Admire your courage and boldness…to overcome your fear and travel to Finland👏🏼👏🏼👏🏼 You inspire us…simply spectacular visuals …u r a shining light even next to the awesome Northern lights🤗🤗🤗
നീയെ ത്ര ഭാഗ്യവതിയാണ് മോളെ . ആഗ്രഹിച്ച സ്‌ഥലങ്ങളാക്കെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റില്ലോ . . നിങ്ങളെ പ്പോലെയുള്ളവർ ഇങ്ങനെ വീഡിയോസ് ഇടുന്നതു കൊണ്ട് ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു... എന്നും സന്തോഷത്തോടെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
@@Mnomon1ക്യാഷ് ആരും വെറുതെ വിളിച്ചു കൊടുക്കില്ല എത്രത്തോളം വർഷങ്ങൾ അധ്വാനിച്ചു കുടുംബം ഒരു കരക്കെത്തിച്ചു സ്വന്തം ആഗ്രഹങ്ങളിലേക്ക് ഒറ്റയ്ക്ക് നടന്നു കയറുമ്പോൾ അത് പങ്കുവക്കുമ്പോൾ സപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതുപോലെ കുശുമ്പ് പറയാതിരിക്കുക
സൂപ്പർ റിമി ചേച്ചി വെൽഡൺ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ വല്ലാണ്ട് സങ്കടം തോന്നി. സന്തോഷം കൊണ്ടല്ലാണ്ട് ഈ കണ്ണുകൾ നനയാതിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🏻😘
Hi Rimi, hats off to your courage to do a solo trip in finland. The hot drink that you drank was gluhwein. Its a hot wine also prepared with spices. So proud of you🫂
Rimi you are such a brave lady to travel solo to foreign destinations. I do not dare much to travel to many European destinations all alone..though I am living in Europe. Never been to any Scandinavian countries yet. Bon voyage
Ente ponnu Rimi chechy sammadhichu...👏🏻👏🏻👏🏻👏🏻ottu eluppamallannariyaam veroru naatil language ,Ee oru weather il oralu koode undengile nammakku vazhithettum Sherikkum sammadhichu chechy .....🫵🏻💪🏻👏🏻👏🏻👏🏻👏🏻Great Rimi chechy love you....😍❤️😘🥰🙏🏻
സൂപ്പർ സ്ഥലം റിമി 👍 വീഡിയോ കാണാൻ തന്നെ കണ്ണിന് എന്തൊരു സുഖം അപ്പൊ നേരിട്ട് കാണുന്ന റിമിയുടെ സന്തോഷം എത്ര വലുതാ അടിപൊളി ഇനിയും ഒരു പാട് സ്ഥലങ്ങളിൽ പോകാൻ ഇടയാകട്ടെ 🥰❤️
Hi Rimi, really enjoyed your Finland video. Have you tried hand warmers that you can keep inside gloves to keep your hands warm? Also touch screen gloves are great for using phone when cold.🥶
Such a pleasant and amazing vlog dear Rimi chechi. I admire your braveness so much, you are always an inspiration!! :)🤗🤗🥰 I was watching this vlog again today, coz this is my most favorite one!! :) every time i watch this, I end up with a smile :) very inspiring!! Love you lotss!! 🥰😍
റിമി ഒറ്റക്ക് പോകുമ്പോൾ ഒരു കുഴപ്പം മാത്രമേ ഉള്ളു. വീഡിയോ എടുക്കാൻ നമ്മൾ തനിയെ ഉള്ളല്ലോ എന്നത്. എന്തായാലും റിമി മിടുക്കി തന്നെ. ഒറ്റക്ക് പോയി xmas അപ്പൂപ്പനെ കണ്ടിട്ട് വന്നാലോ.. Nice place... എന്താ ഒരു കാഴ്ച. പറയാൻ വാക്കുകൾ ഇല്ല.❤
ഒറ്റയ്ക്ക് കണ്ട സ്വപ്നങ്ങൾ ഒക്കെ ഒറ്റയ്ക്ക് തന്നെ നേടിയെടുക്കാൻ വലിയ ഭാഗ്യം വേണം. അതിനൊപ്പം അതൊക്കെ സ്വപ്‌നങ്ങൾ മാത്രമായി അവിശേഷിക്കുന്നവർക് കാണിച്ചു കൊടുക്കാൻ ഉള്ള അനുഗ്രഹം കൂടി ദൈവം തന്നിട്ടുണ്ട് 🥰ഇനിയുമെറെ സ്വപ്‌നങ്ങൾ ഈ വർഷം തന്നെ പൂർത്തിയാക്കാനും ഞങ്ങളെ കാണിക്കാനും പറ്റട്ടെ ❤️
I heard somewhere if u have the courage to go and watch a film alone and have a meal from restaurant alone then u will definitely have an outstanding personality.. but rimi athukkum meleyanu... love uuu rimi❤
