Toyota Qualis RS | Diesel | Detailed Malayalam Review| Qualis Lovers Kerala

Поділитися
Вставка
  • Опубліковано 30 вер 2024
  • Complete review :Toyota qualis RS (Royal Saloon ) in malayalam.
    Reviews
    Exterior looks
    Interior features
    Riding session
    Engine spec
    Engine tone
    Riding comfort
    Etc
    #toyota #qualis #toyotaqualisrs #perfectvehicle #2.4Dengine #adhi #koothattukulam #green #greenqualis
    #originalkerala #toyotaservicehistory
    #toyotacar #servicehistory #20years
    #japanengine #lifelongengine
    #servicecost #alignment
    #autovlog #malayalam #familycar #concept #greenqualis #rs #14inchtyreautos

КОМЕНТАРІ • 422

  • @sadiqshafeek1354
    @sadiqshafeek1354 3 роки тому +45

    കുറേനാള് വെയിറ്റ് ചെയ്ത qualis review അതു പൊളി ആയിട്ടുതന്നെ qualis പ്രേമികളിലേക് എത്തിച്ച ജെറിൽ ബ്രോക്ക് ഒരുപാട് നന്ദി

  • @shameerbasheer501
    @shameerbasheer501 3 роки тому +38

    ബ്രോ പറഞ്ഞത് വളരെ ശരിയാണ്, ക്വാളിസ് എന്ന വിസ്മയം അത് ഒരു തവണ എങ്കിലും ഓടിച്ചിട്ടുള്ളവർക് മാത്രമേ ആസ്വദിക്കാൻ പറ്റു

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +1

    ഈ വണ്ടി എനിക്ക് വേണം തരുമോ ബ്രോ...
    ഞാൻ എവിടെ വരണം നമ്പർ പ്ലീസ്🤗🏃🏼‍♂️

  • @ajimssali9943
    @ajimssali9943 2 роки тому +2

    Ithinte Insurance thuka koodi parayu ellarum njetattey😆

    • @JerrysLifeVlogs
      @JerrysLifeVlogs  2 роки тому

      Insurance: third party
      From : 9100 to 9800 based on different company

  • @bennies80
    @bennies80 3 роки тому +7

    Hi Bro.. അടിപൊളി video ആരുന്നു. well explained. ഞാൻ ഒരു ക്വാളിസ് fan ആണ് . ഇതു പൊലെ ഒരു neat RS model കിട്ടാൻ waiting ആണ്. ഞാൻ ഓടിച്ചിട്ടുണ്ട് സൂപ്പർ ആണ്. All the best bro...

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому +1

      Thank you
      God bless you bro
      Surely u will get adipoli one

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому +1

      Subscribe please

    • @bennies80
      @bennies80 3 роки тому

      @@JerrysLifeVlogs Today I Already Subscribed 👍👍👌🤝🤝🤝

  • @abhilashas7576
    @abhilashas7576 3 роки тому +4

    എന്റെ സ്വൊപ്ന വാഹനം എന്നെങ്കിലും വാങ്ങണം എന്നുണ്ട്

  • @vibi5915
    @vibi5915 3 роки тому +5

    എന്റെ കൈയിൽ ഒരു i20 ഉണ്ട് അത് കൊടുത്ത് ക്വാളിസ് എടുക്കണം എന്നുണ്ട് എടുത്താൽ പണി കിട്ടുമോ

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      I don’t have any suggestion
      Because it’s your decision from your side

    • @faisaln8252
      @faisaln8252 3 роки тому +1

      Enth pani bro Qualis edtha pinne i20 edth eriyum

    • @pubg1617
      @pubg1617 3 роки тому +1

      i20 കൊടുത്തു ക്വാളിസ് എടുക്കുന്നത് മണ്ടത്തരം ആണ് bro

  • @redindians6289
    @redindians6289 3 роки тому +3

    15:13 sorry split a/c switch split a/c assembly തന്നെയാ വരുന്നത്, a/c മാത്രം (ബ്ളോവർ ഓൺ ആകണം )ഓൺ ചെയ്തു റിയർ സ്വിച്ച് ബ്രോ ഇട്ടു നോക്ക് റിയർ a/c work ആകും, അല്ലാതെ ഫുൾ ഇടേണ്ട ആവശ്യം ഇല്ല, 13:50 petrol മോഡലിൽ ഉണ്ട് ബ്രോ

