നാരായണീയത്തിലെ നാലുവരി ശ്ലോകം കേട്ടപ്പോള്‍ സംഭവിച്ചത്‌

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 597

  • @seenamurali315
    @seenamurali315 3 роки тому +73

    Kanna... ഈ ലോകത്തെ മുഴുവൻ കാക്കണേ ഈ മഹാമാരിയിൽ നിന്ന്.. അവിടുത്തേക്കു മാത്രേ അതു സാധിക്കൂ... ഭക്തർ ഇല്ലാത്ത ഗുരുവായൂർ അമ്പലം കാണണ്ട എനിക്ക് 😢😢😢

    • @asharajan6389
      @asharajan6389 3 роки тому +2

      Om Namo Bhagavathe Vasudevaya
      Narayaneeyathile chapter ethanu?

    • @seenamurali315
      @seenamurali315 3 роки тому +1

      @@asharajan6389 നാരായണീയം ദശകം 43 ശ്ലോകം 10

    • @PrasadPrasad-nu6kv
      @PrasadPrasad-nu6kv 3 роки тому

      😆😆😆

    • @gscreations8680
      @gscreations8680 3 роки тому

      om nama naryana jai sri ram

  • @kuttympk
    @kuttympk 3 роки тому +1

    ഹന്ത ഭാഗ്യം ജനാനാം... ഓം നമോ ഭഗവതേ വാസുദേവായ.
    I daily chant ... അസ്മിൻ പരാത്മൻ നനു ...🙏🏻🙏🏻

  • @sandhyamn759
    @sandhyamn759 3 роки тому +35

    എന്നിനി കാണാൻ സാധിക്കും എന്റെ ഗുരുവായൂരപ്പാ....

  • @sulekhakp7924
    @sulekhakp7924 3 роки тому +3

    ഭഗവാന്റെ നല്ല ഭക്തർക്ക് എന്തെല്ലാം അദ്‌ഭുതങ്ങൾ ഭഗവാൻ കാണിച്ചു തരുന്നു. ഭഗവാനെ എല്ലാപേരും നല്ലതുപോലെ ഭജിക്കട്ടെ. ഓം നാരായണായ നാരായണായ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹

  • @remasimponey7535
    @remasimponey7535 3 роки тому +2

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
    അച്യുതാനന്ദ ഗോവിന്ദ മാധവാ..
    സച്ചിദാന്ദന നാരായണാ ഹരേ.🙏🙏🙏🙏🙏

  • @bindu3663
    @bindu3663 3 роки тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ , ഈ ലോകത്തിലെ സർവ്വ ചാരാചാരങ്ങളെയും കാത്തോളണേ ഭാഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpalathap2382
    @pushpalathap2382 3 роки тому +6

    നമസക്കാരം തിരുമേനി എല്ലാവരും ഈ നാമം ചൊല്ലു ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ....കൃഷ്ണാ ഗുരുവായൂരപ്പാ

  • @minisajeev4559
    @minisajeev4559 3 роки тому +20

    ശ്ലോകം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..... നമുക്ക് എല്ലാവർക്കും ജപിക്കാമല്ലോ.... ഭാഗവാനേ... കൃഷ്ണാ..... ഗുരുവായൂരപ്പാ,..... ഞങ്ങളെയും എല്ലാവരെയും കാത്തോളണേ..... 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @kalaananthanarayanaiyer6870
      @kalaananthanarayanaiyer6870 3 роки тому +5

      ശ്ലോകം ഏതാ

    • @jayachandrans8903
      @jayachandrans8903 3 роки тому

      ഹരേ രാമ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

    • @sumavijay3045
      @sumavijay3045 3 роки тому +1

      @@kalaananthanarayanaiyer6870 വാതത്മകം.... ദശകം 43 10മത്തെ ശ്ലോകം

  • @shobhanair1822
    @shobhanair1822 3 роки тому +6

    കൃഷ്ണ ഗുരുവായൂരപ്പാ തിരുമേനിക്ക് നമസ്കാരം. ലോകമെമ്പാടും ഉള്ള ഈ മഹമാരിയെ തുടച്ചു മാറ്റുവാൻ ഇനിയും ഇതുപോലെയുള്ള നാമങ്ങൾ അയച്ച് തരണേ. എനിക്കും എന്റെ കുടുംബത്തിനും സുഖം വരുവാൻ ഗുരുവായൂരപ്പനോട് പ്രാർത്തികണെ തിരുമേനി.