Thank you for the amazing video...❤❤ you took video for your viewers even though you forgot to wear gloves and heard that selfie stick broken... hope i can see these atleast once
ചേച്ചീ എന്താ പറയാ സൂപ്പർ സൂപ്പർ സൂപ്പർ. എന്തു ഭംഗിയാ കാണാൻ. ചേച്ചിയുടെ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചല്ലോ. ഒത്തിരി സന്തോഷായി. ഈ തണുപ്പൊക്കെ സഹിച്ച് ഇതെല്ലാം ഷൂട്ട് ചെയ്ത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി. ഇനിയും ചേച്ചി ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊക്കെ പോകാൻ കഴിയട്ടെ. ആഗ്രഹിക്കുന്നതെല്ലാം നടക്കട്ടെ. ഞങ്ങളുടെയൊക്കെ പ്രാർത്ഥന ചേച്ചിക്കൊപ്പം ഉണ്ട്.
Fantastisch Rimy. You are sweet. I admire you that you are doing it alone. That drink you will get it in Germany also in Xmas time. In Xmas market. Wine plus different spices like cinnamon, etc
Rimi chechi I was searching for your email id one week before.. Just to say that you are awsome. Not because we are impressed with your vlog but bcz your character is such a good one. I have noticed that you never hurt anyone with your tongue. Jesus really loves you because you are one among thousand.we all are bad to some extent but still you are special. We will not be able to find one without a bit hatryed in their mind. Again.. You are choosen.. I was watching you since many years..
Rimi Tomy venha conhecer Maceió Alagoas Brasil Nordeste beijos abraços JESUS CRISTO TE ABENÇOE HOJE E SEMPRE SUA VIDA E SUA FAMÍLIA sua fã 👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻😘😍🤩👏👏👏👏❤❤❤💯📸📸📸📸📸🇧🇷🇧🇷🇧🇷🇧🇷🇧🇷
Thank you🙏Rimi for the visual treat ❤❤❤❤sathyam oru heaven pole ❤❤❤❤parayan vakkukal illa ❤❤❤❤❤hands off for your courage. Beautiful video song padiyathu super ayirunnu🥰🥰🥰🥰🥰❤❤❤❤🙋♀️jeena
Nice vlog!! U r such a sweet person....ur narration is heart touching and could feel the emotions u carry.... I wish I could meet u in person some day ❤
Admire your courage and boldness…to overcome your fear and travel to Finland👏🏼👏🏼👏🏼 You inspire us…simply spectacular visuals …u r a shining light even next to the awesome Northern lights🤗🤗🤗
Thank you so much!
Super Rimi ഞങ്ങൾക്കും സുന്ദരമായ ഈ കാഴ്ചകൾ കാണാൻ പറ്റിയല്ലോ Thank u Reemu
നീയെ ത്ര ഭാഗ്യവതിയാണ് മോളെ . ആഗ്രഹിച്ച സ്‌ഥലങ്ങളാക്കെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റില്ലോ . . നിങ്ങളെ പ്പോലെയുള്ളവർ ഇങ്ങനെ വീഡിയോസ് ഇടുന്നതു കൊണ്ട് ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു... എന്നും സന്തോഷത്തോടെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
❤❤
ക്യാഷ് ഉള്ളവർ എവിടെയും പോകും
@@Mnomon1ക്യാഷ് ആരും വെറുതെ വിളിച്ചു കൊടുക്കില്ല എത്രത്തോളം വർഷങ്ങൾ അധ്വാനിച്ചു കുടുംബം ഒരു കരക്കെത്തിച്ചു സ്വന്തം ആഗ്രഹങ്ങളിലേക്ക് ഒറ്റയ്ക്ക് നടന്നു കയറുമ്പോൾ അത് പങ്കുവക്കുമ്പോൾ സപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതുപോലെ കുശുമ്പ് പറയാതിരിക്കുക
Cash Veruthe kittilla. Hardwork cheythale kittullu
സൂപ്പർ റിമി ചേച്ചി വെൽഡൺ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ വല്ലാണ്ട് സങ്കടം തോന്നി. സന്തോഷം കൊണ്ടല്ലാണ്ട് ഈ കണ്ണുകൾ നനയാതിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🏻😘
