#SS9

Поділитися
Вставка
  • Опубліковано 11 гру 2023
  • #SS9 സ്റ്റാർ സിങ്ങർ കുടുംബത്തിന്റെ ഭാഗമായ ഹിറ്റ്‌മേക്കർ രഞ്ജിൻ രാജ് അതിഥിയായെത്തുന്നു.
    Star Singer Season 9 || Sat & Sun 9 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Розваги

КОМЕНТАРІ • 170

  • @ameenak1834
    @ameenak1834 5 місяців тому +516

    ഇത് തന്നെ ആണ് ദൈവം കൊടുത്ത ഏറ്റവും നല്ല സമ്മാനം പാടുന്ന പാട്ട് judge ചെയ്യാൻ ഇരുന്ന ജഡ്ജിന്റെ ഗുരു ആയി എന്നത്... വന്ന വേദിയിൽ ഇതുപോലെ ജയിച്ചു വന്നു നില്കുന്നത്. എനിക്ക് തോന്നുന്നത് ഒരുപക്ഷെ flat കിട്ടിയ contestentinu ഒന്നും ഒരു നല്ല പാട്ട് പാടി famous ആക്കാൻ പറ്റിയില്ല നല്ല singer ആകാനുള്ള യോഗ്യതയും ഇല്ല. പക്ഷെ ഇത് un vilevable god bless renjan ❤‍🩹

    • @dayanajoy7452
      @dayanajoy7452 5 місяців тому +18

      Season 2 winner najim arshad anu.he is a playback singer. Orupad patukal padi.najim and ranjin Ivar rand perum anu ettavum fame ayath.

    • @user-hd1px6yp7e
      @user-hd1px6yp7e 5 місяців тому +4

      ​​​​@@dayanajoy7452enik chiri aanu varunath *Idea Star singer* Title Winner aaya *Vivekanandan* , *Soniya* , *Merin* , *Joby* oru podi polum kanan illa ivarokke trophy 🏆 kond poyit oru prayojanam Ella field out aayi 😅😁😂😆🤣 S3 Winner 🏆 *Najim Arshad* only Single Winner Fame, popularity & opportunity kitty💥🔥

    • @user-hd1px6yp7e
      @user-hd1px6yp7e 5 місяців тому +7

      ​​​​​​@@dayanajoy7452Idea Star singer il Contestant Popularity & Fame kittiyath S2🏆 *Najim Arshad* , *Lekshmi Jayan* , *Renjin Raj* , *Mridula warrier* , S1 Winner 🏆 *Arun Raj* , *Amrutha* , Hisham *Abdul Wahab* S5 Winner🏆*Kalpana* Fame popularity & opportunity kitty 💥🔥

    • @simijoseph5524
      @simijoseph5524 5 місяців тому +1

      Athe

    • @Sanal-gu7li
      @Sanal-gu7li 5 місяців тому +2

      ​@@user-hd1px6yp7eAthin ni enthina ingane kilikkunne. Paatt nannayi paadiyal matram popular playback singer avulla. Athin unique voicum stylum venam pinne avasarangal kittanam. Trophy kond poyavarde okke jeevitham set ayille 1 kodi vech alle medichath. Ath porathe pinneed angott etra etra stage shows kitty kaanum.

  • @Rtechs2255
    @Rtechs2255 4 місяці тому +72

    കൂടുതൽ ഒന്നും വേണ്ട ... പൂമുത്തോളെ എന്ന ഒറ്റ പാട്ട് മതി പുള്ളിയുടെ range അറിയാൻ ❤️👌

  • @razakchenakkal
    @razakchenakkal 5 місяців тому +93

    ഐഡിയ സ്റ്റാർ സിങ്ങറിൽ നിന്ന് മാർക്ക് കുറഞ്ഞു പടിയിറങ്ങിയ പ്രതിഭകളാണ് രഞ്ജിൻ രാജ്, ഹിഷാം അബ്ദുൽ വഹാബ്..ഇന്ന് ഇവർ സ്റ്റാർ സിങ്ങർ വിജയികളെക്കാളും പ്രശസ്തർ...
    ചെറിയ പരാജയങ്ങൾ പോലും താങ്ങാനാവാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന നമ്മുടെ മക്കൾക്കും സമൂഹത്തിനും ഇവരൊക്കെ മാതൃകയാണ്...

