ഹായ് മുക്ത . ഇതിൽ പരം എന്ത് സന്തോഷം വേണം അമ്മായിയമ്മയും നാത്തൂന്മാരും ഒരു പോലെ പറയുന്നു സൂപ്പർ കുടുംബിനി എന്ന് ഞങ്ങൾ കാണുന്നവർക്ക് തന്നെ എത്ര സന്തോഷം തോന്നുന്നു അത് കേൾക്കുമ്പോൾ . സ്വർഗ്ഗതുല്യമായ ജീവിതം തന്നെയാണ് മോൾക്ക് കിട്ടിയിരിക്കുന്നത് . എന്നും എപ്പോളും ഇതുപോലെ തന്നെ എല്ലാ സന്തോഷങ്ങളും ജീവിതത്തിൽ നിലനിൽക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼. പിന്നെ ഒരു കാര്യം ഇ അവസരത്തിൽ പറയാതിരിക്കാൻ വയ്യാ റിമിയുടെ തീരുമാനം എത്ര ശെരിയായിരുന്നു ഇല്ലെങ്കിൽ ഇങ്ങനെ ഒരു perfect നാത്തൂനെ എവിടുന്ന് കിട്ടും. നമുക്കും അത് ഒരുപാട് മനസിലാക്കാൻ കഴിയുന്നു 🥰🥰🥰. മോളെ wife ആയി കിട്ടിയ റിങ്കു ഭാഗ്യവാൻ ആണ് അതുപോലെ റിങ്കുവിനെ husband ആയി കിട്ടിയ മോളും ഭാഗ്യവതിയാണ് ട്ടോ 👍🏼❤️❤️
വീട് ഇത്രയും ഭംഗിയായി നോക്കുക എന്നത് നിസാരകാരിയമല്ല എനിക്കും ഈ സ്വഭാവം ആണ് അത് കൊണ്ട് എനിക്ക് അറിയാം ഇല്ല ഐശ്വരിയും ഉണ്ടാകട്ടെ റിമിയും ഇഷ്ടമാണ് ഞാൻ ഈ അടുത്ത സമയം മുതൽ ആണ് കാണുന്നത്
എന്ത് കാര്യാത്തിന്റെയും തുടക്കം പ്രാർത്ഥനയിൽ ആയിരിക്കും🙏അതാണ് തന്നോടുള്ള respect. Love you... Lot many many happy returns if this day... Belated birthday wishes❤️❤️❤️❤️
എന്ത് program Muktha യുടെ വീട്ടിൽ നടത്തിയാലും അതിന്റെ എല്ലാം തുടക്കം ഒരു പ്രാർത്ഥനയിലൂടെയായിരിക്കും....🥰♥️
The UI if you’re going through ijjiiiiii
Perly chechide vedios lum kandittundd
Endh prgrmn munpum prarthan kaanaarund
🥰🙏🙏🙏🙏
Correct.athinte anugraham avark kittum.
Yes
ഹായ് മുക്ത . ഇതിൽ പരം എന്ത് സന്തോഷം വേണം അമ്മായിയമ്മയും നാത്തൂന്മാരും ഒരു പോലെ പറയുന്നു സൂപ്പർ കുടുംബിനി എന്ന് ഞങ്ങൾ കാണുന്നവർക്ക് തന്നെ എത്ര സന്തോഷം തോന്നുന്നു അത് കേൾക്കുമ്പോൾ . സ്വർഗ്ഗതുല്യമായ ജീവിതം തന്നെയാണ് മോൾക്ക് കിട്ടിയിരിക്കുന്നത് . എന്നും എപ്പോളും ഇതുപോലെ തന്നെ എല്ലാ സന്തോഷങ്ങളും ജീവിതത്തിൽ നിലനിൽക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼. പിന്നെ ഒരു കാര്യം ഇ അവസരത്തിൽ പറയാതിരിക്കാൻ വയ്യാ റിമിയുടെ തീരുമാനം എത്ര ശെരിയായിരുന്നു ഇല്ലെങ്കിൽ ഇങ്ങനെ ഒരു perfect നാത്തൂനെ എവിടുന്ന് കിട്ടും. നമുക്കും അത് ഒരുപാട് മനസിലാക്കാൻ കഴിയുന്നു 🥰🥰🥰. മോളെ wife ആയി കിട്ടിയ റിങ്കു ഭാഗ്യവാൻ ആണ് അതുപോലെ റിങ്കുവിനെ husband ആയി കിട്ടിയ മോളും ഭാഗ്യവതിയാണ് ട്ടോ 👍🏼❤️❤️
Thank you for your kind words 🙏
@@MUKTHAKANMANIOFFICIAL18 satyam 👍🏻njan parayan agrahichathu 😍
നല്ല ദൈവ വിശ്വാസി ആണ്.അതിൻ്റെ അനുഗ്രഹം കാണാനുണ്ട്.ദൈവാനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ.god bless ..
