നെല്ല് ഇറക്കാൻ കാലടിയിൽ | Kodagu -Punjab Trip | EP -28 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 467

  • @jibuhari
    @jibuhari 7 місяців тому +181

    പ്രിയ പ്രേക്ഷകരെ അടുത്ത എപ്പിസോഡ്.കോരിത്തോട് ഉള്ള ജലജയുടെ സ്വന്തം നാടും വീടും ബന്ധുക്കളും സുഹൃത്തുക്കളും.....ഡീറ്റൈൽ വീഡിയോ
    വരുന്നതായിരിക്കും...
    അതിന്റെ അടുത്ത എപ്പിസോഡ് Mr ചായി ബ്രോയുടെ നാടും വീടും ബന്ധുക്കളും സുഹൃത്തുക്കളും.....
    എങ്ങനെ ? സൂപ്പർ ആവില്ലേ ?? ആ സംഭവങ്ങൾ ഒക്കെ കാണണം എന്നുള്ളവർ like അടിക്കു.........

    • @francislobo9216
      @francislobo9216 7 місяців тому +3

      Yes. കുറെ നാളായി പറയുന്നു

    • @girishampady8518
      @girishampady8518 7 місяців тому +2

      അതെ.. അത് നല്ലൊരു തീരുമാനം 💕..

    • @premjithk.k3312
      @premjithk.k3312 7 місяців тому +1

      അടുത്തത് അങ്ങനെ തന്നെ ആയിക്കോട്ടെ

    • @vasanthcheriyachanassery5621
      @vasanthcheriyachanassery5621 7 місяців тому +4

      ചായി യുടെ ചേച്ചി ആണ് ജലജ. മച്ചാൻ രാജേഷ് 😂

    • @girishampady8518
      @girishampady8518 7 місяців тому +1

      @@sabuchelakara5045 എന്തുവാടേ ഇങ്ങനെ... വീട്ടിൽ ഉള്ളവരെയും ഇങ്ങനെ ആണോ പറയുന്നത് 😡

  • @anudivakar3009
    @anudivakar3009 7 місяців тому +65

    നാട്ടിൽ ചെന്നിട്ട് കുടക് ട്രിപ്പിൽ വന്ന ഉണ്ണിച്ചേട്ടനെ കാണാൻ പോകുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @shafipgm6608
    @shafipgm6608 7 місяців тому +3

    നിങ്ങളുടെ യാത്രാ വിവരണം അടിപൊളിയാണ്.
    ഞാനും നാട്ടിൽ ലോറി ഫീൽഡിൽ ആയിരുന്നു.2 വണ്ടി ഉണ്ടായിരുന്നു എല്ലാം മതിയാക്കി പ്രവാസത്തിലേക്ക് വന്നതാണ്.
    ഇവിടെയും ഡ്രൈവർ ആണ് നിങ്ങളുടെ യാത്ര വിവരണവും കാഴ്ചകളും കാണുമ്പോൾ വണ്ടി പണിയിലേക്കു തിരിച്ചു വരാൻ തോന്നും 😊
    Goodluck

  • @sajanthomas1300
    @sajanthomas1300 7 місяців тому +43

    കുടകിൽ നിന്നും ഇഞ്ചിയുമായി "കുഞ്ചിയമ്മയും കൂട്ടരും" സ്വച്ച് ഭാരതത്തിലെ ശൗചാലയ പ്രശ്നത്തിന്ഒരു തീർപ്പുണ്ടാക്കി പഞ്ചാബിൽ ചെന്ന് അഭിമാനകരമായ പരേഡും ദർശിച്ചു സുവർണ ക്ഷേത്രവും കണ്ട് തിരികെ യാന്ത്രിക ബന്ധങ്ങൾ മുറുക്കാനുള്ള നട്ട് ബോൾട്ടും ഒപ്പം ഭംഗിയായി ധരിക്കാനുള്ള വസ്ത്രം നിർമാണ സാമഗ്രഹികളുമായി തമിഴ്നാട് വന്നുഅവിടുന്ന് കേരളീയരുടെ ജീവിതം നിലനിർത്താൻ വേണ്ട അന്നവുമായി കാലടിയിൽ എത്തിച്ചു ഏറ്റുമാനൂർ അപ്പന്റെ നാട്ടിലെ വീട്ടിൽ ഇരുന്നു ഈ കമന്റ്‌ ഉൾപ്പെടെയുള്ള പ്രതികരണങ്ങൾ നോക്കി പുഞ്ചിരിക്കുന്ന Puthettu teams ന് ജയ്ഹോ.