    • @baijuchakrapani1694
      @baijuchakrapani1694 4 місяці тому +3

      വളരേ ശെരി യാണ്

    • @A_G_P
      @A_G_P 4 місяці тому +3

      Exactly 🙏🏻👏🏻

  • @AjeeshAji-ox6ef
    @AjeeshAji-ox6ef 5 місяців тому +209

    രഞ്ജിൻരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ആ സീറ്റിൽ ഞാൻ ഇരുന്നു കാണണം എന്നായിരുന്നു എന്റെ അമ്മയുടെ ആഗ്രഹം എന്ന് എനിക്ക് ഇപ്പോൾ അതാണ്‌ മനസ്സിലൂടെ കടന്നു പോയത് ❤❤❤❤❤❤❤

    • @SajeeshKm-kk7kj
      @SajeeshKm-kk7kj 5 місяців тому +6

      Saregamapa

    • @AjeeshAji-ox6ef
      @AjeeshAji-ox6ef 5 місяців тому +2

      @@SajeeshKm-kk7kj അതെ ഒരു ഇമോഷണൽ സീൻ ആയിരുന്നു അത് ഇപ്പോഴും മനസിലുണ്ട് ആ സീൻ ❤️❤️

    • @anjushiva9412
      @anjushiva9412 5 місяців тому +1

      Aiwaaaaa

    • @ansher369
      @ansher369 5 місяців тому +3

      ചിലർ പറയും ഈ ഗാനം ഭാര്യക്കുള്ള പാട്ടാണ്, കാമുകിയുള്ള പാട്ടാണ്. പക്ഷേ ഇത് എന്റെ അമ്മയ്ക്കുള്ള പാട്ടാണ്

    • @AjeeshAji-ox6ef
      @AjeeshAji-ox6ef 5 місяців тому

      @@ansher369 athe stage il ullavarudeyum kaanunnavarudeyum kannu niranja oru nimisham

  • @hashimhussain2379
    @hashimhussain2379 4 місяці тому +37

    നല്ല സൗണ്ട്.. സിനിമ യിലും ഇയാൾക്ക് തന്നെ പാടിയാൽ മതിയായിരുന്നു 🥰👌

  • @ManuMohan
    @ManuMohan 5 місяців тому +320

    തനിക്ക് മാർക്ക് ഇട്ടവരെ, പാട്ട് പഠിപ്പിച്ചു പാടിച്ച വിരുതൻ.. 😉😂

  • @manjusabu1451
    @manjusabu1451 5 місяців тому +56

    ഇതാണ് മച്ചാ കാലം കരുതി വെക്കുന്ന നിമിഷങ്ങൾ 🥰🥰

  • @ayshavc9807
    @ayshavc9807 5 місяців тому +111

    ഒത്തിരി സന്തോഷം, അന്നത്തെ ആ പയ്യനെ ഇന്നീ നിലയിൽ കണ്ടതിൽ. ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sreedevivm4288
    @sreedevivm4288 5 місяців тому +25

    ഉയിരിൻ നാഥനെ ❣️❣️❣️❣️ഈ പാട്ട് മതി വേറെ എന്തിനാ 🙏🙏🙏

  • @RajeshP-ce7od
    @RajeshP-ce7od 5 місяців тому +94

    രജിൻ രാജ്.... അദ്ദേഹത്തിന്റെ പൂമുത്തോൾ എന്നാ പാട്ടിൽ ഫാൻ ആയതാണ് നമ്മൾ... സ്റ്റാർ സിംഗർ ലൂടെ വന്ന് ഒരുപാട് നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ചു..... അതെ ഫ്ലോറിൽ തന്നെ ഗസ്റ്റ് ആയിവന്നു...... പൊളി..... 🥰🥰🥰🥰🥰ഇനിയും ഒരുപാട് പാട്ടുകൾ നമുക്ക് നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏👏

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 місяці тому +7

    90 കളിലെ സുഖമുള്ള പാട്ടുകൾ ഓർമ്മിപ്പിക്കും വിധം പ്രേക്ഷകർക്ക് ഒരു പിടി നല്ല പാട്ടുകൾ നൽകിയ രഞ്ജിൻ രാജിനെ ഇഷ്ട്ടം ❤️

