സ്കൂൾ അസംബ്ലിയിൽ പാടിയ ഒറ്റപ്പാട്ട് കൊണ്ട് വൈറൽ; വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും ഹിറ്റ്
Вставка
- Опубліковано 10 лют 2025
- സ്കൂൾ അസംബ്ലിയിൽ പാടിയ ഒറ്റപ്പാട്ട് കൊണ്ട് വൈറലായിരിക്കുകയാണ് മലപ്പുറത്തെ ഒരു കൊച്ചു ഗായകൻ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തന്റെ ഫേസ്ബുക്ക് പേജിൽ ആ ഗാനം പങ്കുവെച്ചിരുന്നു.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
എന്റെ മകനാണ് ❤️❤️
Mone paatu padippikkanam❤❤❤
❤
❤❤❤❤super
👌👌👌
Good voice. God bless you❤
Mobilum internetum ഇല്ലാത്ത കാലത്ത് സ്കൂളിലും മറ്റും പാടിയ എത്രയോ പാട്ടുകൾ . എല്ലാം ഓർമ്മകൾ. ഇന്നത്തെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ.. നന്നായി വരട്ടെ
Sathyam
👍👍👍
1@@sunimolsunimol1406
Yes, but still the echoes are coming to our ears ... daivame kaithizham..., chandameriya poovilum shabalabhamam.... etc....
E
സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ അതെ പ്രാർത്ഥന. കേട്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു. ഇപ്പോഴും എല്ലാ വരികളും അറിയാം 👍
ഒന്ന് പാടാമോ?
@@AbdulRahman-fo7ws😂😂
ആ മോന് പാട്ട് പാടാനും പാട്ട് പഠിക്കാനുമൊക്കെ താല്പര്യമുണ്ട്. എന്നിട്ടും ഇത്രയും നാൾ അത് പരിഗണിക്കാതെ ഒരു വീഡിയോ വൈറലാകേണ്ടിവന്നു അതിന് വഴിയൊരുക്കാൻ.ഏതായാലും എന്റെ salute ആ ടീച്ചർക്കാണ്.❤
സരസ്വതി ദേവി അനുഗ്രഹിച്ചു നൽകിയ ശബ്ദം. പറയാൻ വാക്കുകളില്ല മോനെ അത്ര. മനോഹരം.❤
athaara?
അപ്പോൾ മൈക്കിള്‍ ജാക്സന്‍റെ voice 😂😅😊
@@Bhel372 ഒരു ദൈവം
@@anandhuIndomitableindia il maathram ariyappedunna oru dhaivam😹😹
@@hooooman. 🙂 വിശ്വാസികൾക്കും നിരീശ്വര വാദികൾക്കും ക്രിസ്ത്യൻ മുസ്ലിം ഹിന്ദു ജൈന ബുദ്ധ സിക്ക് പാഴ്സി etc.... എല്ലാവർക്കും അവരവരുടെ ദൈവം അവർക്ക് മാത്രം അറിയുള്ളു പക്ഷെ അൽപ്പം വിവരം കൂടുതൽ വേണം എന്ന് ആഗ്രഹിക്കുന്നവർ ഇന്ത്യയിലും പാകിസ്ഥാനിലും ഉള്ള ദൈവങ്ങളെ കുറിച്ച് പഠിക്കും അതിൽ വിവേചനം ഇല്ല. 🙂
മോനൂട്ടന്നു ഒരു വലിയ സല്യൂട്ട് ❤️❤️❤️ദൈവം അനുഗ്രഹിച്ച് ഒരു വലിയ പാട്ടുകാരൻ ആകട്ടെ 🙏🌹🌹
നല്ല ശബ്ദം 👏🏻👏🏻
എന്റെ നാട് എന്റെ വിദ്യാലയം 😍
പാട്ട് പഠിച്ച് നല്ലൊരു ഗായകനായി വളർന്നു വരട്ടെ...... അഭിനന്ദനങ്ങൾ ആശംസകൾ ❤❤❤❤❤❤❤❤
🙏🏻മിടുക്കൻ 🤝ഇനിയും നന്നായി പാട്ടുപാടാൻ കഴിയട്ടെ.
