എന്നോടെല്ലാരും പറഞ്ഞു സാക്ഷ്യം പറയാൻ പോകരുത് എല്ലാവരും അറിയും.അത് വല്ലാത്ത പ്രശ്നമാകും പക്ഷെഎനിക്ക്

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 2,6 тис.

  • @alfithankachan1505
    @alfithankachan1505 9 місяців тому +36

    അമ്മയുടെ മാതൃ സ്നേഹത്തെ പ്രതി എന്റെ കുഞ്ഞിനെ എനിക്ക് ആരോഗ്യത്തോടെ തിരിച്ചു തരേണമേ

  • @mercyvarghese2973
    @mercyvarghese2973 Рік тому +13

    അമ്മേ അങ്ങേ തിരുകുമാരൻ പീഡകൾ ഏറ്റു വാങ്ങിയപ്പോൾ അമ്മ സഹിച്ച വേദന ഞങ്ങൾക്കറിയാം. ഈ മകളുടെ അമ്മയുടെ വേദനക്കു ഉത്തരമാരുളിയ അമ്മേ നന്ദി യേശുവേ നന്ദി

  • @sashidharannair7283
    @sashidharannair7283 Рік тому +57

    മോളേ ഈശോ മോളെ അനുഗ്രഹിച്ചു ഹല്ലേലൂയാ അമ്മെ മാതാവേ നന്നി ഞാനും ഒരു ഹിന്ദു ആണ് ഇപ്പൊൾ എൻ്റെ ദൈവം കർത്താവാണ്. ഇശോയെ നന്ദി

  • @sunijarenjith
    @sunijarenjith Рік тому +11

    ഈ അമ്മ യുടെ അവസ്ഥ യിലൂടെ ആണ് ഞാൻ ഇന്ന് കടന്നു പോകുന്നെ, എന്റെ 3 മാസം ആയ കുഞ്ഞു മായി, ഇനി 2,3 കിമോ കൂടി കൊടുക്കാൻ പറ്റും എന്നാണ് ഇന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ പറഞ്ഞെ, ഞാനും എന്റെ മാതാവിനെ വന്നു കണ്ടു അച്ഛനെ കണ്ടു എന്റെ അവസ്ഥ പറഞ്ഞു കരഞ്ഞു പോന്നു, ഇന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു പോകുന്നു മാതാവ് എന്റെ കുഞ്ഞിന് രക്ഷിക്കും എന്ന്, ഞാനും ഒരു ഹിന്ദു ആണ് എനിക്കും ഒത്തിരി ഒന്നും പ്രാർത്ഥിക്കാൻ അറിയില്ല എനിക്ക് അറിയാവുന്ന പോലെ ഞാനും പ്രാർത്ഥിക്കുന്നു അമ്മയോട് എനിക്ക് മോനു വേണ്ടി സാക്ഷ്യം പറയാൻ ഉടനെ പഎന്ന്

    • @SruthiVk-d6g
      @SruthiVk-d6g 7 місяців тому

      ഇപ്പോൾ വാവക്ക് mariyo

  • @moncygeorge3394
    @moncygeorge3394 2 місяці тому +20

    എന്റെ പൊന്നു സഹോദരീ ഈ സാക്ഷ്യം കേട്ട് ഞാൻ ഒത്തിരി കരഞ്ഞു സഹോദരിയുടെ മകളെ ഈശോയും മാതാവും 100%സുഖപെടുത്തും ഉറപ്പ് ഉറച്ചു വിശ്വസിച്ചുകൊള്ളു 🙏🏼🙏🏼🙏🏼

  • @sruthivipin1385
    @sruthivipin1385 Рік тому +114

    എന്റെ അമ്മേ ഇങ്ങനെ ഉള്ള ഒരവസ്ഥ ആർക്കും കൊടുക്കരുതേ മാതാവേ. നിന്റെ കൃപ എല്ലാവരിലും ചൊരിയാണമേ.

  • @Mani-ix1gm
    @Mani-ix1gm Рік тому +30

    അമ്മ മാതാവേ ഈ കുഞ്ഞിന് നല്ലതുപോലെ സംസാരിക്കാൻ അനുഗ്രഗികേണമേ

  • @aryachandran4733
    @aryachandran4733 Рік тому +123

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു.. എന്റെ രോഗവും മാതാവ് മാറ്റി തരുമെന്ന് ഞാൻ 100% വിശ്വസിക്കുന്നു.. ഞാനും അവിടെ വന്ന് സാക്ഷ്യം പറയും..

  • @NandanaSivan
    @NandanaSivan Рік тому +14

    അമ്മേ എന്റെ തൊട്ടടുത്ത വീട്ടിലെ ചേച്ചിക്ക് ആറു വർഷങ്ങളായിട്ട് ക്യാൻസർ ആണ്. ഇപ്പോൾ പനി വന്നതുകൊണ്ട് ക്യാൻസർ വളരെയധികം ആ ചേച്ചിയെ ബാധിച്ചിരിക്കുകയാണ്. അമ്മേ പെട്ടെന്ന് തന്നെ ആ ചേച്ചിയുടെ അസുഖം മാറ്റിക്കൊടുക്കണമേ ആമേൻ😭😭😭🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @ajay123658
    @ajay123658 9 місяців тому +10

    അസാമാന്യ തന്റേടത്തോടെ വിശ്വാസം കൈവിടാതെ നിന്ന ഈ അമ്മയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @bindusukumaran9411
    @bindusukumaran9411 Рік тому +48

    ഇമ യെ ഇനിയും ഈശോ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.

