വീണാ മണി വിജയിക്കട്ടെ 👍👍👍👍👍👍👍👍👍നേരറിയാൻ CBI വരുമോ......... വീണാ മണിയുടെ ഓരോ വാക്കും മഞ്ജുഷ യുടെ നാവായി മാറട്ടെ...... വീണാ മണി.... മോൾക്ക് ഒരായിരം ഭാവുകങ്ങൾ ❤️💙💙💙💙💙❤️ നേരിനൊപ്പം..... നാടിനൊപ്പം.... പാവങ്ങൾക്കൊ പ്പം.... നില നിൽക്കുന്നതാവട്ടെ...... ഓരോ ചുവട് വെപ്പും... ഓർക്കുക..... സ്വന്തം ഭാര്യ യെയും മക്കളെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് സിപിഎം ദുഷ്ടൻ മാർ.... അത്രക്ക് നെറി കെട്ടവരാണ് കണ്ണൂർ സിപിഎം..... മോളെ Be care full 🙏🙏🙏🙏🙏🙏നല്ലവരായ പൊതുജനങ്ങളുടെ പ്രാർഥന യുണ്ട് കൂടെ 👍👍👍👍🙏🙏🙏🙏🙏ok
മനസ്സു മരവിപ്പിക്കുന്ന കേരളം. ഒന്നും ഇല്ലാത്തവൻ ഒട്ടുന്ന വയറുമായ് കാണുന്നു. കാശുള്ള മനുഷ്യത്വം ജല്ലാത്ത മനുഷ്യൻ കൃമനുലുകളെ കൊണ്ടു കൊള്ള കൊല നടത്തുന്നു. എന്ത് ആദർശം . എന്തു രാഷ്ട്രീയം . കഷ്ടം😮😂
നല്ല രീതിയിൽ പഠിച്ച് നല്ലൊരു ജോലി വാങ്ങി ജനങ്ങൾക്കുവേണ്ടി ജീവിച്ച മനുഷ്യൻ.... ശേഷിക്കുന്ന ജീവിതം സ്വന്തം കുടുംബത്തോടും മക്കളോടും ഒപ്പം സന്തോഷമായി ജീവിക്കേണ്ട മനുഷ്യൻ..... അവരെ ഇല്ലാതാക്കിയ ഒരാളും സന്തോഷത്തോടെ ജീവിക്കുകയില്ല കാലം കാത്തുവെച്ചത്കൊടുക്കുക തന്നെ ചെയ്യും.
കേരളം കണ്ടതിൽ വച്ച് ഏറ്റവും ദീരതയുള്ള വനിത. വീണമണി. നിങ്ങളുടെ ആത്മദൈര്യത്തിന് മുന്നിൽ കേരളം ഒരുമിച്ച് നിങ്ങളെ നമിക്കുന്നു.🙏 നവീൻ സാറിനും കുടുംബത്തിനും നീതി ലഭിക്കേണം. കോടതി ആരെയാണ് ഭയപ്പെടുന്നത്.,????? ഇത് എന്ത് നീതി🤔🤔🤔✋😔
ശ്രീമതി വീണാമണിക്ക് ഒരു ബിഗ് സല്യൂട്ട് നിങ്ങളെപ്പോലെ ഉള്ള ചങ്കൂറ്റമുറപ്പുള്ള ആളുകളാണ് വേണ്ടത് ആണുങ്ങൾക്കാണ് ഈ ചങ്കൂറ്റം സത്യത്തിൽ ഉണ്ടാവേണ്ടത്. സാധാരണക്കാരിൽ സാധാരണ സ്ത്രീയായ നിങ്ങൾ സത്യത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാണെന്ന് ബോധ്യമുണ്ടായിട്ടും ഇത്രത്തോളം ധൈര്യമായിട്ട് ഈ താപ്പാന ഈ കാട്ടാളന്മാരെ ഈ അട്ടകളെ അഭിനവ വാസവ ദത്തകളെ എതിർക്കുന്നതിന് നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് കേരളം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു സത്യസന്ധത ആഗ്രഹിക്കുന്ന ആളുകൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ ശരിയായിരുന്നു എന്ന് കാലം തീർച്ചയായിട്ടും തെളിയിക്കും
ഇശ്വരാ കഷ്ടമേ എന്ന തേ തോന്നുന്നു ള്ളു. വീണാ മാഡം എത്ര ആത്മാർത്ഥസ്നേഹത്തോടെ ഇത്ര യും കൃത്യമായതെളിവുതന്നിട്ടും കോടതി എന്തേ വിശ്വസിക്കാത്തത് പ്ലീസ് | കോടതിയിലും മാഡം പോയി പറയൂ പേടിയാവുന്നു വീണ ക്കു ജനങ്ങൾ എല്ലാവരും സുരക്ഷ കൊടുക്കണേ ദൈവമെ ഇവർക്കു ഒന്നും സംഭവിക്കരുതെ എന്ന പ്രർത്ഥന മാത്രം. നവീൻ സാറിൻ്റെ ആത്മാവു കൂടെയുണ്ടാവും. ഉപദ്രവിക്കാൻ സമ്മതിക്കില്ല സത്യം തെളിയും ഇവരെ ഇങ്ങനെ ഇൻ്റെർവ്യൂ ചെയ്യുന്നവരും വീണയുടെ സുരക്ഷ ശ്രദ്ധിക്കണം -
കെഎം ഷാജഹാൻ കള്ള നാണയമോ വെള്ളിനാണയമോ എന്തോ ആവട്ടെ 45ഓളം യൂ ട്യൂബ് ചാനലുകളിൽ വാർത്ത വിട്ട ഷെഫഹൻ എന്തിനാ വീണാ മണിയുടെ ഭാഷയെ പോലും പരിഹസിച്ചു വീഡിയോ പുറത്ത് വിട്ടത്
