Enik thonunath sam thane anu sathyam parayunath enna.... E kutti nuna parayunu ennala... But kutide hallucinations anengilo..... Bcoz e kavitha oralde anubhavam anu.... Namale mala karyanagalum imagination lude creat cheyan patum but experience through creation is different to imaginary creation... E kavitha oru imaginary kavitha pole thonunilaaaa. Originality feel cheyununde.... So sam thane akum kavitha rejichath enu njan viswasikunu
ശ്രീ.ജോൺ ബ്രിട്ടാസ്, കാല്പനിക ഭാവങ്ങൾക്കപ്പുറം അനശ്വരമൂല്യങ്ങൾ മനസ്സിൽ പേറുന്ന യുവത്വത്തിന്റെ പരിച്ഛേദങ്ങളെ ദൃശ്യ വേദ്യമാക്കിയതിന് നന്ദി. സാം നന്ദി. ആര്യ നന്ദി.
ഈ സാം ചേട്ടനെ എനിക്ക് നേരിട്ടു കാണുന്നതിനു മുന്‍പേ പരിചയമുണ്ട്......എന്െസീനിയര്‍ ചേച്ചി മറ്റു ചില കവിതകള്‍ എന്നെ കേള്പ്പിച്ചിട്ടുണ്ട്.....കോളജിലെ ആസ്ഥാന കവിയെന്ന് അഭിമാനപ്പൂര്‍ വം പറഞ്ഞിട്ടുമുണ്ട്....പിന്നീട് അദ്ധേഹം മഹാത്മാഗാന്ധി സര്‍വകലാശാലയില് പഠിക്കാനെത്തി,നേരിട്ട് കാണുകയും കേള്ക്കയും ചെയ്തു.....ഈ കമന്‍്റ് ഇടാന്ൈവകി സോറി......
*2020 ൽ ആണ് ഈ വീഡിയോ ആദ്യമായി കാണുന്നത് തീർച്ചയായും ഈ കവിത ആ പെൺകുട്ടി എഴുതിയത് അല്ല ഏതോ സ്വപ്ന ലോകത്ത് ആണ് ഈ കുട്ടി പക്വത ഇല്ലാത്ത പെരുമാറ്റവും സംസാരവും സാം തന്നെ ആണ് ഈ കവിതയുടെ യഥാർത്ഥ ഉടമ*
സാം... മുത്തേ നീ ആണ് ഇത് എഴുതിയത്..... എട്ടും പൊട്ടും തിരിയാത്ത ഒരു കിളുന്ത് പെൺകുട്ടി കള്ള പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയും ചെറ്റത്തരം ചെയ്യാൻ പാടില്ലായിരുന്നു... 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇത്ര മനോഹരമായ കവിതകൾ അവൾ എഴിതിയിട്ടുണ്ടങ്കിൽ... പിന്നീടുള്ള 4 വര്ഷം ഇവൾ ചൊറിയും കുത്തി ഇരിക്കായിരുന്നോ..... സാം വീണ്ടും അവന്റെ കഴിവ് തെളിയിച്ചു ഒരുപാട് കവിതകൾ ഇറക്കി.... സാം... വേറെ ലവൽ ആണ്... അതിനു ഏതു കലള്ളത്തി വിചാരിച്ചാലും പോറൽ ഏല്പിക്കാൻ കഴിയില്ല....
ഇങ്ങനെ ഒരു കവിത എഴുതണമെങ്കിൽ ക്യാംപസ് എന്താണെന്ന് അറിയണം....... അല്ലാതെ ആരേലും പറഞ്ഞത് കേട്ടിട്ട് ഇങ്ങനെ ഒരു കവിത ഒരിക്കലും എഴുതാൻ പറ്റില്ല..... sam ചേട്ടൻ നല്ല ഒരു കവിയാണെന്നുള്ളത് രണ്ടാമത് ഒരു കവിത കൂടി ചൊല്ലിയപ്പോൾ നിസ്സംശയം എല്ലാർക്കും മനസിലാക്കി തന്നു...... അവൾ മുൻ തയ്യാറെടുപ്പോട് കൂടി വന്നതാണെന്ന് വ്യക്തമായി മനസിലാകുന്നുണ്ട്.... പുച്ഛം മാത്രം........... "പ്രതീക്ഷ" പോയി സ്വന്തമായി ഒരു കവിത എഴുതി ബാലരമയ്ക്ക് എങ്ങാൻ അയച്ചു കൊടുക്ക് .......
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും” അത്രമേൽ പൊള്ളുന്ന മനസോടെയായിരുന്നു കോട്ടയം വടവാതൂരുകാരൻ എ ഡി സാം മാത്യു ചരിത്രം ജ്വലിക്കുന്ന കോട്ടയം സിഎംഎസ് കോളജിലെ പീതപുഷ്പങ്ങളാറിക്കിടന്ന വഴിത്താരകളിൽ നടന്നത്. ഉയരുന്ന മുദ്രാവാക്യങ്ങളുടെയും ഉള്ളിൽ നീറുന്ന സ്‌നേഹത്തിന്റെയും ഇടനാഴികൾ. പറയാനുണ്ടായിരുന്നേറെ സാമിന്. എസ്എഫ്‌ഐ പ്രവർത്തകനായി കാമ്പസിൽ നിറഞ്ഞു നിന്ന പ്രതിഭ. ഇംഗ്ലീഷ് സാഹിത്യ ബിരുദവിദ്യാർഥിയായിരുന്ന കാലത്താണു “സഖാവ്” എഴുതുന്നത്. ഒരു സഖാവിനായുള്ള വരികൾ. കാമ്പസിൽ കൂട്ടുകാർ ഒന്നിച്ചിരിക്കുമ്പോൾ സാം അതു ചൊല്ലി. കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ചു. ആരൊക്കെയോ ആ വരികൾ ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. മറ്റുപലരും അതു ചൊല്ലിക്കേട്ടു. സാം പിന്നെയും കവിതകളെഴുതി. മൂന്നുവർഷത്തെ ബിരുദകാലം കഴിഞ്ഞപ്പോൾ പൂമരങ്ങൾ തണൽവിരിക്കുന്ന സിഎംഎസിന്റെ പടി സാമും ഇറങ്ങി. സഖാവിനുള്ള വരികൾ അക്ഷരങ്ങളായും ചൊല്ലായും പലരുടെയും മനസിൽനിറഞ്ഞുനിന്നു. ബിരുദം പൂർത്തിയാക്കിയ സാം തോട്ടയ്ക്കാടുള്ള യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ടീച്ചർ എഡ്യുക്കേഷനിൽനിന്നു ബിഎഡ് പൂർത്തിയാക്കിശേഷം അതിരമ്പുഴയിലെ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ ചേർന്നു. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെത്തി. എംഎ വിദ്യാർഥിയായെത്തിയപ്പോഴും സഖാവിനോടുള്ള ഇഷ്ടം ചോർന്നില്ല. പ്രിയദർശിനിക്കുന്നിൽ ചങ്ങാതിക്കൂട്ടങ്ങളിലിരുന്നു സാം വീണ്ടും വീണ്ടും ചൊല്ലി. വരികൾ പിറന്നുകഴിഞ്ഞതിനു പിന്നിൽ ഒരു വലിയ കഥയുണ്ടെന്നാണ് സാം പറയുന്നത്. ഒരാൾക്കു വേണ്ടി എഴുതിയ കവിതയാണ്. പക്ഷേ, കേൾക്കേണ്ടയാൾ മാത്രം കേട്ടിട്ടും ഒന്നും പറഞ്ഞില്ല. ഇന്ന്, നിരവധിയാളുകൾ കേട്ട് സന്തോഷം പങ്കിടുമ്പോഴും അതൊരു വിഷമമായി തുടരുന്നു. വരികൾ പിറന്ന വഴി സാം ഓർത്തെടുത്തു. ഓരോ സമയത്തെ സങ്കടങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമൊക്കെയാണു എന്റെ കവിതയിൽ വിഷയങ്ങളാവുന്നത്. പ്രതികരിക്കാതിരിക്കാനാവില്ലെന്നു