  • @aomvedios
    @aomvedios Рік тому +42

    അമ്മേ മാതാവേ.... എന്റെ മോൾക്ക് MBBS nu ഫീസ് അടക്കാൻ സാധിക്കാതെ അവസാന വർഷത്തെ ക്ലാസ്സ്‌ മുടങ്ങി നിൽക്കുന്നു. കൃപാസനം അമ്മ ഈ മോളെ അനുഗ്രഹിച്ചത് പോലെ എന്റെ മകളെയും അനുഗ്രഹിക്കണമേ 🙏

  • @bindur7919
    @bindur7919 Рік тому +83

    ഈശോയെ അമ്മേ ആ കുഞ്ഞിന് മേൽ ഇനിയും ഇനിയും അനുഗ്രഹം ചൊരിയേണമേ 🙏

  • @rahulravikr5307
    @rahulravikr5307 Рік тому

    Amme ee sakshyam kelkkan sadhichathinu ammayodum thirukumaranodum orayiram nanni🙏🙏🙏

  • @adithya_adhii
    @adithya_adhii Рік тому +11

    Ammeee ഇമ ചേച്ചിക്ക് രോഗ സൗഖ്യം നൽകിയ അമ്മയ്ക്ക് ഒരായിരം നന്ദി 🥺🥺🙏🏻🙏🏻🙏🏻

  • @mlatha389
    @mlatha389 Рік тому +71

    അമ്മേ മാതാവേ ഈ മോളെ ഇനിയും അനുഗ്രഹിക്കേണമേ 🙏🏼 കാത്തു കൊള്ളേണമേ സുന്ദരി കുട്ടിയെ 🙏🏼

  • @nimmymani1892
    @nimmymani1892 Рік тому +47

    എൻ്റെ അമ്മേ മാതാവേ വെൻ്റിലേറ്ററിൽ കിടക്കുന്ന ജോമി ചേട്ടായിക്ക് സൗഖ്യം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏

  • @dalyp.r.5979
    @dalyp.r.5979 Місяць тому

    ഈ മോൾക്ക് ഇടയ്ക്ക് പൂർണ ആരോഗ്യം കൊടുക്കണ്ടേ മാതാവേ

  • @L.J.M.
    @L.J.M. Рік тому +59

    മാതാവേ എന്റെ പ്രാർത്ഥന കേട്ടില്ലെങ്കിൽ വേണ്ട അമ്മേ ഈ മകളെ കാണണേ ഈ കുഞ്ഞിനെ ഓക്കേ ആക്കണേ 🙏🙏😭😭

  • @SandhyaL-s4n
    @SandhyaL-s4n 5 місяців тому +11

    ഈ സാക്ഷ്യം കേട്ട് മനസ്സിന് വളരെഅധികം സന്തോഷം തോന്നി അമ്മേ മറിയേ ഈശോയെ കാത്ത് കൊള്ളണമേ എല്ലാവരെയും🙏🙏🙏🙏🙏

  • @juncyjoy
    @juncyjoy Рік тому +93

    ഞാൻ കൃപാസനത്തിൽ വന്നപ്പോൾ ഈ കുട്ടിയേയും അമ്മയേയും കണ്ട് സംസാരിച്ചിരുന്നു.
    അമ്മ മാതാവിന് ഒത്തിരി നന്ദി

  • @lincyraju797
    @lincyraju797 Місяць тому

    അമ്മേ മാതാവേ ഓരോ സൗഖ്യങ്ങളും കേൾക്കുമ്പോ അമ്മേ ഈ േശാ യെ എത്ര നന്ദി പറയണം എന്നറിയില ഈ യോ ആരാധ ന ന ന്ദി ദൈവമേ

  • @anjalihari1483
    @anjalihari1483 Рік тому +1

    Amme mathave ente ammayude kaivedana maraname

  • @shinybaby6591
    @shinybaby6591 Рік тому +42

    അമ്മേ പ രിശുദ്ധമ്മേ ഈ മകൾക് സൗഹ്യം കൊടുക്കണേ ഈ പൊന്നുമോളെ അനുഗ്രഹിക്കണേ ഈ അമ്മയുടെ പ്രാർത്ഥന ഒരിക്കലും മറക്കില്ല ഈ ലോകം ഞങ്ങൾ ഇപ്പഴേ പ്രാർത്ഥിക്കുന്നു

  • @SathySurendran-m6p
    @SathySurendran-m6p 2 місяці тому +4

    ഈ മകൾക്കു നൽകിയ രോഗശാവകും കിട്ടിയതുപോലെ എന്റെ മോളെയും ക്രിയത്തിന് നോർമൽ ആകാനും കിഡ്നിയുടെ പ്രവർത്തനം 50% ആക്കി അംനര്ഷിക്കാനും സഹായിക്കണേ മാതാവേ

  • @Nilouferrachel1234
    @Nilouferrachel1234 Рік тому +1

    Amme...akannu poya ennodu kshamikkename......

