വെറും 450 രൂപക്ക് ഒരു Birthday Frock

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 60

  • @AyishaAyishabi-t4g
    @AyishaAyishabi-t4g 3 місяці тому +5

    ഞാൻ ഈ വീഡിയോ കണ്ട് ഫ്രോക്ക് തയ്ച്ചു എല്ലാവർക്കും നല്ല അഭിപ്രായം ഈ വീഡിയോ എനിക്ക് വളരെ ഫലപ്രദമായി വളരെ നന്ദി ❤❤

  • @ShairaShaira-v1j
    @ShairaShaira-v1j 7 місяців тому +11

    അടിപൊളി. ഞാൻ ഫാഷൻ ഡിസൈൻ padikunnund പക്ഷെ നോർമൽ മിഷൻ ഉപയോഗിച്ച് ഇങ്ങനെ ചെയാൻ പറ്റുമെന്ന് ഈ വീഡിയോ ഇൽ മാത്രം കണ്ടു അടിപൊളി നല്ല അവതരണം. ഇനി ഞാനും കൂട്ടായി. ഇത് pole👍🏻ഉള്ള നല്ല വീഡിയോ ഇനിയു പ്രതീക്ഷിക്കുന്നു. സാവദാനം പറയുന്ന കൊണ്ടു മനസിൽ ആകാൻ പറ്റുന്നു 👍🏻👍🏻👍🏻

    • @FashionwithRika
      @FashionwithRika  7 місяців тому

      Thank you dear❤️.. Othiti stitch cheyyan okke ullapo power machinean nallath

  • @jubyjiju5624
    @jubyjiju5624 17 днів тому

    ഞാൻ ഒരു വയസുള്ള കുട്ടിക്കാണ് തയ്ച്ച് കൊടുത്തത്. ഈ മെറ്റീരിയൽ തന്നെ വാങ്ങി.
    എല്ലാരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു.. Thank you so much മോളെ 💞💞💞

  • @jubyjiju5624
    @jubyjiju5624 17 днів тому

    ഞാനും തയ്ച്ച്ട്ട മോളെ
    ഒരുപാട് നന്ദിയുണ്ട് 💞💞💞

  • @anupamapm850
    @anupamapm850 Місяць тому

    Chechi oru 20 yr girlinte size vachu koode cheyyumoooo plzzxz👏🏻

  • @sajidaaa4811
    @sajidaaa4811 7 місяців тому +3

    👌നെല്ല വിർത്തിക്ക് മനസിലാകുന്ന രീതിക്കു പറഞ്ഞു കാണിച്ചും തന്നു thangs, ഇനിയും ithu പോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു 🌹മുതിർന്ന വർക്കുള്ള 3 ലയർ kurthi കെട്ടിങ് സച്ചീച്ചിങ്ങും കാണിക്കാമോ

    • @FashionwithRika
      @FashionwithRika  7 місяців тому +1

      3 layer dressnte 3 videos channelund nokkamo

  • @shabnas8531
    @shabnas8531 2 місяці тому

    4 yearnu kazhuthakalam 2.1/2 edukkaamo

  • @LIPZA-qb6ny
    @LIPZA-qb6ny 2 місяці тому

    അവതരണം 👌 ...stitch rate എത്ര വാങ്ങാം.... Pls.

  • @jaseelaashik6830
    @jaseelaashik6830 2 місяці тому

    Net material adikumbool needle etha upayogikkunne

    • @FashionwithRika
      @FashionwithRika  2 місяці тому

      Njan normal machine an cheythe,sadha needle vech thannean cheythe

  • @khairunnisakp5405
    @khairunnisakp5405 2 місяці тому

    Hi
    Super video
    Ningale video kand Njn ente makallbadichu.
    Ee lase meeshonn vangichathano
    Ithupolathe lase kittiyilla
    Evidunna kittuka

    • @FashionwithRika
      @FashionwithRika  2 місяці тому

      Lace meeshoil ninn alla cloth mathraman meeshoil ninn ullath

  • @ShifnaJabir
    @ShifnaJabir День тому

    Meesho net cloth qality undo

  • @shahidavp3770
    @shahidavp3770 7 місяців тому

    Njanum same meterial same color purath kadayil ninnum vangichirunnu. Ente molk thaykkan vendeeett. Ente mole first birthday Aanu next month 11
    Eth model thakkananu usedhikkunnath

