ഇവിടെ എല്ലാവരും വെള്ളം എങ്ങോട്ട് പോകും എന്നാണ് ചോദിക്കുന്നത് എനിക്ക് തോന്നിയത് പറയാം സൈഡിലൂടെ ഡ്രെയിനേജ് ഉണ്ട് അതുവഴി തൊടിയിൽ ഉള്ള കിണർ കുളം എന്നിവയിൽ എത്തും പിന്നെ സ്റ്റോണിന് ഇടക്കെല്ലാം തന്നെ ഗ്യാപ്പ് ഇടാൻ സാധ്യതയുണ്ട്
ഞാനും ഇത് ചിന്തിച്ചിട്ടുണ്ട് നമ്മുടെ രാജ്യത്തല്ലാതെ മറ്റെങ്ങും ഈ പോക്രിത്തരം നടക്കീല ഒരു തുള്ളി ജലം മണ്ണിലേക്കിറങ്ങാതെ കോൺക്രീറ്റ് ഇൻറർലോക്ക് ഒക്കെ ഇട്ട് ഭൂമിയെ നശിപ്പിക്കുന്നു / ഇങ്ങനെ ചെയ്ത എല്ലാ വരോടും പൂർവസ്ഥിതിയിലാക്കാൻ ഗവ: ആവശ്യപ്പെടേണ്ടതാണ് / ഇത്തരക്കാർക്ക് വാട്ടർ വൈദ്യുതി കണക്ഷൻ നൽകരുത്
ഇതു ഗ്രാനൈറ്റിന്റെ വേസ്റ്റ് ആണ് അല്ലാതെ ഗ്രിപ് ചെയ്തതല്ല കുറച്ചു മഴ കഴിയുമ്പോൾ ഇതിൽ അഴുക്ക് വന്നടിയും സംശയം ഉണ്ടെങ്കിൽ ഒരു വർഷം മുൻപ് ചെയ്ത വർക്ക് കാണിക്കാമോ
വിരിച്ച കല്ലുകൾക്ക് ഇടയിൽ ഗ്രൗട്ട് ഒഴിച്ച് സെറ്റ് ആക്കും.. ആ ഗ്രൗട്ട് ന് മുകളിൽ ആണ് ഇൗ പുല്ല് ഫിക്സ് ചെയ്യുന്നത്.. ആ പുല്ല് ആർട്ടിഫിഷ്യൽ ആണ്.. ഒരു പോളി ഷീറ്റിൽ പ്ലാസ്റ്റിക് പുല്ല്.... കണ്ടാൽ ഒറിജിനൽ പോലെ ഉണ്ടാകും.. ആ ഷീറ്റ് ആണ് ഗ്രൌട്ട് ഇലെക്ക് ആണി അടിച്ചു ഉറപ്പിക്കുന്നത്....
Bad thought... you should have paved the stone on metal surface.. and not on concrete. .. you completely blocked such a big area from water absorption.
ആരും ഈ ടൈപ്പ് കല്ലിടരുത് ഈ കല്ലിൽ അഴുക്ക് വന്നടിയും(കല്ലിൽ വര പോലെ കാണുന്നിടത്തു ). ഇതിട്ട് എന്റെ വീട്ടിൽ ഇട്ട് എനിക്കു പണി കിട്ടി. ഇപ്പോൾ മഴക്കാലത്തു 2ആഴ്ച കൂടുമ്പോൾ ആളെ നിർത്തി കഴുകുന്നു.. അതുകൊണ്ട് ഇതു 2 കൊല്ലം മുൻപെങ്കിലും ഇട്ട വീട്ടിൽ പോയി കണ്ടു ആ വീട്ടുകാരോട് സംസാരിച്ചിട്ട് മാത്രം ഇടുക. അങ്ങനെ ചെയ്യാതെ ഫോട്ടോയും വീഡിയോയും കണ്ടു ചെയ്യിച്ചാൽ എനിക്ക് പറ്റിയതുപോലെ പണികിട്ടും.. നാച്ചുറൽ ഫിനിഷ് ആണെങ്കിൽ കുഴപ്പമില്ല എന്ന് തോന്നുന്നു
ഇത്തരം വീട് ഉണ്ടാക്കുന്നവർ വളരെ കഷ്ടപ്പെട്ടു പഠിച്ചു നല്ല ജോലി വാങ്ങി നല്ല ശമ്പളം വാങ്ങുന്നു അല്ലങ്കിൽ ബിസിനസ് ചെയ്യുന്നു അവരുടെ ബാല്യം മുഴവൻ ഈ ലക്ഷ്യം സാധിക്കാൻ ചിലവയിക്കുന്നു. പിന്നെ വലിയ വീടും നല്ല വാഹനവും ഉള്ളവർ രാജ്യത്തിന് മുതൽ കൂട്ടാണ് വലിയ ഒരു നികുതി തന്നെ അവർ സർക്കാരിലേക്ക് അടക്കണം
👋👋👋👋👋 ഇത്രയും വലിയ oru മുറ്റം... വീട്.... Oru resort pole തോന്നും.... Work supper....
