വെറും 5 മാസങ്ങൾ, കിടിലൻ വിളവുമായി തായ്‌വാൻ പിങ്ക് പേര // Taiwan Pink Guava Flowering to Harvesting..

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 169

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +7

    വളരെ നല്ലൊരു പോസിറ്റീവ് വൈബ് ആണ് എനിക്ക് ഈ വീഡിയോയിലൂടെ കാലത്ത് തന്നെ ലഭിച്ചത് 🥰🥰🥰🥰🥰അത് കാരണം തന്നെ എത്ര തിരക്കാണ് എങ്കിലും മിക്ക വീടുകളും ഞാൻ കാണാറുണ്ട്🥰🥰🥰🥰🥰 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര മരം കണ്ണിനും മനസ്സിനും നല്ലൊരു വിരുന്ത് ആയിരുന്നു 🥰🥰🥰🥰
    .....ചില വീഡിയോകൾ ഞാൻ സെലക്ട് ചെയ്ത് പല ആവർത്തി കാണാറുണ്ട്🥰🥰🥰🥰🥰🥰
    എൻറെ ഫാമിലി ഗ്രൂപ്പിലും ഷെയർ ചെയ്തിട്ടുണ്ട് 🥰🥰🥰🥰ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you so much madam... നിങ്ങളെപ്പോലെ ഇത്രയും തിരക്കുള്ള ആളുകൾ എന്റെ videos കാണാൻ time കണ്ടെത്തുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.. Please keep watching and support me🥰🥰

    • @savipv8491
      @savipv8491 Рік тому +1

      @@sajisinnovations302 before u prune plants..please air layer and give plants to viewers.....don't prune and waste branch...let people have some plants...or excahnge it.

  • @annieyesudas9636
    @annieyesudas9636 2 роки тому +8

    എനിക്ക് വളരെ ഇഷ്ടമാണ് പേരയ്ക്ക. പക്ഷേ ഉപ്പും മുളകും ചേർത്ത് കാണുന്നത് ആദ്യം. നന്നായി പഴുത്തതാണ് എനിക്കിഷ്ടം

  • @ramlarafficma1530
    @ramlarafficma1530 2 роки тому +4

    ഈ വിഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ഇത് പോട്ട് ചെയ്യുന്ന വിഡിയോ കണ്ടിരുന്നു.ഇങ്ങനെ ഉള്ള വീഡിയോകൾ ഒരു inspiration ആണ്.ഇനിയും ഒത്തിരി പഴങ്ങൾ ഉണ്ടാകട്ടെ😊😊😊👍👍

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you so much for being a big supporter of my channel.. 🙏🙏

  • @sakkeenah2930
    @sakkeenah2930 2 роки тому +1

    Kollallo super aayittund updations okke samayam kandethi allareyum kanikkanulla manass,appreciate you

  • @mareenareji4600
    @mareenareji4600 2 роки тому +5

    എത്ര ശ്രദ്ധയോടെ ആണ് താങ്കൾ plants പരിചരിക്കുന്നത്......ഞങ്ങൾക്കും inspiration ആണ് ഇതൊക്കെ

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you so much... കേൾക്കുമ്പോൾ എനിക്കും ഒരുപാട് സന്തോഷം 🥰🥰

  • @IzzawathiqsCreations
    @IzzawathiqsCreations 2 роки тому +1

    Yente veetilumund ith ithinekalum size varaarund. But pink varaan ninnaal kilikal kond pokum so nerathe parich vekum. Kurach kilikalkum kodukum. Parambila vechitullath. Super taste aanto👌

  • @SwapnasFoodBook
    @SwapnasFoodBook 2 роки тому +2

    Perakka ingane kazhichal adipoli taste ane.

  • @VasanthiPS
    @VasanthiPS 9 місяців тому

    Valare cheriya chediyanu.. Niraya pookkal undu....cut cheythu vidamo? Sir..

  • @Hez11
    @Hez11 10 місяців тому

    Hi nalloru video valare eshtapettu..... Evdunnanu plant vagiyathu?