    • @jincysvlog9505
      @jincysvlog9505 7 місяців тому

      😱😊

    • @aravindm1676
      @aravindm1676 7 місяців тому

      😅

    • @miniknair8790
      @miniknair8790 7 місяців тому

      👍

    • @abdulrahuman4006
      @abdulrahuman4006 7 місяців тому

      സഹോദരീ സഹോദരന്മാരെ നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, എന്തിനെന്നോ, നിങ്ങളറിയാതെ നിങ്ങളോടൊപ്പം യാത്ര ചെയ്യാൻസാധിച്ചത്. ക്കൊണ്ട്

    • @sajanthomas1300
      @sajanthomas1300 7 місяців тому +1

      ക്ഷമിക്കണം എന്റെ സഹോദരങ്ങളെ, ശ്രീമതി. ജലജ രതീഷിനെയും കൂട്ടാളികളെയും "കുഞ്ചിയമ്മയും കൂട്ടരും "എന്ന് പ്രാസത്തിൽ വിളിച്ചുപോയതിനു.

  • @VenuGopal-wm3hr
    @VenuGopal-wm3hr 7 місяців тому +8

    മൂന്നു ട്രിപ്പിന്റെയും അവതരണം വളരെ നല്ലത് ആയിരുന്നു പക്ഷേ അവസാനം പെട്ടെന്ന് കൊണ്ട് നിർത്തിയത് ഒരു സുഖകേട് പോലെ തോന്നി

  • @benjamincherian8770
    @benjamincherian8770 7 місяців тому +5

    ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ കാര്യങ്ങൾ മനസ്സിലാക്കുവാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാനും പ്രേഷകർക്കു ലഭിക്കുന്ന നല്ല അവസരങ്ങൾ ! ശുദ്ധമായ മലയാളഭാഷയിലുള്ള സംഭാഷണം ! എല്ലാറ്റിനും അഭിനന്ദങ്ങൾ👍

  • @daretoflying3739
    @daretoflying3739 7 місяців тому +3

    യാത്ര തുടങ്ങി ഈ last videos വരെ യാത്രയിൽ ഒന്നും സംഭവിക്കാതെ തിരുച്ചു എത്തി. ചേട്ടനും എല്ലാംവർക്കും ദൈവം എന്നും കൂടെ ഇരിക്കട്ടെ god bless you

  • @mathewarakkal3106
    @mathewarakkal3106 7 місяців тому +4

    റൊട്ടിക്കുട്ടൻ വളരെ ആസ്വദിച്ച ഒരു ട്രിപ്പാണിത്
    ❤🌹😄

  • @jojimathew8337
    @jojimathew8337 7 місяців тому +10

    നിങ്ങളുടെ യാത്ര വിവരണം ഭംഗിയായിട്ടുണ്ട്,നിങ്ങൾ കാരണം പല സംസ്ഥാനാവും അതിലെ സംസ്കാരവും മനസിലാക്കാൻ സാധിച്ചു, നന്ദി രതീഷ്, ജലജ, ചായി ബ്രോ 🙏🏻

  • @premanpathiyari9511
    @premanpathiyari9511 7 місяців тому +2

    വിസ്മയ കാഴ്‌ചകളുടെ വർണ്ണം വിളമ്പുന്നു....❤കാണാകാഴ്ച്ചകൾ തുടർന്നും പ്രതീക്ഷിക്കുന്നു... ❤️
    ആശംസകൾ 🌹

  • @jibuhari
    @jibuhari 7 місяців тому +15

    ത്രിമൂർത്തികൾക്ക് നല്ലനമസ്കാരം.. 🙏🏼

  • @manojsreedhar804
    @manojsreedhar804 7 місяців тому +4

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @jm_korts
    @jm_korts 7 місяців тому +1

    👏👏👏👍🙏😇🥰❤️
    യാത്രയ്ക്കിടയിലെ യാത്രാ വിവരണം കൊള്ളാം...
    സംശയനിവാരണം രാജേഷ് bro യ്ക്ക് ഒരു കലയാണ് (express load)👍🙏😇
    അങ്ങനെ സംഭവബഹുലമായ ഒരു യാത്രയുടെ ഓർമ്മകൾ രചിയ്ക്കപ്പെട്ടു...😊
    ഇനി അടുത്ത യാത്രയ്ക്കയുള്ള കാത്തിരിപ്പ്.🥰