Hi Rimi, hats off to your courage to do a solo trip in finland. The hot drink that you drank was gluhwein. Its a hot wine also prepared with spices. So proud of you🫂
Thanks a ton
ഞങ്ങൾക്കും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന റിമിയ്ക്കു ഒത്തിരി നന്ദി. ❤️❤️. ഒത്തിരി ഇഷ്ടം. ❤️
Finland കണ്ടിട്ട് കൊതിയാവുന്നു അവിടെ പോകാൻ തോന്നുന്നു ചേച്ചി ❤️❤️
റിമിയുടെ കണ്ണുനിറഞ്ഞപ്പോൾ എന്തോ എനിക്കും കണ്ണു നിറഞ്ഞു❤❤❤
❤❤❤
Did you go alone? Amazing..thanks for the visual treat❤ you are so brave😊 keep it up
the drink you had is the mulled wine , that's the concoction/ special christmas drink made by boiling wine in spices
Rimi you are such a brave lady to travel solo to foreign destinations. I do not dare much to travel to many European destinations all alone..though I am living in Europe. Never been to any Scandinavian countries yet. Bon voyage
😅❤
Ente ponnu Rimi chechy sammadhichu...👏🏻👏🏻👏🏻👏🏻ottu eluppamallannariyaam veroru naatil language ,Ee oru weather il oralu koode undengile nammakku vazhithettum Sherikkum sammadhichu chechy .....🫵🏻💪🏻👏🏻👏🏻👏🏻👏🏻Great Rimi chechy love you....😍❤️😘🥰🙏🏻
സൂപ്പർ സ്ഥലം റിമി 👍 വീഡിയോ കാണാൻ തന്നെ കണ്ണിന് എന്തൊരു സുഖം അപ്പൊ നേരിട്ട് കാണുന്ന റിമിയുടെ സന്തോഷം എത്ര വലുതാ അടിപൊളി ഇനിയും ഒരു പാട് സ്ഥലങ്ങളിൽ പോകാൻ ഇടയാകട്ടെ 🥰❤️
Thanq so much❤
Hi Rimi, really enjoyed your Finland video.
Have you tried hand warmers that you can keep inside gloves to keep your hands warm? Also touch screen gloves are great for using phone when cold.🥶
You are just awesome to watch, full of energy and enthusiasm ❤❤After watching this video, this place is in my bucket list😊
Very beautiful vlog.Solo travel is adventurous.Do continue ur travels❤
Rjmi endhu bhagyavathjya super rimu ❤
Mallusin finland chanal serch cheyyu avarude video kanalnd. Chechide video kandapol happy aaya nimisham parannapol othiri santhosham thoni😢❤
മോളെ സൂപ്പർ സ്ഥലം. മോൾക്ക് അതൊക്കെ കാണാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👌👌👌👌👍👍🥰
Rimiyude Finland vlog kandutto,sammathichu thannirikunnu tto .❤
Ente Rimiye samathichu your courage to do this solo travel.So happy to know that your dream destination is done.
❤❤❤
Such a pleasant and amazing vlog dear Rimi chechi. I admire your braveness so much, you are always an inspiration!! :)🤗🤗🥰 I was watching this vlog again today, coz this is my most favorite one!! :) every time i watch this, I end up with a smile :) very inspiring!! Love you lotss!! 🥰😍
Rimi.. so inspiring…
Enthayalum poyi kananulla bhagyam undavilla inganelum kaanan pattiyallo avide poya feel thanne kitti 🥰🥰
Well done Rimi..super views..you are very brave to travel alone❤
😅❤
റിമി ഒറ്റക്ക് പോകുമ്പോൾ ഒരു കുഴപ്പം മാത്രമേ ഉള്ളു. വീഡിയോ എടുക്കാൻ നമ്മൾ തനിയെ ഉള്ളല്ലോ എന്നത്. എന്തായാലും റിമി മിടുക്കി തന്നെ. ഒറ്റക്ക് പോയി xmas അപ്പൂപ്പനെ കണ്ടിട്ട് വന്നാലോ.. Nice place... എന്താ ഒരു കാഴ്ച. പറയാൻ വാക്കുകൾ ഇല്ല.❤
Satym
പൊളിച്ചടുക്കിയ ഫിൻലാൻഡ് വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ive been there in Helsinki many times but during summer 😂 when I was working onboard cruise Line.