വരുമ്പോൾ എഴുതുകയേ വഴിയുള്ളൂ. മാധ്യമം ആഴ്ചപ്പതിപ്പ്, എസ്എഫ്‌ഐയുടെ മുഖപത്രമായ സ്റ്റുഡന്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ മഷിപുരണ്ടിട്ടുണ്ട്. എംജി സർവകലാശാല കലോത്സവത്തിൽ കവിതാരചനയ്ക്കു സമ്മാനം കിട്ടിയിട്ടുണ്ട്. ഇനി കവിതകൾ തുന്നിച്ചേർത്തു പുസ്തകമെന്നതാണ് സ്വപ്‌നം. ഇപ്പോൾ എം എ മൂന്നാം സെമസ്റ്ററിനു പഠിക്കുകയാണ്. എം എ പഠനം കഴിയുന്നതിനു മുമ്പേ പുസ്തകമിറക്കാനുള്ള ശ്രമത്തിലാണിപ്പോൾ. നൂറിലേറെ കവിതകൾ സാം എഴുതിയിട്ടുണ്ട്. ഇതിൽ ഇരുപതോളം എണ്ണം ചൊൽക്കവിതകളാണ്. അതിലേറെ ശ്രദ്ധിക്കപ്പെട്ടതു സഖാവ്തന്നെ. അഞ്ചുപേർ ചൊല്ലിക്കേട്ടതായി സാം പറയുന്നു. അമീനയെന്ന മാധ്യമപ്രവർത്തക, ആർജെയായ ജീന, പേരറിയാത്ത രണ്ടുപേർ, ഒടുവിലായി ആര്യ ദയാലും. ആര്യയുടെ ആലാപനം വൈറലായതോടെയാണ് സാം എന്ന കവിയെ കേരളം അറിഞ്ഞത്. ഫേസ്ബുക്കിൽ ആര്യ ഷെയർ ചെയ്ത കവിത മന്ത്രി തോമസ് ഐസക്കും സംവിധായകൻ ലാൽ ജോസുമടക്കമുള്ള നിരവധി പ്രമുഖരും പങ്കുവച്ചുകഴിഞ്ഞു. വടവാതൂർ തേമ്പ്രവാൽകടവ് സ്വദേശിയാണ് സാം. പിതാവ് വി ജെ ഡേവിഡ് സിഎസ്‌ഐ മിഷണറിയാണ്. അമ്മ സൂസൻ. ഏകസഹോദരൻ സുനീഷ് കീബോർഡ് ആർട്ടിസ്റ്റാണ്. എസ്എഫ്‌ഐയുടെ സജീവപ്രവർത്തകനും മഹാത്മാഗാന്ധി സർവകലാശാലാ കാമ്പസ് യൂണിറ്റ് കമ്മിറ്റി അംഗവും ഡിപ്പാർമെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ ആർട്‌സ് ക്ലബ് സെക്രട്ടറിയുമാണ്. കോട്ടയം സിഎംഎസ് കോളജിലും ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു.
പ്രിയ സുഹൃത്തേ... ഈ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്ദോഷം.. ഈ കവിതയുടെ ഉറവിടം എവിടെ നിന്നാണ് എന്നത് ഈ വീഡിയോയിൽ വ്യക്ത മാകുന്നുണ്ട് പ്രിയ സുഹൃത്തേ.... ഇനിയും ഒരുപാടു മനുഷ്യ ഹൃദയങ്ങളെ കീഴടക്കാൻ കഴിയുന്ന കവിതകൾ എഴുതുവാൻ കഴിയട്ടെ... ലാൽ സലാം സഖാവെ..
2021 ൽ ഇത് കാണുന്നവരുണ്ടോ...... ഈൗ വിവാദം തുടങ്ങിയപ്പോൾ, ഇവളുമായിട്ടും ഇവളുടെ കാമുകൻ എന്ന് പറയപ്പെടുന്ന ഒരുത്തനുമായും ഒരുപാട് വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്... ഇപ്പോളും ഇത് കണ്ടപ്പോൾ പുച്ഛം മാത്രം..... അന്നേ തെളിഞ്ഞത് തന്നെയാണ് ഇത് സാമിന്റെ മാത്രം ആണെന്ന്... മറ്റൊരു സംശയം ഇവളുടെ മറ്റുകവിതകൾ ഒന്നും ഇതുവരെ പുറം ലോകം കണ്ടില്ലയോ ആവോ എന്നാണ് ....
പച്ച കള്ളം. എട്ടാംക്ളാസ്സ്, ചേട്ടന്റടുത്തുന്നു മനസ്സിലാക്കിയത്. ദേഷ്യം വരുന്നു.... പാവം സാം.... ഒരു ചിരിമാത്രം..... അഹങ്കാരം ഇല്ലാത്ത സാമിന്റെ മാത്രമാണിത്..
രണ്ടായിരത്തി പതിനാറിൽ ആ കുട്ടി കവിതയുടെ അവകാശം പറഞ്ഞു വന്ന വാർത്തക്ക് ഒപ്പം ഉള്ള ഫേസ് ബുക്ക് പോസ്റ്റ് പോലും ഇപ്പോൾ ഇല്ല ! മുക്കി....!! സത്യം മായിക്കാൻ പറ്റില്ല .. നുണ പിൻവലിക്കാൻ പറ്റും!!
പ്രതീക്ഷക്കു ഇപ്പോഴും ഈ കവിത എഴുതാൻ പറ്റും എന്ന് പ്രതീക്ഷയില്ല... പിന്നല്ലേ 4 -5 വർഷങ്ങൾക്കു മുൻപ് ... എന്തായാലും പരിപാടിക്ക് വരുന്നതിനു മുന്നേ നന്നായി PREPARE ചെയ്തിട്ടുണ്ട് കക്ഷി... സാം.... വളരെ നന്നായിട്ടുണ്ട്....... ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു... താങ്കളുടെ എഴുത്തു ശൈലി ഹൃദ്യം ....
ഈ കവിത ഏതെങ്കിലും പൂവിനെയോ പുഴയെയോ കുറിച്ചൊക്കെ ആയിരുന്നെങ്കിൽ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു.... പക്ഷെ ഇതൊരു സഖാവിനെ കുറിച്ചും.... കോളേജിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ആണ്... 8 ഇൽ പഠിക്കുന്ന ഒരു കുട്ടിക്ക്... ഇത്രയും വൈകാരികമായ രീതിയിൽ എഴുതാൻ കഴിയില്ല... കാരണം.. ഈ കവിതയ്ക്ക് ഒരു ജീവൻ ഉണ്ട്.....
I never had such a close proximity with this poem and the people who brought it out to us. Now I feel I missed it miserably in 2016. it was today , today's gift to me 12.08.2020. Really, really great creation. the next was DC Books Album bringing in Sam'a Album and that was another great! May God bless them all...
ശ്രി .മുരുകന്‍ കാട്ടാക്കട പറഞ്ഞത് പോലെ ആര്യയുടെ ആലാപനം ഇതിനെ കൂടുതല്‍ മനോഹരമാക്കി.എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള കേട്ടറിവ് ഇങ്ങനൊരു കവിതയ്ക്ക് പിന്‍ബലം ഒരിക്കലും ആകില്ല .സമിനും ആര്യക്കും അഭിനന്ദനങ്ങള്‍
19:02 ചിന്തിക്കാൻ പാട്ടില്യ എന്ന് പരയാൻ പട്ടില്യ ലോ🤦 പഠിച്ചു പറയുന്നതാണെന്ന parayue ഇല്ല.. തീരെ വകതിരിവ് തോന്നുന്നു.. ബ്രിട്ടാസ് ഇട്ട് vaariyath വരെ മനസിലായിട്ടില്ല
ഒരിക്കലും എട്ടാംക്ലാസ്സിൽ പഠിക്കുന്ന സമയം ഇങ്ങനെ ഒരു കവിത എഴുതി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല ഒരു കോളേജ് ക്യാമ്പസിന്റെ അനുഭവം ഉള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒന്നെഴുതാൻ പറ്റുകയുള്ളു ....
