Hi dear, thank u for sharing such amazing tricks n tips.. if possible pls try to upload full video from measuring-cutting-sewing & finishing for kids frock
ഞാൻ first time aan video kanunnath. Nalla clear ആവുന്നുണ്ട് voice oke. Adipoli video insha allah ഇത്പോലെ onn cheythu nokanam. Puthiya subscriber aantto 🥰. Biggnersn paattiya oru partywear kids frok cutting and stiching ido. 2 1/2 year baby messurment paranjutharo froknte
hi , നല്ലപോലെ മനസിലാക്കി തന്നു , thanks 👌. ഞാൻ ട്രൈ ചെയ്തുട്ടോ But yoke ന്റെ back ഷോൾഡർ പൊങ്ങി നിൽക്കുന്നു , വീഡിയോ യിൽ ഉള്ള ഫ്രോക്ക് ന്റെ അങ്ങനെ ആണല്ലോ ഉള്ളത് അതെന്താ അങ്ങനെ വന്നത് . Plz waiting your rply
Top part thazhe ഫ്രിൽ part ഉം തനിച്ചാക്കി stitch ചെയുവാണെങ്കിൽ ഈ സിപ് വക്കാൻ പറ്റുന്നില്ല.. നോകീറ്റും കിട്ടുന്നില്ല.. അതൊന്നു കാണിക്കുമോ.... Hvy ഫ്രിൽ froakil
സൂപ്പർ ആയിട്ട് പറഞ്ഞു തന്നു അവസാനം എത്തിയമ്പോൾ ലൈനിംങ്സീപ്പ് തിരിച്ച് അടിക്കുന്ന തൊട്ട് കുറച്ച് കാണൻ സാധിച്ചു ഉള്ളു വേറെ വീഡിയോ ഉടുപ്പിൽ തന്നെ ലൈനിംങ്ങ്സീപ്പ് വെക്കുന്നത് കാണിച്ച് തരുമോ പീസ് എത്ര നോക്കിട്ട് ഇപ്പോൾ ഒന്ന് നല്ല വിഡിയോ കാണാൻ പറ്റിയത്❤
വലിച്ചുനീട്ടലുകളില്ലാതെ വലിയൊരു കാര്യം വളരെ simple ആയിട്ട് എന്നാൽ നന്നായി മനസ്സിലാവുന്ന രൂപത്തിൽ ക്ലിയർ ആയി പറഞ്ഞുതന്നു.... ഒരുപാട് thanks😍
Thanku ❤️
True
Correct...clearly understood..thanks
Nalla channel njan sub cheythu
ഒന്നും പറയാൻ ഇല്ല
നല്ല ഐഡിയ നല്ല ഫിനിഷിങ്
Soooper
Thanku
orupaad anyeshicha video... super... iniyum ithpolulla helpful aayttulla videos cheyyanam
Sure❤️thanku
സൂപ്പർ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ചെയ്യാൻ
Agrahicha video Thanks
Thanku
എളുപ്പം മനസ്സിലാകുന്നുണ്ട് 🔥
നല്ല രൂപത്തിൽ മനസിലാവുന്ന അവതരണം. ഇതുപോലുള്ള വിഡിയോ ഇനിയും വേണം
Thanku ❤️
നല്ല അവതരണം. നന്നായിട്ട് മനസ്സിലാവുന്നുണ്ട്. Thankyou dear ❤❤
നന്നായി പറഞ്ഞു ഇനി ഇത് പോലെ തയ്ച്ച് നോക്കണം😊❤
Adipoli. Ithupole cheythubnokkanam❤❤❤❤❤❤
തീർച്ചയായും ഒരുപാട് ഇഷ്ട്ടായി സിമ്പിൾ ആയി പെർഫെക്ട് 👍🏻 പറഞ്ഞു തന്നു താങ്ക് യൂ ❤❤❤
Thanku
കൊള്ളാലോ നല്ല vidio 100%പ്രേയോജനപെടും ഞാൻ ഇതുപോലെ സ്റ്റിച്ചുചെയ്‌യും frok ❤❤
Oh thanku ❤️
Masha Allah adipoli measurement onn parayo ITTA plzzzzzz
Age ethraya
ഇത്ര നല്ല വീഡിയോ വേറെ കണ്ടിട്ടില്ല.
ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു..
God bless you 😊
Thanku❤️
Very very helpful.. Ithrayum clear aayitt vere oru chanelilum kandittilla
Thanku❤️
ഞാൻ കുറെ കാലമായിട്ട് തപ്പിനടന്ന വീഡിയോ ആണ് ഇത്. താങ്ക്സ്...
❤️☺️rhanku
Iniyum ithupolayulla nalla nalla videos pratheekshikkunnu
❤️theerchayayum
nalla reethiyil paranju thannu thankyou
Super muthe ❤❤❤❤...2 വീക്സ് ആയി ഇങ്ങിനത്തെ വീഡിയോ തപ്പി നടക്കുവായിരുന്നു... അടിപൊളി... സിമ്പിൾ ആയി പ്സരഞ്ഞു തന്നു...
Thanku ❤️
Hi dear, thank u for sharing such amazing tricks n tips.. if possible pls try to upload full video from measuring-cutting-sewing & finishing for kids frock
Will try
താങ്ക്യൂ സൂപ്പർ സ്റ്റിച്ചിംഗ് കുഞ്ഞുമോക് ഒരു ഫ്രോക്ക് ചെയ്തു അടിപൊളി
😍
Tnk y itha njan thiranja stitching methedil vdo kitty
Super video
6month baby frock cheyyamo with measurements
വളരെ നന്ദി, നന്നായി മനസ്സിലായി ❤
❤️
With sleeve invisible side method video iduvo please
സൂപ്പർ
ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ തന്നെ യാണ്
👍👍👍
Thanku
Supper ❤
Valich neettathe karyangal valare simble ayi manassilakki thannu ....
Eniyum edh polulla videos prethikshikkunnu.....
❤️thanku. Will try
Super, alpam kelvi kuravund enikum ear fhone vachu kelkunnu nallapole manassilayi thanks 🙏🙏🙌
Thanku❤️
ഞാൻ first time aan video kanunnath. Nalla clear ആവുന്നുണ്ട് voice oke. Adipoli video insha allah ഇത്പോലെ onn cheythu nokanam. Puthiya subscriber aantto 🥰. Biggnersn paattiya oru partywear kids frok cutting and stiching ido. 2 1/2 year baby messurment paranjutharo froknte
Thanku
Cheyyallo ❤️
Supper മോളെ. വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
Thanku
Jan cheythu. Nannayittunde ❤
Ithrayum Clear aayi njn oru vedio polum kandittillaa.. Maashaallahh 👍👍👍👍👌👌👌Suuuuper. Doubt ellam maari ippo Thq dr... 🥰🥰🥰
Thanku ❤️
Thank you very much .very simple and clear explanation.super frock.