Enik povaan Agraham und..but thanupp enik ottm sahikkan aavilla..njaan engne povum😢..enik idhonm kanaanan aavilla..😢😢16°c polm sahikkn aavula..
ഒറ്റയ്ക്ക് കണ്ട സ്വപ്നങ്ങൾ ഒക്കെ ഒറ്റയ്ക്ക് തന്നെ നേടിയെടുക്കാൻ വലിയ ഭാഗ്യം വേണം. അതിനൊപ്പം അതൊക്കെ സ്വപ്‌നങ്ങൾ മാത്രമായി അവിശേഷിക്കുന്നവർക് കാണിച്ചു കൊടുക്കാൻ ഉള്ള അനുഗ്രഹം കൂടി ദൈവം തന്നിട്ടുണ്ട് 🥰ഇനിയുമെറെ സ്വപ്‌നങ്ങൾ ഈ വർഷം തന്നെ പൂർത്തിയാക്കാനും ഞങ്ങളെ കാണിക്കാനും പറ്റട്ടെ ❤️
❤❤
Wow.... സ്വർഗത്തിൽ നിന്നും ഞങ്ങളുടെ റിമു 💪🏻😍.... റിമുവേ മമ്മി കണ്ടിട്ട് കിളി പോയിട്ടുണ്ടാവും ഇത്രേം കഷ്ടപ്പെട്ടത് കണ്ടിട്ടു..... അടിപൊളി ആയിരുന്നു...
Hi Rimi, your self courage salute you. Good 🎉
Rimi chechi i proud of u as women ❤
Hats off to u dear Rimi.. Solo trips are amazing n boost up our confidence level👍😍
Chechiyude videos ellam super ane orupad santhosham ane oro videos kanupozhum🥰🥰🥰🥰
❤❤❤
Rimide vedios kandaal ellaa vishamavum maarum.Happy😊
❤❤❤
Video kand ninna nammaleyum finlandilek rimi Chechi kondupoya pole .......❤😇♥️🌼
Thanq
Yes 👍
@@Rimiofficial 🫂🥰😘
Beautyful Place 🎉
സ്വർഗ്ഗം തൊട്ടടുത്ത് തന്നെയാണ് എയർ ടിക്കറ്റ് കിട്ടില്ലെന്ന് മാത്രം😊
Finland is in our bucketlist Rimiii...continue your happy journey🎉🎉
Thank you, I will
I heard somewhere if u have the courage to go and watch a film alone and have a meal from restaurant alone then u will definitely have an outstanding personality.. but rimi athukkum meleyanu... love uuu rimi❤
Mallufinland utube chnnel kndirunnu ith ❤❤
Rimi,You look like a doll !!!wow
❤❤
Thank you for the amazing video...❤❤
you took video for your viewers even though you forgot to wear gloves and heard that selfie stick broken... hope i can see these atleast once
So nice of you
Rimikuttee enganeyanu travel planning booking athoke onnu vlog aayi cheyyamo.
Lots of love chechi😘😘😘😍
സിമി പാട്ട് 👌👌👌👌👌👌💞💞💞💞💞
Lucky girl.love u sister❤❤❤❤❤
Superb Rimi.Solo trip. Visuals are amazing. Great achievement.
Thanks a ton
beautiful video. enjoy your life dear. god bless
ചേച്ചീ എന്താ പറയാ സൂപ്പർ സൂപ്പർ സൂപ്പർ. എന്തു ഭംഗിയാ കാണാൻ. ചേച്ചിയുടെ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചല്ലോ. ഒത്തിരി സന്തോഷായി. ഈ തണുപ്പൊക്കെ സഹിച്ച് ഇതെല്ലാം ഷൂട്ട് ചെയ്ത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി. ഇനിയും ചേച്ചി ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊക്കെ പോകാൻ കഴിയട്ടെ. ആഗ്രഹിക്കുന്നതെല്ലാം നടക്കട്ടെ. ഞങ്ങളുടെയൊക്കെ പ്രാർത്ഥന ചേച്ചിക്കൊപ്പം ഉണ്ട്.
❤❤
👏👏👏me too planning to try solo
You can do it!
Fantastisch Rimy. You are sweet. I admire you that you are doing it alone. That drink you will get it in Germany also in Xmas time. In Xmas market. Wine plus different spices like cinnamon, etc
Thank you so much 🤗
Is it mulled wine?