  • @AjayanKa-b9u
    @AjayanKa-b9u 7 місяців тому +5

    ഒരു സജഷൻ പറയട്ടെ...? ഒരോ വീഡിയോ ടെ Date കുടി മെൻഷൻ ചെയ്യാൻ പറ്റോ

  • @shajeerali2520
    @shajeerali2520 6 місяців тому

    ഒത്തിരി നല്ലതും ചീത്തയുമായ ഓർമ്മകൾ സമ്മാനിച്ച ഒരു ട്രിപ്പ്‌... Thanks for this trip👍🏻

  • @benjamincherian8770
    @benjamincherian8770 7 місяців тому +2

    പല സംസ്ഥാനങ്ങളിൽ കൂടി യാത്ര ചെയ്യുന്നതുകൊണ്ട് കഴിയുന്നതും അവിടങ്ങളിൽ നിന്നു ലഭിക്കുന്ന കുടിവെള്ളം കുടിക്കുന്നതിനു പകരമായി തിളച്ചാറിയ വെള്ളം സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നു ഒരു അഭിപ്രായം മാത്രം. May the almighty God protect everyone 🙏

  • @JameelJameel-h3e
    @JameelJameel-h3e 7 місяців тому +1

    എല്ലാ എപ്പിസോഡും കണ്ടുതീർത്തു

  • @rajesh9116
    @rajesh9116 7 місяців тому +2

    തീർച്ച ആയിട്ടും അത് വേണം 👍

  • @viji6739
    @viji6739 7 місяців тому +2

    Angane nammudya panjab trip kazhinju. We r also enjoy. Thank u so much...

  • @g.girishdevaragam2438
    @g.girishdevaragam2438 7 місяців тому +2

    യാത്രകൾക്ക് എല്ലാം ഒരു ചെറിയ അവധി കൊ ടു ത്ത് എംഡിയുടേയും . ചായി യുടേയും ഒരു കുടുംബ Vlog ചെയതു ടെ .ഏറെ പ്രതീക്ഷയോടെ❤

  • @madhavanponnambath1510
    @madhavanponnambath1510 7 місяців тому +3

    ജലജ നാട്ടിലുള്ള പ്പോൾ പമ്പിലെ ദുരനുഭവത്തെപ്പറ്റി വനിത മാസികയ്ക്ക് ഒരു അഭിമുഖം കൊടുക്കണം..കൂടുതൽ ജനങ്ങൾ അറിയട്ടെ. മേലധികാരികളും കാണട്ടെ. 🙏

    • @puthettutravelvlog
      @puthettutravelvlog  7 місяців тому

      നമ്മളുടെ ഇന്റർവ്യൂ നേരെത്തെ വന്നിട്ടുണ്ട് . ഡിസംബർ 2023 1st week .

  • @genpt007
    @genpt007 7 місяців тому

    PUNJAB yathrakke shubaparyavasanam.. Ee yathraye pattiyulla oru cheru vivranam koodiyayi ee vlog.. ella mangalagalum nerunnu..

  • @sreevarma9281
    @sreevarma9281 7 місяців тому +7

    I Enjoy this trip mostly your conversation God bless you all

  • @padmaprasadkm2900
    @padmaprasadkm2900 7 місяців тому +1

    സൂപ്പർ ഒന്നും പറയാനില്ല❤ഭായും ഫായും

  • @richlife8545
    @richlife8545 7 місяців тому

    നിങ്ങൾ പറയുന്ന എല്ലാ സ്ഥലങ്ങളും ഞാനും ഗൂഗിൾ മാപ്പ് യാത്ര ചെയ്യുന്നുണ്ട്...