Pretheeksha, നിനക്ക് പ്രശസ്തി ആണ് ആവശ്യമെങ്കിൽ വേറെ എന്തൊക്കെ വഴികൾ ഉണ്ടായിരുന്നു.... സാം നിന്റെ മുഖത്തുള്ള നിഷ്കളങ്കത തെളിയിക്കുന്നു അതു നിന്റെ കവിത എന്നു...
എനിക്കും ഇതേ അനുഭവം ഉണ്ട് , ഞാൻ ആലപ്പുഴ SD കോളേജിൽ ജോയിൻ ചെയ്തപ്പോൾ ഞാൻ എഴുതിയ കവിത കോളേജ് എഡിറ്ററുടെ പേരിൽ അച്ചടിച്ചുവന്നത് ഇപ്പോളും ഓർക്കുന്നു,,,അപ്പോൾ എന്റെ മനസ്സിൽ തോന്നിയ വിഷമം എനിക്കിപ്പോളും ഫീൽ ചെയ്യുന്നു
ഇത് സഖാവ് സാമിന്റെ കവിതേ തന്നെ. പക്വതയില്ലാത്ത ആ പെണ്‍കുട്ടിക്ക് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കലും ഇത്ര നല്ല ഒരു കവിത എഴുതാന്‍ ഒരിക്കലും സാധിക്കില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെ കള്ളം പറയുന്നത്. ലജ്ജാകരം.
എന്റെ വെക്തിഭരമായ അഭിപ്രായം ഇ കവിത എഴുതിയത് അവളല്ലേ കവിതയുടെ ആലഭനരീതിയും മറ്റും കൊണ്ടു ഈ പ്രോഗ്രാം കാണൂന്നവർകത് മനസ്സിലാവും ആരെങ്കിലും ഒരാൾ പറയുന്നുണ്ടോ അവൾ ഇതു എഴുതി എന്നു വള്ളവന്റെയും കൊച്ചിന് തള്ളയാവാത്തെ സ്വന്തമായി ഒന്നു ഉണ്ടാക്കേടി
പ്രതീക്ഷയാവോ ഇനി ഇത് എഴുതിയത് എന്ന് ഒരു സംശയം ഉണ്ടായിരുന്നു ..ഇത് കണ്ടതോടെ അത് തീർന്നു .ഇന്ന് ഇവിടെ വന്നിരിക്കുന്ന പ്രതീക്ഷക്ക് കഴിയും എന്ന് തോന്നുന്നില്ല പിന്നാണോ അന്ന് ?
ഈ കവിതയെ കുറിച്ച് എനിക്കറിയില്ല. പക്ഷേ സാം ഈ ഷോയിൽ ആലപിച്ച "പടർപ്പ് " എന്ന കവിത അത് ഞാനെഴുതിയതാണ് , സത്യം. അത് ഞാൻ കളിക്കുടക്കയിലേക്ക് അയച്ചുകൊടുത്തതാണ് .....
സാം.. നീ ഈ കവിത പാടുമ്പോൾ നെഞ്ച് പിടയുന്നത് അറിയാൻ കഴിയും.. ഇതുകേൾക്കുന്ന പ്രണയിക്കുന്ന എല്ലാവർക്കും കണ്ണ് പൊടിയാതെ കേൾക്കാൻ കഴിയില്ല... കവിത മോഷ്ടിക്കാൻ ആർക്കു കഴിഞ്ഞാലും നിന്റെ കഴിവ് മോഷ്ടിക്കാൻ ആർക്കും കഴിയില്ല...
ആ പെണ്കുട്ടി ഇത് എന്റെ കവിതയാണ് എന്നു പലവട്ടം ആവർത്തിച്ചു പറഞ്ഞിട്ടും .. ചെറു പുഞ്ചിരിയോട് അത് കെട്ടുരിക്കുവല്ലാതെ ഒരിക്കൽ പോലും സാം മാത്യു എതിർത്തു പറഞ്ഞില്ല... അ കവിത സാമിനു ജനിച്ച കുഞ്ഞാണ് .. അതുകൊണ്ടു തന്നെ ഇത് എന്റെ കുഞ്ഞാണ് എന്നു പലവട്ടം വിളിച്ചു പറയണ്ട ഗതികേട് അയാൾക്കു ഇല്ല എന്ന് എനിക് തോന്നി ... രണ്ടാമത്തെ കാര്യം പ്രണയം അറിയാത്ത ഒരാൾക്ക് പ്രണയത്തെ കുറിച്ചു എഴുതാൻ പോയിട്ടു പറയാൻ പോലും പറ്റില്ല ..ആ കുട്ടി തന്നെ പറഞ്ഞു എനിക് ഈ കവിത എഴുതി എന്നു പറയുന്ന കാലഘട്ടത്തിൽ പ്രണയം ഇല്ല എന്നു... അടുത്തത് 8th പഠിക്കുന്ന വേറെ കുട്ടികൾ ഇങ്ങനെ ഒരു കവിത എഴുതി എന്നു പറഞ്ഞാലും ഈ കുട്ടിക്ക് അതിനു സാധിക്കും എന്ന് തോന്നുന്നില്ല കാരണം ഈ പരുപാടി ഷൂട്ട് ചെയ്യുമ്പോൾ പോലും അതായത് അ കുട്ടി പ്ലസ് 2 പഠിക്കുമ്പോൾ ഈ ഇരിക്കുന്ന കുട്ടിയെ കൊണ്ടു അങ്ങനെ ഒരു കവിത എഴുതാൻ പറ്റില്ല..... മറ്റൊരാളുടെ കുഞ്ഞിന്റെ പിതുർത്ഥം എന്റതാണ് എന്നു പറഞ്ഞു സ്വന്തം ആക്കാൻ ശ്രമിക്കുന്ന ഒരു അത്യാഗ്രഹി മാത്രമാണ് ഈ കുട്ടി
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഈ കവിത എഴുതി എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല.. ഇത് സാമിന്റെ കവിത തന്നെ..❤❤
ഞാൻ സാമിന്റെ സഹപാഠിയായിരുന്നു. ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചവർ. അവന്റെ രക്തത്തിന്റെ ചുവയുണ്ടതിന്. കലാലയം ഏറ്റു പാടിയിരുന്നത്.
Kavithaye aaazhathil pranayikkunnavarkku.....manassilaakum....ath Sam nte kavithayanenn...in aa kutty etranannay kavithayezhuthunnavaraayalum kavitha janikkunna prayam saahacharyam okke kavithayude maatt koottum angane nokkumbol SAAM nte mounam ath kalaakarante vinayamaan .....nte pakshamaaanith athmarthamaaay e srishttiyude karthaavine ariyan aagrahikkunnu
♥️
Cmsil padikumpol njangalde seniour arunu...annathe famous poet ayirunu Sam chettan.chettante kavithayanith🥰
.,@@aizasdedication2837
Enik thonunath sam thane anu sathyam parayunath enna.... E kutti nuna parayunu ennala... But kutide hallucinations anengilo..... Bcoz e kavitha oralde anubhavam anu.... Namale mala karyanagalum imagination lude creat cheyan patum but experience through creation is different to imaginary creation... E kavitha oru imaginary kavitha pole thonunilaaaa. Originality feel cheyununde.... So sam thane akum kavitha rejichath enu njan viswasikunu
2021 ൽ കാണുന്നവർ ആരേലും ഉണ്ടോ 😀
ഞാനുണ്ടേ 🤗
Yes
Njnum 😊
Njanum🖐️
yes
ഈ കവിതയുടെ പിതൃത്തം അവകാശപെട്ട് ആരുതന്നെ വന്നാലും നീ ഭയക്കേണ്ട സാം'..