    • @anitanair3798
      @anitanair3798 3 роки тому

      കൃഷ്ണാ ഗുരുവായുരപപാ

  • @sindhusindhu8877
    @sindhusindhu8877 3 роки тому +2

    എന്റെ കണ്ണാ കണ്ണും മനസും നിറഞ്ഞു സന്തോഷത്തോടെ മനസമാധാനത്തോടെ ഒരു ജീവിതം തരണേ

  • @sarithaasokan7036
    @sarithaasokan7036 3 роки тому +2

    ഭഗവാനെ ഈ ലോകത്തിലെ സകല ചരാചരങളെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼

  • @Mpramodkrishns
    @Mpramodkrishns 3 роки тому +8

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏 എന്നു നീയേ തുണ എന്റെ സങ്കടം അങ്ങ് അവിടുന്ന് കേക്കണേ🙏🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +2

    Ente krishna guruvayurappa karunya sindho sharanam sharanam sharanam sarvam Krishna arpana mastu. Thank you for the wonderful miracle. You and Only you could have done this kanna

  • @sindugopan9803
    @sindugopan9803 3 роки тому +30

    വാതാത്മകം ദനുജം ഏവം അയി പ്രധൂന്വൻ വാതോദ്ഭവാൻ മമ ഗദാൻ
    കി മു നോ ധു നോഷി
    കിം വാ കരോമി പുനരപ്യ നിലാ ല യേശ !
    നിശ്ശേഷ രോഗശമനം മുഹുർ അർത്ഥ യേ ത്വം.
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏

  • @gopikagops3788
    @gopikagops3788 3 роки тому +4

    കൃഷ്ണ ഈ പേമാരിയിൽനിന്നും എല്ലാവരെയും കാത്തോളണേ. കൃഷ്ണ. 🙏🙏🙏

  • @AnjAneYan193
    @AnjAneYan193 3 роки тому +16

    എന്റെ ഗുരുവയുരപ്പാ അനുഗ്രഹിക്കണേ ഭഗവാനെ

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 роки тому +6

    വാതാത്മകം ദനുജ മേവമയി പ്രധൂന്വൻ
    വാതോദ്ഭവാൻ മമ ഗദാൻ കി- മുനോ ധു നോഷി
    കിം വാ കരോമി? പുനരപ്യ നിലാലയേശ
    നിശ്ശേഷ രോഗശമനം മുഹുരർത്ഥയേ ത്വാം.(നാരായണീയം - ദശകം - 43.- അവസാനത്തെ വരികളായി വരും )🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Vijaysankar.
    @Vijaysankar. 3 роки тому +3

    ദശകവും ശ്ലോകവും കൂടി പറയുമോ, എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് നിർജലഏകാദശി എടുത്ത സമയത്ത് ക്ഷീണിതയായി ഇരുന്നപ്പോൾ നാരായണീയം എടുത്ത് അതിലെ ആമുഖം മുഴുവൻ വായിച്ചപ്പോൾ എന്റെ ക്ഷീണവും തളർച്ചയും എങ്ങോട്ട് പോയിന്നറിയില്ല ഭഗവാന്റെ അനുഗ്രഹം അത് പറഞ്ഞറിയിക്കാൻ പറ്റില്ല കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ എല്ലാവരെയും 🙏🙏🙏🙏🙏❤❤❤❤❤❤

  • @indiranair1316
    @indiranair1316 2 роки тому

    Ente. Guruvayoorappa. Kanna. Kathi. Rakshikane. Bhagavane. 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +7

    ഒരുപാട് പേർക്ക് അറിയാത്ത കാര്യം പറഞ്ഞു തന്ന ഈ അറിവിന് കോടി കോടി പ്രണാമം ആ പാദങ്ങളിൽ അർപ്പിക്കുന്നു എൻ്റെ വാതാലയേശ അഖില ഗുരോ നമസ്കാരം

  • @jayakumarg6287
    @jayakumarg6287 3 роки тому +1

    Ente guruvayoorappa kàakkane hare krishishna!