വീണാമണി നീയമ കാര്യങ്ങളിലുള്ള അസാമാന്യ അവഗാഹമുള്ള സ്ത്രി. വെറുതെ കേട്ടു പോകരുത് കണ്ണൂർ എന്താണെന്നും സി.പി.എം. എന്താണ് എന്നും മനസ്സിലാകാത്തവരായി പോയി ഭൂരിപക്ഷം പേരും. Super........ 😎
ഒരു കോടതിയിലും നീതി നടപ്പാക്കുന്നില്ല. റൗഡി കളും, ഈ ഭരണവും നിലവിലുള്ളപ്പോൾ ഒന്നും നടക്കില്ല. ഇപ്പോൾ ആണ് പഴയ രാജാഭരണം എത്ര നല്ലതായിരുന്നു എന്നോർക്കുന്നു.
അവരുടെ കയ്യിൽ കൊലപാതകത്തിൻ്റെ വീഡിയോ ഉണ്ടോ എന്ന് ചോദിച്ചത് വീണാമണിയെ ഒഴിവാക്കാനും ഇതൊരു ആത്മഹത്യ ആണെന്ന് സ്ഥാപിച്ച് ബോഡി കത്തിച്ച് കളയാൻ ഉള്ള അണിയറ നീക്കം അല്ലേ
ഈ കേസിൽ നീതി കിട്ടുമെന്ന് തോന്നുന്നില്ല. കാരണം അങ്ങനെയാണ്. CBIയ്ക്ക് or crime branch ന് വിടാൻ എന്തിനു ഭയക്കണം യഥാർത്ഥത്തിൽ നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം നിറവേറ്റേണ്ട സർക്കാർ തയ്യാറാകുന്നില്ല. എന്താകഥ.....എന്തായാലും ഇതിലെ പങ്കാളികൾ സ്വസ്തമായി ജീവിക്കില്ല സത്യം. പണം ഉണ്ടാക്കാൻ പലതും മറയ്ക്കാൻ പാവം ഒരു ജീവനെ ഇല്ലാതാക്കിയ നീച ജന്മങ്ങളെ നിങ്ങളും നിങ്ങളുടെ തലമുറകളും നമ്മുടെ കൺമുന്നിൽ അനുഭവിച്ചു തീരും.
Respect Veena Mani madam , absolutely you are great. You are right person. God bless you and God protect you all the way. Keralam like you. People can't believe Kannur CPM and cpm Govt. Malayaalis protect Mrs Veena Mani. She wants protection.
I respect you Ms Veena Mani. You have great personality. I am out of country last 20yrs. But still watching Kerala News. I could see there only few people like you. I proud of you. Truth never fail. Mr Naveen Babu was a truthful person. So Our God will give justice for his family. When I went to church I pray for him and his family. God bless you and protect you. We want you for future generation success.🎉
വീണാമണിയുടെ ആദ്യത്തെ വീഡിയോ മുതൽ പിന്തുടരുന്ന ഒരാളാണു ഞാൻ. അഭിമാനം തോന്നുന്നു ആ ധീരവനിതയെക്കുറിച്ച്. ജീവൻ പണയം വെച്ച് വീഡിയോയില്‍ അഭിമുഖം തരുമ്പോൾ വടിവൊത്ത ഭാഷയൊന്നും അല്ല വിഷയം. ഷാജഹാൻ സർ നല്ല വ്യക്തിയോ അല്ലയോ എന്നതല്ല അദ്ദേഹം വീണാമണിയെ അത്തരത്തിൽ ആക്ഷേപിക്കരുതായിരുന്നു.
അയാളോടുള്ള ബഹുമാനം ആ ഒറ്റ വീഡിയോ യിൽ തീർന്നു...... മാന്യത യുള്ളവർ. പരദൂഷണം... പറഞ്ഞു നടക്കില്ല.... അതും.. സത്യത്തിനു വേണ്ടി ഒറ്റക്ക് പോരാടുന്ന തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയേ പറ്റി ആ കിളവൻ അങ്ങനെ പറഞ്ഞത് 101% സെരിയായില്ല... Mr ഷാജഹാൻ നിങ്ങൾ നിങ്ങളുടെ നാവിനു കടിഞ്ഞാൺ ഇടുക..... പറഞ്ഞത് മനസ്സിലായോ..... എന്താണ് ദിവ്യയെ പോലും ഇത്രയ്ക്കു കുറ്റം പറയാൻ താങ്കൾ ക്ക് കഴിയാത്തത്... പൊങ്ങച്ചം അങ്ങ് മനസ്സിൽ വെച്ചാൽ മതി....