ഈ കവിതക്ക് നിൻ്റെ ചോരയുടെ മണമുണ്ട് ഹൃദയത്തിൻ്റെ തുടിപ്പുണ്ട്.... love you sam..
ശ്രീ.ജോൺ ബ്രിട്ടാസ്, കാല്പനിക ഭാവങ്ങൾക്കപ്പുറം അനശ്വരമൂല്യങ്ങൾ മനസ്സിൽ പേറുന്ന യുവത്വത്തിന്റെ പരിച്ഛേദങ്ങളെ ദൃശ്യ വേദ്യമാക്കിയതിന് നന്ദി. സാം നന്ദി. ആര്യ നന്ദി.
മോളെ പ്രതീക്ഷേ....
ഒരു പ്രതീക്ഷയും വേണ്ടട്ടോ ...അഭിനയം പഠിച്ചത് നന്നായി ....വല്ല തെരുവ് നാടകത്തിലും ഒരു കൈ നോക്ക്
ഇങ്ങനെ പാവം ആയിട്ട് ഇരിക്കുന്ന സാം ഏട്ടനെ കണ്ട് വീർപ്പുമുട്ടി കമന്റ് ബോക്സിലേക്ക് വന്നു, കമന്റ് ഒക്കെ കണ്ട് സമാധാനം ആയ ഞാൻ ❤️സാം ഏട്ടൻ uyire🥰🥰🥰
Yes
Ee pretheekshayude valla kavithayum undo
കുശാഗ്ര ബുദ്ധിയോടു കൂടി സംസാരിക്കുന്ന പ്രതീക്ഷയേക്കാളും എനിക്ക് വിശ്വാസം നിഷ്കളങ്കതയുള്ള സാമിനെയാണ് ... ലാൽ സലാം സഖാവെ
Anyone watching in 2020?after believer
👍
Ya
ഞാനും2020ൽ കാണുന്നു
Njaanum🙋🏻♀️
✋
ഇത് സാംമാത്യു ന്റെ സൃഷ്ടിയാണു....ആ നിഷ്കളങ്കതയിൽ ഒരു സത്യമുണ്ട് ....
Anil Thomas
Ith aa kuttiyude kavitha aan
@@gokulgopakumar6369 🙄
Theerchayayum. Sam mathew thanneyanu ezhuthiyath..
24:5 kettitu undennu😂
നല്ല ഒരു കൗണ്സിലിംഗ് കൊടുത്താൽ ആ കൊച്ചിനെ സുഖപ്പെടുത്താവുന്നതേ ഉള്ളു. മാതാ പിതാക്കൾ ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാത്തവർ ആവരുത്.
😀
🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣
Theerchayaayum ithine gouravamaay avar kaanedathayirunnu
🤣🤣
ഈ സാം ചേട്ടനെ എനിക്ക് നേരിട്ടു കാണുന്നതിനു മുന്‍പേ പരിചയമുണ്ട്......എന്െസീനിയര്‍ ചേച്ചി മറ്റു ചില കവിതകള്‍ എന്നെ കേള്പ്പിച്ചിട്ടുണ്ട്.....കോളജിലെ ആസ്ഥാന കവിയെന്ന് അഭിമാനപ്പൂര്‍ വം പറഞ്ഞിട്ടുമുണ്ട്....പിന്നീട് അദ്ധേഹം മഹാത്മാഗാന്ധി സര്‍വകലാശാലയില് പഠിക്കാനെത്തി,നേരിട്ട് കാണുകയും കേള്ക്കയും ചെയ്തു.....ഈ കമന്‍്റ് ഇടാന്ൈവകി സോറി......
m
ആര് അവകാശവാദം പറഞ്ഞാലും ഞങ്ങളുടെ മനസ്സിൽ പതിഞ്ഞ ഈ കവിത ഈ ജന്മത്തിൽ നിന്റെ മാത്രമാണ് സാം.... 😘
സാം നിങ്ങളുടെ ആ പുഞ്ചിരിയാണ് ഇതിന്റെ ശെരി
Correct
*2020 ൽ ആണ് ഈ വീഡിയോ ആദ്യമായി കാണുന്നത് തീർച്ചയായും ഈ കവിത ആ പെൺകുട്ടി എഴുതിയത് അല്ല ഏതോ സ്വപ്ന ലോകത്ത് ആണ് ഈ കുട്ടി പക്വത ഇല്ലാത്ത പെരുമാറ്റവും സംസാരവും സാം തന്നെ ആണ് ഈ കവിതയുടെ യഥാർത്ഥ ഉടമ*
സത്യം.. ചുമ്മാ ഷോ ഇടുന്നു
Sathyam
Sathyam...kumbidi Cheta🤩
Kumbidi ivideyum
Patti show. ..ayittu oru pennu
ഒരു വായാടിക്ക് ഇത്പോലെ ഒരു കവിത എഴുതാൻ കഴിയില്ല support sam mathew
ബ്രിട്ടാസ് അണ്ണന് നല്ലോണം അറിയാം സാമിന്റെ കവിത ആണെന്ന്...
പ്രേതീക്ഷയേ നല്ലോണം കളിയാക്കുന്നുണ്ട്......
പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച
പാല് വച്ച പാത്രം വൃത്തിയാക്കും പൂച്ച
- ഇതാണ് അവൾ എഴുതിയ കവിത
😂
Hhhaaaa
😅😅😅😅😅😅😅🤣🤣🙏🙏🙏🙏👍🏼👍🏼👍🏼😅😅😅😅
🤣🤣🤣🤣🤣🤣
അവള് ഏഴു തിയതനന്ന് സ്വപ്‌നം കണ്ടത
24:00 JB: പ്രതീക്ഷ ഈ കവിത ചൊല്ലിയിട്ടുണ്ടോ?
Pratheeksha : ചൊല്ലിയിട്ടില്ല.. കവിത കേട്ടിട്ടുണ്ട്. 🙄😂😂 എല്ലാം പൊളിഞ്ഞു!! സത്യം പറഞ്ഞു പോയി.
അതെ 😄
😂
അതെ മുത്തേ
ഇവരെന്തുകൊണ്ട് അത് ശ്രദ്ധിക്കുന്നില്ല അതാ എനിക്ക് സംശയം
Yes
സാം മാത്യു വളരെ നന്നായിട്ടുണ്ട്...ഇത് സാംമാത്യു ന്റെ സൃഷ്ടിയാണു.
സാം ❤️ഇത് നിങ്ങളുടെ വരികൾ എന്നാണ് വിശ്വസിക്കാൻ മാത്രമേ എനിക്ക് സാധിക്കൂ
തീർച്ചയായും 👍👍👍
ഇ കവിത ആര് എഴുതിയതാണ് എന്ന് എനിക് അറിയില്ല പക്ഷെ സാം & ആര്യ യുടെയും വിനയം എനിക് വളരെ ഇഷ്ടമായി
Innocent talks by Sam and Arya...both are humble.
സാം... മുത്തേ നീ ആണ് ഇത് എഴുതിയത്..... എട്ടും പൊട്ടും തിരിയാത്ത ഒരു കിളുന്ത് പെൺകുട്ടി കള്ള പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയും ചെറ്റത്തരം ചെയ്യാൻ പാടില്ലായിരുന്നു...
8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇത്ര മനോഹരമായ കവിതകൾ അവൾ എഴിതിയിട്ടുണ്ടങ്കിൽ... പിന്നീടുള്ള 4 വര്ഷം ഇവൾ ചൊറിയും കുത്തി ഇരിക്കായിരുന്നോ.....