  • @sprint_autopsycoz_73
    @sprint_autopsycoz_73 3 роки тому +2

    2002 പകുതിയിലാണ് RS Pertol Irakkiyathu 2003 തൊട്ടാണ് Rs Fog lamb Koduthu Thudangiyathu

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Petrol vandide RS review vere channel IL kidapund bro

  • @RRK3700
    @RRK3700 11 місяців тому +1

    Travel cheythitt undu qualis il ., ippol Ithil kooduthal comfort tharunna cars und … 20 years munpu poli aayirunnu Ippo just vintage .. Pinne parts kittanum tough aayi thudangi

  • @benjaminpathrose6276
    @benjaminpathrose6276 3 роки тому +2

    Hai. Jeril. Njan oru driver aanu. Oru second hand vandy vangan vedny kure vedio kannunudu. Onum ishttappedunila. Ok athokke pokatte. Njan ellaa commentsum nokki. Ningall ellaathinum replay ayachu. Very good. Keep it up. Thank you

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Thank you chetta
      Qualis ready aakum chetta
      Whatsapp message me
      If I get, sure to inform you

  • @skhaleelattingal2335
    @skhaleelattingal2335 3 роки тому +2

    Oro kaaryam parayumbozhum aa portion eduth kaanikkanam chettaa ... meter console eduth kaanichilla paranjappol..but sambhavam poli level.. iniyum nalla videos cheyyaan bhagyamundaavatte 😘😘😘😘 channel nammal subscribe cheythutto..

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Thank you for subscribe my channel
      Thank u for your valuable suggestions
      Next time surely spare it

  • @JoneshomesForyou
    @JoneshomesForyou 4 місяці тому

    ഈ വണ്ടി വിൽപ്പനക്ക് ള്ളതാണൊ..സുഹൃത്തെ😊

  • @ajimssali9943
    @ajimssali9943 3 роки тому +1

    Video kollam oru Qualis എടുക്കണം എന്നുണ്ടാർന്ന് but Puthiya നിയമം ആണ് പ്രശ്നം

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Nalla condition ulla
      Engine
      Body
      Orennam vaangiko
      No scrape
      No tension

  • @joyavanichamkuzhiyil1879
    @joyavanichamkuzhiyil1879 2 роки тому +2

    നല്ല രീതിയിൽ വളരെ വിശദമായി അവതരിപ്പിച്ചിരിക്കുന്നു

  • @saviothomas6691
    @saviothomas6691 2 роки тому +1

    2022 il ഈ വീഡിയോ കാണുന്ന ഞൻ❤️Qualis❤️

  • @കിട്ടുണ്ണിഹാജി

    Hilux ഏതു മോഡലിന്റെ mirror ആണ് വെച്ചിട്ടുള്ളത് ?

  • @kumarkuppanan737
    @kumarkuppanan737 3 роки тому +2

    Ok super car I want one

  • @footonehd3953
    @footonehd3953 Місяць тому

    Bro 2005 Toyota RS v3 kodukkan undo

  • @redindians6289
    @redindians6289 3 роки тому +1

    16:29 ഒന്നു വൈപ്പർ, രണ്ടാമത്തെ വൈപ്പർ വിത്ത്‌ വാട്ടർ (one സ്വിച്ച് വിത്ത്‌ ടു function ) നെക്സ്റ്റ് സ്വിച്ച് എന്തു ഫാൻ 🤔🤔23:44 ബ്രോ rain guard ഇളക്കി മാറ്റി നോക്ക് അവിടെ കുറച്ചു blind സ്പോട് വരും curve വരുമ്പോൾ, qu@lis used since 2003 to2019, 24:24 a/c ഫിൽറ്റർ ഇല്ല അതാണ് എനിക്ക് തോന്നിയ ഒരു മൈനസ് പോയിന്റ് (അന്നത്തെ ചില വാഹനത്തിൽ മാത്രമേ ഉണ്ടായിരുന്നോള്ളൂ അതു മറ്റൊരു ആശ്വാസം )