😃
ഈശോപ്പാ ഇനിയും അനുഗ്രഹിക്കട്ടെ...
Many many happy returns of the day.....as a good actor come good mother come..good house wife.All in all.....love you cheachikuttyy 🥰😘🥰
വീട് ഇത്രയും ഭംഗിയായി നോക്കുക എന്നത് നിസാരകാരിയമല്ല എനിക്കും ഈ സ്വഭാവം ആണ് അത് കൊണ്ട് എനിക്ക് അറിയാം ഇല്ല ഐശ്വരിയും ഉണ്ടാകട്ടെ റിമിയും ഇഷ്ടമാണ് ഞാൻ ഈ അടുത്ത സമയം മുതൽ ആണ് കാണുന്നത്
Thank you 😊
ആ പ്രാർത്ഥന ഈ vlog നെ ഐശ്വര്യം നിറഞ്ഞതാക്കി... റിമിയുടെ song.. മനസ് calm ആക്കി... Happy returns of the day മുത്തേ
😊🙏
ശെരിക്കും ഈശ്വര അനുഗ്രഹം നിറഞ്ഞ കുടുംബം... God blues you're family... ❤❤❤❤💐💐💐💐 happy birthday മുക്ത...
Happy 😀 bd friend sign dear 😀❤️❤️❤️❤️❤️💚💚💚💚🧡🧡🧡🧡🧡🧡🧡🧡🧡👑💐💐💐💐💐💐🌹🌹🌹🌹🌹🌹💜💜💜💛💛💛🎂🎂🎂🧁🧁
Ohhh... i love the way your honouring our Lord God Jesus Christ first .. May Almighty bless your families.
😊🙏
Achooda superb qute... Stay blessed my dears.. Really love u guy's from heart. ❤🙏
യേശു പപ്പയുടെ മുത്തുമണിക്ക് ഒരായിരം ജന്മദിനങ്ങൾ നേരുന്നു
Thudakkamuthal avasanam vare oru chiriyode kandirinnu. Super family. Happy birthday muktha chechi
Thank you
എന്ത് കാര്യാത്തിന്റെയും തുടക്കം പ്രാർത്ഥനയിൽ ആയിരിക്കും🙏അതാണ് തന്നോടുള്ള respect. Love you... Lot many many happy returns if this day... Belated birthday wishes❤️❤️❤️❤️
Rimi Chechy's and Muktha's combo is very enjoyable one and Rinku Chetan's reactions to each of both their comments 🤣🤣🤣 lovely family
🤣🤣🤣🤣
Rimi chechiye kanubo positive energyaa. Orupadu ishttam
നല്ല സൂപ്പർ പരിപാടി... പിറന്നാൾ ആശംസകൾ മുക്ത. 🎂🥰. എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ 💐
Happy birthday chechi 👑enum ithupole santhoshamayii erikanu daivam anugrahikattea🙏..
Nalla sundhariyayitund kannanu 😍
പ്രാർത്ഥന യിലെ ഓരോ വാക്കുകളു൦ അതി മധുരമുള്ളതായിരുന്നു. മുക്ത thank you❤
😊
ഒരായിരം പിറന്നാൾ ആശംസകൾ മുക്ത 🌹🌹
റിമിക്ക് കൈ കടച്ചിൽ എടക്കുന്നിലെ ആ കുട്ടിയെ എടുത്തിട്ട് എന്ന് ചിന്തിച്ചവർ ഉണ്ടോ 😂
Aah kutty aara??