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 29 днів тому

    എന്റ അമ്മയും മാതാവേ വെന്റിലേറ്ററിൽ കിടക്കുന്നു എന്റെ ചേച്ചിക്ക് സൗഖ്യം കൊടുക്കണേ എന്ന് പ്രാർത്ഥിക്കണമേ

  • @rashmikollamyalil9898
    @rashmikollamyalil9898 Рік тому +253

    അമ്മേ, കരഞ്ഞു കൊണ്ടല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ പറ്റുന്നില്ലല്ലോ... അമ്മയുടെ സ്നേഹവും കരുതലും ഓർത്തു വിശുദ്ധ സ്വർഗത്തിന് നന്ദിയും സ്തുതി യും ആരാധനയും... 🙏🏻

    • @alphonsagilbert3144
      @alphonsagilbert3144 Рік тому +2

      Amme eñte ashrayame aamen

    • @padmakumarb1877
      @padmakumarb1877 Рік тому +2

      പരി. മാതാവേ അനുഗ്രഹം ചൊരിയേണമേ

    • @SSK077
      @SSK077 Рік тому

      🙏🙏

    • @sajirakhi
      @sajirakhi Рік тому +3

      Ml.b

    • @suseelasuseela860
      @suseelasuseela860 Рік тому +2

      എന്റെ മാതാവേ എന്നെ അനുഗ്രഹിക്കണം രണേ ആ കുഞ്ഞു ഞാൻ ആ പൊന്നു മോനെ നീ വിളിക്കണേ മാതാ മാതാവേ എന്റെ പൊന്നുമോളെ തന്നെ മാതാവേ ഒന്നും കഴിക്കാതെ രോഗം മാറ്റിത്തന്നെ മാതാവേ എന്റെ പൊന്നുമോന് മാതാവേ മാതാവേ എന്റെ പൊന്നു മോനെ എന്നെ വിളിക്കണമേ മാതാവേ അവൻ ജനിച്ച വീട്ടിൽ താമസിക്കണമേ മാതാവേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും സഖാ മാതാവേ രാജകുമാരി കൂടി എല്ലാം മാറ്റി തരണമേ മാതാവിന്റെ കുടുംബം ചേട്ടന്റെ കൊടിയില്ല മാറ്റിത്തന്നെ മാറ്റി തരണേ മാതാവേ ഒരിക്കലും ഗുളിക പിന്നാലെ ഡോക്ടറെ കണ്ടു കഴിയുമ്പോൾ ഡോക്ടറെ കണ്ടു കഴിയുമ്പോൾ കുളിയൊക്കെ കഴിക്കേണ്ട എന്ന് പറയണമേ മാതാവേ മാതാവിന്റെ അനുഗ്രഹമാണ് അനുഗ്രഹമുണ്ടായിരിക്കണമേ മാതാവേ അവന്റെ ശരീരങ്ങൾ മാറ്റിത്തന്നെ മാതാപിതാ എന്റെ കുഞ്ഞിന് ഒരു കിടപ്പാടം ഉണ്ടാവണം ഉണ്ടാവണേ മാതാവേ പൊന്നുമോൻ താമസിക്കാതെ എന്റെ വീട്ടിൽ മാതാവേ ഒരു കുഞ്ഞിനെ മാതാപിതാ മാതാവേ ശരീരനമ്പലങ്ങൾ മാറ്റി തന്നെ മാതാവേ

  • @mlatha389
    @mlatha389 Рік тому +56

    ആ അമ്മക് സഹിക്കാനുള്ള കഴിവ് നൽകി കൃപ നൽകി അനുഗ്രഹിച്ചതിനെ ഓർത്തും നന്ദി പറയുന്നു അമ്മേ നന്ദി. മരുന്നോ ലെപന മൊ അല്ല അങ്ങ്ടെ വചനമാണ് ഈ മകളെ സുഖപെടുത്തിയത് 🙏🏼🙏🏼q

  • @molammamp171
    @molammamp171 Рік тому +1

    അമ്മേ മാതാവേ ഈ മോൾക്ക്‌ പൂർണ സൗഖ്യം കൊടുത്തു സമാധാനം കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @CINEVERSE..2..5
    @CINEVERSE..2..5 Рік тому +6

    എന്റെ അമ്മയുടെ ക്യാൻസർ മാറാൻ അമ്മ മാതാവേ സഹായിക്കണേ എന്റെ അമ്മക്ക് ആയുസും ആരോഗ്യവും നൽകണേ അമ്മ മാതാവേ 🙏🙏

  • @realgamer916
    @realgamer916 3 місяці тому +7

    അമ്മേ ഈ മകളെ പൂർണ്ണ ആരോഗ്യവതി ആക്കി മാറ്റണ് ❤

  • @soumyas4608
    @soumyas4608 Рік тому +197

    മാതാവേ... സന്തോഷക്കണ്ണീർ... നിറഞ്ഞ.... ഈ സാക്ഷ്യം കേൾക്കാൻ... കഴിഞ്ഞതിനു... ഒരായിരം നന്ദി. ജോസഫ് അച്ചനെയും.. കൃപാസനം.... ടീം അംഗങ്ങളെയും... അനുഗ്രഹിക്കണേ 🙏 ഞങ്ങൾക്ക് യോഗ്യത ഉണ്ടെങ്കിൽ.... ഒരു.. കുഞ്ഞിനെ തരേണമേ 🙏

    • @maryfelix6416
      @maryfelix6416 Рік тому +2

      Amme mathave ee kunjine ammaye elppikkunnu.nanni amme.