@@Rimiofficial
@@Rimiofficialbeautiful and verysuper hai ❤🎉
its Glögi/Glögg/gluhwein
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തി
Finland ലെ ഞങ്ങൾക്കു വേണ്ടി ഒരു ക്രിസ്മസ് ഗാനം പ്രതീക്ഷിച്ചു.അടുത്ത ട്രിപ്പിൽ മറക്കരുത്.😂
Super, super, super
The world most happiest country
Rimi chechi I was searching for your email id one week before.. Just to say that you are awsome. Not because we are impressed with your vlog but bcz your character is such a good one. I have noticed that you never hurt anyone with your tongue. Jesus really loves you because you are one among thousand.we all are bad to some extent but still you are special. We will not be able to find one without a bit hatryed in their mind. Again.. You are choosen.. I was watching you since many years..
Thank you so much 🙂
Thank u sooo much for sharing this beautiful video❤🥰😘
Glad you liked it
Rimi Chechi... Oru hai sendo.. ❤️
Best wishes 🎉
Enjoy with snow 😊
So beautiful place. Nalla bangiyund rimiye ee videoyil kanan
❤❤❤
@@Rimiofficial thanks for rply 🥰🥰love u chechi🫠
Eth kanumbo ottak anelum namalk enjoy cheyanum jeevikanum patum aann anik anodu thane parayan patunu… iam also single.. areyum wait cheyth irunit traveling nadakila… arelum veran undonum ariyila..
✌️✌️🤝👍
Great vlog dear ❤
Thank you 😊
Finland❤
Rimi chechiii❤❤
Enjoy your life chechi ❤
😍😍😍😍😍
Super❤
സൂപ്പർ 😂❤ഞാനും വരാരുന്നു. എനിക്ക് ഉത്തിരി ഇഷ്ടം മഞ്ഞു kanan
😮😅
Enjoy Rimi kutty❤
Rimi Tomy venha conhecer Maceió Alagoas Brasil Nordeste beijos abraços JESUS CRISTO TE ABENÇOE HOJE E SEMPRE SUA VIDA E SUA FAMÍLIA sua fã 👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻😘😍🤩👏👏👏👏❤❤❤💯📸📸📸📸📸🇧🇷🇧🇷🇧🇷🇧🇷🇧🇷
song and singing adipoli!
Rimi,
Super. Lucky girl ❤❤
❤❤
Eniyum ponam nammuk kanan pattathad chechi kanichu thernam ❤❤❤luv uu from kannur, thalassery ❤
Total rimik mathramayi Finland trip ethrayayi parayavo ente dream place ane pokan patumone ariyana
Wow❤
Adipoli Rimuuuu love you❤
❤❤
❤❤❤ dream place
Super rimi ❤
Hai chechi.super❤love you
എനിക്ക് ഇത് കണ്ടിട്ട് തന്നെ തണുക്കുന്നു 🤪എന്റമ്മേ...
Satym❤
Nice🌹🌹🌹🌹🌹
Short's ൽ എന്തെ കമന്റ് ബ്ലോക്ക് ചെയ്തു... ഇഷ്ടമുള്ളവർക്ക് സംസാരിക്കാനുണ്ട് ❤ഞങ്ങളോട് സംസാരിക്കു
ചേച്ചി ❤❤
Super Rimi❤
Well done Rimi 🥰
അടിപൊളിആയിട്ടുണ്ട് ❤🎉
Nice 👌 trip❤🎉😊once u go to marmanisk near Moscow Russia 🇷🇺 😀
Maybe one day!
👍👍👍🥰🥰🥰
Well done Rimi 😊
Thank you🙏Rimi for the visual treat ❤❤❤❤sathyam oru heaven pole ❤❤❤❤parayan vakkukal illa ❤❤❤❤❤hands off for your courage. Beautiful video song padiyathu super ayirunnu🥰🥰🥰🥰🥰❤❤❤❤🙋♀️jeena
❤❤
Hands off? Hats off is the correct word.
😊
Nice vlog!! U r such a sweet person....ur narration is heart touching and could feel the emotions u carry.... I wish I could meet u in person some day
❤
Thanks a ton
👍🙏🙏🌹
👌👌👌👌
Finland Trip pokan plan ullaverkku oru Advice undo?
👍👍👍✌️
You are lucky
❤
Rimi ullondu njangalkkum ethokke kananum kekkanum pattunnu.
❤❤