  • @jijinarinan5315
    @jijinarinan5315 2 роки тому +1

    Superaytund,, enkum ithokke valya ishtanu,, chetate adenium pookalokkeyayo vdeo idane wtng

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you dear... Adenium videos വരുന്നുണ്ട് 🥰🥰

  • @shobanasairaman3093
    @shobanasairaman3093 2 роки тому +1

    Niiiiice....a small suggestion...have it with the skin

  • @gamer_dude_yt152
    @gamer_dude_yt152 2 роки тому +1

    Fruits garden video super ethra cheriya marathil kaya undakunnathu athu parikkanum kanan nalla bangi

  • @kavithasunil7217
    @kavithasunil7217 2 роки тому +2

    Super chetta kiduuuuu

  • @josephmadasseril
    @josephmadasseril 2 місяці тому +1

    Best variety is Japan Guava or Red Diamond Guava.

  • @shajishajipavumba3150
    @shajishajipavumba3150 Рік тому +1

    സൂപ്പർ

  • @gowdamannatarajan1092
    @gowdamannatarajan1092 2 роки тому +1

    ♥️😊സൂപ്പർ വീഡിയോ, വളരെ സിംപിൾ ആയി അവതരിപ്പിച്ചു 😘. കൊതിവരുന്നു 😋😛😜🤪🤪😝. സാദാരണ കുറച്ചു ജാഡയോടെയാണ് മിക്ക വീഡിയോസും അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. ഇത്രയും നേരം ആസ്വദിച്ചാണ് വീഡിയോ കണ്ടത് 👍👍👍💪💪💪👏👏👏🙏. ഒരു സംശയം കാണിച്ചത് വൈറ്റ് ഞാവൽ ആണോ എന്ന്, സംശയം മാത്രമാ!!! പരിഭവം തോന്നരുത് 😊

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      വളരെ സന്തോഷം dear.. ഇങ്ങനത്തെ comments ആണ് എന്നും എനിക്ക് പ്രചോദനം നൽകുന്നത്... പിന്നെ, അത് white ഞാവൽ ആണെന്ന് പറഞ്ഞാണ് തന്നത്... അല്ല എന്ന് ഇപ്പോൾ എനിക്കും തോന്നുന്നുണ്ട്.. എന്തായാലും wait ചെയ്ത് നോക്കാം... സ്നേഹത്തോടെ ഒരു സംശയം ചോദിച്ചാൽ അതിന് എന്തിനാ പരിഭവിക്കുന്നത് 🥰🥰
      Please keep watching and support me🙏🙏

  • @lethadhanjaya4698
    @lethadhanjaya4698 2 роки тому +1

    Super video 👍enikkum undu oru small terrace garden.

  • @ansuninan4192
    @ansuninan4192 10 місяців тому

    Ith homegrown8nte aano thaiwan pink pera?

  • @subharajan2318
    @subharajan2318 2 роки тому +1

    My guava is not flowering like this...Now i made fish amino...shall try that...

  • @NaturePromise
    @NaturePromise Рік тому +1

    സൂപ്പർ 🤣🥰

  • @indirak.s2919
    @indirak.s2919 2 роки тому +1

    Hai Saji, Sooooper

  • @nandasmenon9546
    @nandasmenon9546 Рік тому

    supr ,, price ?

  • @aninaxatra9985
    @aninaxatra9985 2 роки тому +1

    അടിപൊളി

  • @indirak.s2919
    @indirak.s2919 2 роки тому +1

    കുറച്ചു കൃഷി എനിക്കും ഉണ്ട്., ഇതൊക്കെ കാണാൻ തന്നെ എന്തു ഭംഗി.

  • @shineysunil537
    @shineysunil537 Рік тому +1

    Very good👍

  • @varghesepjparackal5534
    @varghesepjparackal5534 2 місяці тому +1

    വീട്ടിൽ വളർത്താൻ ജപ്പാൻ പേരയാണോ അർക്ക കിരൺ ആണോ ബെറ്റർ,, ഇത്രയും നാളത്തെ അനുഭവത്തിൽ നിന്ന് പറഞ്ഞു തരാമോ

    • @sajisinnovations302
      @sajisinnovations302  2 місяці тому

      എനിക്ക് തായ്‌വാൻ പിങ്ക് മാത്രമേ ഉള്ളൂ 🥰🥰

  • @Kichan4u
    @Kichan4u Рік тому

    ഇതിന് എന്തു വളമാണ് കൊടുക്കുന്നത്

  • @sijisunny2991
    @sijisunny2991 2 роки тому +1

    Wowwww.....interesting...