    • @jijoaj5579
      @jijoaj5579 Рік тому +5

      You will be blessed with a child sure

    • @anuanutj4491
      @anuanutj4491 Рік тому +1

      Amen 🙏

    • @ronymonkv
      @ronymonkv Рік тому +1

      Write and read PSALMS 127:3

    • @minimolsalimkumar3340
      @minimolsalimkumar3340 Рік тому +1

      അമ്മേ കൃപാസനമാതാവേ എറ്റെ മക്കളുടെ വിഷമം കാണണേ അവരുടെ മേൽകൃപയുണ്ടാകണേ 🙏🙏🙏🙏

  • @tonyjose719
    @tonyjose719 Рік тому +8

    ഈ സാക്ഷ്യം കണ്ടു ഒരുപാട് സന്തോഷം ആയി This is Miraculous കർത്താവെ നന്ദി അമ്മേ മാതാവേ നന്ദി പറഞ്ഞാൽ തീരില്ല അവിടുത്തെ മുമ്പിൽ എന്റെ കട ഭാരം എല്ലാം മാറ്റി തരണേ ❤️🙏

  • @KLAnanduAnshika
    @KLAnanduAnshika Рік тому

    Amme parisudha amme e makale iniyum anugrahikkatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 Рік тому +1

    Ente ammayude va sukhapeduthi kodukkane ente mathave

  • @Family_times20
    @Family_times20 Рік тому +253

    അമ്മേ പരിശുദ്ധ പരിശുദ്ധ അമ്മേ ഈ മോളെ പഴയതുപോലെ മിടുക്കി കുട്ടി ആക്കണമേ അമ്മയും തിരു കുമാരനും എന്നും എപ്പോഴും കൂടെയുണ്ടാവണംഈശോയെ നന്ദി സ്തുതി മഹത്വം ഹല്ലേലൂയാ 🙏🙏🙏

    • @lailajoseph2759
      @lailajoseph2759 Рік тому +13

      ദൈവമേ ഈ മകൾക്ക് പൂർണ സൗഖ്യം കൊടുത്തനുഗ്രഹിക്കണമേ🙏🏻

    • @princy8722
      @princy8722 Рік тому +8

      അമ്മേ മക്കളെ കാത്തോളണേ ഒരു ആപത്തും വരുത്തരുത്

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому +5

      അമ്മേ മാതാവേ e മോളെ അനുഗ്ഗ്രഹിക്കണേ.🙏🙏

    • @blackangels0073
      @blackangels0073 Рік тому

      Ammeeeeeee

    • @bharathiamma3705
      @bharathiamma3705 Рік тому +1

  • @rosefba2455
    @rosefba2455 Рік тому +59

    Ema നീ ഒരു വിശുദ്ധയാകും..... കർത്താവ് ഇന്നും ജീവിക്കുന്നു 🙏

  • @titusyjose3378
    @titusyjose3378 Рік тому +295

    മാതാവേ ഈ മോളെ എന്നും കാത്ത് കൊള്ളണമെ . എന്റെ പ്രാർത്ഥന ഈ മകളുടെ കൂടെ ഉണ്ടാകും

    • @thomasousothomasouso6302
      @thomasousothomasouso6302 Рік тому +5

      ആമേൻ ❤️ഈ മോളേ സമർപ്പിക്കുന്നു ആമേൻ

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Рік тому +3

      🙏

    • @habinjose2410
      @habinjose2410 Рік тому

      @@thomasousothomasouso6302d

    • @Cabra-m8t
      @Cabra-m8t Рік тому +1

      Amme mathave makkale anugrahikkene

    • @joannewilson977
      @joannewilson977 Рік тому +2

      Jesus is the Lord, maathave is a chosen vessel for the saviour to be born in the world. Prayer, worship and adoration is for the Lord only, all other model of worship are idolatry.

  • @DhanujadeviS
    @DhanujadeviS 11 днів тому

    ഇമ മോളെ ഈശോയും അമ്മയും എന്നും കൂടെ ഉണ്ടായിരിക്കട്ടെ ❤❤❤ആമേൻ

  • @remyaremya3755
    @remyaremya3755 Рік тому +209

    അമ്മേ 3 കുഞ്ഞുങ്ങളെ നഷ്ട്ടപെട്ട ഒരമ്മയാണ് ഞാൻ ഞാനും മാതാവിനോടും ഈശോപ്പാനോടും ഇമക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @sujaelsageorge4836
      @sujaelsageorge4836 Рік тому +5

      🙏🙏🙏🙏🙏😥

    • @fridaymedia7
      @fridaymedia7 Рік тому +12

      അമ്മയും അച്ഛനും ഇല്ലത്ത വേദന എന്നെയും ഒരു പാട് വേദനിപ്പിക്കാറുണ്ട്... പക്ഷേ അപ്പോഴേല്ലാം അമ്മ മാതാവ് കൂടെയുണ്ടായിരുന്നു.