  • @rajankuttappan
    @rajankuttappan 7 місяців тому +8

    മൂന്നുപേർക്കും നമസ്കാരം..... 🙏💕

  • @sajikumar5174
    @sajikumar5174 7 місяців тому +1

    പമ്പിൽ ചെല്ലുമ്പോൾ ആദ്യം ടോയ്‌ലറ്റ് നോക്കുക. അത് വൃത്തിയായി ഉപയോഗിക്കാൻ തന്നാൽമാത്രം ഡീസൽ അടിക്കുക❤

  • @dasparathazhath3094
    @dasparathazhath3094 Місяць тому

    വളരെ നല്ല റോഡ്

  • @thomaspjaic
    @thomaspjaic 7 місяців тому +1

    പ്രിയ സുഹൃത്തേ, നല്ല വീഡിയോ, കാഴ്ചക്കാരായ ഞങ്ങൾക്ക് നല്ല ഒരു കാഴ്ച വിരുന്നാണ് നിങ്ങൾ നൽകിയത്, അക്കാര്യത്തിൽ വളരെ നന്ദി, യാത്രയുടെ മുഴുവൻ സമയവും തമ്മിൽ ബാലൻസ് ചെയ്യുന്ന ഓഡിയോയും വീഡിയോയും ആയിരുന്നു ഇപ്രാവശ്യത്തെ യാത്രയിൽ.
    ഓരോ പ്രദേശത്തെയും പ്രാദേശിക ഭക്ഷണങ്ങൾ ( traditional food ) നിങ്ങൾ കഴിക്കുകയും ഞങ്ങളെ അത് കാണിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിച്ചു, നടന്നില്ല - സാരമില്ല അടുത്തയാത്ര മുതൽ ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ഒരു നേരമെങ്കിലും അവിടുത്തെ ട്രഡീഷണൽ ഫുഡ് കഴിക്കാൻ ശ്രമിക്കണം അത് നിങ്ങൾക്കും ഞങ്ങൾക്കും ഒരു അനുഭവമായിരിക്കും,.
    അടുത്ത യാത്രയ്ക്ക് നിങ്ങളുടെ കൂടെ വരാൻ ഞങ്ങളും ഒരുങ്ങിയിരിക്കുകയാണ്, ഉടൻതന്നെ നമുക്ക് പുറപ്പെടണം

  • @avinashnair2765
    @avinashnair2765 7 місяців тому

    Thanks for the videos . I really like the way you explain things , the hardships of truck drivers. Also each episode was very interesting with your commentary on various topics. Great views and camera angles .
    Kudos to encourage women driving a big vehicle with load .
    No at all easy as it looks. This is an inspiration to all women encouraging them and the workd understand that women are equally competitive
    Like men in driving heavy vehicles . Kudos .
    Second driver has a good sense of humor.
    Camera work is excellent . All the best and god bless you.

  • @HarshadMa-et3yq
    @HarshadMa-et3yq 7 місяців тому +1

    തഞ്ചാവൂർ കോയമ്പത്തുർ പാലക്കാട്..അതല്ലെ നല്ല വഴി..
    വേളാങ്കണ്ണിക്ക് അടുത്താണ് നാഗൂർ ദർഗ..
    തഞ്ചാവൂർ വഴി.. നാഗൂർ.... അവിടന്ന് ഏഴ് കിലോമീറ്റർ വേളാങ്കണ്ണി... 100 കിലോമീറ്റർ ഏർവാടി.... രാമേശ്വരം.. ധനുഷ്കോടി..

  • @ramkerala
    @ramkerala 7 місяців тому +2

    യാത്രനുഭവങ്ങൾ എഴുതി ഒരു ബുക്ക്‌ ആക്കി പ്രസിദ്ധീകരിക്കൂ 🌹

  • @RAVI-i4f
    @RAVI-i4f 7 місяців тому +1

    വന്ന് വന്ന് ചേട്ടന് വണ്ടി ഓടിക്കാൻ മടിയായി തുടങ്ങി 😂

  • @MohananCkt-tf6so
    @MohananCkt-tf6so 7 місяців тому +2

    മൂന്നുപേർക്കും ശുഭ ദിനം

  • @jessythomas561
    @jessythomas561 7 місяців тому +1

    Karimpana oru cinema pandu njan L P S classil padikumbo undarunnu jayan aanu athile star😊3 perum nalla rasam undu 😮enthellam kelkam super 👌