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +1

    Guruvapanesha prasadikkane. Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu

  • @sujatham9736
    @sujatham9736 2 роки тому

    AumVatharogagneySreeGuruvayoorappaRakshaikkaney🕉🙏🙏🙏🌿🌹🌿🌿🌿🌿🌿🍎🍎

  • @radhajayan8785
    @radhajayan8785 3 роки тому +3

    കൃഷ്ണാ ഗുരുവായുരപ്പാ കാത്തോളണമേ എല്ലാവരേയും🙏🙏🙏

  • @radhakrishnannair7232
    @radhakrishnannair7232 3 роки тому +12

    ആ നാലുവരി കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു തിരുമേനി.ഹരേകൃഷ്ണാ

  • @padminivarma9942
    @padminivarma9942 3 роки тому +7

    വാസ്തവമാണ് അനുഭവിച്ചറിഞ്ഞതാണ് ഇതാ ഈ അടുത്ത ദിവസങ്ങളിൽ പോലും
    ഗുരുവായൂരപ്പന്റെ കരുണാകടാക്ഷം ഈ ശ്ലോകം തുടർച്ചയായി ജപിച്ചു കൊണ്ട്🙏🙏

    • @Sruthy2024
      @Sruthy2024 3 роки тому +4

      onnu parnjutharo slokam..🙏

    • @veenaparvathy3866
      @veenaparvathy3866 3 роки тому

      @@Sruthy2024 Asmin Paraathman Nanu Paadmakalpe
      Thvamithamutthaapitha Padmayonihi I
      Anantha Bhoomaa Mama Roga Raashim,
      Nirundhi Vaathaalaya Vaasa Vishno

    • @veenaparvathy3866
      @veenaparvathy3866 3 роки тому

      @@Sruthy2024 നാരായണീയത്തിലെ സ്ലോകമാണ്... Yutube il ഉണ്ട്.. കേട്ടു പേടിച്ചോളൂ.. ഹരേ കൃഷ്ണ 💜... ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം... 🙏🏼

    • @Sruthy2024
      @Sruthy2024 3 роки тому

      @@veenaparvathy3866 🙏🙏🙏

    • @priyakomath17
      @priyakomath17 2 роки тому

      ആ വരികൾ ഒന്നു പറഞ്ഞു തരാമോ വിനീതമായി അപേക്ഷിക്കുന്നു

  • @jinaks8934
    @jinaks8934 3 роки тому +44

    ആ നാലുവരി ഒന്ന് ചൊല്ലി കേൾക്കാൻ ആഗ്രഹം ഉണ്ട് തിരുമേനി ഒന്ന് ചൊല്ലാമോ ഹരേ കൃഷ്ണ ഹരേ ഹരേ

    • @kuttympk
      @kuttympk 3 роки тому +1

      Sung by Shri Edamana Vasudevan Namboothirippad

    • @prabhavathyravindran8626
      @prabhavathyravindran8626 3 роки тому +1

      കേൾക്കാൻ വളരേ ആഗ്രഹമുണ്ട്🙏

    • @juancassius7056
      @juancassius7056 3 роки тому

      i realize I am kinda off topic but does anyone know a good website to stream new movies online ?

    • @kamariemmanuel8249
      @kamariemmanuel8249 3 роки тому

      @Juan Cassius I use FlixZone. You can find it on google :)

    • @andersonfinnegan8995
      @andersonfinnegan8995 3 роки тому

      @Kamari Emmanuel Yea, have been using FlixZone for years myself :)