    • @gayathrivs6539
      @gayathrivs6539 Рік тому +2

      🙏🙏🙏

    • @remyaremya3755
      @remyaremya3755 Рік тому +1

      @@sujaelsageorge4836 🙏

    • @remyaremya3755
      @remyaremya3755 Рік тому +1

      @@fridaymedia7 🙏

  • @AashasudheeshCoRner264
    @AashasudheeshCoRner264 Рік тому +62

    അമ്മ മാതാവേ അവിടുത്തെ മാധ്യസ്ഥ ത്തോടെ ഇശോ വഴി ഈ അനിയത്തിക്ക് ജീവിതം തിരികെ നൽകിയതിന് അമ്മയോടും ഇഷോയോടെ ഒരായിരം കോടി നന്ദി പറയുന്നു 🙏

  • @anittapellissery
    @anittapellissery 8 місяців тому +3

    മാതാവേ എനിക്ക് എൻറെ ചേട്ടനെ തിരിച്ച് തരണമേ എൻ്റെ കൂടെ ഉണ്ടാകും ഞങ്ങളുടെ വിവാഹം നടത്തി തരണേ . ഞങ്ങളുടെ ഇടയിൽ ഉള്ള പിണക്കം മാറ്റി തരണേ 😭🙏😭🙏😭🙏😭🙏😭🙏🙏🙏🙏

  • @ShajuShoba
    @ShajuShoba Місяць тому

    അമ്മ മാതാവേ ഇ മകൾക്ക് കൊടുത്ത രോഗ സൗഖൃ തിന് അമ്മയോട് നന്ദി പറയുന്നു 🙏🙏🙏

  • @podimonraji8260
    @podimonraji8260 Рік тому +1

    Ente methave....rakshikkane

  • @reenaantony3879
    @reenaantony3879 Рік тому +39

    അമ്മേ ഇമ മോൾക് സൗഖ്യം കൊടുത്തു അനുഗ്രെഹിച്ചതിന് കോടി നന്ദി 🙏🙏🙏🙏

  • @anuj4518
    @anuj4518 Рік тому +6

    ദൈവമേ, ഈശോയെ, കൃപാസനം അമ്മേ,ഈ കുഞ്ഞിൻ്റെ സംസാരശേഷിയും കൊടുക്കണമെ

  • @holywords4787
    @holywords4787 Рік тому +51

    "ചിറകുകളുള്ളൊരു മാതാവ്...
    സഞ്ചാരിയാം മാതാവ്...
    തനയർ കേണു വിളിച്ചാലുടനെ
    പറന്നണയും അമ്മ...
    എൻ ഈശോയുടെ പ്രിയ അമ്മ
    കൃപാസനത്തിൻ നാഥ..."

    • @maggymathews1520
      @maggymathews1520 Рік тому

      Beautiful lines.

    • @holywords4787
      @holywords4787 Рік тому +1

      @@maggymathews1520 മാതാവ് എഴുതിപ്പിച്ചതാ

  • @Sew-nl
    @Sew-nl 10 місяців тому +1

    ഈ മകൾക്കു രോഗ സൗഖ്യം നൽകിയതിൽ എന്റെ അമ്മയോട് നന്ദി പറയുന്നു ആമേൻ

  • @roymathewmathew5365
    @roymathewmathew5365 Рік тому +259

    സ്വന്തം കുഞ്ഞിനെ കാണാതെ മൂന്ന് ദിവസം തേടി നടന്ന അമ്മേ
    ഈ അമ്മയുടെ കുഞ്ഞിനെയും കാത്തുകൊള്ളേണമേ..........

    • @sunithavinod3976
      @sunithavinod3976 Рік тому +1

      🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

    • @loyolahealthcentre4934
      @loyolahealthcentre4934 Рік тому +2

      Thank God

    • @santhavarghese9116
      @santhavarghese9116 Рік тому +4

      ഏന്റെ അമ്മേ ഇമ പൂർണമ്മായി ആരോഗ്യം ഉള്ളവളാകട്ടെ

    • @rajammaphilipose1997
      @rajammaphilipose1997 Рік тому

      ​@@sunithavinod3976m

    • @gilroysamuel1255
      @gilroysamuel1255 Рік тому

      AmmeMathave, kaividaruthe kuravukal niravukalaakename edapedename anugrahikename saakshikalakename udampadiyil jeevikuvaan kreupa nalkename Thank God Amen 🌹🙏🌹

  • @jesnajeena770
    @jesnajeena770 Рік тому +1

    Amme madhave kodanu Kodi nanni

  • @sunijohny9971
    @sunijohny9971 Рік тому +10

    അമ്മേ മാതാവേ സാജൻ അളിയന്റെ രോഗം മാറി കിട്ടി ഇതു പോലെ സാക്ഷ്യം പറയുവാൻ എന്നെയും അനുവദിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻മാതാവേ കൂടെയുണ്ടാകണം 🙏🏻🙏🏻🙏🏻

  • @shaijamanoj2347
    @shaijamanoj2347 Рік тому +209

    അമ്മേ മാറാരോഗങ്ങളാൽ വേദനിക്കുന്ന ലോകം മുഴുവനുമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @sanilas6118
    @sanilas6118 Рік тому +82

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തിനയും കാത്തുകൊള്ളണമേ ഒരു മാറാരോഗവും വരാതെ ഞങ്ങളെ കാത്തുകൊള്ളണമേ 🕯️🕯️🕯️🕯️🕯️🕯️

    • @jiljajose4999
      @jiljajose4999 Рік тому +3

      അമ്മയോട് ആത്മാർത്ഥതയും സ്നേഹവും പുലർത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏

    • @thankammapaul8812
      @thankammapaul8812 Рік тому

      Amen

  • @santhakumari9585
    @santhakumari9585 Рік тому +1

    Eesoya nanni Mathavaa njanStuthikunnu 🙏🙏🙏🙏

  • @sindhusuresh998
    @sindhusuresh998 Місяць тому

    എന്റെ അമ്മേ ഒരായിരം സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടാവട്ടെ ആമേൻ

