തുലാം പിറന്നു.സമയദോഷം അകന്ന് ഈ നക്ഷത്രക്കാർക്ക് സൗഭാഗ്യത്തിന്റെ ഉദയം. ഇനി വച്ചടി കയറ്റം.

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 211

  • @Kunji797
    @Kunji797 3 дні тому +7

    നമസ്കാരം 🙏🙏 അങ്ങയുടെ പൂജ, പ്രാർത്ഥനകളിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യവർദ്ധനവ് ഉണ്ടാകാനും മനസന്തോഷം ഉണ്ടാകാനും കർമ്മ വിജയം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 💞

    • @Ayiravallimedia
      @Ayiravallimedia  3 дні тому

      പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

  • @navims5238
    @navims5238 3 дні тому +1

    ശിവൻ തിരുവാതിര
    നവനീത് രോഹിണി
    കിരൺ മകയിരം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏

  • @chandramathyraju843
    @chandramathyraju843 19 годин тому

    ഒരു സമാധാനം ഇല്ലാത്ത ജീവിതം ആണ് സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പ്രാർത്ഥിക്കണേ ഹരിജി സ്വാമി

  • @gopinathant7036
    @gopinathant7036 3 дні тому

    . നമസ്കാരം.... മകരക്കൂർ..... നന്ദി നിങ്ങളുടെ വാക്കുകൾ പൊന്നാവട്ടെ....

  • @AnilKumar-yt7rj
    @AnilKumar-yt7rj 3 дні тому +2

    നന്ദി, നമസ്കാരം ❤

  • @remyaraj2257
    @remyaraj2257 3 дні тому +1

    നമസ്തേ ഹരി ജി 🙏
    സാമ്പത്തിക പ്രശ്നം മാറാൻ ഒരു വഴി തുറന്നു കിട്ടാൻ പ്രാർത്ഥന ഉണ്ടാകണേ 🙏
    രമ്യ.. ഉത്രം.. 12.04.1987
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന ഉണ്ടാകണേ 🙏

  • @beenasivadas2314
    @beenasivadas2314 3 дні тому

    ഗുരുജി പറഞ്ഞത് ശരിയാണ്. എൻ്റെ നാൾ ചോതിയാണ് എനിക്ക് ഒരു ജോലി കിട്ടി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ തുടങ്ങി🙏🙏🙏

  • @sheelas1769
    @sheelas1769 3 дні тому +1

    Smitha.Visakam.Vivaham Nadakkunnathinu vendi Prarthikkañam Hariji

  • @soumyac4811
    @soumyac4811 3 дні тому +2

    സൗമ്യ അനിഴം
    നിവേദ് പൂരുരുട്ടാതി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ. സർ പറയുന്ന കാര്യങ്ങളെല്ലാം ചയ്തുനോക്കുന്നുണ്ട്. ദൈവം മാത്രേ കൂടെയുള്ളു എനിക്കും മോനും. ആ വിശ്വാസത്തിലാണ് ജീവിക്കുന്നത്. എന്നെങ്കിലും നല്ലൊരു ജീവിതം എനിക്കും മോനും ഉണ്ടാവും 🙏🙏

  • @savinak2565
    @savinak2565 3 дні тому

    Kumbham kettappol orupad aaswasam aayi.... Thanks naav ponnavate Sir

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 дні тому +4

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 дні тому +2

    എല്ലാവര്ക്കും നല്ലതു വരുവാൻ പ്രാർത്ഥിക്കുന്നു

  • @neethuwilson5346
    @neethuwilson5346 3 дні тому +1

    Kazhinja pravashyam anizham paranjath correct ayi vannu ketto

  • @SaranyaAdhvik
    @SaranyaAdhvik 3 дні тому

    മനോജ്‌ - അവിട്ടം
    ശരണ്യ - ചോതി
    അധ്വിൻ - ഭരണി
    അധ്വിക്-പൂരം

  • @geethuprabhath7360
    @geethuprabhath7360 3 дні тому +1

    Namaskaram thirumeni....🙏🙏🙏🙏angayude nave ponnakatte...🌺🌺🌺🥰🥰🥰

  • @jinisahadevan134
    @jinisahadevan134 3 дні тому

    Valare santhosham Hariji.....