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you so much🥰🥰
      ഇടയ്ക്ക് ഒരു video miss ചെയ്തോ എന്നൊരു doubt😜😜

    • @sijisunny2991
      @sijisunny2991 2 роки тому

      @@sajisinnovations302 yes.....miss aayi.....ippol kandu......super.....

  • @Boxer.123rrrf
    @Boxer.123rrrf 2 роки тому +1

    Chetta ith layer ano graft ano plant

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Graft ആണ് 🥰🥰

    • @Boxer.123rrrf
      @Boxer.123rrrf 2 роки тому

      @@sajisinnovations302 ഏത നല്ലത് grafto ലേയറോ എന്തായാലും ഒന്ന് വാങ്ങണം

  • @jyothimenon4887
    @jyothimenon4887 2 роки тому +1

    Beautiful vedio 🎉🎉🎉🎉

  • @shazachechu.....4976
    @shazachechu.....4976 2 роки тому +1

    Antyeduth ud pink adipolliya

  • @prajeeshkp2629
    @prajeeshkp2629 2 роки тому +2

    അതു വൈറ്റ് ഞാവൽ തന്നെ ആണോ??white ഞാവൽ leef ഒരു round shape ആണല്ലോ

  • @sinn_007
    @sinn_007 11 місяців тому +1

    Taiwan pink plant kittumo

    • @sajisinnovations302
      @sajisinnovations302  11 місяців тому

      Plant nursury യിൽ കിട്ടും...എന്റെ കയ്യിൽ ഇല്ല..

  • @L2MediaMalayalam
    @L2MediaMalayalam 7 місяців тому +1

    Taiwan pink, Tailand pink ഒന്ന് തന്നെ ആണോ?

  • @ann12195
    @ann12195 2 роки тому +1

    എവിടെ നിന്നാണ് ഈ പേരതൈ വാങ്ങിയത്.
    കൂടാതെ താങ്കളുടെ snake plant collections ൽ boncel and cylindrica , രണ്ടു variety ആണോ അതോ രണ്ടും Same ആണോ
    Terrace ൽ വച്ചിരികുന്ന barel എത്ര litre ന്റെ ആണ്

    • @sajisinnovations302
      @sajisinnovations302  2 роки тому

      പേര തൈ വാങ്ങിയത് ഇവിടെ അടുത്തുള്ള ഒരു നഴ്സറി ഗാർഡനിൽ നിന്നാണ് ( Near Karyavattom, Trivandrum )
      Snake plants രണ്ടും different ആണ്..
      Barrel 150 litres ആണ്..

  • @dhyansworld7962
    @dhyansworld7962 2 роки тому +1

    valiya bin evidennu kittum... ethra rate varum... innu njangal kure karangi nokki kittiyilla..

    • @sajisinnovations302
      @sajisinnovations302  2 роки тому

      ഞാൻ വാങ്ങിയ സ്ഥലം video യിൽ പറഞ്ഞല്ലോ.. നിങ്ങളുടെ സ്ഥലം എവിടെയാ?

  • @remakrishnan2970
    @remakrishnan2970 2 роки тому +1

    Sir ithu evide ninnu vangiyatanu.

    • @sajisinnovations302
      @sajisinnovations302  2 роки тому

      ഇവിടെ ഞങ്ങളുടെ അടുത്തുള്ള ( Karyavattom, TVM) ഒരു നഴ്സറിയിൽ നിന്നും വാങ്ങിയതാണ് 🥰🥰

  • @subharajan2318
    @subharajan2318 2 роки тому +1

    Grow,Sappotta,Mulberry,ber apple,star fruit,fig.

  • @seethalakshmi390
    @seethalakshmi390 Рік тому +1

    Add few drops of soap liquid in water.