സാം വീണ്ടും അവന്റെ കഴിവ് തെളിയിച്ചു ഒരുപാട് കവിതകൾ ഇറക്കി.... സാം... വേറെ ലവൽ ആണ്... അതിനു ഏതു കലള്ളത്തി വിചാരിച്ചാലും പോറൽ ഏല്പിക്കാൻ കഴിയില്ല....
u r right.....i am also agree with statement..
❤️
👍👍👍👍
👍👍👍
ഇങ്ങനെ ഒരു കവിത എഴുതണമെങ്കിൽ ക്യാംപസ് എന്താണെന്ന് അറിയണം....... അല്ലാതെ ആരേലും പറഞ്ഞത് കേട്ടിട്ട് ഇങ്ങനെ ഒരു കവിത ഒരിക്കലും എഴുതാൻ പറ്റില്ല..... sam ചേട്ടൻ നല്ല ഒരു കവിയാണെന്നുള്ളത് രണ്ടാമത് ഒരു കവിത കൂടി ചൊല്ലിയപ്പോൾ നിസ്സംശയം എല്ലാർക്കും മനസിലാക്കി തന്നു...... അവൾ മുൻ തയ്യാറെടുപ്പോട് കൂടി വന്നതാണെന്ന് വ്യക്തമായി മനസിലാകുന്നുണ്ട്.... പുച്ഛം മാത്രം........... "പ്രതീക്ഷ" പോയി സ്വന്തമായി ഒരു കവിത എഴുതി ബാലരമയ്ക്ക് എങ്ങാൻ അയച്ചു കൊടുക്ക് .......
Balarama🤣🤣🤣🤣
Satyam
ഇന്ത്യൻ കിടിലൻ മറുപടി ബാലരമ 🤣🤣🤣🤣
ക്യാംമ്പസിന്റെ തുടിപ്പും ആവേശവും ഉൾക്കൊണ്ട ഒരാൾക്കെ ഇത് പോലെയുള്ള ജീവൻ തുടിക്കുന്ന സൃഷ്ടികൾ ഉണ്ടാക്കാൻ കഴിയൂ.... സാം മാത്യു.... ലാൽസലാം സഖാവേ...
അതാണ്
🤩
🤩
Arya dayal famous ayi kazhinjathinu shesham kanunnavar indo
Enik Sam ezuthiyathaanenh paranjale ishttam ulllooo oaratheekasha veruthe abinayikuknhu sathiyam paray kuttee
Same sathiyathinte chirienik ishtaayi
Intallo.. njan intallo
Undd
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും”
അത്രമേൽ പൊള്ളുന്ന മനസോടെയായിരുന്നു കോട്ടയം വടവാതൂരുകാരൻ എ ഡി സാം മാത്യു ചരിത്രം ജ്വലിക്കുന്ന കോട്ടയം സിഎംഎസ് കോളജിലെ പീതപുഷ്പങ്ങളാറിക്കിടന്ന വഴിത്താരകളിൽ നടന്നത്. ഉയരുന്ന മുദ്രാവാക്യങ്ങളുടെയും ഉള്ളിൽ നീറുന്ന സ്‌നേഹത്തിന്റെയും ഇടനാഴികൾ. പറയാനുണ്ടായിരുന്നേറെ സാമിന്. എസ്എഫ്‌ഐ പ്രവർത്തകനായി കാമ്പസിൽ നിറഞ്ഞു നിന്ന പ്രതിഭ. ഇംഗ്ലീഷ് സാഹിത്യ ബിരുദവിദ്യാർഥിയായിരുന്ന കാലത്താണു “സഖാവ്” എഴുതുന്നത്. ഒരു സഖാവിനായുള്ള വരികൾ. കാമ്പസിൽ കൂട്ടുകാർ ഒന്നിച്ചിരിക്കുമ്പോൾ സാം അതു ചൊല്ലി. കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ചു. ആരൊക്കെയോ ആ വരികൾ ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. മറ്റുപലരും അതു ചൊല്ലിക്കേട്ടു. സാം പിന്നെയും കവിതകളെഴുതി. മൂന്നുവർഷത്തെ ബിരുദകാലം കഴിഞ്ഞപ്പോൾ പൂമരങ്ങൾ തണൽവിരിക്കുന്ന സിഎംഎസിന്റെ പടി സാമും ഇറങ്ങി. സഖാവിനുള്ള വരികൾ അക്ഷരങ്ങളായും ചൊല്ലായും പലരുടെയും മനസിൽനിറഞ്ഞുനിന്നു.
ബിരുദം പൂർത്തിയാക്കിയ സാം തോട്ടയ്ക്കാടുള്ള യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ടീച്ചർ എഡ്യുക്കേഷനിൽനിന്നു ബിഎഡ് പൂർത്തിയാക്കിശേഷം അതിരമ്പുഴയിലെ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ ചേർന്നു. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെത്തി. എംഎ വിദ്യാർഥിയായെത്തിയപ്പോഴും സഖാവിനോടുള്ള ഇഷ്ടം ചോർന്നില്ല. പ്രിയദർശിനിക്കുന്നിൽ ചങ്ങാതിക്കൂട്ടങ്ങളിലിരുന്നു സാം വീണ്ടും വീണ്ടും ചൊല്ലി. വരികൾ പിറന്നുകഴിഞ്ഞതിനു പിന്നിൽ ഒരു വലിയ കഥയുണ്ടെന്നാണ് സാം പറയുന്നത്. ഒരാൾക്കു വേണ്ടി എഴുതിയ കവിതയാണ്. പക്ഷേ, കേൾക്കേണ്ടയാൾ മാത്രം കേട്ടിട്ടും ഒന്നും പറഞ്ഞില്ല. ഇന്ന്, നിരവധിയാളുകൾ കേട്ട് സന്തോഷം പങ്കിടുമ്പോഴും അതൊരു വിഷമമായി തുടരുന്നു. വരികൾ പിറന്ന വഴി സാം ഓർത്തെടുത്തു.
ഓരോ സമയത്തെ സങ്കടങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമൊക്കെയാണു എന്റെ കവിതയിൽ വിഷയങ്ങളാവുന്നത്. പ്രതികരിക്കാതിരിക്കാനാവില്ലെന്നു വരുമ്പോൾ എഴുതുകയേ വഴിയുള്ളൂ. മാധ്യമം ആഴ്ചപ്പതിപ്പ്, എസ്എഫ്‌ഐയുടെ മുഖപത്രമായ സ്റ്റുഡന്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ മഷിപുരണ്ടിട്ടുണ്ട്. എംജി സർവകലാശാല കലോത്സവത്തിൽ കവിതാരചനയ്ക്കു സമ്മാനം കിട്ടിയിട്ടുണ്ട്. ഇനി കവിതകൾ തുന്നിച്ചേർത്തു പുസ്തകമെന്നതാണ് സ്വപ്‌നം. ഇപ്പോൾ എം എ മൂന്നാം സെമസ്റ്ററിനു പഠിക്കുകയാണ്. എം എ പഠനം കഴിയുന്നതിനു മുമ്പേ പുസ്തകമിറക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
നൂറിലേറെ കവിതകൾ സാം എഴുതിയിട്ടുണ്ട്. ഇതിൽ ഇരുപതോളം എണ്ണം ചൊൽക്കവിതകളാണ്. അതിലേറെ ശ്രദ്ധിക്കപ്പെട്ടതു സഖാവ്തന്നെ. അഞ്ചുപേർ ചൊല്ലിക്കേട്ടതായി സാം പറയുന്നു. അമീനയെന്ന മാധ്യമപ്രവർത്തക, ആർജെയായ ജീന, പേരറിയാത്ത രണ്ടുപേർ, ഒടുവിലായി ആര്യ ദയാലും. ആര്യയുടെ ആലാപനം വൈറലായതോടെയാണ് സാം എന്ന കവിയെ കേരളം അറിഞ്ഞത്. ഫേസ്ബുക്കിൽ ആര്യ ഷെയർ ചെയ്ത കവിത മന്ത്രി തോമസ് ഐസക്കും സംവിധായകൻ ലാൽ ജോസുമടക്കമുള്ള നിരവധി പ്രമുഖരും പങ്കുവച്ചുകഴിഞ്ഞു.