    • @FashionwithRika
      @FashionwithRika  7 місяців тому

      K. Da cheythunokku pattiya photo ayakku.. Advance happy birthday molu. 😊

    • @shahidavp3770
      @shahidavp3770 7 місяців тому

      @@FashionwithRika
      Thank u chechi

  • @manjujayaraj8717
    @manjujayaraj8717 8 місяців тому

    Adipowli 🎉🎉 👌🏻 👏🏻 😍 ❤❤❤
    Njanum thunnum ante molk😊
    From coimbatore ✌🏻

  • @LuluwayanadanspicesCraft
    @LuluwayanadanspicesCraft 3 місяці тому

    സൂപ്പർ ❤❤

  • @Sologaming-v8r
    @Sologaming-v8r 4 місяці тому

    Super 👍

  • @Jameelabi-k4b
    @Jameelabi-k4b 7 місяців тому

    Oru 4 month babykulla frock cutting stiching alavum onnu paranju tharumo mam

    • @FashionwithRika
      @FashionwithRika  7 місяців тому

      Measurement ullkollich oru video cheythitund channel nokkamo.

  • @ummuHanna-vc5xw
    @ummuHanna-vc5xw 7 місяців тому

    Net fabric enganand,kadayil ninn vangunna athra quality undo

    • @FashionwithRika
      @FashionwithRika  7 місяців тому

      Net Kollam.

    • @nadhiyaakbar7085
      @nadhiyaakbar7085 11 днів тому

      Kadayil vaangunna frok nte net ee net ne abekshich soft aan pakshe meeshoyil ninn njaan vaangiyath hard net aayipoyi odhungi kidakkunnilla

  • @muhammadafeef.m3103
    @muhammadafeef.m3103 Місяць тому

    നോർമൽ മെഷീനിൽ ഫൂട്ട് മാറ്റാൻ പറ്റുമോ സിബ് അടിക്കാൻ

  • @MuhamedZain-ku1eu
    @MuhamedZain-ku1eu Місяць тому

    നെറ്റിൽ സ്റ്റിച് പിടിക്കുന്നില്ല... നോർമൽ മിഷിനിൽ... എന്താ cheyya 😔

    • @sandhyasanthosh7019
      @sandhyasanthosh7019 3 дні тому

      സാധാരണ മെഷീനിൽ ഉപയോഗിക്കുന്ന വില കൂടിയ സൂചി കിട്ടും...അതു ഉപയോഗിച്ചാൽ നല്ല ഫിനിഷിങ് കിട്ടും

  • @oviyaajesh5258
    @oviyaajesh5258 5 місяців тому

    Usefull

  • @benazirazis8573
    @benazirazis8573 6 місяців тому

    ❤usefull

  • @ANITHAL-i1f
    @ANITHAL-i1f Місяць тому

    വെള്ളനിറത്തിൽ 450/- ന് fock ചെയ്തു തരാമോ

  • @safimahesh2537
    @safimahesh2537 Місяць тому

    എത്ര വയസുള്ള കുട്ടിക്ക് ആണ് ഇത് എന്റെ മോൾക് 5 വയസ് ഉണ്ട് എനിക്ക് തയ്ക്കാനാ

  • @sarufaru5259
    @sarufaru5259 2 місяці тому

    300ന് എവിടുന്ന് കിട്ടി

  • @shanushalu137
    @shanushalu137 7 місяців тому

    Good explanation 👍👍.. Normal മെഷീനിൽ ആണോ ചെയ്തത്?

  • @ameliamable
    @ameliamable 5 місяців тому

    Beautiful ❤

  • @devugeetha7267
    @devugeetha7267 7 місяців тому

    Hai sis..kids b'day dress sale undo..plz rply..

  • @FathimaSuhaila-nd5qr
    @FathimaSuhaila-nd5qr 7 місяців тому

    Supervdeochecii.... Adpoli

  • @suharahabee
    @suharahabee 8 місяців тому

  • @beenaraman367
    @beenaraman367 7 місяців тому

    6 വയസുള്ള കുട്ടിക്ക് അളവ് paryo

    • @FashionwithRika
      @FashionwithRika  7 місяців тому +1

      Measurement chart oru video ayit upload cheythitund.. Channel nokkamo

  • @SleepyHermitCrab-rs1xc
    @SleepyHermitCrab-rs1xc 7 місяців тому

  • @aadhimaalloosworld5254
    @aadhimaalloosworld5254 7 місяців тому

    ❤❤❤

  • @creationbyALiya
    @creationbyALiya 6 місяців тому

    ❤❤