  • @shylajakr5212
    @shylajakr5212 3 роки тому +1

    Krishna guruvayurappa njangalude kudumbathe anugrahikkane 🙏🙏🙏

  • @chithravs7859
    @chithravs7859 Рік тому

    ഭഗവാനെ എനിക്ക് വയറ്റിൽ മുഴ ആണേ, കാത്തുകൊള്ളണമേ

  • @sarithagopan3618
    @sarithagopan3618 3 роки тому +7

    കണ്ണാ രക്ഷിക്കണേ അനുഗ്രഹിക്കണേ എല്ലാവരെയും 🙏🙏🙏

  • @gopinathmarath8334
    @gopinathmarath8334 3 роки тому

    അനന്യശ്ചിന്തയേതോമാംയെജനപര്യുപാസതെ.തേഷാംനിത്യഭിയുക്താനാം.യോഗക്ഷേമംവഹാമ്യഹം. ഭഗവദ്ഗീത 👌💯🙏🙏🙏🙏🙏👏👏. ക്യഷ്ണായ വാസുദേവായ ഹരയേപരമാത്മനേ. പ്രണദക്ളേശനായ നാശായഗോവിന്ദായനമോനമ:😭😭😭😭😭😭😭😭😞😞😞😞🙏🙏🙏വാതാത്മകംദനുജമേവമയിപ്രധൂന്വൻ വതോത്ഭവാൻമമഗതാൻ കിമു നോ ധുനോഷി കിംവാകരോമിപുനരപ്യനലാലയേശ! നിശ്ശേഷരോഗശമനംമുഹുരത്ഥയേത്വാം. നാരായണീയം. ദശമസ്ക്കനഡം. 43_)ഠദശകം🙏🙏🙏🙏🙏🙏🙏🙏😞😭😭😭😭😭😭🎇🎇🎇🎇🎇🎇🎇🎇

  • @seenavijayan7460
    @seenavijayan7460 2 роки тому

    Hare krishna Guruvayoorappa sharanam🙏🙏🙏🙏🙏

  • @rajik159
    @rajik159 3 роки тому

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ. എന്നെയും എന്റെ മോളെയും അച്ഛനെയും.

  • @thilakanmonatt5372
    @thilakanmonatt5372 3 роки тому +6

    കാത്തു കൊള്ളേണമേ ഭഗവാനെ 🙏🙏🙏

  • @girijarnath3080
    @girijarnath3080 3 роки тому +13

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ കാത്തോളണേ എല്ലാവരെയും🙏🙏🙏

  • @sruthysabeesh1356
    @sruthysabeesh1356 3 роки тому +8

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ 🙏

  • @remavelu9601
    @remavelu9601 3 роки тому +4

    Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Bhagavane 🙏👏🌻

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +2

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤❤🌹ശ്രീ രാധേ ശ്യാം 🙏🙏❤❤🌹

  • @prabhavathyravindran8626
    @prabhavathyravindran8626 3 роки тому +1

    തിരുമേനീ, ദയവായി നാലു വരി ചൊല്ലാമോ,🙏🙏🙏🙏

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 роки тому

    ഗുരുവായൂരപ്പന്റെ കൃപയാൽ ഈ വീഡിയോ കണ്ടപ്പോൾ എനിക്കതു ഇവിടെ കമെന്റ് ആയി എഴുതണമെന്നു ഉൾവിളി ഉണ്ടായി.
    "വാതാത്മകം ഭാനുജമേവമയി പൃഥുനുൻ
    വാതോത്ഭവാൻ മമ ഗദാൻ കിമു നോ ദുനോഷി
    കിംവാ കരോമി പുനരപ്യ നിലാലയേശ !
    നിശ്ശേഷരോഗശമനം മുഹുരേർതയേ ത്വാം"

  • @harivison7212
    @harivison7212 3 роки тому

    ഓം ഓം ഓം നമോ ഭഗവതേ നാരായണായ ഓം ഓം ഓം 🌹🌼🌻🌼🌹🌼🌻🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @babynair8825
    @babynair8825 3 роки тому +3

    നമസ്കാരം തിരുമേനി നമിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ 🌺🌺🌻🌻

  • @sheenamurali5221
    @sheenamurali5221 3 роки тому +10

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @miniamma3939
    @miniamma3939 3 роки тому +3