  • @nikhilmohan9293
    @nikhilmohan9293 3 роки тому +2

    Bro basics aayi ulla karyangal ozhivakkarunnu

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      RS enthanennu ariyatha othiri aalukalum
      Qualis enthanennum polum ariyathavarum video kaananam
      That’s why I include basic details in video

  • @b4u132
    @b4u132 3 роки тому +1

    Onnu koodi oru facelift pole onnu vannenkil nannayenam

  • @naseervattoli3963
    @naseervattoli3963 3 роки тому +1

    ക്വാളിസ് ഉണ്ടാരിരുന്നു കൈയിൽ കൊടുത്തു ഇപ്പോൾ ഇന്നോവ ആണ് ക്വാളിസ് ഡ്രൈവിംഗ് ഒരു സംഭവം തന്നെ അത് പോലെ പൗർസ്റ്റീരിങ് വളരെ സ്മൂത്ത്

  • @siju6141
    @siju6141 3 роки тому +1

    Eni qualice medikan patuvo? Epam 15eyer pazhakam ulaa vandi nerthi varuvale.. Vagichal eni polichu kodukanda varile

  • @sureshnair4233
    @sureshnair4233 Рік тому

    ഇതിന്റെ സ്‌പൈർ പാർട്സ് കിട്ടില്ല

  • @asmabivp7558
    @asmabivp7558 3 роки тому +2

    Alloywheel cup evide kittum

  • @kasimshak5171
    @kasimshak5171 5 місяців тому

    ക്വാളിസ്, കൊടുക്കുവാൻ ഉണ്ടോ

  • @ishajabir6190
    @ishajabir6190 18 днів тому

    Bro mobail no തരുമോ

  • @ddcarshinedeepakdubey5879
    @ddcarshinedeepakdubey5879 2 роки тому +1

    Milage

  • @renjukg821
    @renjukg821 2 роки тому +1

    Thankuss 4 the video,njan oru qualis lover aanu...Toyota fan🥰😄✌👍

  • @nishadmonapy5669
    @nishadmonapy5669 3 роки тому +1

    എന്റെ ഡ്രീം ആണ് ഇത്

  • @savajsavaj527
    @savajsavaj527 Місяць тому

    Sir iska engine rebuild ho gaya hai ke original

  • @kumarkuppanan737
    @kumarkuppanan737 3 роки тому +2

    Beautyfull qualis 2223

  • @prasad2510
    @prasad2510 3 роки тому +1

    Aa പഹയൻ (മോഡി ) വണ്ടികൾ ഒക്കെ നിരോധിക്കാൻ ചാൻസ് ഉണ്ടെന്ന് തോന്നണെ 😒🤷‍♂️

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому +2

      Naale jeevichirikumonnu polum ariyatha nammal
      Varaan pokunna vellapokkam orth ipole mund pokkandallo
      2 pralayam vannittum payar pole ninnavaralle malayalikal
      Theeyil kuruthath veyilath vaadilla
      Vannal vannath varumpol nokkam

  • @GHOSHTOURSTRAVELSALAPPUZHA
    @GHOSHTOURSTRAVELSALAPPUZHA 6 місяців тому

    ❤❤❤❤❤❤❤❤❤

  • @kuttippakottakkalkottakkal1454
    @kuttippakottakkalkottakkal1454 3 роки тому +1

    പുതിയ വണ്ടി പരിജയപെടുത്തുമ്പോലെ ആയിപ്പോയല്ലൊ

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Qualis ne ipolum ariyathavar und bro
      Not you
      Thanks for watching
      Subscribe cheyyane

  • @jimilmaanaaden1061
    @jimilmaanaaden1061 3 роки тому +1

    ചേട്ടൻ ഇടക്ക് പെട്രോൾ എന്ന് പറയുന്നുണ്ട് ഇടക്ക് ഡീസൽ എന്നും ശെരിക്കും ഏതാ ഇത്???

