer5628
    @sakkeer5628 2 роки тому

    എനിക്ക് വളരെ ഇഷ്‌ടമാണ്‌ മ്യൂസിക് നു ഒപ്പം ഇങ്ങനെ വെള്ളം ഡാൻസ് ചെയുന്നത് കാണാൻ.. ഇപ്പോ കണ്ടിട്ട് ഒരുപാട് ആയി.. ഈ വീഡിയോ കണ്ടപ്പോ അതൊക്കെ ഓർമ വന്നു.. വളരെ നല്ല വീഡിയോ ഒരുപാട് enjoy ചെയ്തു കണ്ടു..

  • @Srn_Noora
    @Srn_Noora 2 роки тому

    Wow beautiful foundation dance show. Kandirikan nalla rasand. Thanks for sharing

  • @mehrasaidali1167
    @mehrasaidali1167 2 роки тому

    Super performance 😍, tnks for sharing the amazing and beautiful video ❤️background music superb

  • @Esasvlog
    @Esasvlog 2 роки тому

    Music dance fountain looks so beautiful... really enjoyed your video... excellent presentation and well captured everything...good share

  • @minnuminnu8201
    @minnuminnu8201 2 роки тому

    നല്ല ഭംഗിയുണ്ട് വെള്ളത്തിന്റെ ഡാൻസ് കാണാൻ. പല കളർ ലൈറ്റ് ഉള്ളതു കൊണ്ട് തന്നെ കാണാൻ നന്നായിട്ടുണ്ട്. അതുപോലെ മ്യൂസിക്കും ഉഗ്രൻ. ഇതുപോലെ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @fnln7077
    @fnln7077 2 роки тому

    Wow beautiful fountain dance....looks beautiful and colourful...I hv been here its so awesome and our minds ll be relaxed on seeing this...

  • @monuttanhanock2621
    @monuttanhanock2621 2 роки тому

    Very beautiful fountain i havent seen in real. Very nice share. So we are able to see

  • @nishasrijith5521
    @nishasrijith5521 2 роки тому

    adipoli dancing fountain. nice treat for eyes

  • @sharansanganithran6954
    @sharansanganithran6954 2 роки тому

    nalla bhangiyundu kandirikaan kandirikaan otiri ishtam

  • @chocolate-bf7cy
    @chocolate-bf7cy 2 роки тому

    Wow!! Beautiful water fountain, loved the way you captured and presented. I really enjoyed watching it.

  • @nadeerakv7798
    @nadeerakv7798 2 роки тому

    എന്ത് ഭംഗിയാണ് വാട്ടർ ഡാൻസ് കാണാന് നയന മനോഹരിതം ആകുന്ന കാഴ്ചകൾ എന്തെല്ലാമാണ് ടെക്നോളജികൾ ആണ് അല്ലേ എത്ര കണ്ടാലും മതി വരില്ല അത്രയ്ക്ക് അടിപൊളിയാണ് 👌ഇതുപോലെത്തെ വീഡിയോ ആയിട്ട് ഇനിയും വരണം

  • @thannusorganic3997
    @thannusorganic3997 2 роки тому

    sooper ayittundtt.................. i like very muchbdear vzlsre nsnnsyittund............ manoharamsyithsne und

  • @chandysimon2298
    @chandysimon2298 2 роки тому

    Wow fountain looks so beautiful with colourful lights water dance nalle beautiful aayittind.. Very well you captured thanks for sharing

  • @nayanaammu3287
    @nayanaammu3287 2 роки тому

    എന്ത് ഭംഗിയാണ് വാട്ടർ ഡാൻസ് കാണാന് നയന. മനോഹരിതം ആകുന്ന കാഴ്ചകൾ.... എന്തെല്ലാമാണ് ടെക്നോളജികൾ ആണ് അല്ലേ.... എത്ര കണ്ടാലും മതിവരില്ല അത്രയ്ക്ക് അടിപൊളിയാണ്.... So super.. ഇതുപോലെയുള്ള വീഡിയോസ് തുടർന്നും ചെയ്യണേ.

  • @Kunhikkas
    @Kunhikkas 2 роки тому

    Beautiful water dance....!