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому +1

    evidunna vaangiyathu

    • @sajisinnovations302
      @sajisinnovations302  2 роки тому

      ഇവിടെ (TVM) ഒരു നഴ്സറിയിൽ നിന്നും വാങ്ങിയതാണ് 🥰🥰

  • @sahadm1443
    @sahadm1443 2 роки тому +1

    Super 👌

  • @rohinikumarbs5256
    @rohinikumarbs5256 2 роки тому +1

    Nice

  • @abdurahman1863
    @abdurahman1863 2 роки тому +1

    എന്റെ തായ് വാൻ പിന്ക് പേരയും നട്ട ഉടനെ കായ്ക്കാൻ തുടങ്ങി, പക്ഷെ മഴയായതു കാരണം എല്ലാത്തിലും പുഴു വന്നു. വലുതാകുന്ന മുമ്പെ എല്ലാം പൊഴിഞ്ഞു പോയി. ഇപ്പോൾ വീണ്ടും പൂവിട്ടു കായ പിടിച്ചു..
    പൂവിട്ടു കായ പഴുക്കാൻ എത്ര നാൾ എടുത്തു..

  • @ftvlog113
    @ftvlog113 2 роки тому +1

    അടിപൊളി വീഡിയോ
    പക്ഷെ ഞാവൽ വൈറ്റ് ആണോ എന്നൊരു സംശയം

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you.. ഞാവൽ white അല്ല എന്ന് കുറെ പേർ പറഞ്ഞു.. 😪

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 роки тому +2

    നിങ്ങളുടെ കൃഷി വീഡിയോ ആണ് എനിക്ക് കൂടുതലും ഇഷ്ടം 🌹🌹ഞാനും രണ്ടു പേര തൈ വാങ്ങി വെച്ചു പക്ഷെ ഇത് പോലെ വളർച്ച ഇല്ല 😪😪അതിന്റ ഇലകളിൽ കീടങ്ങൾ നശിപ്പിച്ചു കളയുന്നു.. ഇങ്ങനെ growth ആയി വളരാൻ എന്താ ചെയ്തേ 🙏🙏🙏വിളവെടുപ്പ് മാത്രം കാണിക്കാതെ ഇതിന്റെ പരിചരണം കൂടി കാണിക്കണേ 🙏🙏ഇതിന് എന്താ വളം ചെയ്തു കൊടുക്കേണ്ടത് 🤔🤔🤔ഈ പേര തൈക് വില എത്ര ആയി 🙏🙏...ഇത്രയും branches വരാൻ എന്ത് ചെയ്തു സൂപ്പർ വീഡിയോ 🌹🌹🌹

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you... എന്റെ കൃഷി videos തന്നെ ആണ് അധികം പേർക്കും ഇഷ്ടം... But ജോലിതിരക്ക് കാരണം അതിന് അധികം സമയം കിട്ടാറില്ല.. Cooking ആവുമ്പോൾ night ആയാലും ചെയ്യാമല്ലോ... ഈ പേരക്ക് 5 മാസം മുമ്പ് നടുമ്പോൾ കൊടുത്ത potting mix അല്ലാതെ വേറൊരു വളവും കൊടുത്തിട്ടില്ല.. അത് video യിൽ പറഞ്ഞല്ലോ... പിന്നെ കീടങ്ങൾക്ക് ഞാൻ പറഞ്ഞ spray ഉപയോഗിച്ച് നോക്കൂ.. 🥰🥰

  • @udaykrishnan2852
    @udaykrishnan2852 2 роки тому +1

    Mmmm it's Tasty....😊👌

  • @shaandsha6420
    @shaandsha6420 2 роки тому +2

    പോട്ടിങ് മിക്സ് എന്താണ്

    • @sajisinnovations302
      @sajisinnovations302  2 роки тому

      Please watch my other vodeo on terrace gardening. Link is there in the description box 🥰🥰

    • @shaandsha6420
      @shaandsha6420 2 роки тому

      @@sajisinnovations302 ok

  • @mahealwayshere
    @mahealwayshere 2 роки тому +1

    Nice cheta!😍

  • @hryn8692
    @hryn8692 2 роки тому +1

    Waiting for garden review

  • @marychristabeldcruz6867
    @marychristabeldcruz6867 2 роки тому +1

    Where r u I wld like to visit your place

  • @Manchestermallu
    @Manchestermallu 2 роки тому +1

    Adipoli

  • @jinupkuruvilla1064
    @jinupkuruvilla1064 2 роки тому +1

    Pruning kanikamo

  • @lekhasree5588
    @lekhasree5588 2 роки тому +1

    എനിക്കും പേര ഉണ്ട് നിറച്ചു പൂക്കും കായ് കൾ പൊഴിഞ്ഞു പോകുന്നു. വെള്ളിച്ച ഉണ്ട് എന്താ ചെയ്ക