  • @kurianxavier5352
    @kurianxavier5352 Рік тому +17

    എന്റെ ദൈവമേ എന്തൊരു സാക്ഷ്യമാണിത്.... ഈ അമ്മയെയും മകളെയും അനുഗ്രഹിച്ച അമ്മമാതാവിനും യേശുനാഥനും എന്ത് പറഞ്ഞാണ് നന്ദി പറയേണ്ടതെന്നറിയില്ല....
    ഇവരെ ഇനിയും കൂടുതലായി അനുഗ്രഹിക്കേണമേ...
    ഒന്നിനും ഒരു കുറവും വരാതെ കാത്തുകൊള്ളേണമേ. എന്നും കൂടെയുണ്ടാകേണമേ

    • @shinuvarghese160
      @shinuvarghese160 Рік тому +1

      Plzzzzz help her more u allways with stay with her my Jesus... She want more ur help

    • @sowmyaunni4481
      @sowmyaunni4481 Рік тому

      🙏🙏🙏♥️❤️🙏

  • @skjkv2429
    @skjkv2429 Рік тому +96

    ✝️🙏ഈശോയെ , മാതാവെ ഈ മോളെ കാത്തു കൊള്ളണെ എന്നും കൂടെയുണ്ടാകണെ🙏✝️

  • @JP-ft6tj
    @JP-ft6tj Рік тому +48

    അമ്മമാതാവ് കൂടെയുണ്ട്. ഇനിയെന്തുപേടിക്കാൻ .! ഒരുപാട് അനുഗ്രഹങ്ങൾ അമ്മമാതാവിന്റെ തിരുക്കരം നീട്ടി നൽകുമാറാകട്ടെ .. മോൾക്കും അമ്മയ്ക്കും പ്രാർത്ഥനാശംസകൾ 🙏

  • @babichanthomas3296
    @babichanthomas3296 Рік тому +1

    അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് ഈശോയെ അവിടുത്തെ തിരുസന്നിധിയിൽ ഈ അമ്മയെയും മോളെയും സമർപ്പിക്കുന്നു ആമേൻ

  • @lemasrose6648
    @lemasrose6648 Рік тому +1

    Ante kripasana mathave aniku singapore pokanulla visa labikan anugrahikaname Amen njan sakshyam paranjukollamennu urappu tharunnu Amme mathave kathu paripalikaname annu apeshikunnu Amen njan sakshyam paranjukollamennu urappu tharunnu Amme ❤❤❤❤

  • @shaligl
    @shaligl Рік тому +8

    ഈശോയെ, അമ്മയിലൂടെ ഇമയെ ഇനിയും ധാരാളമായി അനുഗ്രഹിക്കണമെ. എല്ലാ മാറാരോഗികളോടും കരുണയായിരിക്കണമെ

  • @GirijaP-e8v
    @GirijaP-e8v Рік тому +5

    അമ്മേ എന്റെ കണ്ണീരും മാറ്റിതരുമെന്ന് ഞാൻ 100% വിശ്വസിക്കുന്നു

  • @renjinisunil52
    @renjinisunil52 Рік тому +545

    അമ്മ മാതാവേ..ഈശോയേ... ഈ മോളേയും ആ അമ്മയെയും അവരുടെ ഇനിയുള്ള ജീവിതത്തിൽ ഉടനീളം അനുഗ്രഹിക്കണമേ.. അവരുടെ ജീവിതം സന്തോഷം കൊണ്ടും സമാധാനം കൊണ്ടും നിറയ്ക്കണമേ...ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Рік тому +8

      😢

    • @simyjob230
      @simyjob230 Рік тому +7

      Amme mathavee preethy de husband ne sukapeduthanne🙏🙏🙏

    • @philominacherian3394
      @philominacherian3394 Рік тому +7

      Ammen 🙏🙏🙏

    • @krupasanamamma9532
      @krupasanamamma9532 Рік тому +5

      Amma koode undu...

    • @jijigeorge5551
      @jijigeorge5551 Рік тому +15

      ഈശോയുടെ പൊന്നു മോളായി ഇമമോൾ ജീവിക്കട്ടെ 🙏പരിശുദ്ധ അമ്മയുടെ നീല ങ്കിയിൽ പൊതിഞ്ഞു പ്രാർത്ഥിക്കുന്നു 🙏 Happy birthday Ema. God bless you. മോളുടെ അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @smitha9585
    @smitha9585 Рік тому +2

    Amme mathave e maklkku കൊടുത്ത ജീവനായി സ്തോത്രം കൊടുത്ത albhudangalkkai സ്തോത്രം....christianikalya njangel ഒക്കെ kandiyathum kelkkandathumaya സാക്ഷ്യം കാരണം christianikalya മക്കള്‍ക്ക് നാണക്കേടാണ് yesu appayum മാതാവും തരുന്ന albhudangalkku നന്ദി പറയാന്‍ ഈ മകള്‍ക്കു കൊടുത്ത വിശ്വസ്തനായി കോടി കോടി സ്തോത്രം appa amma ഈ മക്കളെ ammayude നീല kappayil പൊതിഞ്ഞ് sooshikkanme yesuve mathave കോടി കോടി സ്തോത്രം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️🙏🏻✝️