വടവാതൂർ തേമ്പ്രവാൽകടവ് സ്വദേശിയാണ് സാം. പിതാവ് വി ജെ ഡേവിഡ് സിഎസ്‌ഐ മിഷണറിയാണ്. അമ്മ സൂസൻ. ഏകസഹോദരൻ സുനീഷ് കീബോർഡ് ആർട്ടിസ്റ്റാണ്. എസ്എഫ്‌ഐയുടെ സജീവപ്രവർത്തകനും മഹാത്മാഗാന്ധി സർവകലാശാലാ കാമ്പസ് യൂണിറ്റ് കമ്മിറ്റി അംഗവും ഡിപ്പാർമെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ ആർട്‌സ് ക്ലബ് സെക്രട്ടറിയുമാണ്. കോട്ടയം സിഎംഎസ് കോളജിലും ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു.
Sam nte no tharamo
👏👏👏👏👏
Sam ന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ
Sam chettante baakki kavithakal evide kittum
പ്രിയ സുഹൃത്തേ... ഈ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്ദോഷം.. ഈ കവിതയുടെ ഉറവിടം എവിടെ നിന്നാണ് എന്നത് ഈ വീഡിയോയിൽ വ്യക്ത മാകുന്നുണ്ട് പ്രിയ സുഹൃത്തേ.... ഇനിയും ഒരുപാടു മനുഷ്യ ഹൃദയങ്ങളെ കീഴടക്കാൻ കഴിയുന്ന കവിതകൾ എഴുതുവാൻ കഴിയട്ടെ... ലാൽ സലാം സഖാവെ..
സാം മാത്യു ......നീയാണ് സത്യസന്ധന്‍ ...ഉമ്മ....
correct sammmmmmmmm
nandan s 👍
After Arya Dhayal
BELIEVER♥️
Yes
Njanum..
നൂറു ശതമാനവും ആ പെണ്‍കുട്ടിയല്ല ആ കവിത എഴുതിയത് എന്ന് അവരുടെ ശരീരഭാഷയിലൂടെ വ്യക്തമാകുന്നുണ്ട്.
ur correct
Dinesan Kaprasery: exactly
സത്യം
Sam Mathew
yes
2021 ൽ ഇത് കാണുന്നവരുണ്ടോ...... ഈൗ വിവാദം തുടങ്ങിയപ്പോൾ, ഇവളുമായിട്ടും ഇവളുടെ കാമുകൻ എന്ന് പറയപ്പെടുന്ന ഒരുത്തനുമായും ഒരുപാട് വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്... ഇപ്പോളും ഇത് കണ്ടപ്പോൾ പുച്ഛം മാത്രം..... അന്നേ തെളിഞ്ഞത് തന്നെയാണ് ഇത് സാമിന്റെ മാത്രം ആണെന്ന്... മറ്റൊരു സംശയം ഇവളുടെ മറ്റുകവിതകൾ ഒന്നും ഇതുവരെ പുറം ലോകം കണ്ടില്ലയോ ആവോ എന്നാണ് ....
പ്രതീക്ഷ ഒരു നല്ല അഭിനയത്രിയാണ് അതില്‍ സംശയം വേണ്ട
100%
raji viswam 👍
Yp.. Bestactor
ആ പെൺകുട്ടി ഇപ്പോൾ തന്നെ നല്ല അഭിനയമാണല്ലോ
Alla mosham actress anu
മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന ഒരു സഖാവിനു മാത്രമേ ഈ വരികൾ എഴുതാൻ പറ്റു... സാം ഇതു നിങ്ങളുടെ വരികൾ ആണ്
പച്ച കള്ളം. എട്ടാംക്ളാസ്സ്, ചേട്ടന്റടുത്തുന്നു മനസ്സിലാക്കിയത്. ദേഷ്യം വരുന്നു.... പാവം സാം.... ഒരു ചിരിമാത്രം..... അഹങ്കാരം ഇല്ലാത്ത സാമിന്റെ മാത്രമാണിത്..
രേണുക പോലും ആത്മാവറിഞ്ഞു ചൊല്ലാൻ അറിയാത്ത ജീവി !
ഒളാണ് സഖാവ് എഴുതിയത് എന്ന് പറഞ്ഞാൽ !! ഹിഹി
രണ്ടായിരത്തി പതിനാറിൽ ആ കുട്ടി കവിതയുടെ അവകാശം പറഞ്ഞു വന്ന വാർത്തക്ക് ഒപ്പം ഉള്ള ഫേസ് ബുക്ക് പോസ്റ്റ് പോലും ഇപ്പോൾ ഇല്ല ! മുക്കി....!!
സത്യം മായിക്കാൻ പറ്റില്ല .. നുണ പിൻവലിക്കാൻ പറ്റും!!
സത്യം 🤣🤣🤣🤣🤣
😁😁😁😁😁😄😄😄😄😄😄😄😄
പ്രതീക്ഷക്കു ഇപ്പോഴും ഈ കവിത എഴുതാൻ പറ്റും എന്ന് പ്രതീക്ഷയില്ല... പിന്നല്ലേ 4 -5 വർഷങ്ങൾക്കു മുൻപ് ... എന്തായാലും പരിപാടിക്ക് വരുന്നതിനു മുന്നേ നന്നായി PREPARE ചെയ്തിട്ടുണ്ട് കക്ഷി...
സാം.... വളരെ നന്നായിട്ടുണ്ട്....... ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു...
താങ്കളുടെ എഴുത്തു ശൈലി ഹൃദ്യം ....
Good
അതെ അവൾ വെൽ prepared ആണ്
Really
അദ്ദേഹത്തിന്റെ ആ... ചിരി അതാണ് ഉത്തരം
ആര്യ ദയാല്‍ ആണ് എഴുതിയതെന്നു പറഞ്ഞാലും, വിസ്വസയോഗ്യമായിരുന്നു. പക്വമതിയായ സഹോദരി .
Correct
Ahankaram...kallatharam.. athanu..aa pennu
@@ullasan1905 arya ano? Pratheeksha ano?
Pratheeksha
Arya Dayal inte paattu UA-cam channelil kandu vannavar 🙋🏻♂️
ഈ കവിത ഏതെങ്കിലും പൂവിനെയോ പുഴയെയോ കുറിച്ചൊക്കെ ആയിരുന്നെങ്കിൽ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു....
പക്ഷെ ഇതൊരു സഖാവിനെ കുറിച്ചും.... കോളേജിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ആണ്... 8 ഇൽ പഠിക്കുന്ന ഒരു കുട്ടിക്ക്... ഇത്രയും വൈകാരികമായ രീതിയിൽ എഴുതാൻ കഴിയില്ല... കാരണം.. ഈ കവിതയ്ക്ക് ഒരു ജീവൻ ഉണ്ട്.....
abi devil .nigal paragathu crct anu....prathiksha. ..eyouthiyathavila
abi devil poomaram saghaavine pranayikyunnataanu
True..
How polite, natural Arya and Sam.. Very positive approach
സാം.... നിങ്ങൾ ആണ് സത്യം.... നിങ്ങളൊരു സഖാവാണോ എന്നെനിക്കറിയൂല പക്ഷെ ഹൃദയചുവപ്പിൽ നിന്നും നൂറുചുവപ്പൻ lalsalam....
sajith Balan ,.,
sajith Balan
I never had such a close proximity with this poem and the people who brought it out to us. Now I feel I missed it miserably in 2016. it was today , today's gift to me 12.08.2020. Really, really great creation. the next was DC Books Album bringing in Sam'a Album and that was another great! May God bless them all...