  • @parvatianilkumar5287
    @parvatianilkumar5287 2 роки тому

    Nalla rasamundayirunnu video kanan sharikkum enjoy cheythu..mind cool aayi ithu landappol

  • @DifaArtGallery
    @DifaArtGallery 2 роки тому

    Beautiful fountain...Well captured visuals

  • @ahdasworld2353
    @ahdasworld2353 2 роки тому

    എനിക്ക് കാണാൻ ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് വാട്ടർ ഡാൻസ്. പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്. ഈ വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് താങ്ക്സ്🥰

  • @basithbasith5240
    @basithbasith5240 2 роки тому

    Adipoli nallaru vedio ayirunnu eniyum edepolulla nalla nalla vedio mayitt varanee

  • @mango4130
    @mango4130 2 роки тому

    Woww nalla resamund kanan vellathinte koode thanne ulla pattum vellathinte kaliyum kanan nalla bhanghiyund nokki ninnupokhum alle orupad eshttappettu

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 2 роки тому

    Kaanan nalla bangiyulla kazhcha. avde poyi nerit kaanan pattunathe bagyam. Music nu oppamulla vellathinte dance super. nerittalekilum ethupole kaanan pattiyathil santhosham thanku

  • @thalims3838
    @thalims3838 2 роки тому

    Beautiful vlog well captured

  • @kunhujasi482
    @kunhujasi482 2 роки тому

    Wow manoharamaya water dancing
    Musicinanusarich dance cheyyunnad kanan nalla bangi.ee video jhangalilek ethich thannadin othiri thanks 😊

  • @Lionkids
    @Lionkids 2 роки тому

    Waaw...നല്ല രസം kandirikkan

  • @rishanr8726
    @rishanr8726 2 роки тому

    Enth nalla bangi aanu kaanan othiri ishttamayi ethupole ulla videos kandirikkan nalla rasamanu.

  • @myworld9078
    @myworld9078 2 роки тому

    Endhurasamaanu we views kaanan avide poya oru pratheethi thanks for sharing

  • @niyaniya9637
    @niyaniya9637 2 роки тому

    Water dance cheyyunnad neril kandittund... Music nu anusarich water dance cheyyunnad kanunnad nalla rasan..

  • @mythrim6814
    @mythrim6814 2 роки тому +1

    Wow nalla bhangiyundu Water dance kaanan 🥰Songinu anusarichulla water dance kollamallo..nalla rasamundu kandirikan thonnum..Njangalkkum ethu share chaythu thannathinu thanks unde..eniyum ethupolulla nalla nalla videos pratheekshikkunnu...

  • @bindujiju2499
    @bindujiju2499 2 роки тому

    Inghanathe water dance videos enikku nalla ishtama kannan. Nalla interesting video thanne. Sherikkum manasinnum kanninum orupole nalal kulirma therunna kazcha thanne. Blue colour fountainil kannan enthu fanghiya...

  • @mehndiarzt6962
    @mehndiarzt6962 2 роки тому

    So beautiful

  • @peonythanu7256
    @peonythanu7256 2 роки тому

    കളർഫുൾ ആയ ഒരു വീഡിയോ തന്നെയായിരുന്നു. വാട്ടർ ഡാൻസ് ഒക്കെ അടിപൊളിയായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ എൻജോയ് ചെയ്യാൻ പറ്റി ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം.

  • @rithvikramesh7643
    @rithvikramesh7643 2 роки тому

    wow looks beautiful njn Banglore poyapola aanu adyayitu water dance kanunnathu
    well captured visuals from there

  • @sajanckitchen6452
    @sajanckitchen6452 2 роки тому

    Beautiful 👍

  • @hash63
    @hash63 2 роки тому

    Water dance kanumbol athil thanne noki nilkum nammal. Athrayum manoharamanu kanan. Burj khalifayil poyapolum ith pole kanditund. Music manoharamanu

  • @anshijmonu1689
    @anshijmonu1689 2 роки тому

    First time anu kaanunnath dancing fountain. Nalla colourful ayittulla oru kaaychakal thanne anu 👍 enthayalum night view athilere bhangiyulla kaaycha.

  • @sujalkashish8904
    @sujalkashish8904 2 роки тому

    Gulfil ulla samayath anu ithu pole water dance eppozhum kanaru. Pinne theme parkilum. Ithu kanumbo thanne athoke orma vannu . Really beautiful

  • @merlion3076
    @merlion3076 2 роки тому

    valare manoharamaya video ethupole dubaiyilum njangal water fountain show kanan pokarund ratriyil enth bangiyanennariyuo

  • @aminasafa8432
    @aminasafa8432 2 роки тому

    Wooowwh amazing ✌🏻🥰

  • @dilnaadvi934
    @dilnaadvi934 2 роки тому

    Anth bhangi anu water foundain kanan... Rathriyil light okke ayi kanumbol athilum kooduthal bhangiyanu.... Parkukalilokke kanarund ethpole... Nice video

  • @worldofishwamehrin1932
    @worldofishwamehrin1932 2 роки тому

    Wow adipoliyayitund to. Kandirikkan nalla rasamund. Ithevideya sthalam

  • @shahalasheza8669
    @shahalasheza8669 2 роки тому

    Resaale ingne kaanumbooo..sherikum vere feeela...atoke ngne veendum kaanich tannapo kanninoru kulirr