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 7 місяців тому +1

    നിങ്ങടെ. യാത്രയിൽ. ഞാനും. കൂടെ.. ഉണ്ടായിരുന്നു... ഹൗ.. വെല്ലാത്തൊരു.. ട്രിപ്പ്‌. തെന്നെ... നിങ്ങടെ. വ്ലോഗ്.. കാണുമ്പോൾ... മനസ്സിൽ... ഭയങ്കര.. സന്തോഷം.. ആണ്... ഞാൻ., കോഴിക്കോട്.. ആണ്.. നാട്.... പക്ഷേ... സൗദിയിൽ... ഡ്രൈവർ... ജോലി.. ചെയ്യുന്നു.... ഇന്നത്തോടെ.. ഈ. ട്രിപ്പ്‌.. തീരും.... അല്ലെ...??😢.😢..
    ഇപ്പോൾ. പഴയ. വീഡിയോ.. കാണുന്നു... നിങ്ങടെ..!!!
    എല്ലാ.. ഐശ്വര്യവും... ആയുർ. ആരോഗ്യം... ഉണ്ടാവട്ടെ... എന്ന്.. ആത്മാർത്ഥമായി... നേരുന്നു.. ❤️❤️❤️🤲🤲

  • @rajnishramchandran1729
    @rajnishramchandran1729 7 місяців тому +4

    Good morning Jelaja madam, Ratheesh bro and Aneesh....have a safe journey..

  • @nijokongapally4791
    @nijokongapally4791 7 місяців тому +2

    അപ്പോൾ എംഡി. സിഡി. സിഎം. വീണ്ടും സന്ധിപ്പും വരെ വണക്കം 🙏👍❤️🥰

  • @TheSuresh2011
    @TheSuresh2011 7 місяців тому

    Respect to all Truckers ❤

  • @travelwithmekannurstater
    @travelwithmekannurstater 7 місяців тому +1

    രണ്ട് വണ്ടി പോകുന്നത് കണ്ടു തലശ്ശേരി വെച്ച് mh വണ്ടിയും ka വണ്ടിയും

  • @roopamstudiopta6035
    @roopamstudiopta6035 7 місяців тому +2

    You are my family member so supporting

  • @hare12345.
    @hare12345. 7 місяців тому +1

    ചേച്ചി ചേട്ടൻ അനിയൻ❤

  • @kunhikannanpera9465
    @kunhikannanpera9465 7 місяців тому +1

    അടിപൊളി 👍🏻👍🏻🙏🙏

  • @akhilmohan2362
    @akhilmohan2362 7 місяців тому +1

    Oddanchtram vannittu right eduthu Dharapuram vazhi Pollachi pokunnatha eluppam

  • @ajayanam3564
    @ajayanam3564 7 місяців тому +1

    യാത്ര തീരുന്നതിൽ ദുഃഖം അടുത്ത യാർക്ക് കാത്തിരിക്കുന്നു അജയൻചേട്ട ൻ മുറിഞ്ഞപ്പുഴ

  • @sureshpoola4627
    @sureshpoola4627 7 місяців тому

    Ratheesh ji you shared problems in Petrol Pumps hope some of the pump owners try to maintain washrooms clean with Water supply always

  • @prasadcpthonichal2572
    @prasadcpthonichal2572 7 місяців тому +7

    Happy journey 🎉

  • @balasubramaniamb9572
    @balasubramaniamb9572 7 місяців тому +1

    With safe journey having civered many states reached homeland keep it up for bravery shown during odd times at petrol pump in karnataka

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 7 місяців тому

    Che!!! Veendum manasika bhudimuttuandayathu orthupoyi endayalum nadapadi unndayallo nannayi ningal karanam mattulavarkku upakaramayi thanks😘🙌🏼👍🏽

  • @tomthomas3654
    @tomthomas3654 7 місяців тому +1

    വേഗത്തിൽ ഓടിച്ചാൽ ഇന്ധനം കൂടുതൽ ആകുമോ? SPEED കൂട്ടിയാൽ എൻജിനു നല്ലതാണ് എൻജിൻലോട് കുറയും

  • @baijujohn7613
    @baijujohn7613 7 місяців тому

    എല്ലാം ഭംഗിയായി❤️❤️❤️🤝🤝🤝🎉🎉🎉

  • @thomasmangalam1801
    @thomasmangalam1801 7 місяців тому +1

    നിങ്ങൾക്ക് തിരുപ്പത്തുർ, ഈറോഡ്, കോയമ്പത്തൂർ,പാലക്കാട് വഴി അല്ലേ എളുപ്പം!! എനിക്കറിയില്ല, ട്രെയിനിൽ വരുമ്പോൾ സ്റ്റേഷനുകൾ കണ്ടതായി ഓർക്കുന്നു!!