Ys... Resort pole thanne und suppr
വളരെ ഉപകാരപ്രദമായ വിഡിയോ. Good presentation 👌
ഭാഗ്യം ചെയ്ത വീട്ടുകാർ നല്ല വഴി
പേരുകേട്ട പിണ്ണാക്കനാട് ഹഹഹ
ഇവിടെ എല്ലാവരും വെള്ളം എങ്ങോട്ട് പോകും എന്നാണ് ചോദിക്കുന്നത് എനിക്ക് തോന്നിയത് പറയാം സൈഡിലൂടെ ഡ്രെയിനേജ് ഉണ്ട് അതുവഴി തൊടിയിൽ ഉള്ള കിണർ കുളം എന്നിവയിൽ എത്തും പിന്നെ സ്റ്റോണിന് ഇടക്കെല്ലാം തന്നെ ഗ്യാപ്പ് ഇടാൻ സാധ്യതയുണ്ട്
Cheta, Total 1500 sq ft muttam, 1000 sq ft banglore stone and 500 sq landscaping using artificial grass estimation parayaamo ?
ഇതു holsale aayi kittunathu evide ennu അറിയാമോ
ഈ കല്ലിന്റെ സൈസും ഘനവും എത്രയാണ് എന്നൊന്ന് പറയാമോ പ്ലീസ്
Kanjirappally namma area...
പ്ലാസ്റ്റിക്ക് പുല്ലിൽ ആണിയടിച്ചുറപ്പിക്കുന്നു,. ശുദ്ധ ഭോഷ്ക്കു്.. ആ വിടവുകളിൽ നാച്ചുറൽ പുല്ല് മുളച്ച് വരുന്നതല്ലേ നല്ലത്.
But maintence kuduthalanu natural grassinu
Great work king of Land schappe
ഈൗ വർക്കുകൽ എടുത്ത അവർക്കു ലൊഓറ്ററി അടിചെല്ലൊ ഹ ഹാ ഹ നല്ല കുശാലം തന്നെയേ....tnx
പ്ലാസ്റ്റിക് പുല്ലു എത്ര നാളുകൾ ഈടുനിൽകും?
പ്ലാസ്റ്റിക് പുല്ലു വിരിക്കരുത്
@@wesl9990 why?
@@amaltm6154 Negative energy യാണ്
സ്റ്റോൺ വിരിച്ചു കോൺഗ്രീറ്റ് ചെയ്ത് അതിന്റെ ഇടയിൽ പ്ലാസ്റ്റിക് പുല്ല് ആണി അടിച്ചു കയറ്റിയാൽ വെള്ളം എങ്ങോട്ട് പോവും? പിന്നെ എന്താ അത് കൊണ്ട് കാര്യം?