  • @ramyavn2903
    @ramyavn2903 3 дні тому +1

    🙏നമസ്കാരം

  • @sunithark8305
    @sunithark8305 3 дні тому +1

    താങ്ക്യൂ🙏🙏🙏

  • @binduasokan893
    @binduasokan893 3 дні тому

    എല്ലാർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 3 дні тому

    നമസ്ക്കാരം ഹരിജി🙏🙏🙏

  • @deepadeepa2415
    @deepadeepa2415 3 дні тому +2

    നമസ്തേ ഹരി ji🙏ശുഭദിനം 🙏🙏

  • @SarojiniC-c2r
    @SarojiniC-c2r 3 дні тому +2

    നമസ്തേ ജീ എന്റെ ചേച്ചി യുടെ മകൾ മരിച്ചിട്ട് ഇന്ന് 13 നാളായി മനസ്സിൽ വല്ലാത്ത വേദന ഉറക്കം കിട്ടുന്നില്ല മനസ് നോർമൽ ആകാൻ പ്രാർത്ഥിക്കണം ജീ

  • @kochuranioj7138
    @kochuranioj7138 3 дні тому +1

    Thank you,

  • @shyrajknshyrajkn
    @shyrajknshyrajkn 3 дні тому +1

    Nallathu varate🎉❤🙏🏻

  • @ManeshKumar-x9p
    @ManeshKumar-x9p 3 дні тому

    🙏നമസ്തേ thirumanase🙏

  • @AswathyRaj-fd6ru
    @AswathyRaj-fd6ru 3 дні тому

    അശ്വതി - ആയില്യം പ്രാർത്ഥനയിൽ ഉൾപെടുത്തണേ... ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @S8a8i
    @S8a8i День тому

    Shajil, punartham. pray for my son🙏

  • @getha4435
    @getha4435 3 дні тому

    നന്ദി ജീ🙏 നമസ്തേ💕

  • @sivasankarancb4146
    @sivasankarancb4146 3 дні тому

    Compared to others, a very good informative message given. Thanks.

  • @unnichirayinkeezhu6629
    @unnichirayinkeezhu6629 4 дні тому +30

    എന്നും കഷ്ടകാലം ആണ് ഹരിജി ദുരിതം ഒഴിഞ്ഞ നേരം ഇല്ല ഗൾഫിൽ ഇഖമ പുതുക്കാൻ ക്യാഷ് കൊടുത്തിട്ട് 3 മാസം ആയി ഒരു ദിവസം കൊണ്ട് റെഡി ആകാനുള്ള താണ് സമയ ദോഷം കാരണം ഇത് വരെ ശരിയായിട്ടില്ല അത് ശരിയായാൽ മാത്രമേ പുറത്തിറങ്ങി ജോലി ചെയ്യാൻ പറ്റുകയുള്ളു അത് ശരിയാവാൻ enikku ഒരു മാർഗം പറഞ്ഞു തരണേ ഹരിജി ഒരു ജ്യോൽസ്യനെ കണ്ടു പറഞ്ഞു തന്ന പരിഹാരം മുഴുവൻ ചെയ്തു കടം കാരണം നിൽക്കാൻ വയ്യ

    • @gopikrishnam898
      @gopikrishnam898 3 дні тому +6

      Nalla Jyothsyan nu mathrame correct solution paranju tharan pattoo
      Amma and achan vazhi ulla kudumba kshethrathil devikk pattum malayum poyi kodukkan parayoo amma or wife nodu

    • @rajisujith5699
      @rajisujith5699 3 дні тому +3

      Same problem തന്നെ ആണ് എനിക്ക്.. കുടുംബ ക്ഷേത്രം എവിടെയാണ് എന്ന് പോലും അറിയില്ല... എന്ത് ചെയ്യണം എന്ന് പോലും അറിയില്ല അശ്വതി ആണ് നക്ഷത്രം...

    • @raveendrannp1436
      @raveendrannp1436 3 дні тому +3

      പൂജ ചെയ്തു കാശ് കളയരുത്, ഭഗവാനെ മുറുകെ പിടിക്കുക, എല്ലാം ശെരിയാകും.