HBD Dear mukthakutty❤️
God bless you dear🙌🙌
Chundari aayittundu😘😘
എന്നും സന്തോഷമായി കൂടും ബതോടു കൂടി ദീർഘായി സോടെ ജീവിയ്ക്കാൻ ദൈവം അനുഗ്രഹിയ്ക്കേട്ടെ🙌🙌🙌🙌🙌 Happy Birthday
Thank you 😊
ഹായ് മുക്ത, 🌹🎉ജന്മദിനാശംസകൾ🎉.റിമിയെയും അമ്മയെയും കുട്ടിമണിയെയുമെല്ലാം കണ്ടതിൽ ഒത്തിരി സന്തോഷം.HAPPY NEW YEAR 2023✨
ഈ വ്ലോഗ് റിമി ചേച്ചി കൊണ്ടുപോയി, മുക്ത ചേച്ചി!🥰🥰🥰😀
😍😍😍😍😍😍😍 supper family muktha chechy. Kanmanikutty love youuuuu.
Happy birthday Muktha. I love your day begining with prayer and singing for our Lord. I sang along with you watching from U. S. A.
Belated Happy birthday Muktha chechi 🥰🥰🥰❤️❤️❤️
Belated birthday🎂🎉🎁 wishes.. God bless you🙏🙏... Aa prarthana undalo entho resaa 😭😭🙏🙏🙏🙏... Ennum nannayi erikatetooo muthumaniii😍😍🥰🥰
Happy Birthday super mom.. Love u muktha chechi😍😍😍😍
Muktha. Birthday 🎂🎉. Happy birthday 🎂
God bless you. ഇനിയും ഇതുപോലെ സന്തോഷകരമായ പിറന്നാളുകൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😍💖
Happy birthday muktha...may you always be happy and peaceful... Looking forward to many more videos 😘
Thank you
Happy birthday chechi😍😍❤❤🥰🥰🌹💖💖
ഈ കുടുംബം എന്നും ഇതുപോലെ സന്തോഷത്തോടെയിരിക്കട്ടെ,god bless you❤️❤️🥰🥰
Happy birthday dear🥰🥰🥰.. കർത്താവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ നിങ്ങടെ കുഞ്ഞു കുടുംബത്തെ ❤️
Muktha chechikk happy birthday 🥳🥳🥳 ayiram poorna chandrane kanan ulla bhaggiyam indavatte
Happy birthday to you my dear frnd ❤️🧡😍😍😍 god is alive 🧡🙏
Hppyyyyyyyyy brthdyyyyyyyyyyyy❤️❤️❤️❤️❤️❤️❤️
Hi dear muktha manymany happy returns of the day.Ningalde santhoshethil ariyathe njangalum participate Cheythu
നല്ല ചാനൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഐശ്വര്യം ഉള്ള കുടുംബം
Happy birthday muktha Chechi😍💞💞😍stay blessed😊🙏
Happy Birthday Mukthakutty🥰🥰🥰🎂🎂🎂💐💐💐
Belated happy birthday dear Muktha,orupad santhosham ithekandapol nala oru postivity
happyy brday 😍😍sry 4 late wish 😁
Many many happy returns of the day muktha chechiii
Camera Kanda kunjumol mungum.pakshe kunjumolde makkal full active anu.rimichechi undayondu skip cheyyathe kandu.full poliyayirunnu.
Happpyyy Bday muktha chechiii❤️❤️✨
Chechiye enikk orupadu ishttam anu 💖💖 happy birthday chechi
Kiaye ponnu pole nokuna muthinu Happy new year dear
Belated happy B-Day. Dear
ഒരായിരം പിറന്നാൾ ആശംസകൾ മുത്തേ ❤️❤️❤️❤️എല്ലാം വിധ നന്മകളും നേരുന്നു 🙏🙏🙏🙏🙏
ഹാപ്പി ബർത്ത്ഡേ റ്റു യു🎁🎂
Happy Birthday my sweet chechiii lovee uuu eniym oripad kaalam sandhoshamaayrikktteee❤️❤️😘😘
😊🥰
Rimyne sister in-law ആയി kittiya muktha enthu lucky annu....also nice family
Belated happy b'dy chechi....... New serial super ayittund.... Acting superrrr....... Love you all.... Happy new year..... ❤️❤️❤️❤️
എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മുക്ത........... 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰 പൊളിച്ചു toooooo 🥳🥳🥳🥳എന്തു ഭംഗി ആാാാാ എല്ലാവരും പൊളിയാ
🥰🥰🥰🥰
Kurachu busy schedule aayirunu kurachu days aayit ...so kaanan kazhinjillaato video ....belated happy birthday dear .and have a wonderful days ...