  • @CryptoEye68k
    @CryptoEye68k 3 роки тому +2

    Hi, nalla detailed video. Vandiyekkurich nallapole padichit edutha video. Keep the momentum.. Waiting for the next video..

  • @kumarkuppanan737
    @kumarkuppanan737 3 роки тому +1

    This car not sales sir

  • @jibuhari
    @jibuhari 3 роки тому +1

    ക്വാളിസിന്റെ എല്ലാ spareparts ലഭ്യമാണോ ഇപ്പോളും ?

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Yes
      Do u want OE
      Booking option available on your nearest Toyota showrooms
      Do u want second quality
      Purchase from after market shops , online websites too

  • @harisrayyan9778
    @harisrayyan9778 3 роки тому +1

    Bro cochi യിൽ എവിടെയാ qualis പണിയുന്ന വർക്ഷോപ്

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Kottayam und
      Kochi Yil ariyilla
      Number venel tharam
      9645282526

    • @jinojose6108
      @jinojose6108 3 роки тому

      കോട്ടയതു എവിടെ

  • @jaydranjaydran6451
    @jaydranjaydran6451 Рік тому +1

    Super 👍👍👍💕💕💕

  • @moto_strokez
    @moto_strokez 3 роки тому +1

    Ennikkum ondu orannam ennikku velya setup aayi thonnunnilla qualis myst😑

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 роки тому +1

    Ok 👍

  • @iqbalhindusthan6988
    @iqbalhindusthan6988 2 місяці тому

    Number

  • @machanvishnu3539
    @machanvishnu3539 3 роки тому +1

    Vandee kodutho

  • @siyafish8875
    @siyafish8875 3 роки тому +1

    ചേട്ടാ ഫ്രണ്ട് ബമ്പർ സ്‌ക്കർട്ട് എവിടെയാ ചെയ്തേ റേറ്റ് എത്ര ആയി -???

  • @abhilashnb5521
    @abhilashnb5521 3 роки тому +1

    ബോണറ്റിനു ഉള്ളിലാണോ പെട്രോൾ ടാങ്ക് 🤣🤣🤣🤣😝😝😝😝 ഒരു ചെറിയ അബത്തം പറ്റി. But ബാക്കി എല്ലാം പൊളിച്ചു i ലൈക്ക് U R പെർഫോമൻസ് 💕💕💕💕

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Just make some little mistakes

    • @abhilashnb5521
      @abhilashnb5521 3 роки тому +1

      @@JerrysLifeVlogs ningalude avatharanam kollarunnu athukondanu aaaa cheriya thett manasilayath . Aa vandiye patti nannai paranju thannu sir enikk othiri ishttai . Ingane thanne munnott pokatte sir

  • @vetriagridrone7927
    @vetriagridrone7927 3 роки тому +1

    Call me

  • @jamesdelast7116
    @jamesdelast7116 3 роки тому +1

    . Are you having any problems getting spare parts. Toyota has stopped manufacturing parts for this vehicle. Thanks.

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      No parts problem
      All parts available on showroom on prebooking
      After market shops too

    • @jamesdelast7116
      @jamesdelast7116 3 роки тому

      @@JerrysLifeVlogs Any after market shop's in Thrissur and nearby. I will be visiting Thrissur in February

  • @mohamadramzi7888
    @mohamadramzi7888 3 роки тому +3

    Qualis ഇഷ്ടം..

  • @appuskitchen7998
    @appuskitchen7998 3 роки тому +1

    സൂപ്പർ. Rs ന് എത്ര മൈലേജ് കിട്ടും

  • @samuelthomas2138
    @samuelthomas2138 2 роки тому +1

    How nice the GRILL

  • @കിലുകിലുക്കം

    മോനേ ഇത് കൊടുക്കാൻ ഉള്ളത ആണോ

  • @lakshmaiahb4845
    @lakshmaiahb4845 2 роки тому +1

    Sit Qualis RS Red colour spoiler is available sir?