  • @baburanganathan2729
    @baburanganathan2729 7 місяців тому +4

    Thank you for wonderful video ❤❤

  • @harirohitnair4016
    @harirohitnair4016 7 місяців тому +1

    Hi. My sister👭 and brothers😎. Good video🎥. Regards to all

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 місяців тому +1

    Amazing

  • @shibujohn5403
    @shibujohn5403 7 місяців тому

    ❤❤❤❤super super video ❤❤chattaaaaa Chachi chayi &Rajash bro Hai ❤❤ Thanks God ❤❤

  • @rajamohan9330
    @rajamohan9330 7 місяців тому +1

    HPY jny, ADIPOLI.😄👌👍

  • @kumarratna6038
    @kumarratna6038 7 місяців тому +2

    നമ്മുടെ മുല്ലപെരിയാർ നിന്നുള്ള വെള്ളമാണെ അവിടെ എത്തുന്നത്

  • @satheeskumar1412
    @satheeskumar1412 7 місяців тому +1

    TAKE REST AND PLAN FOR A HAPPY JOURNEY

  • @ravikumarak8215
    @ravikumarak8215 7 місяців тому

    4സ്റ്റേറ്റ് അല്ല, കർണാടക വിട്ടു. Puthettu ലോറിയിൽ ഞങ്ങളും ഉണ്ട്.. മംഗളം

  • @aneeshbalan3990
    @aneeshbalan3990 7 місяців тому

    നെല്ല് ലോഡ് ഇറക്കിയ കീർത്തി നിർമൽ മില്ല് എൻ്റെ വീടിൻ്റെ 500 മീറ്റർ അടുത്താണ്. വീടിനു മുന്നിലൂടെ ആണ് നിങ്ങൾ കടന്ന് പോയത്. ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും നേരിട്ട് വന്ന് കണ്ടേനെ

  • @sajad.m.a2390
    @sajad.m.a2390 7 місяців тому

    വീഡിയോ അടിപൊളി

  • @anishks3821
    @anishks3821 7 місяців тому

    കാലടിയിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല.. പറവൂരിന് അടുത്താണ് കാലടി... ജലജ ചേച്ചിയെ ഒന്ന് കാണണം എന്നുണ്ട്... പറ്റിയില്ലേൽ വീട്ടിലേക്കു വണ്ടി പിടിക്കും...

  • @jijomichael498
    @jijomichael498 7 місяців тому

    ദേ കുമ്പിടി
    ഇന്നലെ കോഴിക്കോട് വന്നു അവാർഡ് വാങ്ങിച്ചു ഇന്ന് തമിഴ്മട്ടീന്ന് ലോടും കൊണ്ട് വരുന്നു 🫣

  • @syamsundarmk6670
    @syamsundarmk6670 7 місяців тому +1

    When you travelling through Dindigal try thalappaketty biriyani

  • @sanalkumar8632
    @sanalkumar8632 7 місяців тому +1

    ഇതു പോലെയുള്ള,
    സംഭവങ്ങൾ ആ വർത്തിക്കാതിരിക്കുന്നതിനുള്ള മുന്നറിയിപ്പായി അവിടെയുള്ള ജോലിക്കാർ കരുതും.

  • @nelsongeorgekallichethu9308
    @nelsongeorgekallichethu9308 7 місяців тому +1

    അടുത്ത trip ready ആണോ...?!!

  • @gkunnithan9
    @gkunnithan9 7 місяців тому +1

    Dindigul was famous for the best biriyani you should have tried that . Dindigul talapakathu Biriyani

  • @SunilDutt-t2u
    @SunilDutt-t2u 7 місяців тому

    Nice Discribtion about the trip👍

  • @monai3759
    @monai3759 7 місяців тому

    മൂന്നു പേർക്കും ആശംസകൾ 🙏💛💛💛. പുതിയ യാത്രാ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ്.

  • @CRISTIANOANU
    @CRISTIANOANU 7 місяців тому +1

    18:40 ഫുൾ expence ഒന്ന് parayanm with വാടക

  • @sajujm88
    @sajujm88 7 місяців тому +1

    ധാരാളം സ്ത്രീകൾ ട്രക്ക് ഓടിക്കാൻ വന്നാൽ, അവരെ കരുതി എങ്കിലും അധികൃതർ മികച്ച ടോയ്‌ലറ്റ് സൗകര്യം എല്ലാ പറമ്പുകളിലും ഉറപ്പാക്കും എന്ന് പ്രതീക്ഷിക്കുന്നു!