    • @seena8623
      @seena8623 2 роки тому +1

      Q കാൽസ്യം കൊടുക്കണം വെള്ളിച്ച പോകുവാൻ മാജിക് എന്ന മരുന്ന് സ്പ്രേ ചെയ്തു കൊടുക്കുക ഫിഷ് അമിനോ സ്പ്രേ ചെയ്തു കൊടുക്കുക

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you..

    • @sajisinnovations302
      @sajisinnovations302  2 роки тому

      ഞാൻ പറഞ്ഞത് പോലെ ചെയ്യുക.. പിന്നെ താഴെ കാണുന്ന reply by Seena is also good

  • @shanalalshahulhameed401
    @shanalalshahulhameed401 2 роки тому +1

    Drums ethra literally, vangiya sthalathe mobile number tharmo ?

    • @sajisinnovations302
      @sajisinnovations302  2 роки тому

      150 litre aanu..Evideya സ്ഥലം?
      Trivandrum ആണെങ്കിൽ call me. I can help you
      9847287458

  • @ameenaahamed9758
    @ameenaahamed9758 2 роки тому +1

    ഇതിനു എന്താണ് വളം

    • @sajisinnovations302
      @sajisinnovations302  2 роки тому

      Potting mix അല്ലാതെ വേറെ വളം ഒന്നും ഇതുവരെ കൊടുത്തിട്ടില്ല..

  • @LEGACYVLOG1994
    @LEGACYVLOG1994 2 роки тому +2

    മിലി ബാക്സ് വന്നാൽ എക്കലാസ് സ്പ്രേ ചെയിതു കൊടുത്താൽ മതി ഡോസ് വളരെ കുറവ് കൊടുത്താൽ മതി. കളഞ്ഞില്ലേ പെരുകും പേരയുടെ ഇലയിൽ കയിൽ ഉള്ള നീര് കുടിക്കും പേര നശിപ്പിക്കും. ഞാൻ നട്ടഒരു പേര തൈ മുഴുവൻ നശിപ്പിച്ചു. അവസാനാം.ഏകലസ് സ്പ്രേ ചെയിതു കളഞ്ഞു ഞാൻ
    . പറ്റിയൽ ഈ പേരയിൽ 2,3ഇനം വേറെയിറ്റി പേര ബാഡ് ചെയ്യാൻ പറ്റും എങ്കിൽ ചെയ്യു അതാകുമ്പോൾ ഒരു മരത്തിൽ ഒന്നിൽ അധികം വേറായിറ്റി പേര ലഭിക്കും.

    • @sajisinnovations302
      @sajisinnovations302  2 роки тому

      പേരക്ക ഉള്ളത് കൊണ്ട് chemicals spray ചെയ്തില്ല..
      Variety types bud ചെയ്യുന്ന കാര്യം നല്ല idea ആയി തോന്നി.. Try ചെയ്യാം 🥰🥰

    • @LEGACYVLOG1994
      @LEGACYVLOG1994 2 роки тому

      @@sajisinnovations302 രണ്ടു ദിവസം നനാച്ചാൽ പൊയ്ക്കോളും എഫക്ട് ഇല്ല എങ്കിൽ അത് ഇലയുടെ അടിയിൽ ഇരുന്നു നീര് ഊറ്റി കുടിക്കും എന്നിട്ട് ഇലകൾ കൊഴിഞ്ഞു പോകും പിന്നീട് കുബിൽ പിടിപെട്ടാൽ ഇല വിരിയില്ല ഇളം താണ്ടിൽ പിടിച്ചാൽ തണ്ട് ഉണക്കി കളയും. ഏകലസ് അടിച്ചാൽആപ്രാണി കളും ഇലയിൽ ഇട്ടിരിക്കുന്ന മുട്ടകളും നശിക്കും വെളുത്തുള്ളി ഓക്കേ സ്പ്രേ ചെയ്താൽ അവപറന്നു പോയിട്ട് വീണ്ടും അതിന്റെ മണം പേരയിൽ നിന്ന് പോകുബോൾ തിരികെ വരും