    • @Ayiravallimedia
      @Ayiravallimedia  3 дні тому

      പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

    • @mayab7376
      @mayab7376 3 дні тому

      മായ പുണർതം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @jayarajmtjayaraj4211
    @jayarajmtjayaraj4211 3 дні тому

    നന്ദി🙏

  • @umavs7802
    @umavs7802 3 дні тому

    🙏🙏🙏നമസ്കാരം തിരുമേനി

  • @smithashaji646
    @smithashaji646 3 дні тому

    Namaskaram thirumeni karthik karthika charutha uthrattathi shajikumar uthram prarthanayil ulpeduthaney thirumeni 🙏🙏🙏

  • @Jalaja-zx6oe
    @Jalaja-zx6oe 3 дні тому

    Jalaja attham Ramesh Avittam Abhijith chithira abhiraj anizam kudumbathil ikyam undakuvan makkalkku padanathil unnathiyil athanam bharthavinte madyapanam poornamaum maran sahayikkename Anugrahikkename kadangal veettanulla vazi kanichu tharename Anugrahikkename🙏🙏🙏🙏🙏

  • @VanajaSadhanandhan
    @VanajaSadhanandhan 3 дні тому

    Thanks for useful information

  • @harithaarunharithaarun9796
    @harithaarunharithaarun9796 3 дні тому

    ഗിരിജ രേവതി കടം തീരാനും ആരോഗ്യം മെച്ചപ്പെടാനും പ്രാർത്ഥിക്കണേ ഹരിജി😢🙏

  • @JayasreePb-x7e
    @JayasreePb-x7e 3 дні тому

    Namaskara ji. Hare krishna. 🙏🏻❤️🌹

  • @hemalathan9373
    @hemalathan9373 3 дні тому +1

    Harikutta namaskaram

  • @krishnanl8757
    @krishnanl8757 3 дні тому

    Nantri vanakam ❤

  • @sindhuraj7195
    @sindhuraj7195 4 дні тому +1

    Namaskaram ഹരിജി ❤️🙏🏻🙏🏻🙏🏻❤️

  • @sailajasreedharan1238
    @sailajasreedharan1238 3 дні тому

    Aparna Atham Annoop Aswathy pray for good health

  • @KanchanaTV
    @KanchanaTV 3 дні тому

    തിരുമേനി 🙏🙏മനുകൃഷ്ണൻ, തിരുവാതിര ചില ചീത്ത ശീലങ്ങൾ കാരണം ആകെ വിഷമത്തിൽ ആണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @sindhuvasant1854
    @sindhuvasant1854 3 дні тому +1

    Varun chathayam job kittan prarthikane thirumeni ❤❤❤❤

  • @Mallika-bh5el
    @Mallika-bh5el 4 дні тому +1

    🙏🏻🙏🏻🙏🏻Namskaram. Hariji. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam. Vinod. Pooyam. Prasanth. Bharani. Anghayude. Viseshaal. Poojayil. Ulpeduthane. Hariji. Hara. Hara. Mahaadeva 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  3 дні тому

      പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

  • @AnzilAnzila-m9y
    @AnzilAnzila-m9y 3 дні тому

    താങ്ക്യൂ ഗുരുജി ❤

  • @ATHU__L_ATHU__L_
    @ATHU__L_ATHU__L_ 3 дні тому

    Harijii namaskaram ente peru sathi thriketta kadam maruvanum sambhathikabhadratha undavanum bhaghyavardhanavinum vendi prarthikane ellavidha aeswaryavum angheykum undavatte

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 дні тому

    Sheema തൃകേട്ടാ 🙏

  • @aleyammacy7370
    @aleyammacy7370 3 дні тому

    നമസ്കാരം ഹരികുഞ്ഞെ 🙏🙏🙏

  • @yamunar3486
    @yamunar3486 3 дні тому

    നമസ്കാരം ഹരിജി 🌹🌹🌹🌹🌹

  • @HariKrish-e7f
    @HariKrish-e7f 3 дні тому

    Namasthe🙏🙏🙏🙏

  • @janetpaiva860
    @janetpaiva860 3 дні тому

    Hareje Enda makalude new Visa kittuvan veandy prarthikkane cash thirechu kittuvan veandy prarthikkane Hareje Nancy atham. Hareje nanny 🙏🙏🙏🙏🙏