  • @MovieSports
    @MovieSports 5 місяців тому +18

    വെറുതെയല്ല നല്ല മുഖ പരിജയം.. ഇപ്പോഴാണ് മനസിലായത് മ്മടെ അന്നത്തെ ആ ചെക്കൻ Renjin Raj 🥰🥰🥰. Superb. ഇതൊക്കെയാണ് വളർച്ച

  • @aryaachu6085
    @aryaachu6085 5 місяців тому +17

    തോറ്റുപോയെന്നു കരുതിയ നിമിഷത്തിൽ അതേ ആളിന്റെ മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിയുന്നത് ചില്ലറക്കാര്യമല്ല. കഠിന പ്രയക്നം തന്നെ . ഇതിനെയൊക്കെയാണ് പറയുന്നേ ജീവിതത്തിൽ തോറ്റു പോയവനെ life ൽ നേട്ടങ്ങൾ കൊയ്തിട്ടൊള്ളു എന്നു. വാശി അത് ഏതൊരാളെയും പടുകുഴിയിൽ നിന്ന് കരകയറ്റുന്ന വിജയത്തിന്റെ ചവിട്ടുപടികളായി മാറുക തന്നെ ചെയ്യും. ആരെയും അസൂയപെടുത്തുന്ന വിധത്തിൽ . സ്വന്തം കഴിവിൽ ആത്മ വിശ്വാസം ഉള്ള ആർക്കും ഈ നിലയിൽ എത്താൻ കഴിയും നല്ലതിനെമാത്രം ഉൾക്കൊള്ളുക . ആരൊക്കെ തലകുത്തി നിന്നാലും തോൽക്കില്ല.കാരണം സത്യം മാത്രേ എന്നും നിലനിൽക്കു..ഇത് ഒരു ഉദാഹരണം മാത്രം.ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകും.ആരെയും കുറ്റപ്പെടുത്തന് നിൽക്കരുത്. ദൈവം എല്ലാവർക്കും നന്മയുടെ പാത വെട്ടിപിടിക്കാൻ ഒരു കഴിവ് തന്നിട്ടുണ്ട്. അതിനെ കണ്ടെത്തുക അതിന് വെള്ളവും വളവും ആത്മാവും നൽകി നട്ടു നനയ്പ്പിക്കുക .അത് പൂക്കാതിരിക്കില്ല.ജീവിതത്തിലെ വസന്തം തളിരിടട്ടെ...

  • @molutti709
    @molutti709 5 місяців тому +22

    അന്ന് നിങ്ങളെ മുന്നിൽ പാട്ട് പാടിയ ചെക്കൻ ഇന്ന് judegs സീറ്റിൽ പൊളിച്ച് മുത്തെ

  • @sinduarackal8827
    @sinduarackal8827 5 місяців тому +20

    സന്തോഷം മോനെ season 2 വിലെ ഒരു എപ്പിസോഡ് ഓർമ വരുന്നു മാർക്ക്‌ കുറഞ്ഞിട്ടു ചിത്രചേച്ചി ഓട് oruchansu കൂടി ചോദിച്ചത് , God Bless U 🥰🥰

  • @farzzgosh7354
    @farzzgosh7354 5 місяців тому +17

    AiwA... അടിപൊളി entry... 🌹😍❤🎉🎉🎉🎉entry ഒന്ന് slow motion ആക്കി പൂമുത്തോളെ എന്ന song വെച്ചിരുന്നേൽ ഒന്നുടെ പൊളിച്ചേനെ 😍😍👍🏻👍🏻👍🏻By d by.. Renjin raj wot a handsome guy😍😍

  • @sagarviswanathan1956
    @sagarviswanathan1956 5 місяців тому +57

    Very nice to see old stars transform into gold stars 🌟👏🏻. Wishing Ranjin Raj, the singer and hit music director all the best 👍