Kannur collectrettil ADM നോട് അന്മാർത്ഥത ഏതെങ്കിലും ഒരു staff ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തെ Railway station വരെ പോയി യാത്ര അയക്കേണ്ടിയിരുന്നു. എന്തു കൊണ്ട് അങ്ങനെ ആർക്കും തോന്നിയില്ല?
അരി ആഹാരം കഴിക്കുന്ന ഏതൊരു മനുഷ്യനും അറിയാം ഇത് കൊന്നതാണ് എന്ന് ഇനി ഒരു തെളിവിന്റെ ഒരാവശ്യം ഇല്ല ആർക്കൊക്കെ ഇതിൽ പങ്കുണ്ട് അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം ഉപ്പ് തിന്നവർ വെള്ളം കുടിക്കണം ആ പാവം മക്കളെ അനാഥ ആക്കിയില്ലേ ഈ ശാപം എവിടെകൊണ്ടുപോയി കഴുകും ദുഷ്ടന്മാർ അനുഭവിക്കാതെ ചാകരുത്
May God bless you dear Veenamani Madam.🙏 Also prayers for Manjusha madam and children ❤. May God give enough strength to the most respected Naveen Babu Sir 's family.
കണ്ണൂരിലെ പാർട്ടിക്കാരെ പോലെ ഇത്രയും വൃത്തികെട്ട ആളുകൾ ലോകത്തിൽ തന്നെ കാണാൻ സാധ്യതയില്ല കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ പല അനധികൃത സ്ഥലം ഇടപാടുകളും അന്വേഷിക്കേണ്ടതായിട്ടുണ്ട് സിബിഐ വന്നാലേ ഇതൊക്കെ പുറത്തു വരൂ അനധികൃത കരിങ്കൽ ക്വാറികളും പ്രവർത്ഥിക്കുന്നുണ്ട് പാനൂർ എന്ന സ്ഥലത്തെ വാഴമല പകുതിയും തുരന്നെടുത്തു
വീണാമണി മാഡം - you are grate🙏
കൂതറ കമ്മിണി ആണ് യിവൾ.... കൂതിച്ചി
വീണാ മണി വിജയിക്കട്ടെ 👍👍👍👍👍👍👍👍👍നേരറിയാൻ CBI വരുമോ......... വീണാ മണിയുടെ ഓരോ വാക്കും മഞ്ജുഷ യുടെ നാവായി മാറട്ടെ...... വീണാ മണി.... മോൾക്ക് ഒരായിരം ഭാവുകങ്ങൾ ❤️💙💙💙💙💙❤️ നേരിനൊപ്പം..... നാടിനൊപ്പം.... പാവങ്ങൾക്കൊ പ്പം.... നില നിൽക്കുന്നതാവട്ടെ...... ഓരോ ചുവട് വെപ്പും... ഓർക്കുക..... സ്വന്തം ഭാര്യ യെയും മക്കളെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് സിപിഎം ദുഷ്ടൻ മാർ.... അത്രക്ക് നെറി കെട്ടവരാണ് കണ്ണൂർ സിപിഎം..... മോളെ Be care full 🙏🙏🙏🙏🙏🙏നല്ലവരായ പൊതുജനങ്ങളുടെ പ്രാർഥന യുണ്ട് കൂടെ 👍👍👍👍🙏🙏🙏🙏🙏ok
ബഹുമാനപ്പെട്ട കോടതി ഇനിയും അമന്തിക്കരുത്.. CBI യെ കേസ് ഏല്പിക്കുവാൻ.
ഈ പാവം കുട്ടിയെ മരണത്തിലേക്ക് തള്ളി വിടാതെ. സൂക്ഷിക്കണേ മോളെ.
നമീൻ ബാബുവിൻ്റെ കുടുംബത്തിനു നീതി കിട്ടട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.😮
🙏🙏🙏🙏
E kannoor aano nammude keralate bharrikkunnatu
മനസ്സു മരവിപ്പിക്കുന്ന കേരളം. ഒന്നും ഇല്ലാത്തവൻ ഒട്ടുന്ന വയറുമായ് കാണുന്നു. കാശുള്ള മനുഷ്യത്വം ജല്ലാത്ത മനുഷ്യൻ കൃമനുലുകളെ കൊണ്ടു കൊള്ള കൊല നടത്തുന്നു. എന്ത് ആദർശം . എന്തു രാഷ്ട്രീയം . കഷ്ടം😮😂
നമ്മുടെ ബാലഭസ്‌ക്കർ മരിച്ചപ്പോൾ കലാഭവൻ സോബി കണ്ടതും ഇതുപോലെ ധൈര്യത്തോടെ സാക്ഷി പറയാൻ വന്നു എന്നിട്ട് അതും ഒന്നും ആയില്ല
Balabhaaskkr കൊല്ലപ്പെട്ടു ഭാര്യക്ക് പങ്കുണ്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
ഒരു കാര്യം വ്യക്തം മറുവശത്തു പിടിപാടുള്ളവർ ആയാൽ ഒരു രക്ഷയുമില്ല
സോബി നുണ പരിശോധനയിൽ ഈ പറയുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. അതു കൊണ്ട് സിബിഐ അയാളെ വിശ്വസിച്ചില്ല
നുണ പരിശോധയിൽ സത്യം ഇല്ലാ എന്ന് മനസ്സിലായില്ലേ. പിന്നെ എന്തിനാണ് ആ പ്രഹസനം
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ഇന്റർവ്യൂ.... ❤️👍🏻🙏🏻
വീണമണി ഇവർക്കാണ് ഇരട്ട ചങ്ക് .very bold woman.excellent lady.