  • @MiniMonachan-lf7et
    @MiniMonachan-lf7et 4 дні тому +1

    ശുഭരാത്രി ഹരിജി 🙏🏻🙏🏻🙏🏻

  • @sajitha483
    @sajitha483 3 дні тому

    നമസ്കാരം ഹരി ജി 🙏

  • @anjanaachu2306
    @anjanaachu2306 2 дні тому

    ഞാൻ ഉത്രം ആണ്. എനിക്ക് തുലാം പിറന്നപ്പോൾ മുതൽ എന്റെ പ്രണയ ബന്ധത്തിൽ വിള്ളൽ വീണ് തുടങ്ങിയിരിക്കുന്നു

  • @myworld-hu3zu
    @myworld-hu3zu 3 дні тому

    ഓം നമഃ ശിവായ 🙏🙏🙏

  • @divyabeenabinu6770
    @divyabeenabinu6770 2 дні тому

    EMAKA (11/1/1988) Atham 4:30pm കേരളത്തിൽ വരാനും ഇന്ത്യൻ പൗരൻ ആകാനും പ്രാർത്ഥിക്കണേ ഹരി ജീ

  • @sabithams3396
    @sabithams3396 3 дні тому

    കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    സബിത വിശാഖം 🙏🏻

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 3 дні тому

    Namasthe. Hari. Ji❤❤❤❤❤❤

  • @geethas329
    @geethas329 3 дні тому

    🙏ഹരിജീ

  • @JayasreePb-x7e
    @JayasreePb-x7e 3 дні тому

    Thankyou ji. 🙏🏻❤️🌹

  • @kamaluck7957
    @kamaluck7957 2 дні тому

    Thirumeni vrishikam rashi parayumbol karkkidaka rashi ennu parayunnu onnu srendhichu parayane

  • @omanaasokan5346
    @omanaasokan5346 3 дні тому +1

    Good morning hari jii ❤❤❤❤

  • @anithasuresh6772
    @anithasuresh6772 3 дні тому

    Adarsh Avittom kumbakoor nalla oru job kittanum,mana samadhanam kittanum prathikkanea thirumeni 🙏🙏🙏

  • @athulkrishna.p.r6846
    @athulkrishna.p.r6846 2 дні тому

    Ajitha Rohini Radhakrishnan Punartham AthulkrishnaUthram AbaykrishnaUthram Kadamveedanprarthikkanethirumeni

  • @RajeshR-dk5zc
    @RajeshR-dk5zc 3 дні тому +1

    നമസ്കാരം ഹരിജി

  • @Petlover387
    @Petlover387 3 дні тому +1

    Namskaram hareegee.manju chathayam kashtakalam teeranum sambathikabudhimutukal maranum prarthikane.are sahayichalum tiriche doshangal matrameullu

  • @divyamolpg8351
    @divyamolpg8351 3 дні тому

    Namaskaram star Aswathy 🔥

  • @destinydyuga8480
    @destinydyuga8480 3 дні тому +1

    2008 may 8 vyazham.ravile 5.46 dr paranja time.ethu kooranu ennu paranju tharamo.makayiram

  • @sreejasooraj5187
    @sreejasooraj5187 3 дні тому

    ധനം കിട്ടാൻ പ്രാർത്ഥിക്കണം

  • @sindhur8157
    @sindhur8157 2 дні тому

    meena rasi meenakkor ennal enthanu

  • @Fayis-x9z
    @Fayis-x9z 3 дні тому +1

    Makan febinu dibail joli kittan prarthikamam bharani nskshathramanu

  • @petersunil4903
    @petersunil4903 3 дні тому

    ♥️🙏♥️ Om namah shivaya 🙏 Hi Hari G namaste ♥️

  • @naveenkp2080
    @naveenkp2080 3 дні тому

    🙏

  • @nishabindhu4226
    @nishabindhu4226 3 дні тому

    Namaskaram.hariji

  • @AswathyPS-d6p
    @AswathyPS-d6p 4 дні тому +1

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham 🙏🙏🙏

    • @umeshmanim1534
      @umeshmanim1534 3 дні тому

      Ayinu by Jithin Babu

    • @Ayiravallimedia
      @Ayiravallimedia  3 дні тому

      പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

    • @AswathyPS-d6p
      @AswathyPS-d6p 3 дні тому

      @@Ayiravallimedia Thank you hariji 🙏🙏🙏

  • @ranjinisathyan6943
    @ranjinisathyan6943 3 дні тому

    Thankyou

  • @nishamathew3178
    @nishamathew3178 3 дні тому

    Sunil moolam nisha pooyam ennum cash problem eye tears thadasam santosham samadhanam oru divasam polum illa please pray pariharam parayane