ശ്രി .മുരുകന്‍ കാട്ടാക്കട പറഞ്ഞത് പോലെ ആര്യയുടെ ആലാപനം ഇതിനെ കൂടുതല്‍ മനോഹരമാക്കി.എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള കേട്ടറിവ് ഇങ്ങനൊരു കവിതയ്ക്ക് പിന്‍ബലം ഒരിക്കലും ആകില്ല .സമിനും ആര്യക്കും അഭിനന്ദനങ്ങള്‍
അടിയെ കൊല്ലേരുതെ എന്നതിന് ശേഷം വന്നവർ..... ഉണ്ടെങ്കിൽ
സാം♥️
😂 ഉനൻ്റല്ലോ...
😄🤭
ഈ പെൺകുട്ടിയെ നിരീക്ഷിച്ചാൽ മനസിലാക്കാം കവിത അവളുടെതല്ല. നിഷ്കളങ്കമായ സാമിന്റെയാണ്.
സാമിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അവളെ കൊണ്ട് സത്യം പറയിപ്പിച്ചേനെ😡😡
അത് polich
Yes ..as kutiyod entho deshyam varunnu..
ശരിക്കും... 😆😆😆മനസ്സിലായോ എന്നെ
അത് ആ പെണ്ണ് കുട്ടിക് എഴുതാൻ കഴിയില്ല എന്ന് അവളുടെ സംസാരത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്..
Crct
Sathyam.
സത്യം 👍👍👍👍
Correct. Experience vnm ingane ezhuthan
ഞാനാണ് INTERSTELLAR-ഇന്റെ കഥ എഴുതിയത്. അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ ആയിരുന്നു. 😉
നോളൻ ചേട്ടന്മാർ കേരളത്തിൽ വന്നപ്പോ സ്ക്രിപ്റ്റ് അടിച്ചു മാറ്റിയതാ.
😂😂😂😂അത് പൊളിച്ചു
Poli😂😂
Njan alle bro veettil vannu ninakk space il poya karyangal paranju thannathu ??
🤣😂
😀😀👍
ഇ കവിത ഒരിക്കലും ഒരു 8ക്ലാസ്സ് വിദ്യാർത്ഥിക്ക് എഴുതാൻ കഴിയ്കയില്ല ഇത് ഒരു സഖാവിൽ നിന്നും ഉണ്ടായതാണ്
സാമിന് ഒരു പേടിയും ഇല്ല അവൻ സത്യസന്ധത ഉള്ള ആളാണ്
19:02 ചിന്തിക്കാൻ പാട്ടില്യ എന്ന് പരയാൻ പട്ടില്യ ലോ🤦
പഠിച്ചു പറയുന്നതാണെന്ന parayue ഇല്ല.. തീരെ വകതിരിവ് തോന്നുന്നു.. ബ്രിട്ടാസ് ഇട്ട് vaariyath വരെ മനസിലായിട്ടില്ല
Athe
Vidhyajide fan alle 😀
ഇന്നത്തെ ആര്യ ദയാലിൻ്റെ തുടക്കം ഇവിടെ നിന്ന് ആണെന്ന് അറിഞ്ഞത് ഇപ്പോഴാണ്❤️
Njnum
സത്യം
S bro
ഞാനും
Enik nerthe ariyamarnn
ആ 2മത്തെ പാട്ട് സാം പാടിയപ്പോൾ ഒരു രോമാഞ്ച പുഞ്ചകം uff 💥 ഇയാൾ തന്നെ സൃഷ്ട്ടാവ്
This episode could have been much better If Arya & sam were the only Guests.. 😍😍☺.. Loved them🔥
ഒരിക്കലും എട്ടാംക്ലാസ്സിൽ പഠിക്കുന്ന സമയം ഇങ്ങനെ ഒരു കവിത എഴുതി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല ഒരു കോളേജ് ക്യാമ്പസിന്റെ അനുഭവം ഉള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒന്നെഴുതാൻ പറ്റുകയുള്ളു ....
Right
Even after this much years this song is ruling my music player
Pretheeksha, നിനക്ക് പ്രശസ്തി ആണ് ആവശ്യമെങ്കിൽ വേറെ എന്തൊക്കെ വഴികൾ ഉണ്ടായിരുന്നു....
സാം നിന്റെ മുഖത്തുള്ള നിഷ്കളങ്കത തെളിയിക്കുന്നു അതു നിന്റെ കവിത എന്നു...
പ്രതീക്ഷ ഉദയനാണ് താരത്തിൽ സരോജ് കുമാർ തന്നെ... സാം എഴുതണം ഇനിയും
😀😀👍
സാം താങ്കൾ ഭാവിയുടെ വാഗ്ദാനമാണു.....
എനിക്കും ഇതേ അനുഭവം ഉണ്ട് , ഞാൻ ആലപ്പുഴ SD കോളേജിൽ ജോയിൻ ചെയ്തപ്പോൾ ഞാൻ എഴുതിയ കവിത കോളേജ് എഡിറ്ററുടെ പേരിൽ അച്ചടിച്ചുവന്നത് ഇപ്പോളും ഓർക്കുന്നു,,,അപ്പോൾ എന്റെ മനസ്സിൽ തോന്നിയ വിഷമം എനിക്കിപ്പോളും ഫീൽ ചെയ്യുന്നു
ഇത് സഖാവ് സാമിന്റെ കവിതേ തന്നെ. പക്വതയില്ലാത്ത ആ പെണ്‍കുട്ടിക്ക് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കലും ഇത്ര നല്ല ഒരു കവിത എഴുതാന്‍ ഒരിക്കലും സാധിക്കില്ല.
എന്തിനാണ് ആളുകള്‍ ഇങ്ങനെ കള്ളം പറയുന്നത്. ലജ്ജാകരം.
Pradeep V K
Exactly right
suneer madappan know
Aarko idayil paranja kallam
Nila nirthaan veendum veendum kallam parayeandi vannathaa
👍
ശരിക്കും ഈ കവിത എഴുതിയത് സതീശന്റെ മോനായ ഞാനാണ്.. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ...
🤣
😂
😂
Ha ha
😎
sam Mathew is ryt.
എന്റെ വെക്തിഭരമായ അഭിപ്രായം ഇ കവിത എഴുതിയത് അവളല്ലേ കവിതയുടെ ആലഭനരീതിയും മറ്റും കൊണ്ടു ഈ പ്രോഗ്രാം കാണൂന്നവർകത് മനസ്സിലാവും ആരെങ്കിലും ഒരാൾ പറയുന്നുണ്ടോ അവൾ ഇതു എഴുതി എന്നു വള്ളവന്റെയും കൊച്ചിന് തള്ളയാവാത്തെ സ്വന്തമായി ഒന്നു ഉണ്ടാക്കേടി
Devika Vijayan .
Devika Vijayan 👍
എടീ.. പോടീ.. നിർത്തി പോടീ.. നിന്നെ ഇവിടെ ആർക്കും കാണണ്ട.. 🤐
Sam ishtam 🖤
വിട്ടുകളയണം
സാം നിന്റെ ഈ നിഷ്കളങ്കത സത്യമാണെങ്കിൽ കാലം തെളിയിക്കും നീ ഒരു യഥാർഥ "സഖാവ്" ആയിരുന്നു എന്ന് സഖാവ് എന്ന കവിത നിന്റെ രക്തത്തിൽ പിറന്നതാണെന്നും...