  • @kannananish7888
    @kannananish7888 7 місяців тому

    Super 👌 adipoli 👍

  • @deepuzvlog
    @deepuzvlog 7 місяців тому +18

    ഈ വീഡിയോ കാണുന്ന പത്തനംതിട്ടകാർ ഉണ്ടോ❤

  • @andrewsrony
    @andrewsrony 7 місяців тому

    ഇഷ്ട്ടം പോലെ 😃😃

  • @aravindm1676
    @aravindm1676 7 місяців тому

    Njn kure ayi chodhikune trailer evide.. ? Next video il engilum parayane..

  • @vasukuttank.b1685
    @vasukuttank.b1685 7 місяців тому

    കുഞ്ചിയമ്മയും, മക്കളും ഇഞ്ചിയുമായി പഞ്ചാബിലേക്ക്

  • @littleflowerms
    @littleflowerms 7 місяців тому

    Jalajayude veedethi, Chai pavam ottakkayi ❤❤❤

  • @krishnankuttypg702
    @krishnankuttypg702 7 місяців тому +1

    Karuvelan tree(mullumaram)

  • @kannankannanmv6353
    @kannankannanmv6353 7 місяців тому +2

    ❤❤❤ ശുഭദിനം മൂന്നുപേർക്കും

  • @mu.koatta1592
    @mu.koatta1592 7 місяців тому +1

    ഹായി സുഖം തന്നെ അല്ലേ ആയൂർ ആര്യോഗ്യത്തിന് പ്രാർത്തിക്കുന്നു

  • @anilckumar5482
    @anilckumar5482 7 місяців тому +1

    നെല്ല് കയറ്റിയുള്ള യാത്രാവിവരണം ഒരു Express ആയി പോയോ എന്നൊരു സംശയം 😢

  • @jagguvijay3734
    @jagguvijay3734 7 місяців тому +1

    ❤❤❤ മൂന്നുപേർക്കും സ്നേഹശംസകൾ

  • @breezytitan
    @breezytitan 7 місяців тому

    ഹായ് രതീഷ് ഇന്നലെ 04-03-24 തിങ്കളാഴ്ച നിങ്ങളുടെ രണ്ട് ലോറികള്‍ പോത്തന്‍കോട് കഴക്കൂട്ടം റോഡില്‍ വെച്ച് കണ്ടിരുന്നു,, നിങ്ങളെ എന്നാ കാണുക 😊

  • @madhuputhoorraman2375
    @madhuputhoorraman2375 7 місяців тому +1

    ജലജമാഡത്തിനെ ഫ്ലവോഴ്സ് ഒരു കോടിയിൽ കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്

  • @ranibaburajan823
    @ranibaburajan823 7 місяців тому +1

    എകസ്്പ്രസ് ലോഡ് ഇഞ്ചിയുമായി പഞ്ചാബിലെക്കു... 72 മണിക്കൂർ... 6 state❤❤❤... എന്നെ എന്നാ കൊണ്ട് പോകുന്നത്🥰

  • @manghatjanardhanansakthydh5901
    @manghatjanardhanansakthydh5901 7 місяців тому +1

    Here after verify availability and cleanliness of the toilet then only fill fuel.

  • @rishikeshtraj5378
    @rishikeshtraj5378 7 місяців тому +1

    കാലടി എൻ്റെ നാട്❤

  • @mohanrajnair865
    @mohanrajnair865 7 місяців тому

    Oddanchatram is the Centre for sending vegetables to Kerala.

  • @radhakrishsna4224
    @radhakrishsna4224 7 місяців тому +1

    മുന്നപേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @SureshKumar-mu2fu
    @SureshKumar-mu2fu 7 місяців тому

    മറ്റെല്ലാ യാത്രകളെയും പോലെ ഈ യാത്രാ വീഡിയോ എല്ലാം കണ്ടു. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ചെറിയ ഒരു അസ്വാരസ്യം യാത്രയ്ക്കിടയിൽ ഉണ്ടായെങ്കിലും അതിന് പരിഹാരമായല്ലോ.BPCL അധികാരികൾ ഇടയ്ക്കിടക്ക് തങ്ങളുടെ പമ്പുകളിൽ പരിശോധന നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നു. പൊള്ളാച്ചി വഴിയെന്നു പറഞ്ഞപ്പോൾ പൊള്ളാച്ചിയിലെ കാഴ്ചകൾ കാണാമെന്നു കരുതി. പക്ഷേ രാത്രി ആയതിനാൽ കഴിഞ്ഞില്ല. പിന്നീട് പ്രതീക്ഷിക്കുന്നു. എന്തായാലും കുറെ മനോഹരകാഴ്ചകളും, സംസ്ക്കാരവും ഒക്കെ അറിയാൻ സഹായിക്കുന്ന പുത്തേട്ട് ദമ്പതിമാർക്കും സഹായിക്കും ആശംസകൾ.❤❤❤