  • @geethanair8097
    @geethanair8097 3 дні тому

    Ayillam Sruthi puradam Sreekumar Punartham Avika Puram Diya

  • @nishababubabu1148
    @nishababubabu1148 3 дні тому +1

    നമസ്കാരം ഹരിജി 🙏🏻 നല്ലൊരു ദിവസം നേരുന്നു 🥰

  • @gangothri8117
    @gangothri8117 3 дні тому

    ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnanl8757
    @krishnanl8757 3 дні тому

    Namaskarm 🎉

  • @radamani8892
    @radamani8892 3 дні тому

    നമസ്കാരം 🙏🏻ഹരിജി രാഹുൽ ഉത്രിട്ടാതി മനസ്സറിഞ്ഞു പ്രാർത്ഥിക്കണം കുഭം രാശിയാണ് ഇപ്പോൾ ഒന്നിനും ഉത്സാഹം ഇല്ലാതെ ഒരേ കിടപ്പാണ് 🙏🏻🙏🏻🙏🏻

  • @dattebayo4280
    @dattebayo4280 3 дні тому

    Namasthe hari

  • @preethapreetha4789
    @preethapreetha4789 3 дні тому

    Thirumeni. Enikku. No tharamo. Ente nal pooram annu njan jenichathu thottu enikku. Santhosham enthu ennu njan ariyunilla. Njan oru shop. Nadathunnundu. Avideyum. Oru. Reethiyilum. Nettam illa enikku no tharamo vilichu ente prasham nokkan annu plzz

  • @BinduVenu-x6i
    @BinduVenu-x6i 2 дні тому

    🙏🙏🙏binm

  • @rincygirish3015
    @rincygirish3015 3 дні тому

    🙏🏻🙏🏻🙏🏻

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 3 дні тому +1

    🙏🏿🙏🏿🙏🏿

  • @Shynimanoj-ln6kf
    @Shynimanoj-ln6kf 3 дні тому

    ❤️

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 3 дні тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithasuresh6772
    @anithasuresh6772 3 дні тому

    Anitha punartham karkkidakakoor .Veedintea loan adakkan oru vazhi kanichu tharanamea. Monu oru nalla job kittanum prathikkanea 🙏🙏🙏

  • @Valsamma-lm2om
    @Valsamma-lm2om 3 дні тому

    🙏🙏🙏🙏🙏namaskaramharig

  • @sanusu2517
    @sanusu2517 3 дні тому

    Shubhadhinam hariji

  • @durgahari533
    @durgahari533 3 дні тому

    Sir, ente kudumbhathinu vendi prarthiykanam Durga-Pooyam,Harikumar-thriketta,Bhadrahari-thiruvonam,Bharathhari-pooyam,Devanandha-avittom kadabhadhiyathakal maripokunnathinuvendi parthiykane sir

  • @remasaidath
    @remasaidath 3 дні тому

    Remaavettm jayachandra chithira reneesh thiruvathira nikhilayillm rajilchothi akthaattam shalema uthradam🙏🙏🙏

  • @VijayaViji-n6g
    @VijayaViji-n6g 3 дні тому

    Ente makante name vimesh moolam vivaha thadasam marikkittan prarthikkane thirumeni

  • @sindhumanoj6917
    @sindhumanoj6917 3 дні тому

    Guruji
    🙏🙏🙏

  • @suvarnasandeep98
    @suvarnasandeep98 3 дні тому

    സന്ദീപ് ഭരണി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ കഷ്ട്ടതകൾ മാറാൻ പ്രാർത്ഥിക്കണേ

  • @sobhagnair8709
    @sobhagnair8709 3 дні тому

    Namaskaram harikutta

  • @jayeshc.v1545
    @jayeshc.v1545 3 дні тому +1

    ദൈവം അനുഗ്രഹിക്കട്ടെ തിരുമേനി🌹🙏🌹 ജയേഷ് രേവതി🌹🌹🌹🙏🙏🙏🙏🌹

  • @BhagyaS-k4u
    @BhagyaS-k4u 3 дні тому

    Hari g,
    Namaskaram!
    *Aayillyam
    Prarthikkanam.
    17/10/2024,10:10pm