    • @LEGACYVLOG1994
      @LEGACYVLOG1994 2 роки тому

      എല്ലാത്തിലും വിവിധ ബാഡ് ചെയാം വായിറ്റ് ഞാവലിൽ ബ്ലാക്ക്. സീഡ്ലാസ് ചെയാം. ചാമ്പയിൽ ഒരുപാടു നല്ല ഇനം ചെയാം ഏറ്റവും എളുപ്പം ബഡിങ് പിടിക്കാൻ ബെസ്റ്റ് ചാമ്പ ആണ്.

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 роки тому +1

    foliar spray ചെയ്യൂ....
    അപ്പോ മണ്ണിന് കേടില്ലല്ലോ...

  • @vincytopson3141
    @vincytopson3141 2 роки тому +1

    മീലിക്ക് വേപ്പെണ്ണ, വെളുത്തുള്ളി കാന്താരി മിശ്രിതം അടിക്കു

    • @sajisinnovations302
      @sajisinnovations302  2 роки тому

      Yess... Thank you..
      Try ചെയ്തു നോക്കാം 🥰🥰

  • @aabaaaba5539
    @aabaaaba5539 2 роки тому +1

    ഇത്‌ എവിടെ കിട്ടും.

    • @sajisinnovations302
      @sajisinnovations302  2 роки тому

      എല്ലാ nursery gardens ലും കിട്ടാറുണ്ട്

  • @krishnams5634
    @krishnams5634 Рік тому +1

    👏🏻👏🏻👍🏻👍🏻

  • @sreekalapm6001
    @sreekalapm6001 2 роки тому +2

    അടിവളം ഇട്ട വീഡിയോ ഞാൻ കണ്ടില്ല.പിന്നെ വളമൊന്നും ചേർത്തില്ല എന്നല്ലെ പറഞ്ഞത്?ഏതായാലും വളരെ നല്ല വീഡിയോ

    • @sajisinnovations302
      @sajisinnovations302  2 роки тому

      അടിവളം ഇട്ട video യുടെ link description ബോക്സിൽ ഉണ്ട് ടീച്ചർ... അത് കണ്ടില്ല അല്ലേ? 😪😪

  • @shajahaann7869
    @shajahaann7869 2 роки тому +1

    Santol കഷ്ടപ്പെട്ടു വളർത്തല്ലേ. 10 വർഷം ആയ santol ഇന്ന് ഞാൻ മുറിച്ചതേയുള്ളു. കഴിക്കാൻ പറ്റില്ല. Sweet santol ഉം പോക്കാണ്.

    • @sajisinnovations302
      @sajisinnovations302  2 роки тому

      അതെയോ? എന്തായാലും ഒരു fruit വരട്ടെ.. നോക്കാം...

  • @sanalkumar6822
    @sanalkumar6822 2 роки тому +1

    👍👍👍

  • @anniemani9800
    @anniemani9800 2 роки тому +1

    വീട്ടിൽ ഉണ്ടായ പേരയ്ക്കയുടെ തൊലിയും ( skin ) കളയണോ !! ? 🤔 മനോഹരം

    • @sajisinnovations302
      @sajisinnovations302  2 роки тому

      White fly ഉണ്ടായിരുന്നതല്ലേ? അതാ തൊലി കളഞ്ഞേ.. Thank you for watching 🥰🥰

  • @shadowman7594
    @shadowman7594 2 роки тому +1

    ഞാവൽ വൈറ്റ് അല്ല... ബ്ലാക്ക് ആണ്..