  • @parthasarathy-bn8xe
    @parthasarathy-bn8xe 5 місяців тому +19

    ഈ പാട്ട് നമ്മളെ വേറെ ഒരു ലോകത്തു കൊണ്ട് പോകും

  • @mbycutz5651
    @mbycutz5651 2 дні тому +1

    ചിത്ര ചേച്ചിയെ മറന്നില്ല നീ 🤝🥹🥹🥹 കാവൽ മൂവിയിൽ ഒരു സോങ്ങും കൊടുത്തു 👍👍🤝🤝🥹🥹

  • @ashaashok1084
    @ashaashok1084 5 місяців тому +16

    Ithanu vinayam god bless you 👍❤️

  • @godofsmallthings
    @godofsmallthings 5 місяців тому +9

    ഈ പാട്ട് എഴുതിയ അജീഷ് ദാസൻ! നെഞ്ചുരുകി എഴുതിയ പാട്ടാണ് .അയാളുടെ സ്വന്തം കുട്ടിയെ മനസ്സിലോർത്ത് ഒരു കഷ്ട്ടപാടിൻ്റെ വൈകുന്നേരത്ത് എഴുതിയ പാട്ട്

  • @mridulr66
    @mridulr66 5 місяців тому +33

    രഞ്ജിൻ രാജ് 💥💥

  • @lincythomas893
    @lincythomas893 4 місяці тому +4

    ഹിറ്റ് മേക്കർ ഒരിക്കലും മറക്കാനാവാത്ത പാട്ട്

  • @advaith2006
    @advaith2006 5 місяців тому +9

    Renjin Raj You are great, I have seen your performance in idea star singer . Salute you ❤. Keep going ❤

  • @bijur6201
    @bijur6201 5 місяців тому +10

    ഫസ്റ്റ് പ്രൈസ് കിട്ടുന്ന അല്ല കാര്യം ❤️

  • @krishnaprasad2695
    @krishnaprasad2695 5 місяців тому +13

    രഞ്ചിൻ രാജ് ❤കീ ജെയ് ❤

  • @Rosna-lj2dl
    @Rosna-lj2dl 4 години тому

    Love u ranjin

  • @AnilChacko-hk7tx
    @AnilChacko-hk7tx 5 місяців тому +15

    ആ ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കികളഞ്ഞു പഹയൻ

  • @anuchacko3716
    @anuchacko3716 5 місяців тому +3

    Renjin chetta song all ways rock,my favourite song ❤❤❤❤

  • @rgopakumarkumar699
    @rgopakumarkumar699 5 місяців тому +5

    Ranjin, you rocks❤

  • @nasinass7288
    @nasinass7288 5 місяців тому +35

    Ranjinin ന്റെ ഓരോ സോങ്ങും മനസ്സിന്റെ ഉള്ളിലേക്കു povunnathan

  • @girijaradhamma7663
    @girijaradhamma7663 4 місяці тому +2

    Renjin superb,God bless you

  • @dohavibes8524
    @dohavibes8524 5 місяців тому +20

    ഹഷ്‌മിയുടെ ഒരു look ഉണ്ട് സൗണ്ടും കുറച്ചു മാച്ച് ആകുന്നുണ്ട്

  • @drsufairasherinrm124
    @drsufairasherinrm124 5 місяців тому +15

    Please bring hesham Abdul Wahab🥰

  • @nishanth828
    @nishanth828 5 місяців тому +18

    പ്രിയ നാട്ടുകാരൻ. നിഷ്കളങ്കൻ അഭിമാനം ❤️

  • @princyprincybiju3077
    @princyprincybiju3077 5 місяців тому +5

    ഇഷ്ട്ടമുള്ള pattukaran❤❤❤❤

  • @GreeshmaVijayanB
    @GreeshmaVijayanB 5 місяців тому +2

    Aalk tanne filmlum padamayirunu.love his voice❤❤❤ entoru feel.....e feel yadardtha songil polum kiteela

  • @mayikavs84
    @mayikavs84 5 місяців тому +6

    So heart touching music.... soulful singing ❤️

  • @sindhu6985
    @sindhu6985 5 місяців тому +3

    RanjinRaj🥰🥰🥰🥰

  • @shibitha8148
    @shibitha8148 5 місяців тому +7

    Ranjin ❤❤❤❤

  • @sudheeshk4460
    @sudheeshk4460 5 місяців тому +6

    Greatest 🎉❤❤❤❤

  • @libymathew8375
    @libymathew8375 4 місяці тому +2

    Rangin supper Mon and supper mucishain

  • @ashrafrouja7254
    @ashrafrouja7254 5 місяців тому +1

    ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ❤

  • @aleenarachel1356
    @aleenarachel1356 5 місяців тому +4

    Voice❤❤❤❤🔥🔥🔥

  • @sastadas7670
    @sastadas7670 5 місяців тому

    ഭയങ്കരം ഒരു അരോചകം തന്നെ.
    വളരെ അധികം സന്തോഷം.