  • @ptaman123
    @ptaman123 Місяць тому

    ഈ കുഞ്ഞിന് പൂർണ സ്വഖ്യം കൊടുക്കേണമേ. എന്റെ കുടംബ ജീവിതം നേരെയാക്കി തരണേ.. പിണങ്ങി നിൽക്കുന്നവർ തിരികെ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു. രോഗത്തിന് സ്വഖ്യം നൽകണേ 🙏🙏🙏

  • @maryvimala5200
    @maryvimala5200 Рік тому +37

    🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ അമ്മ മാതാവേ അങ്ങയെക്ക് ആയിരമായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @pushpalalu2204
    @pushpalalu2204 Рік тому +47

    അമ്മേ മാതാവേ അത്ഭുത പ്രവർത്തക ആയ മാതാവേ അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏

  • @frjobv
    @frjobv 10 місяців тому +9

    ഈ അമ്മയുടെ പാദങ്ങൾ തൊട്ട് എൻ്റെ നെറുകയിൽ വയ്ക്കുന്നു.....
    മാതാവേ .....🙏🙏🙏🙏

  • @jessyeaso9280
    @jessyeaso9280 2 місяці тому +12

    ഈശോയെ മക്കളെ ഓർത്ത് കണ്ണുനീർ ഒഴുക്കുന്ന മാതാപിതാക്കൾക്ക് വലിയ വിടുതലും അനുഗ്രഹവും നൽകണമേ..🤲🏻🤲🏻🤲🏻🔥🔥🔥

  • @lailavijayan1994
    @lailavijayan1994 Рік тому

    Amme ente krepasanm madhave e molku ayusum arogyavum koduthu anugrahikkane 🙏

  • @miniamsu5408
    @miniamsu5408 Рік тому +1

    Ente mone patham classil nalla markode pass akki tharane ente mathave

  • @geethasuresh4574
    @geethasuresh4574 Рік тому +6

    അമ്മേ ചാരുവുമായി ശ്രീരാജിന്റെ വിവാഹം ഈ വർഷം 30 ഓഗസ്റ്റ് 2023 അമ്മ മാധ്യസ്ഥം നിന്ന് നടത്തി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @moncyskaria
    @moncyskaria Рік тому +47

    ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും സ്തോത്രവും മഹിമയും എന്നുമെന്നേയ്ക്കും ആമേൻ.

    • @raji7748
      @raji7748 Рік тому

      മാ താ വേ . ഈ മകൾ ക്ക് കരു ണ
      ചൊരി യണമ

  • @parvathypremraj3374
    @parvathypremraj3374 Рік тому +1

    Amme mathave ende eeshoye njagalk arogymulla kunjugale nalki anugrahikane amme

  • @ancysalim3539
    @ancysalim3539 3 місяці тому +1

    ഈശോയേ .അമ്മമാതാവേ ഈ സ്നേഹത്തിനു കോടാനകോടി നന്ദി.

  • @പച്ചവെള്ളം-ച2ത

    സന്തോഷം കൊണ്ടും നന്ദി കൊണ്ടും കരഞ്ഞു കരഞ്ഞു മടുത്തു ഈശോയെ.... നന്ദി.. നന്ദി.... നന്ദി.. ഈശോയെ

  • @sibykochara7471
    @sibykochara7471 Рік тому +10

    ഇമ യെന്ന മിടുക്കി ഇനിയും ഒത്തിരി കാലം നമ്മുക്ക് കാണാം വേദനിക്കുന്ന അനേകം ഇമ മാരെ അനുഗ്രഹിക്കെണമേ

  • @ushasanthosh4625
    @ushasanthosh4625 Рік тому +26

    അമ്മേ എന്റെ അനിജത്തിയെ മനസിക രോഗങ്ങളിൽ നിന്ന് രക്ഷിക്കണംമേ 🙏

  • @jessyjoseph8696
    @jessyjoseph8696 Рік тому +1

    അമ്മേ എന്റെ ഭർത്താവിനും അമ്മയ്ക്കും പെങ്ങൾക്കും മനസാന്തരം കൊടുക്കണമെ അവർക്ക് കരുണ തോന്നണമേ 😢🙏എന്നോടുള്ള ദേഷ്യം മാറ്റി കൊടുക്കണമേ 😢🙏

    • @cicilywilson5459
      @cicilywilson5459 Рік тому

      സഹിക്കാനും ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുക അല്ലാതെ അവർക്കുവേണ്ടി അല്ല പ്രാർത്ഥിക്കേണ്ടത്

  • @meenueldho8262
    @meenueldho8262 Рік тому +1

    Amme othiri nandi parayanu...

  • @rajirajesh5961
    @rajirajesh5961 10 місяців тому +14

    മാതാവേ ആരെയും ഇങ്ങനെ പരീക്ഷിക്കരുതേ... മോളെ നിനക്ക് സംസാരിക്കാൻ കഴിയും താമസിക്കാതെ.. മാതാവ് കൂടെ ഉണ്ടാകും 🙏

  • @geethasuresh4574
    @geethasuresh4574 Рік тому +22

    അമ്മേ ചാരു, ശ്രീരാജ്, സുരേജ് ഇവർക്ക് 3 പേർക്കും ഫെബ്രുവരി മാസം കൊണ്ട് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏🙏🙏

  • @neethuviswambaran7744
    @neethuviswambaran7744 Рік тому +16

    അമ്മേ മാതാവേ ഈ കുട്ടിയെ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അവിടുത്തെ കാരുണ്യം എപ്പോളും ആ മോളുടെ കൂടെ ഉണ്ടാവനെ 🙏🏻🙏🏻🙏🏻