    എന്റെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏

  • @saumyavidyanandan6730
    @saumyavidyanandan6730 2 роки тому

    Namskarem thirumeni , gurupanapure handha bhagyem janana

  • @geethas2528
    @geethas2528 3 роки тому

    ഓം നമോ ഭഗവതേ vasudhevaya

  • @jeminijemini6934
    @jeminijemini6934 3 роки тому +6

    കൃഷ്ണാ ഗുരുവായൂരപ്പ.. ശരണം. സര്‍വ്വം കൃഷ്ണാര്‍പ്പണo.. 🙏🙏🙏🙏

  • @sreejarudran4349
    @sreejarudran4349 3 роки тому +4

    🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹🙏🙏🙏

  • @harekrishna6497
    @harekrishna6497 3 роки тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹💛💛

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 роки тому +13

    തിരുമേനി ആ നാലുവരി ശ്ലോകം ഒന്ന് തരണേ, ഗുരുവായൂരപ്പ ഭക്തർക്ക് 🙏🙏🙏

    • @sreekumarirajeevan8681
      @sreekumarirajeevan8681 3 роки тому +14

      വാതാത്മകം ദനുജമേവമയി!
      പ്രധൂന്വൻ
      വാതോദ്ഭവാൻ മമ ഗദാൻ കിമു
      നോ ധുനോഷി?
      കിം വാ കരോമി?
      പുനരപ്യനിലാലയേശ!
      നിശ്ശേഷരോഗശമനം
      മുഹുരർഥയേ ത്വാം.

    • @Keshaveeyam
      @Keshaveeyam 3 роки тому

      ❤🙏

    • @subirgopi4305
      @subirgopi4305 3 роки тому

      Hare Krishna

    • @rajeshvmadhusudanan
      @rajeshvmadhusudanan 3 роки тому

      ua-cam.com/video/x7yrRCV4vYI/v-deo.html

  • @minijayaram3485
    @minijayaram3485 3 роки тому +6

    ഹരേ കൃഷ്‌ണ
    തിരുമേനി ആ നാലു വരി ശ്ലോകം കൂടി പറഞ്ഞു തരൂ. എല്ലാ ഭക്തർക്കും chollamalloo

    • @saralaraghavan3110
      @saralaraghavan3110 3 роки тому +1

      Which is that four lines can u please recite or voice message.

    • @seenamurali315
      @seenamurali315 3 роки тому

      നാരായണീയം ദശകം 43 ശ്ലോകം 10

    • @seenamurali315
      @seenamurali315 3 роки тому

      @@saralaraghavan3110 നാരായണീയം ദശകം 43 ശ്ലോകം 10

  • @seenavijayan7460
    @seenavijayan7460 3 роки тому

    Hare Rama hare Rama Rama Rama hare hare... Hare Krishna hare Krishna Krishna Krishna hare hare
    ... 🙏🙏🙏🙏🙏 Guruvayurappa... Sharanam🙏🙏🙏

  • @chithrashaji51
    @chithrashaji51 3 роки тому +2

    എന്റെ ഗുരുവായൂരപ്പാ🙏🙏🙏

  • @Manojpillai3103
    @Manojpillai3103 3 роки тому +2

    Hare Rama Hare Rama,
    Rama Rama Hare Hare,
    Hare Krishna Hare Krishna,
    Krishna Krishna Hare Hare

  • @salilakumary1697
    @salilakumary1697 3 роки тому +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @psreenivasan9915
    @psreenivasan9915 3 роки тому +1

    PL chant
    Achuthaya namaha
    Anandaya namaha
    Govindaya namaha.
    It is known as:
    Namathraya manthra.

    • @geethas2528
      @geethas2528 3 роки тому

      ആ നാലുവരി പറയൂ തിരുമേനി

  • @karyattukaradevotees9117
    @karyattukaradevotees9117 3 роки тому

    ഭഗവാനെ .....നാരായണാ .......