  • @anzilaj8276
    @anzilaj8276 3 роки тому +2

    My favorite. Car

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому +1

      Really nice one,
      Unbelievable machine from japan manufacturer

  • @deepakkrishna1869
    @deepakkrishna1869 3 роки тому +2

    19:55 petrol tank 🤔

  • @kumarkuppanan737
    @kumarkuppanan737 3 роки тому +1

    Petrol qualis vangalama sir

  • @kannannair4977
    @kannannair4977 3 роки тому +1

    എൻട്രി പൊളിച്ചു,,,left side intikator ഇട്ട് തിരിയാമായിരുന്നു 😁

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому +2

      താങ്ക് യു
      അഭിനന്ദനവും വിമര്ശനവും എനിക്ക് കൂടുതൽ വീഡിയോ ചെയ്യാനുള്ള കരുത്തു തരുന്നു

    • @kannannair4977
      @kannannair4977 3 роки тому +1

      @@JerrysLifeVlogs videos,,, ഇനിയും,, ചെയ്യു
      ടവേര,,, neo 2,,,3

  • @kr7opgaming409
    @kr7opgaming409 2 роки тому +1

    Bro ano owner

  • @shibinraj2474
    @shibinraj2474 2 роки тому +1

    Wheel arch

  • @rizwansalim7829
    @rizwansalim7829 3 роки тому +1

    Insurance, tax Ellem egadesham ethra varum

  • @d.k1903
    @d.k1903 3 роки тому +1

    Njn driving padichath ethila

  • @MAHMOODKHAN-tk2nr
    @MAHMOODKHAN-tk2nr 3 роки тому +2

    You check once and send a screen shot and send me to recognize him.

  • @Vijay_m4008
    @Vijay_m4008 3 роки тому +3

    Jeril bro poli 👌✌️✌️😍🥰

  • @bhanupratapsinghsingh6253
    @bhanupratapsinghsingh6253 3 роки тому +1

    Am purchasing your car what Rs...

  • @sanaldas2842
    @sanaldas2842 3 роки тому +1

    Bhai nalla presentation.2004 rs ariyikkane

  • @shibinraj2474
    @shibinraj2474 2 роки тому +1

    Qualis front fender kittuvoo

  • @kumarkuppanan737
    @kumarkuppanan737 3 роки тому +1

    I will by petrol qualis and come kerala to ready new car level bro ok

  • @vishnuprakash1993
    @vishnuprakash1993 3 роки тому +1

    Bro enik oru quails venam
    Rs broyude parichayathil undo
    Njan kollam anu

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Message me 9645282526

    • @dharunds6941
      @dharunds6941 3 роки тому

      Chetta enik oru Qualis RS vangan noki nadakka. Chettante arivil ethelum RS kittan undo? Ipo review cheytha polathe Green color aanu thalparyam. Njan Trivandrum karan aanu...

  • @Nayananair00
    @Nayananair00 3 роки тому +1

    Qualis 2005 വരെ ഉണ്ടേ

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      2005 sale only bro
      Model 2004 only
      Nice to see u

  • @renjithvarghese6353
    @renjithvarghese6353 3 роки тому +1

    Ee vandi 10seat aakkan pattuvo

    • @JerrysLifeVlogs
      @JerrysLifeVlogs  2 роки тому

      Seat decreasing possible : no fine
      Seat increasing possible: fine

  • @PUBGMOBILE-iz3rx
    @PUBGMOBILE-iz3rx 3 роки тому +1

    Bro oru sound vannello vandinne athenthann bro

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Last aano
      Car toys und
      Athinte spring sound aanu

  • @rizwanvadakkan8851
    @rizwanvadakkan8851 3 роки тому +2

    Qualis fans🥰🥰🥰

  • @pravinrohit8093
    @pravinrohit8093 3 роки тому +1

    Prise or model Adress mo no Pravin Rohit

  • @kumarkuppanan737
    @kumarkuppanan737 3 роки тому +1

    I want Replay quick sir kerala bro

  • @sudheeshus1248
    @sudheeshus1248 3 роки тому +2

    Jerile,,, തകർത്തു, ഞാൻ നമ്മുടെ groupil ഉള്ളതാ, അറിയാത്തവർ വണ്ടിയെ പറ്റി ശരിക്കും അറിഞ്ഞു ഞെട്ടട്ടെ !!!