മോനുട്ടാ 😊god bless you.. പഠിത്തതിന്റ കൂടെ തന്നെ.നല്ലൊരു പാട്ടുകാരൻ കുടി ആകട്ടെ മോൻ
ഞങ്ങളുടെ സ്ക്കൂളില്‍ കുട്ടി 😍 😍 ❤
കുഞ്ഞു അജയ്‌മോൻ പാടി പാടി മുന്നേറട്ടെ 🥰🥰🥰
എന്റെ സ്കൂൾ❤
ദൈവത്തിന്റെ വരദാനം 👏👏👌👍
വികാരാത്മകമായി പാടുന്നു❤
അറിയപ്പെടുന്ന ഒരു
ഗായനാകട്ടെ ❤
എന്റെ സ്കൂൾ 👍
പാട്ട് പഠിച്ചു ഉയർന്ന നിലയിൽ എത്തും 🥰👏
എന്താ ശബ്‌ദം 🥰🎉🎉
Super mone ❤❤❤ nammale school
ഉയരങ്ങളിൽ എത്തട്ടെ ❤️❤️
ഇതൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് എല്ലവരും അറിയുന്നു. എത്രെയോ കുട്ടികൾ ഇതിലും നന്നായി പടിയിട്ടുണ്ട്.ഒരു ടീച്ചർ ആയതുകൊണ്ട് എനിക്ക് അനുഭവം ഉണ്ട്. ഇതും അതുപോലെ ദൈവ അനുഗ്രഹം ഉള്ള കുഞ്ഞു. 🙏
സൂപ്പർ മോനെ സൂപ്പർ 🌹🌹🌹
Congrats, Mone., ഉച്ചാരണം 👌
Good Voice & good feel 👌👌👌❤❤Daivam Anugrahikkatte Mone 🙏
അജയ് മോന് അഭിനന്ദനങ്ങൾ അറിയിക്കുന്നു❤
കുട്ടി കലക്കിട്ടോ..... 🔥🔥🔥🔥
മന്ത്രിക്കെന്തു പറ്റി വിവരം വെച്ചോ......
മോൻ നല്ലൊരു പാട്ടുകാരൻ ആകും
മനോഹര മായിരിക്കുന്നു 😍😍😍🎉❤
Masha Allah 🤲 😍😘😘😘
നമ്മുടെ സ്കൂളില
Congratulation appu❤
Very nice big salute monu
സൂപ്പർ മോനെ 🥰🥰🥰❤️👍👍👍
സൂപ്പർ 🙏👍👍👍🙏🙏🌹
Mammootty അഭിനയിച്ച അമരം എന്ന സിനിമയിൽ നായിക ആയിവന്ന മാതു school Assembly യിൽ ഇതേ പാട്ട് പാടിയിട്ടുണ്ട്... കണ്ടിട്ടില്ലേ...🎉
❤❤❤❤ super mon ..all the best 🎉🎉🎉
സൂപ്പർ മോനെ 💜💜💜👍👍
Malappuram❤️❤️❤️
Njan oru excise staff aanu. Njan vimukthiyumaayi bandhapett KKMHSS elippakkulam schoolil class edukkan poyappol oru penkutti ethe Patt paadi enthu rasamaarnn kettirikkaan. Class kazhinju veendum aa kuttiye kond thanne oru paattu kood paadichu. Avarokke nalla kala vaasanayulla kuttikalaanu. Arum ariyalpedaathe pokaruth
Wow beautiful singer..keep going my dear
Ajay mon👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
Midukkan♥️♥️♥️♥️🌹🌹
❤❤❤❤❤❤❤ good Monu
Super mon❤
"നല്ലതാണ്.... ഈ കെട്ടുകാഴ്ച.. ഒഴിവാക്കാമായിരുന്നു... ആ മോന്റെ കഴിവ്... അത്.. കണ്ണെറ് കിട്ടാതെ.. നോക്കണം...."ഒരു അരങ്ങേറ്റം... അതിലൂടെ.. മാത്രം.. ലോകം അറിയണം... അല്ലെങ്കിൽ.."മുറയൽ "വറ്റി പോകും "...