ഞാനും ഇത് ചിന്തിച്ചിട്ടുണ്ട് നമ്മുടെ രാജ്യത്തല്ലാതെ മറ്റെങ്ങും ഈ പോക്രിത്തരം നടക്കീല ഒരു തുള്ളി ജലം മണ്ണിലേക്കിറങ്ങാതെ കോൺക്രീറ്റ് ഇൻറർലോക്ക് ഒക്കെ ഇട്ട് ഭൂമിയെ നശിപ്പിക്കുന്നു / ഇങ്ങനെ ചെയ്ത എല്ലാ വരോടും പൂർവസ്ഥിതിയിലാക്കാൻ ഗവ: ആവശ്യപ്പെടേണ്ടതാണ് / ഇത്തരക്കാർക്ക് വാട്ടർ വൈദ്യുതി കണക്ഷൻ നൽകരുത്
ലോക പൊട്ടത്തരം
നല്ല കല്ല് ആണു , ബാക്കി പൊളിഞ്ഞു
സിന്തറ്റിക് grass കോൺക്രീറ്റ ചെയ്യാതെയും നമുക്ക് ചെയാം 👍👍
Artificial grass nte back side lu water flow cheyanulla space undu agne anu Artificial grass market lu varunnathu
Stonil kara pidichal engane clean cheyyum??
Water evidakki pokkan
പുല്ല് രണ്ട് മഴ പെഴുതാൽ കേടാകും ഒർജിനൽ പുല്ലായിരുന്നു നല്ലത്
what is the thickness of grass used here?
?
All are ok
Natural grass is missing
നടുമുറ്റം എന്താണെന്നു ആരോടെങ്കിലും ചോദിച്ചു ഒന്നു മനസ്സിലാക്കു... Please
കാശു ഉള്ളവർ അത് തീർക്കുബാനുള്ള വഴി നോക്കുന്നു ഇല്ലാത്തവൻ എന്നും ഇല്ലാത്തവർ തന്നെ
Plastic grass... Avoid plastic.... Save green
ഇതു ഗ്രാനൈറ്റിന്റെ വേസ്റ്റ് ആണ് അല്ലാതെ ഗ്രിപ് ചെയ്തതല്ല കുറച്ചു മഴ കഴിയുമ്പോൾ ഇതിൽ അഴുക്ക് വന്നടിയും സംശയം ഉണ്ടെങ്കിൽ ഒരു വർഷം മുൻപ് ചെയ്ത വർക്ക് കാണിക്കാമോ
Yes
@@RidetheHighCountry-pd9tu address &phone number തരൂ
Athe mazhayil vazukkalum und.
ചളി അടിഞ്ഞാലും ഭംഗി ഉണ്ടാകും
കരിങ്കല്ല് ആണു, ആയിരം കൊല്ലം കയിഞ്ഞാലും അവിടെ തന്നെ ഉണ്ടാകും, വീണ്ടും പൊളിച് എടുത്തു വേറെ എവിടെ എന്ഗ്കിലും കൊണ്ട് പോയി വിരിക്കാം ,,,,
Cheta ethil payal pidikumo
ഇതിനു റേറ്റു എങ്ങനെയാ?പ്ലീസ് റിപ്ലൈ
ചോദ്യങ്ങൾക്ക് ഉത്തരം തരൂ.
Artificial grass ഇട്ടാൽ മഴ പെയ്യുമ്പോ വെളളം എങ്ങോട്ട് പോകും 🤔🤔🤔🤔
വെള്ളം വലിച്ചു കളയാലോ😂
Kasaragod cheyyamo
എവിടാണ് നിങ്ങളുടെ സ്ഥലം
So very nice I want it 😍
Ethu ethra inch gap ore stonninum ettathu
is there any stone named Badanchala stone..
.super.work.chilavum.kurav.
Ith kply etpa routil ninn akathottulla vazhiyil ano
ചൂട് കൂടുതലായിരിക്കുവോ?
കൊല്ലപ്പള്ളി ക്കു സമീപം എന്റെ veetil നാച്ചുറൽ സ്റ്റനെ ഇടാമോ
പാലസ് ആണോ
Good work 👍
എന്ത് ആണി അടിയോ 😄 ഗ്രാസ് പ്ലാസ്റ്റിക് ആണെങ്കിൽ അത് ഗമ്മ് വെച്ച് ഒട്ടിക്കണം അല്ലാത്തപക്ഷം ആറുമാസം ഗ്യാരണ്ടി കൊടുക്കാൻ പറ്റില്ല
Rate,please
Hai
ഒരു sqair ഫീറ്റിനു എത്ര കാശ് വരും
130
Sir work നന്നയിട്ട് ഉണ്ട് ഉരുളൻ കല്ല് എവിടെ കിട്ടും പറയുമോ..