  • @bijuthankachan36
    @bijuthankachan36 3 роки тому +1

    എനിക്കുമുണ്ട് പെട്രോള് ഗ്രീൻ കളർ ഒരെണ്ണം

  • @ayoobayoob7248
    @ayoobayoob7248 3 роки тому +1

    Nan subscribe cheidhu
    Ayyoob malappuram

  • @asarudeenp2190
    @asarudeenp2190 3 роки тому +1

    Kodkunnundo

  • @samuelthomas2138
    @samuelthomas2138 2 роки тому +1

    Explain what is RS.?

  • @arifkpable
    @arifkpable 3 роки тому +3

    നല്ലത് പോലെ അവതരിപ്പിച്ചു 👍👍😍

  • @mohammedbasil5538
    @mohammedbasil5538 3 роки тому +1

    Qualis supper ann

  • @ajuachus8418
    @ajuachus8418 3 роки тому +2

    Qualis maintance kooduthal aano..?

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      Valare maintenance kurava

    • @ajuachus8418
      @ajuachus8418 3 роки тому +1

      15 year കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ നിയമം വരുമോ ഭായ്..? Please replay

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      @@ajuachus8418 no idea

  • @kumarkuppanan737
    @kumarkuppanan737 3 роки тому +1

    How many km run this car sir

  • @riyaskamarudeen7560
    @riyaskamarudeen7560 3 роки тому +1

    മുത്തേ വണ്ടി കൊടുക്കുന്നോ

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому

      No chetta
      RS veno
      Call me on 9645282526
      Thanks for watching my video

  • @yahkoobkyahkoob8899
    @yahkoobkyahkoob8899 2 роки тому

    ഇപ്പോൾ മാർക്കറ്റിൽ എന്ത് വില വരും

  • @amankhan-wo6id
    @amankhan-wo6id 5 місяців тому

    Sir qualis parts available ...

  • @muhammedmusthafa7303
    @muhammedmusthafa7303 Рік тому

    ഇപ്പൊ ക്വാളിസ് കിട്ടാനുണ്ടോ

  • @sprint_autopsycoz_73
    @sprint_autopsycoz_73 3 роки тому +1

    Entel Undu Pertol Rs Nice vamdiyanu Veettil Ulla Ellavarkkum Ishtamayi Engine Full Silent anu Pinne Nice Driving anu Third Rowyil Polum Nalla Ride Comfort ulla vandiyanu

  • @latheefqatar1469
    @latheefqatar1469 3 роки тому +1

    ഗുഡ് bor

  • @kumarkuppanan737
    @kumarkuppanan737 3 роки тому +1

    Rate please sir

  • @ashikriquelme1030
    @ashikriquelme1030 3 роки тому +2

    Enikoru Qualis rs edukanam annund,help venam bro

  • @carking_922
    @carking_922 Рік тому

    Sir qualis ka paper kese bnaye 2003model

  • @selastinanthoniappan
    @selastinanthoniappan 3 роки тому +2

    price ?

  • @sarano3203
    @sarano3203 3 роки тому +1

    Intro aa RX 100 kond poyy

    • @JerrysLifeVlogs
      @JerrysLifeVlogs  3 роки тому +1

      I think you loves rx too
      Rx um Qualis pole adipoli item allle bro

  • @sharafupk5365
    @sharafupk5365 3 роки тому +1

    Number pls

  • @harisrayyan9778
    @harisrayyan9778 3 роки тому +1

    Bro 2003 GST athra seateranu

  • @rajivmenon100
    @rajivmenon100 2 роки тому +1

    Well detail explained 👌🏻

  • @skhaleelattingal2335
    @skhaleelattingal2335 3 роки тому +1

    Poli