  • @shibuak3643
    @shibuak3643 7 місяців тому

    ചേച്ചി സൂപ്പർ ❤❤❤

  • @satheeshkumar3829
    @satheeshkumar3829 7 місяців тому +12

    ഞാനും കോട്ടയം കാരനാണ്. നീങ്ങളുടെ സ്ഥിരം കാഴ്ചക്കാരനാണ്.

    • @sonyjoseph5716
      @sonyjoseph5716 7 місяців тому

      ഞാൻ പത്തനംതിട്ടക്കാരൻ ആണ് നിങ്ങളുടെ വീഡിയോ സ്ഥിരം 11 മണിക്ക് തന്നെ കാണുന്ന കാഴ്ചക്കാരനാണ് 😂😂😂😂🎉

    • @muhamedkoduvalli6473
      @muhamedkoduvalli6473 7 місяців тому

      നിങ്ങൾക്ക് എന്തെങ്കിലും ഒരു പ്രസന്റേഷൻ അവര് തരാതിരിക്കുകയില്ല

    • @monai3759
      @monai3759 7 місяців тому

      ഞാനും കോട്ടയംകാരൻ ആണ്. ഞാനും ഈ ചാനലിലെ വീഡിയോകൾ സ്ഥിരമായി കാണുന്ന പ്രേക്ഷകനാണ് 😅

    • @sonyjoseph5716
      @sonyjoseph5716 7 місяців тому

      വേണ്ട വേണ്ടാഞ്ഞിട്ടാ എന്തിനാ അവരെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് @@muhamedkoduvalli6473

  • @SunilSunil-yf1qf
    @SunilSunil-yf1qf 7 місяців тому +1

    മൂന്നുപേർക്കും നമസ്കാരം 🙏

  • @kjjayadas
    @kjjayadas 7 місяців тому

    ഇനി BPCL പുംപിൽ നിന്നും atleast നിങ്ങളുടെ ലോറിയിൽ ഇനി മുതൽ അവിടെ നിന്നും പെട്രോൾ disel fill ചെയ്യരുത് എന്ന് നിങ്ങളുടെ drivers നോടും instruct ചെയ്യണം.പിന്നെ കേസ് മുൻപോട്ട് പോകേണ്ടത് നിങ്ങൾ തീരുമാനിക്കുക.P M complaint cellil Jalaja വഴി ഒരു complaint register cheyyunna കാര്യം നിങൾ കൂട്ടായി തീരുമാനിക്കുക.നിങ്ങളുടെ company strong aayi ninnal BPCL kolla നിർത്താനും ആകും.(I meant BPCL company some employees).Anyhow my best wishes for ending this happy journey along with you. Regards Jayadas

  • @Anna-lg8hw
    @Anna-lg8hw 7 місяців тому

    Good day all ! Nice to watch all your trips through our different states and is highly informative 👌 👍 ❤🎉
    A small request that please avoid Parrotta as it has maida and excess oil , fried snacks which triggers the Cholesrol level. Also use Green Tea . This is a humble advice but don't think it otherwise.

  • @sreesree5410
    @sreesree5410 7 місяців тому

    സസ്നേഹം 🧡🧡🧡🧡Sree

  • @bibink5965
    @bibink5965 7 місяців тому

    ❤❤❤വൈക്കം 👍👍👍

  • @Huutg7gvY7ghhjhui-cn1dd
    @Huutg7gvY7ghhjhui-cn1dd 7 місяців тому

    Adi.polli.indya

  • @babyshaylaja7266
    @babyshaylaja7266 7 місяців тому +2

    ഒരു മൂന്നാല് ദിവസം റോഡ് ബ്ലോക്ക് ആയി പോയാൽ നിങ്ങൾ എന്ത് ചെയ്യും. അപ്പോൾ ഈ യാത്രക്ക് എന്തുപറയും.