    • @sajisinnovations302
      @sajisinnovations302  2 роки тому

      White ആണെന്ന് പറഞ്ഞാണ് തന്നത്.. ഞാൻ white നേരിൽ കണ്ടിട്ടില്ല.. ഇപ്പോൾ എനിക്കും തോന്നുന്നു black ആണെന്ന്... എന്തായാലും wait ചെയ്തു നോക്കാം അല്ലേ? 🥰🥰

  • @naseebaabdulla5860
    @naseebaabdulla5860 2 роки тому +2

    വൈറ്റ് ഞാവൽ അല്ല അതിന്റെ leaf ഇങ്ങനെ അല്ല

    • @sajisinnovations302
      @sajisinnovations302  2 роки тому

      Hmm... ഞാൻ white ഞാവൽ നേരിട്ട് കണ്ടിട്ടില്ല.. 😪

  • @mufeedvkth9467
    @mufeedvkth9467 2 роки тому +1

    സ്വീറ്റ് ആണോ കുരു കൂടുതൽ ഉണ്ടോ

    • @sajisinnovations302
      @sajisinnovations302  2 роки тому

      നല്ല sweet ആണ്... Seeds comparatively കുറവാണ്.. എന്നാലും ഉണ്ട് 🥰🥰

  • @deepashibu4212
    @deepashibu4212 2 роки тому +1

    👍

  • @vasanthavenu84
    @vasanthavenu84 2 роки тому +1

    👍👍👍❤

  • @jafarashraf804
    @jafarashraf804 2 роки тому +1

    റംബുട്ടാൻ പഴുത്തു കഴിഞ്ഞോ??..

  • @lathakrishna417
    @lathakrishna417 2 роки тому +1

    👍 ഏത് നഴ്സറി

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      ഇവിടെ ( Karyavattom, TVM) ഒരു നഴ്സറിയിൽ നിന്ന് വാങ്ങിയതാണ്.. 🥰🥰

  • @sheebaanamika129
    @sheebaanamika129 2 роки тому +1

    ഇങ്ങനെ പറിച്ചെടുത്താൽ അതിന്റെ ചുവടുംകൂടി പൊങ്ങിപോരുമല്ലോ 🤭ഒരു കട്ടറിന് കട്ട് ചെയ്തു എടുക്ക്

    • @sajisinnovations302
      @sajisinnovations302  2 роки тому

      Haha...' അമ്മ ചവിട്ടിയാലും കുഞ്ഞിന് കേടില്ല' എന്നല്ലേ ചൊല്ല് 🥰🥰

    • @shafeeqvk9520
      @shafeeqvk9520 2 роки тому +1

      @@sajisinnovations302 pinnallah😂 chettante oro vediosum sradhichaal manasilakum oro plantsineyum kochu kuttikaley care cheyunnapoleyanennu👍

    • @sajisinnovations302
      @sajisinnovations302  2 роки тому

      @@shafeeqvk9520 Thank you

  • @s.ibrahim9150
    @s.ibrahim9150 2 роки тому +1

    😋😋

  • @jayaprakashanpv5885
    @jayaprakashanpv5885 2 роки тому +1

    മധുരം പറഞ്ഞില്ല

    • @sajisinnovations302
      @sajisinnovations302  2 роки тому

      പറഞ്ഞില്ലേ? അടിപൊളി ആണ് 😀😀

  • @seena8623
    @seena8623 Рік тому +1

    വലപ്രയോഗം പറഞ്ഞില്ല

    • @sajisinnovations302
      @sajisinnovations302  Рік тому

      വേറൊരു video ചെയ്യുന്നുണ്ട്.. ഉടനെ പ്രതീക്ഷിക്കാം... Thank you for watching 🥰🥰

  • @pappupappu3824
    @pappupappu3824 2 роки тому +1

    Please hindi speaking

  • @sajnakn9448
    @sajnakn9448 2 роки тому +1

    Drum evideninnanu vangiyath phone number.tharamo

    • @sajisinnovations302
      @sajisinnovations302  2 роки тому

      Please watch the other video on my terrace garden and find the details 🥰🥰

  • @sajnakn9448
    @sajnakn9448 2 роки тому +1

    Drum.evide ninnanu vangiyad phone number tharamo

    • @sajisinnovations302
      @sajisinnovations302  2 роки тому

      ഈ വീഡിയോയുടെ description box ലും end സ്ക്രീനിലും ഉള്ള video കാണൂ.. അതിൽ എല്ലാം പറഞ്ഞിട്ടുണ്ട് 🥰🥰

  • @beenapk1809
    @beenapk1809 2 роки тому +1

    Super

  • @sulthanmohmood7447
    @sulthanmohmood7447 2 роки тому +2

    Good

  • @kanakambikaregulas4011
    @kanakambikaregulas4011 Рік тому +1

    Super