  • @noman56515
    @noman56515 5 місяців тому +4

    Ee outfit il chettanu Hashmide oru chaya kachal... ❣️❣️🥰🥰

  • @remadevi1073
    @remadevi1073 7 днів тому

    MARVELLOUS SINGING

  • @REGUDASPNAIR
    @REGUDASPNAIR 5 місяців тому +1

    Marvelous song 🎵 ♥️ ❤️ 🎶 ❤❤
    Wonderful lyrics and songs also 🙏🙏🙏🎶❤️♥️

  • @nidhinidhya7022
    @nidhinidhya7022 5 місяців тому +17

    Joseph filmile otta song madhi ranjine ormikkan ❤

  • @soumyapksoumya9357
    @soumyapksoumya9357 5 місяців тому

    All the best 👍👍👍
    God bless you...

  • @saraelizabethmanoj5908
    @saraelizabethmanoj5908 5 місяців тому +6

    ❤❤❤❤❤🎉🎉🎉🎉🎉

  • @NamithasyamNamithasyam
    @NamithasyamNamithasyam 5 місяців тому +2

    Ranjin chettan fav singer 😊❤

    • @user-fi6hn2dd3p
      @user-fi6hn2dd3p 5 місяців тому +2

      Thottath ponnakkiya manushyan ..❤❤❤ ranjin raj fan❤❤❤❤❤

  • @achuzzzz2.285
    @achuzzzz2.285 5 місяців тому +2

    Ohhh endh feel ann. He makes that song still alive 💗💥💕

  • @user-mv2ne3zl1t
    @user-mv2ne3zl1t 5 місяців тому +1

    The moment no words

  • @chippoozzzvlog4862
    @chippoozzzvlog4862 3 місяці тому

    Renjin etta, so glad to see you in this position, remembering our old neighbour, senior Renjin ettan. Wishing you more and more success ahead 🎉

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 Місяць тому +1

    ദൈവം കരുതി വെച്ച തക്കസമയം

  • @ansiansila8347
    @ansiansila8347 5 місяців тому

    I. Love. Song. 😊

  • @sonasreedhar5867
    @sonasreedhar5867 5 місяців тому +4

    aha adipoli

  • @vvramesh-id2fl
    @vvramesh-id2fl 5 місяців тому

    ❤❤❤ super voice 😍😍😍

  • @riyadriyadp5660
    @riyadriyadp5660 5 місяців тому

    😢❤supper vakukalilla🎉

  • @VinGrr
    @VinGrr 5 місяців тому +3

    His songs are ❤️❤️❤️

  • @dayanajoy7452
    @dayanajoy7452 5 місяців тому +5

    Ee weekl star singer ille? Promo vannilla ith vare

  • @heanajojanjohn1119
    @heanajojanjohn1119 4 місяці тому

    Ranjin next time you should sing your song , you have so much feel in your voice .

  • @joshilajohn4963
    @joshilajohn4963 5 місяців тому

    Amazing Renjin

  • @anusayans9669
    @anusayans9669 5 місяців тому +4

    ♥️♥️

  • @julietangelanicetus5213
    @julietangelanicetus5213 5 місяців тому +3

    👍👍👍👍

  • @Dreamy36940
    @Dreamy36940 5 місяців тому

    Nice voice

  • @julietangelanicetus5213
    @julietangelanicetus5213 5 місяців тому +1

    👍👍👍👍💯💯💯💯

  • @geethanarayannarayan4863
    @geethanarayannarayan4863 5 місяців тому +2

    Very very good 👍 nice voice

  • @akashj249
    @akashj249 5 місяців тому +2

    💝💝💝

  • @anuanu939
    @anuanu939 5 місяців тому +3

    ❤❤❤❤❤❤

  • @aiswaryaaishu2388
    @aiswaryaaishu2388 5 місяців тому +3

    ❤❤❤❤

  • @murukeshanm4420
    @murukeshanm4420 Місяць тому

    Nte ettaaaa super love u......