Thanku❤️
Helpful video. Sleeve koodi thayal thumb kanathe attach cheyunnath kanikane
Shramikkam ❤️thanku
Adipoli ayittund👍parayunnath nannayitt manassilavunnund, orupad uyarangalil ethatte🥰
Thanku so much❤️
Super. Kathaparayaathe kaaryam Mataram Paranjape valiyoru kaaryam padippichu thannathinu thanks❤
Thanku☺️
Valare nannayi manassilakunna reethil paranjuthannu thank you❤
Thanku
Njan ee video kandu thudagumbaye enikishttayi subscribe cheythu.good video .nalla reethiyil manassilavunnund.njanum designer aan
Thanku ❤️
അടിപൊളി ചേച്ചി വളരെ എളുപ്പം മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ❤🥰
Thanku❤️
Nalla detailed video ..eniyum nalla videos okke prateekshikkunnu
Sure❤️
നല്ല വെക്തമായി പറഞ്ഞു തന്നു 👌🏻👌🏻🥰❤️
Thanku
@@Hayah_hibaak 🥰
Measurements cutting included pls
Nannayi manassilayi😊
Ok 👍🏻 thanku❤️
Perfect explanation. Thank you
Thanku❤️
Good video thank you. Ethil back il tie cheyyunna tag engineya attach cheyyunathu
Side join cheyyumpo
Thank you sheri ayitto. Chythu nokumbol anu kittiyathu. Expecting more videos. Videos cheyyunathu nirtharuthu
@@nishanamoidheen1844 thanku❤️illa vere workil busy aayathkondanu
Concealed ayittu sleeve stitch cheyyunna video upload cheyyumo
Clear aayittu manassilakkithannu thanks ❤
Thanku ❤️
Thank you so much idhu pole simple aayitt paranjuthannadhin
❤️thanku
എത്ര നന്നായി പറഞ്ഞു തന്നു 👍
Thanku
Thank you cheechi, super. Boar adikkade explain cheedu thank you.....❤
Thanku
Iniyum ithupole vedio chayyanam kettoo..😊👍ella modelsinteyum ... New subscriber..🤝🤝
Sure❤️thanku
Valare uaeful aaya vedio... Thank you soo much, eniyum orupad nalla vedios cheyyanam... Kids frock vedios eniyum cheyyanam to
Thanku
Theerchayayum cheyyam ❤️
Njan oru kids home boutique thudanghiyit epo one week aayii... Kure karyanghal eniyum padikanund,, swanthamayi oru varumanam kadethanam... ithra experienced aaya Ningalude support undayal kurachudi confidence aakum
Nalla karyam. Sure njan enik ariyunna karyangal share cheyyam ❤️
@@Hayah_hibaak 🙏🙏🙏
അടിപൊളി vdio ആണ് new model leyer frk cheyyumooo
Cheyyallo
Nannayi manasilaki thannu .Tks
Thanku ❤️
Masha allah
Video usharann
Iniyum videos veennam
Ningelkk uyarangellil ethan pattum karannam nalla avadharannam aann
Iniyum videos predheekshikkunnu
Thanku so much for watching my video and your kind words❤️
Soooperrrr❤❤❤❤
പറയാൻ വാക്കുകളില്ല🎉🎉🎉
Thanks
Thanku
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഈസി ആയി പഠിക്കാൻ പറ്റിട്ടോ താങ്ക്സ്
Thanku❤️
Super....idhupole party wear kids dress videos cheyyanne....
Sure❤️thanku
Adipolii❤️ thankyou ❤️
❤️
Net sleeve varunna churidar or Kurtis athil engana lining kanthe thayikkunne
Angana sleeve vekan patilla. Ee videoyil illathpole dress stitch cheythathin shesham venenkil sleeve roundil attach cheyyam
പെട്ടന്ന് പറഞ്ഞു തന്നു 🤍
❤️
Wow adipoli
hi , നല്ലപോലെ മനസിലാക്കി തന്നു , thanks 👌. ഞാൻ ട്രൈ ചെയ്തുട്ടോ But yoke ന്റെ back ഷോൾഡർ പൊങ്ങി നിൽക്കുന്നു , വീഡിയോ യിൽ ഉള്ള ഫ്രോക്ക് ന്റെ അങ്ങനെ ആണല്ലോ ഉള്ളത്
അതെന്താ അങ്ങനെ വന്നത് .
Plz waiting your rply
Ath shoulder thaazthi cut cheyathath kondavum. Ee dress njan kutiyude vannathin anusarich irakiyitilla.
Super
Uyarangalil ethathe
Thanku❤️
മാഷാ അല്ലാഹ് 💓💓
❤️
Useful video.aadhyayitan video kanunnath ippo thanne subscribe chythu.👍👍👍
Thanku
Back പീസിൽ one ഇഞ്ച് കൂട്ടി എടുക്കേണ്ടേ? Zip വെക്കാൻ
Venam
Thank you so much for this useful video. Explained very clearly ❤
You’re welcome 😊
puffy ayitulla frock ingane zib kodukan pattumo
Kodukkam
Designer cloth meter rate ethteya?