  • @binimb3500
    @binimb3500 3 роки тому +3

    🙏🌹🕉️🙏🌹🕉️🙏🌹🕉️രാധേശ്യാം 🙏🌹🕉️🙏🌹🕉️🙏🌹🕉️ഓം നമോ ഭഗവാതെ വാസുദേവായ 🙏🌹🕉️🙏🌹🕉️കണ്ണാ കാത്തോളണേ 🙏🌹🕉️🙏🙏🌹🌹🌹

  • @miniradhakrishnan3624
    @miniradhakrishnan3624 3 роки тому +3

    തിരുമേനി ആ ശ്ലോകം പറഞ്ഞതിന് ശേഷം എന്നും വായിക്കാറുണ്ട്

  • @reshmi.g.4846
    @reshmi.g.4846 3 роки тому +7

    കൃഷ്ണാ......, ഉണ്ണിക്കണ്ണാ..... ഗുരുവായൂരപ്പാ....🙏🙏🙏🙏🙏

  • @prasadsreedharan2037
    @prasadsreedharan2037 3 роки тому

    ഹരേ രാമ ഹരേ കൃഷ്ണ

  • @syamamenon7330
    @syamamenon7330 3 роки тому +5

    വാതാത്മകംദനുജേമവമയി പ്രധൂന്വൻ
    വാതോത്ഭവാൻ മമ ഗദാൻ കിമു നോ ധുനോഷി
    കിംവാ കരോമി പുനരപ്യനിലാലയേശ!
    നിശ്ശേഷരോഗശമനം മുഹൂരർത്ഥയേത്വാം

    • @veenaks8802
      @veenaks8802 3 роки тому

      Ethramatha dasakam anithu

    • @ranjithp5929
      @ranjithp5929 3 роки тому

      @@veenaks8802 Narayaneeyam muzhuvanum vazhikku....

  • @rajamnair4255
    @rajamnair4255 3 роки тому

    Ente Narayana redhikkane

  • @sheelanair4229
    @sheelanair4229 3 роки тому +2

    തിരുമേനി നമസ്ക്കാരം എൻ്റെ മോനെ ഒരു ജോലി ശരിയാക്കണം കണ്ണാ മോളെ IAS pass ആകണം ഞങ്ങൾ നമ്മുടെ ഉണ്ണി കണ്ണനെ കാണാൻ വരും തിരുമേനി ഞങ്ങൾ വിച്ച മത്തിലാണ്

    • @vijayar512
      @vijayar512 3 роки тому

      മലയാള ഭാഷയെ ഇങ്ങനെ എഴുതി നാണം കെടുത്തണോ

    • @balajiassociates962
      @balajiassociates962 3 роки тому

      Makan IPS avallo! Nannai prarthicholu.

  • @madhuedathil2078
    @madhuedathil2078 3 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @swapnamangalath402
    @swapnamangalath402 3 роки тому +1

    Ithu theerthum sathyam thanne! Bhagavane onnu vilichal thanne nammodoppam undakum_🙏🙏🙏🙏🙏

  • @sheebavk7531
    @sheebavk7531 3 роки тому +2

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏❤🙏 ❤🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤🙏❤🙏

    • @ajitharaveendran2364
      @ajitharaveendran2364 2 роки тому

      നിത്യം ചിത്ത സ്ഥിതം മേ പവന പുര പതേ! കൃഷ്ണ കാരുണ്യ സിന്ധോ! ഹൃത്വാ നിശ്ശേഷതാപാൻ പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മിo. ലോകാ സമസ്താ സുഖിനോ ഭവന്തു :🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kironsurya7850
    @kironsurya7850 3 роки тому +10

    Guruvayoor appa saranam 🙏

  • @geethanambiar5403
    @geethanambiar5403 3 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @vanajasasi5703
    @vanajasasi5703 3 роки тому +3

    കൃഷ്ണ അവിടത്തെ കാരുണ്യം.🙏🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 3 роки тому +1

    കണ്ണാ കാത്തുരക്ഷിക്കണേ 🥰🥰🙏🙏

  • @muralinair2691
    @muralinair2691 3 роки тому +4

    Namaskaram Thirumeni. Angayute oro vakkum enikku valare aswasam nalkunnu. Enikku valare kashtakalamanu. Oru karyavum natakkuñnilla.athinulla sambathikavumilla. Angu prarthichal ellam enikku kittum. Murali Chathayam.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 3 роки тому

    ഓം നമോ ഭഗവതെ വാസുദേവായ .