  • @sindhuvarghese1710
    @sindhuvarghese1710 4 місяці тому

    Ranjin Raj sir ❤☺

  • @suneesharajeesh5554
    @suneesharajeesh5554 5 місяців тому +2

    🥰🥰🥰

  • @Sijipk
    @Sijipk 5 місяців тому

    Which episode

  • @sujithtgi9803
    @sujithtgi9803 5 місяців тому +1

    🥰🥰🥰🥰

  • @user-hi4gc7ft4v
    @user-hi4gc7ft4v 5 місяців тому

    ❤❤❤❤❤❤🎉🎉🎉🎉

  • @muhammedkenz7193
    @muhammedkenz7193 5 місяців тому +1

    ❤❤❤❤❤

  • @saritharajesh345
    @saritharajesh345 5 місяців тому +1

    ❤❤❤

  • @ashithasayooj6784
    @ashithasayooj6784 5 місяців тому +1

  • @MOVIESHUB2.0-vk5mq
    @MOVIESHUB2.0-vk5mq Місяць тому

    👍👍

  • @sreee3228
    @sreee3228 5 місяців тому +1

    😍😍

  • @ajmalv.t9011
    @ajmalv.t9011 4 місяці тому

    Iyalk dubbingum cheyyam...super voice

  • @aabraham4708
    @aabraham4708 3 місяці тому

    💐

  • @Manjukishormanju212
    @Manjukishormanju212 5 місяців тому +4

    നാട്ടുകാരനായതിൽ അഭിമാനം 🩵🩵❤❤❤

  • @renieraj1106
    @renieraj1106 4 місяці тому +1

    Super

  • @remyaaneesh79
    @remyaaneesh79 3 місяці тому

    Super❤️

  • @gopangopu5892
    @gopangopu5892 5 місяців тому +3

    ❤️❤️❤️❤️❤️🤗

  • @user-pw6mv8gd7k
    @user-pw6mv8gd7k 4 місяці тому

    🎉🎉🎉🎉🎉

  • @krishnendhuchirakkal5269
    @krishnendhuchirakkal5269 4 місяці тому

    🔥🔥🔥

  • @unitedpandrews6491
    @unitedpandrews6491 5 місяців тому

    ❤❤❤❤🥰🥰🥰

  • @sanal_tld
    @sanal_tld 5 місяців тому

    4:03

  • @ajeshrwds5190
    @ajeshrwds5190 4 місяці тому

    മുത്ത് 🤍

  • @vijinambiyar
    @vijinambiyar 5 місяців тому +1

    This is what really happens when they are asked they never say properly. And ultimately sit as a judge .

  • @SunilKumar-zr4vp
    @SunilKumar-zr4vp 4 місяці тому

    എന്താ പറയുക. ഒന്നും പറയാനില്ല

  • @drfathimathulshamlapv1939
    @drfathimathulshamlapv1939 5 місяців тому +3

    Siyad nte performance evide🤔koree divsm ayallo

  • @mgeorgekp
    @mgeorgekp 5 місяців тому +13

    അന്നൊക്കെ cup അടിച്ചവർ എവിടെയാണാവോ 😂😂😂😂

    • @AkashAkash-bt1co
      @AkashAkash-bt1co 5 місяців тому +5

      അത് അങ്ങനെ ആണല്ലോ ക്ലാസ്സിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക്‌ വാങ്ങി സ്കൂൾ ഫസ്റ്റും വാങ്ങി. ടീച്ചർമാരുടെ ചെല്ലപിള്ള ആയി....ക്ലാസ്സിലെ എല്ലാം അവര് ആണ് എന്ന ഭാവത്തോടെ ഇരിക്കും........ എന്നാൽ.......അവര് അവിടെയും എത്തില്ല... ക്ലാസ്സിൽ ഒന്നും പഠിക്കാതെ ടീച്ചേർമാരുടെ വായിൽ ഇരിക്കുന്നതും കേട്ടു നടക്കുന്ന കുട്ടി അവിടെ എങ്കിലും ഒക്കെ എത്തിച്ചേരും 💯💯💯

    • @priyankasreeroop
      @priyankasreeroop 4 місяці тому

      ആ സീസണിൽ കപ്പ് അടിച്ചത് നജീം അർഷാദ്. Famous Play back singer

  • @anilanil9560
    @anilanil9560 Місяць тому

    Anagha. P. A😂😍💞7

  • @sonasadasivan3099
    @sonasadasivan3099 5 місяців тому +1

    Ann judge aaya chithraaammaude munnil inn thottaduth irunn chuthrammaude oppam nilkkunnu