സത്യം.... യിങ്ങനെ വേണം ജീവിക്കാൻ......കൊന്നാൽ കൊല്ലട്ടെ.... സല്യൂട് മാഡം....❤
സൂക്ഷിക്കണേ മോളേ അപാര ധൈര്യമാണ് ജീവനിൽ കൊതിയില്ലാ എന്ന് തൻ്റേടത്തോടെ പറയുന്നു❤️
നല്ല രീതിയിൽ പഠിച്ച് നല്ലൊരു ജോലി വാങ്ങി ജനങ്ങൾക്കുവേണ്ടി ജീവിച്ച മനുഷ്യൻ....
ശേഷിക്കുന്ന ജീവിതം സ്വന്തം കുടുംബത്തോടും മക്കളോടും ഒപ്പം സന്തോഷമായി ജീവിക്കേണ്ട മനുഷ്യൻ.....
അവരെ ഇല്ലാതാക്കിയ ഒരാളും സന്തോഷത്തോടെ ജീവിക്കുകയില്ല കാലം കാത്തുവെച്ചത്കൊടുക്കുക തന്നെ ചെയ്യും.
ആ ഉണ്ണാക്കൻ കലക്ടറെ ശരിക്കും ചോദ്യം ചെയ്താൽ തന്നെ എല്ലാ കാര്യങ്ങളും പുറത്തു വരും.
Ninte achante perano collector ennu
കളക്ടർ ആ പേരിനു ഈ മനുഷ്യൻ യോഗ്യനല്ല.
@@vijikrishnakumar5335ആക്രി കാരനെ പോലെയുണ്ട് അരുണിനെ കാണാൻ.. കള്ള പട്ടികയിലും പെട്ട തൊട്ടി... കളക്റ്റർ അരുൺ..
അല്ലടി thanthakku പിറക്കാതവളെ😂k@@vijikrishnakumar5335
correct
കേരളം കണ്ടതിൽ വച്ച് ഏറ്റവും ദീരതയുള്ള വനിത.
വീണമണി.
നിങ്ങളുടെ ആത്മദൈര്യത്തിന് മുന്നിൽ കേരളം ഒരുമിച്ച് നിങ്ങളെ നമിക്കുന്നു.🙏
നവീൻ സാറിനും കുടുംബത്തിനും നീതി ലഭിക്കേണം.
കോടതി ആരെയാണ് ഭയപ്പെടുന്നത്.,?????
ഇത് എന്ത് നീതി🤔🤔🤔✋😔
എന്തു് കൊണ്ടു് കോടതി CBI വേണെമെന്നോ , വേണ്ടെന്നോ വിധി പറയാത്തതെന്താണു് ,
Ff aq😢😢😢😢😢
Jancy rani 🙏 ❤️ 👍
❤❤❤❤
ശ്രീമതി വീണാമണിക്ക് ഒരു ബിഗ് സല്യൂട്ട് നിങ്ങളെപ്പോലെ ഉള്ള ചങ്കൂറ്റമുറപ്പുള്ള ആളുകളാണ് വേണ്ടത് ആണുങ്ങൾക്കാണ് ഈ ചങ്കൂറ്റം സത്യത്തിൽ ഉണ്ടാവേണ്ടത്. സാധാരണക്കാരിൽ സാധാരണ സ്ത്രീയായ നിങ്ങൾ സത്യത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാണെന്ന് ബോധ്യമുണ്ടായിട്ടും ഇത്രത്തോളം ധൈര്യമായിട്ട് ഈ താപ്പാന ഈ കാട്ടാളന്മാരെ ഈ അട്ടകളെ അഭിനവ വാസവ ദത്തകളെ എതിർക്കുന്നതിന് നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് കേരളം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു സത്യസന്ധത ആഗ്രഹിക്കുന്ന ആളുകൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ ശരിയായിരുന്നു എന്ന് കാലം തീർച്ചയായിട്ടും തെളിയിക്കും
സത്യം പുറത്തു വരണം...അല്ലെങ്കിൽ ഈ നാട്ടിൽ സത്യസന്തരായ ഉദോഗസ്ഥർ നമ്മുടെ സമൂഹത്തിനു നഷ്ടമാകും.. നിതി ലോകം കണ്ണ് തുറക്കണം
ഇശ്വരാ കഷ്ടമേ എന്ന തേ തോന്നുന്നു ള്ളു.