  • @KLAnanduAnshika
    @KLAnanduAnshika Рік тому

    Amme mathave e makalude roga saukhyam ella kunjungalkum nalkatte🙏🏻🙏🏻🙏🏻

  • @Sunitha-jl5ge
    @Sunitha-jl5ge 2 місяці тому

    ഈ, സാക്ഷ്യം, കേൾക്കാൻ, സാധിച്ചതിൽ, കോടാനുകോടി, നന്ദി,എനിക്കും, ആപത്തു, മാറ്റി, സമാധാനം, തരും, എനിക്, ഉറപ്പ്, അമ്മേ, അപ്പാ, നന്ദി, നന്ദി,

  • @swapna181
    @swapna181 Рік тому +153

    മാതാവേ... നീ ഇവരെ തൊട്ടല്ലോ അമ്മേ... ഒരിക്കലും മറക്കാത്ത സ്നേഹം... നന്ദി പറയാൻ വാക്കുകൾ ഇല്ല അമ്മേ... 🙏🙏ഇവരെ ഇനിയും അനുഗ്രഹിക്കണേ....

  • @ponnu1059
    @ponnu1059 Рік тому +2

    മാതാവേ എനിക്ക് നീ ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ..

  • @salmaantony1368
    @salmaantony1368 Рік тому +33

    Amma മാതാവേ മാരകമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളേയും സമർപ്പിക്കുന്നു. അമ്മയുടെ കൃപയാൽ രോഗസൗഖ്യം നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.. ഈ അമ്മയെയും മകളെയും പ്രത്യേകമായും അമ്മയുടെ സംരക്ഷണ വലയത്തിൽ കരുതണമെ

  • @Vidya-g5z
    @Vidya-g5z 2 місяці тому

    മാതാവേ ആ മകൾക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @retnammarajan6724
    @retnammarajan6724 2 місяці тому

    ഇമ മോളെ പൂർണ്ണ ആരോഗ്യത്തോടെ ഇനിയും കൂടുതൽ അനുഗ്രഹം നല്കണമേ 🩷

  • @sonamolkm7862
    @sonamolkm7862 Рік тому +30

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നേം എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏അമ്മേ ഞങ്ങൾക്ക് എത്രയും പെട്ടന്നു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏ആമ്മേൻ 🙏🙏🙏🙏

  • @daspacharuvil1121
    @daspacharuvil1121 Рік тому +12

    എന്റെ കൃപാസന പ്രസാദ് വര മാതാവേ ഈ രാജ്യങ്ങളിലുള്ള എല്ലാ കുടുംബങ്ങളെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ എനിക്ക് എഴുന്നേറ്റനടക്കാൻ സാധിക്കണമേ എന്നെപ്പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ ആമേൻ

  • @GirijaP-e8v
    @GirijaP-e8v Рік тому +10

    അമ്മേ എന്റെ മോന്റെ മദ്യപാനം കാരണം ഞാൻ പേടിയോടെയാണ് ഓരോ നിമിഷവും ജീവിക്കുന്നത് എന്നോട് കൂടി കരുണ കാണിക്കണേ 🙏🙏🙏🙏

  • @MiniAugustine-n3s
    @MiniAugustine-n3s 11 місяців тому +2

    ഈ കുട്ടിയെ കാത്തു രഷിച്ച അമ്മേ ഒരായിരം നന്ദി

  • @VITARICHINTERNATIONAL
    @VITARICHINTERNATIONAL 2 місяці тому

    അമ്മേ ഈ മോൾക്ക് സൗഖ്യം കൊടുത്ത് അനുഗ്രഹിച്ചതിനു ആയിരം നന്ദി

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +8

    അമ്മേ മാതാവേ ഈ മോൾക്ക് പൂർണ്ണ സൗക്യം കൊടുക്കണമേ. എന്റെ അസുഖം മാറ്റി തരണമേ.. എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണമേ.. അമ്മേ മാതാവേ ❤️❤️❤️🙏🙏🙏

  • @tenintony7252
    @tenintony7252 Рік тому +42

    കൃപാസനമാതാവേ ഇതുപോലെതന്നെ ഞങ്ങളുടെ ജീവിതത്തിലു० അമ്മയുടെ അനുഗ്രഹംവഴി അത്ഭുതങൾ നടത്തുവാൻ കൃപയുങാകേണമേ അമ്മേ.... 🙏🙏🙏🙏🤲

    • @kuriyakosepm6647
      @kuriyakosepm6647 Рік тому +3

      Ammamathave.marchu.patheenu.k.s.f.e..banklone.adachutherkkan.antakudoubbatha.anugrahekkaname.ammasathechuthannu.karunayaganame.

    • @rosammamathew3876
      @rosammamathew3876 Рік тому

      ​@@kuriyakosepm6647 e3p

  • @treesatd
    @treesatd Рік тому +2

    ഹൃദയ രഹസ്യം അറിയുന്നവൻ ഈശോ നീ മാത്രമാണ് എന്നയും ഓർക്കേണമേ എനിക്കതു അനുഭവിക്കണം പ്ലീസ് സഹായിക്കേണമേ ave മരിയ ave മരിയ ave mariya

  • @girishmenon5543
    @girishmenon5543 Рік тому +1

    Amme Mathave jangalude kudumbathe kathu reshikeneme