  • @kndevaki6258
    @kndevaki6258 3 роки тому +2

    ഗുരു പവനപുരേശാ അനുഗ്രഹം തരേ🙏

  • @sathydevi7805
    @sathydevi7805 3 роки тому +2

    @ഓംനമോനാരായണായനാരായണ ഗുരുവായൂരപ്പാ ശരണം ശരണം

  • @thivenikakkat6756
    @thivenikakkat6756 3 роки тому

    ആ നാലുവരി ശ്ലോകം paraju തരാൻ അപേക്ഷിക്കുന്നു 🙏
    നാരായണീയത്തിലെ ഏതു ദശകത്തിലെ സ്ലോകമാണ് എന്ന് paraju തരാൻ അപേക്ഷിക്കുന്നു pls pls pls🙏🙏🙏

  • @babykumari4861
    @babykumari4861 3 роки тому +3

    🙏🙏🙏ഭഗവാനെ കാത്തു കൊള്ളണമേ ഏതാണ് നാരായണീയത്തിലെ ആ വരികൾ എന്ന് കുടി പ്രസിദ്ധികരി ച്ചാൽ നന്നായി ഇരുന്നു സ്വാമി ശരണം

  • @malathymelmullil3668
    @malathymelmullil3668 3 роки тому +3

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 3 роки тому

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @WonderCook
    @WonderCook 3 роки тому +8

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 роки тому

    Krishna Guruvaayoorappa. Hare Narayana Sharanam.

  • @blazehere51
    @blazehere51 3 роки тому +10

    ഹരേ കൃഷ്ണ ❤❤❤🙏🙏🙏

  • @jithuremesanr4660
    @jithuremesanr4660 3 роки тому

    വാതാത്മകം ധനുജമേവമയി പ്രധുന്യാൻ
    വാദോത്ഭവാൻ മമാ ഗദാനന് കിമു നോ ധുനോഷി?
    കിംവ കരോമിപുനരപനിലാലയേശ
    നിശ്ലേഷ രോഗശമനം മുഹുരാർത്ഥ യേത്വം
    ഹരേകൃഷ്ണ എന്റെ ഗുരുവായുരപ്പാ

  • @Vavamol4806
    @Vavamol4806 3 роки тому +2

    ഹരേ കൃഷ്ണ🥰☺️😘🙏🙏

  • @amazingmath453
    @amazingmath453 3 роки тому +1

    Pregnency ku cholan patiya slokam patayamo

  • @ushakumaribose3069
    @ushakumaribose3069 2 роки тому

    Thirumeni Namasthe yathayrunu analuvarinanu rogakariyanu

  • @chithraranjith1983
    @chithraranjith1983 3 роки тому

    Ente Krishnaaa......

  • @bindhumenon6146
    @bindhumenon6146 3 роки тому

    Ethanu slokam?? Muzhuvan cholli idayirunnu guruji... 🙏

  • @sujithajayakumar892
    @sujithajayakumar892 3 роки тому

    BHAGAVANE KRISHNA 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼😘

  • @lakshmideevi9560
    @lakshmideevi9560 3 роки тому

    ENTE KRISHNA GURUVAYOORAPPA BHAGAVANE ADIYANGALE SAKALA ROGANGALIL NINNUM DUGHANGALIL NINNUM APATHUKALIL NINNUM DURITHANGALIL NINNUM SHATHRUKKALIL NINNUM AKATTI KATHUKOLLANE OHM NAMO NARAYANAYA NAMAHA

  • @eyelashbeautyclinic6309
    @eyelashbeautyclinic6309 3 роки тому +1

    ഹരേ. കൃഷ്ണാ

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 3 роки тому +3

    Om Namo Bhagavathe Vasudevaya, Om Namo Narayanaya, Hare Krishna

  • @balatk8857
    @balatk8857 Рік тому

    അസ്മിൻ പരത്മൻ നാണുപത്മ കൽപ്പേ തൊമിത മിതാപിതാ കല്പയോനി ആനന്ദ ഭൂമ മാമ രോഗ rasim nirundhi vathalaya vasavshnu🙏

  • @divinraj9699
    @divinraj9699 3 роки тому

    ഞാനും നാരായണീയം വായിക്കുന്നുണ്ട് നല്ലതുപോലെ അറിയില്ല എന്നാലും വായിക്കും എനിക്ക് ആമവാദം ഉണ്ട് അന്ന് മുതൽ വായിക്കും രോഗം കുറവുണ്ട്