വീണാ മാഡം എത്ര ആത്മാർത്ഥസ്നേഹത്തോടെ ഇത്ര യും കൃത്യമായതെളിവുതന്നിട്ടും കോടതി എന്തേ വിശ്വസിക്കാത്തത് പ്ലീസ് | കോടതിയിലും മാഡം പോയി പറയൂ പേടിയാവുന്നു വീണ ക്കു ജനങ്ങൾ എല്ലാവരും സുരക്ഷ കൊടുക്കണേ ദൈവമെ ഇവർക്കു ഒന്നും സംഭവിക്കരുതെ എന്ന പ്രർത്ഥന മാത്രം. നവീൻ സാറിൻ്റെ ആത്മാവു കൂടെയുണ്ടാവും. ഉപദ്രവിക്കാൻ സമ്മതിക്കില്ല സത്യം തെളിയും ഇവരെ ഇങ്ങനെ ഇൻ്റെർവ്യൂ ചെയ്യുന്നവരും വീണയുടെ സുരക്ഷ ശ്രദ്ധിക്കണം -
ജീവൻ പണയം വച്ച് സമൂഹത്തിന വേണ്ടി ഓടുന്ന ദൈവത്തിൻ്റെ നാട്ടിലെ കാണപ്പെട്ട കാണപ്പെട്ട ദൈവം.❤❤❤❤❤❤❤❤❤❤❤❤❤
😊
സർക്കാർ സിബിഐ അന്യക്ഷണം വേണ്ട എന്ന് പറയുമ്പോൾ തന്നെ കാര്യം വ്യക്തം ഏത്രയും പെട്ടെന്ന് സിബിഐ അന്യക്ഷണം നടത്തണം
എന്തിനാണ് സർക്കാർ CBI , യെ പേടിക്കുന്നത് മടിയിലെ കനം കൊണ്ട് നടക്കാൻ സാധിക്കുന്നില്ല ഇഴയുകയാണ്
താഴെ വീണു പോയാലോ
കെഎം ഷാജഹാൻ കള്ള നാണയമോ വെള്ളിനാണയമോ എന്തോ ആവട്ടെ 45ഓളം യൂ ട്യൂബ് ചാനലുകളിൽ വാർത്ത വിട്ട ഷെഫഹൻ എന്തിനാ വീണാ മണിയുടെ ഭാഷയെ പോലും പരിഹസിച്ചു വീഡിയോ പുറത്ത് വിട്ടത്
സത്യം...
Veena mani Super 👌 All the best.👍
വീണാമണി നീയമ കാര്യങ്ങളിലുള്ള അസാമാന്യ അവഗാഹമുള്ള സ്ത്രി. വെറുതെ കേട്ടു പോകരുത് കണ്ണൂർ എന്താണെന്നും സി.പി.എം. എന്താണ് എന്നും മനസ്സിലാകാത്തവരായി പോയി ഭൂരിപക്ഷം പേരും. Super........ 😎
Correct
വീണാമണിയുടെ പ്രാർഥന എല്ലാവരുടെയും ആണ്.ദൈവമേ.....
വീണാ മണി 🎉❤o
Full support to Madam Manjusha and family members. May God bless all of you
ADM ന്റെ നിസ്സഹായ mukavum, കളക്ടർരുടെ പരിഹാസ മുഖവും കാണാൻ ഇനിയും ശേഷി ഇല്ല.
പിണു നാറിയുടെ ഊമ്പൻ കളക്ടർ 😊😊😊
വീണ മണിയെ പോലെ..... ദിര വനിതകൾ..... ഉള്ളിടത്തോളം കാലം കേരളം ദൈവത്തിന്റെ നാട് തന്നെ ആണ്...... സുമേഷ് സമ്മതിച്ചു... ഇതാണ് ആണത്‌വം.... 🙏🏻👍🏻👍🏻👍🏻❤️
Veena Mani Ma'am.....a big Salute ..🙏🙏.....Nammude neethi peedathil irikan arhatha ulla aalanu thangal....Adinu prathyeka birudam edukenda aavishyamilla....athrayum vivaravum,dhairyavum ulla personality anu thangal .🙏🙏👍👍
Great Veena mani❤
ഈ കുട്ടി പറയുന്നത് എല്ലാം സത്യമാണ്
കളക്ടർക്കും പ്രധാനറോൾ ഉണ്ട്
Yaman.. Not collector
നവീൻ ബാബു സാറിന്റെ കൊലപാതകത്തിൽ കളക്റ്റർ അരുണിന് നേരിട്ട് പങ്ക് ഉണ്ട് 💯💯
മോഹനനെ CBI കൊണ്ട് ചോദ്യം ചെയ്യണം
Veenamani 100%truthfully talking
മടിയിൽ കനമില്ല, അതുകൊണ്ട് എതിർക്കും 😂😂
ADM ൻ്റെ നിസ്സഹായ മുഖം കാണുമ്പോൾ രണ്ടു ചെന്നായകൾക്കിടയിൽ പെട്ട ആട്ടിൻകുട്ടിയെ പോലെ
Ithellam parayan manjusha mam purathu varanam....... Veena chechikku big salute ❤❤❤❤🎉🎉🎉🎉🎉🎉
Veenamani bold lady .u r great.god bless you. Keep it up🙏🙏🙏🙏🙏
ഈ സഹോദരി പറഞ്ഞത് പോലെ മലയാലപ്പുഴ അമ്മ ഒരെണ്ണത്തിനെയും വെറുതെ വിടില്ല.