Njan konduvarum ordar tharumo
@@palakkadsareenathatha1235 rate ethraya?
After two year put one more vidio
ഇതു കൊട്ടാ സ്റ്റോനല്ലേ ? ഒരു സംശയം?
നല്ല കല്ല്, നന്നായി വിരിച്ചു ,,, ബാകി പൊളിഞ്ഞു
Enter Mone, onnu parayanilla👍👍👍
Nanajaal കേട് varumo
👍👍
Cost
ഇതിന്റെ വർക്ക് മുഴുവൻ കഴിഞ്ഞ വീഡിയോ ഉണ്ടോ ?
അടിപൊളി നല്ല വീഡിയോ
വെള്ളപൊക്കം പണം ഉള്ളവർ ക്ഷണിച്ചു വരുത്തുന്നു
ഇവൻമാരുടെ വൈദ്യുതി വാട്ടർ കണക്ഷൻ കട്ട് ചെയ്യേണം
😂
Stone inte mukalil baramulla vandi keriyal stone brake akuvoo?
No
Sq എന്താ price..
Nidhi kittikkanum
ഇതിൻ്റെ മഴ കഴിഞ്ഞുള്ള മെയിൻ്റനൻസ് എങ്ങിനെ ?
കല്ല് ആന്റിക്കു ലൂകിലെക് മാറും, നാച്ചുറല്‍ പുല്ലു വെക്കാമായിരുന്നു ,,, ഞാന്‍ വിരിച്ചത് 140 രൂപ, എല്ലാമാ അടക്കം
@@wesl9990 ഒരു കല്ലും പുല്ലിനും ആണോ 140 റേറ്റ്
@@wesl9990 contact number pls..altogether 140 rt?
Stonintte rate ethraya
150
1590/square feet ano??
150/square feet ano?
Polichu👍😂🔔🔔
Pebbles rate ethraya
Super work
Grassil aani adichal engane aanu balam kittane,vellathil paint adichapole akulle
വിരിച്ച കല്ലുകൾക്ക് ഇടയിൽ ഗ്രൗട്ട് ഒഴിച്ച് സെറ്റ് ആക്കും..
ആ ഗ്രൗട്ട് ന് മുകളിൽ ആണ് ഇൗ പുല്ല് ഫിക്സ് ചെയ്യുന്നത്..
ആ പുല്ല് ആർട്ടിഫിഷ്യൽ ആണ്.. ഒരു പോളി ഷീറ്റിൽ പ്ലാസ്റ്റിക് പുല്ല്.... കണ്ടാൽ ഒറിജിനൽ പോലെ ഉണ്ടാകും..
ആ ഷീറ്റ് ആണ് ഗ്രൌട്ട് ഇലെക്ക് ആണി അടിച്ചു ഉറപ്പിക്കുന്നത്....
@@akunamatata6818 അതെത്ര കാലം നില്ക്കും? വെള്ളം ഒഴിഞ്ഞൂ പോകാൻ ഡ്രൈനേജും കാണുന്നില്ല!
Square foot rate how much?
All fitting 90 sqft
സൂപ്പർ. 👍👍💞
Beautiful
ഇതിന്റെ വരുംവരായ്കകൾ ഒന്നും ഇപ്പോൾ ചിന്തിക്കുന്നില്ല വർക്ക് ഫുള്ള് അതിനുശേഷം വീഡിയോ ഇടാൻ മറക്കരുത്
O
O
O
O
O
Bad thought... you should have paved the stone on metal surface.. and not on concrete. .. you completely blocked such a big area from water absorption.