Ashif Rokzz )േേേ
ൂൂ !-!!-----ൂൃൃൃ ((((
ബ്രിട്ടാസ് ഇട്ട് വാരിട്ടും ഈ പൊട്ടിക്ക് മനസിലാകുന്നില്ലലോ സിനിമ ഡയലോഗ്....
അത് മനസിലാക്കാനുള്ള വിവരം ഈ കുട്ടിക്ക് ഇല്ലാതെ പോയ്
in my personal opinion, the show could ve been wonderful if it was just sam and arya...
സ്വന്തം സൃഷ്ടിയെപോലും സ്വന്തമാണെന്ന്ന്യായീകരിക്കുന്നതിൽ പോലുംപൂർണ്ണമായ നിഷ്കളങ്കത പുലർത്തുന്ന സാം തനെയായിരിക്കുമിതെഴുതിയത്
ഇത് സാം സഖാവിന്റെ വരികളാണ് നിസ്മശയം പറയാം
ആ പെൺകുട്ടിയെഴുതിയ മറ്റൊരു കവിത ആലപിക്കാൻ പറഞ്ഞിരുന്നെങ്കിൽ ഈ തർക്കം അവിടെ അവസാനിക്കുമായിരുന്നു
Pinnalla
😂
🤣🤣🤣🤣
Pashttuu
Pettupoyene
Sam ......ethra Manoharamaya varikal.....ur both poems are awesome mahn....may God bless u...
2020 il kaanunnavarundo
നടുക്ക് ഇരിക്കുന്ന പുള്ളിക്കരിയെ കാണുബൊ പുലിവാൽ കല്യാണം സിനുമയിൽ ജഗതി കളർ ഡ്രെസ് ഇട്ടു സൂട്ട് ഇട്ടവരുഡേ ഇടയിൽ ഇരിക്യുന്ന സീൻ ആണ് ഓർമ്മ വരുന്നത്.....😊😊
🤣🤣🤣👍👍💕
സാം മാത്യു നീ ആണ് സത്യം ❤️. ഇവളെകൊണ്ട് ഇങ്ങനെ ഒരു കവിത എഴുതാൻ പറ്റില്ല എന്ന് ഇവളുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം.
സാം സഖാവെ നിങ്ങളാണ് ശരി നമ്മളുണ്ട് കൂടെ ലാൽ സലാം സഖാവെ
ആര്യയും സാമും ഒന്നിച്ചാൽ ഇനിയും മലയാളികൾക്ക് ഒരുപാട് സൃഷ്ടികൾ ലഭിക്കും....
എന്നാ വെറുപ്പിക്കലാ ഈ പെണ്ണ്
diologe full പഠിച്ചു വന്നതാണെന്ന് ഉറപ്പ്, ജാഡ കണ്ടിട്ട് കൊല്ലാൻ തോന്നുന്നു
Zaid Sulaiman 👍
Satyam enikum avale kollan thonannu
Trollu kollikalude lokathekkulla thangalude pravveshanamayittu nom ithine kaanunnu
ih ih
Sathyadoo....Jada.....
കള്ളം ആണെന്ന് മനസിലാവുന്നേ ഇല്ലാ.. പ്യാവം കുട്ടി 😂😂😂😂😂😂😂
😄
പ്രതീക്ഷയാവോ ഇനി ഇത് എഴുതിയത് എന്ന് ഒരു സംശയം ഉണ്ടായിരുന്നു ..ഇത് കണ്ടതോടെ അത് തീർന്നു .ഇന്ന് ഇവിടെ വന്നിരിക്കുന്ന പ്രതീക്ഷക്ക് കഴിയും എന്ന് തോന്നുന്നില്ല പിന്നാണോ അന്ന് ?
Nalla pattukaran nalla kootukaran nalla perumattam and fortunately my batchmate sslc 2007-2008 cms high school mundakayam 💪💪❤️
അതിന്റെ പേര് തന്നെ കണ്ടില്ലേ...'പ്രതീക്ഷ'😏.
വീട്ടുകാർ ന്ത് പ്രതീക്ഷയോടെ ആവും ഈ പേര് ഇട്ടിട്ടുണ്ടാവുക... വീട്ടുകാരുടെ എല്ലാ പ്രതീക്ഷയും പോയി... 😬😬
😆
🤭😂
😂😂
ഇത്രയും നന്നായി കളവു പറയാൻ കഴിവുള്ള കുട്ടി. 🤭
Sam Mathew seems to be the author. I don't know why this girl is claiming the authorship of this poem. She acts like a drama queen.
കവിതയുടെ ജീവൻ സാം മാത്യുവിലൂടെ..❤❤❤
ഈ കവിതയെ കുറിച്ച് എനിക്കറിയില്ല.
പക്ഷേ സാം ഈ ഷോയിൽ ആലപിച്ച "പടർപ്പ് " എന്ന കവിത അത് ഞാനെഴുതിയതാണ് , സത്യം.
അത് ഞാൻ കളിക്കുടക്കയിലേക്ക് അയച്ചുകൊടുത്തതാണ് .....
Jamsheer Rahman പൊളിച്ചു
😅😅😅
🤣🤣🤣🤣
ഇജ്ജാതി 😂😂
yeah mone kalaki
സാം ❤️ പടർപ്പ്... എന്തൊരു സൃഷ്ടിയാണ് മുത്തെ...
Sam.we support you .you are right .comment box nokk 100% supporting you only
സാം.. നീ ഈ കവിത പാടുമ്പോൾ നെഞ്ച് പിടയുന്നത് അറിയാൻ കഴിയും.. ഇതുകേൾക്കുന്ന പ്രണയിക്കുന്ന എല്ലാവർക്കും കണ്ണ് പൊടിയാതെ കേൾക്കാൻ കഴിയില്ല... കവിത മോഷ്ടിക്കാൻ ആർക്കു കഴിഞ്ഞാലും നിന്റെ കഴിവ് മോഷ്ടിക്കാൻ ആർക്കും കഴിയില്ല...
ആര്യയുടെ vedio കണ്ട് ഇവിടെ എത്തിയ ഞാൻ
Njnum
Athanu sakhavu. Kazhivullavare side il irithum.
Any way........a very bueatiful poem heart touching poem😍😍😍😍
സാമിന്റെ നിഷ്കളങ്കത ആണ് ഉത്തരം..സാമിന്റെ ഹൃദയത്തിൽ നിന്നും വന്ന വരികൾ..❤️
I don't know who is the real author of this song. whatever you are really great Sam mathew😍humble.. cool and love the way you expressed your views💖
One nd only Sam chetai😍
പ്രതീക്ഷ നീ തുടക്കത്തിൽ തന്നെ പതറി പോയില്ലേ... നിന്റെ അഭിനയം മനസിലാക്കാൻ ഇത്രത്തോളം build up വേണ്ട... പുച്ഛം മാത്രം....
ഞാൻ ഇപോൾ ആലോചിക്കുന്നത് ആ പ്രതീക്ഷ എവിടെ ആണെന്നാണ് 😁😂
ഞാനും
😄😄😄
ഞാനും...
Oru prateekshayum ellate evidenkilum undakum 😂😂
പ്രതീക്ഷ മുൻപ് കസ്തൂരി മാൻ സീരിയലിൽ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല
Pratheekshayod oru chodyam : " DRISYAM CINEMA ETHRA PRAVASYAM KANDU? "
:-D
plz aarum areyum kutta peduthan paddila... aarayalum ntha poem superbb ayile....nammal ketta mathi bhaii
athu kalakki
😂😂😂😂😂😂😂😂😂
എന്റെ പൊന്നോ പറയല്ലേ .....ഇനി ദൃശ്യം എഴുതിയതും അവരാണെന്നു പറയും ....
ബ്രിട്ടാസിനോട് ഇഷ്ടം ❤️ തോന്നിയ നിമിഷം.....
Sam#😍 ശബ്ദം കൊണ്ട് മനസിലാക്കാം 💪💪👍❤