ഉദയഭാനു നീ സൂക്ഷിച്ചോ
സത്യം
She is really great and noble.
Big salute.
Praying for you bold girl.
നമ്മുടെ നീതി peedam ഇതിന്റെ സത്യം കൊണ്ടുവരണം ഇത്രയും നല്ല മനുഷ്യന് നീതി കിട്ടണം ഇപ്പോൾ എല്ലാവർക്കും ആശ്രയം നമ്മുടെ കോടതി മാത്രമാണ്
ഒരു കോടതിയിലും നീതി നടപ്പാക്കുന്നില്ല. റൗഡി കളും, ഈ ഭരണവും നിലവിലുള്ളപ്പോൾ ഒന്നും നടക്കില്ല. ഇപ്പോൾ ആണ് പഴയ രാജാഭരണം എത്ര നല്ലതായിരുന്നു എന്നോർക്കുന്നു.
Veenamani ... love you 😍 God Bless ever ❤️
You are a great woman 🙏
ഇനി വീണാ മണി CBI അന്വേഷണം ആവശ്യപ്പെട്ടു ഹയർ കോടതിയെ സമീപിക്കുമെന്ന് വിചാരിക്കുന്നു
പൊതുജന പിന്തുണ യുമുണ്ടാവും
Cash nee kodukkumo
പണത്തോടടുക്കുമ്പോൾ ഒരേ പാർട്ടി എന്നതു ... --ൽ ' അനുഭവം സാക്ഷി😢
അവരുടെ കയ്യിൽ കൊലപാതകത്തിൻ്റെ വീഡിയോ ഉണ്ടോ എന്ന് ചോദിച്ചത് വീണാമണിയെ ഒഴിവാക്കാനും ഇതൊരു ആത്മഹത്യ ആണെന്ന് സ്ഥാപിച്ച് ബോഡി കത്തിച്ച് കളയാൻ ഉള്ള അണിയറ നീക്കം അല്ലേ
സൂപ്പർ 👍👍👍👍👍
ഇ ചേച്ചി സിബിഐ അന്നെഷണം വേണമെന്ന് സുപ്രീം കോടതിയിൽ കേസ് ഫയൽ ചൈയ്യണം.... നവിന്റെ കുടുംബത്തിന് നീതി കിട്ടണം...🙏🙏🙏
Paesa janam piricha kodu ka
പെൺ പുലി യാണ് മോളെ സൂക്ഷിക്കണം എന്നും പ്രാർത്ഥിക്കണം
Psc ടെസ്റ്റ് എഴുതി ജോലിയിൽ പ്രവേശിച്ച adm ജനപിന്തുണയിൽ പാർട്ടി ബെയ്‌സിൽ കയറിയ ദിവ്യ
U r correct 💯
ഈ കേസിൽ നീതി കിട്ടുമെന്ന് തോന്നുന്നില്ല. കാരണം അങ്ങനെയാണ്. CBIയ്ക്ക് or crime branch ന് വിടാൻ എന്തിനു ഭയക്കണം യഥാർത്ഥത്തിൽ നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം നിറവേറ്റേണ്ട സർക്കാർ തയ്യാറാകുന്നില്ല. എന്താകഥ.....എന്തായാലും ഇതിലെ പങ്കാളികൾ സ്വസ്തമായി ജീവിക്കില്ല സത്യം. പണം ഉണ്ടാക്കാൻ പലതും മറയ്ക്കാൻ പാവം ഒരു ജീവനെ ഇല്ലാതാക്കിയ നീച ജന്മങ്ങളെ നിങ്ങളും നിങ്ങളുടെ തലമുറകളും നമ്മുടെ കൺമുന്നിൽ അനുഭവിച്ചു തീരും.
സതൃം 💯
വീണണി പറഞ്ഞത് വാസ്തവാണെകിൽ എന്തുകൊണ്ട് ആവഴിക്കു അന്ന്വഷിച്ചുകൂടാ. സർക്കാരിന്റെ നയം. മാറ്റുകതന്നെ venam🙏
വീണ ബിഗ് സല്യൂട്ട് ♥️♥️
Veena mani you are great.🎉
Very correct aane paranjath Proud of you ❤❤❤❤❤❤❤❤
Very clear it's muder aane
Respect Veena Mani madam , absolutely you are great. You are right person. God bless you and God protect you all the way. Keralam like you. People can't believe Kannur CPM and cpm Govt. Malayaalis protect Mrs Veena Mani. She wants protection.