സൂപ്പർ മോനെ 🥰🥰🥰
ഈ പാട്ടിൽ എന്താണിത്ര ന്യൂസ് വാല്യൂ, ശിവൻകുട്ടി പോസ്റ്റ് ചെയ്തു എന്നതാണോ? ഇതിനേക്കാൾ ഭംഗിയിലും സ്വരമാധുരിയോടെയും പാടിയ നിരവധിക്കുട്ടികളുടെ പാട്ടുകൾ മീഡിയവൺ കാണാത്തതോ അതോ ചില താല്പര്യങ്ങളുടെ ഭീരുത്വത്തിന്റെയോ പേരിൽ അവഗണിച്ചതോ. Shame media one shame
കൊച്ച് കുട്ടി അല്ലെ എന്തിനാപ്പോ ഇത്രയും അസൂയ.. പലരും പാടുന്നുണ്ടാകും ഷൂട്ട് ചെയ്ത് post ചെയ്താലേ എല്ലാരും കാണു
End manassa
Ajay you are the shining STAR ❤
Super . Good voice. ❤
Good Monutty God bless U❤❤❤
Ee ganam athu orma varunnu❤
നല്ല ഒരു ഭാവി ഉണ്ടാവട്ടേ
Paatu super mone all the best for your future 🥰. Shavam kutty enthu kanditta entho 😢😢😢
Ente school ❤❤
Midukkan! Nannayi varatte!
God bless you mone ❤
Superb mone😍
ഈ പാട്ട് എത്രയോസ്ക്കൂളിൽ ഇതുപോലെ പാടുന്നുണ്ട്
Super monu❤❤❤❤
❤ സൂപ്പർ..
Very good song.god bless you dear child
Super sound👍👍👍
Mukambika deviyude anugraham onttavatte mone 🙏🙌🧡
Mon patte padikyanum god bless you always
Super ❤❤❤❤
👍good🎉
Super aan monee 🥰🥰🥰
Ente schoolilan
Super voice 🥰🥰🥰🥰🥰🥰🥰
Best of luck my dear!!!!
Superb ❤❤
🎉 Congrats
Great future 👍
Midukan❤❤❤
❤❤❤ Super mone.
വിദ്യ അഭ്യസിച്ചിട്ടില്ലാത്ത
വിദ്യ ഭ്യാസ മന്ത്രി
Super👍👏
aa paatonnu muzhuvan play cheyyedo . ..dear
Super mone....❤
Super mone all the best
പാട്ട് പഠിപ്പിച്ചാൽ മിടുക്കനാകും നല്ല താളബോധം, നല്ല ശബ്ദം.
മനോഹരം.
മിടുക്കൻ❤
👍🏻👍🏻👍🏻🙏🙏🙏
Congratulations my little brother
അന്ന് ഒന്നും വിദ്യാഭ്യാസ മന്ത്രിക്ക് പേജ് ഉണ്ടായിരുന്നില്ല. മോനെ goodluck
ഗാനം ആസ്വദിക്കാനുള്ള കഴിവൊക്കെ ഉണ്ടോ ശിവൻ കുട്ടി ചേട്ടന്
Superb mone
Super songe
മീടിയവൺ മതേതര 😢
Enne padippicha sini teacher❤
madam Hard work song normal God blesses you
ആ കുരുന്നിന്റെ പാട്ടു കേൾപ്പിക്കാൻ അവസരം തരാതെ മറ്റുള്ളവര ടെഡയലോഗ് കേട്ടിട്ട് എന്തു വിശേഷം
Post യിത് മന്ത്രി അറിഞ്ഞിട്ടില്ല
Super
ഞങ്ങളുടെ നാട്ടിലെ കുട്ടി❤
💐
Super patt
👌👌
👍👍👍👍🌹🌹🌹🌹❤❤❤❤
❤️❤️❤️❤️മോൻ ഉയരങ്ങളിൽ യത്തട്ടെ