ഇയാൾ ഓടി നടക്കാതെ വ്യക്തമാക്കി തരൂ
ആരും ഈ ടൈപ്പ് കല്ലിടരുത് ഈ കല്ലിൽ അഴുക്ക് വന്നടിയും(കല്ലിൽ വര പോലെ കാണുന്നിടത്തു ). ഇതിട്ട് എന്റെ വീട്ടിൽ ഇട്ട് എനിക്കു പണി കിട്ടി. ഇപ്പോൾ മഴക്കാലത്തു 2ആഴ്ച കൂടുമ്പോൾ ആളെ നിർത്തി കഴുകുന്നു.. അതുകൊണ്ട് ഇതു 2 കൊല്ലം മുൻപെങ്കിലും ഇട്ട വീട്ടിൽ പോയി കണ്ടു ആ വീട്ടുകാരോട് സംസാരിച്ചിട്ട് മാത്രം ഇടുക. അങ്ങനെ ചെയ്യാതെ ഫോട്ടോയും വീഡിയോയും കണ്ടു ചെയ്യിച്ചാൽ എനിക്ക് പറ്റിയതുപോലെ പണികിട്ടും.. നാച്ചുറൽ ഫിനിഷ് ആണെങ്കിൽ കുഴപ്പമില്ല എന്ന് തോന്നുന്നു
കല്ലില്‍ വര വേണ്ടായിരുന്നു,,,, പകരം ചില നല്ല കളര്‍ കല്ല് ഇടയ്ക്കു കൊടുക്കാമായിരുന്നു
വിരിച്ചതിന്റെ mistack ആണ്
Sq. Rate എത്ര യാ
Rate?
Rate please
@@akhilt4600 എത്ര sqft?
ഹലോ
കയറി കിടക്കാൻ വീടില്ലാത്തവർ ഒരു വശത്ത്, വീട് ഉള്ളവർ എത്രയും ആർഭാടമായി പണിയാം എന്ന് ചിന്തിക്കുന്നവർ വേറൊരു വശത്ത്. ദൈവത്തിന്റെ ഓരോ കളി.
ശരിക്കും ദൈവം ഒണ്ടോ ??.
അല്ലെങ്കിൽ മുജ്ജന്മ പാപമാണോ കയറിക്കിടക്കാൻ വീടില്ലാത്തത് ?. ദൈവത്തിന്റെ തീരുമാനമാണെങ്കിലോ.??
@@പറയാതിനിവയ്യ ദൈവം ഉണ്ടോ എന്ന് ചോദിക്കുന്ന ആൾ മുജ്ജന്മത്തിൽ വിശ്വസിക്കുന്നോ?
ഇത്തരം വീട് ഉണ്ടാക്കുന്നവർ വളരെ കഷ്ടപ്പെട്ടു പഠിച്ചു നല്ല ജോലി വാങ്ങി നല്ല ശമ്പളം വാങ്ങുന്നു അല്ലങ്കിൽ ബിസിനസ് ചെയ്യുന്നു അവരുടെ ബാല്യം മുഴവൻ ഈ ലക്ഷ്യം സാധിക്കാൻ ചിലവയിക്കുന്നു. പിന്നെ വലിയ വീടും നല്ല വാഹനവും ഉള്ളവർ രാജ്യത്തിന് മുതൽ കൂട്ടാണ് വലിയ ഒരു നികുതി തന്നെ അവർ സർക്കാരിലേക്ക് അടക്കണം
Pinna cashullonokke poozhthi vechal ningakokke santhoshavuo ?? Kashullorokke chilavakattenne ennalalle mattullorum rakshappedathullu ippo thanne ethrayalk joli aayi ithu kond anganeyum chinthichoode sahodara
ദൈവത്തിന്റെ കളി അല്ലാ.. പൈസയുടെ കളിയാണ്
op
ഇപ്പൊ എല്ലാം ഷോഅല്ലേ എല്ലാം?😊
Maza vana velam Agne povum thzeki
wasting money
ആണി അടി ഒരിക്കലും സക്സസ് അല്ല
👎👎👎👎
വെറുംമണ്ടത്തരം
aani wast
No
Contact number vilichit out of net wrk
Super work
Grass rate ethrayaaaa
Sq ft rate ethrayaanne