Very clear sister, very correct 🙏
വീണ മണി 🎉🎉🎉🎉❤❤❤❤ താങ്കൾ സൂപ്പർ 🎉🎉
Ella janavum naveen sir teyum veena mam teyum koode ❤❤❤❤❤🎉🎉🎉🎉🎉
കോടതി സ്വമേധയാ കേസെടുക്കണം
I respect you Ms Veena Mani. You have great personality. I am out of country last 20yrs. But still watching Kerala News. I could see there only few people like you. I proud of you. Truth never fail. Mr Naveen Babu was a truthful person. So Our God will give justice for his family. When I went to church I pray for him and his family. God bless you and protect you. We want you for future generation success.🎉
വീണാമണി വീരമണി തന്നെ സത്യാന്വേഷണം പൂർണ്ണതയിലെത്തട്ടെ . വിജയാംശകൾ നേരുന്നു
(
Kannorinte jancirani💪💪💪💪💪🙏🙏🙏🙏🙏🙏
വീണാമണിയുടെ ആദ്യത്തെ വീഡിയോ മുതൽ പിന്തുടരുന്ന ഒരാളാണു ഞാൻ. അഭിമാനം തോന്നുന്നു ആ ധീരവനിതയെക്കുറിച്ച്. ജീവൻ പണയം വെച്ച് വീഡിയോയില്‍ അഭിമുഖം തരുമ്പോൾ വടിവൊത്ത ഭാഷയൊന്നും അല്ല വിഷയം.
ഷാജഹാൻ സർ നല്ല വ്യക്തിയോ അല്ലയോ എന്നതല്ല അദ്ദേഹം വീണാമണിയെ അത്തരത്തിൽ ആക്ഷേപിക്കരുതായിരുന്നു.
അയാളോടുള്ള ബഹുമാനം ആ ഒറ്റ വീഡിയോ യിൽ തീർന്നു...... മാന്യത യുള്ളവർ. പരദൂഷണം... പറഞ്ഞു നടക്കില്ല.... അതും.. സത്യത്തിനു വേണ്ടി ഒറ്റക്ക് പോരാടുന്ന തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയേ പറ്റി ആ കിളവൻ അങ്ങനെ പറഞ്ഞത് 101% സെരിയായില്ല... Mr ഷാജഹാൻ നിങ്ങൾ നിങ്ങളുടെ നാവിനു കടിഞ്ഞാൺ ഇടുക..... പറഞ്ഞത് മനസ്സിലായോ..... എന്താണ് ദിവ്യയെ പോലും ഇത്രയ്ക്കു കുറ്റം പറയാൻ താങ്കൾ ക്ക് കഴിയാത്തത്... പൊങ്ങച്ചം അങ്ങ് മനസ്സിൽ വെച്ചാൽ മതി....
നിങ്ങൾ ആണ് കള്ള നാണയം ഷാജഹാൻ..... അല്ലാതെ വീണ മണിയല്ല...
സത്യം എന്നും മറഞ്ഞിരിക്കില്ല.
Malayalapyzha ammeee...... Eee chechiye katholane. 🙏🙏🙏🙏🙏 sathyam purathuvarane 🎉🎉🎉❤❤❤❤
Kannur collectrettil ADM നോട് അന്മാർത്ഥത ഏതെങ്കിലും ഒരു staff ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തെ Railway station വരെ പോയി യാത്ര അയക്കേണ്ടിയിരുന്നു. എന്തു കൊണ്ട് അങ്ങനെ ആർക്കും തോന്നിയില്ല?
എല്ലാസ്റ്റാഫുംകമ്മികളായിരിക്കും
An excellent and super observation
Correct Correct
VEENA MANI GOD BLESS YOU. TAKE CARE FROM THIS CPM DEVILS.
സത്യം molu
Naveen Babu vintte kudubbhathine neethi kittunn Prarthanayode 🙏💥🙏
Pavam stree, ella karyathilum nalla vivaramulla stree.
Courages lady. She is fighting for truth.
ജസ്റ്റീസ് ദേവൻ രാമചന്ദ്രായ നമ: congrats സുമേഷ് മാർക്കോ പോളോ ! വെൽ. ഇൻ്റവ്യൂഡ് !