  • @sreekumarirajeevan8681
    @sreekumarirajeevan8681 3 роки тому +2

    വാതാത്മകം ദനുജമേവമയി!
    പ്രധൂന്വൻ
    വാതോദ്ഭവാൻ മമ ഗദാൻ കിമു
    നോ ധുനോഷി?
    കിം വാ കരോമി?
    പുനരപ്യനിലാലയേശ!
    നിശ്ശേഷരോഗശമനം
    മുഹുരർഥയേ ത്വാം.
    അർത്ഥം :-- വാതസ്വരൂപിയായ തൃണാവർത്താസുരനെ നിഗ്രഹിച്ച അല്ലയോ വായുപുരേശാ !വാതരൂപത്തിലുള്ള എന്റെ രോഗങ്ങളെ അങ്ങ് എന്തുകൊണ്ട് ഇല്ലാതാകുന്നില്ല? ഞാൻ ഇനി എന്തു ചെയ്യണം? എന്റെ രോഗങ്ങൾ മുഴുവൻ മാറ്റി തരണമെന്ന് അങ്ങയോടു വീണ്ടും വീണ്ടും അപേക്ഷിക്കുന്നു"
    🙏🙏🙏🙏🙏🙏

    • @shivanirnair7985
      @shivanirnair7985 3 роки тому +1

      🙏🙏🙏 Thank u so much slokavum athinte arthavum ittathinu 👌👌👌

    • @devikarthyayini8214
      @devikarthyayini8214 3 роки тому +1

      ഒരുപാട് നന്ദി 🙏🙏🙏🙏🙏അർത്ഥം അറിഞ്ഞു നാമം ചൊല്ലുമ്പോൾ ഫലം കൂടുമെന്നാണ് കേട്ടിട്ടുള്ളത് ഇതിൽ അർത്ഥവുമുണ്ടല്ലോ 👍👍👍👍👍👍👍👍👍👍👍

    • @sreekumarirajeevan8681
      @sreekumarirajeevan8681 3 роки тому

      @@shivanirnair7985 thanks a lot🙏🙏🙏🙏

    • @sreekumarirajeevan8681
      @sreekumarirajeevan8681 3 роки тому

      @@devikarthyayini8214 thanks a lot 🙏🙏🙏🙏

  • @naliniks1657
    @naliniks1657 3 роки тому +1

    അതെ, തീരുമേനി പറഞ്ഞത്, വളരെ ശെരിയാണ്, ഞങ്ങൾകും ഈ വിഷു കണി കണ്ടു കഴിഞ്ഞു അടുത്ത ദിവസം മുതൽ ദേഹ അസ്വാസ്ഥ്യം, പല വിഷമങ്ങളും, ഉണ്ടായി, ഭഗവാന്റെ നാമജപ്ങ്ങൾ തന്നെ ആണ്, രെക്ഷ തന്നത്. കാരുണ്യ മൂർത്തേ ശരണം, കൃഷ്ണാ, ഗുരുവായൂര് അപ്പാ ശരണം അവിടുന്ന് മാത്രം. 🙏🙏🙏🙏

  • @geethasmenon7021
    @geethasmenon7021 3 роки тому +3

    Narayana akile guru baghaven namasthe

  • @santhakumari9676
    @santhakumari9676 3 роки тому +7

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏

  • @xgaming3934
    @xgaming3934 3 роки тому

    Krishna ellavareyum rakshikane

  • @lathikasoman5913
    @lathikasoman5913 3 роки тому +3

    ആ നാല് വരി ശ്ലോകം കേൾക്കാൻ വേണ്ടി മൊത്തം കേട്ടു. എന്നാൽ നിരാശ ആയിരുന്നു ഫലം. ആ ശ്ലോകം ഏതാണെന്നു പറയണമായിരുന്നു 🙏🙏

    • @seenamurali315
      @seenamurali315 3 роки тому +1

      നാരായണീയം ദശകം 43 ശ്ലോകം 10.

    • @lathikasoman5913
      @lathikasoman5913 3 роки тому +1

      @@seenamurali315 നന്ദി 🙏❤️