മനസിന് നല്ല സന്തോഷം തോനുന്നു ഈ വീഡിയോ കണ്ടപ്പോ
Belated birthday 🎉 wishes. God bless you life long peace and happiness 😍
എന്റെ bdy ഡിസംബർ 18 ആണ് 😊മുക്ത ചേച്ചി എന്റെ ഒന്ന് വിഷ് ചെയ്യാമോ 😊
പൊന്നോ. റിമിയും. മമ്മിയും വന്നപ്പോൾ വീഡിയോ അടിപൊളി ആയിട്ടോ 😘😘എന്നും ഫാമിലി സന്തോഷം ആയിരിക്കട്ടെ 😘😘😘
ഓരായിരം പിറന്നാൾ ആശംസകൾ. ഇനിയും ഒരുപാടു കാലം ആയുസരോഗ്യത്തോടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കട്ടെ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😘😘😘
Thank you
ഹായ് മുക്ത ചേച്ചി ഹാപ്പി ബർത്ത് ഡേ 🎂🍫🍫
Happy Birthday mukta ethiri late ayi poyi Rimuzzzz , super 🥰 kammani kutty Rinku chetta kiyakutty Amma kuttappi chooper othiri ishtapettu
Happy Birthday Muktha enjoy
Happy to see you all ...... really congrats to Mukhta....
Belated happy birthday muktha ,god bless u&family
Happy Birthday Muktha🥳🥰 May god bless you dear 🎂
Happy Birthday Muktha 🎂🥳🥰🎉
Happy birthday muktha ❤️god bless dear 😘😘😘
ജന്മദിനാശംസകൾ മുക്ത ചേച്ചി 🎂🎂🎂💐💐💐💐💐
Muktha you are awesome especially I feel your spiritual life is so good. Keep it up. ❤❤❤❤
ഹാപ്പി ബർത്ത് ഡേ മുക്തേ
ചേച്ചി 😍❤️ദീർഘ കാലം സന്ദോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲😍😍
Happy Birthday Chechi 🥰🥰 God bless you 🥰🥰 videos ellam super aa njn kanarund mol super aa
Happyy birthday dear 🥰🥰🥰🥰🥰🥰
Ammayiamma marumol combo kollam❤😻
Enik ishttayi first prayer nadathiyath
Igane vennam
Happy birthday chechi
Happyyy B"day cutieeee.... Stay always blessd ❤❤❤❤❤❤
Many many happy returns of the day🎁🎂🥰💞
Happy Birthday Chechiiiii ❤️❤️
Happy birthday muktha😁😁👏👏😍😇😘😘👍
Many more happy returns of the previous day chechi 🎂🎂🎂
HBD.ചേച്ചി. ഒരുപാട് കാലം. സന്തോഷത്തോടെ. ജീവിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം സൂപ്പർ. കുടുബത്തിൽ എല്ലാം നന്മകളും നേരുന്നു 🤗💞
Thank you 😊
Happy birthday 🥳🎂
Happy birthday chechi
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🥰
Hpy bdy 🥳🥳🥳🥳🥳🥳🥳
Happy birthday🎂🎁🎉👑 muktha. You are so lucky.
Hai happy bdy oru hai parayane .athiramahesh ennu adutha videoil pls lam waiting
Happiee birthday chechi 💞❤️✨️
Hi chechi chechide videos ellam nice aan wish you happy b day... New serial supper ♥️😘✨️
❤️❤️ഹാപ്പി ബർത്തിഡേ
ഒരുപാട് ഒരുപാട് ഇഷ്ട്ടം 😍😍🥰🥰belated bday wishes
Happy birthday birthday dear😍😍😍
Many many happy returns of the day chechiii🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Happy bday my sweat muktha chechi ente fav youyuberil onn chechiyaan
Thank you 😊
Happy Birthday Chechi ❤️✨️
Hi muktha chechhiiiii oru hi tharooo orubad ishtta vedios okke & Happy birthday chechiiiii😍🎉🎉🎉
ഹാപ്പി ബര്ത്ഡേ മുക്ത
എന്നും സന്തോഷത്തിൽ ഇരിക്കട്ടെ
Happy bdy mukthaa♥️✨✨
You look so pretty 😻.....
Inganayoru family vlog aayi vechathil sandhosham. Ellavreyum kaanaann patty....
Decoration okke parayaathiriykkaan vayya athraykk manoharam aayittund 👏👏
Thank you 😊