അരി ആഹാരം കഴിക്കുന്ന ഏതൊരു മനുഷ്യനും അറിയാം ഇത് കൊന്നതാണ് എന്ന് ഇനി ഒരു തെളിവിന്റെ ഒരാവശ്യം ഇല്ല ആർക്കൊക്കെ ഇതിൽ പങ്കുണ്ട് അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം ഉപ്പ് തിന്നവർ വെള്ളം കുടിക്കണം ആ പാവം മക്കളെ അനാഥ ആക്കിയില്ലേ ഈ ശാപം എവിടെകൊണ്ടുപോയി കഴുകും ദുഷ്ടന്മാർ അനുഭവിക്കാതെ ചാകരുത്
Sathyam
ദുക്ഷഠന്മാർ ദുക്ഷഠത്തിമാരും ,, തലമുറകളും അനുവദിച്ചു തീരണം.👍
പാവം സാറിന്റെ ഇരുപ്പ് ആമുഖം വിഷമത്തോടെ ഉള്ള വെറും നിഷ് കളങ്കത യുടെ മനസ്
Veenamani🎉🎉🎉🎉💪💪💪💪💪💪💪💪💪💪
Veenamani you are great 👍
വീണ മണി You r great 🙏🙏🙏God bless 🙏
വീണ മണി nalthu വരട്ടെ god bles you
Very very correct madam
മോളെ ദൈവം അനുഗ്രഹിക്കട്ടെ
12:03 ഡ്രൈവറുടെ ഫോണ് കാര്യമായി പരിശോധിക്കണം 31:10 കണ്ണൂർക്കാര് നല്ല ആത്മാർത്ഥത ഉള്ളവരാണെങ്കിൽ ഇത്രയും ദിവസങ്ങളിൽ അത് കാണാമായിരുന്നു
God bless you
വീണ മണിക്ക എല്ലാവിധ ആശംസകളും നേരുന്നു ഗുഡ്❤❤❤❤❤❤
Lady നവാബ് രാജേന്ദ്രൻ
നാവിൻ സാറിന്റെ ആത്മാവാണ്
Smt. വീണാ മണി : ധീര വനിതക്ക് അഭിനന്ദനങ്ങൾ,
സത്യം വിജയിക്കട്ടെ. -പിണറായി ഭരിക്കുന്നിടത്തോളം പ്രതീക്ഷിക്കേണ്ട - സർവ്വശക്തൻ ഇടപെട്ടട്ടെ-
താങ്കൾ ദിര്യാമായി മുന്നോട്ടു പോവുക. ഇത്രയും ചങ്കൂറ്റം ഉള്ള വേറെ ഒരു സ്ത്രീകും കാണില്ല. താങ്കൾ വെളിപ്പെടുത്തുന്ന സത്യം പുറത്തുവരും.
Veenamani madam big salute 🙏🙏🙏🙏 . Indian neethipeedan oro rashtiya narrigal vilakku vagy irikkuvanu . Panam kittunidathu neethi parayunna kure narriya judgimarum . Kashtam
മാഡംനല്ലലക്ഷ്യബോധത്തോടെ കൂടിതന്നെയാണ്സംസാരിക്കുന്നത് സത്യംതെളിയിക്കാൻതാങ്കളെദൈവം സഹായിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു
Comedy
Hindi mein deivam Bina gane
Vinod Nagar
In Himachal call girl Marwadi shaadi Marwadi gana Marwadi
Hardik Pandya
കേരളത്തിന്റെ ഉരുക്കു വനിത😘😘😘😘😘👍👍👍👍
May God bless you dear Veenamani Madam.🙏
Also prayers for Manjusha madam and children ❤.
May God give enough strength to the most respected Naveen Babu Sir 's family.
Vina Mani Naril kanda kala thota Namikan 🙏 ❤️
You are courage lady and want you our future generation
Something fishy.......CBI must interrogate all people including this lady thoroghly..
Truth must prevail.
നീതി താമസിച്ചാൽ അത് നീതി നിഷേധമാവും
ധീരവനിത🙏
May God bless u Veena for taking up such a great cause
1960തുടങ്ങി കരം അടച്ചത് 1998വരെ അടച്ചു അടച്ചു അതുകഴിഞ്ഞു അടച്ചുന്നില്ല പിണറായി ചാകണം സിപിഎം ഇല്ലാതെ ആകണം
മോളെ നോക്കണേ സൂക്ഷിക്കണം
കണ്ണൂരിലെ പാർട്ടിക്കാരെ പോലെ ഇത്രയും വൃത്തികെട്ട ആളുകൾ ലോകത്തിൽ തന്നെ കാണാൻ സാധ്യതയില്ല
കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ പല അനധികൃത സ്ഥലം ഇടപാടുകളും അന്വേഷിക്കേണ്ടതായിട്ടുണ്ട്
സിബിഐ വന്നാലേ ഇതൊക്കെ പുറത്തു വരൂ
അനധികൃത കരിങ്കൽ ക്വാറികളും പ്രവർത്ഥിക്കുന്നുണ്ട്
പാനൂർ എന്ന സ്ഥലത്തെ വാഴമല പകുതിയും തുരന്നെടുത്തു
🤭😄 എല്ലാരും പ്രാർത്ഥിച്ചോളീ.... 🤣 പ്രാർത്ഥിച്ചാൽ ഒരു പുല്ലും നടക്കില്ലെന്നു അറിഞ്ഞിട്ടും പിന്നെയും, പിന്നെയും 🤭🤣😄പ്രാർത്ഥിക്കുന്നു 🤭🤣കഷ്ടം 🤔
വീണാമണീ മോള് കേരളത്തിന്റെ ജാൻസി റാണിയാണ്. എന്നും മോളേ ഒട്ടിയ വയറുകൾ, സത്യം മുറുകെ പിടിക്കന്നവർ 38:47 മോടെ ആയുസ്സിനു വേണ്ടി പ്രർത്ഥിക്കും😢👍🙏