980
Super vedio❤ clear ayi manaselavunduu
Thanku
Super eniyummm edh pola video eddanammm good
Thanku ❤️
Thanks അടിപൊളി vedio 🥰
❤️
സാധാരണ single machine ഇത്തരം single foot ഉണ്ടോ സിപ്പ് വെക്കാന്‍
Undallo
ഞാൻ വീഡിയൊ full കാണാതെത്തന്നെ Suscribe ചെയ്തു Thankyow ആറൻറി🎉🎉🎉🎉❤❤❤❤❤❤❤
❤️
നന്നായി മനസിലായി
Thanku
Sleeve verumbol enkene finishing il cheyya?
Cap sleeve pole illa cheriya sleeve oke vech cheyyam. Armhole full cover cheyuna sleeve cheyan patilla
Eniyum enkaneyulla videos predeekshikkunnu
❤️
Subscribers aayi tto😊😊
Thanku
Top part thazhe ഫ്രിൽ part ഉം തനിച്ചാക്കി stitch ചെയുവാണെങ്കിൽ ഈ സിപ് വക്കാൻ പറ്റുന്നില്ല.. നോകീറ്റും കിട്ടുന്നില്ല.. അതൊന്നു കാണിക്കുമോ.... Hvy ഫ്രിൽ froakil
Kanikkallo
Very good presentation thanks dear God bless you❤
Thanku
Cutting vedio edo
Idam
Ee frokinte fabric cutting video edano
Will upload soon
Very usefull video. Thankyou so much
❤️
സൂപ്പർ ആയിട്ട് പറഞ്ഞു തന്നു അവസാനം എത്തിയമ്പോൾ ലൈനിംങ്സീപ്പ് തിരിച്ച് അടിക്കുന്ന തൊട്ട് കുറച്ച് കാണൻ സാധിച്ചു ഉള്ളു വേറെ വീഡിയോ ഉടുപ്പിൽ തന്നെ ലൈനിംങ്ങ്സീപ്പ് വെക്കുന്നത് കാണിച്ച് തരുമോ പീസ് എത്ര നോക്കിട്ട് ഇപ്പോൾ ഒന്ന് നല്ല വിഡിയോ കാണാൻ പറ്റിയത്❤
Ok thanku njan ath mathram vere oru video cheyyam
സ്റ്റിച്ചിങ് സൂപ്പർ
Thanku ❤️
Stitching and cutting ulla video cheyyanee പറയുന്നതെല്ലാം നല്ലപോലെ ക്ലിയർ ആകുന്നുണ്ട്
Sure
വളരെ നന്ദിയുണ്ട്. മിടുക്കി❤
Thanku
Super sis
Sleeve vekkumpo stitch kanathe engane cheyyunnath enn kanikkamo
Cheriya sleeves vekam cap sleeve ok normal sleeve ithpole cheyyan patilla
@@Hayah_hibaak ok.. Thanks🥰
Thank you sooo much🙏
Masha allah itrayum cliyarayit aarum parayarilla
Thanku ❤️
Very nicely explained
Thanks ❤
❤️☺️thanku for watching my video. Please subscribe for more videos
ഒന്നും പറയാനില്ല perfect
Thanku ❤️
Good one.can you do same with sleeve
Will try to do
ഫ്രോക്കിൽ നിന്ന് അളവ് എടുത്ത് cut ചെയ്യുന്നത് കാണിക്കാവോ pls
Kanikkallo👍🏻
ഫ്രോക്കിൽ ഹുക്കും ഐയും വെക്കുന്നത് എങ്ങനെ ഒന്ന് പറഞ്ഞു തരുമോ
Paranj tharallo
good explanation ..thank u..
Thanku ❤️
Nalla finishing sprb👌🏻🌹
Thanku
Iniyum ithu polethe edane😍
Sure❤️
പൊളിച്ചു
Ee cloth evdnna vangiche
Grand tejas,Thalassery